കുണ്ഡലിനി എന്നഊർജ്ജം തള്ളാണോ?തെറ്റായ സ്വന്തംകർമ്മഫലങ്ങളെഎങ്ങനെചെറുക്കാം ?വിഷം എന്താണ്?

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 63

  • @vivaanandhvt1087
    @vivaanandhvt1087 Год назад +2

    വളരെ ശരി
    സ്വാർതഥത ഇല്ലാതെ എന്നെ പോലെയാണ ഏവരും കഷടവും വിഷമവും ഉണ്ടെന്നു മറിഞ്ഞ സഹായിക്കാനും ശുദ്ധ മനസസും എല്ലാത്തിനെയും സ്നേഹിക്കാനും ബഹുമാനിക്കാനും അഹന്തയില്ലാതെ വിനയമുള്ളവനുമായാലെ ആ തമിയതയുടെ അടിത്തറയാകു യോഗ്യതയാകു- ഇതൊന്നും
    ഇല്ലാതെ കുണ്ഡലിനിയോഗ ചുളുവിൽ ശ്വാസം പിടിചചാൽ അപകടവും രോഗവും വന്നു കൂടും എന്നല്ലാതെ അതമിയത ഉണ്ടാകില്ല - ശുദ്ധ മനസ്സെടെ ജപവും ധ്യാനവും ചെയ്തു തുടങ്ങിയാൽ എല്ലാം പതുക്കെ അതമിയതയിലേക്ക നിങ്ങാം

  • @c.s7620
    @c.s7620 9 месяцев назад +1

    കുണ്ഡലിനി ഇത്ര ലളിതമായി അറിയാൻ സാധിച്ചിട്ടില്ല 🙏🏻🙏🏻🙏🏻

  • @ANAMIKASPARK
    @ANAMIKASPARK Год назад +2

    👍👍👍👍വചനം മധുരം ,ലളിതം, സുന്ദരം .🙏

  • @csb4
    @csb4 Год назад +2

    ഞാൻ അറിയാൻ ആഗ്രഹിച്ച് പല കാര്യങ്ങളും തിരുമേനി പറഞ്ഞു. Thank you,🙏

  • @sad460
    @sad460 Месяц назад +1

    Therumani parnjatha Allam sari anna 🙏

  • @sindhulakshmi9047
    @sindhulakshmi9047 Год назад +2

    Real and valuable spiritual awareness of kundalini awakening ❤️ Thanks Thirumeni🙏🙏🙏

  • @RIJIL666
    @RIJIL666 Год назад +1

    Nandi..Valare Nandi..Thirumeni..!!🙏

  • @Dragon_lilly22
    @Dragon_lilly22 8 месяцев назад +1

    ധ്യാനിക്കേണ്ടത് എങ്ങനാ തിരുമേനി, ഞൻ ഇപ്പോൾ ശ്വാസത്തിൽ ശ്രദ്ധിച്ചു ആണ് ചെയ്യുന്നേ...

  • @sumeshmk2285
    @sumeshmk2285 Год назад +1

    നമസ്തേ ഗുരു ജി🙏

  • @sujithaajikumar1083
    @sujithaajikumar1083 Год назад +4

    ആത്മിയതാ വല്ലാത്ത ഒരു അനുഭവമാണ് തിരുമേനി ആദ്യമായി ധ്യാനിച്ചത് ശിവരാത്രിയായിരുന്നു കുറച്ച് നേരം ധ്യാനിച്ച് ഇരുന്നപ്പോൾ തലയിൽ ഒരു ചുഴി പോലെ എന്തോ ഒരു പവർ യുണ്ടായിരുന്നു അത് വല്ലാത്ത ഒരു അവസ്ഥയായിരുന്നു🙏

  • @pramod.o
    @pramod.o Год назад +2

    നന്ദി

  • @jubusworld4875
    @jubusworld4875 5 месяцев назад +1

    Sir..ഞാൻ first മെഡിറ്റേഷൻ ചെയ്തു തുടങ്ങിയ സമയത്തു ഭയങ്കര vbration ഉണ്ടായിരുന്നു... എന്തൊക്കെയോ cheyyàനുള്ള ഒരു ത്വര ആയിരുന്നു... കുഴിമടിച്ചി ആയിരുന്ന ഞാൻ ഞങ്ങളെ വീടിന്റെ താഴെ പുഴ side ആയിരുന്നു... അവിടെ ആകെ മാലിന്യങ്ങൾ നിറഞ്ഞ കാട് പിടിച്ച സ്ഥലം ഞാൻ ഒറ്റക്ക് വൃത്തിയാക്കി.... രണ്ടാഴ്ച കൊണ്ട് അവിടെ മനോഹരമായ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കി... എനിക്ക് തന്നെ അത്ഭുതം ആയിരുന്നു എനിക്ക് ഇത്രയും എനർജി ഉണ്ടായിരുന്നോ എന്നു.... പക്ഷെ ധ്യാനം എനിക്ക് തുടർന്ന് പോകാൻ കഴിഞ്ഞില്ല.... അപ്പൊ പഴേ പോലെ ആയി... ഇപ്പൊ വീണ്ടും ഞാൻ ട്രാക്കിലേക്ക് വന്നു.,.. ധ്യാനം കൊണ്ട് ഒരുപാട് മാറ്റം എന്റെ ലൈഫിൽ വന്നിട്ടുണ്ട്... എന്റെ സ്വപ്നം ആയിരുന്നു ഡ്രൈവ് ചെയ്യുക...എല്ലാം ഞാൻ നേടി.... എന്നെ കൂടുതൽ സ്വാധീണിച്ചത് ഭഗവത് ഗീത ആണ്.... അതിലെ ഓരോ കാര്യങ്ങളും എന്നോട് പറയുമ്പോലെ ആണ് എനിക്ക് തോന്നിയിട്ടുള്ളത് 🙏🏼🙏🏼🙏🏼🙏🏼

  • @shobasuresh2125
    @shobasuresh2125 Год назад +1

    സത്യം തിരുമേനി അനുഭവം

  • @RIJIL666
    @RIJIL666 Год назад +1

    Ithokke shariyayal veendum pazhethilekku thirichu pokumo..?

  • @gpraveendrangpr
    @gpraveendrangpr 5 месяцев назад

    നമസ്തേ നമോ നമഃ

  • @sindhusreekandapuram6996
    @sindhusreekandapuram6996 Год назад +1

    Pranamam

  • @riyasb2809
    @riyasb2809 Год назад +1

    Thank you

  • @zyxwe3390
    @zyxwe3390 Год назад +6

    നമസ്കാരം തിരുമേനി ഇതിലും ലളിത ആയി ആർക്കും പറഞ്ഞു തരാൻ ആവില്ല..കേട്ടിരിക്കാൻ നല്ലരസം...

  • @remyakmkm9260
    @remyakmkm9260 Год назад +1

    Thank you ❤❤❤❤

  • @bindubhaswary4557
    @bindubhaswary4557 Год назад +1

    നമസ്തേ 🙏

  • @mannadyaneesh
    @mannadyaneesh Год назад +1

    നമസ്‍തേ💜💜💜

  • @vincytj8577
    @vincytj8577 Год назад +1

    Ellam siva mayam 🔥🔥

  • @vaisakh7775
    @vaisakh7775 Год назад +1

    100 per true

  • @RajanRajan-hd2gw
    @RajanRajan-hd2gw 2 месяца назад +1

    തള്ളല്ല ഉള്ളതാണ് . പക്ഷേ നാളിതുവരെ പറയുന്ന പോലെ അല്ല

  • @sheeladayanand1137
    @sheeladayanand1137 Год назад +1

    🙏🙏🙏 നമസ്തേ

  • @mohah4
    @mohah4 Год назад

    ❤❤❤ഗുരുജി 🙏🏽🙏🏽🙏🏽

  • @superman-zr4ms
    @superman-zr4ms Год назад +4

    കുണ്ഡലിനി ശക്തിയെ സ്വയം ഉണർത്താൻ ശ്രേമിക്കണ്ട അത് നമ്മുക്ക് അതിനുള്ള വിധിയുണ്ടെങ്കിൽ സ്വയം അതിലേക്കു നമ്മൾ എത്തി ചേരുഗതന്നെ ചെയ്യും അല്ലാതെ സ്വയം ഉണർത്തിയാൽ അത് അഭകടഖരമവും അത് ഓർക്കുക

  • @ragesh.rragesh542
    @ragesh.rragesh542 Год назад +1

    Good

  • @SyamKarunagapplly
    @SyamKarunagapplly Год назад +1

    Audio clear aakan und

  • @SIMISTEPHEN-q9f
    @SIMISTEPHEN-q9f 13 дней назад

    🙏🙏👍👍

  • @ameer.valiyakath5888
    @ameer.valiyakath5888 Месяц назад

  • @rajeshkumar.kolothody8082
    @rajeshkumar.kolothody8082 Год назад +1

    Namaste guruji ,,🙏🙏🙏

  • @c.s7620
    @c.s7620 9 месяцев назад +1

    സ്ത്രീകൾക് ഇത് ചെയ്യാൻ സാധിക്കുമോ ഗുരുജി...?

  • @RIJIL666
    @RIJIL666 Год назад +1

    Thirumeniye Contact cheyyan pattumo?

  • @shereenasaif1675
    @shereenasaif1675 Год назад +1

    മനസിലാക്കുന്നു .

  • @mallikakv4530
    @mallikakv4530 8 месяцев назад +1

    🙏🙏🙏🙏🙏🙏

  • @kannankannanrajan8079
    @kannankannanrajan8079 Год назад +1

    🙏

  • @manojkumarkannur8421
    @manojkumarkannur8421 Год назад +1

    👌👌👌🌹🙏

  • @midhunlalvb2450
    @midhunlalvb2450 Год назад +1

    🙏🏽

  • @mallikakv4530
    @mallikakv4530 9 месяцев назад

    🙏🙏🙏🙏🙏👍👍👍👍👍

  • @sabithasubash4635
    @sabithasubash4635 Год назад +1

    🙂🙏🙏🙏🙏🙏

  • @rajiam3871
    @rajiam3871 Год назад +1

    🙏🙏🙏🙏🙏🙏🙏

  • @bindubiju1194
    @bindubiju1194 Год назад +1

    😅😅

  • @ajithkk056
    @ajithkk056 Год назад

  • @abhishekashok4107
    @abhishekashok4107 Год назад +1

    🙏

  • @manjukm8928
    @manjukm8928 Год назад +1

    🙏🙏

  • @bindurajendran1009
    @bindurajendran1009 Год назад +1

    🙏🙏🙏

  • @anjubalabala9735
    @anjubalabala9735 Год назад +1

    🙏🙏🙏

  • @binduanil2004
    @binduanil2004 Год назад +1

    🙏🙏🙏

  • @SureshPv-hc2zx
    @SureshPv-hc2zx Год назад +1

    🙏🙏🙏