ഹദീഥ് നിദാന ശാസ്ത്രം സമഗ്രമോ ? | എൻവി സകരിയ്യ | ഹദീഥ് സെമിനാർ 2024

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 6

  • @TheSanmathi
    @TheSanmathi 2 месяца назад +1

    വളരെ കൃത്യമായ വിശദീകരണം. ഹദീഥുകളെ കുറിച്ച് രണ്ടു എക്ട്രീമുകൾ നിലവിലുണ്ട്. ഒന്ന് ഹദീഥുകൾക്ക് ഇസ് ലാമിൽ യാതൊരു സ്ഥാനവുമില്ല എന്ന വാദമാണ്. രണ്ട് ഹദീഥ് എന്നപേരിൽ അറിയപ്പെടുന്ന എല്ലാം സ്വീകരിക്കുന്ന വാദമാണ്. രണ്ട് വാദങ്ങളും നിലനിൽക്കുന്നതല്ല

  • @Abdurahman-kq2oh
    @Abdurahman-kq2oh 2 месяца назад

    5101. നമ്പർ (ബുഖാരി) അബൂലഹബിന്ന് നരകത്തിൽ ശീതളപാനീയം ലഭിക്കുന്ന റിപ്പോർട്ട് ) സനദ് ശരിയല്ലെ?
    പിന്നെ എന്താണത് സ്വീകരിക്കത്തത്