'അവന് പരോള് കിട്ടുമ്പോ മാത്രം എന്തിനാ വിവാദമാക്കുന്നത്?'; കൊടി സുനിയുടെ കുടുംബം | Kodi Suni

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 370

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 6 дней назад +291

    മകൻ സ്വാതന്ത്ര്യസമരം നടത്തിയിട്ടാണല്ലോജയിലിൽ പോയത് 🤣🤣

    • @MashaAllah-v9m
      @MashaAllah-v9m 6 дней назад

      😂😂

    • @shissysebastian1132
      @shissysebastian1132 6 дней назад +5

      Nalla oru thallayum peggalum aayirunnu enkil avanay eeakkuka polum Venda ennu parayumaayirunnu... Appol valarthuyathu egganay ennu chinthikkaa... Kashttam

    • @shafisha1990
      @shafisha1990 5 дней назад +2

      😂😂😂

    • @jayakumarannair4450
      @jayakumarannair4450 5 дней назад

      ഇനിമുതൽ വന്യ മൃഗങ്ങളെയും ഇടയ്ക്കിടെ തുറന്ന് വിടണം.

    • @abbasrabbani2905
      @abbasrabbani2905 5 дней назад

      Indiyile Modi amith sha pinarayi jayarajan vilasunnj

  • @RajeshgPillai
    @RajeshgPillai 6 дней назад +104

    ഇങ്ങനെ ഒരു മകനെപ്പറ്റ അമ്മയ്ക്ക് ബിഗ് സല്യൂട്ട്

    • @Rockybhai86668
      @Rockybhai86668 6 дней назад +8

      അമ്മയുടെ ക്വാളിറ്റി മകൻ തെളിയിച്ചു കഴിഞ്ഞു 😂😂

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 6 дней назад +127

    സ്വാതന്ത്ര്യസമരസേനാനിയായ മകനെ ഈ അമ്മ പുകഴ്ത്തിയേ പറ്റൂ

  • @ashrafbappu539
    @ashrafbappu539 6 дней назад +78

    തള്ളേ മാങ്ങ കട്ട കേസിലല്ല മകൻ ശിക്ഷ അനുഭവിക്കുന്നത് ടിപി യെ കൊന്ന കേസിലാ TP ക്കും ഉണ്ടായിരുന്നു കുടുംബം

  • @akhilkrishna4887
    @akhilkrishna4887 6 дней назад +106

    അവന് വല്ല വിഷവും കലക്കി കൊട് അമ്മച്ചീ

    • @vidhyadas6463
      @vidhyadas6463 6 дней назад

      നിന്റെ തള്ളക്ക് കൊടുക്ക് കൊണ്ട്

    • @krishnanpotty4808
      @krishnanpotty4808 5 дней назад

      Ee amachiye ee thala thirinjavan enthu cheythalum kshemikkum

    • @Junglefowl1101
      @Junglefowl1101 4 дня назад

      Evale kollanam

    • @akhilkrishna4887
      @akhilkrishna4887 4 дня назад

      @Junglefowl1101 എന്നാൽ നിന്നെയും കൊല്ലണം

  • @danielthomas5401
    @danielthomas5401 6 дней назад +54

    മക്കളെ വളർത്തുമ്പോൾ നന്നായി വളർത്തണം. ഇല്ലെങ്കിൽ കൊന്ന് കളയണം.

  • @RajalakshmiSidharthan
    @RajalakshmiSidharthan 6 дней назад +118

    അയ്യോ പാവം മകനല്ലേ. ഒരു മനുഷ്യനെ ചെറുതായിട്ട് 51 വെട്ട് വേട്ടിയതല്ലേ. അതൊരു ചെറിയ കേസ്സാണല്ലോ.

    • @ajitha3497
      @ajitha3497 6 дней назад +5

      ധീരജിനും അമ്മയുണ്ട് അതും കൊലപാതകം ആണ്

    • @rishadak1874
      @rishadak1874 5 дней назад

      ഇവനെ ഒക്കെ പ്രസവിച്ച നിനക്ക് എന്ത് കൊല യാളി ഒരു പാവം മനുഷ്യനെ വെട്ടി നുറുക്കിയ ഈ ചെന്നായ ക്ക് പരോൾ കൊടുക്ലൂമ്പം എതിർ ക്കേണ്ടേ നീ യൊക്കെ ഒരമ്മയാണോ നിൻറെ മോളെ കെട്ടിയോനെ ഇത് പോലെ ചെയ്താൽ നീ സമ്മതിക്കോ തള്ളേ പരോൾ കൊടുക്കാൻ നിനക്കൊക്കെ ദൈവം തരും നോക്കിക്കോ

    • @abhijithk5615
      @abhijithk5615 5 дней назад

      ​@@ajitha3497athu kond kodi suni punyalan aanenn aano oru thettine balance aakan vendi mattoru thett pryunnu nayinta molu

    • @ajithajithraj5931
      @ajithajithraj5931 5 дней назад +1

      ​@@ajitha3497 ഇല്ല എന്ന് ആരു പറഞ്ഞു???

    • @meharoofp9923
      @meharoofp9923 6 минут назад +1

      ​@@ajitha3497suhaib.sukur.aavarkum.amma.unddu❤marakarudu.onnum

  • @sinisanthosh7888
    @sinisanthosh7888 6 дней назад +29

    പൊന്നു സഹോദരീ nanaketadanu ഈ സംസാരം സഹോദരൻ ചെയ്ത പുണ്യ കർമം മറക്കില്ല ഒരു മനുഷ്യരും

  • @chandaranchandaran1562
    @chandaranchandaran1562 6 дней назад +48

    കുറ്റം. ചെയ്തിട്ട്. ന്യായീകരിക്കൂന്ന. അമ്മ. കഷ്ടം

  • @ShafeekKuba
    @ShafeekKuba 6 дней назад +49

    നല്ലൊരു അമ്മ ആണെങ്കിൽ സഹോദരി ആണെങ്കിൽ ഇ പാർട്ടിയെ തള്ളി അ വിധവയെ ചെന്ന് കണ്ട് മാപ്പ് പറഞ്ഞ് എങ്കിൽ ഈ നാട് ഇവരെ ഓർത്ത് അഭിമാനം കൊണ്ടെനെ കഷ്ട്ടം

    • @sunilcm117
      @sunilcm117 6 дней назад +4

      അതെങ്ങിനെ ഇത്രയും അവശയായ അമ്മയെയും പെങ്ങളുയുയും കാണണ്ടേ അതും പറഞ്ഞു നേടി പരോൾ, കണ്ടമ്പോൾ എനിക്ക് തോന്നിയത് 🤣😂🤣😂🤣😄🤣😍

  • @stelladbstella9382
    @stelladbstella9382 6 дней назад +49

    ഒരു കത്തി കൂടെ കൊടുക്ക് 51 വെട്ട് കൊടുക്കാൻ

  • @Muneer-tb8oi
    @Muneer-tb8oi 6 дней назад +88

    എന്തിനാടി ഇതിനൊക്കെ ജന്മം കൊടുത്തത്

    • @maheshmathew9662
      @maheshmathew9662 3 дня назад

      നിന്നെ നിൻ്റെ തള്ള എന്തേ കൊല്ലാത്തത്

    • @jayakumar5128
      @jayakumar5128 17 часов назад

      Poree mola

    • @radhakrishnanp873
      @radhakrishnanp873 2 часа назад

      നിൻ്റെ അമ്മേെ കാണാൻ നായീൻ്റെ മോനെ
      ഏതൊരു പ്രതിക്കും നിശ്ചിത കാലയളവിൽ പരോള നുവദിക്കാർ
      ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ
      വകുപ്പുണ്ട്

  • @nandakumarv9869
    @nandakumarv9869 2 дня назад +8

    പരോൾ മാത്രമല്ല സ്വാതന്ത്യസമര പെൻഷനും കൊടുക്കണം

  • @abdulsathar6698
    @abdulsathar6698 5 дней назад +6

    ലോകം വെറുക്കുന്ന മകനേ ഓർത്ത് "അഭിമാന"
    ത്തോടെ അമ്മ 🙏🏻🙏🏻🙏🏻

  • @Shalima-k4k
    @Shalima-k4k 3 дня назад +6

    അവൻ പുഴുത്തു ചാവട്ടെ അതിനായി ജനങ്ങൾ പ്രാർത്ഥിക്കുന്നു

  • @vijayanp3327
    @vijayanp3327 6 дней назад +53

    പുണ്യ പ്രവര്‍ത്തി ചെയ്ത മകനുവേണ്ടി അമ്മ ചെയ്യുന്ന
    ത്യാഗമായി കണ്ടാൽ മതി

  • @Rahul-c6c1j
    @Rahul-c6c1j 6 дней назад +27

    Nalla ammayum Nalla sisterum

  • @reghuk2411
    @reghuk2411 6 дней назад +26

    ഇങ്ങനെ ഒരുത്തനു ജന്മം നൽകിയതിൽ വിഷമം തോനുന്നു ണ്ടോ?.

  • @kgbalakrishnan7407
    @kgbalakrishnan7407 6 дней назад +51

    ഇവൻ മഹാനാണ്.

    • @ajitha3497
      @ajitha3497 6 дней назад

      നിഖിൽ പൈലി മഹാൻ മാരിൽ മഹാൻ മറന്ന് പോയോ ധീരജ് എന്ന പൊന്ന് മോനേ കോളേജിനകത്തു കേറി കുത്തി കൊന്ന പന്ന നായിന്റെ മോൻ...... ഇപ്പൊ പുറത്ത് വിലസുവല്ലേ അതിനൊന്നും പറയാനില്ലേ..... അതോ വെട്ടിന്റെ എണ്ണം നോക്കിയാണോ.... കൊലപാതകം ന്യായീകരിക്കുന്നേ

  • @Abrahambaby-om5xg
    @Abrahambaby-om5xg 5 часов назад +2

    കൊല്ലാനും ചാകാനും നടക്കുന്ന അടിമകളേ. - ഒരമ്മയുടേയും -സഹോദരിയുടേയും അവസ്ത കണ്ടോ.? നിങ്ങൾക്ക് ഓർമ്മവേണം.

  • @ജയ്ഹിന്ദ്ജയ്ഹിന്ദ്-ധ8പ

    അയ്യോ നല്ല 'അമ്മ ഇവളെപോലുള്ളവർക് പലതന്തക്ക്ഉണ്ടായ മക്കൾ വഴിപിഴച്ചില്ലങ്കിലേ അത്ഭുതമുള്ളു

  • @janki-o7f
    @janki-o7f 5 дней назад +4

    അപ്പോൾ കുടി സുനിക്ക് അമ്മയും സഹോദരി ഒക്കെ ഉണ്ട് ഇത് പോലെ ഒരു മകന് ജന്മം കൊടുത്തത് പുണ്യം ചെയ്യണം

  • @babusathyanath5265
    @babusathyanath5265 6 дней назад +16

    മകൻ എന്തിനാണ് ജയിലിൽ പോയത്...

  • @MickelThomas-e2z
    @MickelThomas-e2z 6 дней назад +20

    അയ്യോ പാവം എന്റെ കൊച്ചു സുനി വടിവാൾ കൊണ്ട് ഒരു തെറ്റും ചെയ്യാത്ത നിരപരാധിയെ ടിപി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊന്നപ്പോൾ അമ്മയും മോളും എവിടെയായിരുന്നു

    • @MickelThomas-e2z
      @MickelThomas-e2z 6 дней назад +1

      കെ കെ രമയുടെയും മകന്റെയും കാര്യം കൂടി പോലീസിനിയുടെ അമ്മയൊന്ന് പറയാൻ പാടില്ലായിരുന്നു

  • @MANOJ9424
    @MANOJ9424 5 дней назад +3

    ഇവനൊക്കെ കുടുംബമുണ്ടെന്നത് തന്നെ അത്ഭുതമാണ് ....സമ്മതിക്കണം

  • @musthafaninakkonnumverepan3756
    @musthafaninakkonnumverepan3756 5 дней назад +6

    നിങ്ങൾ ഒരു അമ്മ എന്ന നിലയിലെ പറയേണ്ടത് ഇങ്ങനെ ഒരു മകനെ പ്രസവിച്ചതിൽ ഞാൻ ലജ്ജിക്കുന്നു അവർക്ക് ജീവിക്കുന്ന കാലത്തോളം ഒരു പരേള് പോയിട്ട് അവനെ പുറത്തിറങ്ങാൻ നിങ്ങൾ അനുവദിക്കരുതെന്ന് എല്ലാ ഗവൺമെന്റുകളോടും എല്ലാ കോടതികളോട് നിങ്ങൾ പറയണം നിങ്ങൾ ഒരു യാഥാർത്ഥ അമ്മയാകുകയുള്ളൂ കാരണം അദ്ദേഹം ജയിലിൽ കിടക്കുന്നത് ഇന്ത്യ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിട്ട ഒന്നുമല്ല പാവം മനുഷ്യനെ വെട്ടി നുറുക്കി

  • @Ardra_and_Athmika
    @Ardra_and_Athmika 5 дней назад +4

    വെറുതെ എല്ലാ സുനി ഇങ്ങനെ ആയതു, കുടുംബം മൊത്തം സപ്പോർട്ട് ആണാലോ

  • @MuneerAm-dw3lb
    @MuneerAm-dw3lb 5 дней назад +8

    നിൻ്റെ മകന് അസുഖം വന്നതിൽ നിനക് വേദനിക്കുന്നു ഒരു മനുഷ്യനെ 51 വെട്ട് വെട്ടി കൊന്ന തള്ളിയപ്പോൾ.ടിപി ക്കും ഒരു കുടുംബം ഉണ്ടായിരുന്നു അത് ഓർക്കണം ടിപി നിന്നോടും നിൻ്റെ കുടുംപത്തടും വല്ല തെറ്റും ചെയ്തിരിുന്നോ.

  • @rosammakpathrose2820
    @rosammakpathrose2820 6 дней назад +29

    ഇങ്ങനെ പറയാൻ ഒരമ്മക്ക് എങ്ങനെ കഴിഞ്ഞു. ഒരു കുടുംബത്തെ ഇല്ലാതാക്കിയ മകനെ സപ്പോർട് ചെയ്യാൻ എങ്ങനെ തോന്നുന്നു ഈ മകൻ ചെയ്തത് ഒരു വളർത്തു മൃഗത്തെ കൊല്ലാൻ സഹായിച്ചതാണോ ഓ. ,,, ഇതെന്തു ലോകം

  • @JayaShinemol
    @JayaShinemol 6 дней назад +15

    ഇപ്പോൾ ഇറങ്ങിയിരിക്കുന്നത് ആരെ തട്ടാൻ വേണ്ടിയാണ്

  • @pushpank3670
    @pushpank3670 6 дней назад +25

    മോനെന്തു പുണ്യ പ്രവർത്തിയാണാവോ ചെയ്തത്

  • @fasi359
    @fasi359 6 дней назад +10

    ഒരു കോണ്ടംഇട്ടിരുന്നെങ്കിൽ ഒരു കുടുംബം അനാഥമാകുമായിരുന്നില്ല.

  • @maarsunfoodproducts4831
    @maarsunfoodproducts4831 6 дней назад +16

    അച്ചോട പാവം ഉണ്ണി

  • @xplorer2345
    @xplorer2345 6 дней назад +17

    മകൻ.എൻറ മകൻ. ചെയ്തത് എന്തെന്ന് അറിയാത്തവർ

  • @chellam3408
    @chellam3408 6 дней назад +19

    തള്ള ഇരുന്നു മോങ്ങുന്നു

  • @sajeesh7817
    @sajeesh7817 5 дней назад +4

    ജയിലിൽ കിടക്കുന്ന മകനെ കുറിച്ച് വിഷമിക്കുന്ന ഈ അമ്മയുടെ മനസ്സ് നിങ്ങളും മനസിലാക്കണം...😢 വധശിക്ഷ മതിയായിരുന്നു

  • @najmu7133
    @najmu7133 6 дней назад +11

    മകനും കത്തിക്കെ തീരു

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 6 дней назад +23

    അമ്മക്കും സഹോദരിക്കും അഭിമാനിക്കാം കൊടി സുനിയെ കുറിച്ച്,സുഖമായി ജീവിക്കൂ ഒരു ജീവൻ കൊത്തിപറച്ചിട്ട്

    • @ajitha3497
      @ajitha3497 6 дней назад

      നിഖിൽ പൈലി എന്ന തെമ്മാടിയുടെ കുടുംബത്തോടും ഇത് തന്നെ പറയണേ......

  • @royeapeneapen1819
    @royeapeneapen1819 6 дней назад +14

    ഒന്നല്ല 51വെട്ട്... 🙄🙄🙄🙄🙄

  • @azeezkavaal4299
    @azeezkavaal4299 6 дней назад +3

    ഒരമ്മയുടെ ഹൃദയ വ്യഥ നമുക്ക് മനസ്സിലാക്കാനാകും. അതാണ് അനിർവ്വചനീയമാം മാതൃത്വത്തിൻ്റെ അകംപൊരുളും. പക്ഷേ അമ്മയുടെ മകൻ ജയിലിന് പുറത്തിറങ്ങുമ്പോൾ ജനം ഭയവിഹ്വലരാകുന്നതു കൊണ്ടാണമ്മേ നാടും നാട്ടാരും ബഹളം കൂട്ടുന്നത്, എന്തു ചെയ്യാം അതാണമ്മേ അമ്മയുടെ സുകൃതക്ഷയം.

  • @muralit2809
    @muralit2809 5 дней назад +7

    മരിച്ചവനും അമ്മ യും ഭാര്യ യും ഉണ്ട്.. ഇങ്ങനെ വന്നു കരയല്ലേ.
    വളർത്തുമ്പോൾ നോക്കണമായിരുന്നു.. കള്ള കരച്ചിൽ

  • @arathysooraj683
    @arathysooraj683 6 дней назад +4

    കോടി സുനിക്ക് പരോളിന്റെ ഒരു അർഹതയുമില്ല

  • @Anarkkali
    @Anarkkali 5 дней назад +3

    ഒരു മനുഷ്യനെ ഇത്രയും brutal ആയി കൊന്ന ഒരു criminalനെ ന്യായീകരിക്കുന്നതിന് മുമ്പ് ഒരു കാര്യം മറക്കരുത്, ജീവിച്ചിരിക്കുമ്പോൾ മകന്റെ വെട്ടിനുറുക്കിയ മൃതശരീരം കാണേണ്ടിവന്ന ഒരമ്മയും, നാഥനെ നഷ്ടപ്പെട്ട ഒരു സ്ത്രീയും അച്ഛനെ നഷ്ടപ്പെട്ട മക്കളും ഇവിടെ ജീവിക്കുന്നുണ്ട്.

  • @minib7176
    @minib7176 23 часа назад +2

    T Pയും ഇതുപോലെ ഒരു അമ്മയുടെ മകനായിരുന്നു

  • @renjithsl7473
    @renjithsl7473 6 дней назад +12

    സ്വാതന്ത്ര്യ സമര സേനാനി 👎

  • @jollyvarghese-px5st
    @jollyvarghese-px5st 6 дней назад +9

    Nalla kamma makane kolayaliyayi varthiya thallakku salute

  • @parasf22
    @parasf22 6 дней назад +6

    കേരളത്തിന്റെ നവോത്ഥാന നായകന്റെ അമ്മക്ക് നമസ്കാരം 🤭

  • @narahkesard
    @narahkesard 6 дней назад +6

    അമ്മ സഹോദരി 😂

  • @swalahthirurangadi4669
    @swalahthirurangadi4669 6 часов назад +1

    അവന് ജന്മം നൽകിയതിൽ ലജ്ജിക്കുന്നു എന്ന് പറഞ്ഞു വാർത്ത സമ്മേളനം ആയിരുന്നു എങ്കിൽ, നാണമുണ്ടോ ഇങ്ങനെ വാർത്ത സമ്മേളനം നടത്താൻ

  • @faisalkc4230
    @faisalkc4230 2 дня назад +1

    പരോളിൽ ഇറങ്ങുക വീണ്ടും ക്രിമിനൽ പ്രവർത്തനത്തിൽ. ഏർപെടുക .എന്നിട്ടും മറ്റുള്ളവർക്ക് കിട്ടിയത് എൻ്റെ മകന് കിട്ടിയില്ല പോലും .എന്താ അമ്മേ ഈ പറയുന്നത് ! ഇനിയിപ്പോ ആർക്കാണോ പണി കിട്ടുന്നത് എന്ന് ആർക്കറിയാം എല്ലാം ഇവനെ കൊണ്ട് ചെയ്യി ക്കാൻ ആയിരിക്കും വീണ്ടും കൊണ്ട് വരുന്നത് ..അമ്മ മനസ്സ്.....🙏🏿

  • @babujigeorge341
    @babujigeorge341 6 дней назад +10

    Ellarum Adimakal Allaa😂😂😂

  • @binoymathew7714
    @binoymathew7714 7 часов назад

    സൗതന്ത്ര്യ സമര സേനനി..... ഈമ്മ ഇത്ര ധന്യാ

  • @dilshadkalathingal5536
    @dilshadkalathingal5536 6 дней назад +6

    മകൻ ഒരുപാട് തവണ പരോള് കിട്ടിയതല്ലേ കുടുംബം വ്യക്തമാക്കുക എന്താണ് സുനിക്കുള്ളത് എന്താണ് ആരോഗ്യപ്രശ്നം അതൊന്ന് പറയുക അല്ലെങ്കിൽ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ഒന്ന് കാണിച്ചു തരിക എന്താണ് അസുഖം ഒരുപാട് സാധാരണ വ്യക്തികൾ ഉണ്ടല്ലോ അവർക്കൊന്നും പരുപാടി അനുവദിക്കുന്നില്ല ഇതേവരെ 30 ദിവസം 40 ദിവസം ഒന്നും ഇതേപോലെ നിങ്ങളുടെ മകനെ ഇതേപോലെ എത്രയോ തവണ പറയണം അനുവദിച്ചിട്ടുണ്ട് പലർക്കും മകന്റെ ആരോഗ്യസ്ഥിതി എന്താണെന്ന് കുടുംബ വെളിപ്പെടുത്തുക എന്താണ് അസുഖം

  • @AjithaAjitha-fh8dr
    @AjithaAjitha-fh8dr 6 дней назад +6

    എന്താ നിങ്ങൾക്ക് മാത്രം പ്രത്യേക നിയമം

  • @TheUncertainCat
    @TheUncertainCat 6 дней назад +9

    അവനെ നേരെ വലിതിരുന്നെങ്കിലോ? ജോലിക്ക് പോവില്ലായിരുന്നോ?

  • @SonyJoseph-p5m
    @SonyJoseph-p5m 6 часов назад

    നല്ല സോദരി!

  • @FRL971
    @FRL971 6 часов назад

    വാഴക്കുല വെട്ടിയ കുറ്റത്തിന് ജയിലിൽ പോയതാണ് ലേ അമ്മേ

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n День назад

    മാപ്രകൾക്ക് സഹിക്കില്ല. സുനിക്ക് പരോൾ ലഭിച്ചത്. കോൺഗ്രസ്.. RSS. പ്രതികൾക്ക്. പരോൾ ലഭിച്ചാൽ. മാപ്രകൾക്ക്. മിണ്ടാട്ടമില്ല. അമ്പമ്പോ..എന്തൊരു നിഷ്പക്ഷത ..എന്തൊരു കരുതൽ.

  • @ismailkp6435
    @ismailkp6435 5 дней назад +1

    ഇതുപോലെത്തെ അമ്മമാർ ഉണ്ടെങ്കിൽ പിന്നെ എന്തിനാ സിപിഎം ഭയക്കുന്നത്😅😅😅

  • @Kumar-p1y2j
    @Kumar-p1y2j 2 дня назад

    മനുഷ്യന്മാർക്ക് വേണ്ടിയല്ലേ അമ്മേ, സഹോദരി മനുഷ്യാവകാശകമ്മീഷൻ. നിങ്ങളുടെ മകൻ ആ ഗണത്തിൽ വരുമോ?

  • @RajammaK-q3q
    @RajammaK-q3q День назад

    മോൻ 51വെട്ടുവെട്ടി പൈശാചിക കൊലപാതകം ചെയ്യുമ്പോൾ ഓർക്കണം അവർക്കും അമ്മയുണ്ട്, മക്കളുണ്ട്, ഭാര്യ ഉണ്ട്, കുടുംബ മുണ്ട് എന്ന്.

  • @basheermuthu9673
    @basheermuthu9673 5 дней назад +1

    Chechi Makan enthinaaa jayilil poyath Ennenkilum Padichu vekkende

  • @ziyadziya6868
    @ziyadziya6868 5 дней назад

    നല്ല കുടുംബം

  • @alvermanu3683
    @alvermanu3683 Час назад

    കുറേ അമ്മമാരുടെ മക്കളെ പാർസൽ ചെയ്തവനല്ലേ.. അത് നീ മറന്നോ...? ഒരു അമ്മയാണ് എങ്കിൽ ആ കുടുംബത്തിൽ പോയി അവരുടെ അമ്മയെ സമദനിപ്പിക്കണമായിരുന്നു. അങ്ങനെ എന്തേലും ഉണ്ടായിട്ടുണ്ടോ.. ഇല്ലല്ലോ..?

  • @keralan772
    @keralan772 День назад

    ധീരതക്കുള്ള അവർ ഡ് മേടിക്കാൻ അല്ലല്ലോ പരോൾ .......

  • @sarathsmenonsmenon9186
    @sarathsmenonsmenon9186 6 дней назад

    Best അമ്മ

  • @naszarnaszar8325
    @naszarnaszar8325 5 дней назад

    ഇവനെയൊക്കെ വധശിക്ഷ കൊടുക്കാതെ വിട്ടത് കൊണ്ടല്ലെ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്

  • @bineeshkvayambil280
    @bineeshkvayambil280 5 дней назад

    ഇങ്ങനെ ഒരു മകന്റെ അമ്മ ആണെന്ന് പറയാന്‍ നാണം ഇല്ലേ 😮

  • @RAJESH.RAJESH.1979
    @RAJESH.RAJESH.1979 День назад

    സുജിന മോളെ കെട്ടിയോന് സുഖമല്ലേ ശ്രദ്ധിക്കണം 😂😂

  • @anasbilal1033
    @anasbilal1033 3 дня назад

    പാവം മകൻ ഒരു കുറ്റം ചെയ്തില്ല

  • @ajithajithraj5931
    @ajithajithraj5931 5 дней назад

    ജട്ടി മോഷ്ടിച്ചതിനല്ല അവൻ ജയലിൽ പോയത്... ഒരാളെ വെട്ടി കൊലപെടുത്തിയതിനു ആണ്.. നല്ല ബെസ്റ്റ് press meet😂

  • @musthafakp8991
    @musthafakp8991 5 дней назад

    ഒരു അമ്മയുടെയും ഭാര്യയുടെയും മകന്റെയും ദു:ഖം മറക്കരുത്

  • @saraswathivimal3916
    @saraswathivimal3916 5 дней назад

    ഒരാളെ 51 വെട്ട് വെട്ടിയപ്പോൾ ആലോചിക്കണം ആയിരുന്നൂ മകൻ😢😢😢

  • @Atv104
    @Atv104 4 дня назад

    മകനേപ്പറ്റി നല്ല അഭിപ്രായമാണ് അതാണ് എല്ലാവരും വിവാദമാക്കുന്നത്

  • @musthafamusthafa.p402
    @musthafamusthafa.p402 6 дней назад +4

    Mahan analo magan

  • @saraswathivimal3916
    @saraswathivimal3916 5 дней назад

    എങ്ങനെ ഇവർക്ക് ന്യായീകരിക്കാൻ കഴിയുന്നു 😮😮 കഷ്ടം

  • @Dingan33
    @Dingan33 4 дня назад

    ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തത്തിന് അല്ല മോനെ അറസ്റ്റ് ചെയ്തത് 😂

  • @DhanrajThankan
    @DhanrajThankan 5 дней назад

    ഗൾഫിൽ പോയ മകനെ അറബി ലീവ് കൊടുക്കുന്നില്ലെന്ന് പറയുന്ന രീതിയിൽ

  • @afluali5291
    @afluali5291 2 дня назад

    ഭയങ്കര കൊടും ക്രിമിനൽ

  • @fovritvlog5193
    @fovritvlog5193 5 дней назад

    അതിന് മകൻ വിദേശത്തു പണിക് പോയതാണോ.... മാഡം 🤨🤨

  • @KL-47
    @KL-47 5 дней назад

    😂😂😂😂😂amma🔥പെങ്ങൾ 😁😁😁❤️

  • @maheshmahiv-log5994
    @maheshmahiv-log5994 5 дней назад

    ഒരാളെ വെട്ടി കൊന്നിട്ട് ആനുകൂല്യം ചോദിക്കുന്നത് കുടുംബം കഷ്ടം

  • @FirozE-i3v
    @FirozE-i3v 5 дней назад

    പാവം കോടി സുനി😂

  • @Sureshkumar-xj8bb
    @Sureshkumar-xj8bb 5 дней назад

    എല്ലാവർക്കും ഉള്ള ആനുകൂല്യം പോലും എന്തോന്നാടി ക്ഷേമ പെൻഷൻ വല്ലതും ആണോ?

  • @sreejiths6540
    @sreejiths6540 4 дня назад

    പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളി മറ്റാരുമില്ല

  • @surendrann1178
    @surendrann1178 5 дней назад

    എന്നു പറഞ്ഞാൽ പുണ്യ പ്രവർത്തി ചെയ്തിട്ടല്ലേ ജയിലിൽ പോയത്

  • @abdulazeezcv2572
    @abdulazeezcv2572 6 дней назад

    സിപിഎം നേതാക്കളൊന്നും പത്രസമ്മേളനത്തിന് വരാത്തതിൽ വലിയ വിഷമം തോന്നുന്നു

  • @roypvarghese6281
    @roypvarghese6281 5 дней назад

    കലികാലം.മ്രുഗമാനസർ ഭരിക്കുന്ന,രമിക്കുന്ന ലോകം.ചാനലിൽ വന്നിരുന്ന് ന്യായീകരിക്കാതിരിക്കാനുള്ള വിവേകമെങ്കിലും ആ സ്ത്രീക്കില്ലല്ലൊ.

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 5 дней назад

    T.P. യെ കൊന്നവന്. എന്തിനാണ് പരോൾ. അവൻ ജയിൽ നിന്ന് തന്നെ ചാവണം

  • @vishnuvichu1849
    @vishnuvichu1849 6 дней назад

    Best

  • @കുറുപ്പ്
    @കുറുപ്പ് День назад

    ഈ സംഭവത്തോടെ മലബാറിൽ ഒരു സീറ്റിലും, ldf, ജയിക്കില്ല, എന്ന് ഉറപ്പ്

  • @pksanupramesh178
    @pksanupramesh178 2 дня назад

    ഇവന് മാത്രമേ അവകാശം ഉള്ളോ ചേച്ചി 😔

  • @tripphotos7277
    @tripphotos7277 6 дней назад +4

    Abivaadyangal..pinaraayee

  • @rojyvarghese6302
    @rojyvarghese6302 6 дней назад +1

    പാവം അമ്മ

  • @radhakrishnanp873
    @radhakrishnanp873 2 часа назад

    ഒരു കുറ്റവാളിക്ക്
    പരോൾ
    അനുവദനീയമാണ്
    അത് ഏത് പ്രതിയെന്നോ
    എത്ര ക്രിമിനൽ പ്രതിയാണോ
    എന്ന വേർതിരിവില്ല

  • @abhijithshsh5795
    @abhijithshsh5795 6 дней назад +2

    ഒരു രീതിയിലും സഹതാപം അർഹിക്കുന്നില്ല 😡

  • @sinisanthosh7888
    @sinisanthosh7888 6 дней назад +1

    അമ്മയുടെ വിഷമം മനസ്സിലാകും, ennal kodi suniku mapilla 52 വെട്ടു വെട്ടി കൊന്നവന് പിന്നെ എന്ത് kodukanam അമ്മയുടെ മകനെ അങ്ങനെ കൊന്നു എന്നിരിക്കട്ടെ അമ്മ അവർക്ക് തിരിച്ചു സമ്മാനം കൊടുകുമോ,ലോകം അംഗീകരിക്കില്ല....

  • @NijaJayakrishnan
    @NijaJayakrishnan 5 дней назад

    പൊന്നുമോൻ.... പരോൾ അനുവദിക്കണം....😂

  • @SajithMaps
    @SajithMaps 6 дней назад

    🤣🤣🤣🤣😄 അമ്മയെ കാണുമ്പോൾ അസുഖം ഉണ്ട് എന്ന് തോന്നുന്നില്ലല്ലോ 😂😂😜

  • @thankachanpk8035
    @thankachanpk8035 6 дней назад +2

    ഈ പുണ്യാന്മാവിന് ജന്മം കൊടുത്ത മഹതിക്കും കൂടപ്പിറപ്പിനും ആശംസകൾ ഒരു നാലെണ്ണം കൂടെ ഉണ്ടായിരുന്നെങ്കിൽ കുടു:ബ ക്വട്ടേഷൻ ടീമാക്കാമായിരുന്നു