സുഹൃത്തേ ഞാൻ നിങ്ങളെ പറയുന്നതല്ല പോസ്റ്റ് ഇട്ടവനെ പറയുകയാണ് : എടാ മരമണ്ടൻ അഡ്മിനെ വിഷൻ 2047 എന്നത് 2047 ആകുമ്പോളേക്ക് അസോസിയേഷനിൽ ഉള്ളവരെയെല്ലാം പണക്കാർ ആക്കി മാറ്റുക എന്നതാണ് അല്ലാതെ ലോകകപ്പ് കളിക്കുക എന്നതല്ല താൻ അത് മനസ്സിലാക്കാതിരുന്നത് തന്റെ പ്രശ്നം 🤣
ISL-16 ടീം ഓക്കെയാണ് അല്ലെങ്കിൽ 18 team പക്ഷെ നമ്മുടെ കാലാവസ്ഥ വച്ച് 16 മതി promotion /relegation-2 team, i leage -16 team ആക്കുക, i league 2+3 യും ഒന്നാക്കി -16 team ആക്കുക, അതിന്റെ താഴെ franchaise league അവര് 2 ടീമ് ഒരു ലീഗ് നടത്തി കേറി വരട്ടെ i ലീഗ് -2 വിലേക്ക് franchaise ലീഗ് ആണേലും promotion വെച്ചാൽ പിന്നെ state വിന്നർ franchaise ലീഗിൽ കളിക്കട്ടെ ഒരു ക്ലബ്ബും അടച്ചു പൂട്ടാൻ പാടില്ലാ അതിനു ഫാൻസ് അനുവദിക്കരുത്, franchaisee ഒക്കെ പൂട്ടിപോകും നഷ്ടം വരുമ്പോൾ പക്ഷെ പണ്ട് തൊട്ടേ ഉള്ള ക്ലബ് മാത്രമേ പിടിച്ച് നിക്കൂ അതുകൊണ്ട് അവരെ പൂട്ടിപ്പിക്കുന്ന ഒരു പരിപാടിക്കും ഫുട്ബോൾ ഫാൻസ് കൂട്ട് നിൽക്കരുത്
Vision 2047 nalla plan anne but ecosystem created avilla like SLk polatha leaguesill cash undavum... ISL illum undavum reach and cash and attention but idak ulla i. League 3,i. League 2,i. League yanganna nammal stable ayitt nadathum in a situation where no franchise clubs in state franchise league want to go up.. to i. League 2 or 3 also club will shutdown if they get relegated from ISL.. Current plan will help leagues to create solid base
🙂 nammal ee hope okke vekkunnath veruthe aahn...ithrayum population um young talents um ulla oru country k proper aayt oru system vannilel...saff okke kalich ingane nadakkam...minimum asia cup il nkilum nere perform cheyyaan oru team set aavannilla..pne aahn avantayokke vision 2047...brazil argentina level il etheelelum arabian countries inte athra nkilum perform chythirunnel mathiyayirunn 😂😌💯
Appo ini muthal SLK ninn i leagueilek promotion ano🤔???? Soory adhyum i league undvum ennit ale promotion😂😂 i league pottumo???? Wait second appo slk ollu team ini direct ayitt isl kalikamo enthokya da eth😅 i league kalikath🤔
ബിസിനസ് ക്യാഷ് ആരെരിത്തുണ്ടോ അവര് കളിക്കും. റെസ്‌പെക്റ്റ് പ്രഫുൽ പട്ടേൽ നിങ്ങൾ എത്രയോ ഭേദം. ഇപ്പൊ മൊത്തം കള്ളന്മാരാണ് ഷാജി പ്രഭാകർ അദ്ദേഹം ശെരിയുടെ ഭാഗത്തായിരുന്നു അങ്ങേരെ പുറത്താക്കേം ചെയ്തു 🙂
എല്ലാവരും ചേർന്ന് chant ചെയ്യാം blasters മത്സരത്തിൽ എല്ലാത്തിലും കാണികൾ ഒന്നടങ്കം നല്ല പച്ചയ്ക്ക് വിളിച് പറയണം chobe out..... f off എന്ന്....with banners.!
Oru pad levels il organised aaya tournament undavanam. Lokathe ella top football nations ntem base atan. Itokke ivarkum ariyam manapoorvam Football ne valaran vidand irikkunu
ഇന്ത്യൻ ഫുട്ബോൾ വളരാൻ സാധിക്കത് പയിസയുടെ പ്രശനം നല്ല പലയെര്സ് ഇല്ലാതെ പ്രശ്നം ഒന്നും അല്ല ബ്രോ ഇന്ത്യൻ ഫുട്ബോൾ ഇനീ നശിപ്പിക്കുന്ന ഇതുപൊല ഒള്ള ഡിസിക്ഷൻ ആണ് ആ കല്ലിയാണ ചാവുബ് മിയരൻ ന്റർ കൈയിൽ കിട്ടിയ ആണ് അവന്റെ അവസാനം ആണ്
Super League Kerala il foreign players nte avsym undo. Undep thane max 2. Isl nu purath aaya indian players ale slk kalikune. Pakaram youngsters nu ale chance kodukendth
ഫോറിൻ പ്ലയെര്സ് വേണം, കാരണം ksl ന് മുൻപ് ഇവിടെ kerala പ്രീമിയർ ലീഗ് ഉണ്ടായിരുന്നു ആരെങ്കിലും കാണാൻ പോയോ എന്തിന് i ലീഗ് ഉണ്ടായിരുന്നു ആരെങ്കിലും സപ്പോർട്ട് ചെയ്‌തോ ഇതിപ്പോൾ ഫോറിൻ പ്ലയെര്സ് ഒക്കെ ഉള്ളത് കൊണ്ടാണ് ഇത് കാണാൻ ആള് പോകുന്നത് അല്ലെങ്കിൽ kerala premier ലീഗ് കാണേണ്ടേ
@Michael-z6s8l viewership wise sheriyanu. Pakshe ultimately, ivdunu players isl il ethane. Ath foreign players indel nadakumo. Panam undakana valare nalata. Players ne undakan sadikumo enatanu chodyam. Alel pine namk premier league oo la liga yo kandal pore
@@the_mani ഒരു കാര്യം ഉണ്ട്, ആദ്യം ഫുട്ബോൾ വളരണേൽ ഇനി വരുന്ന കുട്ടികളിൽ അതിന് സ്വാധീനിക്കാൻ പറ്റണം എന്നാലേ വളരൂ അതിന് നമ്മുടെ സ്വന്തം ലീഗ് വേണം, പിന്നെ അത് കാണാൻ പോകാനും സ്വാധീനിക്കാനും അതിൽ എന്തേലും സ്പെഷ്യൽ വേണം അതാണ് kerala super ലീഗ്, ipl നോക്കിയേ വിദേശ പ്ലയെര്സ് ഒക്കെ ഉണ്ട് ക്രിക്കറ്റിൽ നമ്മുടെ ക്രിക്കറ്റ് വളർന്നില്ലേ ഇപ്പോൾ പ്ലയേഴ്‌സിനു അവസരം ഇല്ലാ അത്രയ്ക്ക് ക്വാളിറ്റി പ്ലയെര്സ് ആണ് പിന്നെ നമ്മുടെ വിദേശ പ്ലയേഴ്‌സിനെ നമ്മുടെ തന്നെ പ്ലയേഴ്‌സിനെ വെച്ച് മാറ്റാനുള്ള ക്വാളിറ്റി ആയില്ലേ ഇപ്പോൾ മാറ്റി തുടങ്ങിയില്ലേ ഇപ്പോൾ ipl കാണുന്ന നമ്മൾക്കും അറിയില്ലേ വിദേശ പ്ലയേഴ്‌സിനെക്കാൾ നമ്മുടെ players കളിക്കുമെന്ന് നമ്മൾക്ക് പോലും പരാതിയില്ല ipl ലെ വിദേശ പ്ലയേഴ്‌സിനെ ഇന്ത്യൻ പ്ലയേഴ്‌സിനെ വെച്ച് മാറ്റിയാൽ പോലും അങ്ങനെ ആവണം ഫുട്ബോളും...ഫോറിൻ പ്ലയേഴ്‌സിനെ നമ്മുടെ പ്ലയേഴ്‌സിനെ കൊണ്ട് replace ചെയ്യണം അത് നിർബന്ധം മൂലം അല്ലാ നമ്മുടെ പ്ലയേഴ്‌സിന്റെ ക്വാളിറ്റി അവരെപോലെ തന്നെ നമ്മൾ കളിക്കും എന്ന് കാണുന്ന നമ്മൾക്കും തോന്നണം അല്ലാതെ ഫോഴ്സ് ചെയ്തു അല്ലാ. Ipl ഇപ്പോൾ 17 വർഷം ആയി പക്ഷെ isl ആകെ 4 വർഷം ആയപ്പോഴേക്കും ഫോറിൻ പ്ലയേഴ്‌സിന്റ എണ്ണം കുറച്ചു അതുകൊണ്ട് ക്വാളിറ്റിയും പോയി ആളുകൾ കാണുന്നതും കുറഞ്ഞു. പിന്നെ ഇന്ത്യക്ക് ക്രിക്കറ്റിൽ ഒരു മിനിമം ക്വാളിറ്റി പണ്ടേ ഉണ്ട് എന്നിട്ടാണ് ഇപ്പോൾ വിദേശ പ്ലയേഴ്‌സിന്റെ എണ്ണം കുറച്ചേ പക്ഷെ ഫുട്ബോളിൽ ഇന്ത്യ ഒന്നും അല്ലാ എന്നിട്ടും വിദേശ പ്ലയേഴ്‌സിന്റെ എണ്ണം നേരത്തെ കുറച്ചു. പിന്നെ കളിയുടെ എണ്ണം കൂട്ടിയാണ് ക്വാളിറ്റി ഉണ്ടാക്കുന്നത് അപ്പോൾ എല്ലാവർക്കും തനിയെ ചാൻസ് കിട്ടും ടീമിന്റെ എണ്ണവും കൂട്ടണം അപ്പോൾ ചാൻസ് എല്ലാവർക്കും കിട്ടും
@@Michael-z6s8l സെലിബ്രിറ്റി നെ മുന്നിൽ വെച്ച് like ISL... പിന്നെ ബാൻഡ് show പരിപാടി... prime time ൽ matches നടത്തുന്നു...short term...പ്രൈവറ്റ് entity നടത്തുന്നത് കൊണ്ട് ആദ്യ സീസനുകൾ maximum color ആക്കും... ISL ഇപ്പൊ പഴയ ആവേശം ഇല്ലല്ലോ... Teams കൂടി long സീസൺ ആയി... കുറെ പേര് കാണാൻ time ഇല്ല... But ISL top ലീഗ് ആയത് കൊണ്ട്... കൊൽക്കത്ത giants കളിക്കുന്നത് കൊണ്ട് ഉം ഒരു ഓളത്തിൽ നടന്നു പോകുന്നു... പിന്നെ പ്രൊമോഷൻ ഉള്ളത് കൊണ്ട്... I ലീഗ് teams നും motivation ആയി അവരും നല്ല team ഇറക്കി അതിലേക്ക് try ചെയ്യുന്നു
എന്തൊക്കെ ആയിരുന്നു.. ബൂട്ടിയയെ തേച്ചോട്ടിക്കുകയല്ലേ അന്ന്..ഇലക്ഷന് ന്റെ സമയത്ത് ചെയ്തത്... ഇയാൾ എന്തൊക്കെയോ ആകും.. എന്നൊക്കെ പറഞ്ഞു 😃😃ഇപ്പൊ എന്തായി..... എല്ലാം നല്ലതിന്.. ശുഭം 😊
Indiayil enthukonde cricket ne matram itra hype kittunu Pakshe Footballne oru Hype illa Football kalum kooduthal facilities nd Money oke cricket kittundo?? Development ne vendi
Bro ithu nalla theerumanam alle state franchise league promote cheyumpol palyersnu salary kooduthal kittum statele nalla team promote aakum State nalla players statle nalla teamil kalikum Brodcating kittilayal athum football valarile revenue kittile State leaguel thane oru opportunity kittile slk athinu oru udhaharam alle. veruthe oru season vendi pisa kalayathe futurenu vendi invest cheyyan franchise theerumanikum. Epozhathe state league aroke kanunund stadiyathil poykanunund pine eathra team und eathoke aanu aa team akrk ariya aarodu parayan. Skl ethra team und best players couches aaroke eallam ellarum ariya Pine sat ileague2 vilk promote aayathu tirur kaarku polum ariyoola pine aanu state leaguente karyam
നിലവിലുള്ള AIFF പ്രസിഡന്റിന്റെയും.. കമ്മിറ്റുയുടേം കാലാവധി എത്ര വർഷമാണ്... Choubeyum ടീമും കുറേക്കാലം ഉണ്ടാവുമോ?.. ഇവന്മാർ ഒഴിഞ്ഞു പോകാൻ വല്ല വഴിയുണ്ടോ..
ശരിക്കും പ്രാക്റ്റിക്കലി ചിന്തിക്കുമ്പോൾ ശരിയാണ് i league 2 വരെ ഓക്കേ 3 ആകുമ്പോൾ 25 ക്ലബ് ഉണ്ട്, ഇതിനൊന്നും ആൾക്കാരെ കൂട്ടാൻ കഴിഞ്ഞില്ല അപ്പോൾ പൈസ ഉള്ള ആരെങ്കിലൊക്കെ വന്നാലേ ഇതൊക്കെ പച്ച പിടിക്കൂ, kerala super league ന് i ലീഗിന്റെ ക്വാളിറ്റി ഉണ്ട് അതുപോലെ തന്നെ എല്ലാ സ്റ്റേറ്റിലും league വരണേൽ franchaisee ലീഗ് തന്നെ വരണം എന്നാലേ ഫുട്ബോൾ വളരൂ - ഇലക്കും മുള്ളിനും കേടില്ലാതെ ഇത് പരിഹരിക്കാൻ കഴിയില്ലാ
സോണി പോലെ ഒരു ചാനൽ telecast ചെയ്യാമെന്ന് പറഞ്ഞ് സമ്മതിച്ചില്ലേൽ അതിനർത്ഥം പൂട്ടിക്കാനുള്ള പരുപാടിയാണ്, sony sports 18 ന് (isl) ന് ഒരു കോമ്പറ്റിഷൻ ആയത് കൊണ്ട് kalyan chaubey ഒതുക്കിയതാണ്. sports 18, star ഒന്നാണ് വിശ്വസിക്കാൻ പറ്റില്ലാ
ഒക്കെ പോട്ടെ. . എനിക്ക് ഒരു ഡൌട്ട്. . ഇതൊക്കെ ഇല്ലേലും u-16,u19,u 23 and first team ഇവർക്കൊക്കെ ഒരുമിച്ച് ട്രെയിനിങ് ചെയ്യാൻ പറ്റുന്ന ഒരു ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ട്രെയിനിങ് സെന്റർ as like england fa ക്ക് ഒക്കെ ഉള്ളപോലെ. .അതിന് എങ്കിലും ഇവർക്ക് പറ്റുന്നില്ലേൽ എന്തിനാണ് ഇങ്ങനെ aiff എന്ന പേരിൽ ഒരു സംഘടന. .. ലീഗ് ഇല്ലേലും അക്കാദമി ഇല്ലേലും പ്രതിഭയുള്ള age ഗ്രൂപ്പുകളെ ട്രെയിൻ ചെയ്യാൻ പറ്റിയ സ്വന്തമായി ഒരു ട്രെയിനിങ് സെന്റർ പോലും ഇല്ലാത്ത ഒരു ഫുട്ബോൾ ഫെഡറേഷൻ നമുക്ക് എന്ത് പ്രതീക്ഷയാണ് നൽകുന്നത് 🤷♂️🤔... Bcci യെ ഒക്കെ കണ്ട് പഠിക്കണം ഇവർ 🤷♂️ ചെന്നൈയിൽ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഫാസ്റ്റ് ബൌളിംഗ് ട്രെയിനിംഗ് സെന്റർ വരെ ഉണ്ട്. ഓസ്ട്രേലിയൻ താരങ്ങൾ വരെ അവിടെ വരുന്നു. . അപ്പൊ ചുരുക്കം പറഞ്ഞാൽ bcci ക്രിക്കറ്റ് + ബിസിനെസ്സ് =ലാഭം aiff ബിസിനെസ്സ് +ബിസിനസ് =ഫുട്ബാളിന്റെ നാശം
As for me✍️, its difficult💔 for AIFF⚽ to administrate a big country like India🇮🇳 so it should be divided into 4️⃣ federation under the Control of AIFF⚽. For Ex 🤔SIFF president should be in a Rotation🔃 manner for 2year from each state🔄,. So it give Priority to develop⬆️ the State when ever they have a president chance. Each federation should have a separate Administration same as AIFF,Should have a separate International ground, separate scouting team, separate grassroot development team and also should have separate international level team. But most important all under the Control of AIFF. 1️⃣NIFF🟪-North Indian Football Fd 2️⃣SIFF🟦-South Indian FF 3️⃣WIFF🟥-West Indian FF 4️⃣EIFF🟩-East Indian FF For Example SIFF🟦 👉Kerala 👉Karnataka 👉Andhra pradesh 👉Telangana 👉Puducherry 👉Tamilnadu EIFF🟩 👉Gujarat 👉Maharashtra 👉Madhya pradesh 👉Rajasthan 👉Goa
അയാളെ എടുത്തു പുറത്തിടാൻ എന്താണിപ്പോൾ ഒരു മാർഗ്ഗം
അയാളെ മാത്രമൊന്നുമല്ല entire committee പോണം.
ഇവിടെ കമന്റ് ഇട്ടപോലെതന്നെ ഇന്ത്യൻ ഫുട്ബോൾ പേജിലും എല്ലാവരും പ്രതിഷേധം അറിയിക്കുക
സുഹൃത്തേ ഞാൻ നിങ്ങളെ പറയുന്നതല്ല പോസ്റ്റ് ഇട്ടവനെ പറയുകയാണ് : എടാ മരമണ്ടൻ അഡ്മിനെ വിഷൻ 2047 എന്നത് 2047 ആകുമ്പോളേക്ക് അസോസിയേഷനിൽ ഉള്ളവരെയെല്ലാം പണക്കാർ ആക്കി മാറ്റുക എന്നതാണ് അല്ലാതെ ലോകകപ്പ് കളിക്കുക എന്നതല്ല താൻ അത് മനസ്സിലാക്കാതിരുന്നത് തന്റെ പ്രശ്നം 🤣
Iyale purathakkiya iyale pole veroranam Keri varum ith loop pole karanghi kondirikum
Ath തന്നെ @@vivekvivi8665
Worst decision 😖
പണം ഉള്ളവർ കളിക്കട്ടെ, പണം ഇല്ലാത്തവർ തുലയട്ടെ, അനീതി വളരട്ടെ, നീതി ചുരുങ്ങട്ടെ, കള്ളന്മാർ വളരട്ടെ, നല്ലവർ നശിക്കട്ടെ
എല്ലാർക്കും പണത്തോടാണ് ഇഷ്ടം 😄, അതിനെ ന്യായീകരിക്കാൻ കുറെ ആളുകളും 😄
@@ashikk6244 🧐🙄
Football inod passion ulla arenkilum AIFF head aayale rekshayullu😢 maidaan movie is absolute reality of indian football 🤡
ISL-16 ടീം ഓക്കെയാണ് അല്ലെങ്കിൽ 18 team പക്ഷെ നമ്മുടെ കാലാവസ്ഥ വച്ച് 16 മതി promotion /relegation-2 team, i leage -16 team ആക്കുക, i league 2+3 യും ഒന്നാക്കി -16 team ആക്കുക, അതിന്റെ താഴെ franchaise league അവര് 2 ടീമ് ഒരു ലീഗ് നടത്തി കേറി വരട്ടെ i ലീഗ് -2 വിലേക്ക് franchaise ലീഗ് ആണേലും promotion വെച്ചാൽ പിന്നെ state വിന്നർ franchaise ലീഗിൽ കളിക്കട്ടെ ഒരു ക്ലബ്ബും അടച്ചു പൂട്ടാൻ പാടില്ലാ അതിനു ഫാൻസ് അനുവദിക്കരുത്, franchaisee ഒക്കെ പൂട്ടിപോകും നഷ്ടം വരുമ്പോൾ പക്ഷെ പണ്ട് തൊട്ടേ ഉള്ള ക്ലബ് മാത്രമേ പിടിച്ച് നിക്കൂ അതുകൊണ്ട് അവരെ പൂട്ടിപ്പിക്കുന്ന ഒരു പരിപാടിക്കും ഫുട്ബോൾ ഫാൻസ് കൂട്ട് നിൽക്കരുത്
This will be the downfall of Indian football 😢📉
Inni enghotta downfall cheyyan ullath 😂
Udeshichth eppo ullathinikal thazhott😏
Vision fifa ranking 190+ 💪💪❤
എടോ അഡ്മിനെ വിഷൻ 2047 എന്നുവെച്ചാൽ 2047 ആകുമ്പോളേക്ക് മാനേജ്മെന്റിൽ ഉള്ളവരെല്ലാം പണക്കാർ ആകുക എന്നതാണ് അല്ലാതെ വേൾഡ് കപ്പ് കളിക്കുക എന്നതല്ല.
😂😂
Vision 2047 nalla plan anne but ecosystem created avilla like SLk polatha leaguesill cash undavum... ISL illum undavum reach and cash and attention but idak ulla i. League 3,i. League 2,i. League yanganna nammal stable ayitt nadathum in a situation where no franchise clubs in state franchise league want to go up.. to i. League 2 or 3 also club will shutdown if they get relegated from ISL.. Current plan will help leagues to create solid base
New Indian Football Pyramind ❌ Indian Football Death Pyramid ✅
കൊച്ചു കൊച്ചു ടീമുകൾ കളിക്കുന്ന എത്ര പേർക്ക് ആണ് അവസരങ്ങളും ജോലിയും കൂലിയും നഷ്ട്ടം ആകുന്നത്. എല്ലാവർക്കും ജീവിക്കണ്ടെ
🙂 nammal ee hope okke vekkunnath veruthe aahn...ithrayum population um young talents um ulla oru country k proper aayt oru system vannilel...saff okke kalich ingane nadakkam...minimum asia cup il nkilum nere perform cheyyaan oru team set aavannilla..pne aahn avantayokke vision 2047...brazil argentina level il etheelelum arabian countries inte athra nkilum perform chythirunnel mathiyayirunn 😂😌💯
പുള്ളി bcci യോട് പണം വാങ്ങിട്ടുണ്ടാവും ഫുട്ബോൾ വളർന്നാൽ ക്രിക്കറ്റ് വരുമാനം കുറയും
Nthado mandatharam parayunne🤣🤣🤣🤣
മൊത്തം ശോകം ആണല്ലോ 😬 ഇന്ത്യൻ ഫുട്ബോളിലെ അതം പതനത്തിന്റെ തുടക്കമാണോ ഇത് 😢 ഫെഡറേഷൻ നല്ല തീരുമാനങ്ങൾ എടുത്തില്ലെങ്കിൽ എല്ലാം അവതാളത്തിലാവും 😬
Ath prafool patel എന്നേ തുടങ്ങിവച്ചതാ 🥲
ഇനി ന്തോ അതാപത്തികണ ബ്രൂ
Enthoke ayirunnu vision 47,VAR,world class stadiums 😂😂 ellam guda gava
Indian football 📉🥹
Appo ini muthal SLK ninn i leagueilek promotion ano🤔???? Soory adhyum i league undvum ennit ale promotion😂😂 i league pottumo???? Wait second appo slk ollu team ini direct ayitt isl kalikamo enthokya da eth😅 i league kalikath🤔
State Franchisee league is an unnecessary idea
ബിസിനസ് ക്യാഷ് ആരെരിത്തുണ്ടോ അവര് കളിക്കും.
റെസ്‌പെക്റ്റ് പ്രഫുൽ പട്ടേൽ നിങ്ങൾ എത്രയോ ഭേദം. ഇപ്പൊ മൊത്തം കള്ളന്മാരാണ്
ഷാജി പ്രഭാകർ അദ്ദേഹം ശെരിയുടെ ഭാഗത്തായിരുന്നു അങ്ങേരെ പുറത്താക്കേം ചെയ്തു 🙂
Atharikum Suprem court edapettathu oonu po bro evar ellam cash ondakan thannaeya ethilekk varunne arum malakamar alla
എല്ലാം കള്ളന്മാർ ആണ്. അത് പ്രഫുൽ ആയാലും കല്യാൺ ആയാലും
Its all politics
എല്ലാവരും ചേർന്ന് chant ചെയ്യാം blasters മത്സരത്തിൽ എല്ലാത്തിലും കാണികൾ ഒന്നടങ്കം നല്ല പച്ചയ്ക്ക് വിളിച് പറയണം chobe out..... f off എന്ന്....with banners.!
Blasters nu fine adich tharum..paavangal jeevich pokate
@midhunsajivlogz oru kopum illa.. nammal fansi te chanti gil avarkk enth karyam angane aanel nammal arokke ethokke teamin theri vilichottund
Nammal thudangi vechal...pinne baaki clubukalum thudangikolum
I league kill corporate entry vazhi puthiya teamukale konde vanne oru 18 or 20 teams i league ill varaanaane sherikum try cheyyandathe
Oru pad levels il organised aaya tournament undavanam. Lokathe ella top football nations ntem base atan. Itokke ivarkum ariyam manapoorvam Football ne valaran vidand irikkunu
ഇന്ത്യൻ ഫുട്ബോൾ വളരാൻ സാധിക്കത് പയിസയുടെ പ്രശനം നല്ല പലയെര്സ് ഇല്ലാതെ പ്രശ്നം ഒന്നും അല്ല ബ്രോ ഇന്ത്യൻ ഫുട്ബോൾ ഇനീ നശിപ്പിക്കുന്ന ഇതുപൊല ഒള്ള ഡിസിക്ഷൻ ആണ് ആ കല്ലിയാണ ചാവുബ് മിയരൻ ന്റർ കൈയിൽ കിട്ടിയ ആണ് അവന്റെ അവസാനം ആണ്
ഈ വീഡിയോ ക്കു അല്ലെ ബ്രോ ശബ്ടൈറ്റിൽ ആവശ്യം
Super League Kerala il foreign players nte avsym undo. Undep thane max 2. Isl nu purath aaya indian players ale slk kalikune. Pakaram youngsters nu ale chance kodukendth
ഫോറിൻ പ്ലയെര്സ് വേണം, കാരണം ksl ന് മുൻപ് ഇവിടെ kerala പ്രീമിയർ ലീഗ് ഉണ്ടായിരുന്നു ആരെങ്കിലും കാണാൻ പോയോ എന്തിന് i ലീഗ് ഉണ്ടായിരുന്നു ആരെങ്കിലും സപ്പോർട്ട് ചെയ്‌തോ ഇതിപ്പോൾ ഫോറിൻ പ്ലയെര്സ് ഒക്കെ ഉള്ളത് കൊണ്ടാണ് ഇത് കാണാൻ ആള് പോകുന്നത് അല്ലെങ്കിൽ kerala premier ലീഗ് കാണേണ്ടേ
@Michael-z6s8l viewership wise sheriyanu. Pakshe ultimately, ivdunu players isl il ethane. Ath foreign players indel nadakumo. Panam undakana valare nalata. Players ne undakan sadikumo enatanu chodyam. Alel pine namk premier league oo la liga yo kandal pore
@@the_mani ഒരു കാര്യം ഉണ്ട്, ആദ്യം ഫുട്ബോൾ വളരണേൽ ഇനി വരുന്ന കുട്ടികളിൽ അതിന് സ്വാധീനിക്കാൻ പറ്റണം എന്നാലേ വളരൂ അതിന് നമ്മുടെ സ്വന്തം ലീഗ് വേണം, പിന്നെ അത് കാണാൻ പോകാനും സ്വാധീനിക്കാനും അതിൽ എന്തേലും സ്പെഷ്യൽ വേണം അതാണ് kerala super ലീഗ്, ipl നോക്കിയേ വിദേശ പ്ലയെര്സ് ഒക്കെ ഉണ്ട് ക്രിക്കറ്റിൽ നമ്മുടെ ക്രിക്കറ്റ് വളർന്നില്ലേ ഇപ്പോൾ പ്ലയേഴ്‌സിനു അവസരം ഇല്ലാ അത്രയ്ക്ക് ക്വാളിറ്റി പ്ലയെര്സ് ആണ് പിന്നെ നമ്മുടെ വിദേശ പ്ലയേഴ്‌സിനെ നമ്മുടെ തന്നെ പ്ലയേഴ്‌സിനെ വെച്ച് മാറ്റാനുള്ള ക്വാളിറ്റി ആയില്ലേ ഇപ്പോൾ മാറ്റി തുടങ്ങിയില്ലേ ഇപ്പോൾ ipl കാണുന്ന നമ്മൾക്കും അറിയില്ലേ വിദേശ പ്ലയേഴ്‌സിനെക്കാൾ നമ്മുടെ players കളിക്കുമെന്ന് നമ്മൾക്ക് പോലും പരാതിയില്ല ipl ലെ വിദേശ പ്ലയേഴ്‌സിനെ ഇന്ത്യൻ പ്ലയേഴ്‌സിനെ വെച്ച് മാറ്റിയാൽ പോലും അങ്ങനെ ആവണം ഫുട്ബോളും...ഫോറിൻ പ്ലയേഴ്‌സിനെ നമ്മുടെ പ്ലയേഴ്‌സിനെ കൊണ്ട് replace ചെയ്യണം അത് നിർബന്ധം മൂലം അല്ലാ നമ്മുടെ പ്ലയേഴ്‌സിന്റെ ക്വാളിറ്റി അവരെപോലെ തന്നെ നമ്മൾ കളിക്കും എന്ന് കാണുന്ന നമ്മൾക്കും തോന്നണം അല്ലാതെ ഫോഴ്സ് ചെയ്തു അല്ലാ. Ipl ഇപ്പോൾ 17 വർഷം ആയി പക്ഷെ isl ആകെ 4 വർഷം ആയപ്പോഴേക്കും ഫോറിൻ പ്ലയേഴ്‌സിന്റ എണ്ണം കുറച്ചു അതുകൊണ്ട് ക്വാളിറ്റിയും പോയി ആളുകൾ കാണുന്നതും കുറഞ്ഞു. പിന്നെ ഇന്ത്യക്ക് ക്രിക്കറ്റിൽ ഒരു മിനിമം ക്വാളിറ്റി പണ്ടേ ഉണ്ട് എന്നിട്ടാണ് ഇപ്പോൾ വിദേശ പ്ലയേഴ്‌സിന്റെ എണ്ണം കുറച്ചേ പക്ഷെ ഫുട്ബോളിൽ ഇന്ത്യ ഒന്നും അല്ലാ എന്നിട്ടും വിദേശ പ്ലയേഴ്‌സിന്റെ എണ്ണം നേരത്തെ കുറച്ചു. പിന്നെ കളിയുടെ എണ്ണം കൂട്ടിയാണ് ക്വാളിറ്റി ഉണ്ടാക്കുന്നത് അപ്പോൾ എല്ലാവർക്കും തനിയെ ചാൻസ് കിട്ടും ടീമിന്റെ എണ്ണവും കൂട്ടണം അപ്പോൾ ചാൻസ് എല്ലാവർക്കും കിട്ടും
@@the_maniyes ath knda mathi eeh Indian league onnum knditt karymila
@@Michael-z6s8l സെലിബ്രിറ്റി നെ മുന്നിൽ വെച്ച് like ISL... പിന്നെ ബാൻഡ് show പരിപാടി... prime time ൽ matches നടത്തുന്നു...short term...പ്രൈവറ്റ് entity നടത്തുന്നത് കൊണ്ട് ആദ്യ സീസനുകൾ maximum color ആക്കും... ISL ഇപ്പൊ പഴയ ആവേശം ഇല്ലല്ലോ... Teams കൂടി long സീസൺ ആയി... കുറെ പേര് കാണാൻ time ഇല്ല... But ISL top ലീഗ് ആയത് കൊണ്ട്... കൊൽക്കത്ത giants കളിക്കുന്നത് കൊണ്ട് ഉം ഒരു ഓളത്തിൽ നടന്നു പോകുന്നു... പിന്നെ പ്രൊമോഷൻ ഉള്ളത് കൊണ്ട്... I ലീഗ് teams നും motivation ആയി അവരും നല്ല team ഇറക്കി അതിലേക്ക് try ചെയ്യുന്നു
Oooh God oru first league pyramid kandappol oru pratheeeksha undayirinnu ippo ellam poi
എന്തൊക്കെ ആയിരുന്നു.. ബൂട്ടിയയെ തേച്ചോട്ടിക്കുകയല്ലേ അന്ന്..ഇലക്ഷന് ന്റെ സമയത്ത് ചെയ്തത്...
ഇയാൾ എന്തൊക്കെയോ ആകും.. എന്നൊക്കെ പറഞ്ഞു 😃😃ഇപ്പൊ എന്തായി..... എല്ലാം നല്ലതിന്.. ശുഭം 😊
Indiayil enthukonde cricket ne matram itra hype kittunu
Pakshe Footballne oru Hype illa
Football kalum kooduthal facilities nd Money oke cricket kittundo??
Development ne vendi
Habib bro oru puthiya program start cheyyanam Kerala thill nashichu kondirikunna stadium groundine kuriche okke oru vlog cheyyooooo please
English subtitles venamayirunnu orupaad perr idh ariyatte
Bro ithu nalla theerumanam alle state franchise league promote cheyumpol palyersnu salary kooduthal kittum
statele nalla team promote aakum
State nalla players statle nalla teamil kalikum
Brodcating kittilayal athum football valarile revenue kittile
State leaguel thane oru opportunity kittile slk athinu oru udhaharam alle. veruthe oru season vendi pisa kalayathe futurenu vendi invest cheyyan franchise theerumanikum.
Epozhathe state league aroke kanunund stadiyathil poykanunund pine eathra team und eathoke aanu aa team akrk ariya aarodu parayan.
Skl ethra team und best players couches aaroke eallam ellarum ariya
Pine sat ileague2 vilk promote aayathu tirur kaarku polum ariyoola pine aanu state leaguente karyam
നിലവിലുള്ള AIFF പ്രസിഡന്റിന്റെയും.. കമ്മിറ്റുയുടേം കാലാവധി എത്ര വർഷമാണ്... Choubeyum ടീമും കുറേക്കാലം ഉണ്ടാവുമോ?.. ഇവന്മാർ ഒഴിഞ്ഞു പോകാൻ വല്ല വഴിയുണ്ടോ..
ശരിക്കും പ്രാക്റ്റിക്കലി ചിന്തിക്കുമ്പോൾ ശരിയാണ് i league 2 വരെ ഓക്കേ 3 ആകുമ്പോൾ 25 ക്ലബ് ഉണ്ട്, ഇതിനൊന്നും ആൾക്കാരെ കൂട്ടാൻ കഴിഞ്ഞില്ല അപ്പോൾ പൈസ ഉള്ള ആരെങ്കിലൊക്കെ വന്നാലേ ഇതൊക്കെ പച്ച പിടിക്കൂ, kerala super league ന് i ലീഗിന്റെ ക്വാളിറ്റി ഉണ്ട് അതുപോലെ തന്നെ എല്ലാ സ്റ്റേറ്റിലും league വരണേൽ franchaisee ലീഗ് തന്നെ വരണം എന്നാലേ ഫുട്ബോൾ വളരൂ - ഇലക്കും മുള്ളിനും കേടില്ലാതെ ഇത് പരിഹരിക്കാൻ കഴിയില്ലാ
ഈ league hierarchy insta യിൽ അവര് post ചെയ്തിട്ടില്ലല്ലോ? 🤔
Khelnow enn parayunn instgram pagil und
Indian football go byebye🚶♂️
Good pyramid 💥
Only change :-
Second tier I league:- 32 team aakkuka simple.
Less teams more quality,
vision 2047 looks good🔥
i league നടക്കുമോ അണ്ണാ 🤔
സോണി പോലെ ഒരു ചാനൽ telecast ചെയ്യാമെന്ന് പറഞ്ഞ് സമ്മതിച്ചില്ലേൽ അതിനർത്ഥം പൂട്ടിക്കാനുള്ള പരുപാടിയാണ്, sony sports 18 ന് (isl) ന് ഒരു കോമ്പറ്റിഷൻ ആയത് കൊണ്ട് kalyan chaubey ഒതുക്കിയതാണ്. sports 18, star ഒന്നാണ് വിശ്വസിക്കാൻ പറ്റില്ലാ
ഒക്കെ പോട്ടെ. .
എനിക്ക് ഒരു ഡൌട്ട്. .
ഇതൊക്കെ ഇല്ലേലും u-16,u19,u 23 and first team
ഇവർക്കൊക്കെ ഒരുമിച്ച് ട്രെയിനിങ് ചെയ്യാൻ പറ്റുന്ന ഒരു ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ട്രെയിനിങ് സെന്റർ
as like england fa
ക്ക് ഒക്കെ ഉള്ളപോലെ. .അതിന് എങ്കിലും ഇവർക്ക് പറ്റുന്നില്ലേൽ എന്തിനാണ് ഇങ്ങനെ aiff എന്ന പേരിൽ ഒരു സംഘടന. ..
ലീഗ് ഇല്ലേലും അക്കാദമി ഇല്ലേലും
പ്രതിഭയുള്ള age ഗ്രൂപ്പുകളെ ട്രെയിൻ ചെയ്യാൻ പറ്റിയ സ്വന്തമായി ഒരു ട്രെയിനിങ് സെന്റർ പോലും ഇല്ലാത്ത
ഒരു ഫുട്ബോൾ ഫെഡറേഷൻ നമുക്ക് എന്ത് പ്രതീക്ഷയാണ് നൽകുന്നത് 🤷♂️🤔...
Bcci യെ ഒക്കെ കണ്ട് പഠിക്കണം ഇവർ 🤷♂️
ചെന്നൈയിൽ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഫാസ്റ്റ് ബൌളിംഗ് ട്രെയിനിംഗ് സെന്റർ വരെ ഉണ്ട്. ഓസ്ട്രേലിയൻ താരങ്ങൾ വരെ അവിടെ വരുന്നു. .
അപ്പൊ ചുരുക്കം പറഞ്ഞാൽ bcci
ക്രിക്കറ്റ് + ബിസിനെസ്സ് =ലാഭം
aiff
ബിസിനെസ്സ് +ബിസിനസ് =ഫുട്ബാളിന്റെ നാശം
Second ഇൽ 16*3 48 team വേണം
SLK clubs...HD Telicating ഉള്ള ലീഗ് ന്ന് പ്രൊമോഷൻ ആയി ദൂരദർശൻ ലേക്ക് 😂
Chaubey out
What is at😮
I'd like to know more about this news. Where did you get the information from?
Indian football new league stratature enn googlil adichal thann verum
As for me✍️, its difficult💔 for AIFF⚽ to administrate a big country like India🇮🇳 so it should be divided into 4️⃣ federation under the Control of AIFF⚽.
For Ex 🤔SIFF president should be in a Rotation🔃 manner for 2year from each state🔄,. So it give Priority to develop⬆️ the State when ever they have a president chance. Each federation should have a separate Administration same as AIFF,Should have a separate International ground, separate scouting team, separate grassroot development team and also should have separate international level team.
But most important all under the Control of AIFF.
1️⃣NIFF🟪-North Indian Football Fd
2️⃣SIFF🟦-South Indian FF
3️⃣WIFF🟥-West Indian FF
4️⃣EIFF🟩-East Indian FF
For Example
SIFF🟦
👉Kerala
👉Karnataka
👉Andhra pradesh
👉Telangana
👉Puducherry
👉Tamilnadu
EIFF🟩
👉Gujarat
👉Maharashtra
👉Madhya pradesh
👉Rajasthan
👉Goa
Indian football 🤡
😡🤮😢
😍😍
Isl il 20 team ayaa nannayirikkum
Ororo udayippukal.
India vs Malaysia jio cinema il undo
Ys. 7:30pm
AIFF 📉
❤