🔥✅️നിനക്കൊന്നും വേറെ പണിയിലെഡാ.?? 😁🔥എന്റെ ജോലി |വരുമാനം |ലോകം ✅️🩸❌️❌️❌️

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 1,1 тыс.

  • @maneeshmanu5704
    @maneeshmanu5704 4 года назад +435

    സ്വെന്തം സ്ഥാപനത്തിന്റെ പരസ്യംത്തിൽ അതെ പോലത്തെ എല്ലാം സ്ഥലത്തും ഒള്ള സ്ഥാപനങ്ങൾക് കുടി പരസ്യം ചെയ്ത് ഏകം മുതലാളി സാന്റപ്പൻ ആയിരിക്കും ഏക പരസ്യം സാന്റപ്പന്റ് ആയിരിക്കും 😍🥰♥️♥️

  • @abduljaleelts9647
    @abduljaleelts9647 4 года назад +27

    Vision ഉം Mission ഉമുണ്ട്‌... വിജയം സുനിശ്ചിതം... Hats off..👏🏻👏🏻👏🏻

  • @rabeesmuhammed4633
    @rabeesmuhammed4633 4 года назад +222

    ❤️
    ഞാൻ കണ്ടതിൽ വെച്ച് ബെസ്ററ് ഇൻട്രോ മ്യൂസിക് പിന്നെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ബ്രോ ന്റെ മാത്രമാണ്

  • @sunilgatri
    @sunilgatri 4 года назад +1

    താങ്കൾ ഒരു ഉത്സാഹിയും, കഠിന പ്രയത്നക്കാരനും ആകുന്നു. നല്ലത് വരട്ടെ

  • @vis412
    @vis412 4 года назад +14

    അവിടെ ഉള്ള പിള്ളേരുടെ ഒക്കെ ഭാഗ്യം തന്നെ santo ചേട്ടനെ പോലെ ഒരാളെ കിട്ടിയത് കട്ട സപ്പോർട്ട് ചേട്ടാ

  • @raheemm6086
    @raheemm6086 4 года назад +29

    ഇപ്പോഴത്തെ ജെനറേഷൻ മാതൃക ആകേണ്ട ഒരാൾ തന്നെ ആണ് ഗെഡി ഇങ്ങള് ട്ടോ കട്ട സപ്പോർട്ട്

  • @jinsonpaulson8050
    @jinsonpaulson8050 4 года назад +139

    നീ ചെയ്യുന്നതുമായി മുന്നോട്ടുപോവുക നിന്റെ ഒപ്പം ദൈവമുണ്ട്...

  • @muhammadfahid3338
    @muhammadfahid3338 4 года назад +22

    എഞായാലും നിങ്ങളെ വണണമുണ്ടായി കാണുന്നത് ആണ് നല്ലത് ഒരു look 😊😊😊

  • @ksa7010
    @ksa7010 4 года назад +208

    എല്ലാം അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് നമ്മുടെ ആ traveller ഫുൾ റിവ്യൂ കാണാനായി കാത്തിരിക്കുന്നു.

  • @harikumarmg8499
    @harikumarmg8499 4 года назад +1

    ഈ അടുത്ത കാലത്താണ് താങ്കളുടെ ചാനൽ കാണാൻ തുടങ്ങിയത്-
    വ്യത്യസ്തവും ഏറെ Motivational ഉം ആണ്.
    Best wishes

  • @sasikalauv9610
    @sasikalauv9610 4 года назад +6

    എന്റെ പ്രിയപ്പെട്ട സാന്റോ തീർച്ചയായും താങ്കളൊരു നല്ല മനുഷ്യനാണ്. ആയുരാരോഗ്യ സൗഖ്യം നേരുന്നു🌹

  • @salikv2531
    @salikv2531 4 года назад +2

    താങ്കൾ ഒരു മാതൃകയാണ് എല്ലാവർക്കും ഇങ്ങനെ ഒരു മനസ്സ് എത്രപേർക്ക് കാണും ആത്മാർത്ഥമായി നാടിന് സ്നേഹിക്കുന്നവർക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയൂ, കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എത്തും എന്ന് ഉറപ്പാണ്, വാൻ ലൈഫ് വീഡിയോ കാത്തിരിക്കുന്നു കട്ട സപ്പോർട്ട്👍👍👍💝

  • @surumisjunction3847
    @surumisjunction3847 4 года назад +4

    നിങ്ങളുടെ എനർജി കണ്ടപ്പോൾ മിഥുൻ രമേശിനെ ഓർമ വന്നു. നിങ്ങൾ വേറെ ലെവൽ ആണ് ഭായ്. എല്ലാ ആശംസകളും.

  • @DinuVargheseMSW
    @DinuVargheseMSW 4 года назад +37

    Salute from my ❤

  • @UNDAMPORITM
    @UNDAMPORITM 4 года назад +101

    അലാസ്കയും ട്രാവലിസ്റ്റയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🤞😍

  • @renjithr7350
    @renjithr7350 4 года назад +5

    ആരു പറഞ്ഞു ഭംഗി ഇല്ലെന്നു...താങ്കൾക് വണ്ണം ഉള്ളത് ആണ് നല്ലത് ✌️✌️✌️

  • @bhagathlalchathoth1820
    @bhagathlalchathoth1820 4 года назад

    ഇതൊക്കെയാണ് ബ്രോ കാണേണ്ടത് good inspiration, അല്ലാതെ ചില വ്ലോഗർസ് കാണിക്കും പോലെ അവനെ കക്കൂസും ഫാമിലിയും കാണിക്കലല്ല.. good bro

  • @asarudheenasaru3199
    @asarudheenasaru3199 4 года назад +11

    ബ്രോ നിങ്ങളുടെ ക്യാമറ +മൈക് (സൗണ്ട് ഗ്‌ളാരിറ്റി ) സൂപ്പർ പിന്നെ പറയാതിരിക്കാൻ വയ്യ ബാക്ക് ഗ്രൗണ്ട് മ്യൂസിക് പൊളി പൊളി

  • @shamnaspkd
    @shamnaspkd 4 года назад +1

    സൈക്കിൾ കറങ്ങുന്ന പയ്യനെ ആദ്യമായിട് ഈ ചാനലിൽ കണ്ടപ്പോ ഇത്ര പ്രദീഷിച്ചില്ല കേട്ടോ പൊളി ബ്രോ 😍😍😍

  • @Nikhil-fw8zk
    @Nikhil-fw8zk 4 года назад +69

    എന്ത് കാര്യം ചെയ്താലും 100%അതിൽ ഇറങ്ങി ചെയ്യുന്നു.. intro song സൂപ്പർ മൂഡ്... ❤️

  • @HilltopKitchen
    @HilltopKitchen 4 года назад +2

    Njan Video open cheythal full skip cheyyathe kaanaaanunna vlogersil oral... SANTAPPAN❤️✌️

  • @shajahankaraparambil718
    @shajahankaraparambil718 4 года назад +4

    ഒന്നും പറയാനില്ല സാന്റോ.. താൻപൊളിച്ചു... എല്ലാവിധ ആശംസകൾ

  • @asifmoideen7610
    @asifmoideen7610 4 года назад +1

    Dedication level high. അതിപ്പോ ഇതുവരെ കണ്ടതിൽ വെച്ച് എന്ത് കാര്യയത്തിൽ ആണെങ്കിലും. 👍
    Keep Rocking സാന്റപ്പൻ🥰

  • @antonyf2023
    @antonyf2023 4 года назад +3

    ദൈവ ഭാഗ്യം കൊണ്ടു രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ !! Any way your attitude and confidence will push you up.

  • @HeEntertainments
    @HeEntertainments 4 года назад

    അടിപൊളി പരസ്യം. പരസ്യമായാൽ ഇങ്ങനെ വേണം. നമുക്ക് പറയേണ്ടുന്ന കാര്യങ്ങൾ പറയാതെ പറയണം ⭐️⭐️⭐️⭐️⭐️

  • @anoopvincent4843
    @anoopvincent4843 4 года назад +6

    Bro ശെരിക്കും ഒരു പ്രചോദനം ആട്ടോ... Alaska visit cheyyan thonnunu. പരസ്യം വെറുമൊരു സാധാരണ പരസ്യം അല്ല. നല്ല message ആണ് നൽകുന്നത്.

  • @sebilthurakkal6531
    @sebilthurakkal6531 4 года назад

    ഇതു കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്കും ഇതു പോലെ ഒരെണ്ണം തുടങ്ങണമെന്ന് അതിയായ ആഗ്രഹം തോന്നി. സ്പോർട്സ് നമ്മുടെ ബ്ലഡിലുള്ളതാണെ. സാന്റപ്പൻ ചേട്ടന്റെ ഈ സംരഭത്തിന് എല്ലാവിധ ആശംസകളും 👍❤️

  • @AharshBabu
    @AharshBabu 4 года назад +4

    negative പറയുന്നത് ഒന്നും കര്യക്കണ്ട.. നമുക്ക് ഇങ്ങനെ ചിൽ ആയിട്ട് പോവാം..
    അലാസ്ക പരസ്യം adipoliyatta

  • @famischunkz8614
    @famischunkz8614 4 года назад +1

    ഇത്രേം അടിപൊളി RUclips channel വേറെ ഉള്ളതായി എനിക്ക് തോന്നുന്നില്ല... ബ്രോ വേറെ ലെവൽ ആണ്....intro... ഒരെക്ഷേ...യില്ല...പൊളിച്ച്..

  • @rakeshraj7138
    @rakeshraj7138 4 года назад +8

    25:46 ending ന്റെ പോന്നോ ഒരു രക്ഷയും ഇല്ലേ പൊളി 😍👍

    • @mumthasp6873
      @mumthasp6873 3 года назад

      👍👍👍👍❤️❤️❤️❤️

  • @anjubenny6249
    @anjubenny6249 4 года назад +1

    മനസിന്‌ ഇഷ്ടപെട്ട ജോലി ചെയ്യണം. അല്ലാതെ നാട്ടുകാർക്ക്‌ ഇഷ്ടപെട്ടതല്ല. ചെയുന്ന ജോലിയുമായി മുൻപോട്ടു പോകു... support എപ്പോഴും... 🥰😍

  • @Entrepreneur3675
    @Entrepreneur3675 2 года назад +1

    അടിപൊളി.👏👏👏👏👏സൂപ്പർ നെഗറ്റീവ്‌ ഒന്നും ഇല്ല പറയാൻ ഭാവിയിൽ അറിയപ്പെടും.

  • @akhilRNair-qt1yl
    @akhilRNair-qt1yl 4 года назад +3

    പണിയില്ലെന്നു ചോദിച്ചവർക് കൊടുത്ത അസ്സല് പണി 😁😁😍❤️❤️❤️❤️❤️❤️❤️❤️❤️kp t up broooo

  • @NattileKoottukaran
    @NattileKoottukaran 3 года назад +1

    പരസ്യത്തിലെ ചില ഇടങ്ങളിൽ...രോമാഞ്ചം.....

  • @umer9549
    @umer9549 4 года назад +3

    നിങ്ങൾ ആള് പുലിയല്ല പുപ്പുലിയാണ് ന്റെ അമ്മോ ✌️✌️👍👌♥️♥️🤝

  • @AbdulGafoor-hz1lw
    @AbdulGafoor-hz1lw 4 года назад +1

    ഈ എപ്പിസോഡ് 25/10 ലാണ് കണ്ടത്. കണ്ടില്ലെങ്കിൽ ഒരു നഷ്ടമായേനെ.. (Add super).ഞങ്ങളുടെ നാട്ടില്ലൂടെയുള്ള മാള സൈക്കിൾ യാത്രയാണ് ഞാൻ ആദ്യമായി കണ്ടുതുടങ്ങിയത്. ട്രാവലിസ്റ്റ യാത്രകൾ കാത്തിരിക്കുന്നു.

  • @anwarabanjeliyil
    @anwarabanjeliyil 4 года назад +4

    സാൻ്റപ്പൻ ചേട്ടാ നിങ്ങ പൊളിയാണട്ടോ, വിജയം എപ്പോഴും കൂടെ ഉണ്ടാവട്ടെ. Travalista ഇസ്തം😍😍😍💪💪💪

  • @pravikm9391
    @pravikm9391 4 года назад +2

    Santappa add kalaki ketta...nalla idea ane indoor..set aki edukan patiyala..super..vijayicholum😍😍😍😎

  • @sharunchandran3364
    @sharunchandran3364 4 года назад +3

    Idea kollam cheta ishtapettu onnum paryan illa sprrr aanu good concept aanu indoor athinte look aanu main spr

  • @pappan92
    @pappan92 4 года назад +2

    Santappan... ഫുൾ ഓണണ് എപ്പോഴും.... നിങ്ങടെ എല്ലാ വീഡിയോ കാണുമ്പോഴും നല്ല positive വൈബ് ആണുട്ടാ....
    അതോണ്ട് go on man.... 👍👍👍

  • @JOCORNER
    @JOCORNER 4 года назад +5

    നമിച്ചു ബ്രോ🙏🙏🙏...... മച്ചാൻ സൂപ്പറാട്ട 👌👌👌👍👍

  • @nishanpv1559
    @nishanpv1559 4 года назад +1

    മച്ചാന്റെ വീഡിയോസ് ഒന്നുരണ്ടെണ്ണം കണ്ടായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ മച്ചാൻ ആരാണ് എന്താണ് എന്ന് ഈ വീഡിയോയിലൂടെ ആണ് മനസ്സിലാക്കാൻ പറ്റിയയത്. മച്ചാൻ പോളിയാണ്... inspiration ഉം... 👌👏

  • @afsalma2148
    @afsalma2148 4 года назад +19

    ഒരു turf cort kuda panitudaaa vaaallaraa ചെറുതാണ് endha നാടു malppuramm ane najkallaa natilaaa turfkk vacu nokuboo വളരെ ചെറുതാണ്

  • @remeshtrithala340
    @remeshtrithala340 4 года назад +1

    അലാസ്ക്ക അടിപൊളി പരസ്യം അടിപൊളി Travelista അടിപൊളി സാൻ്റപ്പനും അടിപൊളി

  • @santhoshsreehari1878
    @santhoshsreehari1878 4 года назад +4

    പരസ്യം ഉഗ്രൻ അല്ല പിന്നെ സാൻ്റപ്പാ ഓണല്ലെ ഹായ് ഹായ്‌ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു

  • @vijayanv6677
    @vijayanv6677 4 года назад +2

    സമൈ ഛ്,,,, മോനേ,,,,,,,,,, വേറെ ലെവലാ,,,,,,,,,,,,,,, വിജയൻ,,, തിരൂർ,,,, ❤️

  • @retheesha.k1381
    @retheesha.k1381 4 года назад +3

    ഈ വാസു അണ്ണന് ഒത്തിരി ഇഷ്ട്ടപ്പെട്ടു. ചേട്ടന് ഒരു സിനിമ പിടിച്ചൂടേ

  • @sherlyshaji1848
    @sherlyshaji1848 4 года назад +1

    People who had questioned you they might have bowed their heads after watching this video, Really I appreciate and respect you a lot ,move forward ,the Almighty is with you so noone can stop or break you.We Love you Santappan. You are our Bro.....
    .

  • @rasheedrasheed3437
    @rasheedrasheed3437 4 года назад +3

    നീപൊളിക്കട മുത്തേ
    ..... 👍👍🌹🌹🌹♥️

  • @shadsalman
    @shadsalman 4 года назад

    പൊളിച്ചു ബ്രോ...! നിങ്ങളുടെ എളിമ നിങ്ങളെ ആകാശം മുട്ടെ വളർത്തട്ടേ... ആശംസകൾ...!

  • @dhanyanavas9031
    @dhanyanavas9031 4 года назад +4

    ഹ... യ്,, ഹ.. യ് കൊള്ളാലോ സാന്റോ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ മോനെ

  • @adil4.019
    @adil4.019 3 года назад +1

    മാഷല്ലാഹ് 💯💯💯

  • @NAZRUVLOGGER20
    @NAZRUVLOGGER20 4 года назад +6

    LOVE TRAVELISTAAA❤♥ kochi

  • @meeramenon5517
    @meeramenon5517 4 года назад +1

    Advertisement super!നാടിന്റെ touch ഉള്ള advertisrment. സാധാരണ മിക്കതും foreign advt ന്റെ വികലമായ അനുകരണങ്ങൾ ആണ്.

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 4 года назад +3

    പരസ്യം നന്നായിട്ടുണ്ട്!👌

  • @ഇത്തിക്കരപക്കി-ഘ3ഫ

    എല്ലാനാട്ടിലും "അലാസ്ക" പോലുള്ള കളിക്കളങ്ങൾ ഉണ്ടാവട്ടെ അവിടെനിന്ന് ആരോഗ്യസമ്പന്നരായ ഒരു പുതിയ തലമുറ ഉണ്ടാവട്ടെ....

  • @binukumar9296
    @binukumar9296 4 года назад +7

    You are a very professional man which can be well visible in all your jobs. Thought of a successful person should be always different from others that you are.!!! Congratulations Santo!!!👏👏👏

  • @xsince1
    @xsince1 4 года назад +2

    Big salute to your attempts......i appreciate your work and positive attitude

  • @Linsonmathews
    @Linsonmathews 4 года назад +8

    വിഡിയോ കാണാൻ തന്നെ എന്താ ഭംഗി 😍 എന്താ ക്ലാരിറ്റി 🤩 കുറെ കാര്യങ്ങൾ അറിയാൻ പറ്റി 👍❣️

  • @paulsonjoseph2009
    @paulsonjoseph2009 4 года назад +1

    സൂപ്പർ.... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഇത്രയും ചെയ്തതല്ലേ... ഒരു സ്വീമ്മിങ് പൂൾ കുടി ആകർന്നു

  • @UNNIKRISHNAN-kd8mi
    @UNNIKRISHNAN-kd8mi 4 года назад +4

    Loved ALASKA world and the AD made for ALASKA👌👌👌
    SANTAPPA You are an inspiration 👏🏻👏🏻👏🏻
    FULL POWER😊😊😊😊

  • @minimo1081
    @minimo1081 4 года назад +2

    പരസ്യം കണ്ട് ലൈഫിൽ ആദ്യമായി കരഞ്ഞു പോയി നന്നായി വരും കെട്ടോ ആശംസകൾ

  • @saleemmanayath5944
    @saleemmanayath5944 4 года назад +4

    Good one and great dedication

  • @sudhinraj2016
    @sudhinraj2016 4 года назад +1

    80, 000പേര് കണ്ടു അതിൽ തന്നെ 6200ഓളം പേര് ലൈക് ചെയ്തു അത് തന്നെ വിജയം ആണ് സാന്റപ്പാ 🥰👍👍👍

  • @shibilshan5432
    @shibilshan5432 4 года назад +3

    ആഡ് പൊളിച്ചുട്ടാ സാന്റപ്പാ...
    അപ്പൊ അങ്ങനെയുള്ള വിശേഷം

  • @user-kx2lk5cn7h
    @user-kx2lk5cn7h 4 года назад

    നിങ്ങളുടെ ഈ ലോകം മുഴുവൻ ജനങ്ങളും അറിയപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    സംഗതി കലക്കി തകർത്തടുക്കി എന്റെ ആശംസകൾ 🎉🍻

  • @vocalforlocal4K
    @vocalforlocal4K 4 года назад +3

    Travelista.. Santo Bro... Allelum nammal Thrissur kar Heavy aanu❤❤❤🔥🔥🔥🔥🔥💯💯💯💯👏👏👏

  • @sairabasheer764
    @sairabasheer764 4 года назад +1

    Hard working boy.eniku sports valiya thalparymillenkilum ellam ketu, kandu.

  • @NavasPadoor
    @NavasPadoor 4 года назад +24

    പണ്ടാരം!
    പരസ്യത്തിന്റെ ക്ലൈമാക്സിൽ കണ്ണ് നനയിചല്ലോ ഗഢി!
    😍🤝

  • @midhunpkmidhunpk8615
    @midhunpkmidhunpk8615 4 года назад +2

    What a inspirational life ningade a a parasyathile climax poli anetta bhai ningalude naattile valarnnu varunna yuvajanangalkku cheytu kodukkan pattunna ettavum valiya inspiration .ee mind very rare and vere level big salute you Bro

  • @sumakr7516
    @sumakr7516 4 года назад +3

    Alaska is the result of your hardwork 👍really appreciating...👏👏👏go ahead..the world is yours Travelista 🙏🙏👍👍👍👏👏👏👏

  • @BEN_GEORGE
    @BEN_GEORGE 4 года назад +1

    Santappa Superrrr Superrrrr .... God Bless You....

  • @maneeshmanu5704
    @maneeshmanu5704 4 года назад +55

    മച്ചാൻ എല്ലാം ഒരു സിനിമ സ്റ്റൈൽ ആണ് ചെയുക അല്ലെ അതു മാത്രം അല്ല ഒടുക്കത്തെ പെർഫെക്ഷൻ ഒരു സിനിമ പിടിക്കാൻ ഒള്ള എല്ലാം kazivu ഉണ്ടാട്ടോ ചെയുമ്പോൾ ഇതുപോലെ ക്ലാസ്സ്‌ ആയി ചെയ്യണം തീം സൊങ്ങ് ഇത്രയും പെർഫെക്ഷൻ വന്നത് എന്ന് സംശയം ഇ പരസ്യം ഫസ്റ്റ് കണ്ടിരുന്നു എങ്കിൽ ഉണ്ടാകുമായിരുന്നില്ല അടുത്ത് 2021 സാന്റപ്പൻ ഉള്ളതാണ് ♥️♥️♥️♥️♥️

  • @greengarden1130
    @greengarden1130 4 года назад +2

    Santappoiiii polikkk mone ✌️✌️✌️😘😘😘 FULL ON✌️✌️✌️

  • @muhammedirfan313
    @muhammedirfan313 4 года назад +25

    അലാസ്കക്ക് പുറമെ മറ്റുള്ള സ്ഥാപനങ്ങൾക്കും പരസ്യം ചെയ്ത സാന്റപ്പൻ ചേട്ടനിരിക്കട്ടെ... 👌👌😍😍🤩🤩🤩

  • @mohammedhussain8133
    @mohammedhussain8133 4 года назад +1

    സൂപ്പർ സാൻറപ്പാ...മനസ്സ് കുളിർത്തൂ..

  • @anilboss1881
    @anilboss1881 4 года назад +3

    സാൻ്റപ്പ സൂപ്പർ👌👌👌👌💯💯💯💯💯👍👍👍👍👍

  • @gillugp768
    @gillugp768 4 года назад +1

    എപ്പോഴും ഫുൾ ഓൺ ഫുൾ പവർ ആയി നിൽക്കട്ടെ.... സാന്റോ ബ്രോ....😍✌️🔥

  • @amaldag-d4083
    @amaldag-d4083 4 года назад +4

    ഇങ്ങള് വേറെ ലെവൽ.. 🔥🔥❤️❤️💞🙏✌️💪💪

  • @erswaminathan4231
    @erswaminathan4231 4 года назад +1

    Muthalali kku vanakkam. All the best.

  • @stephendas143
    @stephendas143 4 года назад +8

    കുറെ നാളായി കാണാൻ കൊതിച്ചാ വീഡിയോ അടിപൊളി ബ്രോ ❤️❤️❤️

  • @P4Plants
    @P4Plants 4 года назад +2

    ഞങ്ങൾ കളിച്ചു വളർന്ന സാഹചര്യം ഇന്നത്തെ കുട്ടികൾക്ക് ഇല്ലല്ലോ എന്ന വിഷമം. ഇന് കുട്ടികൾക് ഒന്നു പുറത്ത് ഇറങ്ങി കളിക്കാൻ പോലും പറ്റുന്നില്ല. കൈയിൽ പൈസ ഉണ്ടായാൽ മാത്രം ഇനി വരുന്ന തലമുറ കളിക്കാൻ സാധിക്കു 90s 80s old is gold

  • @sharafsajeena5359
    @sharafsajeena5359 3 года назад +3

    Congrats Alaska😍

  • @limjovinsonc4048
    @limjovinsonc4048 4 года назад +1

    കുറെ നാളെയിട്ട് കാണാൻ ആഗ്രഹിച്ചതാണ്‌.. വീഡിയോ ചെയ്തപ്പോ ആണ് പെറ്റിയത്.. powlichu... santappa

  • @sanooppazhassi5656
    @sanooppazhassi5656 4 года назад +4

    സാന്റോ വേറെ ലെവൽ 😍😍👍✌️✌️✌️💪💪🙏🙏

  • @minimilitia4902
    @minimilitia4902 4 года назад +2

    Kore കഷ്ടപെട്ടിട്ടുണ്ടല്ലേ.... santappa.... സമ്മതിച്ചിരിക്കുന്നു... 🙏🙏

  • @richujithu
    @richujithu 4 года назад +4

    sandappa atu polichu.. kidilam truffs .. naatil ettumbol endayalum ALASKA yil ettunnatayirikkum

  • @vibinlal1813
    @vibinlal1813 4 года назад +1

    അവതരണം പൊളിയാണ്.

  • @martins6015
    @martins6015 4 года назад +3

    സാന്റപ്പാ നീ പുപ്പുലിയാണല്ലേ സൂപ്പർ

  • @simbu1592
    @simbu1592 Год назад

    Polichu Santosappa!!!…..ouru smartie annu 💥👏🎉

  • @syjarosh2447
    @syjarosh2447 4 года назад +3

    Santo 👍👍👍👍👍👍

  • @vinurosh87
    @vinurosh87 4 года назад +1

    Travelishta പൊളി.. സാൻ്റപ്പൻ അതിലും പൊളി.. മ്മള് ഇരിഞ്ഞാലക്കുടക്കാരൻ ആട്ടാ.. ഫുൾ സപ്പോർട്ട് ബ്രോ... ♥️♥️♥️♥️

  • @inshadmala
    @inshadmala 4 года назад +15

    സാന്റപ്പനെ മനസ്സിലാക്കുകയും കട്ട സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന അപ്പനും കുടുംബങ്ങൾക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക് ....

  • @jyothipeter2525
    @jyothipeter2525 4 года назад +2

    You are very smart and hard working person. God bless you .

  • @dineshkb2857
    @dineshkb2857 4 года назад +3

    Poli sanam👍👍

  • @anvaranu3262
    @anvaranu3262 4 года назад +2

    ആശംസകൾ.. അഭിനന്ദനങ്ങൾ

  • @preethyanthony7012
    @preethyanthony7012 4 года назад +6

    talking style is so attractive

  • @born2worldtravel489
    @born2worldtravel489 4 года назад +1

    Santappa..... Ennum raavile njan veedinte mukalil workout chayumbol vaikkuna song ....Dhoore .....e yathrail ....

  • @shijusivan6407
    @shijusivan6407 4 года назад +5

    ഇത്ര ഡീട്ടിയാലയിട്ടല്ലെങ്കിലും അജുച്ചേട്ടന്റെ ചാനലില് കണ്ടതും ഇഷ്ട്ടപെട്ടതുമാണ് മ്മടെ അലാസ്ക. അപ്പോ അലാസ്കയും .
    ട്രാവലിസ്റ്റായും അത്യുന്നതങ്ങളിലെത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നൂട്ട 👌👌👌👌👌👌ബ്രോ 👍👍👍

  • @djgaming4882
    @djgaming4882 4 года назад

    Negative ne positive akkunna nammude travelista. Annum appozhum Power avatte...... all the best.... Santa