ഒരു തെറ്റും ചെയ്യാതെ അപവാദം കേൾക്കേണ്ടി വരുന്ന കുഞ്ഞുങ്ങൾ എന്തു ചെയ്യും, ഉറക്കത്തിൽ പോലും ഞാനല്ല എന്ന് ഉറക്കെ കരഞ്ഞു വിളിക്കുന്നു എങ്ങോട്ടേലും ഓടി പോകണം എന്ന് പറയുന്നു അങ്ങനെയുള്ള മനസ് തകർന്ന മക്കളെ എങ്ങനെ തിരിച്ചു കൊണ്ട് വരാം, അവരെ കുറ്റം പറഞ്ഞ കഥയറിയാതെ വിരൽ ചൂണ്ടുന്ന സമൂഹവും,കുടുംബക്കാരും ഇവരുടെ മുറിവ് കാണുന്നുണ്ടോ

മം...