നായക്ക് വിശപ്പിനും വണ്ണം വെയ്ക്കുന്നതിനും ഉള്ള tips
HTML-код
- Опубликовано: 1 дек 2024
- ഇതിൽ പറഞ്ഞ കാര്യങ്ങളിൽ നായ food കഴിക്കുന്നിലെങ്കിൽ ഭക്ഷണ രീതിയിൽ മാറ്റം വരുത്തുക ചിക്കൻ ആണെങ്കിൽ ബീഫ് കൊടുക്കുക മാറ്റി മാറ്റി ഭക്ഷണം കൊടുക്കുക അധികം ബീഫ് കൊടുക്കാതിരിക്കുക ... എന്റെ നമ്പർ 9745333334
നല്ല അവതരണം...
നാടൻ ഡോഗിന്റെ ഭക്ഷണ ക്രമം ഒന്ന് പറയാമോ എത്ര സമയം കൊടുക്കണം ഏതൊക്കെ സമയം ആണ് ഫുഡ് കൊടുക്കേണ്ട സമയം
പറയാം വിളിക്കൂ
Very useful information and good presentation. Keep it up.
Thank you
Thankyou
Very good information...really appreciated
Broo,,, eee 6 month aaya puppy Civet cat meat kazhichal prblm undo?? Ariyathe koduthupoyii.. enthelum issues undavumo??🙏🙏🙏
Call me
Thank you so mach for the tipes
Thanks 👍
Nice presentation
Good tips
Thank u... very good vedio 👌👌♥️♥️🤩
Thanks
ഫ്രഞ്ച് ബുൾഡോഗിൻറെ ഒരു വീഡിയോ ചെയ്യുമോ സർ
Yes
നല്ല വിശദീകരണം🔥
Nalla avatharam
Thanks
Sir ethu ellam dog kodukkan pattumo laberdog pattumo ethu pole kodukkan reply me😊
weight അനുസരിച്ച്
Nalu masamaaya pattik ethra choru kodkanam maltese and dash cross aanu.।। Biankara ksheenicha irkanath
വയറ് നിറച്ച് ചോറും chicken നും കൊടുക്കൂ
എന്റെ ഡോഗിന് 5 വയസ്സ് കാണും ഒരാൾ തന്നതാണ് ഇത് നല്ലതായി ക്ഷീണിചിരിക്കുകയാണ് മലതിന് ദുർഗെന്തം ഉണ്ട് കറുപ്പുമുണ്ട് എല്ലുകൾ തെളിഞ്ഞുകാണാം നന്നാകാൻ എന്ത് ചെയ്യണം അസുഗം വല്ലതുമാണോ ഫുഡ് എത്ര കൊടുത്താലും കഴിക്കും നാന്നാക്കാൻ ഉള്ളടിപ്സ് പറയാമോ
Call
Sharkaferrol vet പശുവിന് കൊടുക്കുന്നതല്ലേ ചേട്ടാ
Yes
Sharkoferrol ഇത് Dog ന് കൊടുക്കാമോ പശുവിന് കൊടുക്കുന്നതല്ലെ @@jakoosvlog
Good information
Thanks
Super😊
Thank you
നമ്മുടെ സാധാ പച്ചക്കറി(curry) mixed ചോർ ഡോഗ് കഴിക്കുന്നില്ല
എന്ത് പച്ചക്കറി ആണ് കൊടുക്കുന്നത്
പെഡിഗ്രി കൊടുത്താൽ കാഷ്ട്ടം കറുത്തതാകില്ലേ
call me
ഡോഗ് നാച്ചുറൽ വിരളക്കൽ എങ്ങനെയാണ്
Call me
chicken bisuit thinnalum karutha kashtam idumallo
ok വിളിക്കൂ
Jathikka. Thippali. Ayamothakkam. Quantity etharaya
25 g അയമോദകം ഒരു ജാതിക്ക മൂന്ന് തിപ്പലി
@@jakoosvlog Contact number
@@jakoosvlog pls give number
Thankyou
Thnks
Dog heat akkan medicine entha kodukande
Call
Super bro
Thanks
Aa tabinte name onnu comment cheyyavo uncle
Call me
Tablet 3 ദിവസം തുടർച്ചയായിട്ടാണോ കൊടുകേണ്ടത്?
ഒരു ദിവസം ഒന്ന് വെച്ച് മൂന്ന് ദിവസം കൊടുക്കുക
@@jakoosvlog ok Tq
@@jakoosvlog ok സാദാരണ, vetinary ഹോസ്പിറ്റലിൽ നിന്നും പറയുന്നത് ഒരു tab കൊടുത്ത് 15 ദിവസം കഴിഞ്ഞിട്ടേ അടുത്ത tab കൊടുകാവു എന്ന് അതുകൊണ്ട് ചോദിച്ചതാണ്
ഇയൾ സുപ്പർ
Thank you 🙏
Robust pazham 1motham kodkarind .।। Ippo onnm kaykanila
Blood ഉണ്ട് എന്ന് നോക്കൂ
Supper🥰👌😍
Nice
Thanks
Poli video
Super
മണ്ണും കല്ലും തിന്നുന്നതിന് എന്താ ചെയ്യേണ്ടത് വിര മരുന്ന് കൃത്യമായി കൊടുക്കാറുണ്ട്
Orcal p കൊടുത്താൽ മതി
Informative and helpful
Thanks
വീട്ടിലെ ഒരു ഭക്ഷണവും dog കഴിയുന്നില്ല, കാരറ്റ് മുരിങ്ങ ഇതൊക്കെ കാണുന്നതേ അതിന് അലർജിയാണ്, only fish and meat മാത്രമേ കഴിക്കൂ, ചോറ് എല്ലാം കഴിക്കാൻ എന്താ വഴി
☺️👌
Tablet name pls
Penacure
ജാതിക്ക, തീപ്പല്ലി, അയമോദകം മൂന്നും ഒരേ അളവിൽ ആണോ എടുക്കേണ്ടത്
എത്രഗ്രാം ജാതിക്ക, തിപ്പല്ലി ,അയമോദകം
അളവുകൂടെ പറഞ്ഞാൽ കൊള്ളാമായിരുന്നു
വിളിക്കൂ രാത്രി 9 മണിക്ക് ശേഷം
Ok
Text റീപ്ലെ ആയാലും മതി
😘
നെയ്യ് വാങ്ങി കൊടുക്കാമോ
നെയ് ഉണ്ടാക്കുന്ന വിധം വീഡിയോയിൽ പറഞ്ഞീട്ടുണ്ട്
Milma gee കൊടുക്കാമോ
ആ നെയ് വാങ്ങിക്കേണ്ട ഉണ്ടാക്കി കൊടുത്താൽ മതി
Ok❤👍
Puppies available anno
എന്റെ അടുത്ത് ഇപ്പോ ഇല്ല വേണെങ്കിൽ വിളിക്കു നമ്പർ തരാം
Puppy available ahn
Dobarman female puppy ahn thalparyam indo
how many days ayi
place evidayanu
എല്ലാ dogsinum പറ്റുമോ ഇതൊക്കെ
ട
🌹#Rainbowpetsandtravelvlogs
Super
Thanks
❤️
👍👏🏻👌
അടിപൊളി
Thank you