Marikkunna Munpe Enikkund Naadha | Kauthukam | New Released Mappila Song 2018 | Ashkar Perinkary

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 319

  • @AsmrThanuzWorld123.
    @AsmrThanuzWorld123. 3 года назад +76

    പടച്ചോനെ എന്റെ മാതാപിതാക്കൾക്ക് ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യണേ നാഥാ....🤲മരിച്ചു പോയ മാതാപിതാക്കളുടെ മണ്ണറ നീ മണിയറ ആക്കി കൊടുക്കണേ റബ്ബേ 🤲😪😪😪😪

  • @pscyodhaa8827
    @pscyodhaa8827 5 лет назад +105

    കണ്ണുനിറഞ്ഞൊഴുകുന്നു....😢😢😢😢യാ അള്ളാഹ്‌😔
    ഞാൻ ചെയ്ത തെറ്റുകൾക്കെന്റുമ്മാന്റെ നെഞ്ചിൽ .
    .ചവിട്ടുന്ന രംഗം നീ തന്നിടല്ലെ റബ്ബെ😭😭
    ഇനിയും നന്നായില്ലെങ്കിൽ...ഞാനാരാ😒

    • @naushadn9994
      @naushadn9994 2 года назад +3

      സൂപ്പർ സോങ് മാപ്പിള ഡെയിലി ഈ സോങ് ഞാൻ കേൾക്കും

    • @Blackgun8549
      @Blackgun8549 Месяц назад

      ആമീൻ

  • @abdulmalikmalik6539
    @abdulmalikmalik6539 22 дня назад +3

    ഈ ജന്മം എനിക്ക് അവർ മരിക്കും മുന്നേ മരിക്കാൻ ആഗ്രഹിക്കാൻ പറ്റാതെ പോയി. അവർ എനിക്ക് മുന്നേ പോയി മറഞ്ഞു 😔 നാളെ സ്വർഗത്തിൽ എന്റെ മാതാപിതാക്കളെയും ഞങൾ മക്കളെയും ഒരുമിച്ചു കൂട്ടനെ 🤲🏽

  • @bbmusicbandtdysinger7286
    @bbmusicbandtdysinger7286 Год назад +27

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് എനിക്ക് ഈ പാട്ട് വളരെ അധികം ഇഷ്ടമായി എനിക്കുമുണ്ട് അച്ഛനും അമ്മയും ❤️❤️ സ്നേഹം മാത്രം തരുന്ന

  • @jackdaniels4048
    @jackdaniels4048 4 года назад +28

    ഞാൻ ചെയിത തെറ്റ് കൾക്ക് ഉമ്മാന്റെ നെഞ്ചിൽ chavitunna രംഗം tarallay എന്ന ഈ വരി ഫീൽ ആണ്‌ ബ്രോ സത്യം ഇത് കേൾക്കുമ്പോ എന്റെ കഴിഞ്ഞ ജന്മം ഓർക്കുന്നു love you ഉമാാാാ uppaaa

  • @fousiyat121
    @fousiyat121 2 года назад +6

    ഈ പാട്ട് എഴുതി പാടിയ അഷ്‌കറിനെ മനസ്സിലാകാതെ പോയ ഈ പാട്ടെന്നല്ല അഷ്‌കർ പാടിയ പാട്ടുകൾ ഓരോന്നും കൂട്ടുകാർക്കാർക് അഷ്‌കറിനെ ചതിച്ച വ്യക്തികൾക് റബ്ബ് എന്തായാലും തിരിച്ചടി കൊടുക്കും ഇന്ഷാ അല്ലാഹ്

  • @akhilchandran426
    @akhilchandran426 5 лет назад +39

    ഈ song കേട്ടപ്പോൾ അച്ഛനെ ഓർമ വന്നു 😭😭😭😭അച്ഛാ

  • @maheenmuhammad4255
    @maheenmuhammad4255 5 лет назад +228

    പടച്ചതമ്പുരാനെ ഞങളുടെ മാതാപിതാക്കൾക് ജെന്നതില് ഫിർദൗസിൽ ഇടം നൽകണേ

  • @meghamegha5720
    @meghamegha5720 2 года назад +11

    Ente bagavane ente ammayeyum achaneyum katholane🙏🙏.ee lokathulla orupadu ammaareyum achanmareyum anugrahikane🙏🙏🙏🙏❤️❤️❤️❤️

  • @k.muhammadswalih3125
    @k.muhammadswalih3125 5 лет назад +49

    Song kelkumbol ummaye orupad orma vannu
    I miss you mom😢😢😢

  • @josinajose6208
    @josinajose6208 4 года назад +28

    My ഫെവേർഡ് song ഒരുപാട് സക്കടം വരുമ്പോൾ ഞൻ കേൾക്കുന്ന song 😍

  • @ShafiKuniyil
    @ShafiKuniyil Год назад +3

    അല്ലാഹുവേ എന്റേമ്മടെ കബർ വിശാലമാക്കണേ എന്നും തുആ ചെയ്യാറുണ്ട്

  • @firdousfiroos6916
    @firdousfiroos6916 5 лет назад +15

    നല്ല വരികൾ ഇനിയും ഒരുപാട് നല്ല വരികളും ഗാനങ്ങളും പ്രതീക്ഷിക്കുന്നു

  • @premavallypk9156
    @premavallypk9156 Год назад +3

    Chan oru Hindu Ane pattu othiri ezhtamayi ente kannu neer vannu kettitte Nalla feeel undu Great 🎉🎉🎉🎉

  • @shaba8583
    @shaba8583 4 года назад +15

    Ashker ikka really amazing song and your voice is one of my favorite

  • @muhammedansr2438
    @muhammedansr2438 3 года назад +3

    Ee song enne vallathe dstrb cheyyunnu ente ummiyum vappiyum ennodonnu mindiyirunnengil avare kurichorkathe innenik jeevikan pattatga stagila njanipo marikkunnathinu mump enikavarod porutham chodhikanam yaaa allaaahhhhh njangale avarude kopathilakkaruthe

  • @user-vs5sp7sg8g
    @user-vs5sp7sg8g 3 года назад +25

    എന്റെ ഉമ്മക്കും ഉപ്പക്കും പൊറുത്തുക്കൊടുക്കട്ടെ എല്ലാവരും ദുആ ചെയ്യുക 😭എന്റെ ഉമ്മയും ഉപ്പയും മരിച്ചിട്ടില്ല എന്നാലും ദുആ ചെയുക 😔😔🥺🥺plz

  • @nihalpk2291
    @nihalpk2291 6 лет назад +49

    eniyum padan padachone anugrahikkatte aameen

  • @abhilashabhilashk.r7435
    @abhilashabhilashk.r7435 2 года назад +5

    കണ്ണീരോടെ അല്ലാതെ കേട്ടുതീർക്കാൻ കഴിയില്ല😭😭

  • @anasek2324
    @anasek2324 5 лет назад +38

    Polichu
    My fvrt song

  • @ഭാഷഭായ്
    @ഭാഷഭായ് 10 месяцев назад +5

    ഞാൻ ജനിച്ചത് തുടങ്ങിയത് എൻറെ ഉമ്മയുടെ കണ്ണീര് എനിക്ക് ഇപ്പോൾ 36 വയസ്സായി ഇപ്പോഴും എൻറെ ഉമ്മാക്ക് എന്നെ ഓർത്ത് സങ്കടങ്ങൾ മാത്രം ഇന്നല്ലെങ്കിൽ നാളെ ശരിയാവുമെന്ന് വിശ്വാസത്തിൽ ഞാനും ജീവിക്കുന്നു

  • @rafeeqmeelaf5792
    @rafeeqmeelaf5792 4 месяца назад +4

    നീ എന്താ അഷ്ക്കറെ പുതിയ ഹിറ്റൊന്നൊമിറക്കാത്തേ😮😮

  • @nizarbizmihibanizar5310
    @nizarbizmihibanizar5310 5 лет назад +61

    Miss u ഉമ്മാ 😢

  • @livisreelal5407
    @livisreelal5407 5 лет назад +15

    Amma yende nidhi aairunu. Rest in peace

  • @salmanemangad2070
    @salmanemangad2070 5 лет назад +37

    മുത്തേ ഇജ്ജ് പോളിയാണ്

  • @jubbiyakub4681
    @jubbiyakub4681 5 лет назад +10

    Masha Allah...
    Polichu Bro..

  • @raheemaraheema8982
    @raheemaraheema8982 5 лет назад +27

    Nice emotional song i love this song adi poli super 👌👌👌👌👌

  • @RijasKhan-dg3ym
    @RijasKhan-dg3ym 4 месяца назад +1

    Uppaye orma verunnu😢. Uppakum ummakum eallaverkum janathu firdhous theranne. Ya allah. Aammen 😭😭😭

  • @noushadkalakkattil8133
    @noushadkalakkattil8133 5 лет назад +12

    Allaaah inte ummanem uppanem kakkane

  • @mdmanafkp5475
    @mdmanafkp5475 5 лет назад +24

    Muthey pwolichi
    👌🌼💪🌹😥🍓☝

  • @shilpaachu5574
    @shilpaachu5574 5 месяцев назад +1

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള song ആണ് ഇത് ഇത് ഇങ്ങള് പാടിയത് ആണോ 😮😮😮😮🥰🥰🥰🥰🥰

  • @shanishome3883
    @shanishome3883 5 лет назад +31

    Orupad feel aayi poyi

  • @bismibisu9620
    @bismibisu9620 6 лет назад +29

    Policho marikunnamumpe song

  • @suhailsuzan8354
    @suhailsuzan8354 5 лет назад +19

    ADIPOLIIII😍😍😘😘😘

  • @razalaboobacker1021
    @razalaboobacker1021 5 лет назад +17

    Realy heart taching song ❤️😢😢

  • @sreejaks2087
    @sreejaks2087 5 лет назад +30

    I love this song😭😭💟💟

  • @NASARUYTFF
    @NASARUYTFF 2 года назад +7

    Feeling love to mom and dad your song 😭😭😭😭👏👏👍😢😢😢😢❤❤❤❤

  • @bonobonoya4787
    @bonobonoya4787 4 года назад +18

    Nice voice mashallah

  • @muhammedansr2438
    @muhammedansr2438 3 года назад

    Ente ummaye chavitunna ee line njanipo ithu kettukondirikave aanu coment cjeyyunnath inganeyoru song njn ithuvare kettittilla heart touch song 😓😓😓

  • @ShajiKB-bq3vf
    @ShajiKB-bq3vf 4 года назад +5

    ഇത് പോലുള്ള ഗാനങ്ങൾക്ക് dislike അടിക്കുന്നവർ മാതാപിതാക്കൾക്ക് ജനിച്ചവരല്ല .....

  • @ahammedbandady638
    @ahammedbandady638 5 лет назад +13

    Nice masha Allah ,😍😘😘

  • @alfishareef552
    @alfishareef552 5 лет назад +10

    Reallly heart touching song love uu ❤❤❤upppa ummaa❤❤❤

  • @alikinakkol9251
    @alikinakkol9251 2 года назад +1

    Enik 11 vayas menthe umma marichit 4 varsham ayi enne nokoneth ummama upapa and m'y family evark Allah arokiyamulla ayiss nalkate umak kabar chivitham nalkate🤗😂😂😂🤲🤲🤲🤲

    • @hamsaa3183
      @hamsaa3183 Год назад

      ഉമ്മയുടെ എല്ലാ തെറ്റും പൊറുത്തുകൊടുക്കട്ടെ 🤲

  • @ummachi1234
    @ummachi1234 5 лет назад +3

    anikku enta umiyayum vappichiyayum
    Ormavannu ee song kalkkumbol
    😢😢😢😢 njan ee song Adyam enta kuttukaran schoolil padumpolanu annu anikku ....... bhayankara feelings annu njan avanodu njan chodichu avid unnu kittiyatanu ee pattu anganayanu ee pattu njan search chayyunnathu

  • @Jamalmusiala123-y9r
    @Jamalmusiala123-y9r 5 лет назад +19

    My all is my favorite mom and dad

  • @firoskhan576
    @firoskhan576 4 года назад +5

    Ashkarkka polichu😘😘😔😔

  • @asifparambil
    @asifparambil 5 лет назад +16

    heartful feel..❤️

  • @sabirashamnusanu2709
    @sabirashamnusanu2709 3 года назад +1

    padacharabbeeee..yende..umma..uppaak..ni..yennum..thunayaaganeee😍😍😍😍

  • @azlmaslu3262
    @azlmaslu3262 4 года назад +5

    😗😗Pavam entta ummma😍😍

  • @salmanfarizi8918
    @salmanfarizi8918 5 лет назад +4

    Adipowli muthe spr feeling song😥♥️

  • @rahmanmuthu1041
    @rahmanmuthu1041 3 года назад +2

    Padachone enttumaak deerkayus nalkane........😔

  • @sajumusthusaju9694
    @sajumusthusaju9694 5 лет назад +2

    Ya Allah Ella maathapithakkalkkum dheerkaayoos kodukkano. .love you my parents ..my world my parents

  • @jasijasi3355
    @jasijasi3355 3 года назад +5

    Monjodu monj 😍😍😍😍😍മാഷാഅല്ലാഹ്‌

  • @ibrahimibru8828
    @ibrahimibru8828 5 лет назад +24

    Love you uppa umma😘😘

  • @farsanamv2478
    @farsanamv2478 5 лет назад +13

    My fvt song aan ith ♥♥😘😘😘😘

  • @shibinshapallimon3615
    @shibinshapallimon3615 3 года назад +3

    ഉമ്മന്റെ ജീവിതം ഓർത്തുപോകുന്നു

  • @sabeeragafoor1442
    @sabeeragafoor1442 11 месяцев назад

    Allaah😭entuppaakum ummaakkum swargathil unnatha sthaanam nalki anugrahikkanee rabbe😭😭🤲🤲🤲🤲🤲

  • @smponnuz374
    @smponnuz374 4 года назад +2

    Allah nammale ummak ne ayiss netti kodukkane😔🤲

  • @chuuchuu688
    @chuuchuu688 6 лет назад +20

    Pwolich bro 😢 😘😘😘

  • @firosekh5473
    @firosekh5473 5 лет назад +8

    Polich muthe

  • @mohammedrafik9493
    @mohammedrafik9493 5 лет назад +9

    Mashallah

  • @abishaavinash1237
    @abishaavinash1237 5 лет назад +6

    Umma uppa loving song😅😘😍😍

  • @sonimolej762
    @sonimolej762 2 года назад +1

    Aduthoru jenmam undekil enikk veendum ente appadem ammedem makalaakanam. Kannullappol kanninte Vila nammalaarum ariyunnilla!!!

  • @ANSARMLTR
    @ANSARMLTR 6 лет назад +29

    പൊളിച്ചു മുത്തേ

  • @nasrinasrinashuhail7271
    @nasrinasrinashuhail7271 5 лет назад +9

    Fvrt song polichu

  • @nasarullastravelvlogs9440
    @nasarullastravelvlogs9440 5 лет назад +18

    My favorite song

  • @muhammedsahalshalu9891
    @muhammedsahalshalu9891 3 года назад +2

    Miss you umma njan ente umane kadithila

  • @appuarfath8898
    @appuarfath8898 5 лет назад +29

    frt song love you Uppa😘

  • @salmaalavudheen6050
    @salmaalavudheen6050 2 года назад +3

    miss you gran mother😭😭😭😭

  • @ayshaaysha188
    @ayshaaysha188 5 лет назад +13

    I REALLY MIS ma umma uppa

  • @NAH-jt4zb
    @NAH-jt4zb 5 лет назад +11

    I LOVE UMMA &UPPA😙😙😍😘

  • @gamesking344
    @gamesking344 4 года назад +7

    Super song 👍👍👍👍😘😘😘

  • @usumanusuman1314
    @usumanusuman1314 4 года назад +1

    എന്റെ uppakkum ummakkum dheerkayuss kodukkannaaa

  • @shahil7457
    @shahil7457 2 месяца назад

    Ende monu ee song padittund eed meeladil appol ellarum kanner wannu

  • @amalnjr3129
    @amalnjr3129 5 лет назад +4

    Oru premaghanathinum tharan kazhiyathaa feel

  • @farzanaazees5895
    @farzanaazees5895 5 лет назад +7

    superbbbb😘

  • @rethnakumarpsankar1860
    @rethnakumarpsankar1860 3 года назад +2

    Ya allah enik Amma mathre ullu ayasum aarogyavum kodukkename

  • @AbdulRasheed-pz5kl
    @AbdulRasheed-pz5kl 4 года назад +1

    Ee song kettathinu shesham ummane vilicha pravasikal aarelum undo???

  • @jafarsadique9630
    @jafarsadique9630 2 месяца назад

    2024 il kanunnavar

  • @nizarhamza2882
    @nizarhamza2882 4 года назад +10

    Feeling love to mom and dad ♥️♥️😢😢

  • @sulusulu3433
    @sulusulu3433 3 года назад

    2021 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ???

  • @anasp3485
    @anasp3485 4 года назад +2

    Miss u umma😢😢😢😢😢😢😢😢😢

  • @fathima_fthi..487
    @fathima_fthi..487 4 года назад +1

    Miss uh umma😣• love uh••mmwah💕

  • @raheemaraheema8982
    @raheemaraheema8982 5 лет назад +3

    Really nice this song😌😌😌

  • @statusworld729
    @statusworld729 4 месяца назад

    ഷെഫ് എൻ്റെ മനസ്സിൽ ഡ്‌സ് അത് കൊണ്ടു തന്നെ കാണുന്ന എല്ലാ കാര്യങ്ങളും ജോസഫിനെ 😂❤😅😅

  • @ayoobayu851
    @ayoobayu851 5 лет назад +3

    Enikkk isthapetta song

  • @ayishashifana5309
    @ayishashifana5309 5 лет назад +2

    Ummane snehikan dirgayis tharate😔😔😢

  • @ALFNS1235
    @ALFNS1235 Год назад +1

    ❤❤
    2:47

  • @saidsayyid8537
    @saidsayyid8537 2 года назад

    Uff 🔥🔥🔥🔥vere ലെവൽ

  • @mushthaqzaibaavlog3415
    @mushthaqzaibaavlog3415 5 лет назад +5

    പൊളിച്ചു മച്ചാണ്

  • @sameehasameeha3520
    @sameehasameeha3520 4 года назад +2

    I love my umma and my vappa 😘😘

  • @khadeejafathima5920
    @khadeejafathima5920 3 года назад +1

    Masha allah.... ❤❤❤❤

  • @shadhilezhara6145
    @shadhilezhara6145 4 года назад +1

    അഷ്കർക്ക sng 2020❤️😘✌️

  • @ichunavas5798
    @ichunavas5798 4 года назад +2

    Spr Masha Allah

  • @latheefpv8109
    @latheefpv8109 5 лет назад +10

    Feelz😑😑

  • @linuzzworld4854
    @linuzzworld4854 3 года назад +1

    Ee patt ishttamulavar like cheyuka

  • @nasimnasnasim3048
    @nasimnasnasim3048 5 лет назад +6

    Feeling happy

  • @althaf123althafallthu4
    @althaf123althafallthu4 5 лет назад +1

    Polichu muthe 🥰

  • @Pikachu-ki4gm
    @Pikachu-ki4gm 4 года назад +1

    Miss u ummachi..... 😧😧

  • @mufeedamufeeda7624
    @mufeedamufeeda7624 5 лет назад +5

    Miss u umma