Fr Daniel Poovannathil. Mathew 22/1-46. Bible Study.

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 224

  • @beenababy6725
    @beenababy6725 2 месяца назад +2

    ബൈബിൾ പഠിക്കാൻ അച്ഛനിലൂടെ ഞങ്ങളെ അനുഗ്രഹിച്ച ദൈവമേ അങ്ങേയ്ക്കു നന്ദി. 🙏🙏🙏

  • @abbey4567
    @abbey4567 3 месяца назад +2

    We are blessed by the GRACE OF LORD CHRIST JESUS through our beloved Daniel Achan. THANKS JESUS. HALLELUJAH ❤❤

  • @josedj1275
    @josedj1275 Месяц назад +2

    ഡാനിയേൽ അച്ചോ ❤

  • @mariammaninan6947
    @mariammaninan6947 4 года назад +2

    കർത്താവെ വിശ്വാസികളിൽ ഒരു ഉണർവ് ഉണ്ടാകണമേ!

  • @mjetrude5126
    @mjetrude5126 3 года назад +1

    വചനം മനസിലാക്കാൻ അച്ഛനിലൂടെ ദൈവ o തന്ന വലിയ കൃപക്ക് അച്ഛനും പ്രത്യേകിച്ച് ദൈവത്തിനും നന്ദി പറയുന്നു.

  • @lawrancefrancis4753
    @lawrancefrancis4753 4 года назад +67

    ദൈവവചനം മധുരമായി അവതരിപ്പിക്കുന്ന അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @cherupushpamsimon2269
      @cherupushpamsimon2269 4 года назад

      Praise the Lord Alleluia

    • @gscrazyholidays
      @gscrazyholidays 4 года назад

      Amen

    • @a.kvargheeson5681
      @a.kvargheeson5681 4 года назад +2

      കത്തോലിക്ക സഭയിൽ നിന്ന് ഇത് പോലെ ഒരു ധ്യാന പ്രഭാഷണം എന്നെ അത്ഭുതപെടുത്തീ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ബൈബിൾ പഠിക്കുവാൻ അച്ചൻ്റ പ്രസംഗം ഞാൻ കേട്ടുകൊണ്ടിരിക്കും വിശ്വാസി വിശ്വാസ ജീവിതം രക്ഷയുടെ വഴികൾ എത്ര മനോഹരമായി പറഞ്ഞു തരുന്നു ഞങ്ങൾ അതു മനസ്സിലാക്കുന്നു ആമ്മേൻ

    • @rejijoseph1667
      @rejijoseph1667 4 года назад

      Praise the lord

  • @jevadas2740
    @jevadas2740 3 года назад

    എനിക്കും കുടുംബത്തിനും പരിശുദ്ധൽമാവ് നിറയാൻ അച്ഛാ പ്രാർത്ഥിക്കണമേ

  • @thomasstephen8292
    @thomasstephen8292 2 месяца назад

    Respected Acha vachanam manacilakki thannathinu sthothram hallelujah, hallelujah thanks

  • @Anette-j9m
    @Anette-j9m 5 месяцев назад

    Achante speech ketu ketu aanu ente pala attitude change vannath, thanks lord

  • @rincysajeev5996
    @rincysajeev5996 3 года назад +3

    അച്ഛനേ കർത്താവ് ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏

  • @mariachacko5850
    @mariachacko5850 3 месяца назад

    Thank you Fr.Daniel for breaking the Word of God Powerfully.Iam really enriched.Pray for your intentions.God bless you today & everyday.

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 года назад

    കർത്ത വെ എനിക്ക് പ്രാർഥിക്കുന്ന വ്യക്തിയെ തരണമെ സുവി ക്ഷേ ക്ഷ വേല ചെയനുദിവസ ങ്ങളിൽ നടക്കണം കർത്ത വെ എന്റെ പ്രാർ ഥന കേൾക്കണം അച്ഛദിവസങ്ങളിൽ അനുഗ്രഹം മാകണമെ എനിക്കു വേണ്ടി പ്രാത്ഥിക്കണം

  • @viewpoint9953
    @viewpoint9953 4 года назад +7

    അച്ഛൻ ഇത്രയും ഭംഗിയായി, ഇതു ഞങ്ങൾക്ക് പകർന്നു തരുന്നത്, ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ.. എന്നു പ്രാർത്ഥിക്കുന്നു....

  • @sheebarajan8298
    @sheebarajan8298 3 года назад +8

    വിശുദ്ധ കുർബാന യുടെ മഹാത്മ്യം പഠിപ്പിച്ചു തന്ന അച്ഛന് ഒരുപാട് നന്ദി ഗോഡ് ബ്ലെസ് യു ഫാദർ

  • @kl.4kl.162
    @kl.4kl.162 4 года назад +6

    വചനം യേശുവാണ്. വചനത്തിലൂടെ യേശു ജീവിക്കുന്നു. വചനത്തിൽ സൗഖ്യം ഉണ്ട്, വചനത്തിൽ വിടുതൽ ഉണ്ട്, വചനത്തിൽ യേശുവിന്റെ സ്നേഹം ഉണ്ട്, യേശുവിന്റെ samipiyam ഉണ്ട്. യേശുവേ I love you എല്ലാത്തിനും ഉപരി. Lokathekal ഉപരി

  • @jerinjolly2721
    @jerinjolly2721 4 года назад +65

    ഈ കോവിഡ് കാലഘട്ടത്തിൽ ഇതിനേക്കാൾ വല്ല്യ ആശ്വസം ഇല്ല. സുവിശേഷം തരുന്ന സന്തോഷം വേറെ ഒന്നിനും തരാൻ പറ്റില്ല. 😍

    • @rencevakkachan2284
      @rencevakkachan2284 4 года назад +1

      Sathyam bro🥰🥰🥰🥰

    • @jerinjolly2721
      @jerinjolly2721 4 года назад +2

      @@rencevakkachan2284 Ithokke alle kaathirunnu kanenda web series.. Many people miss this..

    • @rencevakkachan2284
      @rencevakkachan2284 4 года назад +1

      @@jerinjolly2721 yh bro, god nammuk vendi prepare cheyitha life kanathe. Alukal avarku suitable aya life theedi pokunuu.and end up in sad & depression

    • @avinashsen707
      @avinashsen707 3 года назад +1

      Sathyam chetta

  • @vinuvv1124
    @vinuvv1124 2 года назад

    God bless you father 🔥🔥🔥

  • @mariammaninan6947
    @mariammaninan6947 4 года назад

    Praise the Lord forFr. Daniel

  • @thresian4791
    @thresian4791 2 года назад

    Thanks Father for the very best explanation

  • @kevinmikebinil1a401
    @kevinmikebinil1a401 4 месяца назад

    Nammude sambathu esowyanengil e lokathil jeevikan oru kuzhapavum undavilla.preshnagal preshnagal allatheavum.❤

  • @vidhufrancis3504
    @vidhufrancis3504 4 года назад +29

    *കർത്താവിൻറെ തിരുവചനം ഞങ്ങളുടെ ഹൃദയത്തിൽ ആഴമായി പതിയാൻ ഒരുപാട് സഹായിക്കുന്ന ക്ലാസുകളാണ് അച്ഛൻറെ. ദൈവം അച്ഛനെയും അച്ഛൻറെ എല്ലാ ശുശ്രൂഷയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 💕🔥🙏💕*

    • @dhanyajose86
      @dhanyajose86 4 года назад +1

      Amen

    • @anurudhharish5852
      @anurudhharish5852 4 года назад +1

      Thanku father

    • @sr.sushmasnd8498
      @sr.sushmasnd8498 4 года назад

      .po

    • @salimgmodayil4467
      @salimgmodayil4467 4 года назад +1

      Ameen hallelujah

    • @beenababy6725
      @beenababy6725 2 месяца назад +1

      ഏത് വിഷമം നിറഞ്ഞ അവസരത്തിലും പ്രതിസന്ധിയിലും ആശ്വാസം നൽകുന്ന താണ് അച്ചന്റെ ഈ ബൈബിൾ ക്ലാസ്സ്‌. ഞങ്ങളുടെ പ്രാത്ഥിക്കാൻ പഠിപ്പിക്കുന്ന അച്ചനും അനുഗ്രഹിക്കുന്ന ദൈവത്തിനും ഒത്തിരി നന്ദി. 🙏🙏🙏

  • @achammamathew2849
    @achammamathew2849 4 года назад +5

    എല്ലാ ദിവസവും രാവിലെ തന്നെ ഇന്ന് ആ എനിക്ക് വേണ്ടുന്ന എല്ലാം തികഞ്ഞ വിരുന്ന് അച്ഛനിൽകൂടി വിളമ്പിത്തരുന്ന പൊന്നു തമ്പുരാനെ നന്ദി പറയുവാൻ വാക്കുകളില്ല അപ്പാ ആമേൻ

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 года назад

    അച്ഛൻ പറഞ്ഞു തരുന ഒരോ വജനത്തിലു യേശു പറഞ്ഞു തരുന്നത് അച്ഛനിലുടെയണ് എനിക്കു അനുഗ്രഹം മാകുന്നത് പോലെ മറ്റുള്ളവരെ അനുഗ്രഹിക്കണമെ കർത്ത വെ

  • @pauljoseph5927
    @pauljoseph5927 3 года назад

    ആമേൻ 🙏♥️

  • @angelstar908
    @angelstar908 4 года назад +17

    ‘Praise God’ എത്ര വലിയ ആത്മീയ വിരുന്നാണ് ഡാനിയേൽ അച്ചനിലൂടെ നമുക്ക് ദൈവം നല്കിതന്നിരിക്കുന്നത് . സമയം തക്കത്തിൽ ഉപയോഗിക്കാo. ജ്ഞാനത്തിൽ നിറയാൻ , പരിശുദ്ധാത്മാവിൽ നിറയാൻ , വിശുദ്ധിയിൽ മുന്നേറാൻഎല്ലാവർക്കും ഇടയാകട്ടെ ... Amen..

  • @achammajoseph7497
    @achammajoseph7497 4 года назад +1

    Father,I read this bible words many times but I didn't understand anything but today from your talk I came to know the real meaning. Thank you Father.May God bless you more and more.

  • @sijithomas6004
    @sijithomas6004 3 года назад

    Thankyou jesus

  • @clarammachandy7719
    @clarammachandy7719 4 года назад +1

    Pithave ange puthran te vivaha virunninu njangale yogyrakaname...

  • @sr.chandni5675
    @sr.chandni5675 4 года назад

    ആമ്മേൻ

  • @prakashjincy4326
    @prakashjincy4326 4 года назад +3

    Amen ee samayathu ithu matramanu aswasam.... Thanks acha

  • @anut32
    @anut32 4 года назад

    Thanks Daniel Acha

  • @sreedevitr5509
    @sreedevitr5509 4 года назад

    യേശുവേ സ്തോത്രം യേശുവേ നന്ദി

  • @blessymerlinjoseph5912
    @blessymerlinjoseph5912 3 года назад

    The times where our values and beliefs of faith will be tested is here. Our faith in Jesus can be held strong only with words of God explained to us through our spiritual support like Fr. Daniel. Thank you Jesus for leaving us spiritual guides and leaders .

  • @kusumamjacob8315
    @kusumamjacob8315 4 года назад +3

    Thank you Jesus. Thank you Acha. God bless you 🙏

  • @jessymathew3367
    @jessymathew3367 4 года назад

    I learned a lot from your bible study father thankyou fr. Daniel for teaching l thank God for giving me a chance to learn this it is through your words that I understood the Bible Fr.Daniel God bless you

  • @kl.4kl.162
    @kl.4kl.162 4 года назад +2

    ദൈവം അനുഗ്രഹക്കട്ടെ. ദൈവ കൃപയാൽ നിറയട്ടെ.

  • @sheenasiby5028
    @sheenasiby5028 4 года назад +7

    ഇത്ര മനോഹരമായി വചനം മനസ്സിലേക്ക് പറഞ്ഞു തന്നതിന് നന്ദി വീണ്ടും അടുത്തിന് കാത്തിരിക്കുന്നു

  • @joyvarghese2568
    @joyvarghese2568 4 года назад +1

    Vachanam defenishen supper,,

  • @ushakaramullill3925
    @ushakaramullill3925 3 года назад

    I am lucky to have this valuable bible study. God bless Fr. God bless the system.

  • @dcbooksexplore1864
    @dcbooksexplore1864 4 года назад +1

    Thank you for this video

  • @Antoglorisa
    @Antoglorisa 4 года назад +3

    കർത്താവേ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു ... 🙏🙏🙏

  • @roshinijojan2965
    @roshinijojan2965 4 года назад +3

    Thank you so much father, God Bless you abundantly 🙏🙏🙏

  • @alexkandasamy254
    @alexkandasamy254 4 года назад +1

    DAIVAM NINGALE ANUGRAHIKATE AMEN

  • @annakuttymathew1240
    @annakuttymathew1240 4 года назад +3

    ദൈവത്തിനു സ്തുതി....താങ്ക്സ് അച്ഛാ..ഗോഡ്‌ ബ്ലസ് അച്ഛാ ആമേൻ

  • @rajanantony9333
    @rajanantony9333 4 года назад +5

    I love your teach father .stay god blessed father please pray for my family members

  • @lovelyromin1505
    @lovelyromin1505 4 года назад +1

    thank God father is with us in kerala to teach us the word if God

  • @jesusthesaviour4866
    @jesusthesaviour4866 4 года назад +3

    Thank you, Fr.Daniel for the Bible teaching. We are all blessed to hear God's Holy Words through you. God bless you abundantly.😇🙏💐

  • @chinjumariamathew3206
    @chinjumariamathew3206 4 года назад +2

    Amen. Praise the lord 🙏 🙏. Love you Jesus

  • @sales-cwtt4395
    @sales-cwtt4395 4 года назад +2

    Acha you are truly Gods mouthpiece...spokesperson....You are so blessed...Thank you so much for revealing the meanings in the Holy Scriptues!!!

  • @gracemani2537
    @gracemani2537 4 года назад

    Praise the Lord.Acha ennikku valiya doubt ayirunnu e bhagem.vivaha vasthrem. Oh super.ippol manasilayi.bible thudercha ayi padikkynnu.othiri karyengal manasilakkan kazhiyunnu.karyem anekem pravishyem bible muzhuven vayichu but ippozha thirinjathu.God bless you father.Aysum arogyvum thamburan thannu njangalkku vendy thalamurakku vendy nirthatte ennu prayhikkunnu

  • @mariammajacob130
    @mariammajacob130 4 года назад +8

    Thank you Lord Jesus for this class through our atchen Fr. Daniel. Amen

  • @jayarani8242
    @jayarani8242 4 года назад +1

    God is great

  • @raniernest2907
    @raniernest2907 4 года назад +2

    Powerful message beautifully explained. Thank you father 🙏🏻 You are really a blessing for our Catholic Church 🙏🏻

  • @jobyjoseph3897
    @jobyjoseph3897 4 года назад +4

    എന്റെ ഈശോയെ തന്റെ പരിശുദ്ധാത്മവിലുടെ വിശുദ്ധ ലിഖിതങ്ങൾ ഗ്രഹിക്കാൻ തക്കവിധം എന്റെ മനസ് തുറന്നു തരും

  • @smithadony1318
    @smithadony1318 4 года назад +1

    Amen..... God bless you Daniel achaaa....

  • @romichanphilipose7745
    @romichanphilipose7745 4 года назад +1

    സർവ്വ ശക്തനായ ദൈവം എല്ലാ വൈദികരെയും അനുഗ്രഹിക്കട്ടെ

  • @elizabethmathew9496
    @elizabethmathew9496 4 года назад +2

    Praise the Lord 🙏
    Thankyou Fr Daniel for explaining the word of God.
    Guiding us in the right path.

  • @bincypereppadan2470
    @bincypereppadan2470 4 года назад +6

    തിരഞ്ഞെടുക്കപെട്ടവരിൽ എന്നെ കൂടി കൂട്ടണേ ഈശോയെ!!!

  • @salybabu5914
    @salybabu5914 4 года назад +1

    Daivame Achane kooduthalayi Anugrahikane.

  • @sholly1231
    @sholly1231 3 года назад

    ACHA YOUR TALKS ON BIBLE IS REALLY GREAT GOOD EXPLANATION AND WHAT A PEACE WE HAVE AFTER HEARING YOUR TALK GOD BLESS YOU

  • @kuruvilakj3196
    @kuruvilakj3196 4 года назад +1

    ഇപ്പോൾ ആണ് മനസിലായത് വിശുദ്ധ കുർബാനയുട വില ഈ വചനം ഞങ്ങൾക്കു വലിയ സന്തോഷവും സമാധാനം ആണ്

  • @jerinjolly2721
    @jerinjolly2721 4 года назад +6

    Thanku father.. For this gospel care.

  • @justusfernandez3685
    @justusfernandez3685 4 года назад +2

    Thank you Fr. Till today I was always trying to get the message of the person who came to the wedding feast without the wedding dress. God bless you and fill you with his Holy Spirit

  • @minijoseph9700
    @minijoseph9700 4 года назад +4

    very blessed time. now lots and lots of time to know about our lord. we can study catena aura ,bible study ,etc etc.. we can pray more time

  • @leenabenny5281
    @leenabenny5281 4 года назад +7

    Thank you very much Father,May God use you More and more,very inspiring,we pray for you.May God's Words be Fire on your tongue.Pray for My family, community and Ireland.

  • @thomasgeorge713
    @thomasgeorge713 4 года назад +1

    Thank you father

  • @tomthomas75
    @tomthomas75 4 года назад

    Dear Daniel acha, thank you so much for the bible study .

  • @ansualby2838
    @ansualby2838 4 года назад +4

    Vivaha vasthram dharkathe virunninethiyathinte upama ippolanacha manasilayathe. Thank you achaaa. Love you achaaa

  • @reenaanil9832
    @reenaanil9832 4 года назад +6

    Lord have mercy on us and the whole world🙏🙏🙏

  • @reenapadamattummal6084
    @reenapadamattummal6084 4 года назад +1

    Thanks Fr. Daniel for this wonderful explanation

  • @dalechandy3820
    @dalechandy3820 4 года назад +1

    Holy lord we praise you

  • @sindhukoshy2000
    @sindhukoshy2000 4 года назад +2

    Thank you acha ,we are waiting only for this . Our prayers are always with you all . God bless

  • @sindhyabenny358
    @sindhyabenny358 4 года назад +3

    HAVE MERCY ON US

  • @jayasam2972
    @jayasam2972 4 года назад +1

    Amen.praise the lord.. Hallelujah...

  • @amalrajthomas5684
    @amalrajthomas5684 4 года назад +2

    God bless you. Father.

  • @josejishat9302
    @josejishat9302 4 года назад

    Amen ...thank you jesus....

  • @taniyathomson7172
    @taniyathomson7172 4 года назад +2

    Ethra rasamaayitan achan avatharipikunath...
    ithre naalayitum njn eeee arthanghal onum ariyathe poyalo karthawe....

  • @BBTravelPlus
    @BBTravelPlus 4 года назад +1

    Holy Spirit is enlightening the world through the Gospel using blessed Daniel Achan . Glory to Lord Jesus Christ. Hallelujah Hallelujah

  • @AJD123
    @AJD123 3 года назад

    ദൈവത്തിന് സ്തുതി

  • @bincypereppadan2470
    @bincypereppadan2470 4 года назад +3

    പരിശുദ്ധാൽമാവേ, ഈ ദൈവ വചനങ്ങൾ എന്നിൽ മാംസമാകട്ടെ !

  • @rejimolchakkappan8591
    @rejimolchakkappan8591 4 года назад

    Kelkkan agrahichathu kettu ee vivaha vasthram darikkatha ethinte meaning ariyilarunnu thanks father God Bless

  • @mercybabe6764
    @mercybabe6764 4 года назад

    A very very very good explanation.. thank you father..

  • @romichanphilipose7745
    @romichanphilipose7745 4 года назад +1

    നമ്മുടെ കർത്താവായ യേശുവിന്റെ ത്യാഗ പൂർണമായ ബലിയിലൂടെ നമ്മുടെ വീണ്ടെടുപ്പ് കഴിഞ്ഞു. ഇപ്പോൾ നമ്മൾ ശിശുക്കൾ ആണ്

  • @frayantoniomajeesh7900
    @frayantoniomajeesh7900 4 года назад +4

    Muchas gracias Padre Daniel.

  • @anilashaji7938
    @anilashaji7938 4 года назад +5

    Spread the fragrance of god through our deeds and actions. Amen.

  • @annieanthraper4274
    @annieanthraper4274 4 года назад +4

    Amen.. praise the lord!!

  • @paulpv153
    @paulpv153 4 года назад +1

    Thanks you Jesus....

  • @33SDJ
    @33SDJ 4 года назад +1

    Thank you dear അച്ചാ.. and God Bless You 😇

  • @mariyaj3378
    @mariyaj3378 4 года назад

    Acho many many thanks. God bless you

  • @theressajose718
    @theressajose718 4 года назад +6

    I too had a fear... if i surrender to God... i may have to lose manythings given...

  • @sojanjoseph149
    @sojanjoseph149 4 года назад

    Oh Lord,have mercy on us.

  • @thresyammanaduvilatu2586
    @thresyammanaduvilatu2586 4 года назад +3

    Thank you Daniel acha
    Achante episode allam kanunnundu
    Acha pray for my family
    Achanu bendy njan prarthikunnudu

  • @shirlyjoy2761
    @shirlyjoy2761 4 года назад +4

    Praise the lord Amen🙏

  • @Mahimajibi
    @Mahimajibi 4 года назад +1

    Thank you Acha 🙏🙏🙏🙏🙏God bless u 🙏🙏🙏🙏

  • @jmjkcreations6050
    @jmjkcreations6050 4 года назад +4

    Praise the Lord

  • @jijimaryvarghese7701
    @jijimaryvarghese7701 4 года назад

    Thank you Jesus

  • @renisaju921
    @renisaju921 4 года назад +5

    Fr pray for My family and children .Thank you Father .God bless You .

  • @beenajohn8677
    @beenajohn8677 4 года назад +7

    Praise the Lord. Fr. Daniel please pray for me and my family to be filled with the Holy Spirit.

  • @marytharappelsh3953
    @marytharappelsh3953 4 года назад +1

    Thank you Acha

  • @maryrani7461
    @maryrani7461 2 месяца назад

    Amen jeasus 🙏🙏🙏 halleluya