മരിച്ചുപോയ പെൺകുട്ടി 20 വർഷത്തിനുശേഷം മറ്റൊരു പെൺകുട്ടിയെ വിളിക്കുന്നു 🥵🥵🥵🥵

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 385

  • @dreamrider_devil
    @dreamrider_devil Год назад +288

    അപ്പൊ എന്റെ ചോദ്യം ഇതാണ്.... ആരാണ് ഞാൻ 😂😂🙄🙄🙄

  • @Bloodraavan
    @Bloodraavan Год назад +178

    കഥയുടെ മായാലോകം കേട്ട് കിളിപോയവർ undooo😢😀😀😀

  • @sameerbabukt5439
    @sameerbabukt5439 Год назад +150

    നല്ല കിടിലൻ മഴയത്ത് മല്ലുന്റെ കഥ കേൾക്കുന്നവർ ഉണ്ടൊ
    കഥയുടെ മായാലോകത്തേക്ക് എല്ലാവർക്കും സ്വാഗതം 😊

  • @malavika__sunil__k
    @malavika__sunil__k Год назад +72

    ഭാവിയിൽ ഉള്ള yo shin ഭൂതകാലത്തിൽ ഉള്ള yo shin ne വിളിച്ചപ്പോൾ ആണ് കഥ മാറിമറിഞ്ഞത്. Aa ഫോൺ കോൾ നടന്നില്ലായിരുന്നെങ്കിൽ ഉള്ള future aanu അമ്മയുടെ കൂടെ നടക്കുന്ന കഥാ നായികയെ കാണിക്കുന്നത്.പക്ഷേ aa ഫോൺ കോൾ നടക്കുകയും പോലീസ് കാരനെയും അമ്മയെയും past ile yo shin കൊന്നത് കൊണ്ട് aa അമ്മ അവിടെ നിന്ന് fade ആയി പോയി.
    In my point of view, എനിക്ക് ഈ കഥയിൽ നിന്ന് കിട്ടുന്ന message എന്താണെന്ന് വെച്ചാൽ നമ്മൾ ഇപ്പൊൾ ചെയ്യുന്ന ഒരു ചെറിയ കാര്യം പോലും നമ്മടെ ഭാവിയെ മാറ്റിമറിക്കും. That's the moral of this story.

    • @shylabasheer3190
      @shylabasheer3190 Год назад +6

      But aa phone call nerathe nadannathalle ennittalle police ammayum vannath pinne avar adikoodhi staircase mandayin veenath ennitt alle ammayum molum nadann poyath. Pinne enghne veendum pazhayath nafakunne

    • @malavika__sunil__k
      @malavika__sunil__k Год назад

      @@shylabasheer3190 ith flashback kaanichathalle

    • @crystalcurls6719
      @crystalcurls6719 Год назад +2

      ​@@shylabasheer3190avide rand reality undaayi. avar rakshapett varshangal kazhinj avar orumich pokunna samayathaan mattee reality yil yoshin ammaye kollunnathum avale pidikkunnathum.

    • @crystalcurls6719
      @crystalcurls6719 Год назад +1

      Aa phone call neratge kaanichu ennullath sheriyaan pakshe oronnum oro dhivasamaan nadakkunnath adhyam nadanna reality avar rakshapedunnathanel pinne nadannathaan amma marikkunnathum heroine pidikkapedunnath.
      Now i think it is clear

    • @malavika__sunil__k
      @malavika__sunil__k Год назад

      @@crystalcurls6719 yes

  • @anandhudevadhanam5421
    @anandhudevadhanam5421 Год назад +69

    വേറെ പല ചാനലിലും കഥ കേൾക്കാൻ ശ്രമിച്ചിട്ടുണ്ട് bt കുറച്ചു നേരം പോലും കേട്ടിരിക്കാൻ പറ്റില്ല മടുക്കും.. അത്രക്കും addict ആയി മല്ലുന്റെ സൗണ്ട് and ആ പറയുന്ന രീതിയും ❤️❤️ വേറെ ഒരു ശൈലിയും ഇപ്പോ ഉൾകൊള്ളാൻ കഴിയാതായി 🫂

  • @ishal_noora
    @ishal_noora Год назад +55

    കിളി പറത്തുന്ന സിനിമകൾ ഇനിയും സ്റ്റോക്കുണ്ടോ 💥💥💥💥

  • @sherleenawahid2721
    @sherleenawahid2721 Год назад +37

    ചേട്ടാ ഞാൻ ഈ കഥ movie mania lu കണ്ടതാണ് അപ്പൊ അധികമൊന്നും മനസ്സിലായില്ല ippo ചേട്ടൻ paranjathu കേട്ടപ്പോ full മനസ്സിലായി 😅😅😅

  • @rojimathew2925
    @rojimathew2925 Год назад +9

    മുഴുവനും മനസില്ലാക്കാൻ വേണ്ടി മനസില്ലാകാത്ത സീൻ 2,3 പ്രാവിശം ഇരുന്ന് കണ്ട് മനസില്ലാക്കി വരുകയായിരുന്നു🥵.പിന്നെ പിന്നെ last time ൽ മനസില്ലാകാത്ത സീനുകൾ വന്നു🙁.അപ്പോൾ അതും 2,3 പ്രാവിശം കണ്ടു😱. last സീനുകൾ മാത്രം എത്ര കണ്ടിട്ടും മനസില്ലായില്ല😨. അപ്പോൾ മുതൽ എൻ്റെ തലയിലും പതുക്കെ പതുക്കെ കിളികൾ പറന്നു നടക്കാൻ തുടങ്ങി🤭. എന്തായലും Movie Adipoli😌🤗പിന്നെ Congratulations💐for 1 Million 😍

    • @crystalcurls6719
      @crystalcurls6719 Год назад

      Ee movie ye simple ayi kaan. Complicated aakanda. Ini venel cinemastellaril und ath kand nokk. Onnoode manassilaavum

  • @JubainaJubaina-sv2hr
    @JubainaJubaina-sv2hr Год назад +29

    ഹായ് മല്ലു കഥയുടെ മായാ ലോകത്ത് 👌👌👌

  • @nibinjs1926
    @nibinjs1926 Год назад +29

    മല്ലു 1 million ആകാറായി 🎉❤

  • @aseesasee8048
    @aseesasee8048 Год назад

    അടിപൊളി കഥ കിടുക്കി ഇത് പോലത്തെ ഇനിയും വരട്ടെ ഫുൾ ത്രില്ലായി

  • @HaneefaKp-k3i
    @HaneefaKp-k3i Год назад +2

    എനിക്ക് വട്ടായി ഈ കഥ കണ്ടിട്ട്😂

  • @priyajoshy620
    @priyajoshy620 Год назад +18

    A complicated story was explained well. Good job.

  • @preejuprabhakaran8662
    @preejuprabhakaran8662 Год назад +13

    ഇത് കൊള്ളാല്ലോ... Nice theme .. pakshe past ഇല് മാറ്റം വരുമ്പോ അത് പുതിയൊരു ടൈം ലൈൻ ആവുവല്ലെ ചെയ്യുന്നത്

  • @DarkBoy-u2m
    @DarkBoy-u2m Год назад +12

    Mallu chetaa 🎉1 million aavaanaayille
    Kaathirikkukayaayirunnu😊

  • @jomajo5291
    @jomajo5291 Год назад +17

    Waiting for 1M mallu.all the best

  • @kadark7060
    @kadark7060 10 месяцев назад

    മല്ലു സാറേ ഈ സിനിമ കണ്ടിട്ട് ഒന്നും മനസ്സിലാവുന്നില്ല കിളി പോവുകയാ😂

  • @midhun331
    @midhun331 Год назад +58

    Mallu explainer 💯🥵🔥

    • @MALLU_KADUVA
      @MALLU_KADUVA Год назад

      ആദ്യത്തെ ക്ലൈമാക്സ്‌ മതിയായിരുന്നു 😢

    • @MrudulAshok
      @MrudulAshok Год назад +1

    • @MrudulAshok
      @MrudulAshok Год назад +1

      Mallu explainer

    • @MrudulAshok
      @MrudulAshok Год назад

      Good story

    • @LIVE-b7j
      @LIVE-b7j Год назад

      Spammer

  • @manjesh6795
    @manjesh6795 Год назад +6

    Congratulations for 1M🎉🎉🎉🎉

  • @Vibelr88
    @Vibelr88 Год назад +8

    1m soon🎉😊❤

  • @purplebangtan310
    @purplebangtan310 Год назад +23

    Classil polum ethra shredhikkarilla😂😂
    Mallu sir inte class kollam

  • @jerrinusa
    @jerrinusa Год назад +15

    എന്റെ പൊന്നു മല്ലു മച്ചാനെ ഒന്നാമത് തന്നെ ജോബും, യൂണിവേഴ്സിറ്റിയിലും പോയി കഴിഞ്ഞു വരുമ്പോൾ തന്നെ ഒള്ള കിളികൾ മുഴുവനും പാറി പോകും.. അതിന്റെ കൂടെ ഇതുപോലെ മുഴുവൻ കിളികളും പോകുന്ന സിനിമ ഇടല്ലേ.. നല്ല tom cruise films like Top Gun ഇടുവാണേൽ പോയ കിളികൾ തിരിച്ചു വരും... 🙏🙏🙏👍👍👍👍👍👍❤️❤️❤️❤️

  • @sujivishnu9857
    @sujivishnu9857 Год назад +3

    First 🥰🥰

  • @Sky_walker05
    @Sky_walker05 Год назад +1

    Intresting story I really like it ... I like this type of stories.....wowwww 🎉

  • @poojams6469
    @poojams6469 Год назад +3

    Njan ee movie kandatha. First kurach confusing anu but nalla movie aa. Next movie pettanu idane. Waiting.... ❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️

  • @Nishahanu730
    @Nishahanu730 6 месяцев назад

    ബൈ ദു ബൈ കിം ആയോണ്ട് ആ കോൾ വെച്ചോണ്ട് ഇരുന്നു ഞാൻ വല്ലോം ആയൊക്കണം ഹല്ലേലുയ സ്തോത്രം 😂😂😂

  • @haseenaakbar5923
    @haseenaakbar5923 Год назад +1

    Ithinu second part ondo😅
    Chilappo ath kanda... poya kilikal okke thirich vannalo😂

  • @harshanvava3312
    @harshanvava3312 Год назад

    മല്ലു. Masooda എന്ന തെലുങ്കു മൂവി എക്സ്പ്ലൈന്ചെയ്യാമോ സൂപ്പർ story ആണ്എന്ന് തോനുന്നു ട്രൈലെർകണ്ടിട്ട്

  • @moidheenah2056
    @moidheenah2056 Год назад +6

    മല്ലു ഇടുന്ന തല കറങ്ങുന്ന കഥയിൽ തല കറങ്ങാത്ത ഒരു കഥ ഉണ്ടെങ്ങി അത് ഇതായിരിക്കും 😂😂

  • @AnchanaAnju-g5e
    @AnchanaAnju-g5e Год назад +1

    Movie kku sheshm ലെ ഞാൻ :- സിവനെ ഇതേതു ജില്ലാ 😮😆

  • @harshadarshu8265
    @harshadarshu8265 Год назад +4

    3k ayal 1 million avum 🎉

  • @ajsalbinashraf7882
    @ajsalbinashraf7882 Год назад +1

    Konjam lojikkayit thing Pannu rameshaaa " appo manassilakumm 😂❤️‍🔥

  • @Rajeshammuzz
    @Rajeshammuzz Год назад +1

    ഭൂതകാലത്ത് മൊബൈൽ. വാഹനങ്ങൾ ഉണ്ടായിരുന്നോ 😜😜

  • @itsmerithu
    @itsmerithu Год назад +1

    ന്റെ പൊന്നു ചേട്ടാ 🚶‍♀️🚶‍♀️🚶‍♀️സത്യത്തിൽ ഇവിടെ ന്താ ഉണ്ടായേ 😬😬😬😬

  • @zenhalezin7843
    @zenhalezin7843 Год назад +2

    Ella kaalam koode confusion aayalo ☹️☹️💞💞💞

  • @hadishort95
    @hadishort95 Год назад +10

    സത്യം പറയാലോ,,ഒന്നും മനസ്സിലായില്ല...😇

  • @REALONE-KTM
    @REALONE-KTM Год назад +2

    കൂട്ടിയിട്ട് കത്തിച്ച്
    അയ്ന്‍റെ നടുവിലിരുന്ന് എഴുതിയ തിരക്കഥ..

  • @Akhilproo
    @Akhilproo Год назад +1

    അപ്പൊ എന്റെ പോയ കിളി തിരിച്ചു വരാൻ ഞാൻ പോയിട്ട് ഒരു ജോയിന്റ് അടിക്കട്ടെ 🤝🤦‍♂️

  • @Sonakinta
    @Sonakinta Год назад

    Sathyam paranjaa nta cheatta enicku full confused aay but cheattan nalla reethiyil katha paranjutharaan sremichittundu, thankyou so much pinne cheattane chiriyum samsaaravum nalla cute aayittundu ☺️😉🥰

  • @muhammedsuhailp2671
    @muhammedsuhailp2671 Год назад +2

    First viewer

  • @shifinblog
    @shifinblog Год назад +5

    le viewer :- appo itrayum cheythanaan potanaa😂😂🤣🤣

  • @BACK703
    @BACK703 Год назад +2

    പാറി പാറി തലക്കീറി😅😅 mallu explainer

  • @Ghosthouse-y5o
    @Ghosthouse-y5o Год назад +6

    Zombie 🧟‍♂️ movie chayyuu bro

  • @fasifasila7607
    @fasifasila7607 Год назад +4

    Hi mallu 😍

  • @crozzyyyy
    @crozzyyyy Год назад +2

    Naam shabana filim explanation ചെയ്യാമോ

  • @MOBLO-FF
    @MOBLO-FF Год назад +2

    Oleedy itta video tanne idunnundo enne oru doubt...

  • @axbixmafiaeditz
    @axbixmafiaeditz Год назад +33

    2K ആവൻ സഹായിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇനി 3k ആവാൻ സഹായിക്കണം TNX FOR 2K ROAD TO 3K

    • @LIVE-b7j
      @LIVE-b7j Год назад +5

      Ayin nee etha mala vaaname

    • @poochakuttymaaman
      @poochakuttymaaman Год назад

      Nanamundo oralude channel il vann ingane parayan

  • @sameehkwt9822
    @sameehkwt9822 Год назад +13

    Waiting 1M❤️❤️👌👌

  • @salma-ur6cc
    @salma-ur6cc Год назад +5

    road to 1million🎉

  • @mummusmunnu846
    @mummusmunnu846 Год назад +5

    Enna story aanu machane😂❤

  • @__spy_girl__
    @__spy_girl__ Год назад

    👏👏👏👏subash enikki ellam manasilayi ath kond njan poyitt varam🤔☺️😂

  • @Moon__Goddess__5
    @Moon__Goddess__5 8 месяцев назад +1

    Part 2 venam

  • @harxeyy
    @harxeyy Год назад +2

    Let me explain.. Ellam normal aayi last ammayum kimum koodi nadakunna timil yoshin merichikunnu ennittum veendum amma fade aayi povan kaarnem aa timil youshin merichikkunnu but munne phone call vilikunnundallo apo yoshin ammayeyum policinem kollunna kaarnem ivde ellam change aayi

  • @sjsgamingfoxxy-qp8ci
    @sjsgamingfoxxy-qp8ci Год назад +2

    Ee kathayile thalayum valum evide🙄🙄🤔😂

  • @nihalnidhu7649
    @nihalnidhu7649 Год назад +3

    1 million soon

  • @Leggamerdili78
    @Leggamerdili78 Год назад

    എന്റെ കിളി പോയി സാറേ അതൊക്കെ പറിപ്പോയി 😂

  • @angelv.b7198
    @angelv.b7198 Год назад +1

    ഇവർ രണ്ടു പേരും സംസാരിക്കുന്നത് PAST ഇലും FUTURE ഇലും ഉള്ള ഒരേ ഫോണിൽ നിന്ന് അല്ലെ.... 😶അങ്ങനെ ആണെങ്കിൽ ആ ഫോൺ ആണ് കഥയിലെ MAIN TWIST...

  • @hairstyleideas8187
    @hairstyleideas8187 Год назад +4

    Alla ith innalu ittath alle idak itathu thanne idunnundalo mallu 😂😂kili poyo

  • @hilltop561
    @hilltop561 Год назад

    Ende padipil polum njan ithreyum sradhichitilla😀adipoli

  • @vincysonyavincysonya1946
    @vincysonyavincysonya1946 Год назад +4

    Hi മല്ലൂ വന്നല്ലോ ❤❤

  • @Hash584
    @Hash584 Год назад +11

    Vantha sutta satha repeat mudiyala thalaivare ....🤌😂

  • @fathimanourin2312
    @fathimanourin2312 Год назад +4

    Fairy tail story parayooo 🙂

  • @_achu...
    @_achu... Год назад +2

    Onnum manasilakathavar evide come on njn poyitt adutha velliyazhcha varam 🙂👀

  • @Nadhshid78
    @Nadhshid78 Год назад +3

    Ith Pinocchio le.. FL alley.. 😌

  • @foxygaming170
    @foxygaming170 Год назад +4

    strawberry farmer & kim🥰🥰🥰🥰😍😍

  • @ArunDxb-i1c
    @ArunDxb-i1c Год назад +1

    Natta pathira oru manik kili paranna njn😮

  • @rukkiyarukkiya4519
    @rukkiyarukkiya4519 Год назад

    കുറച്ചു കിളിയുണ്ടോ വാടകക്ക് എടുക്കാൻ.എല്ലാം പറഞ്ഞ് പോയി😅

  • @gouriambadi8449
    @gouriambadi8449 Год назад +1

    Hii mallu🥰🥰🥰

  • @Sijilaaa
    @Sijilaaa Год назад +3

    Adipoli film😊

  • @mkb6417
    @mkb6417 Год назад +2

    ഇത് തന്നെയലെ
    മാർക്ക് ആന്റണി

  • @Farhafathima-jj9rc
    @Farhafathima-jj9rc Год назад

    Sathyam parayalo enk onn manasilayilla 😨😨 ee movie kanttitt kili poyi machane 😱😱😱 iganethe stories onn idalle 😵😵plzzzzz

  • @dhaneshtc7693
    @dhaneshtc7693 Год назад +2

    2 കൊല്ല० മുൻപ് മുവി stelleril വന്നതാണ് ഈ മുവി

  • @fahadfaisal7541
    @fahadfaisal7541 Год назад +1

    Woah adipoli ❤enik okke katheeknttaaa 😂😊

  • @sajansoman1997
    @sajansoman1997 Год назад +1

    Nice story mallu ❤

  • @manugeorge553
    @manugeorge553 Год назад

    Call. ഇത് നല്ല സിനിമയാണ് ഞാൻ കണ്ടതാണ് ഹോ എൻറെ അമ്മോ അടിപൊളി ഫീലാണ് ത്രില്ലടിച്ച് പണ്ടാരമടങ്ങി😮

  • @CL_Smocky-pg7zm
    @CL_Smocky-pg7zm Год назад +5

    bro 'battle through the heavens' enna korean drama explain cheyyuvo.

  • @fathimanasmi6301
    @fathimanasmi6301 Год назад

    Adhyamatittan drama explain kanunnath athuvare pedi aayirunnu 😅any way adipoli ❤🎉

  • @swathysathyan429
    @swathysathyan429 Год назад +4

    Hai mallu ❤

  • @shifshif6671
    @shifshif6671 Год назад +2

    Kingdom baaki evde👀

  • @sivadasantd2618
    @sivadasantd2618 Год назад +3

    Mallu poliya♥️🥰

  • @yousafyousu5650
    @yousafyousu5650 Год назад +1

    Ippo evide entha undayee😳

  • @Atxulkrixnqa
    @Atxulkrixnqa Год назад +6

    😂❤supper ahlooo

    • @axbixmafiaeditz
      @axbixmafiaeditz Год назад +1

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

  • @roshnimaryjiji6158
    @roshnimaryjiji6158 Год назад

    Shariya...enikk chuttum ethra kilikal aanenn swayam ennan polum pattunnilla😅

  • @niranjanashima3953
    @niranjanashima3953 Год назад +3

    Kingdom part 10 kanan pattunilla

  • @Adhiillll0
    @Adhiillll0 Год назад +1

    Bro enikk aa kingdam part inn ittath kanan pattunnilla nokkumbol entho age protection okke kanikkunnu kanan pattunnilla

  • @shehma14439
    @shehma14439 Год назад +3

    Mallu vinne 269K aayapo thotte videos kannane thudangiyatha ippo 1M aavan povunnu congratulations 🎆🎇✨🎉🎊

  • @livingwithartthoughts8910
    @livingwithartthoughts8910 Год назад

    Movie name entha? Poli explanation

  • @yunustalks8889
    @yunustalks8889 Год назад +3

    Loading 1 million 🎉🎉

  • @lunaaaa456
    @lunaaaa456 9 месяцев назад

    Movi kndit ond 😅👍

  • @sree0001
    @sree0001 Год назад +1

    ee cinema ethanu?

  • @soorajkumar.719
    @soorajkumar.719 Год назад +2

    Halo ⚡️

  • @Sharan-nnn
    @Sharan-nnn Год назад

    Enganate movie eniyum edana bro

  • @shaibymathew397
    @shaibymathew397 Год назад

    Mallu kingdom next part evidea

  • @meghavarghese2624
    @meghavarghese2624 Год назад +2

    Paripoyaa kili aethann polum manasilavanillalo😮

  • @fahiztechvlog6362
    @fahiztechvlog6362 Год назад +1

    തിരിഞ്ഞു തിരിഞ്ഞു കിളി പോയി😂😂

  • @AbidaPk-vi4di
    @AbidaPk-vi4di Год назад +1

    ഞാൻ ആരാ. ആരങ്കിലും എനിക്ക് പറഞ്ഞു തരുമോ 😅

  • @staytrytohappyloveyourlife3639

    Movie de name paranjilla

  • @tresaeva3161
    @tresaeva3161 Год назад +2

    E film name entha ?

  • @mujeebrahiman7247
    @mujeebrahiman7247 Год назад +2

    Nan relax cheyyan vannatha entha sambavikumath onnum manasilavn illahh 😅

  • @rasha707
    @rasha707 Год назад

    E movie enik bayagara ishta pettu ithinu part 2 waiting