Parambikulam Tiger Reserve | കൊമ്പൻ കലിപ്പിലാണ് | Pollachi to Parambikulam | Bus trip | free20

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 16

  • @msdarwin100
    @msdarwin100 6 дней назад +2

    ഒരു മാസം മുൻപ് ഞാനും പോയിരുന്നു, അടിപൊളി കാഴ്ചകൾ, ഇപ്പൊ പോകാൻ പറ്റിയ സമയമാണ്, വീഡിയോ ഇട്ടിട്ടുണ്ട്

  • @SanthoshKumar-fn7hl
    @SanthoshKumar-fn7hl 5 дней назад +5

    പൊള്ളാച്ചി പോകേണ്ട കാര്യം ഇല്ല. ബസ് ആയതുകൊണ്ട് പൊള്ളാച്ചി പോകണം. കാറിൽ ആണെങ്കിൽ ചെമ്മനംപതി വഴി പോകാം

  • @moorthy4038
    @moorthy4038 2 дня назад +1

    Super video bro

  • @vishnulal3729
    @vishnulal3729 7 дней назад +4

    നമ്മുടെ dam എല്ലാം തമിഴ്നാട് കൈയിൽ ആണ്... ഇനി നമ്മൾ വെള്ളം ചോദിച്ചു പോകുന്ന കാലം വരും

  • @WILDEXPLORINGWHEELS
    @WILDEXPLORINGWHEELS 7 дней назад +1

    one of my favorite spot. beautiful video

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 6 дней назад +2

    ❤❤👍👍👍👌👌👌

  • @arshadmk321
    @arshadmk321 6 дней назад +1

    🥰

  • @subairk4022
    @subairk4022 6 дней назад +1

    എന്ന് പോയതാ ഇത്

  • @sajeevkumars9820
    @sajeevkumars9820 6 дней назад +1

    അടിപൊളി വീഡിയോ 👍 പാലക്കാട്‌ നിന്നും പോകുന്ന പറമ്പികുളം bus ഇന്റെ tim കൂടി പറയു ❤️❤️👍

    • @samsudheen_s
      @samsudheen_s 4 дня назад +1

      രാവിലെ 8 മണിക്ക് ksrtc ന്ന് എടുക്കും

  • @rajeshpv1965
    @rajeshpv1965 7 дней назад +1

  • @abhilashgnadh1778
    @abhilashgnadh1778 6 дней назад +1

    കാറിൽ ഈ സ്ഥലങ്ങളിൽ എല്ലാം പോകാൻ പറ്റുമോ???

  • @fasalrahman8975
    @fasalrahman8975 5 дней назад +1

    ടിക്കറ്റ് ഓൺലൈൻ എടുക്കണോ,? അപ്പോൾ കിട്ടുമോ?

    • @Free20
      @Free20  2 дня назад

      Online ayittum. Allatheyum kittum

  • @pavithranpavithran8780
    @pavithranpavithran8780 6 дней назад +1