മലയാളപ്പെരുമയിൽ - Karaoke with Lyrics | Ponnin Thiruvonam | Onam Song

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 6

  • @salamkottayam490
    @salamkottayam490 2 месяца назад +3

    തെയ് തകതക തെയ് താരോ
    തെയ് തകതക തെയ് താരോ
    തെയ് തകതക തെയ് താരോ
    തെയ് തകതക തെയ് താരോ
    തെയ് തകതക തെയ് താരോ
    തെയ് തകതക തെയ് താരോ
    തെയ് തകതക തെയ് താരോ
    തെയ് തകതക തെയ് താരോ
    മലയാള പെരുമയിലുണരും
    പൊന്നിൻ തിരുവോണം
    മാവേലി തമ്പുരാൻ
    എത്തുന്നൊരു തിരുവോണം
    മലയാള പെരുമയിലുണരും
    പൊന്നിൻ തിരുവോണം
    മാവേലി തമ്പുരാൻ
    എത്തുന്നൊരു തിരുവോണം
    പുലികളിയും പൂവിളിയും
    പൊന്നൂഞ്ഞാൽ പാട്ടുകളും
    അത്തപ്പൂവിൻ ചമയം ചേർത്തൊരു
    ചിങ്ങപ്പൊന്നോണം
    ഈ ചിങ്ങപ്പൊന്നോണം
    മലയാള പെരുമയിലുണരും
    പൊന്നിൻ തിരുവോണം
    മാവേലി തമ്പുരാൻ
    എത്തുന്നൊരു തിരുവോണം
    intelude
    വള്ളപ്പാട്ടിൻ ഈണം തുഴയും
    പായിപ്പാടാറും
    കൊയ്തുമെതിക്കും പുഞ്ചപ്പാട
    സ്വർണ്ണക്കതിരുകളും
    വള്ളപ്പാട്ടിൻ ഈണം തുഴയും
    പായിപ്പാടാറും
    കൊയ്തുമെതിക്കും പുഞ്ചപ്പാട
    സ്വർണ്ണക്കതിരുകളും
    ഓണപ്പുടവയും ഓണസദ്യയും
    ഓണത്തുമ്പികളും
    കുമ്മാട്ടിക്കളിയെല്ലാം ചേർന്നൊരു
    നാടിൻ പൊന്നോണം
    ഓണപ്പുടവയും ഓണസദ്യയും
    ഓണത്തുമ്പികളും
    കുമ്മാട്ടിക്കളിയെല്ലാം ചേർന്നൊരു
    നാടിൻ പൊന്നോണം
    ഈ നാടിൻ പൊന്നോണം
    ഓണം പൊന്നോണം തിരുവോണം
    വരവായി
    മലയാള നാടിന്റെ പൊന്നോണം
    വരവായി
    Interlude
    തെയ് തകതക തെയ് താരോ
    തെയ് തകതക തെയ് താരോ
    തെയ് തകതക തെയ് താരോ
    തെയ് തകതക തെയ് താരോ
    ഓണത്തപ്പനെ വരവേൽക്കാനായി
    കേരളമുണരുമ്പോൾ
    മലയാളത്തിന് മങ്കകളൊന്നായി
    കുമ്മിയടിക്കുന്നു
    ഓണത്തപ്പനെ വരവേൽക്കാനായി
    കേരളമുണരുമ്പോൾ
    മലയാളത്തിന് മങ്കകളൊന്നായി
    കുമ്മിയടിക്കുന്നു
    അത്തപ്പൂക്കളം കണ്ടു മഹാബലി
    നന്മകളോതുമ്പോൾ
    മാമല നാട്ടിലെ ഓണനിലാവിൽ
    ഊഞ്ഞാലാടുന്നു
    അത്തപ്പൂക്കളം കണ്ടു മഹാബലി
    നന്മകളോതുമ്പോൾ
    മാമല നാട്ടിലെ ഓണനിലാവിൽ
    ഊഞ്ഞാലാടുന്നു
    ചിങ്ങം ഊഞ്ഞാലാടുന്നു
    മലയാള പെരുമയിലുണരും
    പൊന്നിൻ തിരുവോണം
    മാവേലി തമ്പുരാൻ
    എത്തുന്നൊരു തിരുവോണം
    പുലികളിയും പൂവിളിയും
    പൊന്നൂഞ്ഞാൽ പാട്ടുകളും
    അത്തപ്പൂവിൻ ചമയം ചേർത്തൊരു
    ചിങ്ങപ്പൊന്നോണം
    ഈ ചിങ്ങപ്പൊന്നോണം
    മലയാള പെരുമയിലുണരും
    പൊന്നിൻ തിരുവോണം
    മാവേലി തമ്പുരാൻ
    എത്തുന്നൊരു തിരുവോണം
    തെയ് തകതക തെയ് താരോ
    തെയ് തകതക തെയ് താരോ
    തെയ് തകതക തെയ് താരോ
    തെയ് തകതക തെയ് താരോ

  • @deepakrs7849
    @deepakrs7849 2 года назад +1

    ❤❤❤

  • @faisalkuttiyatteyil1808
    @faisalkuttiyatteyil1808 2 года назад +1

    പൂവിളി പൂവിളി പോന്നോണമായി എന്ന ഗാനത്തിന്റെ കരോക്കോ കിട്ടുമോ

  • @fivinvincent5119
    @fivinvincent5119 2 года назад +1

    can i get lyrics

  • @gangs-d9g
    @gangs-d9g 2 года назад

    6666