ചേച്ചിയുടെ ചാനൽ കണ്ട് കണ്ട് ഞാനും ഒരു നാടൻ ഡോഗിന്റെ പേരന്റായി, ഇന്ന് 75 ദിവസമായ puppy.ഈ സമയം കൊണ്ട് royal canin, n&d, drools, pedigree മുതലായവയുടെ starter food കൾ കഴിച്ചും, കഴിച്ചുകൊണ്ടുമിരിക്കുന്നു. എന്നാൽ കാൽസ്യം ബോണും, ഡോഗ് ബിസ്കറ്റും മാത്രം കഴിക്കുന്നില്ല. ഇത് കഴിപ്പിക്കാൻ ഒരു ഒരു പൊടികൈ പറഞ്ഞുതരാമോ.
ഞങ്ങളുടെ ലാബിന്, സ്‌കിൻ അലർജി ആണ്. ഒരുപാട് മരുന്നുകൾ മേടിച്ചു കൊടുത്തു., എന്നിട്ടും കുറവില്ല, ഇപ്പോൾ ഹോമിയോ കൊടുക്കുന്നു, എന്നിട്ടും കുറവില്ല. (താരൻ, ഭയങ്കര പൊടിയാണ്, ചൊറിച്ചിലും )
Oru nalla vet doctore kanichu bacterial or fungal. Infection ano enn noki athinu venda oru course antibiotics or anrifungals edukaam... Food, cleaning use cheyyunna liquid ithoke sradikanam....
@@abhirambabu4254 nte vtle puppy korache kazikku...ath Dr ne kanichapol kozhapilla nn ahn paranje...avar excercise korav aya kond avasyam ulla fud mathram edukkunna kond ahn nn
ചേച്ചിയുടെ ചാനൽ കണ്ട് കണ്ട് ഞാനും ഒരു നാടൻ ഡോഗിന്റെ പേരന്റായി, ഇന്ന് 75 ദിവസമായ puppy.ഈ സമയം കൊണ്ട് royal canin, n&d, drools, pedigree മുതലായവയുടെ starter food കൾ കഴിച്ചും, കഴിച്ചുകൊണ്ടുമിരിക്കുന്നു. എന്നാൽ കാൽസ്യം ബോണും, ഡോഗ് ബിസ്കറ്റും മാത്രം കഴിക്കുന്നില്ല. ഇത് കഴിപ്പിക്കാൻ ഒരു ഒരു പൊടികൈ പറഞ്ഞുതരാമോ.
1year ayittolla doginu kodukenda supplimentsinta video cheyyumo
ഇങ്ങനെ വെയിറ്റ് കൂട്ടിയിട്ടാണ് ഇവർക്ക് ഹാർട് അറ്റാക്ക് വരുന്നതും ലൈഫ് കിട്ടാത്തതും 😰
Lab inu olla diet chart cheyoo please🙏
ഞങ്ങളുടെ ലാബിന്റെ കാൽപാദത്തിന്റെ അടിവശം ചുവന്ന് ഇരിക്കുന്നുണ്ട്. വേദനയും ഉണ്ട് .ബ്ലാക്ക് കളറിനോട് ചേർന്ന് ഇരിക്കുന്ന ഭാഗം
കാൽന്റെ അടിയിൽ വെള്ളം നിന്നിടാണ്
Ente doginu cheruppathil Malazezia vannu athondu ente puppykku 11month ayi pakshe ippozhum 6 monthinte valuppame ullu
ഞങ്ങളുടെ ലാബിന്, സ്‌കിൻ അലർജി ആണ്. ഒരുപാട് മരുന്നുകൾ മേടിച്ചു കൊടുത്തു., എന്നിട്ടും കുറവില്ല, ഇപ്പോൾ ഹോമിയോ കൊടുക്കുന്നു, എന്നിട്ടും കുറവില്ല. (താരൻ, ഭയങ്കര പൊടിയാണ്, ചൊറിച്ചിലും )
Allergykulla karanam kandupidikkanam adyam....
Veppenna (neem oil) use cheyyam.... Original kityal nallath allengil fleamatic pro oil..
Pinne valare mild ayitulla moisturizer content ulla shampoo use cheyyam weekly once..
Nutricoat advanced polulla syrup kodukkam... Biotin tablets um...
Oru nalla vet doctore kanichu bacterial or fungal. Infection ano enn noki athinu venda oru course antibiotics or anrifungals edukaam...
Food, cleaning use cheyyunna liquid ithoke sradikanam....
എന്റെ doginu നല്ല മുടികൊഴിച്ചിൽ ആണ് അതിനു എന്താ ചെയ്യ
എന്റെ dog dog food കഴിക്കുന്നില്ല . കഴിക്കാൻ വല്ല വഴിയും ഉണ്ടോ. അതുപോലെ virakulla മരുന്ന് മാസം മാസം കൊടുക്കണോ
Kodukkanam 3 masham vare 15 divsham idavittu kodukkanam athukazhinju ella mashavum virakulla marunu kodukkanam ellakil avr onum kazhikkila athu polle kazhichal ശരീരത്തു pidikkathila
വെയ്റ്റ് കുറക്കാൻ എന്ത് ചെയ്യണം
Hai ente dog husky ane avante romam nannayi pokunnunde entha cheyendathe ipol 7months ayi
Water കുടിക്കാൻ മടി കാണിക്കുന്നു എന്ത് ചെയ്യും
Chechi oru divasam anth okke food kodukkanam enn parayumo plss chechi iam waiting for that video
Thank you chechi it helpfull
എന്റെ ലാബിന് 2വയസ് ആയി ഇപ്പോൾ hom ഫുഡ് kodukamo
👌👌
pari
👌👌👌💋💘
എന്റെ dog dog food കഴിക്കുന്നില്ല ചെറിയ പ്രായം മുതലെ കഴിക്കുന്നില്ല ഇപ്പം 9 മാസമായി
Ethu breed aanu
@@sreekumarm2262 Pomeranian. Spitz
@@abhirambabu4254 nte vtle puppy korache kazikku...ath Dr ne kanichapol kozhapilla nn ahn paranje...avar excercise korav aya kond avasyam ulla fud mathram edukkunna kond ahn nn
@@abhirambabu4254 No problem avarkk avishyam ulla food kazhikunudenkil kuzhapapilla but ottum kazhikunnilenkil exerciseitte kuravanu divasam 2 manicure cheyyipiku yente veetilum dogs und onn spitz cross aanu nallonam food kazhikunnund exercisum cheyyum
@@sreekumarm2262 മറ്റ് ഫുഡ് ഒക്കെ കഴിക്കും dog food item ഒന്നും ഇഷ്ടമല്ല
😍
Thanks
ലാബിന്റെ കണ്ണിന്റെ സൈഡ് വെളുത്ത നിറം വരുന്നു എന്താ അതിനു കാരണം
Ente dog inte kanninnu chuttum hair ellam pokuva entha cheyya
@@oldjockey0007
കൂട്ടിൽ അതിന്റെ യൂറിൻ ഉണ്ടാകും അതിൽ കിടന്നാൽ ഇതുപോലെ പോകും
ചക്ക. പപ്പായ കൊടുക്കാമൊ
Deworming ethra month koodumbo cheyanm
Annat dogina kettich vidan ano🤣🤣🤣🤣oru leo laavi🤣
Fun thanne🙂