ഒരുപാട് നാളത്തെ പ്രേയിനം ആയിരുന്നു അത് നടന്നു കണ്ടു

Поделиться
HTML-код
  • Опубликовано: 7 фев 2025

Комментарии • 80

  • @akkulolu
    @akkulolu Месяц назад +22

    മോനെ നീ എത്രയോ വലിയവൻ. എല്ലാ നന്മകളും ഉണ്ടാകട്ടെ ❤️❤️

  • @rtvc61
    @rtvc61 Месяц назад +11

    ഇതൊക്കെ ആണ് യഥാർത്ഥ സ്നേഹം... അല്ലാതെ പങ്കാളി ക്ക് എന്തെങ്കിലും വയ്യാതെ വരുമ്പോൾ ഉടനെ ഇട്ടിട്ട് പോകുന്നവർ അല്ല

  • @ponnuv3202
    @ponnuv3202 Месяц назад +10

    വിഷമം ഉണ്ടായിട്ടും ചിരിക്കാൻ ഉള്ള മനസ് ❤❤❤❤

  • @sabi.....4024
    @sabi.....4024 Месяц назад +6

    ഡോറയുടെയും മോന്റെയും അസുഖം എല്ലാം ശിഫ ആവട്ടെ 🤲

  • @soorajmanoj6373
    @soorajmanoj6373 Месяц назад +3

    ഇപ്പോഴുള്ള എല്ലാ പ്രയാസങ്ങളും മാറും,, ദൈവം നിങ്ങളെ അനുഗ്രഹിക്കും,, 👍🏻👍🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @LethaKP
    @LethaKP Месяц назад +1

    God bless Gabroo & family.🎉🎉🎉.

  • @sumapk8999
    @sumapk8999 Месяц назад +5

    ചേച്ചി വേഗം അസുഖം ഓക്കേ മാറി വരും ട്ടോ ഞങ്ങൾ എല്ലാവരും ചേച്ചിക്ക് മോൻ വേണ്ടി പ്രാർതിക്കുന്നുണ്ട് ❤❤

    • @dorabujicutefamily
      @dorabujicutefamily  Месяц назад

      ❤️❤️❤️ഒരുപാട് നന്ദി ഉണ്ട് ❤️❤️❤️

  • @Bindhujobmon123
    @Bindhujobmon123 Месяц назад +4

    അവളുടെ വിഷമങ്ങളെല്ലാം ദൈവം മാറ്റി തരും ആർക്കും ഒരു കുഴപ്പവും വരുത്തത്തില്ല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @lincythomas5085
    @lincythomas5085 Месяц назад +2

    God Bless you dears. GOD CAN DO MIRACLE

  • @anugopal3277
    @anugopal3277 Месяц назад +3

    കണ്ടിട്ട് പാവം തോന്നുന്നു ...❤ഡോറ.hus.baby❤.കുഞ്ഞിന് ഒരു 3 വയസ് ആകുമ്പോഴേയ്ക്കും എല്ലാ പ്രശ്നങ്ങളും മാറി നിങ്ങൾ സെറ്റ് ആകും..സാരമില്ല kto.കാണുമ്പോഴെല്ലാം പ്രാർത്ഥിക്കാറുണ്ട്.❤

  • @GeethaK-d7j
    @GeethaK-d7j Месяц назад +1

    ഡോറയ്ക്കും മോനു വേഗം സുഖമാകട്ടെ🙏

  • @mathukrishnan1148
    @mathukrishnan1148 Месяц назад +1

    Get well soon chechi❤chetta

  • @sreelekhanandana5550
    @sreelekhanandana5550 Месяц назад +1

    God bless you dears🙏❤❤❤

  • @girijasaraswathyamma1602
    @girijasaraswathyamma1602 Месяц назад +1

    God bless you

  • @PriyaHansu
    @PriyaHansu Месяц назад +1

    Chettane pole ullavare kani kanan polum kittilla😊❤️

  • @Aiswarya-b4z
    @Aiswarya-b4z Месяц назад +1

    Hai chetta,chechi sughanoo ❤..vavaki sughanoo...

  • @radhamonyv9079
    @radhamonyv9079 Месяц назад +1

    എല്ലാം ശരിആകും ഞൻങ്ങളും പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏🙏

  • @ReshmaAarif-d1m
    @ReshmaAarif-d1m Месяц назад +1

    Allam sheri aagum chetta

  • @Jinu-e7d
    @Jinu-e7d Месяц назад +1

    Ellaam vegam sheriyaavum.....😊

  • @Cartoonbytia3058
    @Cartoonbytia3058 Месяц назад +1

    Vitamin foods oke kodukku

  • @SHILUSVLOG
    @SHILUSVLOG Месяц назад +1

    ❤️❤️❤️god bless🙏🏼

  • @kochiranijoseph6055
    @kochiranijoseph6055 Месяц назад +1

    Hai. Gabrutta ❤❤❤❤❤❤❤

  • @aiswaryaaishu3238
    @aiswaryaaishu3238 Месяц назад +4

    ശരിക്കും എന്താണ് ചേട്ടാ അസുഖം പാവം തോന്നുന്നു ചേച്ചിയെ കണ്ടിട്ട് ❤❤

    • @dorabujicutefamily
      @dorabujicutefamily  Месяц назад

      ഡീറ്റെയിൽ ആയി പറയാമെ

  • @jayasamueljaya448
    @jayasamueljaya448 Месяц назад +1

    Prayer 🙏🙏🙏🙏🙏

  • @shamlyjose5576
    @shamlyjose5576 Месяц назад +1

    ❤❤❤❤❤❤

  • @Nazila-c8c
    @Nazila-c8c Месяц назад +1

    Gabru irikkunna chair evdunna vangiye

  • @sunishajaneesh2958
    @sunishajaneesh2958 Месяц назад +1

    😍😍❤❤❤

  • @VineethaVini-cz7vi
    @VineethaVini-cz7vi Месяц назад +1

    കുഞ്ഞിന് എത്ര വയസ്സായി

  • @devilsangel6167
    @devilsangel6167 Месяц назад +1

    ❤❤❤🎉🎉🎉🎉

  • @sherryjohn8072
    @sherryjohn8072 Месяц назад +1

    👍👍🥰🥰

  • @AngelMary-vr3zd
    @AngelMary-vr3zd Месяц назад +2

    Chetta kunjinte High cheir eavidenna vagiye online aano rate eanthraya parayavo

    • @dorabujicutefamily
      @dorabujicutefamily  Месяц назад +1

      അത് ഒരാൾ നമ്മുക്ക് പൈസ അയിച്ചു തന്നു വാങ്ങിപ്പിചെയ

  • @Arjuns-y3v
    @Arjuns-y3v Месяц назад +1

  • @bijudaniel6268
    @bijudaniel6268 Месяц назад +1

    ❤️❤️❤️

  • @Neenukigini
    @Neenukigini Месяц назад +1

    Kripaasanathil onnu poku ellam shariyakum

  • @lakshminair9846
    @lakshminair9846 Месяц назад +1

    Nadakkathe irikkaruth..joints stiff aypovum...anikum rheumatoid arthritis anu..Shenoy dr nte aduth medicine costly anenne ullu...namuk nadakkan pattum..anik ipo nadakkan..vandi odikkam

    • @ShamseeraK-mx2ul
      @ShamseeraK-mx2ul 24 дня назад

      Driving license edukkan buddimutt undayo? Enikkum idhe asugaman hip surgery paranjittund license edukkan buddimuttann paranju.adhond choicheya

  • @beenaanu5069
    @beenaanu5069 Месяц назад +1

    Good

  • @sheejasuresh7462
    @sheejasuresh7462 Месяц назад +1

    Hi

    • @sheejasuresh7462
      @sheejasuresh7462 Месяц назад +1

      Njanum nadakkan pattatha aalanu

    • @dorabujicutefamily
      @dorabujicutefamily  Месяц назад

      ആണോ എന്ത് പറ്റിയെ ദൈവം കാത്തോളും ❤️

  • @DilsonDilsondiya
    @DilsonDilsondiya Месяц назад +1

    ഞങ്ങളുടെ സ്ഥലം എവിടെയാ ഹാപ്പി ആയിരിക്കുകയാണ് മൂന്നുപേരും 🥰

  • @lathikal8914
    @lathikal8914 Месяц назад +2

    സന്തോഷമായല്ലോ ഡോറയ്ക്ക് ശരിയാവും

  • @jasmine9399
    @jasmine9399 Месяц назад +2

    ഡോറക്ക് എന്ത് അസുഖം ആണ്.. ആർത്രൈറ്റിസ് ആണോ..എവിടെയാ ട്രീറ്റ്മെന്റ്

    • @dorabujicutefamily
      @dorabujicutefamily  Месяц назад +1

      റുമറ്റോയിട് ആർത്രൈറ്റിസ് ആണ് അനൂപ് കൃഷ്ണൻ ഡോക്ടർ കാണിക്കുന്നത്

    • @jasmine9399
      @jasmine9399 Месяц назад +1

      @dorabujicutefamily ആണോ.. എനിക്കും ഇതേ അസുഖം ഉണ്ട്.. വേദന ഊഹിക്കാം 🙏

    • @dorabujicutefamily
      @dorabujicutefamily  Месяц назад

      @@jasmine9399 എങ്ങനെ ഉണ്ട് ഇപ്പോൾ

    • @jasmine9399
      @jasmine9399 Месяц назад

      @@dorabujicutefamily ഇപ്പഴും വേദന ഉണ്ട്.. 25 വയസിൽ തുടങ്ങിയതാ.. ഇപ്പൊ 42 വയസ്സായി.. ആദ്യം 7വർഷം ആയുർവേദ ചികിത്സ ആയിരുന്നു.. അത് ശരിയായില്ല.ഇപ്പോ അലോപ്പതി ആയേപ്പിന്നെ ഒരുവിധം ok...

    • @jasmine9399
      @jasmine9399 Месяц назад

      @@dorabujicutefamily ഫുഡ്‌ ഒക്കെ ഇപ്പഴേ കണ്ട്രോൾ ചെയ്തോളു ട്ടോ.. ചോറ് മധുരം ഒക്കെ കുറച്ചിട്ട്..

  • @DilsonDilsondiya
    @DilsonDilsondiya Месяц назад +1

    Hiii❤

  • @reethadaniel7903
    @reethadaniel7903 Месяц назад +5

    ബ്രോ എനിക്ക് ഒത്തിരി ബഹുമാനം ആണ് മോനോട് ദൈവം ഒത്തിരി ഉയരങ്ങളിൽ എത്തിക്കും നിങ്ങളെ. എല്ലാ നന്മയും ഉണ്ടാകും 🙏

  • @QuickLDC
    @QuickLDC Месяц назад +1

    എല്ലാം ശരിയാകും ❤️

  • @girija700
    @girija700 Месяц назад

    എന്താണ് ശരിക്കും അസുഖം. കണ്ടപ്പോൾ വല്ലറ വിഷമം തോണി.

    • @chikkuandsangi
      @chikkuandsangi Месяц назад

      വൈറ്റമിൻ കുറവ് എന്നാണ് അവര് ഒരു interviewൽ പറഞ്ഞത്

    • @dorabujicutefamily
      @dorabujicutefamily  Месяц назад

      വിറ്റാമിൻ കുറവ് ഉണ്ടാരുന്നു കൂടാതെ esr 100 ആയി hp 7ആയി പിന്നെ റുമറ്റോയിട് ഫീവറും അർത്രറ്റിസും ഒന്നിച്ചു വന്നു ജോയിന്റ് സ്റ്റക്ക് ആയി പോയി

  • @shajilabadusha7847
    @shajilabadusha7847 Месяц назад +2

    പാവം ഡോറ പ്രസവത്തിനു ശേഷമാ കൂടുതൽ വയ്യായ്മ

  • @ithu504
    @ithu504 Месяц назад +1

    Cheata mone chair vedichathu evidunaa..price

  • @SaraSara-xu5hu
    @SaraSara-xu5hu Месяц назад +1

    Food ഒക്കെ കൺട്രോൾ ചെയ്ത്പോൾ ആകും തീരെ നടക്കാൻ വയ്യതായത്.. മുട്ട ഒക്കെ daily കഴിക്കൂ..

  • @soujath.m4148
    @soujath.m4148 Месяц назад +1

    ❤️❤️❤️🤲🏽🤲🏽

  • @Akhilanaswara
    @Akhilanaswara Месяц назад +2

    Dinner chair ൽ ഇരുത്തി ആണോ food kodukar video ചെയ്യണേ എത്ര ആയി ❤

  • @Mmmm12_604
    @Mmmm12_604 Месяц назад +1

    Ivarkk enthina cash itt kodukkunnath...ariyathonda choiknne....adyayita vedio kanunne..ndhina cash

  • @Akhilanaswara
    @Akhilanaswara Месяц назад +1

    ❤❤❤

  • @Rinuminnuichu
    @Rinuminnuichu Месяц назад +1

    ❤❤

  • @Thanujanazar-y7v
    @Thanujanazar-y7v Месяц назад +1

    ❤❤❤

  • @Devi-sj8py
    @Devi-sj8py Месяц назад +1

    ❤❤❤

  • @kunjumolnazeer5956
    @kunjumolnazeer5956 Месяц назад +1

    ❤❤❤❤

  • @ReshmaAarif-d1m
    @ReshmaAarif-d1m Месяц назад +1

    ❤❤❤❤