ഇതിന്റെ പേരിൽ ചൂഷണങ്ങൾ നടക്കുന്നു എന്നുള്ളത് ശെരി തന്നെയാണ്.എന്നാൽ ആത്മാവ് എന്ന ഒന്ന് ഇല്ല എന്ന താങ്കളുടെ കാഴ്ചപ്പാട് ഒന്നു കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു....
വിളക്കിന് പ്രകാശo മാത്രല്ല ചൂടും ഉണ്ട് താങ്കൾ വിളക്കിന്റെ പ്രകാശവൂ ചൂടും വിളക്കിൽ നിന്ന് പോയത്കൊണ്ട് പിന്നെ താങ്കളുടെ കണ്ണിൽ കണ്ടില്ല പക്ഷെ ആ ചൂട് നശിച്ചിട്ടില്ല വേറെ ഊർജരുപത്തിൽ വേറെ തർഗമായി ഒരിക്കമ് നശിക്കാത്ത നിലനിക്കുന്നു എന്ന് സെയൻസ്.🌹 അത്പോലെ താങ്കളുടെ കണ്ണിൽ ജീവനുള്ള ശരീരർത്തെ കാണുന്നില്ല എന്നത് കൊണ്ട് അന്തരിക തേജസ് ഇല്ല എന്നില്ല. ഉണ്ട് അനദമായി തന്നെ.
ശെരിയാണ്. ആ തീനാളം മറ്റൊരു രൂപത്തിൽ അവിടെ ഉണ്ടായിരുന്നു. ഈ ഭൂമിയിൽ ഒന്നും പുതിയതായി ഉണ്ടാകുന്നും ഇല്ല , ഒന്നും തന്നെ നശിക്കുന്നും ഇല്ല. അതിന്റെ ഊർജത്തിൽ മാറ്റം സംഭവിച്ചു പുതിയ ഒന്ന് ഉണ്ടാകുന്നു.
ആ തീനാളം അണഞ്ഞു പോയി എന്ന് പറയുന്നത്, അത് നശിച്ചു പോയി എന്നല്ല, അല്ലെങ്കിൽ നമ്മുക്ക് കാണാൻ കഴിയാത്തതെല്ലാം ഇല്ലാതായി എന്നല്ല . അത് മറ്റൊരു രൂപത്തിൽ അവിടെ ഉണ്ട് . അ ഊർജത്തിനെ സ്വീകരിക്കാൻ ശേഷിയുള്ള ഒരു മാധ്യമം ഉണ്ടാകുന്നതുവരെ അത് ഊർജ്ജം ആയി തുടരും . ഉദാഹരണത്തിന് മെഴുകുതിരി എന്ന ഒരു മാധ്യമം ഉണ്ടായിരുന്നത്കൊണ്ടാണ് ആ ഊർജം പ്രകാശമായി മാറിയത്
Soul എന്താണെന്നു പറയാം എന്ന് പറഞ്ഞിട്ട് മരിക്കുന്നത് എങ്ങെനെ ആണെന്നാണല്ലോ പറഞ്ഞത്. മരണത്തെ കുറിച്ചല്ല ഞങ്ങൾക്ക് അറിയേണ്ടത് soul നെ കുറിച്ചാണ്... ഒന്നുകിൽ ഈ വീഡിയോയുടെ heading മാറ്റു അല്ലെങ്കിൽ വീഡിയോ delete ആക്കു.... പ്ലീസ്
സാർ പറഞ്ഞത് വളരെ ശരിയായ ഒരു കാര്യമാണ്. ഇപ്പോഴും ഈ ഇല്ലാത്ത ആത്മാവിന്റെയും പിശാചിന്റെയും പേരിൽ ദുർമന്ത്രവാദികൾ വെട്ടിപ്പും തട്ടിപ്പും നടത്തിവരുന്നു. ഇതിനൊക്കെ ഇരയാകുന്നത് കുറേ പാവപ്പെട്ട മനുഷ്യരും .
അപ്പോൾ ആത്മാവ് ഇല്ല എന്നാണോ?! അല്ലെങ്കിൽ ആത്മാവ് അല്ലെങ്കിൽ ശരീരത്തോടു കൂടെ(ശരീരം മരിക്കുമ്പോൾ തന്നെ) മരിക്കുന്നു എന്നാണാണോ ?! അടുത്തുള്ളവർക്ക് ഓക്സിജൻ ലഭിക്കുമ്പോഴും ഓക്സിജൻ ശരീരത്തിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള കാരണം കൂടി പറയുമല്ലോ ? ഓക്സിജനിലെ വിഷാംശം അല്ല മരിച്ചവരുടെ ശരീരത്തിൽ എന്തോ ഒരു പ്രക്രിയ നടന്നു എന്ന് വ്യക്തമാണ്. ഒരേ പ്രായത്തിൽ ഉള്ളവരല്ല മരിക്കുന്നത് വ്യത്യസ്ത പ്രായക്കാരാണ് അഥവാ കാലപ്പഴക്കമല്ല മരണത്തിനുന്റെ കാരണം ശുദ്ധ വായു ശ്വസിച്ചിരുന്ന കാല ഘട്ടത്തിലും ആളുകൾ മരിച്ചിട്ടുണ്ട് അതിന്റെ കാരണം കൂടി പറയണം തെളിവിന്റെ അടിസ്ഥാനത്തിൽ പറയൂ ശരീരം ഓക്സിജൻ സ്വീകരിക്കാതിരിക്കാനുള്ള കാരണം പറഞ്ഞിരുന്നെങ്കിൽ മരിക്കാതെ ലോകാവസാനം വരെ ജീവിക്കാമല്ലോ അല്ലെങ്കിൽ ഗർഭാശയത്തിൽ വെച്ച് വളർച്ചയുടെ ഒന്നാം ദിവസം തന്നെ ജനിച്ചു തുടങ്ങുന്നു എന്നാണോ?! ആത്മാവിനെ സ്വീകരിക്കാൻ/ഓക്സിജൻ സ്വീകരിക്കാൻ- ഒരു കുഞ്ഞിന്റെ ശരീരം പാകമാകുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? പെട്ടെന്ന് പാകമായിത്തീരാൻ എന്താണു വഴി?! നാലാം മാസത്തിലാണ് ഒരു കുഞ്ഞിന്റെ ശരീരത്തിലേക്ക് ആത്മാവ് വരുന്നത് എന്നാണ് ഇതുവരെ യുള്ള അറിവ് ! അതുവരെ ഓക്സിജൻ ഇല്ലാതെ എങ്ങനെ വളരുന്നു എന്നു കൂടി പറയണം പ്രതികരണം പ്രതീക്ഷിക്കുന്നു
പക്ഷെ ആ ആഗ്നി യുടെ ഊർജം ഒരിക്കലും നശിക്ക പെടുന്നില്ല energy cant be created nor destroyed. .അതു തന്നെ യാണ് നമ്മളിലും സംഭവിക്കുന്നത് 👍 soul is an utter truth 👍
എനിക്ക് ഇനിയും വ്യെതമായിട്ടില്ല. ഏറ്റവും സങ്കീർണ്ണമായ ഒരു തലച്ചോറിനുടമകളാണ് നം, ചിന്തകൾ വികാരങ്ങൾ പ്രീതിരോധങ്ങൾ എല്ലാം നമ്മുടെ ഉത്പന്നങ്ങൾ ആണ് ഇതിനൊക്കെ സഹായിക്കുന്ന ശരീരത്തെ നിയന്ത്രിക്കുന്ന ഒന്ന്. വൈധ്യുതി പോലെ അല്ലെങ്കിൽ നമുക്ക് ചുറ്റുമുള്ള ഒരുപാട് പവർ സോഴ്സുകളിൽ എന്തോ ഒന്ന്, ഇനിയും നമ്മുടെ അറിവിന് അപ്പുറമായി നിൽക്കുന്ന ഒന്ന്. തീർച്ചയായും ഒരു ഊര്ജ്ജം നമുക്കുള്ളിലും ചുറ്റിനും ഉണ്ട്. ലൈഫ് ഈസ് എ ബൈനറി വേൾഡ്. സാധ്യതകളുടെ എ ഓർ ബി ശൃഖല. കുറച്ചുകൂടി വ്യെക്തമായ അഭിപ്രായങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ 👍
ശാസ്ത്രം സത്യമാണ് . എന്നാൽ അത് സത്യത്തിലേക്കുള്ള അന്വേഷണമാണ്. അതുകൊണ്ടാണ് ശാസ്ത്ര സത്യങ്ങൾക്ക് മാറ്റം വരുന്നത് . എന്ന് കരുതി സങ്കൽപ്പത്തിൽ അഭിരമിക്കുന്നത് സത്യം ആവില്ലല്ലോ . സ്നേഹപൂർവ്വം ......
ദൈവത്തെ കുറിച്ചും ആൽമാവിനെ കുറിച്ചും (അതിൽ തന്നെ ജീവൽമാവ്.. പരമാൽമാവ്.. Individual soul.. Universal soul..)ജനന മരണ പുനർജനനത്തെ കുറിച്ചും സ്വർഗ്ഗ നരകങ്ങളെ കുറിച്ചും ഒക്കെ വിവിധങ്ങളായ തിയറികളും സിദ്ധാന്തങ്ങളും ഉണ്ട്. ഒരു പുസ്തകത്തിൽ പറഞ്ഞു എന്നത് കൊണ്ട് ഒന്നും അവസാന വാക്കല്ല. ഒന്ന് വേറൊന്നിനെക്കാൾ നല്ലത് എന്നും പറഞ്ഞു കൂടാ. അവനവന്റെ വിശ്വാസങ്ങളും ബുദ്ധിയും ഒക്കെ ഉപയോഗിച്ച് അവനു ഇഷ്ടമുള്ളത് സ്വീകരിക്കാം. ഇവിടെ ഈ മാന്ത്രികൻ അദ്ദേഹത്തിന് ശരിയെന്നു തോന്നുന്ന കാര്യം പറയുന്നു. വിശുദ്ധ ഗ്രന്ഥങ്ങളിൽ ഇതിനെ (ഇത് മാത്രമല്ല.. മറ്റു സിദ്ധാന്തങ്ങളും ) സാധൂകരിക്കുന്ന വചനങ്ങളും ശ്ലോകങ്ങളും ഒക്കെ ഞാൻ കണ്ടിട്ടുണ്ട്. അപ്പോൾ ഏതു ശരി ഏതു തെറ്റ് എന്ന് പറയാൻ പറ്റില്ല. വിശ്വാസം അതല്ലേ എല്ലാം?കൂട്ടിനു ഒരു വേദപുസ്തകം (ഒന്നോ അതിൽ കൂടുതലോ )കൂടി ന്യായീകരിക്കാൻ ഉണ്ടെങ്കിൽ ആ ആളെ തെറ്റ് പറയാൻ പറ്റില്ല. നമുക്ക് എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കാം. എന്നിട്ടു അവനവന്റെ വിശ്വാസത്തെ മുറുകെ പിടിക്കാം.
മരിക്കുന്ന അവസ്ഥ ആണ് നിങ്ങൾ പറഞ്ഞത് .. ആ ടിൻ ന്റെ അകത്തുള്ള ഊർജം എവിടെ പോകുന്നു... തീ ആഞ്ഞ്ഞത് മരിച്ചു എന്ന് മാത്രം ആണ് .. എന്നർജി അതിനുള്ളിൽ ഉണ്ട്.. അതാണ് soul..
ഇത് പോലെ, ഈ മെഴുക് തിരിയുടെ തീ പോലെയാണെങ്കിൽ എന്ത് വേണം, അ മെഴുക് തിരി കത്തിക്കാൻ ഒരാൾ വേണം, അല്ലേ, അത് കെടുത്തനും, എന്നിട്ട് ഭൂലോകത്തുള്ള ഒര് മാജിക്ഷ്യനും, ശാസ്ത്രഞനും മഴുക് തിരി മരിച്ചെന്നു പറയുക, അതിനെ പോസ്റ്റ് ( ചിലപ്പോൾ ) പോസ്റ്റ് മാർട്ടം ചെയ്യുകയോ, പിന്നെ കുഴിച്ചിടുകയോ ചെയ്യുന്നില്ല, അത് അവിടെ തന്നെ കിടന്നാൽ, അത് കാര്യമായി ഒന്നും സംഭവിക്കുന്നുമില്ല, എന്നാൽ ഇത് പോലെ തീ കേട്ട് പോയി ജീവൻ നഷ്ടo സംഭവിച്ചാൽ കുഴ്ച്ചിട്ടില്ലെങ്കിൽ, അത് പോലെ വെച്ചാൽ എന്ത് സംഭവിക്കും, ഇതിനാണ് കുരുടന്മാർ ആനയെ കണ്ട അവസ്ഥ,, വാദം എന്ന് പറയുക ഇവിടെ മഴുക് തിരി യുടെ വെളിച്ചം സാവധാനമാണ് ഇല്ലാതാവുന്നത്, എന്നിട്ട് കുപ്പി വല്ലതും പറ്റുന്നുണ്ടോ, മെഴുക് തിരി ഒര് കുപ്പി കൊണ്ട് മൂടി വെയ്ക്കുന്നു, എന്നാൽ മനുഷ്യൻ നിമിഷങ്ങൾ കൊണ്ട്, മരിക്കുന്നു, അവ മരിക്കുമ്പോൾ പിന്നെ എന്തിനാ കണ്ണും വായയും തുറന്നു വെച്ച് മരിക്കുന്നത്,, ഇനി കോശങ്ങളുടെ ജീവൻ പോകുന്നതാണെങ്കിൽ മനുഷ്യൻ വെള്ളരി, കക്കിരി ഉരുളകിഴ്ങ് പോലെ ചീഞ്ഞു ചീഞ്ഞു മരിക്കണം, എന്തേ അങ്ങിനെയാണോ സാധാരണ മനുഷ്യൻ മരിക്കുന്നത്,അല്ല അതെന്തേ,,
താങ്കൾ പറഞ്ഞ കാരണം തന്നെയാണ് അറിയോണ്ടത് ഒരു കാരണവും ഇല്ലാതെ തന്നെ ജിവൻ നിന്നു പോകുന്നുണ്ട് എല്ലാ അഭ്യാസിയായവർക്കും ഒന്നും സാധ്യമല്ല ഒരു ശക്തി തന്നെയെല്ലെ അകവും പുറവും ഒന്നു തന്നെ
നിങൾ ഇപ്പൊൾ ഇൗ വിഡിയോ yil സംസാരിക്കുന്നത് ആരാണ്.. നിങൾ എന്നൊരു വ്യക്തി ഇല്ല.. നിങ്ങളുടെ കണ്ണ്, ചെവി, എന്നുള്ള ഉപകരണതിലൂടെ ദൃഷ്യത്തിലേക്ക് കൊണ്ട് വരുന്നത് ആരാണ്
Brain is consuciouss actually but according to belief soul is something can't see it's a another dimensional thing itself not based with our consciousness some of the people give it a wrong definition maybe it's not exists or exist but can't say that it's not really exist
അതിലുണ്ടായിരുന്ന ഊർജ്ജത്തിന് എന്ത് സംഭവിച്ചു എന്ന് സാർ പറയണം കാരണം ഊർജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല എന്ന് ഊർജ്ജ സംരക്ഷണ നിയമം പറയുന്നു. അതോ ഊർജ്ജ സംരക്ഷണ നിയമം തെറ്റാണെന്നാണോ സാർ പറയുന്നത്?
Logic is not correct. Then what is NDE? Books of PIM van lommel, ebin Aleksandar, Raymond mody, Sandra champain, Brian Lewis Weis, more over experiences of the members of IANDS..., Einstein's last word vow it is beautiful, Thomas album Huxley books... Every thing says soul exists in another dimension. Plz see string theory
അണഞ്ഞുപോയ മെഴുകുതിരി നിങ്ങൾക്ക് വീണ്ടും കത്തിക്കാം. മരിച്ച ആളിനെ പുനർജന്മം കൊടുക്കാൻ കഴിയില്ലല്ലോ. ഉദാഹരണങ്ങൾ കൊടുക്കുമ്പോൾ ഇത് ഒരു വിഡ്ഢിത്തരം അല്ല എന്ന് വായിക്കുന്നവർക്ക് തോന്നണ്ടേ.
സുഹൃത്തേ മെഴുകുതിരിയെ മനുഷ്യനുമായി കണക്ട് അകത്തെ. മെഴുകുതിരി ജീവനുള്ള വസ്തു അല്ല അതിൽ ആത്മാവ് ഇല്ല. ചെടികളും അല്ലെങ്കിൽ sasyangalil ആത്മാവ് ഇല്ല. അതുകൊണ്ട് അവയെ നമ്മൾ മുറിച്ചാൽ വേദനിക്കില്ല.. എന്നാൽ മനുഷ്യർക്കും മൃഗങ്ങൾക്കും മുറിവ് ഉണ്ടായാൽ നോവും കാരണം നമ്മളിൽ ആത്മാവ് ഉണ്ട്.. മറിച് കഴിഞ്ഞ ആത്മാവിന് ബോഡിയിൽ നില്കാൻ കാഴീല അത് ശരീരം വിടും.... പിന്നെ എന്ത് സംഭവിക്കുന്നു എന്നാണ് ശാസ്ത്രലോകം ഇപ്പോളും തിരയുന്നത്... പലരും പലതും. പറയുന്നു... ഇപ്പോളും എന്റെ കുഞ്ഞിലേതോട്ടെ.. ഒരു സ്ത്രീയെ ഞൻ ഡ്രീം കാണുന്നു.. ഇപ്പോ എനിക്ക് 30 അജ് ഇപ്പോളും അത് തുടരുന്നു ആരെന് അറീല.. സത്യമായി അത് കണ്ട് ഞെട്ടി ഉണർന്നപ്പോൾ വീട്ടിൽ അമ്മയോട് പറഞ്ഞപ്പോൾ.. ആണ് ആ കഥ അറിയുന്നത് ഞങ്ങൾ താമസിച്ചിരുന്ന പഴയ വീട്ടിൽ... ഇപ്പോൾ വീട് മാറ്റി കുറച്ചു മുന്നോട്ട് റോഡിനോട് ചേർത്ത് പണിഞ്ഞു.. പണ്ട് കുറച്ചു ബാക്കിലാർന്നു വീട്.. അവിടെ ഒരു സ്ത്രീ മരിച്ചിരുന്നു... അവർപ്രസവിച്ച 7ഡേയ്‌സ് കഴിഞ്ഞ്..... എനിക്ക് മാത്രമല്ല എന്റെ സിസ്റ്ററുടെ മകൾക് ഇതേ ഡ്രീം കണ്ടു.. എന്റെ സിസ്റ്റർ കണ്ടിട്ടില്ല.. ന്റെ അമ്മ അച്ഛൻ ഡ്രീംമിൽ കണ്ടാട്ടുണ്ട്.....
Science is not absolute but do asserts that there Is an Absolute ... Vedas consider this Absolute as Paratman Parat means sanskrit Residing around Atman sanskrit the inner around ... simple English that thing available in and out .. now try to think about Soul with this
മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കാൻ സഹായിക്കുന്ന ഊർജ്ജം ഏതാണെന്നു പറയാമോ... വെറുതെ ഇതിങ്ങനെ കിടന്നു പ്രവർത്തിക്കുമോ...😮 ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.. M
Do you know pineal gland..Descartes said that it's a principle seat of soul..Magic is not life..Buddha Mahavira adhi shankara Mohammed Jesus guru nanak are born in this world..
താങ്കൾ പറഞ്ഞത് ഭൗതിക ലോഖത്തെ ശാസ്ത്രമാണ്. ഭൗതികതകൊണ്ട് വീക്ഷിക്കുമ്പോൾ കാര്യം ശെരിയായിരിക്കും, ലോജിക്കുമായിരിക്കും. പക്ഷെ ഈ വിഷയത്തിലുള്ള അഭൗതിക ശാസ്ത്രം എന്തായിരിക്കും? ഭൗതിക ശാസ്ത്രം കൊണ്ട് അഭൗതിക ശാസ്ത്രത്തെ വീക്ഷിച്ചാൽ എങ്ങനെ ശെരിയാകും?
ഇതിന്റെ പേരിൽ ചൂഷണങ്ങൾ നടക്കുന്നു എന്നുള്ളത് ശെരി തന്നെയാണ്.എന്നാൽ ആത്മാവ് എന്ന ഒന്ന് ഇല്ല എന്ന താങ്കളുടെ കാഴ്ചപ്പാട് ഒന്നു കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു....
വളരെ ശരിയാണ് പക്ഷെ ആത്മാവിൽ വിശ്വസിച്ചാൽ നമുക്ക് വേണ്ടപ്പെട്ടവർ മരിച്ചാലുള്ള ദുഃഖം കുറഞ്ഞു കിട്ടും
ingane vishamam maran vendiyanu god ennokkeyulla sankalppangal manushyar ippayum kond nadakkunnath
@@lijoysebastian4242 Yes
ശ്വാസം നിലച്ചാൽ ശരീരം നിലച്ചു...
BUT ആത്മാവിനു മരണമില്ല 😇
ഇതിന്റെ പേരിൽ ചൂഷണങ്ങൾ നടക്കുന്നു എന്നുള്ളത് ശെരി തന്നെയാണ്.എന്നാൽ ആത്മാവ് എന്ന ഒന്ന് ഇല്ല എന്ന താങ്കളുടെ കാഴ്ചപ്പാട് ഒന്നു കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു....
Shabna Sheri andhaviswaaasi
ഇത് അന്തവിശ്വാസം എന്ന് പറയരുത് ഇത് ശരി ആയിരിക്കാം അല്ലായിരിക്കാം എന്നാൽ ആരുടേയും വിശ്വാസത്തെ ആക്ഷേപ്പിക്കരുത്
@@preethamg2549 ivide facts anu paranjath,allathe adhikshepikkuvalla...illatha sanathine illa ennu parayumbol vishamichitt karyamilla
@@lijoysebastian4242 95% dark matter anu kanditundo
വിളക്കിന് പ്രകാശo മാത്രല്ല ചൂടും ഉണ്ട്
താങ്കൾ വിളക്കിന്റെ പ്രകാശവൂ ചൂടും വിളക്കിൽ നിന്ന് പോയത്കൊണ്ട് പിന്നെ താങ്കളുടെ കണ്ണിൽ കണ്ടില്ല പക്ഷെ ആ ചൂട് നശിച്ചിട്ടില്ല വേറെ ഊർജരുപത്തിൽ വേറെ തർഗമായി ഒരിക്കമ് നശിക്കാത്ത നിലനിക്കുന്നു എന്ന് സെയൻസ്.🌹
അത്പോലെ താങ്കളുടെ കണ്ണിൽ ജീവനുള്ള ശരീരർത്തെ കാണുന്നില്ല എന്നത് കൊണ്ട് അന്തരിക തേജസ് ഇല്ല എന്നില്ല. ഉണ്ട് അനദമായി തന്നെ.
കെട്ടുപോയ തീ നാളം വീണ്ടും കൊളുത്താം...
മരിച്ചു പോയ ഒരാൾക്ക് വീണ്ടും ജീവൻ കൊടുക്കാൻ ആകുമോ?
Anand Sagar s daivathin
@@arafathcherumalaproveit8940 പോയി മരിക്കുവിൻ
ശെരിയാണ്. ആ തീനാളം മറ്റൊരു രൂപത്തിൽ അവിടെ ഉണ്ടായിരുന്നു. ഈ ഭൂമിയിൽ ഒന്നും പുതിയതായി ഉണ്ടാകുന്നും ഇല്ല , ഒന്നും തന്നെ നശിക്കുന്നും ഇല്ല. അതിന്റെ ഊർജത്തിൽ മാറ്റം സംഭവിച്ചു പുതിയ ഒന്ന് ഉണ്ടാകുന്നു.
ആ തീനാളം അണഞ്ഞു പോയി എന്ന് പറയുന്നത്, അത് നശിച്ചു പോയി എന്നല്ല, അല്ലെങ്കിൽ നമ്മുക്ക് കാണാൻ കഴിയാത്തതെല്ലാം ഇല്ലാതായി എന്നല്ല . അത് മറ്റൊരു രൂപത്തിൽ അവിടെ ഉണ്ട് . അ ഊർജത്തിനെ സ്വീകരിക്കാൻ ശേഷിയുള്ള ഒരു മാധ്യമം ഉണ്ടാകുന്നതുവരെ അത് ഊർജ്ജം ആയി തുടരും . ഉദാഹരണത്തിന് മെഴുകുതിരി എന്ന ഒരു മാധ്യമം ഉണ്ടായിരുന്നത്കൊണ്ടാണ് ആ ഊർജം പ്രകാശമായി മാറിയത്
താങ്കൾ ഒന്നുടെ ഈ
വിഷയത്തിൽ പരിശോദിക്കാനിരിക്കുന്നു..
Njan onnu choikatte. Aathmaavum thee naalavum engane onnavum. Theenalathinu manushyare pole kaanaanum kelkkaanum pattumo. Oru spark moolam undaavunna chemical reaction aanu fire, oxygen illathe alle machines work cheyunnath. Machine kedayal repair cheyth edukkam. Fire kettal pinnem kathikkaam. Pakshe oral marichal thirich jeevipikkan pattumo. Science vare proove cheythathanu aathmaavine patti. Oral marichu kazhinjal ayaalude weight .25 g kurayum. Sharirathil ninnum enthekilum povumbol alle weight kuraya. Athum potte ella jeevachalangalkum enthukond pain hunger thirst ithokke undavunnu ennal machinesinu undaavunnilla. Aathmaavu theerchayaayum und but athine ariyan pattula ennu maathram
Excellent explanation ..This is about the individual soul ( jeevaatma).
Soul എന്താണെന്നു പറയാം എന്ന് പറഞ്ഞിട്ട് മരിക്കുന്നത് എങ്ങെനെ ആണെന്നാണല്ലോ പറഞ്ഞത്.
മരണത്തെ കുറിച്ചല്ല ഞങ്ങൾക്ക് അറിയേണ്ടത് soul നെ കുറിച്ചാണ്...
ഒന്നുകിൽ ഈ വീഡിയോയുടെ heading മാറ്റു അല്ലെങ്കിൽ വീഡിയോ delete ആക്കു.... പ്ലീസ്
തനിക്ക് പറി അറിയാം...what is soul'...wt is electro magnetic energy... അത്...bio mechanic em ulkollunnu
ആത്മാവുണ്ട് - ഇല്ലെന്ന് പറയണ്ട
paranjalo
സാർ പറഞ്ഞത് വളരെ ശരിയായ ഒരു കാര്യമാണ്. ഇപ്പോഴും ഈ ഇല്ലാത്ത ആത്മാവിന്റെയും പിശാചിന്റെയും പേരിൽ ദുർമന്ത്രവാദികൾ വെട്ടിപ്പും തട്ടിപ്പും നടത്തിവരുന്നു. ഇതിനൊക്കെ ഇരയാകുന്നത് കുറേ പാവപ്പെട്ട മനുഷ്യരും .
അപ്പോൾ ആത്മാവ് ഇല്ല എന്നാണോ?!
അല്ലെങ്കിൽ ആത്മാവ് അല്ലെങ്കിൽ ശരീരത്തോടു കൂടെ(ശരീരം മരിക്കുമ്പോൾ തന്നെ) മരിക്കുന്നു എന്നാണാണോ ?!
അടുത്തുള്ളവർക്ക് ഓക്സിജൻ ലഭിക്കുമ്പോഴും ഓക്സിജൻ ശരീരത്തിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള കാരണം കൂടി പറയുമല്ലോ ?
ഓക്സിജനിലെ വിഷാംശം അല്ല മരിച്ചവരുടെ ശരീരത്തിൽ എന്തോ ഒരു പ്രക്രിയ നടന്നു എന്ന് വ്യക്തമാണ്.
ഒരേ പ്രായത്തിൽ ഉള്ളവരല്ല മരിക്കുന്നത്
വ്യത്യസ്ത പ്രായക്കാരാണ്
അഥവാ കാലപ്പഴക്കമല്ല മരണത്തിനുന്റെ കാരണം
ശുദ്ധ വായു ശ്വസിച്ചിരുന്ന കാല ഘട്ടത്തിലും ആളുകൾ മരിച്ചിട്ടുണ്ട് അതിന്റെ കാരണം കൂടി പറയണം തെളിവിന്റെ അടിസ്ഥാനത്തിൽ പറയൂ
ശരീരം ഓക്സിജൻ സ്വീകരിക്കാതിരിക്കാനുള്ള കാരണം പറഞ്ഞിരുന്നെങ്കിൽ മരിക്കാതെ ലോകാവസാനം വരെ ജീവിക്കാമല്ലോ
അല്ലെങ്കിൽ ഗർഭാശയത്തിൽ വെച്ച് വളർച്ചയുടെ ഒന്നാം ദിവസം തന്നെ ജനിച്ചു തുടങ്ങുന്നു എന്നാണോ?!
ആത്മാവിനെ സ്വീകരിക്കാൻ/ഓക്സിജൻ സ്വീകരിക്കാൻ- ഒരു കുഞ്ഞിന്റെ ശരീരം പാകമാകുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
പെട്ടെന്ന് പാകമായിത്തീരാൻ എന്താണു വഴി?!
നാലാം മാസത്തിലാണ് ഒരു കുഞ്ഞിന്റെ ശരീരത്തിലേക്ക് ആത്മാവ് വരുന്നത് എന്നാണ് ഇതുവരെ യുള്ള അറിവ് !
അതുവരെ ഓക്സിജൻ ഇല്ലാതെ എങ്ങനെ വളരുന്നു എന്നു കൂടി പറയണം
പ്രതികരണം പ്രതീക്ഷിക്കുന്നു
ആത്മാവ് അനശ്വരമാണ്, അതിൽ വിശ്വസിക്കാനാണ് എനിക്കിഷ്ടം, അതാണ് സത്യവും..😊
എന്റെ ശരീരത്തിന്റെ ആത്മാവ് ഞാൻ ആണ്.
പക്ഷെ ആ ആഗ്നി യുടെ ഊർജം ഒരിക്കലും നശിക്ക പെടുന്നില്ല energy cant be created nor destroyed. .അതു തന്നെ യാണ് നമ്മളിലും സംഭവിക്കുന്നത് 👍 soul is an utter truth 👍
തങ്ങൾ ഒരു ആന്ധവിശ്വാസിയാണ്.. കാണുന്നത് മാത്ര വിശേസികുന്ന് അന്ധത.
yes,eg:bible,quran,bhagavatgita
എനിക്ക് ഇനിയും വ്യെതമായിട്ടില്ല. ഏറ്റവും സങ്കീർണ്ണമായ ഒരു തലച്ചോറിനുടമകളാണ് നം, ചിന്തകൾ വികാരങ്ങൾ പ്രീതിരോധങ്ങൾ എല്ലാം നമ്മുടെ ഉത്പന്നങ്ങൾ ആണ് ഇതിനൊക്കെ സഹായിക്കുന്ന ശരീരത്തെ നിയന്ത്രിക്കുന്ന ഒന്ന്. വൈധ്യുതി പോലെ അല്ലെങ്കിൽ നമുക്ക് ചുറ്റുമുള്ള ഒരുപാട് പവർ സോഴ്സുകളിൽ എന്തോ ഒന്ന്, ഇനിയും നമ്മുടെ അറിവിന് അപ്പുറമായി നിൽക്കുന്ന ഒന്ന്. തീർച്ചയായും ഒരു ഊര്ജ്ജം നമുക്കുള്ളിലും ചുറ്റിനും ഉണ്ട്. ലൈഫ് ഈസ് എ ബൈനറി വേൾഡ്. സാധ്യതകളുടെ എ ഓർ ബി ശൃഖല. കുറച്ചുകൂടി വ്യെക്തമായ അഭിപ്രായങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ 👍
ശാസ്ത്രം സത്യമാണ് . എന്നാൽ അത് സത്യത്തിലേക്കുള്ള അന്വേഷണമാണ്. അതുകൊണ്ടാണ് ശാസ്ത്ര സത്യങ്ങൾക്ക് മാറ്റം വരുന്നത് . എന്ന് കരുതി സങ്കൽപ്പത്തിൽ അഭിരമിക്കുന്നത് സത്യം ആവില്ലല്ലോ .
സ്നേഹപൂർവ്വം ......
മനസ്സിനെയും ബുദ്ിയെയും ശരീരത്തെയും അടക്കിവാഴുന്ന ഒരു ശക്തി വേറെ ഉണ്ട് നമുക്കുള്ളിൽ ..അതിനല്ലേ ഈ ആത്മാവ് എന്ന് പറയുന്നത്
ദൈവത്തെ കുറിച്ചും ആൽമാവിനെ കുറിച്ചും (അതിൽ തന്നെ ജീവൽമാവ്.. പരമാൽമാവ്.. Individual soul.. Universal soul..)ജനന മരണ പുനർജനനത്തെ കുറിച്ചും സ്വർഗ്ഗ നരകങ്ങളെ കുറിച്ചും ഒക്കെ വിവിധങ്ങളായ തിയറികളും സിദ്ധാന്തങ്ങളും ഉണ്ട്. ഒരു പുസ്തകത്തിൽ പറഞ്ഞു എന്നത് കൊണ്ട് ഒന്നും അവസാന വാക്കല്ല. ഒന്ന് വേറൊന്നിനെക്കാൾ നല്ലത് എന്നും പറഞ്ഞു കൂടാ. അവനവന്റെ വിശ്വാസങ്ങളും ബുദ്ധിയും ഒക്കെ ഉപയോഗിച്ച് അവനു ഇഷ്ടമുള്ളത് സ്വീകരിക്കാം. ഇവിടെ ഈ മാന്ത്രികൻ അദ്ദേഹത്തിന് ശരിയെന്നു തോന്നുന്ന കാര്യം പറയുന്നു. വിശുദ്ധ ഗ്രന്ഥങ്ങളിൽ ഇതിനെ (ഇത് മാത്രമല്ല.. മറ്റു സിദ്ധാന്തങ്ങളും ) സാധൂകരിക്കുന്ന വചനങ്ങളും ശ്ലോകങ്ങളും ഒക്കെ ഞാൻ കണ്ടിട്ടുണ്ട്. അപ്പോൾ ഏതു ശരി ഏതു തെറ്റ് എന്ന് പറയാൻ പറ്റില്ല. വിശ്വാസം അതല്ലേ എല്ലാം?കൂട്ടിനു ഒരു വേദപുസ്തകം (ഒന്നോ അതിൽ കൂടുതലോ )കൂടി ന്യായീകരിക്കാൻ ഉണ്ടെങ്കിൽ ആ ആളെ തെറ്റ് പറയാൻ പറ്റില്ല. നമുക്ക് എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കാം. എന്നിട്ടു അവനവന്റെ വിശ്വാസത്തെ മുറുകെ പിടിക്കാം.
എല്ലാം അറിയാമെങ്കിൽ ജീവികളായ നമ്മളുടെ ജീവിത ലക്ഷ്യം ഒന്ന് പറയൂ...
Sir, what about the book "Many lives many masters"
athil paranjirikkunna karyangalellam shasthralokam sherivachu kanunnilla.
@@shajukadakkal past life regression ഇപ്പോൾ പലരും ചെയ്യുന്നുണ്ട്. So അതും gradually സയൻസ് agree ചെയ്യും. എല്ലാം അങ്ങനെ തന്നെ അല്ലെ
@@resmisujith8788 proof kaanikathe oru kaalathum scince agree cheyilla mr
മരിക്കുന്ന അവസ്ഥ ആണ് നിങ്ങൾ പറഞ്ഞത് .. ആ ടിൻ ന്റെ അകത്തുള്ള ഊർജം എവിടെ പോകുന്നു... തീ ആഞ്ഞ്ഞത് മരിച്ചു എന്ന് മാത്രം ആണ് .. എന്നർജി അതിനുള്ളിൽ ഉണ്ട്.. അതാണ് soul..
Empty space in body of soul'& soul in Name for {I am}, so much again for the information.
Okay
Njn athmav illen thanneyan viswasichirunnath.ennal neritt kandu bhodyamayathod aa dharana thettanan bodyamayi.njn soul existence eppol viswasikunnumund.there is something mysterious...💯
serikkkum eppol kanumpolum gopinad sirne ormmavarum. i think u both in same way.
Thankal paranjathu seriyanu ..Ok..Ee oxygen evidunnundai?
Jeevan enthaanenn ee experiment kondonnum manassilaakkan pattunna onnalla bhai ...ningalude yukthi kond manassilaakkan pattatha pala kaaryangalum ee lokath und...ee bhoomiyum mattulla grahangalum ee prapanchavum okke thaane undaayi ennano ningalkk thonnunnath??? Swantham budhikk nirakkatha kaaryangal 'Illa' enn parayane ningalkokke kazhiyuollu...
Ithra simple aayittulla oru karyamaan jeevan( aathmav ) enkil...maranappetta oraalde shareerathilekk oxygen koduth ayale veendum jeevippikkan ningalkk kazhiyumo???
നന്നായി പറഞ്ഞു കൊടുത്തു..
mezuk thiri veendum thee koduthal katthum but oru manushyan marichal punar jeevan nalkan pattuo
Polich
soulin. ...maranamilla
ഇത് പോലെ, ഈ മെഴുക് തിരിയുടെ തീ പോലെയാണെങ്കിൽ എന്ത് വേണം, അ മെഴുക് തിരി കത്തിക്കാൻ ഒരാൾ വേണം, അല്ലേ, അത് കെടുത്തനും, എന്നിട്ട് ഭൂലോകത്തുള്ള ഒര് മാജിക്ഷ്യനും, ശാസ്ത്രഞനും മഴുക് തിരി മരിച്ചെന്നു പറയുക, അതിനെ പോസ്റ്റ് ( ചിലപ്പോൾ ) പോസ്റ്റ് മാർട്ടം ചെയ്യുകയോ, പിന്നെ കുഴിച്ചിടുകയോ ചെയ്യുന്നില്ല, അത് അവിടെ തന്നെ കിടന്നാൽ, അത് കാര്യമായി ഒന്നും സംഭവിക്കുന്നുമില്ല, എന്നാൽ ഇത് പോലെ തീ കേട്ട് പോയി ജീവൻ നഷ്ടo സംഭവിച്ചാൽ കുഴ്ച്ചിട്ടില്ലെങ്കിൽ, അത് പോലെ വെച്ചാൽ എന്ത് സംഭവിക്കും, ഇതിനാണ് കുരുടന്മാർ ആനയെ കണ്ട അവസ്ഥ,, വാദം എന്ന് പറയുക
ഇവിടെ മഴുക് തിരി യുടെ വെളിച്ചം സാവധാനമാണ് ഇല്ലാതാവുന്നത്, എന്നിട്ട് കുപ്പി വല്ലതും പറ്റുന്നുണ്ടോ, മെഴുക് തിരി ഒര് കുപ്പി കൊണ്ട് മൂടി വെയ്ക്കുന്നു, എന്നാൽ മനുഷ്യൻ നിമിഷങ്ങൾ കൊണ്ട്, മരിക്കുന്നു, അവ മരിക്കുമ്പോൾ പിന്നെ എന്തിനാ കണ്ണും വായയും തുറന്നു വെച്ച് മരിക്കുന്നത്,, ഇനി കോശങ്ങളുടെ ജീവൻ പോകുന്നതാണെങ്കിൽ മനുഷ്യൻ വെള്ളരി, കക്കിരി ഉരുളകിഴ്ങ് പോലെ ചീഞ്ഞു ചീഞ്ഞു മരിക്കണം, എന്തേ അങ്ങിനെയാണോ സാധാരണ മനുഷ്യൻ മരിക്കുന്നത്,അല്ല അതെന്തേ,,
താങ്കൾ പറഞ്ഞ കാരണം തന്നെയാണ് അറിയോണ്ടത് ഒരു കാരണവും ഇല്ലാതെ തന്നെ ജിവൻ നിന്നു പോകുന്നുണ്ട് എല്ലാ അഭ്യാസിയായവർക്കും ഒന്നും സാധ്യമല്ല ഒരു ശക്തി തന്നെയെല്ലെ അകവും പുറവും ഒന്നു തന്നെ
നിങൾ ഇപ്പൊൾ ഇൗ വിഡിയോ yil സംസാരിക്കുന്നത് ആരാണ്.. നിങൾ എന്നൊരു വ്യക്തി ഇല്ല.. നിങ്ങളുടെ കണ്ണ്, ചെവി, എന്നുള്ള ഉപകരണതിലൂടെ ദൃഷ്യത്തിലേക്ക് കൊണ്ട് വരുന്നത് ആരാണ്
TELECOM MOBILE TOWER SATTE LITE SOUL OVER 35 LAKHS DNA CONNECTED WITH IN INDIA
Jst go through wat a human brain is. You will get answers to all.your qstns😊😊😊😊😊👍
U need spiritiual wisdom study vedas.
🤣
വായ് കൊണ്ട് പുറത്ത് സംസാരിക്കുന്നത് പോലെ സ്വയം അകത്തു സംസാരിക്കുന്നത് ആരാണ്.. പറയൂ..
Brain, thalachor
Nmde manass aanu, atma und thanne ennanu entem viswasam,ingerkk vivaram illathond entho vivarakedu paranju, pakshe vedangalum puranangalum parayunnath satyam aanenkil athmav undenn viswasiche pattooo
@@vvishnu57 🤣🤣🤦
മുതുകാട്താനല്ലയോ ഇത് എന്ന് വ൪ണ്യത്തിലാശങ്ക
Brotherinodu oru karyam chodichotte....jesus godinte son aano????
നിങൾ പറഞ്ഞത് പോലെ ശ്വാസം നിൽക്കുമ്പോൾ ജീവൻ പോകുന്നു.. പക്ഷേ മനസ്സ് എവിടെ പോകുന്നു..
Brain is consuciouss actually but according to belief soul is something can't see it's a another dimensional thing itself not based with our consciousness some of the people give it a wrong definition maybe it's not exists or exist but can't say that it's not really exist
അതിലുണ്ടായിരുന്ന ഊർജ്ജത്തിന് എന്ത് സംഭവിച്ചു എന്ന് സാർ പറയണം
കാരണം
ഊർജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല എന്ന് ഊർജ്ജ സംരക്ഷണ നിയമം പറയുന്നു.
അതോ ഊർജ്ജ സംരക്ഷണ നിയമം തെറ്റാണെന്നാണോ സാർ പറയുന്നത്?
ഒരു ഊർജജ പ്രീതിഭാസവുo നശിക്കുനന്നില്ല പല രൂപത്തിൽ തുടരുന്നു, ഏതെല്ലാം രൂപത്തിൽ എന്ന് ആർക്കറിയാം.....?
daivam ondakhil soulum onde
thettanu atmavu annullath ella annathil e telivu pattilla
Logic is not correct. Then what is NDE? Books of PIM van lommel, ebin Aleksandar, Raymond mody, Sandra champain, Brian Lewis Weis, more over experiences of the members of IANDS..., Einstein's last word vow it is beautiful, Thomas album Huxley books... Every thing says soul exists in another dimension. Plz see string theory
Ini athil light vachu kanikku kanatte
അണഞ്ഞുപോയ മെഴുകുതിരി നിങ്ങൾക്ക് വീണ്ടും കത്തിക്കാം. മരിച്ച ആളിനെ പുനർജന്മം കൊടുക്കാൻ കഴിയില്ലല്ലോ. ഉദാഹരണങ്ങൾ കൊടുക്കുമ്പോൾ ഇത് ഒരു വിഡ്ഢിത്തരം അല്ല എന്ന് വായിക്കുന്നവർക്ക് തോന്നണ്ടേ.
സുഹൃത്തേ മെഴുകുതിരിയെ മനുഷ്യനുമായി കണക്ട് അകത്തെ. മെഴുകുതിരി ജീവനുള്ള വസ്തു അല്ല അതിൽ ആത്മാവ് ഇല്ല. ചെടികളും അല്ലെങ്കിൽ sasyangalil ആത്മാവ് ഇല്ല. അതുകൊണ്ട് അവയെ നമ്മൾ മുറിച്ചാൽ വേദനിക്കില്ല.. എന്നാൽ മനുഷ്യർക്കും മൃഗങ്ങൾക്കും മുറിവ് ഉണ്ടായാൽ നോവും കാരണം നമ്മളിൽ ആത്മാവ് ഉണ്ട്.. മറിച് കഴിഞ്ഞ ആത്മാവിന് ബോഡിയിൽ നില്കാൻ കാഴീല അത് ശരീരം വിടും.... പിന്നെ എന്ത് സംഭവിക്കുന്നു എന്നാണ് ശാസ്ത്രലോകം ഇപ്പോളും തിരയുന്നത്... പലരും പലതും. പറയുന്നു... ഇപ്പോളും എന്റെ കുഞ്ഞിലേതോട്ടെ.. ഒരു സ്ത്രീയെ ഞൻ ഡ്രീം കാണുന്നു.. ഇപ്പോ എനിക്ക് 30 അജ് ഇപ്പോളും അത് തുടരുന്നു ആരെന് അറീല.. സത്യമായി അത് കണ്ട് ഞെട്ടി ഉണർന്നപ്പോൾ വീട്ടിൽ അമ്മയോട് പറഞ്ഞപ്പോൾ.. ആണ് ആ കഥ അറിയുന്നത് ഞങ്ങൾ താമസിച്ചിരുന്ന പഴയ വീട്ടിൽ... ഇപ്പോൾ വീട് മാറ്റി കുറച്ചു മുന്നോട്ട് റോഡിനോട് ചേർത്ത് പണിഞ്ഞു.. പണ്ട് കുറച്ചു ബാക്കിലാർന്നു വീട്.. അവിടെ ഒരു സ്ത്രീ മരിച്ചിരുന്നു... അവർപ്രസവിച്ച 7ഡേയ്‌സ് കഴിഞ്ഞ്..... എനിക്ക് മാത്രമല്ല എന്റെ സിസ്റ്ററുടെ മകൾക് ഇതേ ഡ്രീം കണ്ടു.. എന്റെ സിസ്റ്റർ കണ്ടിട്ടില്ല.. ന്റെ അമ്മ അച്ഛൻ ഡ്രീംമിൽ കണ്ടാട്ടുണ്ട്.....
Moder science parayunnathu ellaam shariyaano
Paranja pala kaaryangalum maatti paranjittundallo
quran paranjathano pinne sheri
Shaju chettanodoppam👍🏻👍🏻👍🏻💯💯💯💯
🙏💙❤️
Ningal paranjathu valare Sheri Aanu
Correct
Athmavu undennu orupadu pearu thelivu nalkunnunde saho
👍
Science is not absolute but do asserts that there Is an Absolute ... Vedas consider this Absolute as Paratman Parat means sanskrit Residing around Atman sanskrit the inner around ... simple English that thing available in and out .. now try to think about Soul with this
അങ്ങനെ എങ്കിൽ വെൻ്റിലേറ്ററിൽ കയറ്റിയാൻ ജീവൻ തിരിച്ച് കിട്ടണ്ടെ
Jeevan ayi thaarathamyam cheyyan fire analloo pattiyathu. Bhayangaram thanney
Maricha ale jeevipikunna oru ale enik ariyam....adha viswasam engil athu egane anu nadakunne
Anganeyenkil athu velichathu konduvaranam. Shasthram matti ezhuthatte.
@@shajukadakkal ethu nigalude sastram kondu alakan pattunna karyme alla....
Soul'for they are Great space empty space in body.,
Yes...
Guru cinemayile sreenivasane anu enik orma varunnath.... Manushayanu ariyatha karyagale ulloo evide ariyunnath oru dot mathram
Ariyatha karyangal viswasikkunnavareyanu / andhamayi viswasikkunnavareyanu andhaviswasikal ennu vilikkunnath.
@@shajukadakkal agane alla nammuk ariyatha karyagal kanumbol athu enthanu ennu mansil akathavanu athu chilapo adha viswasam ayi thonnum athanu😄
മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കാൻ സഹായിക്കുന്ന ഊർജ്ജം ഏതാണെന്നു പറയാമോ... വെറുതെ ഇതിങ്ങനെ കിടന്നു പ്രവർത്തിക്കുമോ...😮 ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.. M
മെഴ്ക്ക് തിരിക്കി ജീവൻ ഇല്ലാ സ്വയം ചലിക്കാൻ കഴിയില്ലാ മനുഷ്യൻ അങ്ങനെ ആണോ സാർ ?
No it is wrong
Actually there are many controversy about this subject its so vast actually sir need to research about it before doing a video
quran vaayikku... aathmav enthenn vyakthamaakum..
🤣
🤔
ആത്മാവ് ഉണ്ട്, നമ്മൾ ആറ്റ, ഊർജത്തിന്റെ വിളക്കുകളാണ്, തെറ്റുക്കൾ ചെയ്യുന്നഒരു മനുഷ്യന്റെ ആത്മാവ്, ബാദ, പ്രേതം, പിശാജുക്കൾ (ആറ്റം )ആയി നാശത്തിന്റെ വക്കിൽ എത്തി ഇരുട്ടിന്റെ അത്മാക്കൾ ആകുന്നു, ശരിയും തെറ്റും ചെയ്തവർ (ഊർജം )വെളിച്ചത്തിന്റെ അത്മാവാക്കുന്നു, ശരി മാത്രം ചെയ്യു ന്നവർ (ആഗ്രഹങ്ങൾ അടക്കിയവർ ) പ്രപഞ്ചശക്തിയിൽ ലയികുന്നു, സമ്മദി, പൂർണ്ണത,.....
🫣
Do you know pineal gland..Descartes said that it's a principle seat of soul..Magic is not life..Buddha Mahavira adhi shankara Mohammed Jesus guru nanak are born in this world..
താങ്കളുടെ പഠനം തെറ്റാണ്
He is best in Malayalam language but in the case soul he is full failure
Onnu podapa.. Athmav undenu (Energy) ...Prepachanthil Ori Conciouss Power undenum science Theliyichu kazhju
nee anallo kodathi
Onnu bibile vayichal തീരാവുന്ന പ്രശ്നമേ ipo സാറിനുള്ളു
bible vaichal urangipokum
തെറ്റാണ് താങ്കളുടെ നിരീക്ഷണം
Nonsense this man need knowledge in spiritual wisdom fooling comparing with candle light.
പാവം!!
ഹി ഹി
Absurd camparison
താങ്കൾ പറഞ്ഞത് ഭൗതിക ലോഖത്തെ ശാസ്ത്രമാണ്. ഭൗതികതകൊണ്ട് വീക്ഷിക്കുമ്പോൾ കാര്യം ശെരിയായിരിക്കും, ലോജിക്കുമായിരിക്കും. പക്ഷെ ഈ വിഷയത്തിലുള്ള അഭൗതിക ശാസ്ത്രം എന്തായിരിക്കും?
ഭൗതിക ശാസ്ത്രം കൊണ്ട് അഭൗതിക ശാസ്ത്രത്തെ വീക്ഷിച്ചാൽ എങ്ങനെ ശെരിയാകും?
🤦
Ishumanbeingismaterialsonly
Science varum comedy. Oru parudhikapuram Onnum ariyilla
😃😍
നിങ്ങൾ പറയുന്നത് ശരില്ലാ
Onnu podo potta
You know only magic
Please study the principles of Vedas
Rong
ചിന്തിക്കാൻ കഴിയാത്തി വി
🙏
Maira
Da mallal ethu paranjodu varallaa.
😁
onn podo,nee ara oralde freespeech ne ethirkkan
Thankal thankalude mathapithakalk karmangal onum cheyth kanilla alle 😄😄...athmavine kanditulla anubhavam und.. kandavarum und..athmav case theliyichathum etc....okeyum und...daiva vishwasi allengil..njn vishwasikalk vndi alla pryune enn adivara ittu pryuka..allathe ithellam thattipp aanen pryaan bali iduna 200roopa ang nashtam aakate.thanik nthu???....oru vibhagathe swantham parimitha ariv kond chooshanam cheyaruth..daivam illan athmav illan sciencinu theliyikan kazhinjitila ithvare.. Albert Einstein polum daiva vishwasi ayrun.. adhehathinte biography vayichitundo?.... puranangalil prnja pala kryngalum science ipol anu kand pidich varunath thanne..
🙏❤️👍
ഇതിന്റെ പേരിൽ ചൂഷണങ്ങൾ നടക്കുന്നു എന്നുള്ളത് ശെരി തന്നെയാണ്.എന്നാൽ ആത്മാവ് എന്ന ഒന്ന് ഇല്ല എന്ന താങ്കളുടെ കാഴ്ചപ്പാട് ഒന്നു കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു....