ആപ്പിനെ പൂട്ടാനോ നീക്കം? ഡല്‍ഹി ഭരണപ്രതിസന്ധിയിലേക്കോ? ​| Counterpoint

Поделиться
HTML-код
  • Опубликовано: 27 мар 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 98

  • @Kaaranabhoothan4u
    @Kaaranabhoothan4u Месяц назад +14

    കേരളത്തിന്റെ ഡൽഹിയിലെ അംബാസഡർ സമ്പത്ത്.... ഇവനെയൊക്കെ ചർച്ചയ്ക്ക് ഇരുത്തിയാൽ മാത്രം മതി CPM ന്റെ ബംഗാൾ മോഡൽ ആവാൻ അധികം കാക്കേണ്ടിവരില്ല. 💪

  • @muralimattanur
    @muralimattanur Месяц назад +12

    ഒന്നാമത് കെജ്രിവാൾ ജയിലിലൊന്നു൦ അല്ല..ഇ.ഡി.കസ്റ്റഡിയിൽ മാത്ര൦...മനോരമ തെറ്റിദ്ധരിപ്പിച്ചാൽ ഞങ്ങൾ പ്രേക്ഷക൪ വിഡ്ഢികളല്ല😊😊😊കെജ്രിവാൾ ആൾ അത്ര സ൦ശുദ്ധനെങ്കിൽ കോടതി എന്തുകൊണ്ട് ജാമ്യ൦ അനുവദിക്കുന്നില്ല?

    • @muhammedmusthafa1741
      @muhammedmusthafa1741 Месяц назад

      കോടതി സഘി കോടതി ആയാൽ ആരിക്ക് നീതി കിട്ടാൻ ഭരണം സഘി നിയമം സഘി കോടതി സഘി ജനങ്ങളുടെ കൺമുബിൽ തെരഞ്ഞ് എടുത്ത ആളുകളെ അയോഗൃരാക്കി നെറികെട്ട തെണ്ടിതരം കട്ടണത് ലോകത്തെ മുഴുവൻ ജനം കണ്ട താണ്

    • @ajmalk5676
      @ajmalk5676 Месяц назад +3

      Pmla നിയമത്തിൽ കേസ് ആർക്കെതിരെയാണോ എടുത്തത് അത് തെളിയെക്കേണ്ടത് അയാളുടെ ഉത്തരവാദിത്തമാണ്..അതായതു കെജ്‌രിവാളിന്റെ ത്...അതാണ് കെജ്‌രിവാൾ കോടതിയിൽ ചോദിച്ചത് ഞാൻ മോദിക്ക് 100 കോടി കൊടുത്തു എന്ന് പറഞ്ഞാൽ ed അയാളെ അറസ്റ്റ് ചെയ്യുമോ എന്ന്...

    • @Biriyumma
      @Biriyumma Месяц назад

      😢😢😮😮😂😂😂🎉😢😢😊😅😅

    • @sajivarghese6561
      @sajivarghese6561 Месяц назад

      ബിജെപി ഭയന്നു തുടങ്ങി 😢😮😅

    • @satheeshkumarsatheeshkumar469
      @satheeshkumarsatheeshkumar469 Месяц назад

      b​@@ajmalk5676

  • @khrc1997-zi2wj
    @khrc1997-zi2wj Месяц назад +4

    അഴിമതി
    നടത്തിയാൽ
    അറസ്റ്റ് ചെയ്യും .

    • @muhammedashirankathayi688
      @muhammedashirankathayi688 Месяц назад

      Hematha biswa sharma , ajith pawar , chagall buchbal , praful Patel , ashok chavan eee azhimathikkarokke enganayaa bharanam nadathunnath , bjp il chernnal azhimathikkar visudharaakumo?

  • @santhoshbargavan7615
    @santhoshbargavan7615 Месяц назад +9

    എന്നാപ്പിന്നെ 9 തവണ സമൻസ് കിട്ടിയപ്പോൾ ഒരു പ്രാവശ്യം പോയാല് മതിയായിരുന്നു

    • @mohamedfayazchovvailakath2461
      @mohamedfayazchovvailakath2461 Месяц назад

      Ippozhathe situation nokuka. Undeclared Emergency aanu. Kejriwal mathralla Jarkhand CM um 9 summons ignore cheythitundayirunnu.

  • @PapaSelva
    @PapaSelva Месяц назад +3

    Operation Lotus ❤ ജനത്തെ വൻജിച്ച എല്ലാവരും അഴിക്കുള്ളിൽ

  • @sadanandanvayalveetil7132
    @sadanandanvayalveetil7132 Месяц назад

    കട്ട വെച്ച പണം ചിUവാക്കാനോ ഒളിപ്പിച്ച് വെക്കാനോ വലിയ വിഷമമാണോ AAP ക്കാരാ?

  • @user-jw8hr7jr3l
    @user-jw8hr7jr3l Месяц назад

    30 വർഷം ആർഎസ്എസിൽ പ്രവർത്തിച്ച E D ഉദ്യോഗസ്ഥരെ ആദ്യം പുറത്താക്കുക

  • @AMS16340
    @AMS16340 Месяц назад

    ഒരു വല്ലാത്ത സാധനമാണ് പദ്മനാഫൻ. എന്തൊരു അഹങ്കാരം ആണ്.

  • @PraveenBhaskar-ns6vd
    @PraveenBhaskar-ns6vd Месяц назад

    കേചൊറി വാലന്നെ ഏങ്ങനെയെങ്കിലും ഒന്ന് പുറത്ത് ഇറക്കാൻ പുരുഷു പെടുന്ന ഒരു പാടെ....😂😂😂

  • @ashrafneyyathoor999
    @ashrafneyyathoor999 Месяц назад

    പത്മനാഭൻ നല്ല ഡയലോഗ് ജനങ്ങൾ അറിഞ്ഞു 😮

  • @chandranmp832
    @chandranmp832 Месяц назад

    ബിജെപി വേട്ടയാടും എന്നുപറഞ്ഞ് അഴിമതി ഞങ്ങൾക്ക് നടത്തണം എന്ന് വാശി പിടിക്കുന്നത് മനസ്സിലാകുന്നില്ല.തെരഞ്ഞെടുത്താൽ അഴിമതി നടത്താനുള്ള ലൈസൻസ് ആണോ? തെരഞ്ഞെടുത്താൽ

  • @kunjimoncm1501
    @kunjimoncm1501 Месяц назад

    എന്തിനാണ് ഒൻപത് തവണ സമൻസ് വിട്ടത്

  • @govindankuttypti.7470
    @govindankuttypti.7470 Месяц назад +8

    ശ്രീ പദ്നാഭൻ 👌👌

  • @user-kq2ei7ln6d
    @user-kq2ei7ln6d Месяц назад

    അജിത് പവർ നെ വെറുതെ വിട്ടത്
    ഇപ്പൊ അറിഞ്ഞത് നിഷ.
    😢😢😢😢

  • @SureshjiG-kk9cg
    @SureshjiG-kk9cg Месяц назад

    കുജിലി തന്നെ ആപ്പിനെ തീർക്കും.

  • @ChandranNair-fx1su
    @ChandranNair-fx1su Месяц назад

    Shani
    Is it essential to give misleading headlines? Why
    media is not giving subject as it is so that common man may not misunderstand.

  • @Viswajith-ko3gj
    @Viswajith-ko3gj Месяц назад

    അഴിമതി കോൺഗ്രസ് കോൺഗ്രസ് കോൺഗ്രസ് എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന അദ്ദേഹം അവസാനം കോൺഗ്രസായി

  • @vivekmuradayil5594
    @vivekmuradayil5594 Месяц назад +5

    Padmanbhan👍

  • @sebastianathappilly9140
    @sebastianathappilly9140 Месяц назад

    കേൾക്കാനിഷ്ടപ്പെടാത്തത് ആരും പറയരുതെ!

  • @babupeethambaran5628
    @babupeethambaran5628 Месяц назад

    Abhilash Is a totally biased friend of Vinu

  • @jrdewa1233
    @jrdewa1233 Месяц назад +1

    ഇയാൾക്ക് ആരാണ് പത്മനാഭൻ എന്ന് പേരിട്ടത്

    • @remesanvp
      @remesanvp Месяц назад +2

      നിനക്ക് ആരാണ് നിൻ്റെ പേരിട്ടത് Mr. Jihadi?

    • @salambaseer
      @salambaseer Месяц назад

      പാൻപരാഗ് അമ്മവൻ എന്നും വിളിക്കാം.

  • @salambaseer
    @salambaseer Месяц назад

    പൊട്ടൻ അമ്മവൻ ഇളിക്കുന്നു.

  • @harikrishnank.s7388
    @harikrishnank.s7388 Месяц назад

    Which is biggest scalm in the history of India

  • @regikbaby9956
    @regikbaby9956 Месяц назад

    How can money bill come??????
    😈😈

  • @babobabo4467
    @babobabo4467 Месяц назад +1

    എംആർ അഭിലാഷ്. ഏഷ്യാനെറ്റ് വരുമ്പോൾ വിനുവിന്റെ കുഴലൂത്തുകാരൻ. പുച്ഛമാണ് സാറേ നിങ്ങളെ ഞങ്ങൾക്ക്.

  • @mathewthomas3646
    @mathewthomas3646 Месяц назад

    എന്തിനാണ് ബിജെപി cm നേ അറസ്റ്റ് ചെയ്തത്. അഴിമതിയുണ്ടെങ്കിൽ തെളിയിക്കണം.

    • @remesanvp
      @remesanvp Месяц назад +1

      അഴിമതി തെളിയിക്കാൻ വേണ്ടിയാണ് അറസ്റ്റ് ചെയ്യുന്നത്. താങ്കളുടെ പേരിലും പ്രഥമ ദൃഷ്ടാ കേസെടുക്കാനുള്ള വകുപ്പുണ്ടെങ്കിൽ അറസ്റ്റു ചെയ്യും okkkkk

  • @rokku7253
    @rokku7253 Месяц назад

    അമിട്ടും മോഡിയും ചെയ്ത കുറ്റം എന്താണ് mr ബിജെപി

  • @rajeev9383
    @rajeev9383 Месяц назад +1

    ചർച്ചയിൽ ശ്രീ പദ്മനാഭൻ ഉണ്ടെങ്കിൽ കുറിക്ക് കൊള്ളുന്ന മറുപടികൾക്ക് ഒരു ക്ഷാമവുമുണ്ടാകില്ല..👍

  • @techbros7842
    @techbros7842 Месяц назад

    കേജേരിവാള് b j p ക്ക് അലയെൻസ് കൊടുത്താൽ കേജേരിവാള് കുറ്റക്കരൻ
    അല്ല. അതിനു കേജേരിവാള് വഴങ്ങില്ല.
    അതാണ്‌ ഇപ്പോൾ e d യേ കൊണ്ട് വേട്ട ആ ടുന്നത്.b j p ക്ക് 2024 തോൽവി ഭയം.

    • @rambo330
      @rambo330 Месяц назад

      ചളി😂😂😂😂😂

  • @babobabo4467
    @babobabo4467 Месяц назад

    കേരളത്തിൽ വരുമ്പോൾ നിഷയുടെ നാവ് ഇങ്ങനെ ആയിരിക്കുകയില്ല. ഇപ്പോൾ എന്തൊരു അനുസരണയുള്ള കുട്ടി.

  • @Vdfone55
    @Vdfone55 Месяц назад

    👌👌👌

  • @DineshKumar-qu2ys
    @DineshKumar-qu2ys Месяц назад

    പേടിചാനലിനാണ്

  • @SreekalaDinesh-ur6cw
    @SreekalaDinesh-ur6cw Месяц назад

    Manorama nisha valare nanam ketta charcha, evide aap thanne nishedhikatha azhimathi yil kejriwal akathu irikumbol, nisha yum manoramayum kendrathineyum ed yeyum chodhyam cheyyan irikunnu. Keralathile madhyamangale sharikum onnu chekayanda samayam aayi. Manorama aap il ninno atho angine ulla evidunno panam patti nadathunna show aanu thonnunu

  • @asifsafa6451
    @asifsafa6451 Месяц назад

    ചോദ്യം കേട്ടാൽ തൊള്ള തുറന്നു ആദ്യം പറയുന്ന ഒരുകര്യം ഇതിനു ബിജെപി പ്രതിനിധി ഒരു കാര്യം ആദ്യം പറയട്ടെ എന്നിട്ട് ചോദ്യത്തിന്റെ ഉത്തരം പറയാൻ വരാം 🤔

  • @Vdfone55
    @Vdfone55 Месяц назад

    😢

  • @unnitk5446
    @unnitk5446 Месяц назад

    നിഷ 😢

  • @Vdfone55
    @Vdfone55 Месяц назад

    😢😢😢

  • @jayamohansreedharan4218
    @jayamohansreedharan4218 Месяц назад

    Shybu, chumma korakkallle.

  • @GNN64
    @GNN64 Месяц назад

    Yendonn Ammachchee...EVM vechu jeyikkunnathanu bjp yenna Maprakkl ippo parayunnu bjp kku pediyanenn😂😂

  • @02-abigailadrinsamuelmanoj60
    @02-abigailadrinsamuelmanoj60 Месяц назад

    Enthaghilum chothiyathinu nerittu utharam paranjittundo
    ,vera atho kariam paranju thadi thappi raksha paadunnu bjp um, bjp parabaghoyum

  • @maheshvm3652
    @maheshvm3652 Месяц назад

    🧡🧡🧡💪

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 Месяц назад

    പ്രതിപക്ഷം ഉണ്ടായാൽ ബിജെപി ക് മോദാനി ആകാൻ കഴിയില്ല.

  • @abhilashns1792
    @abhilashns1792 Месяц назад

    Azhimathi nadathi yathu mukiyamanthri ayalum akathu pokendi varum😮😮😮

  • @jessiesatyanesan769
    @jessiesatyanesan769 Месяц назад

    NO BJP in Kerala

    • @manon2wheels771
      @manon2wheels771 Месяц назад +1

      Keep dreaming my kongi

    • @devdev4742
      @devdev4742 Месяц назад +1

      വിശ്വ 🐓 ശശിയെ ഇത്തവണ ❤ രാജീവ് ജി ❤ എറിഞ്ഞു വീഴ്ത്തും 💯💪😁😁😁😁

  • @GNN64
    @GNN64 Месяц назад

    MANJA RAMA....😛 😛 😛 innathe news..

  • @gopalanpradeep64
    @gopalanpradeep64 Месяц назад

    സമ്പത്ത് അല്ല ആശയ ദാരിദ്ര്യ വാസ്സി

  • @jaseershihabudeen198
    @jaseershihabudeen198 Месяц назад

    കെജ്രിവാളിനെ പൂട്ടാൻ പോയി ബിജെപി സ്വയം കുടുക്കിൽ പെട്ടു

    • @rajeevpillai8711
      @rajeevpillai8711 Месяц назад +1

      സുടുവിൻ്റെ രോദനം 😂😂😂

  • @02-abigailadrinsamuelmanoj60
    @02-abigailadrinsamuelmanoj60 Месяц назад

    Maappu shakthi veettil poyathalla,bjp lotta poiyatha,bjp da mp election prathiyaaiii

  • @user-cw9rz6dh3b
    @user-cw9rz6dh3b Месяц назад

    pottan sampath vilappetta samayam kalayunnu

  • @Vdfone55
    @Vdfone55 Месяц назад

    😅😅😅😅😢😢😢😢

  • @user-cw9rz6dh3b
    @user-cw9rz6dh3b Месяц назад

    pottan sampath asanathiloode samsarikkunnu

  • @ManuKutty-sl1ku
    @ManuKutty-sl1ku Месяц назад

    Nisha nee chathu പോയി മനോരമ പോകുമോ poyiennukaruka

  • @zubairzubair8534
    @zubairzubair8534 Месяц назад

    Pottan. Pathmanaban

  • @user-cw9rz6dh3b
    @user-cw9rz6dh3b Месяц назад

    aap thanne theerum

  • @NavasNavas-fo1qm
    @NavasNavas-fo1qm Месяц назад +3

    കോൺഗ്രസുകാർ ആളും അർത്ഥവും നൽകി പാലൂട്ടി വളർത്തിയ BJP എന്ന വിഷപ്പാമ്പ്.... ജനാധിപത്യത്തിനു നേരെ വിഷം ചീറ്റാൻ തുടങ്ങി😢😢😢

    • @manon2wheels771
      @manon2wheels771 Месяц назад +1

      അതാണോ ഇന്ത്യക്കാർ കോൺഗ്രസ്സിനെ ചവറ്റു കൊട്ടയിൽ എറിഞ്ഞത്?😂

  • @gopalanpradeep64
    @gopalanpradeep64 Месяц назад

    ആപ്പിനെ തീർക്കണം

  • @rajukarat133
    @rajukarat133 Месяц назад

    ദൈവത്തിന്റെ പേരും കളവ് പറച്ചിലും കഷ്ടം

  • @JayachandranJayan-fr1od
    @JayachandranJayan-fr1od Месяц назад

    Mathamnak
    Kumarakamo
    Patrayayilo
    Moochano
    Mathamna
    Chanel
    Moochi mal