മസില്‍ പിടിക്കേണ്ട ജോലിയല്ലെന്ന് ഷംസീര്‍; അടിമുടി മാറിയെന്ന് കുഞ്ഞാലിക്കുട്ടി| AN Shamseer

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 443

  • @radhakrishnanpillai3690
    @radhakrishnanpillai3690 Год назад +242

    നല്ല പക്വത വന്നിട്ടുണ്ട് ശ്രീ. ഷംസീറിന് സ്പീക്കർ ആയതിനു ശേഷം അഭിനന്ദനങ്ങൾ 🌹🙏🏼

    • @Berlin-cj5ly
      @Berlin-cj5ly Год назад

      ആ ജലീൽ നെ എടുക്കാണെങ്കിൽ എത്ര നന്നായിരുന്നു ഇയാൾ ക്ക് വെട്ടാനും കുത്താനും അറിയുള്ളു ഫുൾ ഉടായിപ്പ് വീരൻ ഷംസീർ

    • @sivaprasad8424
      @sivaprasad8424 Год назад +2

      😂😂😂😂😂 അത് ഇപ്പോൾ കണ്ടു

  • @jasil_zzy
    @jasil_zzy Год назад +163

    എന്നും നിലനിൽക്കട്ടെ ഈ സൗഹൃദം ❤️

  • @venulojam7624
    @venulojam7624 Год назад +134

    നമ്മുടെ ബഹുമാനപെട്ട തങ്ങൾ കുടുംബം കേരളത്തിന്റെ അഭിമാനമാണ് ഈ കുടുംബം നമ്മുടെ സ്വത്താണ്

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 Год назад +117

    ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ 🌹🙏

  • @vaffasworld
    @vaffasworld Год назад +163

    മതങ്ങൾക്കും രാഷ്ട്രീയതിന്നും അതീതമായി ഇങ്ങനെ ഉള്ള സൗഹൃദങ്ങൾ നിലനിൽക്കട്ടെ 💐

    • @vijupt8486
      @vijupt8486 Год назад +8

      ഇതു മതപരമായ സൗഹൃദമല്ലേ ???അതുകൊണ്ടല്ലേ മറ്റു മതകാരെ ഇവിടെ കാണാത്തത്.

    • @vaffasworld
      @vaffasworld Год назад +3

      @@vijupt8486 പറഞ്ഞതിന്റെ merit മനസ്സിലാവാത്തത് കൊണ്ടാണോ സഹോദര ഇങ്ങനെ ഒരു ചോദ്യം,

    • @Tarif-br6fl
      @Tarif-br6fl Год назад +1

      @@vijupt8486 avideyund,nee kanilla ..

    • @noushad48
      @noushad48 Год назад

      നാളെ സ്വരാജ് സ്പീക്കർ മന്ത്രി ആയാലും ഇതുപോലെ തന്നെയാവും ....❤

    • @cans176
      @cans176 Год назад

      Ivan ipo rssinte koode charcha nadathial ithu parayuo?

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 Год назад +48

    ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും പക്വതയാർന്ന സ്പീക്കർ, AN ഷംസീർ സൂപ്പർ

  • @saidalavi1311
    @saidalavi1311 Год назад +137

    കേരള രാഷ്ട്രീയത്തിൽ കുഞ്ഞാലികട്ടി അനുഭവിച്ച അത്രപ്രയാസം വേറെ ഒരുനേതാവ് അനുഭവിച്ചിട്ടുണ്ടാവില്ല എതിരാളികൾ അയാളുടെ മാംസം കൊത്തിവലിച്ചഒരുസമയമുണ്ടായിരുന്നു ഇന്നുവരൊക്കെ വീട്ടിൽ ഗതിയില്ലാതെ ഇരിക്കുന്നു സൂര്യ പ്രഭായോടെ കുഞ്ഞാലികുട്ടി ഇന്നും നിലകൊള്ളുന്നു 🌹🌹🌹🌹🌹🌹🌹

    • @mohamedjowhar1684
      @mohamedjowhar1684 Год назад +1

      💯%

    • @outspoken87
      @outspoken87 Год назад +3

      രജിനയെ മറന്നില്ലലോ അല്ലെ

    • @Vip_joker_ff
      @Vip_joker_ff Год назад +3

      അങ്ങനെ ഉണ്ടെങ്കിൽ അതിന് അർഹതപ്പെട്ട കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ടാവും.. 🙄

    • @vijupt8486
      @vijupt8486 Год назад +1

      ദുഷ്ടനെ പനപോലെ വളർത്തും...

    • @granitefinefloors6195
      @granitefinefloors6195 Год назад +2

      ജനങ്ങളുടെ ഓർമയെയും ബുദ്ധിയെയും പരിഹസിക്കരുത്...

  • @kaleelkaleel7874
    @kaleelkaleel7874 Год назад +89

    പദവിയിൽ നിന്ന് പടിയിറങ്ങിയാലും ഷംസീർ ഈ പക്വത നിലനിർത്തണം.

  • @anathakrishnan6812
    @anathakrishnan6812 Год назад +51

    ഷം സിർ നല്ല മനുഷ്യൻ ആണ് പല കാര്യത്തിലും നല്ല അഭിപ്രായം ഉള്ള ആൾ,,,,, keep it

  • @mmtamayoor7866
    @mmtamayoor7866 Год назад +37

    ഷംസീർ... സ്പീകർ ആയപ്പോ... ബഹുമാനം തോന്നിപോയി... ❤️❤️🔥🔥

  • @southeindianindian1072
    @southeindianindian1072 Год назад +39

    സുഹൃദത്തേക്കാൾ വലുത് ഒന്നുമില്ല. മനുഷ്യത്വം അതാണ് നമുക്ക് ആവശ്യം. എല്ലാവര്ക്കും നന്ദി

    • @satheeshank9338
      @satheeshank9338 Год назад

      👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @muzzammilcv1038
    @muzzammilcv1038 Год назад +52

    അണികൾക്ക് ഇത് പോലെ ഉള്ള healthy Relation മാതൃക ആക്കാവുന്നതാണ്

  • @hopefully917
    @hopefully917 Год назад +51

    ഷംസീർ സ്പീക്കറെന്ന നിലയിൽ നല്ല വളരെ നല്ല
    രീതിയിലാണ് സഭ നിയന്ത്രിക്കുന്നത്.

  • @newsplusmalayalam1
    @newsplusmalayalam1 Год назад +27

    💚പാണക്കാട് 💚 നേതൃത്വം ♥️

  • @abcdjunctionl7439
    @abcdjunctionl7439 Год назад +28

    ഇത്തരം രാഷ്ട്രീയത്തിലുപരിയായുള്ള ആരോഗ്യകരമായ ബന്ധങ്ങൾ നിലനിർത്തണം, വളരെ നല്ല കൂടിക്കാഴ്ച്ച...

  • @muhammed136
    @muhammed136 Год назад +44

    നേതാക്കളുടെ ഈ സൗഹൃദം അണികളും കണ്ട് പഠിച്ചങ്കിൽ നമ്മുടെ നാട് നന്നാകും

  • @Rajesh.Ranjan
    @Rajesh.Ranjan Год назад +26

    What Shamseer said is correct.Kunhalikkutty always found calm,quite and keep smiling whatever may be provocation.

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 Год назад +13

    ജാതി മത രാഷ്ട്രീയ ഭേദമെന്യേ ജനങ്ങളോട് ഇടപെടുന്ന കുടുംബം, അതാണ് പാണക്കാട് കുടുംബം...

  • @franciscardoz4389
    @franciscardoz4389 Год назад +28

    ഇതാണാവിശൃം.പകപോക്കൽ മനസ്സിൽ സൂക്ഷിക്കുന്ന മികച്ച നേതാക്കൾ കൂടി മാറ്റം വരേണ്ടതുണ്ട്...ഈഗോ ഇല്ലാതായാൽ എല്ലാം OK

  • @renjiths.9672
    @renjiths.9672 Год назад +11

    ഷംസീർ സ്പീക്കർ ആയതിനു ശേഷം അടിപൊളി

  • @palapadickallukose4275
    @palapadickallukose4275 Год назад +4

    എല്ലാ മുന്നണിയിലും ഇരിക്കട്ടെ നമുക്ക് ആൾക്കാർ . മുന്നണി ഏതായാലും നമ്മളെല്ലാം ഒന്നല്ലേ

  • @ashwinjinoy6210
    @ashwinjinoy6210 Год назад +24

    Shamseer, great transformation

    • @Berlin-cj5ly
      @Berlin-cj5ly Год назад

      മൈര് ആണ് 😜

    • @ashwinjinoy6210
      @ashwinjinoy6210 Год назад

      @@Berlin-cj5ly നിനക്ക് മാറ്റം ഒന്നുമില്ലല്ലോ 😁😁

  • @usmane9860
    @usmane9860 Год назад +11

    സ്പീക്കർ ആയദിന്ന് ശേഷം വളരെ പക്വമായ നിലപാട് ഉള്ള ആളാന്ന് സ്പീക്കർ സംസീർ സാർ ഈ സൗഹ്ർദം എന്നും നിലനിൽക്കട്ടെ

  • @عبدالسلامالعبدالسلام-د7د

    ഇങ്ങനെയാവണം. എല്ലാ നന്മകളും ❤

  • @raveendranrareeyath2796
    @raveendranrareeyath2796 Год назад +17

    സൗഹൃദം നേതൃതലത്തിൽ മാത്രം നിലനിൽക്കട്ടെ അണികൾ തമ്മിൽ തല്ലി ചാകട്ടെ ഇതാണ് രാഷ്ട്രിയം

  • @yadhuyesodharan7614
    @yadhuyesodharan7614 Год назад +25

    സ്പീക്കർ ആയ ശേഷം ഇഷ്ടം തോന്നിയ വ്യക്തി

  • @abhinandsthampi8900
    @abhinandsthampi8900 Год назад +18

    നല്ല പക്വത വന്നിട്ടുണ്ട് ഷംസീർ ന്💯💯💯💯💯💯💯💯💯

    • @josejoseph8790
      @josejoseph8790 Год назад

      Correct Oru kasakku vanti shouting chithu aathu kittii santhan or quite aayee 😁😁

  • @Jose-cv6ut
    @Jose-cv6ut Год назад +3

    ഇങ്ങനെ തന്നെ വേണം Thanks GOD,🙏

  • @MuhammadRafi-vc8mm
    @MuhammadRafi-vc8mm Год назад +3

    ഷംസീർ എംപി രാജേഷിനെ പോലെ മൈക് ഓഫാക്കില്ല എന്നുള്ള ഉറപ്പ് എനിക്ക് ഉണ്ടായിരുന്നു കാര്യാ ബോധം ഉള്ള ആളാണ് ഷംസീർ എന്ന് ഉറപ്പിക്കാം,,,, ഷംസീറിന് ഏറ്റവും ഇഷ്ടം പികെ ബഷീറിനെയാണ് എന്ന് തോന്നുന്നു ബഷീർ സംസാരിക്കാൻ തുടങ്ങിയാൽ ഷംസീർ മനസ്സുകൊണ്ട് സ്വാഗതം ചെയ്യുന്നു എന്നുള്ള മുഖഭാവം എനിക്ക് വളരെ ഇഷ്ടമാണ് ❤❤ 🌹🌹

  • @masas916
    @masas916 Год назад +3

    ലീഗ്കാരനായ ജേഷ്ഠനും പാർട്ടിക്കാരനായ അനുജനും ഒന്നിച്ചു ഭക്ഷണം കഴിക്കാത്ത പല വീടുകളും കണ്ടിട്ടുണ്ട്. അവരോട് പറയാനുള്ളത് "എള്ള് ഉണങ്ങുന്നത് എണ്ണക്കാണെന്ന് മനസ്സിലാക്കാം അത് കണ്ട് ആട്ടും കാട്ടം ഉണങ്ങുന്നത് എന്തിന് "

  • @നെൽകതിർ
    @നെൽകതിർ Год назад +18

    ഷംസീർ ആകെ കൂടി ഒരു മാറ്റം .ലോക ദുരന്തം ആയിരിക്കും എന്ന് കരുതിയിരുന്ന സ്ഥാനത് ഷംസീർ നന്നായി ശോഭിക്കുന്നു .പെരുമാറ്റത്തിലെ പക്വത ശരീര ഭാഷയിലും സംസാരത്തിലും വന്ന ഇരുത്തം എല്ലാം കാണാൻ ആകുന്നു

    • @ANSARALI-ki2op
      @ANSARALI-ki2op Год назад +1

      Aaa chananam chaariyaal chananam manakkum

  • @vshivdas5287
    @vshivdas5287 Год назад +6

    We all respect mr. shamser speaker .He totally changed he is really fit to become C.M one day to get a good goverance in kerala .no doubt.

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 Год назад +12

    രാഷ്ട്രീയ ആദർശങ്ങൾ വ്യത്യസ്തമാണെങ്കിലും മനുഷ്യൻ ഒന്നു തന്നെയാണ് ലാൽസലാം സഖാവെ

  • @sg1630
    @sg1630 Год назад +5

    ഷംഷീർ സ്പീക്കർ ആയാൽ അതെങ്ങനെ ശരിയാവും എന്ന് ചിന്തിച്ചതാണ്. പക്ഷെ ആള് വളരെ മാറി

  • @yusufmuhammad2656
    @yusufmuhammad2656 Год назад +18

    ഈ സൗഹൃദം...നീണാൾ വാഴട്ടെ....

  • @abdulnazar4747
    @abdulnazar4747 Год назад +3

    ഈ വീട് എന്ന് പറഞ്ഞാൽ ജാതിയും മതവും കേടിയും നിറവും ഒന്നും ഇവിടെ വിഷയമല്ല അതാണ് കെടപ്പനക്കൽ തറവാട്🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @aliibrahim3418
    @aliibrahim3418 Год назад +1

    ഞാൻ ഏറെ ഇഷ്ടപ്പെടുന്ന മാധ്യമ പ്രവർത്തകനാണ് മഹേഷ്കുമാർ.... വാർത്തക്ക്‌ വേണ്ടി വാർത്ത ഉണ്ടാക്കാത്ത ഇദ്ദേഹത്തിന്റെ റിപ്പോർട്ടി ങ്ങിനു ബിഗ് സല്യൂട്ട്

  • @ashwins1485
    @ashwins1485 Год назад +6

    ഇവരുടെ ചിരി ആ സന്തോഷം ആഹാ എന്താ രസം
    എത്രയോ ചെറുപ്പക്കാരെ ഇല്ലാതാക്കിയ പാർട്ടിയുടെ ഒരാൾ ആണ്

    • @farisfaris1803
      @farisfaris1803 10 месяцев назад

      എന്ന് നീ കണ്ടോ

    • @ashwins1485
      @ashwins1485 10 месяцев назад

      @@farisfaris1803 എന്ത് കണ്ടോന്ന്??

  • @kollaparambilsantharam1418
    @kollaparambilsantharam1418 Год назад +3

    അദ്ദേഹം ആകെ മാറി. സന്തോഷം

  • @rashidminha9624
    @rashidminha9624 Год назад +2

    നിങ്ങളോട് ഒരു അഭ്യർത്ഥന അണികളെ കൊല്ലരുത് രാഷ്ട്രീയ ലാഭത്തിനു വേണ്ടി

  • @ajithkumar2919
    @ajithkumar2919 Год назад +26

    ഈ യുവാവ് എന്ന് പറയുന്ന പ്രായം എത്ര വരെ ആണ്. ഇപ്പോൾ എന്നെ പോലെയുള്ള 60+ ആൾക്കാരെയും യുവാവ് എന്ന് വിശേഷിപ്പിക്കുമ്പോൾ ഒരു സുഖം ഉണ്ട് 😝

    • @sudhee66
      @sudhee66 Год назад

      Ijje poye nte changgayi avre valliya kudumbakare oronnu parayumbo

    • @zamzam663
      @zamzam663 Год назад

      83

  • @warriorofgooddeeds
    @warriorofgooddeeds Год назад +5

    മുനവ്വർ ❤️

  • @subairsubi4105
    @subairsubi4105 Год назад +2

    Shmseerkka and Munawwar Ali Thangal 👍👍👍👍

  • @Tarif-br6fl
    @Tarif-br6fl Год назад +1

    Nalla kaahzcha pad aanu,..thudarnnum undavate keralam...👍👍

  • @favasndnd9120
    @favasndnd9120 Год назад +1

    ഈ സൗഹ് ദം നിലനിൽക്കട്ടെ

  • @raindropdrop7368
    @raindropdrop7368 Год назад +2

    ഷംഷീർ സ്പീക്കർ ആയി വന്നപ്പോൾ UDF നോട് കുറച്ച് കൂടി അടുത്തപ്പോലെയുണ്ട് സ്പീക്കർ ആയപ്പോൾ ശഷീറിന് കുറച്ച് കൂടി പക്വത വന്നപോലെ തോന്നി

  • @manafopmanafop9887
    @manafopmanafop9887 Год назад +1

    അടിപൊളി എന്നും നില നിൽക്കട്ടെ ❤❤❤

  • @mbhkri703
    @mbhkri703 Год назад +3

    ഷുക്കൂറിന്റെ ഓര്‍മകള്‍ കൂടെ വേണം 😞

  • @junaidcm4483
    @junaidcm4483 9 месяцев назад +1

    👌👌💪💪💪💖💖💖💖🔥🔥🔥🔥

  • @stepup1761
    @stepup1761 Год назад +6

    This is why I like panakkad family,kunjalikutty still hand Book to politicians ❤️👍

  • @alo6930
    @alo6930 Год назад

    Sri Kunjalikutty has given the best example of Shamseer's transformation after becoming speaker, from sword to sheild 😀👍💕 Shamseer is doing an awesome job as cabinet speaker 💯 🇮🇳 all hearty wishes to Panakkad family to keep relations above politics and religion ❤️

  • @dinamanikesavan8756
    @dinamanikesavan8756 Год назад +6

    കേരള രാഷ്ട്രീയത്തില്‍ അഭിമാനിക്കാവുന്ന കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇത് രാഷ്ട്രീയം പറയുമ്പോള്‍ രാഷ്ട്രീയം പറയും സൗഹൃദത്തിന്റെ കാര്യംവരുമ്പോൾ വേറെ ലെവല്‍

  • @murlidharnair5641
    @murlidharnair5641 Год назад +1

    Shamseer ikkakku oru pakkadha vannittundu😃

  • @manojmanojkk2181
    @manojmanojkk2181 Год назад +5

    ഷുഹൈബ് , ശുക്കൂർ , അസ് ലം ....... ഇവരുടെയൊക്കെ ആത്മാക്കൾ ഇതൊക്കെ കണ്ട് സന്തോഷിക്കുന്നുണ്ടാവും.

  • @rajank4547
    @rajank4547 Год назад +1

    Sri Shaseer totally change now
    Nice approach to everyone.

  • @rashidminha9624
    @rashidminha9624 Год назад

    ഇതിൽ പെടാത്ത കെഎം ഷാജിക്ക് അഭിനന്ദനങ്ങൾ

  • @redwine1786
    @redwine1786 Год назад +5

    Shamseerinu ethrayadhikkam mattam orupadu sandhosham

  • @mtkalappurackal1947
    @mtkalappurackal1947 Год назад +16

    അബ്ദുള്ളകുട്ടി യെപോലെ വലിയ താമസം ഇല്ലാതെ മാറിക്കോളും... അതെ രാഷ്ട്രീയത്തിനു അതീതമായി നിലനിൽക്കാൻ ചില ഘടകങ്ങൾ കൂടി ഉണ്ട്‌..

  • @harishi9838
    @harishi9838 Год назад

    വളരെ സന്തോഷം തരുന്നൊരു വീഡിയോ 🥰

  • @ഉറുമ്പ്-മ9ഷ
    @ഉറുമ്പ്-മ9ഷ Год назад +12

    നിലപാട് ഉള്ളവർ മുസ്ലിം ലീഗ് മാത്രം ❤️❤️❤️❤️

  • @arshadkp1680
    @arshadkp1680 Год назад +2

    Samadanaparamaya rashtreeyem ath nilanilkattey... 🌹

  • @muhammedsinas306
    @muhammedsinas306 Год назад +21

    അണികള ഈ സൗഹൃദം പഠിപ്പിക്കരുദ് അവർ തമ്മിൽ പരസ്പരം കലഹിക്കട്ടെ

    • @abubakarfaizy3918
      @abubakarfaizy3918 Год назад +1

      അരിയിൽ ഷുക്കൂർ ന്റെ ഉമ്മ ഇത് കാണുന്നുണ്ട്

    • @newsplusmalayalam1
      @newsplusmalayalam1 Год назад +1

      @@abubakarfaizy3918 അയിന് ലീഗ് സിപിഎം ന്റെ കൂടെ കൂടിയിട്ട് ഒന്നും ഇല്ലാലോ ഫൈസിയെ

  • @eelokathyathrakkaran
    @eelokathyathrakkaran Год назад +2

    ശംസീർ ഭക്ഷണം കഴിച്ച് ലീഗ് കാരനായതിന്റെ പേരിൽ തന്റെപാർട്ടി സ്വർഗത്തിലേക്കയച്ച ശുകൂറിന് വേണ്ടി പ്രത്യേകം ദുആ ചെയ്ത് പിരിഞ്ഞു..

  • @ktsasikumar440
    @ktsasikumar440 Год назад

    അതാണ് സമുദായ സ്നേഹം

  • @TheRajansai
    @TheRajansai Год назад +3

    10000000 likes 👍this is the way to go 👍

  • @suhailmhd678
    @suhailmhd678 Год назад +17

    പാവം ഷുക്കൂർ..... കഴിഞ്ഞ ആഴ്ച ആയിരുന്നു കുഞ്ഞാപ്പ കരഞ്ഞത് .. ഇതിപ്പോ ചിരി ആയി....
    അണികൾ രക്തസാക്ഷി ദിനം ആഘോഷിക്കുന്നു😀

    • @riyastpgroup
      @riyastpgroup Год назад

      Kashtam

    • @abubakarfaizy3918
      @abubakarfaizy3918 Год назад

      പാവം athiqa ഉമ്മ പടച്ചോനെ ക്ഷമ നൽകേണമേ

  • @m-tlac7913
    @m-tlac7913 Год назад

    ആ ചിരി കണ്ടാൽ അതു മതി...........

  • @noushadkp6971
    @noushadkp6971 Год назад +8

    ഇത്തരം സൗഹൃദം താഴെത്തട്ടിലും ഉണ്ടാകണം .

  • @manojks2054
    @manojks2054 Год назад +4

    JAI SHAMSEER , JAI RIYAS JAI AA RAHIM,
    JAI MUSLIM LEAGUE.

    • @ninjasoon9188
      @ninjasoon9188 Год назад +1

      Jai chanakam 💪🏽 jai manojans achan

    • @sreeju261
      @sreeju261 Год назад

      Manoj ks.
      യ്യോ . പാവം
      അസൂയ..
      ദുഷിച്ച മനുഷ്യൻ

    • @vijupt8486
      @vijupt8486 Год назад

      👍👍👍

  • @rajank4547
    @rajank4547 Год назад

    As a speaker i Will give 100% Mark

  • @zxcvbnm9292
    @zxcvbnm9292 Год назад

    ഞമ്മന്റെ വർഗ്ഗ
    സ്നേഹം

  • @Ashokankkala
    @Ashokankkala Год назад +4

    0:22 യുവാവിന്റെ പ്രായപരിധിയിൽ തങ്ങളും ഷംസീറും പെടുമോ ഇവരൊക്കെ മധ്യവയസ്കർ അല്ലെ യുവാവ് പോലും 😂😂ഇവർ ഒന്നിച്ചു ചായകുടിക്കലും ബീഫും പത്തിരി തിന്നലും കല്യാണം കൂടലും ഒക്കെയുണ്ട് അണികൾ യഥാർത്ഥ മണ്ടൻമാർ ഒരേ നാട്ടിലുള്ള എതിർ പാർട്ടിയിലെ ആളുകളുമായിട്ട് മിണ്ടിയിട്ട് വർഷങ്ങളായിട്ടുണ്ടാകും. നേട്ടം നേതാക്കൾക്ക് മാത്രം നഷ്ടം അണികൾക്കും

  • @TheRajansai
    @TheRajansai Год назад

    This is the way to go so happy to see this video
    May God bless all 👍🙏

  • @ctbappukizhisseri7817
    @ctbappukizhisseri7817 Год назад +1

    അന്ന് ആ ചിരികണ്ടിട്ട് ചിരി ക്കാത്തവരായിട്ട് ആരും ഉണ്ടാകില്ല ചിരിമാത്രമല്ല ആനോട്ടവും ഏതായാലും നന്മ നേർന്നുകൊണ്ട് ഒന്ന് ചിക്കാം

  • @ansarianu9586
    @ansarianu9586 Год назад +1

    സന്തോഷം 👍👍👍

    • @ummerp7222
      @ummerp7222 Год назад

      ഈ സൗഹൃദം എല്ലാ മേഘലയിലും നമുക്ക് കാണാൻ സാധിക്കട്ടെ എന്ന് ആശംസി ക്കുന്നു.

  • @n.m.saseendran7270
    @n.m.saseendran7270 Год назад

    Great. It should be like this as ultimate aim is the welfare of the society.

  • @Shabimuhammedkm
    @Shabimuhammedkm Год назад +2

    ഒട്ടുമിക്കനേതാക്കളും അവർ പരസ്പരം ബിസ്നേസ്പർണർ ആയിരിക്കും അല്ലങ്കിൽ നല്ല സുഹൃത്ത് ആയിരിക്കും ഇതൊന്നും അറിയാതെ കുറച്ച് പേരുണ്ട് അവർക് വേണ്ടി വെട്ടാനും ചവാനും പൂവുന്നവർ അവരാണ് മണ്ടൻമാരയ അണിഗൾ

  • @blueworldcartoongame9149
    @blueworldcartoongame9149 Год назад +13

    വെട്ടുന്നവർ വെട്ടും
    ചാകുന്നവർ ചാകും
    നേതാക്കൾ ചിരിക്കും
    അവർ ഉണ്ണും...
    സന്തോഷിക്കും...
    അണികൾ പരസ്പരം മിണ്ടില്ല..
    ഇവരുടെ ഷുക്കൂർ 😭😭😭😭

  • @skpc1234
    @skpc1234 Год назад

    ഞമ്മൻ്റെ ആളുകൾ എപ്പോഴും ഒന്നാണ്.....

    • @shibinasa1258
      @shibinasa1258 Год назад

      അതെ ഒന്നാണ് എന്നും എപ്പോഴും മേത്തൻ മാർ ഒന്നാണ്

  • @alikkalikk5983
    @alikkalikk5983 Год назад +2

    അണികളാണ് ഇനി മനസ്സിലാക്കേണ്ടത് അവരാണല്ലോ വാളും പരിചയം എടുത്ത് ഇറങ്ങുന്നത് നേതാക്കളുടെ വാക്കുകേട്ട്

  • @muhammednaseer8154
    @muhammednaseer8154 Год назад

    Shamseer speaker aayappol oru change aai
    Santhosham

  • @almadam2543
    @almadam2543 Год назад +1

    വാള് പരിച സൂപ്പർ

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 Год назад

    Shamsherr.niyamasabhayile.padakkuthirayane.sathyathinde.vazhiyilloode.shamsheer.sanjarikkunnu.

  • @unnipubg9013
    @unnipubg9013 Год назад +1

    Shamseer orupadu mari

  • @mohammedismaiel473
    @mohammedismaiel473 Год назад

    നേതാക്കൾ തമ്മിൽ ഒരു അടിപിടിയും ഉണ്ടായിട്ടില്ല. എല്ലാം അണികൾ തമ്മിൽ തല്ലു കൂടി കരയിച്ചു ചിന്നി ചിതറി കിടക്കുന്നു. നേതാക്കന്മാർ ഒത്തുകൂടി പുഞ്ചിരിച്ചു പിരിയുന്നു. അതുകൊണ്ട് പൊതു ജനങ്ങൾ തമ്മിൽ ഇതുപോലെ സ്നേഹിച്ചു ജീവിക്കുവാൻ അവസരം നൽകുക. പ്രശ്നങ്ങൾ വല്ലതുമുണ്ടെങ്കിൽ നേതാക്കൾ പരസ്പരം സ്വകാര്യമായി പ്രശ്നങ്ങൾ ഉള്ള സ്ഥലത്ത് തന്നെ വെച്ച് പരിഹരിക്കുക.ഊതി വീർപ്പിച്ച് സമൂഹത്തിൽ വാട്സാപ്പിലൂടെ യും ഫേസ്ബുക്കിലൂടെയും പ്രസംഗിച്ചും പ്രശ്നങ്ങൾ പൊതുജനങ്ങളിലേക്ക് ഇടാതിരിക്കുക. ഭിന്നിപ്പിച്ച് മുതലെടുക്കുന്നവരെ ഒറ്റപ്പെടുത്തുക.

  • @MIDU_x
    @MIDU_x Год назад +1

    അൽഹംദുലില്ലാഹ്

  • @alavikurikkal146
    @alavikurikkal146 Год назад

    Excellent 👍

  • @bduraheem8962
    @bduraheem8962 Год назад +2

    അനുയായികളെയും ഇങ്ങനെ സ്നേഹിക്കാൻ നേതാക്കൾ പറയണം, പാവം അനുയായികളെ കൊല്ലാൻ വിടുക നേതാക്കൾ നേതാക്കൾ തിന്ന് സുഖിക്കുക, അതു ശരിയല്ല.

  • @salimmilas9169
    @salimmilas9169 Год назад

    ആശംസകൾ 🌹

  • @Uvaiskkz
    @Uvaiskkz Год назад

    താഴെ തട്ടിൽ ഈ സ്നേഹം ഇല്ല. അതാണ് കല്ലാംകുഴിയിൽ കണ്ടത്. ഇപ്പൊ ഒരുപാട് കുടുംബങ്ങൾ അനാഥമായി 😰

  • @mm-fp5cb
    @mm-fp5cb Год назад +1

    പത്രക്കാരാ ധൈര്യമുണ്ടെങ്കിൽ ഷം ശീ റിനോട് ചോദിക്ക് റജീനയും കുഞ്ഞാലിക്കുട്ടിയും തമിൽ അവി വിദ ബന്ധം മുണ്ടായിരുന്ന് എന്ന് താങ്കൾ കരുതുന്നുണ്ടോ ? എന്ന് അങ്ങട്ട് ചോദിക്ക് -

  • @RKV8527
    @RKV8527 Год назад

    Shamseer gets welcome for ganapati comments . Shamseer is not a communist

  • @mathanblog93
    @mathanblog93 Год назад +2

    ഷുക്കൂറിനെ കൊന്നത് ഞങൾ തന്നെ എന്ന് വിളിചു പറഞ്ഞ ഇവനെ സത്കരിക്കാൻ എങ്ങനെ തോന്നി 😢

  • @sudhakarankoottampally7987
    @sudhakarankoottampally7987 Год назад

    തങ്ങൾമാരെ ആത്മീയ നേതാവായി തൻ കരുതുന്നുണ്ടോ ശംസീരെ

  • @kalandershah8176
    @kalandershah8176 Год назад

    So nice

  • @hamsapoilan402
    @hamsapoilan402 Год назад +9

    ഷംസീർ. എന്ന് കേൾക്കുമ്പോൾ മുമ്പൊക്കെ. Blod. തിളക്കുമായി രുന്നു. But. സ്പീക്കർ. ആയപ്പോൾ all. ആഗെ. മാറി. ഇപ്പോൾ. പക്ത്. ഉള്ള. ഒരു. നേതാവാസി. മാറി congraats. ഷംസീർ. ഇനിയും. ഉയർച്ചയിലെത്തട്ടെ ആമീൻ 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️

  • @mallikamallika7505
    @mallikamallika7505 Год назад +1

    ഞമ്മള് ഏത് പാർട്ടിയിലായാലും ഒന്ന് തന്നെ😂😂

  • @basheervk3785
    @basheervk3785 Год назад +2

    👍👍👍

  • @AbdulKalam-x7l
    @AbdulKalam-x7l Год назад +2

    ഇത് എല്ലാ രാഷ്ട്രീയക്കാരും പിന്തുടരുക

  • @yusufakkadan6395
    @yusufakkadan6395 Год назад

    Good