താൻ നുണപരിശോധനയ്ക്കടക്കം തയാറാണെന്ന് പ്രമോദ് കോട്ടൂളി | Pramod Kottooli | CPM | PSC

Поделиться
HTML-код
  • Опубликовано: 9 окт 2024
  • 'അവനങ്ങനെ പൈസ വാങ്ങീട്ടില്ലെന്നെനിക്ക് ബോധ്യാണ്, പൈസ വാങ്ങിയെങ്കിൽ ഇതല്ലല്ലോ ഞങ്ങടെ വീട്ടിലെ സ്ഥിതി ഇണ്ടാവാ', മകൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്ന് പ്രമോദ് കോട്ടൂളിയുടെ അമ്മ. നുണപരിശോധനയ്ക്കടക്കം തയാറാണെന്ന് പ്രമോദ്
    #pramodkottoolli #CPM #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Th...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 21

  • @rajeevkg5913
    @rajeevkg5913 2 месяца назад +4

    തീവ്രത അളക്കുന്ന സംവിധാനമുണ്ടന്നറിയാം, നുണ പരിശോധിക്കുന്ന സംവിധാനം ഉണ്ടോ എന്ന് വരും ദിവസങ്ങളിൽ അറിയാം

  • @sureshp2079
    @sureshp2079 2 месяца назад +3

    റിയാസിന് വേണ്ടിയാണ് കോഴ വാങ്ങിയത് എന്നാണ് തോന്നുന്നത്

  • @mohandaskallammakkel7501
    @mohandaskallammakkel7501 2 месяца назад +2

    ഉണ്ടയില്ലാത്ത വെടിപോലെയുള്ള സംഭാഷണം

  • @Jameerali-qm2di
    @Jameerali-qm2di 2 месяца назад +3

    നുണപരിശോ ധന നടക്കട്ടെ

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 2 месяца назад +4

    നിങ്ങൾ പോലീസ് സ്റ്റേഷനിൽ കേസ് കൊടുക്കണം.

    • @bijoypillai8696
      @bijoypillai8696 2 месяца назад +1

      പോലീസ് സഖാക്കൾ 😅😅

  • @p.chandrasekharannair6908
    @p.chandrasekharannair6908 2 месяца назад

    അദ്ദേഹം ഏതു തരം പരിശോധനക്കും നുണ പരിശോധനക്കടക്കം തയാറാകുമ്പോൾ അതിന്നർത്ഥം അദ്ദേഹം യഥാർത്ഥ വിവരം ബോധിപ്പിക്കാൻ തയാറാണ് എന്നു തന്നെയാണ് അപ്പോൾ യാഥാർത്ഥ്യം മറയ്ക്കാൻ ശ്രമിക്കുന്നത് മറ്റേതോ ബലിഷ്ഠകരങ്ങളാണു് എന്നു ജനങ്ങൾ സംശയിക്കുന്നു ആ സംശയം നീങ്ങാനായ അന്വേഷണമാണ് വേണ്ടത്

  • @varghesekuttyjohn8394
    @varghesekuttyjohn8394 2 месяца назад +1

    Case kodukkanam vottuli😅

  • @pradeepkumarakgood685
    @pradeepkumarakgood685 2 месяца назад +2

    കാര്യങ്ങൾ തുറന്നു പറയടോ!!!

  • @rinchujohn5348
    @rinchujohn5348 2 месяца назад +1

    No ithil vere Kalikal undu … 😮😮😮

  • @varghesekuttyjohn8394
    @varghesekuttyjohn8394 2 месяца назад +1

    Pothichor & Rakshapravathanam Kammy😮

  • @midhunmohan6802
    @midhunmohan6802 2 месяца назад

    നിയമന നിയമനം വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ വാങ്ങിയ പാർട്ടി യിലെ പ്രവർത്തകനെ പാർട്ടി അംഗത്വ ത്തിൽ നിന്നും പുറത്ത് ആക്കി .അങ്ങനെ എങ്കിൽ പിൻ വാതിൽ നിയമനം നടത്തുന്ന അതിന് ഒത്താശ ചെയ്തു സ്ഥിര നിയമനം ആക്കി നൽകുന്ന പാർട്ടി ട്രേഡ് യൂണിയൻ മറ്റ് സംഘടന കള് എത്ര വലിയ തെറ്റ് കള് ആണ് ചെയ്യുന്നത്, 14 ജില്ലാ കമ്മിറ്റി കള് സ്റ്റേറ്റ് കമ്മിറ്റി ഒക്കെ പിഎസ്‌സി റാങ്ക് പട്ടിക കളിൽ ഉള്ളവരെ എല്ലാം ശരി ആക്കും എന്ന് 3 വർഷം പറഞ്ഞ് പറ്റിച്ച് പിൻ വാതിൽ നിയമനങ്ങൾക്ക് കുട പിടിച്ചു നിൽക്കുന്നത് കാണാം, കോഴ വാങ്ങുന്നത് തെറ്റ് ആണ് അതിലും വലിയ തെറ്റ് ആണ് പിൻ വാതിൽ നിയമനം വഴി ഭരണ പാർട്ടി യും ട്രേഡ് യൂണിയൻ മറ്റ് സംഘടന കള് ഒക്കെ ചെയ്യുന്നത് .അത് ഭരണ ഘടന ലംഘനവും സത്യപ്രതിജ്ഞാ ലംഘനവും ആണ്. ഭരിക്കാൻ അർഹത ഇല്ല ഇവർക്ക് എന്ന് തന്നെ പറയാം . ഒന്നിനും പ്രതികരണവും നിലപാടും അഭിപ്രായവും ഇല്ലാതെ പിഎസ്‌സി പഠനം മാത്രം നോക്കി ഇരിക്കുന്ന പിഎസ്‌സി ഉദ്യോഗാർഥികൾ വിസ്മയം ആണ്

  • @jayankaithery7164
    @jayankaithery7164 2 месяца назад +3

    കറക്റ്റ് മാറ്റർ പറയു ചുമ്മാ കൊണ കൊണ പറയാതെ ക്ലാരിറ്റി ഇല്ല

  • @laluperumbavoor7811
    @laluperumbavoor7811 2 месяца назад

    😂😂😂

  • @chenthamarakshankannan9691
    @chenthamarakshankannan9691 2 месяца назад +1

    പഠിച്ച കള്ളൻ

  • @bijoypillai8696
    @bijoypillai8696 2 месяца назад +2

    PSC കോഴ 60 ലക്ഷം BJP - CPM ഒരുമിച്ച് .. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി കളെ തല്ലി യോടിച്ച് അദാനിക്കൂ സംരക്ഷണം കൊടുത്തതും BJP-CPM ഒരുമിച്ച്. ഒരമ്മ പെറ്റ രണ്ടു മക്കളെ പോലെ. 😅. പ്രമോദ് നേരെ പോയി BJP യില് ചേരുക.. 👍.

  • @SulochanaPk-p5w
    @SulochanaPk-p5w 2 месяца назад

    Neegal perfect ano

  • @honeyjoseph8792
    @honeyjoseph8792 2 месяца назад

    Drama