ഒന്നാം പ്രമാണം. | Fr. Daniel Poovannathil

Поделиться
HTML-код
  • Опубликовано: 15 дек 2024
  • Day 02 of Online Ottawa Convention.
    The First Commandment. Talk by Fr. Daniel Poovannathil
    Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #Fr_Daniel_Poovannathil_latest #frdanielpoovannathil #Fr_daniel_2022

Комментарии • 176

  • @alphonses141
    @alphonses141 2 года назад +12

    എന്റെ ഈശോയെ, എന്റെ ഉള്ളിലുള്ള ദേഷ്യവും ഭയവും എന്നിൽ നിന്നും എടുത്തുകളയണമേ. ആത്മീകവും മാനസികവുമായ സന്തോഷവും ആത്മധൈര്യവും കൊണ്ടെന്നെ നിറയ്ക്കേണമേ.ഈശോയെ, എന്നെ സഹായിക്കണേ. 🙏🙏🙏 എന്നോട് കരുണ ആയിരിക്കണേ. അങ്ങേ വിട്ടു പോകാൻ ഒരിക്കലും ഇട വരുത്തരുതേ

  • @meerajosekizhoor9497
    @meerajosekizhoor9497 2 года назад +7

    കർത്താവെ എന്റെ അഹങ്കാരം മാറ്റിത്തരേണമേ. എളിമ തരേണമേ

  • @tessykurian9657
    @tessykurian9657 2 года назад +42

    കർത്താവെ അഹങ്കാരം എന്ന ദുരത്മാവിനെ എന്നിൽ നിന്ന് നീക്കണമേ. എളിമ എന്ന പുണ്യം എന്നിൽ വളർത്തണമേ. യേശുവേ നന്ദി. യേശുവേ സ്തോത്രം. ഹല്ലേലുയ

  • @juditpoduthaz3395
    @juditpoduthaz3395 2 года назад +7

    എന്റെ കഠിന ഹൃദയം മാറ്റി സ്റ്റേ ഹമുള്ള ഹൃദയം എനിക്കു തരേണമേ ഈശോയേ.'''

  • @anngeorge5784
    @anngeorge5784 2 года назад +2

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കണമേ

  • @Treasa...
    @Treasa... 2 года назад +52

    ഈശോയെ, എന്റെ എല്ലാ അഹങ്കാരവും, ദുരഭിമാനവും എടുത്തു മാറ്റണമേ.. എളിമയും, വിനയവും തന്നു അനുഗ്രഹിക്കണമേ... Thank you Father for enlightening us.. ഈശോയെ നന്ദി, ഈശോയെ സ്തുതി..

  • @elizabethjoseph2446
    @elizabethjoseph2446 2 года назад +1

    ഈശോയേ ഈ നിമിഷങ്ങളിൽ എന്റെ uk യിൽ പഠിക്കുന്ന എന്റെ മകനെ ഒരു പൈശാചിക ശക്തി കളും ഉപദ്രവിക്കാതെ കാത്തു കൊള്ളണമേ അവന് വേണ്ട ജ്ഞാനവും ബുദ്ധിയ കൊടുത്ത അഹിക്കണമേ

  • @roymv8871
    @roymv8871 2 года назад +28

    ദൈവമേ എന്നിലുള്ള അഹങ്കാരം ദുഷിച്ച ചിന്തകൾ നീക്കി എളിമയുള്ള ഹൃദയം നല്കണമേ Amen🙏🏼Hallelujah❤

  • @kumaritk1747
    @kumaritk1747 2 года назад +3

    ദൈവമേ എല്ലാറ്റിനും നന്ദി എന്നിലുള്ള അഹങ്കാരം എടുത്തുമാറ്റണമേ എല്ലാം ദൈവത്തിന്റെ ദാനം മാത്രം

  • @sheelababu9734
    @sheelababu9734 2 года назад +5

    യേശുവേ രക്ഷകാ എന്നിലുള്ള എല്ലാ അഹങ്കാരവും ദുരഭിമാനവും തുടച്ചു നീക്കി എന്നെ എളിമായുള്ളവളക്കണമേ 🙏🙏🙏

  • @josephjoypj8887
    @josephjoypj8887 2 года назад +20

    യേശുവേ രക്ഷകാ തിരുവചനം ശ്രവിക്കാനും ഗ്രഹിക്കാനും അതനുസരിച്ച് ജീവിക്കാനും ഉള്ള ഒരു കൃപ എനിക്കും കുടുംബത്തിലെ ഓരോരുത്തർക്കും തരണമേ .ആമ്മേൻ

  • @thankammasachu8097
    @thankammasachu8097 2 года назад +8

    എന്നിലുള്ള എല്ല ദുഷ്ചിന്തയും അഹങ്കാരവും നീക്കി കളയണമേ തമ്പുരാരനെ . താഴ്മ എന്ന വിലയേറിയ ചിന്ത എന്നിൽ നിറയാൻ അനുഗ്രഹിക്കണമേ . ആമേൻ🙏🙏🙏🙏🙏

  • @ruthevangalen5401
    @ruthevangalen5401 2 года назад +2

    Appa enite hridayathil evidenkilum ahankarathinte very undenkil athine eduthu kallanju ninte snehathal nirakkaname...

  • @princythomas
    @princythomas 2 года назад +21

    കർത്താവേ എന്നിലുള്ള എല്ലാ ദുഷിപ്പുകളും കനിവാർന്നു നീക്കിക്കളഞ്ഞു എന്നെ അങ്ങയുടെ സ്വന്തമായി മറ്റേണമേ. ആമ്മേൻ 🙏

  • @elizabethjoseph2446
    @elizabethjoseph2446 2 года назад

    പ്രിയദാനിയേലച്ചാ എന്റെ മകൻ UK യിൽ ഒരു course പഠിക്കാൻ പോയിട്ട് First Exam-ൽ ഒന്നും Pass ആകാൻ പറ്റിയില്ല. അടുത്ത Sem Exam may-യിലാണ് ആ Exam എങ്കിലും Pass ആകാൻ ഈശോയോടൊന്ന് പ്രാർത്ഥിക്കണമേ. അവനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ശക്തിപ്പെടുത്തണമേ

  • @wilseyabraham247
    @wilseyabraham247 2 года назад +1

    Eshuve njangalodum kudumbathodum karuna cheyaname

  • @happinessmoments8964
    @happinessmoments8964 2 года назад +2

    യേശുവേ അങ്ങ് എന്നിൽ ഭരണം നടത്തണമേ

  • @joyal2641
    @joyal2641 2 года назад +2

    കർത്താവിന്റെ വചനം കേട്ടപ്പോൾ ഒരു സമാദാനം,💕പ്രേത്യേകിച്ചു ഡാനിയേൽ അച്ഛൻ വചനം പഠിപ്പിക്കുബോൾ ✝️💯

  • @leelammamathai9339
    @leelammamathai9339 2 года назад +3

    Vishamichirikkunna ee timil priya Daniel Achchantae talk kelkkan dhaivam thampuran orukkiya krupakku nanni paranju prarthikkattae

  • @valsammavarghese541
    @valsammavarghese541 2 года назад +3

    കർത്താവിൻ്റെ കരത്തിൻ കീഴു താണിരിക്കുവൻ കൃപ തരേണമേ Parisuddathmavae . ആമേൻ.

  • @Lost_Soul_7·A143
    @Lost_Soul_7·A143 2 года назад +4

    കർത്താവേ, 10 th ൽ exam എഴുതുന്ന ഡെറിക് മോന് വേണ്ടി പ്രാർത്ഥിക്കുന്നു. കരുണയായിരിക്കേണമേ. ദൈവിക ജ്ഞാന ത്തെ പകരണമേ. നന്ദി ദൈവമേ. ഇതുവരെ ചെയ്തു തന്ന എല്ലാ നന്മകൾക്കും ഒരായിരം നന്ദി. 🙏🏻🙏🏻🙏🏻🙏🏻സ്തോത്രം, ആരാധന, ഹാല്ലേലുയ്യ. ഹല്ലേലുയ, ഹല്ലേലുയ. 🙏🏻🙏🏻

  • @economicscenario4828
    @economicscenario4828 2 года назад +1

    Jesus, എന്നിൽ എളിമ എന്ന പുണ്യം വളർത്തണേ

  • @mileeshabalu558
    @mileeshabalu558 2 года назад

    Karthave ente thettukal enodu shemikaname🙏🙏🙏🙏💐💐🌺🌺

  • @JCCreationsVideos
    @JCCreationsVideos 2 года назад +4

    കർത്താവേ എന്നിൽ കനിയേണമേ. എന്നെ അനുഗ്രഹിക്കേണമേ.

  • @Hanna-uq9ko
    @Hanna-uq9ko 2 года назад

    Appa, surrendering us completely in your hand wash our wounds in your holyblood and heal and cover in your thirukacha and ammas blue wale from all evil attacks

  • @sreekalaprasad1170
    @sreekalaprasad1170 2 года назад +10

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി യേശുവേ നന്ദി nanni നന്ദി യേശുവേ...❤❤❤❤❤😇😇😇😇😇😇😇😇❤❤❤

  • @garnetvibe
    @garnetvibe 2 года назад +1

    December 2021, മുതൽ ഇപ്പോൾ 4 മാസമായി ഞാൻ BP ക്ക് മരുന്ന് use ചെയ്യുന്നു. ജീവിത കാലം മുഴുവൻ use ചെയ്യണമെന്ന് പറയുന്നു. എനിക്ക് മരുന്ന് വേണ്ട സൗകര്യം വേണം. യേശുവിൽ വിശ്വസിക്കുന്നു.pray for a miracle.

  • @mercyjohnson9310
    @mercyjohnson9310 2 года назад +2

    ഈശോയെ ഞങ്ങളുടെ കുടുംബ ത്തോട് കരുണകാണിക്കണം

  • @Niah14Natania
    @Niah14Natania 2 года назад +11

    ദൈവത്തിനു എന്നും സ്തുതിയും സ്തോത്രവും ആരാധനയും സമർപ്പിക്കുന്നു 🙏🏻

  • @lathaabraham5734
    @lathaabraham5734 2 года назад +16

    Karthave ... Vachanam Kelkkanum Vachanom Vayikkanum Vachanam anusarichu jeevikkan um ulla kripa enikkum ente kudumbathinum taraname

  • @molymanoharan4859
    @molymanoharan4859 2 года назад

    Sarvashakthanu Aradhana sthuthi mahathwam 🙌🙌🙌🙌🙌🙌🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ranipious4101
    @ranipious4101 2 года назад +3

    ദൈവമേ അഹങ്കാരം എന്നിൽനിന്നും നീക്കി കളയണമേ🙏🙏

  • @shinyjohny6244
    @shinyjohny6244 2 года назад +12

    കത്താവേ... ഞങ്ങളെ അനുഗ്രഹിക്കേണമേ.....🙏🙏🙏

  • @sheilathomas6972
    @sheilathomas6972 2 года назад

    Please Lord Jesus Christ bless my husband and children and myself and my family members and friends and enemies protect us from all evil and dangers and give us grandchildren

  • @jainjain3333
    @jainjain3333 2 года назад

    davidinte puthra yeshuvee papiyaya ennil kaniyenameeeeeee ente niravadiyaya papagal ennode porukenameeee ente makaludemel karunayayirikenameee ammee sahayikenameee 😭😭😭🙏🙏🙏🙏🙏🙏

  • @ronykulathinal5841
    @ronykulathinal5841 2 года назад +3

    കർത്താവായ ദൈവമേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ ....

  • @sherinsuresh5460
    @sherinsuresh5460 2 года назад +1

    Eeshoye avidunnu dhanamayi nalkiya geevitha pankaliye mathapithavine makkale geevithathe veedu, vahanam, joli, arogyam , kadannu pokunna ella sahachariyangaleyum kanikkayayi samarppikkunnu

  • @jisminjoseph4592
    @jisminjoseph4592 2 года назад +1

    Yeshuve 🙏elimayode jeevikkan....angayil adiyurachu viswasikkan nne sahayikkaname... 🙏🙏Nte hrydaya vicharangal manasilakki..ahankarathe thudachu neekkaname 🙏🙏🙏

  • @valsalakrishnadas9247
    @valsalakrishnadas9247 2 года назад +5

    Holy Spirit please come on my family

  • @japhletmoncy2947
    @japhletmoncy2947 2 года назад +11

    Daniel achane bless cheyane yeshuve....with almighty power...

  • @sajijs7465
    @sajijs7465 2 года назад +3

    Karthave protect my family especially bless my son a sunday holyday suitable job, also protect from all evil, amen

  • @Hanna-uq9ko
    @Hanna-uq9ko 2 года назад

    Appa, surrendering our ego, pride, can't forgive, can't believe in holy communion, can't accept mamma Mary and block to confess🙏🙏🙏

  • @renygeorge9927
    @renygeorge9927 2 года назад +1

    Eeshoye hrudayathil rajavayi poojikkuvan karuna cheyyaname

  • @ethammathottasseril9637
    @ethammathottasseril9637 2 года назад

    Thanks to God and to You ബഹുമാനപ്പെട്ട അച്ഛാ 🙏praying 🙏

  • @bijijacob9133
    @bijijacob9133 2 года назад +1

    ഞങ്ങളുടെ മക്കളെ ദൈവസന്നിദിയിൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു കാത്തുകൊള്ളേണമെ

  • @sathyanraymond8400
    @sathyanraymond8400 2 года назад +4

    Amen
    Thank you Lord JESUS Christ Amen Hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏❤️

  • @mariammajacob130
    @mariammajacob130 2 года назад +1

    Yesu Appa ennillulah ahangareth neekikalayanamae. Ennodu karuna kanikanamae. 🙏

  • @ligytomy2352
    @ligytomy2352 2 года назад

    Please God take off all my pride off

  • @lissybiju9467
    @lissybiju9467 2 года назад +1

    Ammen Karthave 🙏🌹🙏🌹

  • @minipc8440
    @minipc8440 2 года назад

    Eshoye karuna thonnaname....

  • @shinianoop4890
    @shinianoop4890 2 года назад +2

    Thank you Jesus . Praise you Jesus. Amen. Alleluia

  • @jollyjames2058
    @jollyjames2058 2 года назад +2

    എന്റെ വിശ്വാസം വർധിപ്പിക്കണമേ🙏🙏🙏

  • @tijoantony7822
    @tijoantony7822 2 года назад +5

    Thank you Father... Please pray for me this sinner

  • @danyjohnson9711
    @danyjohnson9711 2 года назад +1

    Karthave Ende kudumbathne agheda blessingl narakyannam njagada makkalk vishudda jeevana nadathanum , angheda purohitharavanulla kripa nelganname .karthave agheda parishidda athmavil njangada makkalle narekyanname .love you Jesus ✝️❤🙏

  • @elizabethgeorge1468
    @elizabethgeorge1468 2 года назад +7

    Amen halleluyya karthave karuna thonnaname 🙏🙏🙏🤲🤲🤲❤

  • @fijojohnjohn6969
    @fijojohnjohn6969 2 года назад

    Amen Hallelujah Amen Hallelujah Amen Hallelujah Amen Praise The Lord Amen Amen Amen Daivam Anugrahikatte Amen

  • @sindhuajay1165
    @sindhuajay1165 2 года назад +3

    യേശുവേ നന്ദി... 🙏🙏🙏

  • @jaimonjoseph8494
    @jaimonjoseph8494 2 года назад +4

    🌹🌹🌹Haleluyya. Praise The Lord. Amen🌹🌹🌹

  • @thresiammasamuel8805
    @thresiammasamuel8805 2 года назад +5

    Praise the Lord. Hallelujah

  • @angelinamariaboby7452
    @angelinamariaboby7452 2 года назад

    Karthavee ente Ahangarathal sambhavicha karyam orthu njan mappu chodhikkunnu. Ente deivammee kathukollenammeee. Enne kaivadiyaruthee

  • @valsathoman1934
    @valsathoman1934 2 года назад +5

    Acha may God bless you abundantly 🙏🙏🙏💖💖💖

  • @jayasreesundar2070
    @jayasreesundar2070 2 года назад +1

    Achanu ethokkae padippikkan annum kripayundakattae

  • @jesfinalias2246
    @jesfinalias2246 2 года назад +1

    Glory glory glory be to the god

  • @abrahamchem2095
    @abrahamchem2095 2 года назад +6

    Thank you dear Rev. Father for all that you are. May God’s grace and mercy be with you and all your dear ones always. Amen 🤝👍🔥🔥🙏🙏🙏

  • @sinibabu4669
    @sinibabu4669 2 года назад +2

    Amen.. Hallelujah.. Essoye papiyaya ente makanodu karuna thonnaname.. 🙏🙏🙏

  • @jessyabraham1510
    @jessyabraham1510 2 года назад +7

    Amen,hallelujah, father god bless your life, health and prayer. Pray for diseases and obstacles of my father, anjumol,family members and relatives.

  • @dollyjoseph1726
    @dollyjoseph1726 2 года назад

    Karthave enta makale daivasnehathil nirikkaname ente kudumbatha parishuda athamavil nirikaname elemayodu jeevikan parishelipikkaname avemaria

  • @sheelalukose9382
    @sheelalukose9382 2 года назад +1

    Lord Jesus have mercy upon me to make me humble all time till the end of my life AmenAppa and bless us all with your holy spirit Amen.Lord have mercy upon father and bless him AmenAppa 🙏

  • @raphaelgeorge9551
    @raphaelgeorge9551 2 года назад +9

    Praise the Lord

  • @ponnammachacko6301
    @ponnammachacko6301 2 года назад +1

    Eesoyaa.achanta.niyogangalum.athodoppam.enta.ellaniyoganagalum.sumurppickunnu.

  • @febamaryskaria5449
    @febamaryskaria5449 2 года назад +3

    Amen praise God 🙏

  • @isi9544
    @isi9544 2 года назад +4

    Amen!!! Thank you HOLY SPIRIT!!!

  • @sallybabu7888
    @sallybabu7888 2 года назад +5

    Praise the Lord.🙏🙏🏻🙏🏻

  • @sofiadavis5151
    @sofiadavis5151 2 года назад +4

    Have mercy on us Lord

  • @rosemolcheriachan
    @rosemolcheriachan 2 года назад +1

    Powerful like 🔥 🔥 🔥 🔥🔥🔥🔥

  • @adhil4783
    @adhil4783 2 года назад +3

    Praise the lord 🙏

  • @anithomas136
    @anithomas136 2 года назад +6

    Father God make me a new person completely.Lord I realize now that I lost everything, because of my pride.I must decrease and You must increase.🙏🙏🙏🙏

  • @littydavis8004
    @littydavis8004 2 года назад +4

    Lord have mercy on us 🙏

  • @maryjames1730
    @maryjames1730 2 года назад

    O Lord have mercy on us poor sinners. Save us from all satanic bondage. Praying for my aunt s health .also for my daughter s safe and normal delivery. Also for my husband s repentance.

  • @leelamartin6062
    @leelamartin6062 2 года назад +1

    Ahagaram valiya sin aanu. Please pray for father.. hallelujah Ammen

  • @mafiayt97776
    @mafiayt97776 2 года назад +2

    Amen karuna thonaname ishoye🙏🙏🙏🔥🔥🔥

  • @reenajoseph7843
    @reenajoseph7843 2 года назад +1

    🌹🌹🌹Amen, Amen, Amen🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @chinnujoseph672
    @chinnujoseph672 2 года назад

    Amen Hallelujah

  • @sathyanraymond8400
    @sathyanraymond8400 2 года назад +4

    Amen Hallelujah hallelujah hallelujah hallelujah Thank you Lord JESUS Christ

  • @justeena123
    @justeena123 2 года назад +8

    Darling Jesus please bless my family to become your true servants

  • @jigythomas1052
    @jigythomas1052 2 года назад +1

    Good message Achen 🙏🙏

  • @anilashaji7938
    @anilashaji7938 2 года назад +2

    Where there is l, there is no God 's work.🙏🙏🙏⛪️⛪️⛪️⛪️🌠🌠🌠

  • @Mahimajibi
    @Mahimajibi 2 года назад

    Hallelujah hallelujah 🙏🙏thank you holy trinity 🙏🙏acha please pray for me and all my family members 🙏🙏amen amen 🙏🙏

  • @chinnujoseph672
    @chinnujoseph672 2 года назад

    Praise the Lord. Thank you Jesus

  • @florence6771
    @florence6771 2 года назад +11

    I am in war with my SELF.. to become more humble.. Kindly pray for me.

    • @A___Jx007
      @A___Jx007 2 года назад +1

      Read Luke 1:46-55 everyday..mother Mary will help you to be humble .she will guide you to Jesus 🙏

  • @angeljose212
    @angeljose212 2 года назад

    Ente makal ezhuthunna University exam passakan prarthikkane fill Holy spirit God 🙏

  • @jespinbylon9001
    @jespinbylon9001 2 года назад

    Prais the lord 🙏

  • @jancyanto6395
    @jancyanto6395 2 года назад +4

    Thank God for all blessing

  • @jesfinalias2246
    @jesfinalias2246 2 года назад +2

    Have mercy on us

  • @mmedia5342
    @mmedia5342 2 года назад +3

    Father pray for my family to Almighty God 🙏🏻🙏🏻🙏🏻

  • @jipsonjames6362
    @jipsonjames6362 2 года назад +7

    Please pray for me and my family🙏🙏🙏🙏🙏🙏🙏

  • @josejoseph1624
    @josejoseph1624 2 года назад

    God may bless you and protect you,Acha,I request your prayers to have humbleness in my family

  • @johnkalbert2014
    @johnkalbert2014 2 года назад +2

    Jesus Christ 🙏

  • @khara4231
    @khara4231 2 года назад +1

    Love you Jesus🥰

  • @anilashaji7938
    @anilashaji7938 2 года назад +7

    Close relationship with God is open only to certain ones. So we should be humble in all our dealings.🙏🙏🙏🙏