ആന്റണി മാഷേ വളരെ നന്ദി ഇന്നാണ് ഞാൻ അങ്ങയുടെ വീഡിയോ കാണുന്നതും സബ്സ്ക്രൈബ് ചെയ്യുന്നതും .... G ഫ്ലൂട്ട് ആണ് കയ്യിലുള്ളത് .. എന്റെ ജീവിതത്തിലെ വലിയ ഒരു ആഗ്രഹമായിരുന്നു ഈ ഗാനം ഫ്ലൂട്ടിൽ വായിക്കുക എന്നത് സാർ അത് വളരെ ലളിതമായി മനസ്സിലാക്കി തന്നു ഒരു ഗുരുവായി കണ്ട് നമിക്കുന്നു.....
താങ്കൾ നൽകി വരുന്ന സംഭാവനകൾ മഹത്തരമാണ് . നന്ദി, നമസ്കാരം.🙏
Thankyou 🙏
സൂപ്പർ 👍👍👍
Lovely tutorial….Your presentation skill is awesome 👌
Thankyou
എന്തൊരു ഭംഗിയായാണ് അങ്ങ് വായിക്കുന്നത് 😍😍
ആന്റണി മാഷേ വളരെ നന്ദി ഇന്നാണ് ഞാൻ അങ്ങയുടെ വീഡിയോ കാണുന്നതും സബ്സ്ക്രൈബ് ചെയ്യുന്നതും .... G ഫ്ലൂട്ട് ആണ് കയ്യിലുള്ളത് .. എന്റെ ജീവിതത്തിലെ വലിയ ഒരു ആഗ്രഹമായിരുന്നു ഈ ഗാനം ഫ്ലൂട്ടിൽ വായിക്കുക എന്നത്
സാർ അത് വളരെ ലളിതമായി മനസ്സിലാക്കി തന്നു ഒരു ഗുരുവായി കണ്ട് നമിക്കുന്നു.....
Thankyou 🙏
മനോഹരം 🙏മനോഹരം 👍മനോഹരം 🥰
Very nice sir🌟
Thank you sir❤❤
വളരെ നന്ദി സർ 🙏🙏🙏🙏💓
🙏🙏🙏❤️❤️❤️
Thank you sooo much sir 😍🙏🙏
സൂപ്പർ... 💐💐💐💐💐💐💐
Thankyou 🙏
എല്ലാർക്കും ഇഷ്ടമുള്ള പാട്ടാ ഇത്
പഠിക്കാൻ വളരെ ആഗ്രഹം ഉണ്ട് 🙏🙏🙏
അനുപല്ലവിക് മുൻപുള്ള humming നോട്ട് ഇടാമോ
Very good Sir. I am now playing this song of my own notation. Now with your help Sir, I can make necessary alterations wherever required.
Okay.. Thankyou 🙏
മനോഹരം 🥰
Thankyou 🙏
Thank you Sir.
Sir...great...
Thankyou 🙏
❤️ Thank you sir.. 🙏
🙏
Nishadham engane mohanathil
❤
Beautiful playing sir... wonderful tone...how much price for the c scale flute sir...
Thankyou..🙏 please call me this No. 9349176330 I will explain it.
എത്ര വയസ് ആയാലും ഇത് വായിച്ച് പഠിക്കാൻ പറ്റുമോ
Sir oru flute ethra aavm sir
നമസ്കാരം മാഷേ,
രാരീ രാരീരം രാരോ എന്ന പാട്ടിന്റെ 2 ഫിംഗർ സ യുടെ നോട്സ് ചെയ്യാമോ സർ.
Sure 👍
@@AntonyPoomkavuFluteTutorialthank u sir 🙏
രാരിരാരിരം രാരോ ഇതിൻ്റെ നോട്ടേഷൻ രി ഗ സരിഗരി സരിസ ഇപ്രകാരം കാണിക്കയാണ് എങ്കിൽ ഉപകാരം 70 വയസ്സ് പ്രായം ഉണ്ട് എനിക്ക് അതിന്നെ ദോഷവു ഉണ്ട്
സർ ഇത് മോഹനമെന്നല്ലേ പറഞ്ഞത്. സ നി രിഗരിസ വരുന്നല്ലോ. നി മോഹനമല്ല ലോ സർ
ഞാൻ ഏത് രാഗമാണെന്ന് പറഞ്ഞില്ലല്ലോ.
Any doubt cal for me 9349176330
❤
❤