Over anxiety or അമിതമായ ഉത്കണ്ഠ..... ഈ ചിന്ത ആദ്യം ഒഴിവാക്കുക....ഇനി രണ്ടാമത്തെ സാധ്യത..അഥവാ സീറ്റ് മാറി ഇരുന്നോ ദിവസേന പോകുന്ന ബസ് മാറി കയറി ആയി ബസ് ആക്സിഡൻ്റ് ആയി മരിച്ചു പോയാൽ അത് അവൻ്റെ വിധി....അതിനെ തടയാൻ ആർക്കും ആകില്ല.....അതിലും ഭീകരം ആണ് അരുതാത്തത് സംഭവിക്കുമോ എന്ന് എ പ്പോഴും ചിന്തിച്ചു ഓരോ നിമിഷവും മരിച്ചു തീർക്കുക എന്നത്....
റോഡരികിലുള്ള Shop ൽ നിന്ന് സാധനം വാങ്ങി കൊണ്ടിരുന്ന എന്നെ ഒരു Bike വന്നിടിച്ച് ഭാഗികമായി കാഴ്ചയും കാലും നഷ്ടപ്പെട്ടു. എല്ലാം ഞാൻ തിരഞ്ഞെടുത്തത്.😂😂😂 ഇയാളോട് ഇച്ചിരി ബഹുമാനമുണ്ടായിരുന്നു അത് പോയി😂😂😂
വാസനയും വളർന്നു വന്ന സാഹചര്യങ്ങളും അങ്ങു തീരുമാനിച്ചതാണോ സാർ? എത്ര വയസ് മുതലാണ് അങ്ങു തീരുമാനിച്ചു ജീവിതം തുടങ്ങിയത് എന്നറിയാമോ? അത് വരെ ആരുടെ തീരുമാനമാണ് നടന്നത്?എല്ലാ അറിവും തലച്ചോറിൽ ഉണ്ട് എന്ന് പറയുന്നത് മണ്ടത്തരമല്ലേ? ആഗ്രഹത്തിന് അനുസരിച്ചു കിട്ടുമോ എല്ലാവർക്കും,?
@@sinivenugopal9487 അല്ല.. അവരുടെ അസുഖവും അവർ ചിന്തിച്ചു ഉണ്ടാക്കിയതല്ല. ഇനി അവർ ചിന്തിച്ചാൽ അസുഖം മാറുകയും ഇല്ല. ഇനി ചിലപ്പോൾ ചിന്തിച്ചു ചികിൽസിച്ചാലും അസുഖം മാറുകയോ മാറാതിരിക്കുകയോ ചെയ്യാം. അല്ലേ? ഇതല്ലേ നമ്മുടെ കണ്മുന്നിൽ നടക്കുന്നത്,?
Enthu nalla arivukal namskaram sir
സാറിന്റെ ഈ പ്രഭാഷണം എന്നേ ഉദ്ദേശിച്ചുമാത്രമാണെന്ന് തോന്നിപ്പോയി. 🙏🙏🙏
വളരെ ഉപകാരപ്രദമായ അറിവ് , ആരെയും ചിന്തിപ്പിക്കുന്ന തരത്തിൽ പകർന്നു തന്നു.... വളരെ നന്ദി സർ
എന്റെ അമ്മോ. എന്തൊരു അറിവ്. നമിച്ചു sir 🙏🙏🙏
Beautiful presentation and thsnkyou for the details sir
ഈശ്വരാ എന്നിൽ നല്ല sanghalppangal ഉണ്ടാകട്ടെ എന്നു പ്രാർത്ഥിച്ച് ഉറങ്ങാൻ പോകട്ടെ....😊
.....മനോ നിലവാരത്തെ ( psychological level ) കുറി ച്ചുള്ള പൗരാണിക തത്വ ജ്ഞാനമായ ഭഗവത് ഗീതാ വ്യാസ ദർശന ബിംബ കല്പന കളിലൂടെ വൈവിധ്യ സുവിദി തമായ പ്രതിപാദ്യങ്ങളുടെ അതീവ ലളിതമായ വിശദീക രണങ്ങൾ...!!!!!!..
വളരെ ഉപകാരപ്രദമായ പ്രഭാഷണം !Thank You sir!❤
തന്മേ മന: ശിവസങ്കല്പമസ്തു 🙏❤
Scientific spirituality❤❤
ഞങ്ങൾക്ക് അറിഞ്ഞു കൂടാത്ത അറിവുകൾ പാർകർന്നു തന്നതിന് ഒരുപാടു നന്ദി
നന്ദി ❤
വളരെ നന്ദി സർ 🙏
ചിന്തിപ്പിക്കുന്ന പ്രഭാഷണം🙏
Thank you sir, orupad nalla arivukal🙏🙏
Thankyou sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you Sir,നന്നായിരുന്നു.
👏 well said thank you
Sree Gurubhyo namaha🙏
Thank you ❤
Thanks for your valuable insights..🙏
Edh satyem Ann. Orikal payer thoran udaaki our cylindrical plastic paathrathil veykumpol njan pathiv elathe chinthichu. Edh njan fridge il vechedhin seshem edukkumpol paathrem thaazhe pokkum enal payer agine velliyil pokila adhava poyalum swelpem. Enne albutha peduthi kond adh thane sombhavichu paathrem thaazhe poyi enal adh krithyem aayi nere fridge door handle inte thaazhe thattil vechedh pol e veenn ninnu. E sombhavom negative annengil positive think cheyth adhum nadanitt und. Elaam Mind power Ann.
🙏🙏🙏 വളരെ നന്ദി sir
Super knoledge sir👌👌👌
❤ namasthe sir
Nice Thought..🙏
Ingane oru prabhashanam aadhyamayanu kelkkunnathu manasil pathinju valere upakaram🙏
സർവ്വം ശ്രീ രാധക്യഷ്ണാർപ്പണമസ്തു ❤️🌹❤️🌹🌹🌹🙏🙏🙏🙏
Great സർ... 🙏❤️
Thank u Sir❤❤❤
❤❤❤❤❤Thanks sir 🙏 namaste 🙏 👍
Namaste 🙏
Thanks sir❤
Thanks
🙏🏼🙏🏼🙏🏼
🙏🏾🙏🏾🙏🏾❤❤❤
Sir❤️❤️❤️❤️
Very,good
Alpha mind practice നെക്കുറിച്ച് കൂടുതൽ details പറയാമോ? എങ്ങനെയാണ് പഠിക്കുന്നത്? ബുക്സ് ഉണ്ടോ? Please reply me sir
😍👍
🙏🙏🙏❤❤❤
🙏🙏🙏
Namikunnu🙏🏼🙏🏼🙏🏼🥰
🙏🔥🔥🔥🙏
Kurekoode nalla mic upayokikamo sir
ഞാൻ എങ്ങനെ ജനങ്ങൾക്ക് ദൈവമായി?
ഞാൻ എന്നുള്ളത് common identity anu.
Ru
Makkalkku joli kittan parents visualise cheyythal mathio
Ningalude makkal entano aavendath,atekurich ezhutuka, parayuka,sopnam kanuka .pinne aarekurichum _ve parayate irikkuka, ennum nallath kanuka, kelkuka,parayuka, engil nallath matre varu. Ok thankyou
@@craft_house-g1pullath anni.. Njn ithokke cheytha but onnum indayyila
Ente achan oru alcoholic aayirunnu. Atupole orale aarelum select cheyyuo,?
ബസ്സിൽ സീറ്റ് തിരഞ്ഞെടുത്തു, accident?
Over anxiety or അമിതമായ ഉത്കണ്ഠ..... ഈ ചിന്ത ആദ്യം ഒഴിവാക്കുക....ഇനി രണ്ടാമത്തെ സാധ്യത..അഥവാ സീറ്റ് മാറി ഇരുന്നോ ദിവസേന പോകുന്ന ബസ് മാറി കയറി ആയി ബസ് ആക്സിഡൻ്റ് ആയി മരിച്ചു പോയാൽ അത് അവൻ്റെ വിധി....അതിനെ തടയാൻ ആർക്കും ആകില്ല.....അതിലും ഭീകരം ആണ് അരുതാത്തത് സംഭവിക്കുമോ എന്ന് എ പ്പോഴും ചിന്തിച്ചു ഓരോ നിമിഷവും മരിച്ചു തീർക്കുക എന്നത്....
Exposing one,s jathi. .....publicly...s against federalism
നമസ്കാരം സർ 🙏🏻
അഗ്നിക്ക് പല മുഖങ്ങൾ ഉണ്ടല്ലോ, മനോജവാ, വിശ്വരുചി, സ്പുലിംഗിണി ബാക്കി പറഞ്ഞു തരുമോ 🙏🏻
yes
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
റോഡരികിലുള്ള Shop ൽ നിന്ന് സാധനം വാങ്ങി കൊണ്ടിരുന്ന എന്നെ ഒരു Bike വന്നിടിച്ച് ഭാഗികമായി കാഴ്ചയും കാലും നഷ്ടപ്പെട്ടു. എല്ലാം ഞാൻ തിരഞ്ഞെടുത്തത്.😂😂😂
ഇയാളോട് ഇച്ചിരി ബഹുമാനമുണ്ടായിരുന്നു അത് പോയി😂😂😂
നിങ്ങൾ ബഹുമാനിക്കേണ്ട
സുഹൃത്തേ വാഹനം ഇടിക്കാൻ പാകത്തിന് താങ്കൾ തന്നെയല്ലേ അവിടെ എത്തി നിന്നയ് എന്ത് കൊണ്ട് മറ്റൊരാൾ വന്നില്ല വിധി അത് വന്നേ തീരു
താങ്കളുടെ കർമഫലം തന്നെയാണ് താങ്കളെ അവിടെ തന്നെ നിർത്തിയത് 🙏🏻
ഇങ്ങേരെ ഒരു bike ഇടിച്ചിട്ടില്ല ...insult ചെയ്യുവാൻ മനപ്പൂർവ്വം ഇട്ട കമൻ്റ് ആണ്😅😅..ഇങ്ങനെ കുറെ പെയ്ഡ് കമൻ്റ് തൊഴിലാളികൾ യൂട്യൂബിൽ ഉണ്ട്
വാസനയും വളർന്നു വന്ന സാഹചര്യങ്ങളും അങ്ങു തീരുമാനിച്ചതാണോ സാർ?
എത്ര വയസ് മുതലാണ് അങ്ങു തീരുമാനിച്ചു ജീവിതം തുടങ്ങിയത് എന്നറിയാമോ? അത് വരെ ആരുടെ തീരുമാനമാണ് നടന്നത്?എല്ലാ അറിവും തലച്ചോറിൽ ഉണ്ട് എന്ന് പറയുന്നത് മണ്ടത്തരമല്ലേ?
ആഗ്രഹത്തിന് അനുസരിച്ചു കിട്ടുമോ എല്ലാവർക്കും,?
എൻ്റെ parents അസുഖ ക്കാർ ആയിരുന്നു
കുറെ വിഷമിച്ചു
ഞാൻ ചിന്തിച്ചു ഉണ്ടാക്കിയത് ആണൊ
@@sinivenugopal9487 അല്ല.. അവരുടെ അസുഖവും അവർ ചിന്തിച്ചു ഉണ്ടാക്കിയതല്ല. ഇനി അവർ ചിന്തിച്ചാൽ അസുഖം മാറുകയും ഇല്ല. ഇനി ചിലപ്പോൾ ചിന്തിച്ചു ചികിൽസിച്ചാലും അസുഖം മാറുകയോ മാറാതിരിക്കുകയോ ചെയ്യാം. അല്ലേ? ഇതല്ലേ നമ്മുടെ കണ്മുന്നിൽ നടക്കുന്നത്,?
@@sinivenugopal9487അല്ല
@@sinivenugopal9487അല്ല
കർമ്മഫലം
Sir nte number tharuvvo contact cheyyan arnnn
Thank you Sir ❤
Thank you sir
Thanks
🙏🏻❤
🙏
Thank you sir
Thank you
🙏🙏🙏
Thank you sir❤
🙏🙏🙏
🙏
🙏🙏🙏
🙏💐
🙏🙏🙏🙏🙏
🙏
🙏🙏