EP

Поделиться
HTML-код
  • Опубликовано: 8 сен 2024
  • തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിൽ നിന്നും 3km തെക്കുഭാഗത്തു് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണു് തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം ഇവിടുത്തെ മുഖ്യ പ്രതിഷ്ടയായ ശിവൻ സദാശിവഭാവത്തിൽ കിഴക്കോട്ടും ദർശനമായി നിലകൊള്ളുന്നു ഏറ്റവും കൂടുതൽ ഉപദേവതകളുള്ള ക്ഷേത്രമാണു് ഇതു് 33 ഉപദേവതകളുണ്ടു് ഈ ക്ഷേത്രത്തിൽ
    #Thiruvanchikulam #mahadeva
    #kodungallur #welovekodungallur #kodungallurkaran_47 #kodungallur_diaries #kodungallurvibes #kodungallurclicks #kodungallurgram #kodungallurbharani #rajeshkodungallur #kodungallur_bharani #hennaartistatkodungallur #kodungallurkaaran #mehandiartistatkodungallur #kodungallurcafe

Комментарии • 11

  • @MrArunCochin
    @MrArunCochin 7 месяцев назад +2

    നന്ദി... തിരുവഞ്ചിക്കുളം ദർശനം ഒരു അനുഭൂതി ആണ്...

    • @pavithrammedia5150
      @pavithrammedia5150  7 месяцев назад

      🙏🙏ഓം നമഃ ശിവായ🙏🙏🙏❤❤❤ ❤❤Ok Thank you ❤❤

  • @rahulm.r968
    @rahulm.r968 3 месяца назад +1

    🙏🙏🙏

  • @Prakash-yr4iu
    @Prakash-yr4iu 11 месяцев назад +1

    Kollam

  • @rjsreerainbowfm107.5
    @rjsreerainbowfm107.5 11 месяцев назад +1

    Har har mahadev

  • @DKMKartha108
    @DKMKartha108 28 дней назад

    ശ്രീ മഹാദേവാഷ്ടകം
    ശ്രീഗണേശായ നമഃ ..
    ശിവം ശാന്തം ശുദ്ധം പ്രകടമകളങ്കം ശ്രുതിനുതം
    മഹേശാനം ശംഭും സകലസുരസംസേവ്യചരണമ് .
    ഗിരീശം ഗൗരീശം ഭവഭയഹരം നിഷ്കലമജം
    മഹാദേവം വന്ദേ പ്രണതജനതാപോപശമനമ് .. 1..
    സദാ സേവ്യം ഭക്തൈർഹൃദി വസന്തം ഗിരിശയ-
    മുമാകാന്തം ക്ഷാന്തം കരധൃതപിനാകം ഭ്രമഹരമ് .
    ത്രിനേത്രം പഞ്ചാസ്യം ദശഭുജമനന്തം ശശിധരം
    മഹാദേവം വന്ദേ പ്രണതജനതാപോപശമനമ് .. 2..
    ചിതാഭസ്മാലിപ്തം ഭുജഗമുകുടം വിശ്വസുഖദം
    ധനാദ്ധ്യക്ഷസ്യാംഗം ത്രിപുരവധകർത്താരമനഘമ് .
    കരോടീ ഖട്വാംഗേ ഹ്യുരസി ച ദധാനം മൃതിഹരം
    മഹാദേവം വന്ദേ പ്രണതജനതാപോപശമനമ് .. 3..
    സദോത്സാഹം ഗംഗാധരമചലമാനന്ദകരണം
    പുരാരാതിം ഭാതം രതിപതിഹരം ദീപ്തവദനമ് .
    ജടാജൂടൈർജ്ജുഷ്ടം രസമുഖഗണേശാനപിതരം
    മഹാദേവം വന്ദേ പ്രണതജനതാപോപശമനമ് .. 4..
    വസന്തം കൈലാസേ സുരമുനിസഭായാം ഹി നിതരാം
    ബ്രുവാണം സദ്ധർമം നിഖിലമനുജാനന്ദജനകമ് .
    മഹേശാനീ സാക്ഷാത്സനകമുനിദേവർഷിസഹിതാ
    മഹാദേവം വന്ദേ പ്രണതജനതാപോപശമനം .. 5..
    ശിവാം സ്വേ വാമാങ്ഗേ ഗുഹഗണപതിം ദക്ഷിണഭുജേ
    ഗളേ കാലം വ്യാളം ജലധിഗരളം കണ്ഠവിവരേ .
    ലലാടേ ശ്വേതേന്ദും ജഗദപി ദധാനം ച ജഠരേ
    മഹാദേവം വന്ദേ പ്രണതജനതാപോപശമനമ് .. 6..
    സുരാണാം ദൈത്യാനാം ബഹുലമനുജാനാം ബഹുവിധം
    തപഃകുർവാണാനാം ഝടിതി ഫലദാതാരമഖിലമ് .
    സുരേശം വിദ്യേശം ജലനിധിസുതാകാന്തഹൃദയം
    മഹാദേവം വന്ദേ പ്രണതജനതാപോപശമനം .. 7..
    വസാനം വൈയാഘ്രീം മൃദുലലളിതാം കൃത്തിമജരാം
    വൃഷാരൂഢം സൃഷ്ട്യാദിഷു കമലജാദ്യാത്മവപുഷമ് .
    അതർക്യം നിർമ്മായം തദപി ഫലദം ഭക്തസുഖദം
    മഹാദേവം വന്ദേ പ്രണതജനതാപോപശമനമ് .. 8..
    ഇദം സ്തോത്രം ശംഭോർദ്ദുരിതദളനം ധാന്യധനദം
    ഹൃദി ധ്യാത്വാ ശംഭും തദനു രഘുനാഥേന രചിതമ് .
    നരഃ സായം പ്രാതഃ പഠതി നിയതം തസ്യ വിപദഃ
    ക്ഷയം യാന്തി സ്വർഗ്ഗം വ്രജതി സഹസാ സോഽപി മുദിതഃ .. 9..
    ഇതി പണ്ഡിതരഘുനാഥശർമ്മണാ വിരചിതം ശ്രീമഹാദേവാഷ്ടകം സമാപ്തം .

    • @pavithrammedia5150
      @pavithrammedia5150  27 дней назад

      🙏🏾🙏🏾🙏🏾🙏🏾നമഃശിവായ🙏🏾🙏🏾🙏🏾🙏🏾