കുരുമുളക് ഉണക്കുവാൻ ഉള്ള ഈസൂത്രം കൊണ്ട് ഫങ്കസ് വരാതെ വർഷങ്ങളോളം സൂഷിക്കാം//

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 63

  • @anithasreejith5669
    @anithasreejith5669 3 года назад +3

    ഇങ്ങിനെ ഉണക്കിയാൽ എരിവ് കുറയുമോ

    • @kalavarathanthram1043
      @kalavarathanthram1043  3 года назад

      എരിവിനും ഗുണത്തിനും ഒരു മാറ്റവും വരില്ല മാത്രല്ല ഇങ്ങനെ ചെയ്താൽ ഒരേ കളറിൽ രണ്ട് ദിവസം കൊണ്ട് ഉണങ്ങിയും കിട്ടും
      Thank you dear

    • @kalavarathanthram1043
      @kalavarathanthram1043  3 года назад

      ഇങ്ങനെ ചെയ്താൽ കുരുമുളക് ഉണങ്ങി കഴിഞ് ക്കുറച്ച് നാൾ കഴിയുബോൾ. വരുന്ന വെളുത്ത പൂപ്പൽ വരില്ല ട്ടാ

  • @akm2974
    @akm2974 10 месяцев назад +1

    വിരസമായ വിശദീകരണം.

    • @kalavarathanthram1043
      @kalavarathanthram1043  10 месяцев назад

      രണ്ട് വർഷം മുൻമ്പ് ഇട്ടതാണ് യൂട്യൂബിൽ തുടക്കക്കാരായിരുന്നു ഇനി ശ്രദ്ധിക്കാം അഭിപ്രായം പറഞ്ഞതിന് നന്ദി🙏

  • @muhammedpalakkal4947
    @muhammedpalakkal4947 3 месяца назад

    സൂപ്പർ ഐഡിയ

    • @kalavarathanthram1043
      @kalavarathanthram1043  3 месяца назад

      വീഡിയോ കണ്ടതിന് നന്ദി🙏

    • @kalavarathanthram1043
      @kalavarathanthram1043  3 месяца назад

      ഇത്ഗാർബിൾഡ് കുരുമുളക് ആണ് വില കൂടുതൽ കിട്ടും

  • @PocoCh-rr2sy
    @PocoCh-rr2sy Месяц назад

    എത്ര മാസം ആവും കുരുമുളക് കിനു നല്ല എരുവ് ഉണ്ടാവാൻ അത് ഒന്ന് പറഞ് തരുമോ

  • @lissynavamani1284
    @lissynavamani1284 3 года назад +1

    Super 👌👌

  • @Saaabi_jr
    @Saaabi_jr 10 месяцев назад

    Chechi 2 minit onnum vekkanda oru 40 second vecha mathi

  • @anandhunandhu9938
    @anandhunandhu9938 10 месяцев назад

    Chechi oru kilo kurumulak unakkiyal ethra gram kittum??

    • @kalavarathanthram1043
      @kalavarathanthram1043  10 месяцев назад

      കൈരളിയാണെങ്കിൽ 450gm മറ്റ് ഇനങ്ങൾ 400 gm . 350 gm ഒക്കെ ഉണ്ടാവും

  • @alkaprakash9013
    @alkaprakash9013 3 года назад

    Super idea

  • @athulpprakasan5375
    @athulpprakasan5375 3 года назад

    Nice idea 💡

  • @sureshnv5422
    @sureshnv5422 9 месяцев назад

    വള്ളി കട്ട്‌ ചെയ്യുന്നത് ഏത് സമയത്താണ്.... വാവ് സമ്പന്തിച് ആണ് ഉദ്ദേശിച്ചത്

    • @kalavarathanthram1043
      @kalavarathanthram1043  9 месяцев назад

      തിരുവാതിര ഞാറ്റുവേല സമയത്താണ് ഏറ്റവും നല്ലത്
      അല്ലെങ്കിൽ (ജൂൺ ജൂലായ് മാസം)

  • @JAYANMJN1
    @JAYANMJN1 3 года назад

    Superb

  • @anithasreejith5669
    @anithasreejith5669 3 года назад +1

    Nice

  • @shihabksa2012
    @shihabksa2012 3 года назад

    Athra minutes an choodu vallathill vayikkandath

    • @kalavarathanthram1043
      @kalavarathanthram1043  3 года назад

      ഒരു മൂന്നോ നാലോ മിനിറ്റ് തിളച്ച വെള്ളത്തിൽ ഒന്ന് തൊണ്ട് വാടാൻ മാത്രം ഒരേ കളർ കിട്ടാനും വേഗത്തിൽ ഉണങ്ങാനും ആണിങ്ങനെ ചെയ്യുന്നത് ok thank you for watching video

  • @athulpprakasan3565
    @athulpprakasan3565 3 года назад

    👏👏👏

  • @shaijujoseph5253
    @shaijujoseph5253 3 года назад

    Pepper sales unddooo

  • @faizanfaizi2026
    @faizanfaizi2026 10 месяцев назад

    സാധാരണ വീട്ടുവളപ്പിൽ ഉണ്ടായി വന്ന നാടൻ കുരുമുളകും ഇങ്ങനെ ചെയ്യാൻ പറ്റുമോ

    • @kalavarathanthram1043
      @kalavarathanthram1043  10 месяцев назад

      ഇത് സാധാരണ വീട്ടുവളപ്പിൽ ഉണ്ടായ കുരുമുളക് ആണല്ലോ🙏

  • @maiamgiainhvlog8031
    @maiamgiainhvlog8031 Год назад

    Cây này là lá lốp xào thịt bò ngon lắm

    • @pabloescobar4059
      @pabloescobar4059 Год назад

      (👆)
      This plant is a very Delicious beef stir-fry leave's..
      Translated 🤘💥🤘... ആദ്യം ആയിട്ടാണ് വെള്ളത്തിലിട്ട് ചൂടാക്കുന്നത് കാണുന്നത്...

  • @arszz7080
    @arszz7080 Год назад

    പൂപ്പൽ വന്ന കുരുമുളക് എങ്ങനെ ശെരിയാകാം ഒന്ന് പറഞ്ഞു തരുവോ പ്ലീസ് 🙏വിൽക്കാനുള്ളതാണ് 🥴ഒന്നുകൂടി വെയിലത്തിട്ടാൽ ശരിയാവുമോ 🤔

    • @kalavarathanthram1043
      @kalavarathanthram1043  Год назад

      നല്ല വെയിലുള്ളപ്പോൾ പരത്തി വെയിലത്ത് ഇട്ടാൽ മതിയാകും
      കൂടുതൽ പൂപ്പൽ ഉണ്ടെങ്കിൽ ചൂടു വെള്ളത്തിൽ ഒന്ന് കഴുകി വെയിലത്ത് ഇടുക ഒക്കെ ശരിയായിഫ്രഷ് ആകും👍🙏

    • @arszz7080
      @arszz7080 Год назад

      @@kalavarathanthram1043 ഒത്തിരി thanks 🙏👍👍ഞാൻ പേടിച്ചിരിക്കായിരുന്നു 🥺ഇപ്പഴാ സമാധാനായെ 😊ഒരു മാസം മുൻപ് നോക്കിയപ്പോ ഒരു പ്രശ്നവും ഇല്ലായിരുന്നു ഇന്ന് നോക്കിയപ്പോ 😔

    • @kalavarathanthram1043
      @kalavarathanthram1043  Год назад

      @@arszz7080 🙏

  • @sumalinipp7948
    @sumalinipp7948 Год назад +1

    പറഞ്ഞത് വീണ്ടും വീണ്ടു പറയേണ്ട വേഗം അവസാനിപ്പിക്കു

  • @harithr6240
    @harithr6240 2 года назад

    പേപ്പർ റെഡ് കളർ ആയതു മാത്രം പറിക്കാൻ പാടുള്ളു anne undo

    • @kalavarathanthram1043
      @kalavarathanthram1043  2 года назад +1

      കുരുമുളകിന്റെ മണി കടിച്ചു നോക്കുമ്പോൾ നല്ല എരിവും ചിളങ്ങാത്തതും ആണെങ്കിൽ പറിച്ച് ഉണക്കാം ഒരേ മണി മാത്രമേ പഴുത്തത് ഉണ്ടാവുകയൊള്ളൂ എല്ലാം പഴുത്തതാണെങ്കിൽ വെള്ളത്തിൽ ഇട്ട് തിരുമി കഴുകി ഉണക്കി എടുത്താൽ white pepper ആയിക്കിട്ടും വീഡിയോ കണ്ടതിന് നന്ദി🙏

    • @nisarkp8215
      @nisarkp8215 Год назад

  • @rejipoul9085
    @rejipoul9085 10 месяцев назад +3

    ഇങ്ങനെ ആരും ചെയ്യരുത് കേട്ടോ... കരുമുളകിന്റെ സത്വോം, സ്വാതും ഒക്കെ പോകും. ഉണങ്ങിയാല്‍ കയിപ്പാണ്....

    • @kalavarathanthram1043
      @kalavarathanthram1043  10 месяцев назад +2

      ഇങ്ങനഉണങ്ങിയാൽ ഒരു കൈയ്പ്പും ഇല്ല നല്ല കളറും വെളള പൂപ്പൽ വരാതെയും ഇരിക്കും 30 വർഷം ത്തെ കലവറതന്ത്രത്തിന്റെഗ്യാരണ്ടി👍

    • @Manasa742
      @Manasa742 10 месяцев назад

      Pinnenthu cheyanam

    • @sureshnv5422
      @sureshnv5422 9 месяцев назад +1

      സാദാരണ ഉണക്കിയാൽ തന്നെ ധരാളം മതി... ഇത് എളുപ്പവഴി ആണ്...

    • @sureshnv5422
      @sureshnv5422 9 месяцев назад

      കുറച്ചു സത്തെങ്കിലും കുറയും എന്ന് തോന്നുന്നു...

  • @JohnTheIndianTrader
    @JohnTheIndianTrader 10 месяцев назад +1

    സാധാരണ വെയിലിൽ ഉണക്കിയാൽ മാത്രമേ കുറേക്കാലത്തേക്ക് കേടുവരാതെ ഇരിക്കുകയുള്ളൂ.
    ഈ മെത്തേഡിൽ ചെയ്താൽ ഉള്ള പ്രശ്നം കുറച്ചു കാലം കഴിയുമ്പോൾ ഇത് ചീത്തയായി പോകും.

    • @kalavarathanthram1043
      @kalavarathanthram1043  10 месяцев назад +4

      സാധാരണ വെയിലിൽ ഉണക്കി വെച്ചാൽ ഒരു വെളുത്ത പൂപ്പൽ വരും ഇങ്ങനെ ചെയ്തു നല്ലപോലെ ഉണക്കി വെച്ചാൽ എത്ര വർഷം ഇരുന്നാലും നല്ല കറുത്ത കളറിൽ ഇരിക്കും 30 വർഷത്തെ പരിചയം ഉണ്ട് സുഹൃത്തേ🙏

  • @abrahamtva
    @abrahamtva Год назад +1

    ഇങ്ങനെ ഉണക്കിയാൽ 3 - 4 വർഷത്തിൽ കൂടുതൽ സൂക്ഷിക്കാൻ പറ്റില്ല എന്നാണ് കേട്ടിട്ടുള്ളത്.
    നേരിട്ട് ഉണക്കിയാൽ 25 - 30 വർഷമായാലും ഒന്നും സംഭവിക്കില്ല.

    • @kalavarathanthram1043
      @kalavarathanthram1043  Год назад +5

      25 _ 30 വർഷം മനുഷ്യൻ ജീവിക്കണമെന്ന് ആഗ്രഹമുണ്ട് അതിലുമുമ്പ് കുരുമുളക് വിൽക്കാം

    • @ninuriyusvlogs7032
      @ninuriyusvlogs7032 11 месяцев назад

      😂

    • @bushranv161
      @bushranv161 9 месяцев назад

      😂😂😂

  • @vibinkv6539
    @vibinkv6539 3 года назад

    👍🏻👍🏻👍🏻