Butterscotch ഉണ്ടാക്കുമ്പോൾ ആരും പറയാത്ത രഹസ്യങ്ങൾ- make butterscotch at home! 4 ingredients only
HTML-код
- Опубликовано: 8 сен 2024
- Chef EK shows you the Secret to making REAL Butterscotch with only 4 ingredients.
The recipe is simple and you'll enjoy the result!
1) Make the Caramel specifically in the way that is described in the video
2) After the caramel is made, reduce the heat and slowly stir in the butter
3) Add the Ghee and mix until it is FULLY blended
4)Finally add the condensed milk and finish stirring
Transfer to a bowl or jar and cover with plastic until you're ready to use
www.bakeshopcr...
/ bakeshopcreations
Hi Bakers! A Big question from this is where is the recipe. At the moment, all of my videos that have a recipe are shown in my intro. This video you can save a screenshot at 0:37 seconds. I wish you have amazing success with this recipe and Happy Baking!
😍
Please post your contact number here...
Nallapole cake undakkuvo
Ithu konamilla
ഇത് സാധാരണ ഹോം bakers ചെയ്യുന്നതിൽ നിന്നും good one thank you chef
താങ്ക്യൂ ഇനിയുള്ള വീഡിയോസും കാണാൻ മറക്കരുത് കേട്ടോ
Athe njanum ithuvare ithra nallareethiyil paranju tharunna professional touch ulla videos kandittilla. Tnq...🙏
ചേർക്കുന്ന അളവുകൾ കൂടി പറഞ്ഞു തരുമോ
ആദ്യം കാണിക്കുന്നുണ്ടല്ലോ
@@lallusdelights3151 Thank u
You can take screen shoot
വീഡിയോയിൽ ഇൻട്രോ കഴിഞ്ഞ് റെസിപ്പി കൊടുത്തിട്ടുണ്ട് thank you for your feedback!
thank you.thank you so much
അപ്പൊ frsh crm onnum allale use ചെയ്യണ്ടത്... sugar, butter, crm ഇത്രയും ഉപയോഗിച്ച് ആണ് ഞാൻ ഉണ്ടാക്കിയിരുന്നത്... ഇത് ഒരു പുതിയ അറിവ്.... thank u so much
അതു കേട്ടതിൽ ഒരുപാട് സന്തോഷം ഇനിയുള്ള വീഡിയോസും കാണാൻ മറക്കരുത്.
Sir ചെയ്യുമ്പോ തന്നെ അളവുകൾ കൂടെ പറഞ്ഞാൽ വളരെ usefull ആകും
നന്നായി മനസ്സിലാകുന്നുണ്ട് thku
Butterscoatch cake kudi kaanikku , videos ellaam nalladhantto, idhvare aarum kaanikkatha recipes an
വെള്ളിയാഴ്ചത്തെ വീഡിയോ ചോക്ലേറ്റ് ബട്ടർ സ്കോച്ച് കേക്ക് ആണ്.
Waiting for the cake
It's looks so delicious and perfect. I will try it sure 👍
glad you like it! now that you know the technique yours will be perfect too!
നല്ല രീതിയിൽ പറഞ്ഞു തന്നതിന്ന് thanks
thank you for your feedback!
വളരെനല്ല അവതരണതോടൊപ്പം വ്യക്തമായ വിവരണവും. Super. Cheese cake ഒന്ന് കാണിക്കാവോ.
തീർച്ചയായും നമുക്ക് ഒരു വീഡിയോ ചെയ്യാം
Thanks for the recepie valare upakaramai💓💓💓💓
വളരെ നന്നായിത്തന്നെ മറ്റാരും പറഞ്ഞുതരാത്തവിധം പറഞ്ഞു. നന്ദി. ഉണ്ടാക്കിയ ബട്ടർസ്കോച് ബാക്കിവരുന്നതു എങ്ങനെ എവിടെ സൂക്ഷിക്കണമെന്നും എത്രനാൾ വച്ചിരിക്കാമെന്നും കൂടി പറയാമോ ?
Perfect recipe..thanku sir...njan undakiyirunnu nalla perfect taste ayit vannu.it taste like Butterscotch candy
Variety presentation and explanation🥰
Thanks a lot 😊keep watching!
Amazing.....👍👍👍👍👍.Good explanation...Thank you for sharing the secrets .We are waiting more and more delicious baking 😊
I'm very happy to, thanks for watching. more is coming soon!
Great presentation. Thank you chef.. But please mention measurements also.. Please
Thanks for the comment! as in every video, you can find the recipe in my intro, I keep it together to make it easy to screen shot and save. hope this helps!
Ith oru second screenil kanunjollu. Eglish sub itil kodthoode. Cheyyumbo
Finally ! Great tips. Will definitely try🙂👍
Great! thank you akhila.
Thangalude classukal valare Intrestive anetto,nannayi manassilakunnund
thank you!keep watching!
Thanks... കൃത്യമായി ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞ്.. കാണിച്ചു തന്നു... 👍
ഒരുപാട് സന്തോഷം ഇങ്ങനെയുള്ള കമൻറുകൾ കാണുന്നത്.ഇനിയുള്ള വീഡിയോസും കാണാൻ മറക്കരുത്.
Inghane oru baking class vedio wait cheithirikkukayayirunnu.thanks brother
thank you!
Perfect video
Glad you enjoyed it, i really appreciate it!
Kindly put the ingredients list in below description... So its easy for us to follow.... Even though ur explanation is perfect....
Thanks for the comment! in every one of my videos, the recipe is in the intro, I keep it together to make it easy to screenshot. hope that helps!
I tried it it was super and tasty thank you
So glad you liked it! thanks very much for your support!
Thank you for your tips .👍👍
My pleasure!keep watching
Super video. Thank u . Butterscotch Praline video edamo
Will upload soon
Super 👌👌👌👌
Thank you! Cheers!
Thank you chef
Thankyou
നല്ല അറിവിന് നന്ദി 😊
thank you keep watching!
Thanks sir nalla recipe
Pls sir margerin tea cake engana undakunnath ennu onnu paraju tharumo?
Oru bakeriyl cheythu kodukanaanu plz?
തീർച്ചയായും അടുത്തുതന്നെ ഒരു കേക്ക് ചെയ്യാം
@@BakeshopCreations thanks
Please give me the recipe in the description.it will use for viewers.
recipe can be found right after the intro for now. will take it into consideration though. thank you.
Wow Chef EK, you made that so easy to understand and follow. I can’t wait to see the final product with the cake 🎂 awesome videos and great presentation. Looking forward to more recipes!
Hope you enjoy thanks so much!
pls post a video of perfect butterscotch cake
My Butterscotch cake is coming tomorrow, Friday. i use the butterscotch i made in this video!
Super
Thanks!
Thanks a lot for this most awaited recipe
Glad i could help. thanks for watching!
Ferrero rocher cake Egane undakune video ido
തീർച്ചയായിട്ടും ഒരു വീഡിയോ ഇടാം.thank you.
i like the tip thank you sir
You are welcome
Thank you, good recipe!
You are welcome 😊വീഡിയോയിൽ ഇൻട്രോ കഴിഞ്ഞ് റെസിപ്പി കൊടുത്തിട്ടുണ്ട് thank you for your feedback!
Sprr good explanation..
Thank you 🙂!
Vere oru samshayam.... Sponge cake undakumbol chila recipiyil butter aanu parayune... Chilathil oilum... Butter add cheyyunathano atho Oil use cheyyunathaano cakekinu ruchi kooduthal????
നല്ല ഒരു ക്വസ്റ്റ്യൻ ആണിത്. ബട്ടർ ആണ് ഓയിലിനെക്കാളും rich പശുവിനെ പാല് കൊണ്ട് ഉണ്ടാകുന്ന അല്ലേ ബട്ടർ അതുകൊണ്ട് ശരീരത്തിനും വളരെ നല്ലതാണ് ബട്ടർ .
Hai.valare upakaramulla recipe.njan wipping cream vechu cheyitha buttur chotch cream cakeil cherthappo melt aayi pokunnundayirunnu.ingane cheyithal melttavathe irikko.cakinte video kudi ido plz
cakkinte video ettittondu ketto!
Thanks 😍😍😍
Glad you like it, thank you too!
അളവ് ഉണ്ടാക്കുമ്പോൾ എഴുതി കാണിക്കുക യാണെങ്കിൽ കുറച്ചു കൂടി നന്നായേനെ good receipe thankyou ❤❤❤❤❤❤❤❤❤❤❤❤
ഇൻട്രോ കഴിഞ്ഞ റസിപ്പി കൊടുത്തിട്ടുണ്ട്.thank you!
Video upakarapettu Thanku
thank you!
Pl give the measurement also. Eg. For 1 kg
Please mention the measurment of ingredient.it so helpfull to all
Thanks for the comment! in every one of my videos, the recipe is in the intro, I keep it together to make it easy to screenshot. hope that helps!
New information thank you👍
your welcome keep watching!
Thank you
You're welcome keep watching
Correct meshure paranju thannal nannayirunnu
വീഡിയോയിൽ ഇൻട്രോ കഴിഞ്ഞ് റെസിപ്പി കൊടുത്തിട്ടുണ്ട് thank you for your feedback!
Milk made ethrayan cherkendath
Pwoli pwoli
Its so amazing and helpful...can u pls give ghee cake recipe
Great suggestion, ill try to make one soon!
@@BakeshopCreations thanks a lot
Sir oru nalla baking oven suggest chyyo plz rpl profession aytm home baker aytm use chyyn pttye ipl padikkunde ullu cake undakn plzz rpl
അതിനെ കുറിച്ചുള്ള ഒരു ഡീറ്റെയിൽ വീഡിയോ അടുത്തുതന്നെ ചെയ്യുന്നുണ്ട്.
Thank you for explaining the difference betwween fudge and caramel
thank you for your valuable comment!
സൂപ്പർ 👍👍👍
thank you!
Measuring anghane aanu
ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ...കമന്റ് ഇടാൻ ...ഇന്നാണ് ആദ്യമായി ഈ ചാനൽ ലെ വീഡിയോ കാണുന്നത് ...Froasting ആയിരുന്നു ...ഞാൻ ഒരു എട്ടാം ക്ലാസ്സുകാരൻ കുട്ടി ആണ് ...I Love cooking...(പ്രത്യേകിച്ച് cake making ...)ഈ ചാനൽ mattulla cooking ചാനൽ നോട് വളരെ വ്യത്യസ്തമാണ് ...വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കുറെയധികം tips പറഞ്ഞുതരും പറഞ്ഞുതരും ...ഞാൻ അത്യാവശ്യം cake ഉണ്ടാക്കാറുണ്ട് ...Thankyou .റിപ്ലൈ തരുമോ ?എനിക്ക് ഒരു coffee cake ന്റെ റെസിപി വേണമായിരുന്നു ...cheyyumo??without beater...1 kg with 3 egg...Please ...ഇതിനും റിപ്ലൈ വേണം ട്ടോ ...Butter വേണ്ട ട്ടോ ...എവിടെയാണ് വീട് ?എന്താണ് പേര് ?എന്താണ് job?എന്നൊക്കെ ഒന്ന് reply തരുമോ ?please...
ഈ കമൻറ് കണ്ടതിൽ ഒരുപാട് സന്തോഷം.അതെന്താ അങ്ങനെ ചോദിച്ചേ ഞാൻ എല്ലാവർക്കുംreplayകൊടുക്കുന്നുണ്ട്. തീർച്ചയായിട്ടും വരും വീഡിയോയിൽ ഒരെണ്ണം കോഫി Cake ആയിരിക്കും കേട്ടോ.beater ഒഴിവാക്കി തീർച്ചയായിട്ടും ചെയ്യാം പക്ഷേ റെസിപ്പി വ്യത്യാസം ഉണ്ടായിരിക്കും., കോട്ടയം കാരനാണ് പേര് E-ഏലിയാസ് K-കുര്യാക്കോസ്.ഞാനൊരു pastry chef anu.
@@BakeshopCreations Thakyou
Condensed milk 1 tin add cheyano
Adipoli white forest cake ഉണ്ടാകുന്ന video upload ചെയ്യുമോ
തീർച്ചയായും ഞാൻ ഒരു വീഡിയോ അപ്ലോഡ് ചെയ്യാം
Athra days keep cheyyam
Butterscotch sauce brown sugar cherthalle cheyyendathu..
Nammade recipe is a unique recipe. There are different methods and recipes of making butterscotch.
Good..
Contend milkin pakaram fresh cream used cheyyamo.. Pls rply
cheyyam pakshe athu butterscotch sauce Ayi pokum.
Ethra dhivasam ith kedakathe irikum
Milkmade നു പകരം എന്ധെങ്കിലും use ചെയ്യാൻ പറ്റുമോ
Vanilla cake undakumbol muttayude mannam varunu.... Nallaponam beat chythittum vanilla essence add chythittum mutta mannam pogunilla.... Athinu oru parihaaram parayaamo
വാനില എസൻസ് പകരം വാനില ബിൻ ഇട്ടാൽ മതിVanilla bean എന്ന് പറയുന്നത് വാനിലയുടെ അകത്തെ സീഡ് ആണ്.വാനില കേക്ക്il vanilla bean ആണ് നല്ലത്.
E. Butter. Scot ch. Sauce. Ano. Cakeil. Flower. Chetan. Use. Cheythathu
ഞാൻ ഉണ്ടാക്കിയ ബട്ടർസ്കോച്ച് ആണ് കേട്ടോ ബട്ടർസ്കോച് സോസ് അല്ല ഞാൻ ഉണ്ടാക്കിയ ബട്ടർസ്കോച്ച് മതി ഫ്ലേവർ കൊടുക്കാൻ.thank you!
Yes. Super 😘
Please do a butterscotch cake please 🙏🙏
Butterscotch cake is released friday! hope you'll like it!
Gastopil vech cheyyunnath kaaniko sir plzzzz🙏🙏🙏
thirchayayun kanikkatto!
Ith one kg cake n use cheyyaan undaavoo
Hai, chef
hi! thanks for watching!
Fudge recipe onnu cheyamo
👍👍👍
Measurements onnum koode paranjal nalladarunnu
വീഡിയോയിൽ ഇൻട്രോ കഴിഞ്ഞ് റെസിപ്പി കൊടുത്തിട്ടുണ്ട് thank you for your feedback!
Hai sir....after a long study I came to know that real butterscotch sauce is made using brown sugar....is it right...pls explain if possible
Super 🥳🥳
Pl share the measure ment sir
sure :) at 0:37
Chettaaa... Njaanundaakki.. Paalipoyi... 😁
Thanks for sharing 👍👍
Thanks for visiting.
Id butterscotch cake nta layerik cherkunna butterscotch sauce ano
yes ,thank you for your comment
Honey cake video venam
തീർച്ചയായിട്ടും ഒരു ഹണി കേക്ക് നമുക്ക് ചെയ്യാം.
Measurment paranju tharaamo pls
വീഡിയോയിൽ ഇൻട്രോ കഴിഞ്ഞ് റെസിപ്പി കൊടുത്തിട്ടുണ്ട് thank you for your feedback!
One request gram nu pakaram cup and spoon measurements parayumo??..
ഇൻട്രോ കഴിഞ്ഞു കൊടുത്തിട്ടുണ്ട് കേട്ടോ
Tnak yu🥰
ബട്ടർ സ്കോർ ചൂടോടുകൂടിയാണ് മൂടിവച്ചത് അതങ്ങനെ എത്ര ദിവസം ഇരിക്കും ഓർത്തിരിക്കുമോ എന്ന് പറയാമോ
ഡിസ്ക്രിപ്ക്ഷൻ ബോക്സിൽ കൊടുക്കുമോ
Butter scotchil Praline cherkkille
ഞാൻ ചേർക്കാറില്ല കേട്ടോ
വാങ്ങുന്ന caramel syrup പറ്റുവോ
Brown sugar ano white ano better?
ghee mathiyo butter venda?
Ellathinteyum alavu koodi parayumo
വീഡിയോയിൽ ഇൻട്രോ കഴിഞ്ഞ് റെസിപ്പി കൊടുത്തിട്ടുണ്ട് thank you for your feedback!
Alavukal parayamo
ഇൻട്രോ കഴിഞ്ഞു കൃത്യമായ അളവ് കൊടുത്തിട്ടുണ്ട്.
Nuts cherkille
Ella!
Bakery taste ൽ1kg cakeഉണ്ടാക്കുന്നതിന്റെ recipe ഇടുമോ
Will upload soon.thank you!
Njn help akk
Oro inigridiyas masharing parayamo
ഇൻട്രാ കഴിഞ്ഞ് കൊടുത്തിട്ടുണ്ട്.thank you!
Super chef 😘😘😘😘 class codukkumo
Ella sundayilum kodukkunnondu!
Condensed milk 'nte pakarum, fresh cream/whipping cream use chyeyan patto..
ചെയ്യുന്നതിനു കുഴപ്പമൊന്നുമില്ല.നല്ല രുചിവ്യത്യാസം വരും.ഓരോ റസപിയും നമ്മൾ ഉണ്ടാക്കുന്നത് അതിൻറെ തനതായ രുചിക്കു വേണ്ടി അല്ലേ.thank you!
2 kg cakeinu ethra inch suare tin use cheyyanam parayuvo pls
Sorry square
ഒരു അഡ്ജസ്റ്റബിൾ റിംഗ് മേടിച്ചാൽ മതി പല അളവുള്ള കേക്കിന് നമുക്ക് ഉപയോഗിക്കാൻ സാധിക്കും.
Spr sir
മാഷെ റെസിപ്പി താഴെ കൊടുക്കാമോ measurement പറയു pleeez
thank you!
Alavukal prayumo
ഇൻട്രോ കഴിഞ്ഞു റെസിപ്പി ഇട്ടിട്ടുണ്ട്. thank you!
Blueberry cake
i have a blue velvet! ruclips.net/video/GeZDrtN-7dc/видео.html
Vanilla sponge recipe plss
Will upload soon.thank you for your comment!