സ്വയംഭോഗം/Masturbation ആരോഗ്യത്തിന് ഗുണമോ അതോ ദോഷമോ?|സ്ത്രീകളിലെ സ്വയംഭോഗം|Asla Marley|Malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ‼FOR PAID COLLABORATION 👇
    👉Gmail : aslamarleyvlog@gmail.com
    ✍Talk to Us!
    ❤MY INSTAGRAM (Hila)👇
    Instgram : ...
    ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
    Follow Richu On Instagram🥳:
    ...
    ***************************************
    DISCLAIMER: The information provided on this channel and its video is for general purposes only and should NOT be considered as a professional advice.We Are NOT a Licensed or a medical practitioner so always consult professional help.We always try to keep our channel and its content updated but cannot guarantee it.All sponsored videos published on this channel are mentioned in the video and/or its description box.The content published on this channel is our own creative work under copyright law.

Комментарии • 3,7 тыс.

  • @martinjosephthomas4271
    @martinjosephthomas4271 3 года назад +4034

    പ്രായം കൊണ്ട് എൻ്റെ അനിയത്തി ആണേലും ഒരു ചേച്ചിയുടെ സ്ഥാനം എനിക്ക് തരാൻ തോന്നുന്നു. കഴിഞ്ഞ ദിവസം വളരെ യാധർശികമായി recommend വന്ന ഒരു വീഡിയോ ആണ് ചേച്ചിയുടെ വീഡിയോ. കണ്ടപ്പോൾ തന്നെ ഇത്രേം മനോഹരമായ channel ഉണ്ടായിരുന്നു എന്ന് ഞാൻ അറിയാൻ late ആയി പോയി. എന്നാലും ഇന്നലെ ഇരുന്നു നിങ്ങളുടെ ഒത്തിരി videos കണ്ടൂ. വളരെ നല്ല സ്വഭാവം ഉള്ള നിങൾ രണ്ട് പേരും എന്നെ ഇന്നലെ ഒരുപാട് ചിരിപ്പിച്ചു. പിന്നെ കരയിപിച്ചു. ഞാനും ഈ familyide ഒരു അംഗമായി. Subscribe ചെയ്തു. ഒരു positive vibe തരുന്ന നിങ്ങളുടെ channel വന്നു കാണാൻ സാധിച്ചതിൽ എനിക്ക് വളരെ സന്തോഷം ഉണ്ട് ചേച്ചി. ആദ്യം ആയി ഞാൻ ഇടുന്ന കമൻ്റ് ആണ്. എനിക്ക് ഒരു reply തരും എന്ന് ഞാൻ വിജാരിചോട്ടെ

    • @AslaMarley
      @AslaMarley  3 года назад +374

      Thankoooooooo sonuch da🥰😘😘😘😘😘😘

    • @___b___635
      @___b___635 3 года назад +22

      🔥

    • @martinjosephthomas4271
      @martinjosephthomas4271 3 года назад +38

      @@AslaMarley Thank you for pinning my comment.

    • @martinjosephthomas4271
      @martinjosephthomas4271 3 года назад +32

      @@AslaMarley so much Alle udeshiche. 😂

    • @arjunk0077
      @arjunk0077 3 года назад +29

      @@AslaMarley ഈ കാലഘട്ടത്തിലെ 13 -14 വയസുള്ള കുട്ടികൾക്ക് കുറച്ചുംകൂടി ഇതിനെപറ്റി ഒക്കെ അറിയാം but നമ്മുടെ സമൂഹത്തിൽ ഒരു വിഭാഗക്കാർ ഇതിനെ ഇപ്പോളും ഒരു മോശമായ പ്രവർത്തിയായിട്ടാണ് കാണുന്നത് asla Marley അതിവിടെ ചെറുതായിട്ട് പരാമർശിക്കുകയും ചെയ്തിട്ടുണ്ട് പക്ഷേ നിങ്ങളെപോലുള്ളവർ ഇത്തരം ടോപ്പിക്കുകൾ എടുത്ത് ബോധവൽക്കരണം ചെയ്യുമ്പോൾ സമൂഹത്തിൽ ഇത്‌ മോശമായി കാണുന്നവരെ എടുത്ത് പരാമർശിക്കുകയും അത്തരം കാഴ്ച്ചപാടുകൾ തെറ്റാണെന്നും ചൂണ്ടിക്കാണിക്കണം. അല്ലാതെ അത്തരം കാര്യങ്ങളിലേക്ക് ചെല്ലുന്നില്ല എന്നുപറഞ് പേടിച്ചു പിന്മാറുകയല്ല വേണ്ടത് നിങ്ങളെപോലുള്ളവരായിരിക്കണം അവരിൽ ഒരു മാറ്റത്തിന് വഴി ഒരുക്കേണ്ടത്.

  • @AslaMarley
    @AslaMarley  3 года назад +706

    Heloiii !! Ellavarkum sughamalle🥰🥰...Video ful kanane ...video ishtapetta like um cheyan marakkale❤.Ninghalude oro Like aanu enikkula support .Ini enthu video venam ennu please suggest .Namukku athu cheyam🥰.Lockdown kazhiyanavare onnu kshemikkanam ..lockdown kazhinja udane Couple Vlog aayi varato richu babane aayi..🥰😘.
    Love you all.
    Adhyayi namude channel kanunavar undenkil Please SUBSCRIBE.athupole nammade baaki videos kandu nokane🥰😘

    • @Vedhas_World
      @Vedhas_World 3 года назад +2

      Chechi dandruff pokan ulla vazhi paranju taruo..? Pne dry skin maranum

    • @parvathydp615
      @parvathydp615 3 года назад

      Waiting chechi kurach days munneya chechide channel keri nokiye. Otta iruppinu richu chettanum aaytulla videos kandu theerthu 💞😇 love u both

    • @martinjosephthomas4271
      @martinjosephthomas4271 3 года назад +4

      ചേച്ചി ദൈവു ചെയ്ത് കമൻ്റ് മലയാളത്തിൽ ആകാമോ. ഇത് വായിക്കാൻ ഉള്ള മുധിമുട്ട് ഉണ്ട്. അതാണ്.

    • @Theblackqueen-ew8op
      @Theblackqueen-ew8op 3 года назад

      🥰

    • @puppysworld8617
      @puppysworld8617 3 года назад +1

      Couple vloggg nu vendiiiii waitinggg 🥰🥰chechiiiisss 🥰🥰❤❤❤❤❤❤

  • @chandhugokul1594
    @chandhugokul1594 3 года назад +1910

    ഇയാൾ കാണിക്കുന്ന ഈ ധൈര്യം നമ്മുടെയൊക്കെ സ്കൂളിലെ biology ടീച്ചർമാര് കാണിച്ചിരുന്നുവെങ്കിൽ വേറാർക്കും ഇതൊന്നും പറഞ്ഞുകൊടുക്കേണ്ടി വരില്ലായിരുന്നു..... ഇയാള് പോളിയാണ്......😍😍

    • @shawngeorge9715
      @shawngeorge9715 3 года назад +14

      I love biology ❤️

    • @akhilraghavan7988
      @akhilraghavan7988 3 года назад +5

      Correct

    • @Darkangel-wg3ed
      @Darkangel-wg3ed 3 года назад +13

      Biology teacher's maathree ee topic padippikkaavu ennonnum ella chandhu gokul

    • @tatacompus9313
      @tatacompus9313 2 года назад +4

      It's correct 💯💯💯

    • @JJkmn487
      @JJkmn487 2 года назад +7

      ഇതു റൂമിൽ അടച്ചിരുന്നു പറയുന്ന വീഡിയോസല്ലേ,50 പേരുടെ മുന്നിലാണേൽ..

  • @sharonshaji5870
    @sharonshaji5870 3 года назад +157

    ഹാവൂ.... ഭഗവാനെ ഈശ്വരാ നല്ലത് ചെയ്താല്‍ നല്ലത് കിട്ടണേ 🤭

  • @Sachin-sj3zx
    @Sachin-sj3zx 3 года назад +718

    IN FORIEGN COUNTRY:(chapter reproduction) today we are going to teach an important chapter
    IN KERALA: eee chapter athra imp onnum alla vertheyonn vayichu nokkiyal mathi

    • @dittovarghese7793
      @dittovarghese7793 3 года назад +20

      Verum sathyam😂

    • @hhshshdhdhhdhhd1697
      @hhshshdhdhhdhhd1697 3 года назад +22

      ഇതൊക്കെ പറയാൻ എല്ലാവർക്കും മടിയാ, അപ്പോൾ ഇതിനെ കുറിച്ച് അറിയാൻ ഉള്ള താല്പര്യം കാരണം net ൽ തിരയും, കുറെ നല്ലത് കിട്ടും, കുറെ തെറ്റായ വിവരം കിട്ടും.

    • @rabeenpk742
      @rabeenpk742 3 года назад +28

      ടീച്ചർമാരെ പറഞ്ഞിട്ടും കാര്യമില്ല, ഞങ്ങടെ ഇവിടെ ഒരു ടീച്ചർ ഈയൊരു chapter നല്ല വ്യക്തമായി class എടുത്തപ്പോൾ എല്ലാവരും പിടിച്ച് അവരെ മോശമാക്കി പറയുകയും, വെടി എന്ന് പറഞ് അധിക്ഷേപിക്കുകയും ചെയ്തു

    • @Sachin-sj3zx
      @Sachin-sj3zx 3 года назад +9

      @@rabeenpk742 alla bro angna valla mannabhudhi meturity illatha pillerr vedi enn vilichaal ath aavumo pinna aalkarr endh parayumenn pedich jeevikn patto angnaayanghi ippo njnee comment itta ashla chechide video poolum ivda varillarnn

    • @hihlonanduane1853
      @hihlonanduane1853 3 года назад +2

      😆😆

  • @ramachandranp1146
    @ramachandranp1146 3 года назад +16

    കാമം തീർക്കാൻ മറ്റ് സ്ത്രീകളുടെ അടുത്ത്പോയി പ്രശ്നങ്ങൾ വരാതെയിരിക്കാൻ ഈ സ്വയംഭോഗം വളരേ വളരേ നല്ലതാണ്...ഞാനും വർഷങ്ങളായി അത്‌ ചെയ്യുന്നു..

    • @alinprasanth
      @alinprasanth 3 года назад +3

      ഊവ അവസാനം സാമാനം പറിഞ്ഞു കൈയിൽ ഇരിക്കും മനുഷ്യ

    • @ramachandranp1146
      @ramachandranp1146 3 года назад

      @Alin Prasanth അങ്ങിനെ തോന്നുന്നില്ല...കൂടുതൽ വലിക്കാതിരുന്നാൽ മതി..സ്ത്രീകൾ വിചാരിച്ചാൽ മനുഷ്യന്റെ മാനവും പണവും പോകും

  • @jibinjoy6587
    @jibinjoy6587 3 года назад +95

    പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ ഇത്രേം നന്നായിട്ട് പറഞ്ഞതിന് Big Salute🔥🔥 നല്ല വീഡിയോ keep it up 👍👍

  • @peppertalksbylidhiya5319
    @peppertalksbylidhiya5319 3 года назад +196

    ഹില.. എല്ലാകാര്യങ്ങളും present ചെയ്യുന്ന രീതി വളരെ നല്ലതാട്ടോ.👍👍😍

  • @vinu8978
    @vinu8978 3 года назад +12

    കൊള്ളാം മോളെ സമൂഹത്തിനു അത്യാവശ്യമായ കാര്യങ്ങൾ തന്നെ ആണ് വീഡിയോസ് എല്ലാം തന്നെ.... God bless you 👏👏👏👏

  • @irfanirfu7392
    @irfanirfu7392 3 года назад +265

    ഇത്ത ഇങ്ങനെയുള്ള കാര്യങ്ങൾ നിങ്ങൾ ധൈര്യമായി പറഞ്ഞോളൂ ഇതൊക്കെ ഒരു മോട്ടിവേഷൻ ക്ലാസ്സ് ആണ് തെറി പറയുന്നവർ പറയട്ടെ

  • @manosmith6968
    @manosmith6968 3 года назад +168

    പെൺകുട്ടികൾ അങ്ങനെയുള്ള കാര്യങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങൾ സംസാരിക്കാൻ പാടില്ല, സംസാരിച്ചാൽ അവൾ ചീത്തയാണ് എന്ന് പറയുന്ന കാലമൊക്ക മാറി, എങ്കിലും കുറച്ച് പകൽമാന്യർ നമുക്കിടയിലുണ്ട്. അവർക്കൊക്കെ കുരു പൊട്ടുമെന്ന കാര്യത്തിൽ no doubt 😂 അപാര ധൈര്യം തന്നെ.
    👏👏

    • @coronainfinite7783
      @coronainfinite7783 3 года назад +1

      രാത്രിമാന്യ ...നമസ്കാരം

    • @melokeys8789
      @melokeys8789 2 года назад +5

      @@coronainfinite7783 pakal manyan spoted

    • @melokeys8789
      @melokeys8789 2 года назад

      @@coronainfinite7783 pakal manyan spoted

  • @j.srichboysentertainments8228
    @j.srichboysentertainments8228 3 года назад +36

    ഏകദേശം clear aayi ചേച്ചി 🤩👍👍👍👍🧡❣️

  • @agisha8832
    @agisha8832 3 года назад +438

    എല്ലാ കാര്യവും ഓപ്പൺ ആയി പറയുന്ന ഇത്ത പൊളി ആണ് ❤️
    Hats off you 😍😍

  • @shabinperuval908
    @shabinperuval908 3 года назад +197

    Ithuvare sneham maatram aayirunnu...ippo athinte koode bahumanavum thonunnu... very brilliant and clear talk...keep going mam

  • @vishnupanikkaveettil2476
    @vishnupanikkaveettil2476 3 года назад +35

    എത്ര ലളിതമായ അവതരണം ബിഗ് സല്യൂട്ട്

  • @shivadasshiva1901
    @shivadasshiva1901 3 года назад +70

    Chechi ingane thanne continue cheyyanam.
    All the best chechi👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sabirshaNilgiris0369
    @sabirshaNilgiris0369 3 года назад +31

    നിങ്ങൾ പറഞ്ഞത് ശരിയാണ് ചെയ്യേണ്ട എന്ന് വിചാരിക്കും ചെയ്തില്ലെങ്കിൽ ഉറക്കത്തിൽ പോകും🤓🤓😪😪

  • @fahesafahesa1350
    @fahesafahesa1350 3 года назад +24

    Ellam open aayit njaggalodu share aakunna ithayude manass💯🥰Eniyum munnott povatte njagalude ellavidha supportum undavum😍

  • @ajayshankarmk
    @ajayshankarmk 3 года назад +50

    ഇത്രയും നല്ലൊരു ചാനൽ, ❤️

    • @shyjuunni931
      @shyjuunni931 3 года назад +1

      Uobi

    • @akhilammu2864
      @akhilammu2864 3 года назад

      ചാനലിന് പെയിന്റ് അടിച്ചിട്ടിണ്ടോ

    • @ajayshankarmk
      @ajayshankarmk 3 года назад

      @@akhilammu2864 aah bro adichittund... Open your eyes

    • @coronainfinite7783
      @coronainfinite7783 3 года назад +1

      @@ajayshankarmk ahda ഞൻ കണ്ടു നല്ല പെയിന്റ്

    • @ajayshankarmk
      @ajayshankarmk 3 года назад

      @@coronainfinite7783 ഇതൊക്കെ നോക്കിട്ട് വേണ്ടേ കമന്റ്‌ ഇടാൻ 😂

  • @kashyapremanan407
    @kashyapremanan407 3 года назад +25

    Great work sis.... Keep going ❤️

  • @Me.hrieeee
    @Me.hrieeee 3 года назад +84

    👍👍🥰all the best😘😘

  • @Sanjulaalff
    @Sanjulaalff 3 года назад +52

    നല്ല അവതരണം... ടീച്ചർ അവനുള്ള എല്ലാ qualty ഉണ്ട് ❤️

  • @vishnudethan294
    @vishnudethan294 3 года назад +31

    Yap! it was a great topic 🔥

  • @Iamaby
    @Iamaby 3 года назад +45

    Hy ബാബ.... തുടക്കം മുതൽ ഫാമിലി member ആണേ... എല്ലാ videos കാണാൻ സാധിച്ചിട്ടുണ്ട്...
    ഈ topic നന്നായിട്ട്...... Simple ആയിട്ട് പറഞ്ഞു തന്നു 😍😍

  • @nexusgaming1156
    @nexusgaming1156 3 года назад +56

    നിനക്കിരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ 💯💯

  • @suryafansclubmaruthancode8260
    @suryafansclubmaruthancode8260 2 года назад +1

    ഇതുപൊല നല്ല വീഡിയോസ് ഇടണേ ചേച്ചി ഇതൊക്കെ ഞങ്ങള്ക്ക് നല്ല ഉസ്ഫുൾ ആണ്

  • @lijopuliyckal6083
    @lijopuliyckal6083 3 года назад +758

    അശ്ലീലം പറയുന്നോ... 😁😁😁🤣🤣🤣....... ഇതൊക്കെ കാണുമ്പോൾ ബിയോളജി ടീച്ചറെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്..... അടിപൊളി മോളെ.... 👌👌👌

  • @subhashnilambur2767
    @subhashnilambur2767 3 года назад +27

    Congratulations 🌹ഇത്രയും ധൈര്യവും പക്വതയും കാണിച്ചതിന് ...Mis u Richubaba

  • @modified_garage_official
    @modified_garage_official 3 года назад +7

    Wow 👏🏻👏🏻👏🏻👏🏻 nallapole explain cheythu 🙌🏻 nice video

  • @imabhijithunni
    @imabhijithunni 3 года назад +142

    👍👍 ഇതൊക്കെ ചെയ്യാൻ പാടില്ലെന്ന് പറഞ്ഞു സ്യൂഡോ സയൻസ് പ്രചരിപ്പിക്കുന്ന നിരവധി യൂട്യൂബേഴ്‌സ് ഇവിടുണ്ട്

  • @adarsha638
    @adarsha638 3 года назад +118

    ഒരിക്കലും ഇതിൽ അടിക്ട് ആവാതിരിക്കുക... കാരണം ദാമ്പത്യ ജീവിതത്തിൽ ഇതൊരു വലിയ പ്രേശ്നമായി മാറും... 😊👍

    • @mashoodpancha4298
      @mashoodpancha4298 3 года назад +23

      Chechi helthini orupad ploblam varunna kariyaman soyambogam arum cheyarud pleas ath jevithathe badikum eslamil ath thettan

    • @AnChinp
      @AnChinp 3 года назад +20

      @@mashoodpancha4298 science il thett illaa..ആവശ്യത്തിന് മാത്രം ചെയ്താൽ ആരോഗ്യത്തിന് വലരെ നല്ലതാണ്

    • @tpbla6555
      @tpbla6555 3 года назад +4

      @@mashoodpancha4298 cast oke are kand pidichata

    • @coronainfinite7783
      @coronainfinite7783 3 года назад +1

      ഓ തമ്പ്രാ...

    • @coronainfinite7783
      @coronainfinite7783 3 года назад +1

      @@mashoodpancha4298 athe ee society oru myrananu

  • @jibincreations
    @jibincreations 3 года назад +6

    വളരെയധികം ഉപകാരപ്രദമായ വീഡിയോ👌

  • @foodiecub9953
    @foodiecub9953 3 года назад +39

    Adipoli ane go on all the best❤️❤️❤️

  • @fedrick_1654
    @fedrick_1654 3 года назад +59

    Eni fun on full power😂..well appreciated topic👏🏻

  • @ammusaji9209
    @ammusaji9209 2 года назад +2

    വളരെ സെൻസിറ്റീവ് ആയൊരു സബ്ജെക്ട് ഓൺ സ്ക്രീൻ വന്നു വളരെ നന്നായി explain ചെയ്തു , 👌

  • @catch.me_5126
    @catch.me_5126 3 года назад +34

    നിങ്ങൾ വേറെ ലെവൽ ആണ് ❤

  • @jibruvlog5759
    @jibruvlog5759 3 года назад +37

    ഒരു തെറ്റും ഇല്ല....
    ഡിപ്രെസ്ഷൻ മാറ്റാൻ ബെസ്റ്റ് ആണ് 😁
    തെറ്റ് ആയി കാണുന്നത് ഓരോ ആളുടെ കാഴ്ച്ച പാട് ആണ്.. 🔥

    • @Rosssssssssssssssssssssssss
      @Rosssssssssssssssssssssssss Год назад +1

      Dipression koodum😂. Ath cheyyumbo kittunna sugam kanuollu. Ath depression ullath kond nammal cheyyum ath koodthal dipresses ilekk nayikkum.

    • @ShaSha-se8hq
      @ShaSha-se8hq Год назад +1

      But aa time kazhinjal Ella depression Repeat Moving😂

  • @gopakumargopan4798
    @gopakumargopan4798 Год назад +1

    ധൈര്യമായി മുന്നോട്ടു പോവുക ഇതൊന്നും ഇത്ര വ്യക്തമായി ആരും പറഞ്ഞു തരില്ല ഇപ്പോഴത്തെ കാലത്ത് നമ്മുടെ എല്ലാ സ്കൂളുകളിലും ഇത് ഒരു പിരീഡായി നടത്തേണ്ട വിഷയമാണ് അങ്ങനെ ചെയ്താൽ നമ്മുടെ കുട്ടികൾ ഒരുപാട് അപകടങ്ങളിൽ നിന്നും ഒരുപാട് ചൂഷണങ്ങളിൽ നിന്നും രക്ഷപ്പെടും കുട്ടിക്ക് എല്ലാവിധ അഭിനന്ദനങ്ങളും

  • @NIM292
    @NIM292 3 года назад +562

    ഞാൻ ഒരു പുരുഷൻ ആണ് unmarried... 13 വയസ്സ് തൊട്ട് masturbation ചെയ്യുന്നത് ആണ് ഇപ്പോൾ 26 വയസ്സ് ഉണ്ട് still masturbating. എനിക്ക് ഇതുവരെ ഒരു side effects ഉണ്ടായിട്ട് ഇല്ല... Masturbation 100% Natural anu... Self ആയിട്ടു സെക്സ് pleasure കണ്ടെത്തുന്നത് ഒരു തരത്തിൽ ഈ സമൂഹത്തിൽ കണ്ടുവരുന്ന ലൈൻഗിക അതിക്രമങ്ങൾ ഒരു പരുതി കുറക്കാൻ സഹായിക്കും.. ഇത് ആരും ഒരു bad comment ആയി കണക്കരുത്... Plssss🙏

  • @Thasni-qn3ff
    @Thasni-qn3ff 3 года назад +7

    Vidio present cheyyinna reedhi adipoliii ttoo...keep going.. ton support 🌼🖤

  • @amalvr
    @amalvr 3 года назад +520

    തെറ്റ് ചെയ്യാത്തതായി ആരുമില്ല ഗോപു എന്നാണല്ലോ

  • @muhammadAnas-eq9yb
    @muhammadAnas-eq9yb 3 года назад +28

    കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു.. thanks for...
    ദൈവം എല്ലാവർക്കും.. തെറ്റും ശരിയും മനസ്സിലാക്കാനുള്ള ബുദ്ധി കൊടുക്കട്ടെ .....

  • @aparna4459
    @aparna4459 3 года назад +8

    Superrrr presentation❤❤Hila baaba💋

  • @vineeshvkkilimanoor1226
    @vineeshvkkilimanoor1226 3 года назад +55

    മനോഹരമായ അവതരണം നന്നായി ബഹുമാനം ❤❤❤❤

  • @shibu_infowarriors
    @shibu_infowarriors Год назад +1

    Nalla reethile present cheyithitundu.. Palarkkum ethu usefull ayikanum ennathu theerchayane..

  • @fin_shaaz8793
    @fin_shaaz8793 3 года назад +30

    you are a best sista💯❤

    • @AslaMarley
      @AslaMarley  3 года назад +3

      ❤❤

    • @shoukathalishamsu5457
      @shoukathalishamsu5457 3 года назад +1

      @@AslaMarley അന്യ സ്ത്രീകളെ മനസ്സിൽ ആലോചിച്ചു സ്വയംഭോഗം ചെയ്യുന്നത് തെറ്റല്ലേ. മറുപടി പ്രദീഷിക്കുന്നു

  • @aneeshrajarajeswari1621
    @aneeshrajarajeswari1621 3 года назад +34

    കൊച്ചേ നീ സൂപ്പർ ആണ് കെട്ടോ 🌹🌹🌹🌹എനിക്ക് ഒരുപാട് ഇഷ്ടം ആയി കെട്ടോ 👍

  • @ROMEO-jj9hh
    @ROMEO-jj9hh 2 года назад +20

    ഉമ്മ വെച്ചാൽ കുട്ടികൾ ഉണ്ടാകും എന്ന് കരുത്തിയ കാലം🙊🙈

  • @neethuchandran1374
    @neethuchandran1374 3 года назад +6

    Good information...... Ariyaathavarkkuu nalla information aannuuu......

  • @akshaybm7506
    @akshaybm7506 3 года назад +47

    The way u presented 💯💯
    Keep blasting dude💓

  • @ratheeshk7515
    @ratheeshk7515 3 года назад +1

    Hi asla ningalude ee swayambhogam cheyyunnathine kurichulla video valare ishtapettu ketto orupadu perkku ee video valare upakaramakum.. Karanam palarkkum ithu cheyyunnath oru thetano ennulla samsayam undakum pakhe ningalude ee kanunnathode avarude aa samsayam marikkittum.. Pinne ee avatharanavum valare eduthu parayenda oru karyamanutto athraykkum lalithamanu ningalude ee avatharanam pinne ningalude samsarikkunna shaily. Okke valare valare ishtapettu

  • @njanparayum9231
    @njanparayum9231 3 года назад +56

    *ചെയ്തു കഴിഞ്ഞ് കുറ്റബോധം വരുന്നത് എനിക്ക് മാത്രമാണോ 😂*

  • @jithujithu8534
    @jithujithu8534 3 года назад +17

    അനിയത്തി കൊച്ചിനെ ഇഷ്ടാണ് പക്ഷെ നമ്മുടെ ചെക്കൻ ആണ് ഉയിർ 😂😂😂

  • @alpsycho6748
    @alpsycho6748 5 дней назад

    Premature ejaculation നെ പറ്റി ഒരു വീഡിയോ ചെയ്യാമോ അത് എങ്ങനെ പരിഹരിക്കാം എല്ലാം അടങ്ങിയ ഒരു വീഡിയോ

  • @athulc1531
    @athulc1531 3 года назад +78

    Nice 🧡🧡

  • @anshashaji8815
    @anshashaji8815 3 года назад +21

    Chechi aadhyam communitylu poll ittapo njn orthu ithine patty chechi entha parayaa engana parayaa enokee. Pakshee the way you presented.... Vere level aanu chechii 🥰🥰🥰🥰🥰❤❤❤

  • @vysakhvysakhkb8980
    @vysakhvysakhkb8980 3 года назад +23

    എല്ലാരും വെള്ളം നന്നായി കുടിക്കണം അല്ലെങ്കിൽ വേദന എന്ന എന്നൊരു സാനം ഇണ്ട് അധ് വരും

  • @manomk7367
    @manomk7367 3 года назад +40

    Best advice♡

  • @ajus285
    @ajus285 3 года назад +17

    Keep going sis 💯 puthiya puthiya contents nu vendi waiting aanu 💪

  • @ajuvargheseparel1022
    @ajuvargheseparel1022 3 года назад +1

    മോളെ കൊച്ചേട്ടൻ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു.
    നല്ല വീഡിയോസ് ഇനിയും ചെയ്യുക 🧚‍♂️🧚‍♂️🧚‍♂️🧚‍♂️

  • @sanamol5295
    @sanamol5295 3 года назад +18

    Chechi പൊളി ❤🔥

    • @AslaMarley
      @AslaMarley  3 года назад +2

      🥰🥰

    • @iqu-e4t
      @iqu-e4t 3 года назад

      Insta ID tharumo sechi

  • @its_me_diloo
    @its_me_diloo 3 года назад +25

    താങ്ക്സ് ഫോർ ദി വിഡിയോ ഡിയർ ❤️

  • @samandrews8830
    @samandrews8830 Год назад +4

    അറിയാവുന്ന കാര്യത്തെ പറ്റി വീഡിയോ ചെയ്‌താൽ പോരെ സഹോദരി....... നിങ്ങൾക്ക് അനുഭവം ഇല്ലാത്ത കാര്യം അവിടുന്നും ഇവിടുന്നും കണ്ട് പിടിച്ചു പറയുന്നതിൽ അർത്ഥം ഇല്ല.... ഇത് ചെയുന്നത് കൊണ്ട് ഗുണം ആണോ ദോഷം ആണോ എന്നു ചെയുന്നവർക്കേ അറിയൂ....നിങ്ങൾ പറഞ്ഞ relief ഒന്നും ഇതിൽ കിട്ടില്ല..... ആ ഒരു സമയം 2-3 min ഉണ്ടാകുന്ന ഒരു തൃപ്തി... അത്രേ ഉള്ളൂ. അതോണ്ട് അറിയാവുന്ന കാര്യങ്ങൾ സംസാരിക്കുക

    • @sherin9123
      @sherin9123 Год назад +1

      Anubhavam illenno😅 Edo ee parayunna aalu robot alla athum oru manushyana ellarum chyunnatha than ntho udheshathila anubhavam illenn parayunne 😂

  • @backhoewockeez
    @backhoewockeez 3 года назад +6

    ഓരോ അറിവും ഓരോ പാഠങ്ങൾ ആണ്.
    Keep going 👍

  • @srayaspathari5390
    @srayaspathari5390 3 года назад +250

    Hey I’m a doctor and first of all I should appreciate your courage and motive to put forward such content, though you didn’t really go deep into the science part but your video will definitely give an idea about the misconception about masturbation around us.
    Keep doing contents like this by seeking proper knowledge and thorough study
    All the best 🤝

    • @AslaMarley
      @AslaMarley  3 года назад +23

      Thank you❤❤

    • @agninathashokan1317
      @agninathashokan1317 Год назад

      @@AslaMarley nirthan oru vazhi paranju tharooo plz. Daily 2-3

    • @varunrajm5290
      @varunrajm5290 Год назад +1

      @@agninathashokan1317 100gm kadukkavangi thallipolichu vellam ozhichu thilappichu kudichal mathi r2month pongilla oru problem illa

  • @Surya-eg5qw
    @Surya-eg5qw 2 года назад +10

    എന്റെ പൊന്നു പെങ്ങളെ.....സ്വയംഭോഗം വലിയ തെറ്റായ കാര്യമൊന്നും അല്ലെന്ന് പറഞ്ഞ് വിടല്ലെ......ആളുകള്‍ വേഗം addict ആവുന്ന ഒരു കാര്യം ആണിത്......ഇതിന് addict ആയി ജീവിതം നശിച്ച ഒരുപാട് ആളുകളുണ്ട്.......പ്രത്യേകിച്ച് gents.....ഒരു womenന്റെ perspectiveല്‍ പറയുന്നതുകൊണ്ടാ താങ്കള്‍ക്ക് ഇതിന്റെ seriousness മനസ്സിലാവാത്തെ

    • @zayn2318
      @zayn2318 2 года назад

      100000%%

    • @meera3850
      @meera3850 2 года назад

      Athu seriya Ethu cheeyitha Anna the divas m urakam vari ella. ethu oke chinthil polum ellatha manushan Mar undo. Avar oke ann lucky girl and boy. Adhiya premamthil anubhakunnathu nallathu 😄

    • @zayn2318
      @zayn2318 2 года назад

      @@meera3850 ni 😘 vvaa 😄😂 ennna

  • @jobyjohnson6638
    @jobyjohnson6638 3 года назад +7

    മോളെ നി സൂപ്പർ ആണ് നിന്റെ വീഡിയോ സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടം ആയി നല്ല നല്ല വീഡിയോ ഇടുക

  • @tomthomas7483
    @tomthomas7483 3 года назад +33

    Big fan of you both ❤️❤️❤️

  • @ansartvpansartvp5891
    @ansartvpansartvp5891 3 года назад +33

    നിങ്ങളെ ഒരാൾ ട്രോളിയത് കണ്ടു കൊണ്ടാണ് നിങളുടെ വീഡിയോ കാണാൻ ഞാൻ വന്നത് .കണ്ടപ്പോ മനസിലായി നിങ്ങൾ പൊളി ആണ് 😍😍😍😍😍😍😍😍😍🥰🥰🥰🥰🥰ippo nigade faan aayi

  • @abhimanyusuriyasuriya5718
    @abhimanyusuriyasuriya5718 3 года назад +42

    Courageous girl❤💪

  • @digitech1692
    @digitech1692 3 года назад +27

    നമ്മളോട് എന്തിനാണ് നന്ദി പറയുന്നത് നിങ്ങൾ നിങ്ങളുടെ ലഭ്യമില്ലാത്ത സമയം കളഞ്ഞു വീഡിയോ എടുത്തു അത് ചില സമൂഹിക വിരുധർ നിങ്ങളുടെ അനുവദം ഇല്ലാതെ അവരുടെ ചനലിൽ ഇട്ടു . 😂🤣
    *Keep continue we always support you both* ❤

  • @sajientertainmentmediasem3495
    @sajientertainmentmediasem3495 3 года назад +10

    നല്ല അവതരണം..👌🏻 അമിതമാക്കാതെ നോക്കാൻ കഴിയണീ ന്റെ പൊന്നു ദൈവമേ🤪

  • @athilrashik8233
    @athilrashik8233 3 года назад +6

    Most usefull video chechi. ഒരു സംശയം ഉണ്ടായിരുന്നു അത്‌ ഈ video കണ്ട ശേഷം മാറി luv you so much നിങ്ങൾ രണ്ട് പേർക്കും നല്ല വരട്ടെ

  • @KL-nk6tl
    @KL-nk6tl 3 года назад +57

    NB:കാര്യം മനസ്സിലാവാൻ പറഞ്ഞതാണ്... ആരും ഇതൊരു ഏർപാടക്കരുത് 😪😪

    • @Lj-live
      @Lj-live 3 года назад +1

      Athu point😅😂

    • @mrsci-tube143
      @mrsci-tube143 3 года назад

      🤣🤣🤣

    • @mindofmine6581
      @mindofmine6581 3 года назад +3

      Why not?? It's damn natural 🔥🔥
      You go girls n boys..
      Explore your body

    • @leonaugustin7213
      @leonaugustin7213 3 года назад +1

      അത് കറക്റ്റ് 😄

    • @Afnadsv
      @Afnadsv 3 года назад

      @@mindofmine6581 thanks for motivation 😎

  • @mallustatusmeme3174
    @mallustatusmeme3174 2 года назад +6

    Video starting5:00

  • @indiaparalatin7707
    @indiaparalatin7707 3 года назад +72

    I appreciate your confidence in talking about this complicated topic. You are absolutely right that there is no side effect in doing masturbation, because it's just the process of releasing Sperm as it is in sex. But I would say that, it's not right to masturbate though it is OK to masturbate,because it's the matter of morality. Sex is just a romantic intimacy of two people when masturbation is just one man game. Here his mind plays a major role, he thinks of a woman, the woman can be a porn star, friend, friend's mother, teacher it can be anyone. So my question is, do anyone would agree with anyone to masturbate thinking of your partner, I guess no because nobody want anyone to think about their partner in an intimate way. The same way sex is natural and masturbation isn't. Its immoral to imagine having intimate things about someone who isn't your partner, it's immoral to imagine intimate things about someone who doesn't belongs to you, so that it's morally immoral to masturbate when it's biologically OK to masturbate!

    • @loner5849
      @loner5849 2 года назад +2

      dude imagining is not a crime.

    • @Abishek_GB
      @Abishek_GB 2 года назад +1

      You're right bro

  • @remyaprakasan5471
    @remyaprakasan5471 3 года назад +49

    Like ur videos so much

  • @snssssns140
    @snssssns140 11 месяцев назад +15

    സൗയംഭോഗം ചെയുന്ന girls like adikku😊

    • @vishnup3504
      @vishnup3504 6 месяцев назад

      Njan ningale pootil viral edatte

    • @k_3_v_n
      @k_3_v_n 5 месяцев назад

      ​@@vishnup3504 ninak kunna undo myre? Enth vrithiketta varthamanam aan🙄🤢

    • @amaze25493
      @amaze25493 3 месяца назад

      ​@@k_3_v_nsexual satisfaction kittathe varumbolulla maanasikam aayitt budhimmuttullarokke angane paranjnpovum mind cheyyadhe irunna madhi

  • @prasanthv9207
    @prasanthv9207 3 года назад +34

    Good topic❤️

  • @anandhuanilkumar3664
    @anandhuanilkumar3664 3 года назад +26

    ITHAAA POWER' ❤️❤️❤️❤️

  • @salmanvlog96
    @salmanvlog96 3 года назад

    ...ഇതുപൊലുള്ള വീഡിയൊ ലിങ്ക് പലരും മിസ്യൂസ്ചെയ്യുന്നുണ്ട് .. സഹൊദരി ..ദയവ് ചെയ്ത് നിർത്തു ....ഇന്നത്തെ കാലത്ത് ലൈംഗികതയെക്കുറിച്ച് അറിയാതതായി ആരുമില്ല ...വീഡിയൊ കാണാൻ വരുന്നത് പലരും ..വേറേ ഉദ്ദേശിച്ചാണ്

  • @GALAXYCHANNEL-t6f
    @GALAXYCHANNEL-t6f 3 года назад +66

    മുടികൊഴിച്ചിൽ ഉണ്ടാകില്ല അല്ലെ സമാധാനം ആയി 😅 പക്ഷേ എന്റെ മുടി കൊഴിയുന്നു ( നല്ല അവതരണം 👍 ) ഇനി മുടി കൂടാൻ tips പറയുന്ന videos കാണട്ടെ 😁

  • @rammuhammadassadsing2554
    @rammuhammadassadsing2554 3 года назад +53

    "ചെയ്യാൻ പക്ഷെ പറയാൻ പറ്റില്ല"... അടിപൊളി ❤️

  • @sijijacob3921
    @sijijacob3921 3 года назад +11

    Hilatha 🥰🥰ponneh.
    Enik ithonum ariyilarnnu😊tqqu hilathaa othiri respect thonanind

  • @anvyantony8156
    @anvyantony8156 3 года назад +32

    These things should be considered normal and that's what you presented in the video.Hats off to you bold girl!!!

  • @AchuAppuz-l2l
    @AchuAppuz-l2l Год назад +2

    Hy chechi oru doubt chotikkatte ipo oru relative marchu apo 16 divsam pele und apo ith chytahl ath teth aakubo. anghe chyan sadikkuvo

    • @RayzaxYT
      @RayzaxYT 8 месяцев назад

      No problem

    • @Jn-rk1gh
      @Jn-rk1gh 5 месяцев назад

      No prob

  • @___b___635
    @___b___635 3 года назад +11

    Well said chechi👏👏💯💯💯😘😘😘😘all the very best for your journey........lub u

  • @anchannel1624
    @anchannel1624 3 года назад +14

    IELTS elllathe Canada pokaan Ulla chances ,,oru vedio chaiyumo plzzz ,, onnu research chaithittu vedio chaiyane plzz

    • @AslaMarley
      @AslaMarley  3 года назад +3

      IELTS illathe canada pokan ulla vazhi enikku ariyula

    • @achumary1186
      @achumary1186 3 года назад +1

      IELTS illathe pokunnavar kooduthal hotelmanagement field il ullavar anu.allenkil infosys pole ulla firmil workil cheyunnavar varunnd

    • @adithya2016
      @adithya2016 3 года назад

      Ys....വേണം

    • @adithya2016
      @adithya2016 3 года назад

      @@achumary1186 kooduthal information tharamo

    • @anandhukrishnan5596
      @anandhukrishnan5596 Год назад

      Its not possible to go without IELTS. In Canada IELTS is mandatory bro. 6.5 is the minimum band requirement in canada

  • @rahulalakkadan1412
    @rahulalakkadan1412 2 года назад +3

    ഞാൻ നിർതിയിട്ട് 60 ദിവസം ആയി.... ജിമ്മിൽ പോകുന്നുണ്ടെങ്കിൽ എനർജി നല്ല രീതിക്ക് കൂടും.....പിന്നെ ഇപ്പൊ ഒരു peacefull നെസ് ഉണ്ട്...... മനസിലെ വൃത്തികെട്ട ചിന്തകൾ ഒരുവിധം സൈഡ് ആയി..... അമിതമായി ചെയ്യാറുണ്ട് പണ്ട്..... നിറയെ വിഡിയോസും..... Addicted ആയിരുന്നു

  • @sudheeshcp190
    @sudheeshcp190 3 года назад +105

    Firstly I congrats your effort.
    Especially well awareness words sharing with our Society.
    Go ahead 🔥

  • @sirajhow193
    @sirajhow193 3 года назад +34

    ഞനും കുട്ടികളെ പോലെ ആണ് ഇടക്ക് ഇടക്ക് ഒരു കൗതുകം തോന്നും 😜

    • @മ്യായാവിമെഹ്ദി2.0
      @മ്യായാവിമെഹ്ദി2.0 3 года назад +2

      എനിക്ക് ദിവസവും കൗതുകം ആണ് ബ്രോ

    • @arjunkp2058
      @arjunkp2058 3 года назад

      @@മ്യായാവിമെഹ്ദി2.0 😂

    • @fatha6838
      @fatha6838 3 года назад

      @@മ്യായാവിമെഹ്ദി2.0 😂

    • @humanlover5302
      @humanlover5302 3 года назад

      എന്റെ ഈ കൗതുകം കാരണം കൈയിൽ ബൈസെപ്പ്സും ട്രൈസെപ്സും വന്നു

    • @siru7368
      @siru7368 3 года назад

      @@humanlover5302 🤣🤣

  • @editingmedia2879
    @editingmedia2879 3 года назад +9

    സ്വയം ഭോഗം വീട്ടിൽ ആരും ഇല്ലാത്തപ്പോ ഹാളിൽ ഇരുന്ന് ചെയ്താൽ അത് മറ്റുള്ളവരെ ബാധിക്കുമോ. Rply തരണേ plz

  • @desparo343
    @desparo343 3 года назад +39

    ഇത്രയും open ആയി എല്ലാവർക്കും മനസിലാവുന്ന തരത്തിൽ ഈ വിഷയം അവതരിപ്പിച്ചതിന് ആദ്യം ഒരു കൈയ്യടി.,ഈ വീഡിയോയിൽ നിന്ന് മനസിലാക്കേണ്ട ഒരു കാര്യം -സ്വയംബോഗം അല്ല തെറ്റ് മറിച്ച് porn വീഡിയോ കണ്ടുക്കൊണ്ട് ചെയ്യുന്ന സ്വയംഭോഗം ആണ് തെറ്റ്., 👌👌👌

    • @vijesh5276
      @vijesh5276 3 года назад +2

      Thettucheyathayi arumila gopu

    • @desparo343
      @desparo343 3 года назад +1

      @@vijesh5276 അപ്പൊ അത് ഒരു തെറ്റ് ആണ് എന്ന് സമ്മതിച്ചല്ലോ., അപ്പോൾ ആ തെറ്റ് വീണ്ടും വീണ്ടും ചെയ്യുന്നതിന് മുൻപ് ഒന്ന് ആലോചിക്കണം എന്ന് മാത്രമേ ഉദ്ദേശിച്ചൊള്ളു., കാരണം ഈ വീഡിയോ കണ്ടതിനു ശേഷം സ്വയംഭോഗം തെറ്റ് അല്ല എന്ന് പറഞ്ഞു നേരെ porn സൈറ്റിൽ കേറാൻ അല്ലല്ലോ വീഡിയോ നമ്മളോട് പറയുന്നത്.
      പിന്നെ ഞാൻ പക്കൽമാന്യൻ ആവാൻ ശ്രമിക്കുകയല്ല -വീഡിയോ കണ്ടതിനു ശേഷം എനിക്ക് മനസിലായതും ചിലർക്കെങ്കിലും സംശയം ഉണ്ടാവാൻ സാധ്യത ഉള്ള ഒരു കാര്യം പറഞ്ഞെന്നെ ഒള്ളു.,

  • @Vedhas_World
    @Vedhas_World 3 года назад +8

    Full support aanu chechi..❤️

  • @fsxboyyoutube4093
    @fsxboyyoutube4093 2 года назад +13

    Mastrubation physically oru problevum indakilla.but ith over aayal mentally problem's indavum

  • @abhijithak5445
    @abhijithak5445 3 года назад +77

    നല്ല ശബ്ദം 🤩🤩

  • @amal1423
    @amal1423 3 года назад +83

    First time watching this channel. Well explained 👏👏👏. Every one should be open about this kind of topics. Appreciate yr courage❤️.

    • @AslaMarley
      @AslaMarley  3 года назад +4

      ❤❤

    • @humanbeing8810
      @humanbeing8810 2 года назад

      മതം എന്നാ ഒലക്ക ആണ് മനുഷ്യന് തെറ്റായ ധാർമികത സ്വയംഭോഗത്തിന്റ കാര്യത്തിൽ ഉണ്ടാക്കുന്നത്.

    • @jaseelatk2601
      @jaseelatk2601 2 года назад +1

      @@AslaMarley 😡💗❣️♥️💗❣️🖕❣️🖕👄❣️💋🤩🤩😔😔😂🖤❤️❤️💅🖤🎉🖕🖕👄🖕❣️🖕🖕🖕

  • @loner5849
    @loner5849 3 года назад +29

    Keep doing what u do...ur videos are really informative n worthy...you know well that in our country SEX EDUCATION hasn't implemented..infact they don't even teach 10th grade The Reproduction chapter in schools. Because of ur videos I came to know more about
    these topics.HATS OFF TO U...
    And once again thank U...

    • @coronainfinite7783
      @coronainfinite7783 3 года назад

      That might be your problem, there are chapter about plant and microb's reproduction as well.

    • @loner5849
      @loner5849 3 года назад +1

      @@coronainfinite7783 my question is why can't they teach human reproduction like other chapters like plants...the one u said??

    • @coronainfinite7783
      @coronainfinite7783 3 года назад

      @@loner5849 oh okay then

    • @fahadsha9852
      @fahadsha9852 11 месяцев назад

      There is a chapter about human reproduction in plus two science in kerala.

  • @gadriko8158
    @gadriko8158 3 года назад +71

    Be positive goooys🔥

    • @AslaMarley
      @AslaMarley  3 года назад +7

      🥰🥰😘

    • @adwaithp9736
      @adwaithp9736 3 года назад +2

      Be positive guys

    • @coronainfinite7783
      @coronainfinite7783 3 года назад

      തന്റെ profile picture കാണുമ്പോ ഫുൾ പോസിറ്റീവ് ആ🔨

    • @visep2.
      @visep2. 2 года назад

      @@coronainfinite7783 👽

  • @akhiantony4916
    @akhiantony4916 3 года назад +36

    Every action has equal and opposite reaction....