എത്ര പറഞ്ഞു കൊടുത്താലും ആൾക്കാർ അനുസരിക്കില്ല ഉറക്കം വന്നാൽ വണ്ടി ഒതുക്കണം എന്ന് പറഞ്ഞാലും, ഡ്രൈവിങ് അറിയാവുന്ന ഒരാളെ കൂടെ ഉണ്ടാവണം എന്ന് പറഞ്ഞാലും ആൾക്കാർ അനുസരിക്കില്ല, വെളുപ്പിന് പെട്ടന്ന് ഉറങ്ങി പോകും
റോഡിന് കുറ്റം പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ രാത്രികാല ഓട്ടങ്ങളിൽ പ്രത്യേകിച്ച് വെളുപ്പിനെ ഉറക്കം വരുന്ന സമയമാണ്, ഉറങ്ങിച്ചെന്നു കേറുന്നതാണ്,കാറുകാരൻ തന്നെ ഉറങ്ങണമെന്നില്ല ബസ്സുകാരനും വരാം, എസി ഇട്ട് കാർ ഓടിക്കുമ്പോൾ നല്ല റോഡ് ആകുമ്പോൾ തീർച്ചയായും ഉറക്കം വരും, ഇപ്പോഴത്തെ ട്രെൻഡ് എന്ന് പറയുന്നത് മരണപ്പാച്ചിലാണ്,
🙏🌹 അശ്രദ്ധമായ ഡ്രൈവിങ്ങ്, ഉറക്കം ഒഴിഞ്ഞുള്ള ഓട്ടം, 😪.
രാത്രി വാഹനം ഓടിക്കാൻ പരിചയം കുറവാണെങ്കിൽ ഒരു taxi or driver ഉപയോഗപ്പെടുത്തിയാൽ മതിയായിരുന്നു. വളരെ സങ്കടകരം 🙏
റോഡാണ്, റൺവേയല്ല എന്ന ബോധം ഡ്രൈവർക്കു വേണം. വേഗത കൂടിയാൽ മറ്റു യാത്രക്കാർ വേഗത കുറയ്ക്കാൻ ആവശ്യപ്പെടണം.
ഡ്രൈവറുടെ മിസ്റ്റേക്ക്, സേഫ്റ്റി ഇല്ലാത്ത വാഹനങ്ങൾ...
Driver ഉറങ്ങിയാൽ പിന്നെ divider ഉണ്ടായിട്ട് എന്ത് കാര്യം 🤔. ഒരേ പോലുള്ള വഴി ഒരു പക്ഷെ driver മാരിൽ മയക്കം ഉണ്ടാവാൻ കാരണം ആകാറുണ്ട്.
Air bag പോലും തുറന്നിട്ടില്ല😢
ഉറക്കം വന്നാൽ വണ്ടി നിർത്തി ഉറങ്ങണം അല്ലാതെ റോഡിൻ്റെ അശസ്ത്രീയത അല്ല
എത്ര പറഞ്ഞു കൊടുത്താലും ആൾക്കാർ അനുസരിക്കില്ല ഉറക്കം വന്നാൽ വണ്ടി ഒതുക്കണം എന്ന് പറഞ്ഞാലും, ഡ്രൈവിങ് അറിയാവുന്ന ഒരാളെ കൂടെ ഉണ്ടാവണം എന്ന് പറഞ്ഞാലും ആൾക്കാർ അനുസരിക്കില്ല, വെളുപ്പിന് പെട്ടന്ന് ഉറങ്ങി പോകും
വണ്ടി ഓടിക്കുവാൻ മാത്രം പഠിച്ചാൽ പോരാ. ശ്രദ്ധയോടെ ഓടിക്കാൻ പഠിക്കണം.
Over speed camera എല്ലായിടത്തും വക്കണം
റോഡിന് കുറ്റം പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ രാത്രികാല ഓട്ടങ്ങളിൽ പ്രത്യേകിച്ച് വെളുപ്പിനെ ഉറക്കം വരുന്ന സമയമാണ്, ഉറങ്ങിച്ചെന്നു കേറുന്നതാണ്,കാറുകാരൻ തന്നെ ഉറങ്ങണമെന്നില്ല ബസ്സുകാരനും വരാം, എസി ഇട്ട് കാർ ഓടിക്കുമ്പോൾ നല്ല റോഡ് ആകുമ്പോൾ തീർച്ചയായും ഉറക്കം വരും, ഇപ്പോഴത്തെ ട്രെൻഡ് എന്ന് പറയുന്നത് മരണപ്പാച്ചിലാണ്,
നട്ടെല്ലില്ലാത്ത ട്രാഫിക് പോലീസ് മോട്ടോർ വാഹന വകുപ്പ് കൂടെ മന്ത്രീ ഇവർ പണ്ട് മുതൽ ഇന്ത്യയിൽ നന്നായിട്ട് പണിയെടുത്തിരുന്നുവെങ്കിൽ..,..
Speed will go up if road is good.Careless drive is another factor.
🙏
എല്ലാത്തിനും കുറ്റം റോഡിന്'
അതെ ഡ്രൈവർ ഉറങ്ങിപ്പോവാൻ കാരണം റോഡ് ആണ് 😃റോഡ് പൊട്ടി പൊളിഞ്ഞതാണെകിൽ ഉറക്കം വരില്ലായിരുന്നു
A
Swift dzire anu..alkarku mileage mathi.. safety venda..jeevichiripidenkil alle mileage kitiyitu karyamullu
Maximum... Rathri 12 mudhal ravile 4 vare drive ozhivakanam... Urakam nammal ariyadhe anu kannil vanu cherunadh
😢
കാർ ബസിലേക്ക് ഇടിക്കുക ആയിരുന്നില്ലേ?
Taxi vilichoode , rathri odikkan vayyel
Uragipoyalum rodinano kuttam
No chance of over speed for car .U saving bus driver
Bus right sidil ane mr.