ഏറ്റവും ഇഷ്ട പെട്ട സിനിമ 2002 ൽ ഇറങ്ങിയ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ,,,,,എല്ലാവരും പൊളി ആണ് പടത്തിൽ,,,,,, ജയിൽ ലെ സീൻസ്,,,,, പഠിക്കുന്ന സീൻസ്,, രക്ഷപെട്ടുന സീൻസ്,,,ജേക്കപ്പോ നെ വലം കയ്യ്യ് ആകുന്ന സീൻസ്,,,, നിധി കിട്ടുന്ന,,,, വീട്ട് വാകുന്ന,,,, ആളുടെ revenge,,,,, ലൊക്കേഷൻ എല്ലാം പൊളി ആണ്,,,,,,
ഈ 'നോവലിലെ ഏറ്റവും Exciting ആയ മുഹൂർത്തം ആർക്കും തിരിച്ചറിയാൻ സാധിക്കാഞ്ഞ Dan tes നെ മേർസിഡസ് തിരിച്ചറിയുന്നത്. Dantes i എന്നവൾ വിളിക്കുമ്പോൾ 'Emotional ആയി തകർന്നു പോകുന്ന Count ഒരിക്കലും പുതുമ വറ്റാത്ത Epic Novel
Alexandre Dumas❤
ഈ നോവലിനെ പത്തു മിനിറ്റിനുള്ളിൽ ഇത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...you are great 👍👍👍
“I am not proud, but I am happy; and happiness blinds, I think, more than pride.”
Alexandre Dumas, The Count of Monte Cristo
മനോഹരമായ അവതരണം. വായിക്കത്തവരെ വായിക്കാൻ പ്രേരിപ്പിക്കുന്ന വയിച്ചവർക്ക് ഓർമകളെ പൊടി തട്ടിയെടുക്കാൻ പാകത്തിൽ കൃത്യമായും വ്യക്തമായും ഉള്ള അവതരണം. ❤
ഏറ്റവും ഇഷ്ട പെട്ട സിനിമ 2002 ൽ ഇറങ്ങിയ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ,,,,,എല്ലാവരും പൊളി ആണ് പടത്തിൽ,,,,,, ജയിൽ ലെ സീൻസ്,,,,, പഠിക്കുന്ന സീൻസ്,, രക്ഷപെട്ടുന സീൻസ്,,,ജേക്കപ്പോ നെ വലം കയ്യ്യ് ആകുന്ന സീൻസ്,,,, നിധി കിട്ടുന്ന,,,, വീട്ട് വാകുന്ന,,,, ആളുടെ revenge,,,,, ലൊക്കേഷൻ എല്ലാം പൊളി ആണ്,,,,,,
കിടിലൻ അവതരണം... നല്ല സ്ക്രിപ്റ്റ് ❤🎉
ഈ 'നോവലിലെ ഏറ്റവും Exciting ആയ മുഹൂർത്തം ആർക്കും തിരിച്ചറിയാൻ സാധിക്കാഞ്ഞ Dan tes നെ മേർസിഡസ് തിരിച്ചറിയുന്നത്. Dantes i എന്നവൾ വിളിക്കുമ്പോൾ 'Emotional ആയി തകർന്നു പോകുന്ന Count ഒരിക്കലും പുതുമ വറ്റാത്ത Epic Novel
ഗംഭീരമായ 'അവതരണം നന്ദി❤
മോണ്ടിക്രിസ്റ്റോ പ്രഭു 🥰👏
ഗംഭീര അവതരണം 👏🏻
2004 - ൽ ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ വച്ച് കണ്ട സിനിമ.❤
Aadhyamaayi vayicha, pinneedu novelukal vayikkan prerippicha novel , the count of Monti Cristo ❤❤
ഞാൻ വായിച്ച great novelsl ഒന്ന്. ""The count of monte cristo ""
പ്ലസ് ടു ഇൽ പഠിക്കുമ്പോൾ ഇംഗ്ലീഷ് സെക്കന്റ് പേപ്പർ ഈ നോവൽ ആയിരുന്നു...
04.14 face expression 🔥🔥
Njan vayicha first novel❤
I miss my father he told me this story when i was a kid
I read this novel.
technically master piece Malayalam movie പടയോട്ടം inspired by mondi Cristo
❤
Book vayichappol enik 12 vys.. nostu 💟
+11 ഇൽ പഠിക്കാൻ ഉണ്ടായിരുന്നു
Yes
Yes,,2004 batch
എന്താണ് പറയുന്നത്, ഈ നോവൽ വായിക്കാത്ത, പഠിക്കാത്ത മലയാളികൾ ചുരുക്കമാണ്. അതുകൊണ്ട് പറയുമ്പോൾ സൂക്ഷിച്ചു പറയു.
❤