തുടക്കം തന്നെ ഗംഭീരമാക്കിയ പവിത്രം ടീമിന് അഭിനന്ദനങ്ങൾ 👍അടിപൊളി മേക്കിങ്,ചിത്ര ചേച്ചിയുടെ song ഒരു രക്ഷയുമില്ല supper 👍👍ഒരു സിനിമ കാണുന്ന feelood കൂടി കണ്ടിരിക്കാം ❤️❤️ഇനിയുള്ള episodsum ഇങ്ങനെ തന്നെ മുൻപോട്ടു പോകാൻ സാധിക്കട്ടെ ❤️❤️
Yes വിക്രമാദിത്യന് വേദാന്തം ഉപദേശിക്കുന്നത് വേതാളം അല്ലെ, ആ നല്ല ഉപദേശങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വിക്രമാദിത്യന്റെ ജീവിതം നന്നാവൂ , ഈ വേതാളത്തിനേ വിക്രം lifelong തോളില്‍ തന്നെ ചുമന്ന് കൊണ്ട് നടന്നേ പറ്റൂ 😂😂😂
എന്തു ഭംഗി മായി ആണ് എല്ലാവരും അഭിനയിക്കുന്നത്. കുറച്ചു ദിവസം കൊണ്ട് തന്നെ എല്ലാവരും ഹ്യദയം കവർന്ന് എടുത്തു. നിങ്ങളെ കാണാതെ ഇരിക്കുമ്പോൾ വല്ലാതെ സങ്കടം. നിങ്ങൾ എങ്ങനെയോ ഒരുപാട് പ്രിയപ്പെട്ടവരായി കഴിഞ്ഞു. അത്രമേൽസ്നേഹിക്കുന്നു👌👌♥️♥️♥️
Exactly Yes വിക്രമാദിത്യന് വേദാന്തം ഉപദേശിക്കുന്നത് വേതാളം അല്ലെ, ആ നല്ല ഉപദേശങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വിക്രമാദിത്യന്റെ ജീവിതം നന്നാവൂ , ഈ വേതാളത്തിനേ വിക്രം lifelong തോളില്‍ തന്നെ ചുമന്ന് കൊണ്ട് നടന്നേ പറ്റൂ 😂😂😂
കഴിഞ്ഞ എപ്പിസോഡ് ഇൽ വേദ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ മഴയത്തു നിൽക്കുവാണെന്ന് അമ്മ പറഞ്ഞപ്പോൾ വിക്രം പറഞ്ഞൊരു ഡയലോഗ് ഉണ്ട്.... നല്ല മഴയല്ലേ വാ തുറന്നു പിടിച്ചാൽ മതി ആവശ്യത്തിന് വെള്ളം കിട്ടിക്കോളും എന്ന്.... മോനെ വിക്രമേ മഴയത്തു നിൽക്കാതെ തന്നെ ഇനി വിക്രമിന് ആവശ്യത്തിന് വെള്ളം കുടിക്കാം.... വേദ കുടിപ്പിച്ചോളും.... കൊണ്ടും കൊടുത്തും വിക്രമും അവന്റെ തോളിൽ നിന്നിറങ്ങാതെ വേതാളവും ഇനി മുൻപോട്ടു...💗💗💗
സച്ചി അങ്ങോട്ട് മാറി നില്‍ക്കൂ please വിക്രം വന്താച്ച് 😊😊😊വിക്രമാദിത്യന് വേദാന്തം ഉപദേശിക്കുന്നത് വേതാളം അല്ലെ, ആ നല്ല ഉപദേശങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വിക്രമാദിത്യന്റെ ജീവിതം നന്നാവൂ , ഈ വേതാളത്തിനേ വിക്രം lifelong തോളില്‍ തന്നെ ചുമന്ന് കൊണ്ട് നടന്നേ പറ്റൂ 😂😂😂 വേദാ ജോലിക്ക് പോകണം, രാധ വേദയെ disturb ചെയ്യരുത്, ഇവരെ ആരേയും മാറ്റരുത് please
Devi ara auto pennu dev I allla Radha anu vikram vedha thanne anu pair ❤❤❤but e Radha character main anu kurachoke kazhiyumbol adipoli anu e character thamil kandatha
Pandu ചെമ്പനിർപ്പൂവ് സീരിയലിന്റെ താഴെ ആയിരുന്നു കൂടുതൽ comnts ഉണ്ടായിരുന്നത് പ്രിയ ഉണ്ടായിരുന്നപ്പോൾ ഇപ്പോൾ സച്ചി രേവതിയെ ഞാൻ വിട്ടു വേദ ❤️വിക്രം മാത്രം 🙌🙌🙌
ഈ സീരിയലിന്റെ തമിഴ് കണ്ടിട്ടുണ്ട് അടിപൊളി സീരിയലാണ് നയനയെ കുലസ്ത്രി നായിക ഒന്നുമല്ല വേദ bold ആണ് പക്ഷെ ഏഷ്യാനെറ്റിന്റെ സ്ഥിരം പരിപാടി ഇതിൽ കാണിക്കരുത് കുലസ്ത്രി ആക്കരുത്
Exactly കയറാതെ പറ്റില്ലല്ലോ 😊😊😊വിക്രമാദിത്യന് വേദാന്തം ഉപദേശിക്കുന്നത് വേതാളം അല്ലെ, ആ നല്ല ഉപദേശങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വിക്രമാദിത്യന്റെ ജീവിതം നന്നാവൂ , ഈ വേതാളത്തിനേ വിക്രം lifelong തോളില്‍ തന്നെ ചുമന്ന് കൊണ്ട് നടന്നേ പറ്റൂ 😂😂😂 വേദാ ജോലിക്ക് പോകണം, രാധ വേദയെ disturb ചെയ്യരുത്, ഇവരെ ആരേയും മാറ്റരുത് please
ഈ ശ്രീകാന്ത് തന്നെയാണോ ബിജു മേനോന്റെ പുതിയ movie യായ "കഥ ഇന്നുവരെ " യിൽ അനുശ്രീ ഒക്കെ ഒരു പാത്രകടയിൽ നിൽക്കുമ്പോൾ ഒരു മുസ്ലീം വേഷത്തിൽ അവിടെ ഓണർആയി വന്നു ആ പാത്രങ്ങൾ ഒക്കെ അവരുടെ കയ്യിൽ നിന്ന് തട്ടിപറിക്കുന്നത് .ഒരു സംശയം ആണ് അറിയാവുന്നവർ പറയണേ
Angine enkil mattu serials il enthoke kanikkunu athoke alukal anukarikkanam allo filim s atho athoke kandu gundakal athupole kanikkanam allo e serial matrame ullo gunda 😂😂😂😂😂😂😂cinem kal ellam kanummatho
തുടക്കം തന്നെ ഗംഭീരമാക്കിയ പവിത്രം ടീമിന് അഭിനന്ദനങ്ങൾ 👍അടിപൊളി മേക്കിങ്,ചിത്ര ചേച്ചിയുടെ song ഒരു രക്ഷയുമില്ല supper 👍👍ഒരു സിനിമ കാണുന്ന feelood കൂടി കണ്ടിരിക്കാം ❤️❤️ഇനിയുള്ള episodsum ഇങ്ങനെ തന്നെ മുൻപോട്ടു പോകാൻ സാധിക്കട്ടെ ❤️❤️
അതേ ❤🥰
നായികയോ നായകനോ മാറിയാൽ തേഞ്ഞു 😂😂😂
Super❤❤
കഥാപാത്രങ്ങൾ ഏല്ലാം അവരുടെ റോൾ നന്നായി ചെയ്യുന്നുണ്ട്......
നല്ല മൈക്കിംഗ് .......
ഇതു പോലെ തന്നെ പോകാട്ടെ ആശംസിക്കുന്നു....❤❤❤❤❤
വിക്രമദിത്യൻ, വേതാളം എന്നതിന്റെ Short Form ആണോ. വിക്രം, വേദ 😂💙
😂😂😂
Anganeya stry poval
Athe😂
Yes വിക്രമാദിത്യന് വേദാന്തം ഉപദേശിക്കുന്നത് വേതാളം അല്ലെ, ആ നല്ല ഉപദേശങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വിക്രമാദിത്യന്റെ ജീവിതം നന്നാവൂ , ഈ വേതാളത്തിനേ വിക്രം lifelong തോളില്‍ തന്നെ ചുമന്ന് കൊണ്ട് നടന്നേ പറ്റൂ 😂😂😂
😂😂
Nayikede simple makeup lookanu serial highlights ❤❤❤❤
എന്തായാലും നായകന്റെ പുറകെ കരഞ്ഞോണ്ട് നടക്കാത്ത ഒരു നായികയെ കണ്ടതിൽ സന്തോഷം.❤
കുല സ്ത്രീ അല്ലാത്ത രണ്ട് ഹീറോയിൻ ഇവർ രണ്ടു പേര് മാത്രം ആണ് വേദ &പല്ലവി 😄
@@UshaSudhakaran-wi7hxthalide karyathil kulastree thaneyaan
But otherwise ala
Tamil name entha
സത്യം 😍
അതിനു ഇനിയും സമയം ഉണ്ട്😊
വേദയുടെ അച്ഛൻ,ദർശൻ, വിക്രമിൻ്റെ അച്ഛൻ അമ്മ സൂപ്പർ അഭിനയം 👍🏻👍🏻🙌🏻🤍
എന്തു ഭംഗി മായി ആണ് എല്ലാവരും അഭിനയിക്കുന്നത്. കുറച്ചു ദിവസം കൊണ്ട് തന്നെ എല്ലാവരും ഹ്യദയം കവർന്ന് എടുത്തു. നിങ്ങളെ കാണാതെ ഇരിക്കുമ്പോൾ വല്ലാതെ സങ്കടം. നിങ്ങൾ എങ്ങനെയോ ഒരുപാട് പ്രിയപ്പെട്ടവരായി കഴിഞ്ഞു. അത്രമേൽസ്നേഹിക്കുന്നു👌👌♥️♥️♥️
Vikram and vedalam 😂❤ That just miss kollarinu 😅
Innathe episode Kanan waiting aanu rand perdem combo pwoli aanu ❤
Njan kand kazhiju
വിക്രമിന്റെ വേതാളം പൊളി ❤👍🏻👍🏻
ആഹാ, നമ്മുടെ ജീവൻ ഡോക്ടർ (ബൈജു ചേട്ടൻ )ഉണ്ടല്ലോ 🤔 സൂപ്പർ അഭിനയം ആണല്ലോ അദ്ദേഹത്തിന്റേത് 👌👌👌
That Just Miss😂😂 .ah dialogue poli❤❤😂😂
കൊണ്ടും കൊടുത്തും അങ്ങനെ തുടരട്ടെ... അല്ലാതെ കണ്ണീർ നായിക ആവാതെ 😂😂😂
സൂപ്പർ ചായ ഒഴിച്ചത് 😂😂
ജസ്റ്റ് മിസ്സ് വിക്രം 🥰👍🏻🤣🤣
ശിവേട്ടന്റെ സൗണ്ട് വിക്രമിന് ❤
Kananum sivane pole und evide okeyo😅
ശരിയാണ്
Vikraminu pattiya aal thanne vedha super combo ❤ thanuthuranju nikkunpol chood chaya ozhichal super feel aanu😂😂😂
Nalathe promo super😂😂vedha polichu..waiting tomorrow episode❤️
Athe athubkanditt neg kal parayatte vedha kannir nayika ano thalippllipidikkunna kulastree ano ennoke😂😂😂
Athe athubkanditt neg kal parayatte vedha kannir nayika ano thalippllipidikkunna kulastree ano ennoke😂😂😂
@@riykhalid2273negative paralondirunnavare kond thanne positive parayikkunund.pavithram team❤️😌
Ys@@Hermonie_Granger
ശിവജ്ഞലിക്ക് ശേഷം വിക്രമനും വേദാളവും 😂
ന്തായാലും പവിത്രം ടൈം പൊളിച്ചു സൂപ്പർ ❤
Adipoli episode anu ennu eppo kandullu 😂😂😂 vedha bold anennu parannapol kaliyakki tmrw episode koode kandu nokku just thaaliyum pidichu karannu nadakkunnaval alla vedha ❤❤❤❤vedha🔥🔥🔥🔥
Vikram just miss😂😂😂😂😂😂polichuu
Super episode vikram eniyum vellam kudikkum 😂😂😂😂😂😂vedha on fire 🔥🔥🔥🔥🔥
ഇത് first episod കണ്ട് സ്റ്റോറി അറിയാൻ വേണ്ടി തമിഴ് കണ്ടുതുടങ്ങി uff കണ്ടവരെ അടിപൊളി ആണ് ❤I like it. കണ്ണീർ നായിക എല്ലാ ndhayalum 😊
Tamil name ndha
തമിഴിൽ എന്തുവാ സീരിയലിന്റ പേര് ഒന്ന് പറയുമോ
@@shemirafeesh6187thendral vanthath
Tamil peru entha
@@shemirafeesh6187 thendral vandhu ennai thodum
Vikram: Anik nthite kedayirunnu😂e kalath oru hepl cheyaan pattilla😂 Vikram Vedha❤
വിക്രമദിത്യനും അവന്റെ വേതാളവും.. 😹❤️
0:26 വിക്രത്തിന്റെ just miss പൊളിച്ചു... 😂
വിക്രം❤️വേദ
ചായ കാലിൽ ഒഴിച്ചത് എനിക്ക് ഇഷ്ടം ആയി 🤭🤭
എന്തായാലും... തമിഴ് പോലെ അല്ല നായകന് കുറച്ചും കൂടെ നല്ല ഇംഗ്ലീഷ് അറിയാം സ്റ്റാൻഡേർഡ് ആയിട്ട് സംസാരിക്കുന്നുണ്ട്
വിക്രമാദിത്യനും വേതാളവും സൂപ്പർ സീരിയൽ👍 ഇനി സീരിയൽ കണ്ടു ഇഷ്ടപ്പെടുമ്പോൾ ഈ വേതാളത്തെ മാറ്റി വേറെ ഒരു വേതാളത്തെ കൊണ്ടുവരരുത്😄👍😄
@@shafiyashafiya9340 അത് പൊളിച്ചു 😄👍
Exactly
Yes വിക്രമാദിത്യന് വേദാന്തം ഉപദേശിക്കുന്നത് വേതാളം അല്ലെ, ആ നല്ല ഉപദേശങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വിക്രമാദിത്യന്റെ ജീവിതം നന്നാവൂ , ഈ വേതാളത്തിനേ വിക്രം lifelong തോളില്‍ തന്നെ ചുമന്ന് കൊണ്ട് നടന്നേ പറ്റൂ 😂😂😂
ഇന്നത്തെ എപ്പിസോഡ് കണ്ടു സൂപ്പർ, ഇതുപോലെ മുന്നോട്ട് പോവാൻ patatte, പിന്നെ നാളത്തെ പ്രോമോ ഇതിനേക്കാൾ സൂപ്പർ 👍
Athe nale yum poliya❤❤❤❤
@riykhalid2273 athe😄, സത്യം പറഞ്ഞാൽ കാത്തിരിക്കാൻ വയ്യ 😄, ഇത് പോലെ മുന്പോട്ട് പോയാൽ മതിയെനി,
@@aiswaryachinnu2194 athe athikam santhoshikkan thonnum ella Asianet alle eppola cheet cheyyuva parayan pattilla onnullenkil replacement allel story chenge ....,pinne ethinte makers nallatha athe ullu ashvasam
@@riykhalid2273 mm
നല്ല serial😂😂.വേദയുടെ വേദതളം പോര് polii❤
വിക്രം വേദ സൂപ്പർ അടിപൊളി സീരിയൽ
Ayyoo e promoyum trending analloo❤❤❤❤❤keep going pavitam
Ella divasathem promo trending keranallo 📈😌
Vedhalam❤
നാളത്തെ പ്രോമോ😂അതിലും സൂപ്പർ😂
Ys😄 ഞാൻ കണ്ടു, ഇപ്പൊ കാത്തിരിക്കാൻ വയ്യാതെ ആയി mon to sat varenkilum venm e serial
ഇന്നലെ വരെ ഞാൻ നെഗറ്റീവ് കമന്റ് ഇട്ടത് ഇന്ന് മുതൽ നല്ല കമന്റ് ഇടും 😂😂😂 കാരണം രണ്ടു കൊള്ളാം ഒരു verety തന്നെ ഇവരെ മാറ്റരുത് 🙏🙏🙏
എന്താ ബ്രോ വയ്യേ 😂😂😂
😌eniyum ethupole aahn ee serial ..adipoli aahn..jzt track il keran ulla oru story mathram aahn aadyam ullath..eni agott super aahn... ❤️
ഇന്ന് മുതൽ പോസിറ്റീവ് ഇട്ടു തകർക്കു....😂😂😂
അതെ ചേട്ടാ😄എന്ന ഇന്ന് തന്നെ തുടങ്ങിക്കോളൂ 👍
@mubeenashahul4810 👍👍👍👍
വിക്രം വേദ❤❤❤❤
ആ സാന്ത്വനം 9:00ക്ക് ആക്കിയിട്ട് ഈ സീരിയൽ 7:00ക്ക് ആക്കണം നല്ല സീരിയൽ ആണ്
Yes
കഴിഞ്ഞ എപ്പിസോഡ് ഇൽ വേദ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ മഴയത്തു നിൽക്കുവാണെന്ന് അമ്മ പറഞ്ഞപ്പോൾ വിക്രം പറഞ്ഞൊരു ഡയലോഗ് ഉണ്ട്.... നല്ല മഴയല്ലേ വാ തുറന്നു പിടിച്ചാൽ മതി ആവശ്യത്തിന് വെള്ളം കിട്ടിക്കോളും എന്ന്.... മോനെ വിക്രമേ മഴയത്തു നിൽക്കാതെ തന്നെ ഇനി വിക്രമിന് ആവശ്യത്തിന് വെള്ളം കുടിക്കാം.... വേദ കുടിപ്പിച്ചോളും.... കൊണ്ടും കൊടുത്തും വിക്രമും അവന്റെ തോളിൽ നിന്നിറങ്ങാതെ വേതാളവും ഇനി മുൻപോട്ടു...💗💗💗
സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന പെണ്ണ് 👌.
സച്ചി അങ്ങോട്ട് മാറി നില്‍ക്കൂ please
വിക്രം വന്താച്ച് 😊😊😊വിക്രമാദിത്യന് വേദാന്തം ഉപദേശിക്കുന്നത് വേതാളം അല്ലെ, ആ നല്ല ഉപദേശങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വിക്രമാദിത്യന്റെ ജീവിതം നന്നാവൂ , ഈ വേതാളത്തിനേ വിക്രം lifelong തോളില്‍ തന്നെ ചുമന്ന് കൊണ്ട് നടന്നേ പറ്റൂ 😂😂😂 വേദാ ജോലിക്ക് പോകണം, രാധ വേദയെ disturb ചെയ്യരുത്, ഇവരെ ആരേയും മാറ്റരുത് please
etha chakram vannalum sachi evide thane undavum mamay 😡
Ayyo super vedha😂😂😂😂
Super chettan adipoli😊
വിക്രം വേദ 🤍🤍🤍❤️❤️❤️ ഇതുപോലെ വേണം പ്രോമോ എഡിറ്റ് ചെയ്യാൻ മറ്റ് സീരിയൽ കണ്ടു പഠിക്കണം 👍🏻 ഓരോ എപ്പിസോഡ് കാണാൻ interest കൂടി വരുന്നു.
Vikram vedha ❤❤❤🥰🥰🥰😍😍😍
ആ ചായ ഒഴിച്ചത് സൂപ്പർ 😄, ഇന്നത്തെ എപ്പിസോഡ് കാണാൻ വെയ്റ്റിംഗ് 😊
അതെ. ഇന്നത്തെ എപ്പിസോഡ് പൊളിയാ. ഞാൻ കണ്ടു 👍
ചെമ്പനീർപ്പൂവിന് പവിത്രം ഒരു വെല്ലുവിളി ആകാൻ സാധ്യത ഉണ്ട് 😂😂😂
Cp kanunna oralayirunnu njan ippo കാണാറില്ല, ഈ സീരിയൽ വന്നത് ഇപ്പൊ ഒരു ആശ്വാസം ആയി, തുടക്കം എനിക്ക് ഇഷ്ടപ്പെട്ടില്ല, ബട്ട് ഇപ്പൊ സൂപ്പർ ആണ്,
കുറയട്ടെ അയിന് rebca വന്നപ്പോൾ അത് ഒരു കോമ്പോ ആണ് എന്ന് എനിക്ക് തോന്നിട്ടു ഇല്ല 🤢
വിക്രം വേദ തന്നെ ആണ് pair ഇഷ്ടം ഇല്ലാത്ത കല്യാണം ആണെങ്കിൽ പോലും 👍😍 ദേവി charector എന്തോ ഇഷ്ടം ആയില്ല
Devi ara auto pennu dev I allla Radha anu vikram vedha thanne anu pair ❤❤❤but e Radha character main anu kurachoke kazhiyumbol adipoli anu e character thamil kandatha
@@riykhalid2273Last radha marikum
Radha villathi aavo
@@TreesaGipsyno villathi alla but vedhaye avalkk ishtamalla
@@rohitnkurup8980 വില്ലത്തി ആവും.. ഇനിയും nthokke കാണാൻ കിടക്കുന്നു
Episode s kollam sadharana sereals pile lag illa pinne heroyin avashyamillathhe kidannu karanju mezhukunnilla vedha ivide bold ayittu thanne yanu present cheyyunnathu tottaly 👌
വിക്രവേദ❤❤
നല്ല serial 👍
Vedhalam 😂 vikaram vedha ❤tom and Jerry cuples 😂
Just Miss 😂😂
ശിവന്റെ സൗണ്ട്💯
Ufff❤️🔥😂
Pandu ചെമ്പനിർപ്പൂവ് സീരിയലിന്റെ താഴെ ആയിരുന്നു കൂടുതൽ comnts ഉണ്ടായിരുന്നത് പ്രിയ ഉണ്ടായിരുന്നപ്പോൾ
ഇപ്പോൾ സച്ചി രേവതിയെ ഞാൻ വിട്ടു
വേദ ❤️വിക്രം മാത്രം 🙌🙌🙌
Ith thamilnn korch diffrence undallo ennalum adipoli aan
Shivane orama vannu sound ❤
😂😂nice❤
Super ❤❤
Super serial 9 maniyakan waiting aannu dhaivau cheithu nayakan nayika ivare onnum mattalle .....
Vikram: just miss😂😂😂
Just miss😂😂😂😂
V❤V
വിക്രത്തിന് സാന്ത്വനത്തിലെ ശിവൻ്റെ സൗണ്ട്
Aathu randu perkkum oral aanu sound kodukkunnathu dubbing artist ശങ്കർലാൽ
Ippol ellavarkum mansil aayo nayane pole kulasthree alla vedha ennu 😂 over bold aanu pavam vikaram 😢
Vikram+ Vedha= Vivedha
Vikedha ann fan pages itta peru
@@AdithyaVenugopal-v3j vive മതി
@@AdithyaVenugopal-v3j pavithram team ittath vikdha😌❤
@@aadh123 vikedha 😌🙌
@@JJ-pc7xx😂😂oo
ഈ സീരിയലിന്റെ തമിഴ് കണ്ടിട്ടുണ്ട് അടിപൊളി സീരിയലാണ് നയനയെ കുലസ്ത്രി നായിക ഒന്നുമല്ല വേദ bold ആണ് പക്ഷെ ഏഷ്യാനെറ്റിന്റെ സ്ഥിരം പരിപാടി ഇതിൽ കാണിക്കരുത് കുലസ്ത്രി ആക്കരുത്
❤❤
Nalla serial ane nayikayude acting adipoli, patharamattile nayanaye pole pazham charactor akki eee serial koodi verupikkathirunnal kollam
👍👍
Super making
0:26 😂😂😂😂
Vikram vedha❤❤❤❤
Thendral vannu enne thodum thamil 😊
Kalippanum kanthari yum 😂😂allenkil vikramadhithianum vedhalavum😂😂😂ithanu serial name vendiyirunne😂😂kandappo thonniyathu aanu 😅😅😅
ഈ, serial location ariymo
😊
❤❤❤🔥
വിക്രമിന്റെ മനസ്സിൽ വേദാളം കയറിക്കഴിഞ്ഞു രാധമോളെ😄😄😄
Exactly കയറാതെ പറ്റില്ലല്ലോ 😊😊😊വിക്രമാദിത്യന് വേദാന്തം ഉപദേശിക്കുന്നത് വേതാളം അല്ലെ, ആ നല്ല ഉപദേശങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വിക്രമാദിത്യന്റെ ജീവിതം നന്നാവൂ , ഈ വേതാളത്തിനേ വിക്രം lifelong തോളില്‍ തന്നെ ചുമന്ന് കൊണ്ട് നടന്നേ പറ്റൂ 😂😂😂 വേദാ ജോലിക്ക് പോകണം, രാധ വേദയെ disturb ചെയ്യരുത്, ഇവരെ ആരേയും മാറ്റരുത് please
Ithu khelaghotrinte malayalam version 😊
Yes Bengali story
അതെ.. 😌
ബംഗാളി serial...
അതിലെ നായികയെക്കാൾ നന്നായി വേദ ചെയ്യുന്നുണ്ട്.. 💖💖
Yesterday episodeil tamizihile darshan vedhayodu enthu feeling love aanu😢 a kodapidichulla seen kanumbol namuku sangadam varum ethine kal handsome aanu ithile darshan gourakarane pole und 😂
tamil serial name entha
Thendral vanthu ennai thodum soopar hit siriyal aayirunnu ithil kurachu change okke varuthittund
@@NichuNichzz entha change onn parayoo
Kannada version aanu ivar follow cheyyunnath not tamil
@rohitnkurup8980 kannada name ntha
ഈ ശ്രീകാന്ത് തന്നെയാണോ ബിജു മേനോന്റെ പുതിയ movie യായ "കഥ ഇന്നുവരെ " യിൽ അനുശ്രീ ഒക്കെ ഒരു പാത്രകടയിൽ നിൽക്കുമ്പോൾ ഒരു മുസ്ലീം വേഷത്തിൽ അവിടെ ഓണർആയി വന്നു ആ പാത്രങ്ങൾ ഒക്കെ അവരുടെ കയ്യിൽ നിന്ന് തട്ടിപറിക്കുന്നത് .ഒരു സംശയം ആണ് അറിയാവുന്നവർ പറയണേ
ഇതിലെ രാധ വേറെ ഏതെങ്കിലും സീരിയൽ ൽ undayirunno
Koodevideyil undayirunnu
1:00 😊😊 1:00
തമിഴിലെ പേര് എന്തുവാ
Thendral vanth Anne thodum
Tamil serial,thendral vannu ennai thodum
ഇതുപോലൊരാളെ കല്യാണം കഴിക്കാൻ നടക്കുന്നൊരു മോളും അതിനു കുടപിടിച്ചൊരച്ഛനും...
അതിൽ നിന്ന് തന്നെ അവളുടെ Standard ഏതാണെന്നു മനസിലാകും 😐
Thamizhil ithinte perantha
Thendral Vann ennai thodum
Please vote for anshitha tamil biggboss
നായികയെ മാറ്റാതിരുന്നാൽ കൊള്ളാം
😂😂
ഇനി റൗഡി കൾ ഈ മാതൃക തുടരുമോ
Angine enkil mattu serials il enthoke kanikkunu athoke alukal anukarikkanam allo filim s atho athoke kandu gundakal athupole kanikkanam allo e serial matrame ullo gunda 😂😂😂😂😂😂😂cinem kal ellam kanummatho
ധൈര്യമുള്ളവർ തുടർന്നോട്ടെ 😂😂
എല്ലാരും വേദയല്ലാ..😂😂😂
നിലവാരമില്ല
Poda ule ninte patgaramattinu pinne fayangara nilavaram aanallo ee ethu seriyall thudagiyalum athineyellam nilavaram illatha seriyal ennanallo parayunnathu ninte patharavattine vellapution onnu poda potta oru kalasthre nayanayum oru kulapurution adharsh monnanum undu poda chirippikathe kulapurush💩😡w😡🥵👎🤑🤭😂
Nigal kaananda...nilavaram thonnunna aalkar ind...avru kandollum😌
ruclips.net/video/yXi0ctHwXjE/видео.htmlsi=7THI4Rqz-2y7SrSp. സന്തോഷം കൊണ്ട് തുള്ളിച്ചടി മക്കൾ... കണ്ണുനിറഞ്ഞു ദിവ്യ 😊
❤❤❤