AFRICAN school Painting 🖌️💪 Old school to New school 🏫🎒 Malawi Diary

Поделиться
HTML-код
  • Опубликовано: 22 май 2024
  • #youtube #viralvideo #africa #malawidiary #africanvillage #malawi #trending #school #africavibes #schoollife

Комментарии • 224

  • @babualoor4491
    @babualoor4491 2 месяца назад +48

    വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ക്കായി സ്വന്തം ഊർജ്ജവും സമ്പത്തും ആരോഗ്യവും ചെലവഴിക്കുന്ന നിങ്ങളാണ് യഥാർത്ത മനുഷ്യർ.... നിങ്ങൾക്ക് ഹൃദയാശംസകൾ...❤️

  • @sudarsanas4591
    @sudarsanas4591 2 месяца назад +13

    പ്രയുന്നതല്ല, പ്രവർത്തനത്തിലൂടെ കാണിച്ചുതരുന്ന രണ്ടു മിടുക്കരായ മക്കൾ. I love you 👍❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹😂🥰

  • @thomasjoseph5945
    @thomasjoseph5945 2 месяца назад +30

    വിദ്യാധനം സർവ്വ ധനാൽ പ്രധാനം. - വിദ്യാഭ്യാസമാണ് അവിടുത്തെ പുതു തലമുറയ്ക്ക് ആവശ്യം.

  • @user-vv9lo2ks6s
    @user-vv9lo2ks6s 2 месяца назад +7

    അറിവിന്റെ വഴിയിലേക്ക് ആ മക്കളെ നയിക്കുന്ന നിങ്ങൾ എത്ര വലിയ മനസ്സിന്നുടമകളാണ്. ❤️❤️❤️❤️❤️❤️❤️❤️❤️

  • @babukuttiyatu
    @babukuttiyatu 2 месяца назад +17

    ആഫ്രിക്കൻ ജനതക്കുവേണ്ടി നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾ... മാലാവിക്കൊപ്പം.. നമ്മുടെ മനസ്സിലും എന്നും ഓർക്കപ്പെടും.. ഉറപ്പ്

  • @babusurendran4382
    @babusurendran4382 2 месяца назад +12

    നമ്മുടെ കുട്ടികളെ പോലെ അവരും പഠിച്ച് വളരട്ടെ❤❤❤

  • @PN-DM
    @PN-DM 2 месяца назад +19

    നിങ്ങളെ ഒരുപാടിഷ്ട്ടം❤❤
    എല്ലാ വീഡിയോസും സ്ഥിരമായി കാണാറുണ്ട്

  • @user-sd4bw8uq1x
    @user-sd4bw8uq1x 2 месяца назад +15

    🎉വർക്ക്‌ നല്ല രീതിയിൽ നടക്കട്ടെ

  • @sridev.s7183
    @sridev.s7183 2 месяца назад +4

    നിങ്ങളുടെ.എല്ലാ പ്രവർത്തനങ്ങളും നന്നായി വരാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤❤❤

  • @philipmervin6967
    @philipmervin6967 2 месяца назад +5

    Thanks
    Keeping my promise, for school update
    "Don't forget to remember me"❤️

  • @sindhyasabu1166
    @sindhyasabu1166 2 месяца назад +3

    തിരിച്ചൊന്നും പ്രേതീക്ഷിക്കാതെയുള്ള നിങ്ങളുടെ അധ്വാനത്തിന് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @sureshnadhan918
    @sureshnadhan918 2 месяца назад +8

    നിങ്ങൾക്ക് അവിടം വിട്ടുവരുവാൻ കഴിയുമോ അരുൺ സുമി നിങ്ങൾ ചരിത്രം രചിക്കുന്നു ആ പാദങ്ങളിൽ തൊട്ടുവണങ്ങാൻ കൊതിയാകുന്നു ആ ജനതയുടെ പുണ്ണ്യമാണ് നിങ്ങളെ കിട്ടിയത്❤❤❤❤🎉🎉🎉🎉🎉🎉

    • @malawidiary
      @malawidiary  2 месяца назад

      Angane onum parayalle, ningal ororutharum kattak koode undalo athondanu nammal ingane cheyunath

  • @taeyongboba
    @taeyongboba 2 месяца назад +2

    I never skip your ads ❤

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 2 месяца назад +2

    Big salute 🙌👏🙌👏❤❤

  • @user-ic4zq6ni9t
    @user-ic4zq6ni9t 2 месяца назад

    👍🏻👍🏻

  • @sushilamathew7142
    @sushilamathew7142 2 месяца назад +3

    Arun, please use mask while cleaning & painting.

  • @sheenaharis5916
    @sheenaharis5916 2 месяца назад +15

    നിങ്ങളെയും നിങ്ങളുടെ പ്രവർത്തനത്തെയും ദൈവം അനുഗ്രഹിച്ചു പ്രതിഫലം നൽകട്ടെ ❤️❤️❤️❤️🌹

  • @vasanthisevasadanam367
    @vasanthisevasadanam367 2 месяца назад

    👌🏻👌🏻👌🏻❤️❤️❤️

  • @Snowbee22
    @Snowbee22 Месяц назад

    ❤❤❤

  • @mohananvijayan1216
    @mohananvijayan1216 2 месяца назад +1

    God bless you

  • @sajan5555
    @sajan5555 2 месяца назад +8

    ഇന്ന് അരുൺ ഭയങ്കര സന്തോഷത്തിൽ ആണല്ലോ.. നിങ്ങളുടെ സന്തോഷം. ഞങ്ങളുടെ കൂടി സന്തോഷം ആണ്. 👌👌👌🌹🌹🌹🇮🇳🇮🇳🇮🇳

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 2 месяца назад

    ❤❤❤❤

  • @AliKkv-yo7sj
    @AliKkv-yo7sj 2 месяца назад +1

    Big salute bro and sister

  • @rahman--
    @rahman-- 2 месяца назад +2

    വിദ്യയുണ്ടെങ്കി മറ്റൊന്നും വേണ്ട.🎉🎉.വിദ്യാഭ്യാസം സർവ്വധനാൽ പ്രധാനം എന്നാണല്ലോ.

  • @firosfirod5422
    @firosfirod5422 Месяц назад

  • @savithrik4287
    @savithrik4287 2 месяца назад +1

    എല്ലാവിധ ആശംസകൾ നേരുന്നു 👍👍👍👍👍

  • @user-dc8fj1xt3t
    @user-dc8fj1xt3t 2 месяца назад

    ❤❤❤👍👍👍

  • @grinesh.mpgreenu1987
    @grinesh.mpgreenu1987 2 месяца назад

    ❤❤

  • @jijiprasanth4611
    @jijiprasanth4611 2 месяца назад

    👍👍👍💖💖💖💖💖

  • @savithrysureshkumar4194
    @savithrysureshkumar4194 2 месяца назад

    🙏🏻🙏🏻🙏🏻🙏🏻

  • @seemabiju3914
    @seemabiju3914 2 месяца назад +1

    🎉

  • @user-mt7tb6rh3n
    @user-mt7tb6rh3n 2 месяца назад +2

    മറ്റൊരു രാജ്യത്ത്പോയി അവർക്കുവേണ്ടി ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയ്യുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @Ananta-rw3hj
    @Ananta-rw3hj 2 месяца назад +1

    നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ. മക്കളെ നിങ്ങൾ നന്നായി വരും.

  • @Dreamygirl2408
    @Dreamygirl2408 2 месяца назад

    Amazing 🥰

  • @Jisha_Joji
    @Jisha_Joji 2 месяца назад

    💙💚💛❤💖💝💟

  • @sa-gh7pm
    @sa-gh7pm 2 месяца назад +1

    Very good

  • @nahiyannishan3748
    @nahiyannishan3748 2 месяца назад +3

    All the best arun and sumi ❤️👏🥰

  • @user-mn2kj8zl1n
    @user-mn2kj8zl1n 2 месяца назад +1

    എല്ലാം നൻമകളും നേരുന്നു രണ്ട് പേർക്കും കൂടെ പ്രാർത്ഥനയും❤❤❤❤

  • @ramachandrant2275
    @ramachandrant2275 2 месяца назад +1

    👍🙋👌♥️... ....

  • @SeemaSunilkumar-uk6mo
    @SeemaSunilkumar-uk6mo 2 месяца назад

    God bless you ❤❤❤

  • @VijayKumar-rn5rh
    @VijayKumar-rn5rh 2 месяца назад +1

    എല്ലാവിധ ആശംസകൾ അനിയൻ അരുണിനും സുമിക്കും ❤️❤️🌹🌹

  • @manjutbmanjutb5399
    @manjutbmanjutb5399 2 месяца назад

    👍👍❤❤❤❤👍👍👍👍

  • @rauflala_
    @rauflala_ 2 месяца назад +1

    നിങ്ങൾ അവരുടെ ചരിത്ര താളുകളിൽ ഇടം പിടിക്കും ❤... Go further

  • @radhanair788
    @radhanair788 2 месяца назад

    Wish you all the best Sumi and Arun.God bless you dears.👍👍♥️♥️♥️♥️♥️🌷🙏🏻🙏🏻.

  • @geethammaak6
    @geethammaak6 2 месяца назад

    God bless you dears.❤😊

  • @shajithanebil3645
    @shajithanebil3645 2 месяца назад +1

    Work nannayi varattey👍❤

  • @rajeshpkd3088
    @rajeshpkd3088 2 месяца назад

    🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉🎉🎉❤❤❤

  • @varghesekkkannai6550
    @varghesekkkannai6550 2 месяца назад

    Ningale daivam dharalamayi anugrahikatte❤❤❤

  • @muraliyesodha9112
    @muraliyesodha9112 2 месяца назад +1

    സൂപ്പർ അടിപൊളി അരുൺ സുമി 🎉🎉🎉👏👏👏

  • @minis416
    @minis416 2 месяца назад +1

    Ningalude effort 👍❤

  • @annjosek5310
    @annjosek5310 2 месяца назад +2

    Arun and Sumi ❤️❤️

  • @aktharkhan6714
    @aktharkhan6714 2 месяца назад +2

    ❤❤❤🎉🎉🎉

  • @GoergeThomas
    @GoergeThomas 2 месяца назад +1

    ഗുഡ്. Suppar👌👍❤️❤️❤️❤️

  • @unnikurupkurup3608
    @unnikurupkurup3608 2 месяца назад +1

    ഹലോ അരുൺ and സുമി ❤Iam from Japan ,ഇവിടെ school കുട്ടികൾ എന്നും lunchbreak time അവരുടെ class റൂം ക്ലീൻ ചെയ്യും .class ലെ കുട്ടികൾ ഗ്രൂപ്പ് ആയി തിരിഞ്ഞു തൂക്കുക ,തുടക്കു്ക എന്നിവ ചെയ്യും .every day .one month il ഒരിക്കൽ parents വന്നു ground ക്ലീൻ ചെയ്യും .പിന്നെ class room il waste box വക്കാനും കുട്ടികൾ അതിൽ waste ഇടാനും പറയുക 😍love you ❤

  • @jaithasunilkumar375
    @jaithasunilkumar375 2 месяца назад

    വീഡിയോ ഒരുപാട് ഇഷ്ടമായി.... 👍👍

  • @lalysebastian3251
    @lalysebastian3251 2 месяца назад

    God bless you both 💖 🙏

  • @sebastianjoseph1583
    @sebastianjoseph1583 2 месяца назад +2

    അരുൺ, സ്കൂളിന്റെ ഭിത്തിയിൽ ഉള്ള cracks plaster of parice, അല്ലെങ്കിൽ cenent paste, ഉപയോഗിച്ച് അടച്ചാൽ കൂടുതൽ വൃത്തി ആകും. തറയിൽ redoxide കളർ ചെയ്താലോ? Exposed brick ഉള്ള outerwall area അങ്ങനെ തന്നെ വിടുന്നത് അല്ലേ natural feeling തരുന്നത്. Exterior borders മാത്രം പെയിന്റ് അടിച്ചാൽ നല്ല ലുക്ക്‌ കിട്ടും

  • @manipmanip3169
    @manipmanip3169 2 месяца назад

    Ningalude nalla manassinu ..daivam.anugrqhikkatte

  • @PradeepKumar-vm5ds
    @PradeepKumar-vm5ds 2 месяца назад +2

    Good job ❤❤❤

  • @sreekumariss-ki1vt
    @sreekumariss-ki1vt 2 месяца назад

    Good Work. 👍👍👍

  • @avinashaneesh9825
    @avinashaneesh9825 2 месяца назад

    Nice work 👏👏👍🥀🌷🌹

  • @alienrobin2143
    @alienrobin2143 2 месяца назад +2

    ❤❤❤❤❤❤❤

  • @daisammarajeev1698
    @daisammarajeev1698 2 месяца назад

    വലിയ സംഘടനകൾക്ക് പോലും സാധിക്കാത്ത കാര്യങ്ങൾ ആണ്‌ അരുൺ സുമി ദമ്പതികൾ ഒരു വിദേശ രാജ്യത്ത് ചെയ്യുന്നത്! ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ. ❤

  • @shasiyakk1073
    @shasiyakk1073 2 месяца назад +2

    👍👍👍💪🏻

  • @Inul64
    @Inul64 2 месяца назад

    മക്കളെ നിങ്ങളെ കിട്ടിയ ആ കുട്ടികൾ വളരെ ഭാഗ്യം ഉള്ളവരാണ്🙏❤️👍. എല്ലാവിധ അനുഗ്രഹം നേരുന്നു 🙏🙏🙏

  • @bindusoman3297
    @bindusoman3297 2 месяца назад

    Best wishes❤

  • @girijaanand398
    @girijaanand398 2 месяца назад

    Allthe best ❤

  • @prashantred7441
    @prashantred7441 2 месяца назад

    All the best ❤❤

  • @user-yp6ge9ln1w
    @user-yp6ge9ln1w 2 месяца назад

    Arun sumi ni galude nalla manasu daivam kanunnu ella anugrahagalum nalkattennu prarthikkunnu

  • @k.c.thankappannair5793
    @k.c.thankappannair5793 2 месяца назад

    Best wishes 🎉

  • @ratheeshvallikunnam
    @ratheeshvallikunnam 2 месяца назад

    നിങ്ങടെ നല്ല മനസ്സിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤️

  • @snehappuassuntha8284
    @snehappuassuntha8284 2 месяца назад

    ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @renjurenju4887
    @renjurenju4887 2 месяца назад

    Supper ❤❤

  • @ahalyasreejith6394
    @ahalyasreejith6394 2 месяца назад

    ❤❤❤❤❤❤

  • @user-wm8pn3tn3w
    @user-wm8pn3tn3w 2 месяца назад

    ❤️❤️❤️❤️❤️❤️👍

  • @user-nq4qf2bh5f
    @user-nq4qf2bh5f 2 месяца назад

    ❤️❤️❤️👍🏻👍🏻

  • @sobhadayanand4835
    @sobhadayanand4835 2 месяца назад

    All the best 👍

  • @geethap9318
    @geethap9318 2 месяца назад

    Good job ..🎉

  • @jomonjohney4191
    @jomonjohney4191 2 месяца назад

    Good job 🙏

  • @sherryjohn8072
    @sherryjohn8072 2 месяца назад

    👍👍👍👌👌👌

  • @jessievarghese9935
    @jessievarghese9935 2 месяца назад +1

    1:17 great.

  • @sathymt552
    @sathymt552 2 месяца назад

    ❤❤❤❤❤

  • @aryayadhukrishnan3082
    @aryayadhukrishnan3082 2 месяца назад +1

    Good job

  • @daisyjose9697
    @daisyjose9697 2 месяца назад

    ❤️👍

  • @rajeshnr4775
    @rajeshnr4775 2 месяца назад

    👍👍👍❤️❤️❤️👏👏👏

  • @remakv
    @remakv 2 месяца назад

    Santhosham Arun Sumi ❤

  • @eajas
    @eajas 2 месяца назад

    🥰✌️✌️

  • @ashokanchoorakkuzhiyil
    @ashokanchoorakkuzhiyil 2 месяца назад

    😊

  • @leelammathomas9864
    @leelammathomas9864 2 месяца назад

    Ellam kanumpol santhosham❤

  • @bindukanthi8100
    @bindukanthi8100 2 месяца назад +1

    Malayalikalude. Abhimanam❤

  • @ajaypappan7961
    @ajaypappan7961 2 месяца назад

    use paint spray gun for outside painting its fast and can be done with in a day , even inside painting is also fast you can do yourself..and the cracks use a sealant to fill gaps.. paint blackboard too then it will look good

  • @shyamalac5693
    @shyamalac5693 2 месяца назад

    👍🥰

  • @adv.lakshmidas3233
    @adv.lakshmidas3233 2 месяца назад

    🥰

  • @ANITHARDAS
    @ANITHARDAS 2 месяца назад +3

    First❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abhilashpeniel
    @abhilashpeniel 2 месяца назад

    👍👍👍👍

  • @nishidanishida3123
    @nishidanishida3123 2 месяца назад

    👌👌👌

  • @hareeshkumar3748
    @hareeshkumar3748 2 месяца назад

    👍❤❤🥰🥰🥰🥰

  • @Sebimi
    @Sebimi 2 месяца назад

    😍😍😍

  • @sreelathavh3420
    @sreelathavh3420 2 месяца назад +3

    അരുണും സുമി യും മാസ് ആണ്

  • @sushamak3560
    @sushamak3560 2 месяца назад

    👍🏽👍🏽❤️