A Day In My Life - Lockdown 2.0 Edition - Aparna Thomas

Поделиться
HTML-код
  • Опубликовано: 20 май 2021
  • #jeeva #aparna #dayinmylife
    Hey guys,
    A Day in my Life during this lockdown. This is what we do during our time at home.
    Pre-makeup skin/Every day skincare routine with @dermavive_india @neutriderm_india
    Dermavive Hydra Cleanser
    www.amazon.in/gp/product/B00G...
    Neutriderm Moisturising Lotion
    www.amazon.in/gp/product/B00G...
    For business enquiries / collaboration contact me at
    collabwithaparna@gmail.com
    Follow Aparna Thomas on Instagram
    / aparnathomas​
    Follow Jeeva on Instagram
    / iamjeevaa​
    Follow Lijo on Instagram
    / iamlijoo​
    Follow Elementricx on Instagram
    / elementricx​
    The Music I use in my channel: www.epidemicsound.com/referra... - AMAZING for RUclipsrs

Комментарии • 1,6 тыс.

  • @dreamcatcher1520
    @dreamcatcher1520 3 года назад +3546

    മറ്റുള്ളവരുടെ ഒരു ദിവസം കാണാൻ അല്ലേലും ഒരു പ്രേത്യേക രസാ..!😌

  • @muhammadasifm5220
    @muhammadasifm5220 3 года назад +1710

    കേറി കിടക്കാൻ വീടും , കഴിക്കാൻ ആഹാരവുമുള്ളവർക്ക് മഴ ക്ലാരയാണ് , കവിതയാണ് , കാമുകിയാണ് ... ഇതൊന്നുമില്ലാത്തവർക്ക് നെഞ്ചിലെ തീയാണ

  • @butterflywings8295
    @butterflywings8295 3 года назад +309

    എന്റെ മക്കൾക് ഒരുപാട് ഇഷ്ടമാണ് അപർണയെ (എനിക്ക് നിങ്ങൾ 3 പേരെയും ഇഷ്ടം ആണ്)

  • @sreelakshmimk2966
    @sreelakshmimk2966 3 года назад +114

    Jeeva chettante anchoring miss cheyunavar undo😔

  • @Thrissurkaarangedi
    @Thrissurkaarangedi 3 года назад +617

    ഹെൽമെറ്റ്‌ വെച്ച് സബോള അരിഞ്ഞ ലിജോ ചേട്ടൻ ആണ് എന്റെ ഹീറോ 😁😁

  • @dominicjoseph6392
    @dominicjoseph6392 3 года назад +842

    നിങ്ങളുടെ വീഡിയോസ് കണ്ടു കണ്ടു സത്യത്തിൽ ഒരു കുടുംബ ജീവിതത്തിലേക്കു കടക്കുമ്പോൾ നിങ്ങളെ പോലെ പരസ്പരം മനസിലാക്കി അടിച്ചുപൊളിച്ചു ഇങ്ങനെ ജീവിക്കണം എന്ന കൊതി ആണ് ഇപ്പൊ 😬😬❤️❤️

    • @aparnathomas7313
      @aparnathomas7313  3 года назад +147

      🤗🤗🤗

    • @rinshadrinu3381
      @rinshadrinu3381 3 года назад +7

      Yes yes 💯❤️

    • @anjubaby1505
      @anjubaby1505 3 года назад +32

      ഇതൊക്കെ ഒരു ഭാഗ്യമാണ്: കിട്ടുന്ന പങ്കാളിയെ ആത്മാർതമായി സ്നേഹിക്കുന്നു.

    • @sherinazar9365
      @sherinazar9365 3 года назад +13

      എല്ലാവരും ഇങ്ങനെ ജീവിക്കുക ആണെങ്കിൽ എത്ര സന്തോഷം ആയിരിക്കും

    • @shareefsabi7480
      @shareefsabi7480 3 года назад +8

      Ingane ulla jeevitham ellavarkum kittanamennillaa.. agrahichath onnu nadakunnath mattonn ayirikm

  • @shibila9301
    @shibila9301 3 года назад +573

    Aparna പറയുന്ന എല്ലാം അനുസരിക്കുന്ന jeeva, ഇത്ര നല്ല husband നെ കിട്ടിയ Aparana ഭാഗ്യവധിയാണ് 👍

    • @fathima56557
      @fathima56557 3 года назад +89

      I think its understanding 🌝 parasparam manassilakki jeevikkunnathallee ath 🤔

    • @akhilkn8992
      @akhilkn8992 3 года назад +40

      Its sharing ☺️

    • @sidhubee1786
      @sidhubee1786 3 года назад +6

      Athe

    • @sidhubee1786
      @sidhubee1786 3 года назад +15

      Athe nammal vallom parayanam chaadunnath kanam,😅😅😅😅

    • @akhilkn8992
      @akhilkn8992 3 года назад

      @@sidhubee1786 😅

  • @swathybiju2333
    @swathybiju2333 3 года назад +26

    Lockdwn il chumma irikuanelum frnds kude ondenkil athoru relief aanu..happiness aanu ❤️

  • @akcta2045
    @akcta2045 3 года назад +699

    ഈ *LOCK DOWNIL* വീട്ടിൽ വെറുതെ ഇരിക്കുന്ന നമ്മൾക്ക് DAY IN MY LIFE കാണുമ്പോൾ ഒരു സന്തോഷം ആണ് 😅

  • @iammufida2594
    @iammufida2594 3 года назад +524

    Lijo ചപ്പാത്തിയും കൊണ്ട് daining table ൽ വന്നപ്പോ കല്യാണ രാമൻ ലെ ദിലീപ് നെ ഓർമ വന്നു 😇😇😇

  • @neerajaks9858
    @neerajaks9858 3 года назад +26

    Ningalokke life nannaayi enjoy cheyyunnindu...iniyum eppolum ingane thanne irikkatte....love you everyone..

  • @ayishamuneer9997
    @ayishamuneer9997 3 года назад +25

    Ningale pole ningal maathram undaavollu ❤️💯ningale pole ulla kudumba jeevidham aan aagrahikunne😍

  • @bradcutz3116
    @bradcutz3116 3 года назад +296

    Don't underestimate me....
    ഇതിൻ്റെ സുന എന്തിയേ...😂😂😂
    ലിജോ ചേട്ടൻ പൊളി🤩🤩

  • @anandjishnu1232
    @anandjishnu1232 3 года назад +74

    Hi ചേച്ചി എന്റെ name Anand എന്നാണ് ഞാൻ TVM il നിന്നാണ് ചേച്ചിയുടെ you tube videos കാണാറുണ്ട് ഈ ലോക് down സമയത്ത് നല്ല റിലീഫ് നൽകുന്നുണ്ട് പ്രത്യേകിച്ചും jeeva ചേട്ടന്റെ comedy ലിജോ ചേട്ടന്റെ comedy യും അതിന്റെ ഇടയിൽ കുടി ചേച്ചിയുടെ ശിട്ടു വിളിയും കേൾക്കാൻ നല്ല രസമാണ് ഞാൻ കഴിഞ്ഞ വർഷം മുതലാണ് you tube ചാനലുകൾ കാണാൻ തുടങ്ങിയത് പക്ഷേ എറ്റവും കുടുതൽ നേരം കാണുന്ന ചാനൽ ചേച്ചിയുടെ താണ് I love it എന്തോ പറയാൻ വാക്കുകൾ ഇല്ലാ നിങ്ങള് മുന്നു പേരും സൂപ്പാറാണ് എല്ലാ വിഡിയോയും കാണാറുണ്ട് കഴിഞ്ഞ വീഡിയോ കണ്ടതിനു ശേഷം അടുത്ത വീഡിയോ എന്ന് വരുമെന്നാ കാത്തിരിപ്പിലായിരുന്നു video ഇത്രയും ഗ്യാപ്പ് വരുന്നത് കാരണം പഴയ വീഡിയോകൾ കാണാറുണ്ട് എത്ര പ്രാവശ്യം കണ്ടാലും മടുക്കത്തില്ലാ പിന്നെ മുന്നുപേരേയും എനിക്ക് ഭയങ്കര ഇഷ്ടമാണ് കേട്ടോ എനിക്ക് മൂന്നു പേരേയും കണ്ടാൽ കൊള്ളം എന്നുണ്ട് iam big fan you
    എന്ന സ്നേഹത്തോടെ
    Fan boy Anand

  • @mehinazmehaboob2710
    @mehinazmehaboob2710 3 года назад +24

    Mshallhhh.. keep this happiness and bonding forever its soo happyy to see u all together...

  • @adithyak4283
    @adithyak4283 3 года назад +221

    Chechy i have a request... Can you show your marriage videos and photos to this huge youtube family...

  • @anaghatm9258
    @anaghatm9258 3 года назад +342

    Face wash cheyyubol full time tap thurann water waste ആകരുത് അപർണ ചേച്ചി.............so വെള്ളം സൂക്ഷിച്ച് ഉപയോഗിക്കുക

  • @pointhacker7933
    @pointhacker7933 3 года назад +219

    എത്ര പൈസ ഉണ്ടെങ്കിലും വെള്ളം ദൈവം തന്നാലെ ഉണ്ടാകൂ അതുകൊണ്ട് വെള്ളം ഇങ്ങനെ പാഴാക്കരുത്
    വെള്ളം ഇല്ലാതാകുമ്പോഴെ അതിന്റെ വില മനസ്സിലാകൂ പൈപ്പ് അടച്ചിട്ട് ആവശ്യം ഉള്ളപ്പോ തുറന്നാൽ പോരെ

  • @anupamavnair4156
    @anupamavnair4156 3 года назад +18

    Thank you guys for making such casual vlog...feel very relaxing...❤️👍😍

  • @leahanand5396
    @leahanand5396 3 года назад +76

    That just brightened up my mood!keep up this friendship...God bless you all:)

  • @rashafathima6217
    @rashafathima6217 3 года назад +286

    My dream is to keep my friends circle like this😍

  • @itsmealja7919
    @itsmealja7919 3 года назад +11

    Neghade life atra adipoliya .. Neghal frnds ellarem onnich kanumbo I feel so happy..😘😘😘😘.. Loved it

  • @stephynibin5975
    @stephynibin5975 3 года назад +56

    Beautifully done home. Home tour?😄

  • @Arya-ow5sw
    @Arya-ow5sw 3 года назад +59

    Correctaa, pathram kazhukan poyal pinne municipality ulla pathrangal oke kittum kazhukan😐😂

  • @anjucv455
    @anjucv455 3 года назад +16

    300k😘....congratzz chechii❤️

  • @rezirezz
    @rezirezz 3 года назад +89

    *ശ്ശോ.. Day in my lyf😌ഈ ലോക്ക്ഡൗണിൽ ഇതൊക്കെ തന്നെ ആണ് ഞങ്ങക്ക് സന്തോഷം😍*

  • @hanafathima9292
    @hanafathima9292 3 года назад +22

    'Chedide karyathil aarum tension adikkanda avere enikk makkale poleya'😂🙌🙌🙌🙌 jeeva chettan❤️♥️♥️♥️♥️

  • @manadathadnanvijay
    @manadathadnanvijay 3 года назад +8

    Like the video so much. Feel so happy. Alhamdulillah ningalku ellaa blessings undavatte😊😊😊

  • @jincysarajames8302
    @jincysarajames8302 3 года назад +23

    Happiness ❤️ in ths pandemic situation
    ....Love you❤️❤️😚😚

  • @rushidharasheed6882
    @rushidharasheed6882 3 года назад +51

    Forever i pray for uh.. Bcz i have never seen like this relationship.. Love uh chechi and all ❤❤

  • @vineethavenu4214
    @vineethavenu4214 3 года назад +696

    ലിജോടെ ഭാര്യ കണ്ടില്ലേ ആ മനുഷ്യൻ പണി എടുക്കുന്നത് വീട്ടിൽ ഒന്നും ചെയ്യില്ല ഇങ്ങു വരട്ടെ

    • @tomthomas1277
      @tomthomas1277 3 года назад +13

      🤣

    • @shibila9301
      @shibila9301 3 года назад +20

      ഞാനും ഇങ്ങനെ തന്നെ വിചാരിച്ചിരുന്നു 😂

    • @shareefklry743
      @shareefklry743 3 года назад +8

      Njnun😂

  • @jincyprakash1277
    @jincyprakash1277 3 года назад +73

    Lijo fans like here..ന് ശേഷം നമ്മൾ അവതരിപ്പിക്കുന്നു....ജിതിൻ ഫാൻസ് കമ്മോൺ...😁😁🤓😍

  • @shahnasshanas6982
    @shahnasshanas6982 3 года назад +14

    Notification kandappo thenne കാണാൻ ധൃതി aayi🥰..👍

  • @jinbiasjinkookot7390
    @jinbiasjinkookot7390 3 года назад +205

    *am fully concentrated in her nail art😁😁😌😌😌....loveee that color💛💛💛💛💛*

  • @farzananavas9202
    @farzananavas9202 3 года назад +33

    Shittumanikalll... Plzz home tour cheyyo plzz... Ur flat room is so pretty ♥️

  • @aishaaishu8620
    @aishaaishu8620 3 года назад +7

    Othiri chirichu Kollam ketto iniyum cheyyanae day in my life❤️❤️❤️

  • @anaghakt
    @anaghakt 3 года назад +133

    Notifictn കണ്ടപ്പോൾ തന്നെ പഠിക്കാൻ ഇരുന്ന book മടക്കി വച്ചു വന്ന ഞാൻ 😁

    • @anjus8655
      @anjus8655 3 года назад +7

      Ippo nth padikkanaa😵

    • @bcbyjgurl3978
      @bcbyjgurl3978 3 года назад +3

      @@anjus8655 CBSE thorannu 10

    • @karthumbi8438
      @karthumbi8438 3 года назад +2

      @@anjus8655 10th cls thudagi chela schlil

    • @karthumbi8438
      @karthumbi8438 3 года назад +2

      @@bcbyjgurl3978 stateum

    • @gourynandana5356
      @gourynandana5356 3 года назад +1

      @@anjus8655 plus 2 clz um thudangi cbse

  • @jinbiasjinkookot7390
    @jinbiasjinkookot7390 3 года назад +40

    *chechii...nxt reveal Arun chettn to this frndshp combo Nd made any challengn vdo to these guys 😍😍*

  • @lzlnh1124
    @lzlnh1124 3 года назад +17

    masha allah u guys are having a real happy life❤❤💫💫

  • @iam_linta
    @iam_linta 3 года назад +28

    Calling me ഇല്‍ പുതിയ photos ഇട്ടത് ഇഷ്ടായി ❤️🥰

  • @zella8842
    @zella8842 3 года назад +21

    Jeeva chettan chumma seen🔥💕

  • @anuts5451
    @anuts5451 3 года назад +33

    Luv u guys❤️❤️

  • @EzaMahadev
    @EzaMahadev 3 года назад +25

    Chechi eni home tour venda😘living room tour , dinning room tour, kitchen tour, mumboru video il bedroom tourum , balcony tourum kandu❤️

  • @zackgamerzackgamer48
    @zackgamerzackgamer48 3 года назад +138

    Jeeva- day in my life cheyyam
    Lijo-athinn maathram entha lifel ulle😂

  • @swaliisalu4627
    @swaliisalu4627 3 года назад +13

    Ingana ulli ariyan ithrem arbhadam endina lijochetta😂😂😂😂.
    Adipoli video aparna chechy 😘😘
    Last song polichu😍

  • @ani-yb4nw
    @ani-yb4nw 3 года назад +13

    എന്റെ ചേട്ടൻ മാരെ നിങ്ങൾ പോളിയാണ് ❤

  • @devikrishnab6796
    @devikrishnab6796 3 года назад +17

    Made for each other couples❤️

  • @sugitha7691
    @sugitha7691 3 года назад +53

    ലോക് ഡൗൺ ആയിട്ട് എങ്ങും പോവാൻ പറ്റാതെ വീട്ടിൽ ഇരുന്നു day in my life ഉം vlog ഉം കാണുന്ന ലെ ഞാൻ

  • @raseenaraseeraseenarasee4471
    @raseenaraseeraseenarasee4471 3 года назад +36

    My fav couple❤

  • @harshaa7227
    @harshaa7227 3 года назад +11

    Elmu's voice is so.. good.😊 waiting to.see Elmu...

  • @deepa1894
    @deepa1894 3 года назад +12

    Chechi introduce both your families too. We r eagerly waiting 🥺❤️

  • @tovinofansclub7160
    @tovinofansclub7160 3 года назад +68

    Jeeva appu lijo fans❤❤❤

  • @krishnapraveen8049
    @krishnapraveen8049 3 года назад +84

    Lock down il vallathoru depressed mood ayirinnu.. But this made my day for sure.. I smiled genuinely while watching this.. Lots of love 💕🥰🥰

  • @sahilsabu4624
    @sahilsabu4624 3 года назад +73

    Jeeva fans indhoy❤️

  • @manuelsaji7745
    @manuelsaji7745 3 года назад +8

    22: 18 aporathe veeetttenu spot cheythu thug jevva ❤️❤️😁😘😘😘

  • @midamariyam2998
    @midamariyam2998 3 года назад +76

    New promo adhyamay kanunnavar indoo😉😉

  • @rejishaaa2043
    @rejishaaa2043 3 года назад +21

    Jeevachettan aparnachechi lijochettan😍😍😍 onnum parayan illaa.. Adipoliyaaa

  • @devikamanoj377
    @devikamanoj377 3 года назад +15

    വെള്ളം പാഴാകരുതേ.... don't consider it as a negative comment😊

  • @dreamcatcherfantasy1091
    @dreamcatcherfantasy1091 3 года назад +19

    Feeling Happy to watch such a very happy and healthy family 😊😊❤️❤️ luv u all. I am a big fan of you both Aparna chechi and jeeva chettan and waiting for being 1 million to see elementrics.......❤️❤️❤️❤️

  • @gouri7888
    @gouri7888 3 года назад +5

    Lijo chetta aaa helmet vachittulla iruppu super😘 Aparna chechi and jeeva chetta luv u both❤️Elmunu special❤️❤️... Vegam camerakku pinnil ninnu munnil varanam😁..Ningade video kanan waiting aaanu

  • @anakhaboban8831
    @anakhaboban8831 3 года назад +10

    Okiee so i'm first here yayyyy.....idk why but your videos makes me so damn happy thankyou for making videos😊

  • @saranyaksasi6770
    @saranyaksasi6770 3 года назад +20

    Jeeva last paranjapole veruthe erikuallatooo😢😢... Covid duty kazhinju vanu ningalde video kanumpol ulla happiness undallooo🥰🥰🙌🙌

  • @irenerose1093
    @irenerose1093 3 года назад +4

    Ivareude videos kanan oru പ്രേത്യേക ishtaa❤️

  • @machupachu7282
    @machupachu7282 3 года назад +27

    Ilove ur vlogging😍superb cuteness is overloaded🥰Biggfan😎

  • @hajiran5818
    @hajiran5818 3 года назад +56

    My favorite couple❤🥰❤

  • @ponnuponnuZz.
    @ponnuponnuZz. 3 года назад +6

    Lijo chettante helmet vechulla onion cutting polichu . New generation pillerkk vazhikattiyayi lijo chettan

  • @adarshks8414
    @adarshks8414 3 года назад +26

    Waiting for elmu....
    🔥

  • @mohammedshammas5864
    @mohammedshammas5864 3 года назад +97

    Jeeva chettanthe hair style video cheyyanam enn ullavar like cheyy

  • @vineethavinnie8592
    @vineethavinnie8592 3 года назад +20

    Finally😍😍😍😍😍😍🙌

  • @Sai_____priya
    @Sai_____priya 3 года назад +1

    Enjoyed it 😍😍😍🙌🏻🙌🏻🙌🏻nalla positive vibe ningade day in my life kndapo 😘😘love u guys ❤️❤️

  • @muhsina1667
    @muhsina1667 3 года назад +38

    le aparna chechi: "pudayoo"...😂😂😆😆😆😆😆omg...chirich vayyaandaayii

  • @thehuman4698
    @thehuman4698 3 года назад +32

    *20:22** എന്റെ പൊന്ന് ലിജോ ചേട്ടാ😂😂ചിരിച്ചു ചിരിച്ചു വയ്യാണ്ടായി..luv you so much❤️*

  • @bencyalex9225
    @bencyalex9225 3 года назад +7

    ചുമ്മാ കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു സന്തോഷം 😍

  • @sameerarikkath2843
    @sameerarikkath2843 3 года назад +24

    നിങ്ങൾ പറഞ്ഞ " world war Z " രാത്രി 10 മണിക്ക് കണ്ട് സാധാരണ വീടിന്റെ മുകളിലെ റൂമിൽ കിടക്കേണ്ട ഞാൻ അന്ന് താഴെ കിടക്കേണ്ടി വന്നു.

  • @arathisnair2561
    @arathisnair2561 3 года назад +80

    Can't skip a single video of your's appu chechi ❤

  • @ragirajm.r8177
    @ragirajm.r8177 3 года назад +139

    Adutha 1million day in my life😍😍😘😁😁😁aprna Chechi loves uuu

  • @revathys268
    @revathys268 3 года назад +13

    Love youu aparna chechi😘😘😘jeeva chetta😍😍😍

  • @ramsiramsi8462
    @ramsiramsi8462 3 года назад +1

    Eniyum ithupoleyulla entertainment video pradeekshikkunnu. Jeeva chettan paranjath shriya lockdown samayath ottykk irikkathe familyumaayi time spend cheyyumbol nammal valare happy aayirikkum.matt sangadangalokke marakkum. Ee lockdown kond ellavarkkum familyumayi orupad time spent cheyyan pattunnund. Ellaavarum orumich cook cheyyunnathum fud kayikkunnathumokke oru prathyeka feelaan🥰🥰🥰🥰

  • @divyaml4904
    @divyaml4904 3 года назад +18

    Alaavudheente albhudhavikkkalu paayelu varunna pulli- Jeeva 😂🔥

  • @ghtcafe1018
    @ghtcafe1018 3 года назад +80

    Jeeva chettan dee edakki ollaa counder s istapedunnavar indo😍👇🏻👇🏻👇🏻

  • @saranyaksasi6770
    @saranyaksasi6770 3 года назад +19

    Waiting for every tuesday nd Friday 😍😍... Waiting for elementricx 😍😍😍..loves this combo❤❤❤

  • @minnasumi8613
    @minnasumi8613 3 года назад +3

    ഈ വീഡിയോ കാണാൻ കുറച്ച് വെയ്കി പോയി എന്ത് രസ നിങ്ങളെ day in my life നിങ്ങളെ എല്ലാരേയും നേരിൽ കാണണം എന്ന ആക്രഹം ❣️😂ലാസ്റ്റ് സോങ് polli😂

  • @muralidharankanoor4715
    @muralidharankanoor4715 3 года назад +214

    My day in my life
    Writing , studying...😰

  • @bhavanajayaprasad8829
    @bhavanajayaprasad8829 3 года назад +20

    Ningale ellavarem enthoru ishtanenooo...
    Njan idakkokke alochikkum chechik youTube channel illarunnenkil enikk chechine ingane ariyan pattillarunnaloo...
    Ippo chechide oru video kanumboo njan veendum veendum chechineum ee channalineyum ishtappeduvanu...
    Lots of luv appuchechiiii❤

  • @bin_n4sar194
    @bin_n4sar194 3 года назад +79

    ലിജോ ചേട്ടൻ ആ ഹെൽമറ്റും ഗ്ലാസും വച്ചപോ ലുക്ക് മൊത്തത്തിൽ അങ്ങ് മാറിപ്പോയി 😁

  • @knowmorefacts3518
    @knowmorefacts3518 3 года назад +12

    My favorite couple ❤️

  • @bhavithat1498
    @bhavithat1498 3 года назад +5

    എല്ലാം വിഡിയോസും ഭയങ്കര സന്തോഷം നൽകുന്നതാണ്.... Nigeluda combination anu videouday success...

    • @bhavithat1498
      @bhavithat1498 3 года назад

      Oru divasam nigeluda parentsna introduction cheyu... Njaagal weighting anu...

  • @mithrshahakeem
    @mithrshahakeem 3 года назад +45

    അങ്ങനെ നമ്മുടെ ഷിട്ടു മണിസ് day my life മായി എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ എത്തിയിരിക്കുകയാണ് 🥰🥰👍👍👌

  • @busharabushara7798
    @busharabushara7798 3 года назад +23

    Waiting ayirunnu❤️

  • @ahamadghazali1424
    @ahamadghazali1424 3 года назад +2

    Ellarum nannayi work aakn nd Jeeva chetttan ellathilum nalla finishing und

  • @amithaammu441
    @amithaammu441 3 года назад +18

    Shittumanizz Fan... 🤩Ella videos um kaanarund .You both are very positive..👌👌Lijo's Transformation polichu.

  • @thanveerathanu3385
    @thanveerathanu3385 3 года назад +29

    Aparna chechindeyum jeevachettandeyum day in my lyf Kanan kanan vannavar adi like anikk Oru like tharumo Aparna chechi🥰🥰🥰🥰🥰😘

  • @haifahifa55
    @haifahifa55 3 года назад +30

    Ente mind motham aa yellow nail 😅

  • @deepikalekshmilyla2503
    @deepikalekshmilyla2503 3 года назад +3

    Chechii sherikum pwoli aanu ...chechide videos il ellam und ..friendship und , Love , care and ellam .. no words to explain that ...haha 🤗❤️... Shittumaniisss and lijo chettan 🤜🤛💪

  • @ranjusha3903
    @ranjusha3903 3 года назад +4

    Sathyam paranja...ee video kanathe aanu njn comment idunnathum ,like adichathum...coz..athrakkum pwoli aanu ningalde ooro videosum all the best ❤️❤️..God bless you ✨✨

  • @aswathiammus1587
    @aswathiammus1587 3 года назад +7

    അടിപൊളി day in my life.
    ബാക്കിയുള്ളവർ ഇവിടെ കിച്ചണിൽ തന്നെ കിടക്കാൻ നോക്കുവാ.. Tea lunch tea dinner cooking തന്നെ cooking

  • @najiyanoushad8425
    @najiyanoushad8425 3 года назад +7

    Day in my life 2.0 ഇനിം വേണം 😜

  • @gowriibiju
    @gowriibiju 3 года назад +31

    Literally i was waiting 🙂✨

  • @abhiramisuresh6699
    @abhiramisuresh6699 3 года назад +133

    Finaalllllllyyyy nigade day in my life pnem kanan paty😍😍😍😍😍😍😍😍so happy to see u guyz again

  • @nandanapa9406
    @nandanapa9406 3 года назад +13

    Ee day in my life theranj nadakunnavar indo😁😁