വെല്ലുവിളിക്ക് തിരിച്ചടി കൊടുത്ത് Montra

Поделиться
HTML-код
  • Опубликовано: 18 окт 2024
  • വെല്ലുവിളിക്ക് തിരിച്ചടി കൊടുത്ത് Montra ‪@LuttappiVlog.‬ ‪@MS.CALICUT‬ ‪@Kozhikodenrickshaw‬
  • Авто/МотоАвто/Мото

Комментарии • 37

  • @monijaeelchannels6943
    @monijaeelchannels6943 Год назад +2

    എൻറെ കുടുംബത്തിൽ ഒരാൾ വയനാട്ടിൽ ബജാജ് ഇലക്ട്രിക് ഓട്ടോ എടുത്തിട്ടുണ്ട് അദ്ദേഹം പറയുന്നത് കമ്പനി പറഞ്ഞ മൈലേജ് കിട്ടുന്നില്ല എന്നാണ് പിന്നെ രണ്ട് തവണ വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ നിന്നുപോയി പിന്നെ കമ്പനിയിൽനിന്നും ആള് വന്നു ക്ലിയർ ചെയ്തു കൊടുത്തു രണ്ടു ദിവസം കഴിഞ്ഞശേഷം അദ്ദേഹം പറയുന്നത് എടുത്തു കുടുങ്ങി എന്നാണ്

    • @uservyds
      @uservyds Год назад +2

      അയാളെ പോയി കണ്ടു ഒരു വീഡിയോ ചെയ്യു എങ്കിൽ.. അയാളുടെ നമ്പർ ഒന്ന് തരാമോ 😎

  • @STARLIGHTSTARLIGHT-uh4gh
    @STARLIGHTSTARLIGHT-uh4gh 3 месяца назад +2

    njan enthayalum oru 3 kollam kazhijit edukkunnathan nallath
    athuvare diesel vaddi mathi njan happy ane😊😊 diesel ❤❤

  • @prabeeshm3323
    @prabeeshm3323 10 месяцев назад

    Nice

  • @suhaibthayyil9843
    @suhaibthayyil9843 Год назад +6

    Bajaj വണ്ടികൾക്ക് വലിവ് കൂടുതൽ ആണ്. അപേയുടെ പകരം bajaj maxima ആണെങ്കിൽ 3 + ആളുകളെ വെച്ച് ആ കയറ്റം കയറും.

  • @jomonvengalloor
    @jomonvengalloor Год назад +3

    വളരെ വിഷമിച്ച് അങ്ങോട്ട് ഇങ്ങോട്ട് വെട്ടിച്ച് കേറുന്ന മോൻ😅ട്രാ

    • @uservyds
      @uservyds 4 месяца назад

      😂😂

  • @Kozhikodenrickshaw
    @Kozhikodenrickshaw Год назад +1

  • @Unais-sg2nv
    @Unais-sg2nv Год назад +1

    ബജാജ് .4 പേർ കയറി ലൈവ് ഞാൻ കണ്ടു.

  • @igvincent5094
    @igvincent5094 Год назад +1

    അപ്പേ ഗുഡ് ബോഡി ചെയ്സ് ഗുഡ് ലൂക്

  • @farooqaranjikkal5717
    @farooqaranjikkal5717 Год назад +2

    2012 ape
    2023 montra 11കൊല്ലം പയക്കമുള്ള ഓട്ടോ അപെയുമയി താരതമ്യം 11കോലം കയിഞ്ഞാൽ ഇലക്ട്രിക്?????????

  • @ajeeshks8597
    @ajeeshks8597 Год назад

    Good

  • @autodriver5911
    @autodriver5911 Год назад +4

    രണ്ടാളും ഡ്രൈവറും ന്ന് പറയാതെ അഞ്ച് ആളും ഡ്രൈവറും ന്നു പറയ്,അല്ലങ്കിൽ മൂന്നാളും ഡ്രൈവറും എന്നെങ്കിലും പറയൂ,

  • @manoopkmajeed7032
    @manoopkmajeed7032 Год назад

    ഇതൊക്കെ എടുത്താൽ മനഃസമാദാനം ഉണ്ടാവൂല

  • @rafeequetkc9129
    @rafeequetkc9129 Год назад +1

    Montra na. Promote cha...

  • @rajeshrajeshm5623
    @rajeshrajeshm5623 Год назад

    2 പേരും 5 ചാക്ക് സിമി ന്റുമായി ഏത് കയറ്റവും പുട്ടു പോലെ കയറി പ്പോവുംഎന്നായിരുന്നു മോൺട്രാ ഇറങ്ങിയപ്പോഴത്തെ തള്ളി മറിക്കൽ

  • @uservyds
    @uservyds Год назад +2

    ബജാജ് ന്റെ കുട്ടി ഡീസൽ കാലിൽ ക്ലച്ച് ഒരാളെ പോലും വെച്ച് കയറാതാ കയറ്റം ബജാജ് 5 പേരെ വെച്ച് കയറുന്നതും 3 പേരെ വെച്ച് കയറുന്നതും ആയ വീഡിയോ ഉണ്ട്.. പിന്നെ ഓൺ ബോർഡ്‌ ചാർജർ ഉള്ള വേറെ വണ്ടികൾ ഉണ്ട് hycon, btvs എല്ലാം ഒന്ബോർഡ് ചാർജർ ആണ്
    ചാർജർ കൊണ്ട് നടക്കാൻ ezy അതാണ് അതും മാത്രം അല്ല ചാർജർ വണ്ടിക്ക് ഉള്ളിൽ ആയത് കൊണ്ട് ചാർജർ നും 3 വർഷം ഗ്യാരന്റി കിട്ടുന്നു.. പിന്നെ വലിയ ട്യൂബ് ലെസ്സ് ട്രയർ കൾ ആണ് നോർത്ത് ഇന്ത്യയിൽ ബജാജ് ന്റെ ഇലക്ട്രിക് ഓട്ടോ ഇറങ്ങിയിട്ട് 10 മാസം കഴിഞ്ഞു മഴയതും വെയിലിലും ഒന്നും ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല.. എല്ലാവരും ബജാജ് evഓട്ടോയും മോന്ത്രയും 4പേരെ വെച്ച് കൊടും കയറ്റം കയറ്റി നോക്കുക എല്ലാവരും അപ്പോൾ നിങ്ങൾ ബജാജ് എടുത്തോളും കണ്ട ഊരും പേരും ഇല്ലാത്ത സാമാനം എടുത്തു കുടുങ്ങേണ്ട അവന്മാര്മോൺട്രാ കാര് ഓട്ടോ കാർക് പൈസ്സ കൊടുത്തു ബൂസ്റ്റിംഗ് ചെയുന്നുണ്ട് എന്നാണ് അറിവ്..

  • @mujeebrahmanav4879
    @mujeebrahmanav4879 Год назад

    ഇലക്ടിറിക് എടുത്തവരുടെ കരച്ചിൽ കുറേ കണ്ടതാ

  • @MS.TRAVEL4U
    @MS.TRAVEL4U Год назад +1

    😂😂😂😂 montra ne കുറ്റപറഞ്ഞു നടന്ന ഇയാളും montra എടുത്തോ

    • @koshafiya
      @koshafiya Год назад

      അന്തസ് വേണമെടാ😂 നീ തന്നെ ഇങ്ങനെ ചോദിക്കരുത്🤭

    • @sajaskhan9903
      @sajaskhan9903 Год назад

      Ullath alle paraghe montra eniku venda

    • @sajaskhan9903
      @sajaskhan9903 Год назад

      Shafikulla marupadiya Shafi nnite pole athra valiya chettayala njan ...........

    • @sajaskhan9903
      @sajaskhan9903 Год назад

      Ninak enthinte chorichil ano ath nee ninte avide poyi chorigho ......eee

    • @sajaskhan9903
      @sajaskhan9903 Год назад

      Ms travel for u thudagiyal thagumo

  • @ramakrishnapillakrishnakum7637

    മോട്ടോർപാവാറും ബാറ്ററി യും മാത്രം നോക്കിയാൽമതി വീഡിയോ കള്ളത്തരമാണെന്ന് മനസിലാകും

  • @monijaeelchannels6943
    @monijaeelchannels6943 Год назад

    അത് അന്വേഷണം അവൻ പണം വാങ്ങി ചെയ്ത വീഡിയോ ആണത്രേ

  • @prabhuthiruvonam5444
    @prabhuthiruvonam5444 Год назад

    ഇതൊന്നും കേട്ട് ആരും പുതിയതായി ഇറങ്ങുന്ന വണ്ടി എടുക്കരുത് മിനിമം ഒരു വർഷമെങ്കിലും കഴിഞ്ഞെങ്കിൽ മാത്രമേ അതിന്റെ യഥാർത്ഥ കംപ്ലൈന്റ്റ്കൾ പുറത്തു വരത്തുള്ളൂ ഇതൊക്കെ പൈസ കൊടുത്ത് പറയിപ്പിക്കുന്ന വീഡിയോയാണ് കമ്പനിക്കാർ

  • @rinsona.r4566
    @rinsona.r4566 Год назад +2

    ഇപ്പൊ മനസിലായി ആരാണ് കാണുന്ന ആളുകളെ പൊട്ടൻമാരാക്കുന്നതെന്ന്.
    Onboard Charger Problem, കുട്ടിയെ മടിയിൽ വെക്കാൻ പറ്റില്ല Problem,
    Safety ഇല്ലാത്ത വണ്ടി Bajaj Problem, ആര് ഫൈബർ Body മച്ചാൻ.😂😂😂
    178 ARAI Mileage. 150-160 Practical Mileage.
    ഇനി തനിക്ക് Legspace വേണമെങ്കിൽ ഇതിന്റെ Maxima EV വരുന്നുണ്ട് 200 range. പോയി നോക്ക്.

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex 9 месяцев назад

    Electric auto is not reliable in my view. Dhayavayi edukkathirikkuka

  • @mujeebrahmanav4879
    @mujeebrahmanav4879 Год назад

    നിങ്ങടെ നാട്ടിൽ കയറ്റങ്ങളില്ലേ

  • @mirshadmirshu2212
    @mirshadmirshu2212 Год назад

    Ev ellarum edutholu Kurache
    Odiyathinnu shesham thookivilkam

  • @sajaskhan9903
    @sajaskhan9903 Год назад

    Bajaj paid video Ann kandalariyam Bajaj safety Ella