Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ഇതുപോലൊരു കോമഡി ഇ ജന്മത്ത് ഇണ്ടാവില്ല്യ... നിക്ക് വല്ല്യ ഇഷ്ട്ടാ ഇ മൂവി . 👍
ഇങ്ങനത്തെ സിനിമകൾ കാണുമ്പോൾ കിട്ടുന്ന സുഖം 💞💞💞
പറവൂർ ഭരതൻ ഇഷ്ട്ടം👏👏💝ആദരാഞ്ജലികൾ
കാർ അങ്ങോട്ട് പോവൂല്ല അങ്ങുന്നേ 😍😍😍.. പറവൂർ ഭരതൻ 😍❤❤❤❤😍
😁
എത്ര ഹൃദ്യമാണ് സത്യൻ anthikaduസിനിമകൾ
അങ്ങുന്ന് തെറ്റ് ധരിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയാം ഞാൻ തെറ്റുദ്ധരിക്കും താൻ പറയണ്ടാ 😂😂😂🤣🤣🤣
കരമന... ഒടുവിൽ.. ഫിലോമിന...ഭരതൻ.. മീന... മറഞ്ഞ് പോയ ഇതിഹാസ താരങ്ങൾ
Meena???
Yes
Innocent 😢
മാമുക്കോയ
Meena ara?
6:14 മാമുകോയ ന്റെ ചിരി 😃😃
ഞാൻ ഇടാൻ വന്ന കമന്റ് 😄😄😄😄
😀
ഹിഹി കാര കൂട്ടിൽ.... ഇപ്പോഴും ഉടുമ്പിനെ പിടിച്ചു ചോര കുടിക്കുവാ
നിഷ്കളങ്കമായ കോമഡി.. ഈ മൂവി ഒക്കെ കാണുമ്പോൾ എന്തൊരു സന്തോഷമാണ് ❤️❤️❤️
എന്നും മരിക്കാത്തെ ഓർമ്മകൾ.🌹പ്രണാമം 🌹.ഇന്നച്ഛൻ.കുഞ്ഞിഖാദർ.പറവൂർ ഭരതൻ.ഫിലോമിന.മീന.കരമന ജനാർദ്ദനൻ.ശങ്കരാടി ഒടുവിൽ ഉണ്ണികൃഷ്ണൻ.
കവിയൂർ പൊന്നമ്മ 😢
@KrishnapriyaChinnu-y9k .Thanks. 🤝💐.
യാ സത്താർ.... യാ മത്താർ ... യാ ഹൂ...😂😂🤣
പടച്ചോൻ ഓന്റെ കൂടാ ഇണ്ടീന്ന് 🤨
😂😂
Aa kal pokkiyath alojichitta 😀
😂😂😂
കുഞ്ഞിക്കാദർ .. ലെതർ ഫാക്ടറി സൂപ്പർവൈസർ..😂👌🤣
പറവൂർ ഭരതേട്ടൻ എന്ന കഴിവു തെളിയിച്ച പഴയകാല പ്രതിഭയും ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന പ്രതിഭയും നമ്മെ വിട്ടു പിരിഞ്ഞത് മലയാള സിനിമക്ക് വലിയൊരു നഷ്ടമാണ്
Time ആവുമ്പോൾ എല്ലാവരും മരിക്കും
👍
ഓക്കേ
സത്യം
@@solo_wanderer2739 ooo
ഇന്നസെൻറ് ശങ്കരാടി ഒടുവിൽ മാമുക്കോയ മീന ഫിലോമിന പറവൂർ ഭരതൻ കൃഷ്ണൻകുട്ടിനായർ കരമന ജനാർദ്ദനൻ ഇവരാരും ഇപ്പോൾ ജീവനോടെ ഇല്ല😢Great legends Rip😢
😢
😔😔
3:40 അങ്ങേ പറമ്പില് പുല്ല് ചെത്തണ നാരായണിയെ കാണുന്നുണ്ട്
അതാണ് സാധനം.. m
പറവൂർ ഭരതൻ 😂😂😂😂💪💪💪👏👏👌👌
മാമുക്കോയ😂😂
ഇവർ അഭിയിക്കുകയാണോ 🤔🤔🤔എനിക്ക് മാത്രം ആണോ ഇങ്ങനെ തോന്നുന്നത്,,, കാർ അങ്ങോട്ട് പോകില്ല അങ്ങുന്നേ 😄😄😄😂😂😂
കാറങ്ങോട്ട്പോവില്ല അങ്ങുന്നേ.... ആ കൊട ഒന്നിങ്ങു തന്നേ..🤣🤣😁🤣
@3.17: അങ്ങോരു സ്വർഗ്ഗത്തിലാ, മരിച്ചിട്ട് 6 ആണ്ടു കഴിഞ്ഞു. അങ്ങോട്ടെക്ക് കാർ പോകുമോ?മീശയില്ലാ വാസു: ഇല്ല അങ്ങുന്നെ...അങ്ങോട്ട് കാർ പോകില്ല 😂🤣
🤣🤣🤣🤣
0:30 ഓൻ നന്നായാൽ പടച്ചോനും ഗുണം പിടിക്കും. ഈ വിവരം പടച്ചോനും അറിയാം...you'll never see scripts like this again!
കോയ കലക്കി . കാലുപിടിച്ചപ്പോ ള്ള ചിരി😀
ഭരതേട്ടൻ ഇന്നസ്ന്റ് മമ്മൂക്കോയ ഒടുവിൽ 🌹🌹🌹🙏🙏🙏
അങ്ങേ പറമ്പിൽ പുല്ല് ചെത്തണ നാരായണി നെ കാണാം 😂😍
ഉർവശി ആക്ടിങ് 🤩🤩😍
റിലീസ് കണ്ടത് ഇന്നലെ പോലെ ഓർക്കുന്നു എത്ര നല്ല കാലമാട്ടിരുന്നു... 1989.90 കൾ
മാമുകോയ ഇക്ക കാൽ ഉയർത്തികൊടുക്കുന്നത് 😂😂😂😂😂പൂജ ടൈമിൽ
കാർ അങ്ങോട്ട് പോകില്ല അംഗുന്നെ 🤣🤣
പഴനിയിൽ തങ്ങളുടെ ശിശ്യൻ കുഞ്ഞിക്കാദറു 😂😂😂😂😂
🧡💚
നല്ലമതസൗഹൃദമുള്ള സിനിമ 👍
അകാലഘട്ടം അങ്ങെനെയായിരുന്നു അതുകൊണ്ട് ആണ് അന്നത്തെ സിനിമ എല്ലാം അങ്ങനെ...ഇപ്പൊ എങ്ങെനെയാ.... അതുപോലെ തന്നെയല്ലേ സിനിമകളും...😢
കാർ അങ്ങോട്ട് പോവില്ല അങ്ങുന്നേ 😂😂😂😂😂😂
Rip many😪Loved &experienced actors!!!
മാമുക്കോയ കിടിലൻ ❤️❤️❤️❤️
പോക്കറ്റിൽ കയ്യിട്ടു നിന്ന് മമ്മൂക്കോയടെ പ്ലാൻ lol 🤣🤣
ഒന് കാരപിടിക്കോഒന് പിന്നെ കരേതന്നെ അല്ലെ ഉള്ളത് തഗ് മാമുക്ക 🤣🤣🤣
ദെന്ത് ഭാഷ 😳🤔🤔
പറവൂർ ഭരതൻ☺☺☺☺☺☺☺✨✨✨
ഈ വിരലിലേക്ക് നോക്കിയേ വല്ലതും കാണന്നുണ്ടോ??? അങ്ങേ പറമ്പിൽ പുല്ലു ചെത്തുന്ന നാരായണിയെ കാണുന്നുണ്ട് 😊
"ചെകുത്താൻ്റെ ബുദ്ധിയല്ലേ പടച്ചോൻ നമക്ക് തന്നിരിക്കുന്നത് " - കുഞ്ഞി ഖാദർ.ഈ dialogue നോക്കി വന്നതാ. കണ്ടില്ല.
യാ സത്താർ യാ മത്താർ ഹൂ 😆🤣🤣😂
ഭരതേട്ടന്റെ ആ കരച്ചില്😄
മാമുക്കോയ 4 കെട്ടാത്ത പടം... Wow..
4:39.... ഇന്നച്ചൻ 😂😂😂😂😂😂👏👏👏👏👌👌👌
ഞാൻ ഈ മീശ ചേർത്ത് ഒന്ന് തന്നാലുണ്ടല്ലോ 😁😁😁😁😁🤩🤩🤩🤩
Ethokkea aanu padam😍🥰
ഓൻ നന്നായാൽ പടചോനും കൊണംപിടിക്കും......🤣😁
എന്താ അഭിനയം 👍👍👍💕 മുഖത്തു വിരിയുന്ന നവരസങ്ങൾ ഹോ ഇപ്പഴത്തെ സിനിമയിൽ നവരസങ്ങൾ കാണാൻ കിട്ടുന്നില്ല
അടിപൊളി മൂവി ✌️😘😘😘
തിരിച്ചു.കിട്ടാത്ത.ഓർമകൾ.
കാറാങ്ങോട്ട് പോവില്ല..... 😄
Mamukkoya❤
Mamukkoya😅😂🤣
അതൊക്ക പണ്ട്....ഇന്ന് ഇതുപോലെ എല്ലാവരും ഒന്നിച്ചുള്ള വീടുകൾ ഉണ്ടോ
6.14.... മാമുക്കോയ Rockzzz.
ഓൻ നന്നായാൽ പടച്ചോനും ഗുണംപിടിക്കും 😆😂😂🤣😂😂😆😆
3:33 😂😂 ഈ വിരലിലോട്ട് നോക്ക് വല്ലതും കാണുന്നുണ്ടോ? 😂
3:38🤣🤣🤣😂😂
യാ സത്താ... യാ ഹുക്കാ.
യാ സത്താർ യാ മത്താർ യാഹൂ..... 😂😂
Mamukoyaaa❤😢
അങ്ങുന്നിനെ ഇഷ്ടം
ഉർവശി 👌👌
05:35... 🤣🤣🤣🤣🤣
ഈ സിനിമയൊക്കെ തിയറ്ററിൽ എത്ര ദിവസം ഓടിയാവോ?..
പഴയ വേ. ലി കാണണമെങ്കിൽ ഈ രംഗം കണ്ടാൽമതി...
Prathibha sangamam ❤
Car angott povilla ejjathi 😂
3:21😅
Kidu cinema
മിസ്റ്റർ പറവൂർ താങ്കളെ വെച്ച് ഒരു ഫിലിം ചെയ്യണം പറ്റുമോ
paravur marichatonnum arinnilley oru 5 varshamayikkanum..
@@blackcats192 പറവൂർ ഭരതൻ മരിച്ചെന്നു നിങ്ങളോട് ആര് പറഞ്ഞു സുഹൃത്തേ ഞാൻ ആണ് ഇവരുടെ വീട്ടിൽ രാവിലെ പാൽ കൊടുക്കുന്നത് ഇന്നും കൊടുത്തു നല്ല മിടുക്കൻ ആയിട്ട് വീടിന്റെ വരാന്തയിൽ ഇദ്ദേഹത്തെ ഇന്നും കണ്ടു
@@naaztn1392 Adheham 2015il marich poyi.Thaankal oru psychiatristne poyi kaanuka.
Scene from narimada (parempadam)kunnamkulam
ഫിലിം?
@@muzammiloorakam4809 Mazavilkaavadi
മഴവിൽക്കാവടി @@muzammiloorakam4809
Super
Nurukk😂🙌
Oduvil unnikrishnan.Mahaa Nadan.!
Real family entertainment film 👍👍👍👍
വയസ്സ് കാലത്തു പെണ്ണുങ്ങളെ നോക്കാനല്ല 😂🤣മാമുക്കോയ ക്കാ
Bharathettan super..
Ithaanu cinimaaa... Supr
❤❤❤
Poli.. 2nd adichee...
കാർ അങ്ങോട്ട് പോവില്ല അങ്ങുന്നേ
First view first comment first like 😁😁
ഉള്ളറിഞ്ഞു ചിരിക്കാൻ ഇനി എന്നാണാവോ , ഇങ്ങനൊരു സിനിമ
കാർ അങ്ങോട്ട് പോകില്ല
super naturel comedy
എന്തൊരു സിദ്ധി....... ഞാമ്പൂവ
ഫിലോമിന തഗ് 0:30
കുഞ്ഞി ഖാദറിന് ദക്ഷിണ ഒന്നും കൊടുത്തില്ലല്ലോ... 😳😳😳നീയെടുത്തോ
Palani trip pokumbol Manasu muzhuvanum e cinema anu ....
Super cinema comedy
Don't expect this type of film in Malayalam film industry. 100percent sure...
❤️
3:20
ea filmil oraramanikkurolam mamukoya sharikkum vilayadiyittund...
ഒടുവിൽ കരമന , പറവൂർ ഭരതൻ , ഫിലോമിന ഇവരെ വെച്ച് എനിക്ക് ഒരു ഫിലിം ചെയണം നല്ലൊരു സ്ക്രിപ്റ്റ് കൈയിൽ ഉണ്ട് ആരേലും ഒരു ഹെൽപ് ചെയ്യാമോ
Ninne angu thalli kollam.. molil chennit avare contact cheyy
@@diljusunil4426 😋😋😋😋😋 മാന്യമായി സംസാരിക്കു സഹോദര അങ്ങയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Moive name pls comment
6:15 😜
MAZHAVIL KAAVADI ENNUM THANUPPULLA ORMAYANU
Elavarum poyi😢
ഈ പശ്ചാത്തല നാട് ഏതാണ്...💙
AlathurNemmaraChelakkaraPanjalOttapalam
തണ്ണീർക്കോട്, പാലക്കാട്
4:34😁😁😁😁😁
1:05
ഇതുപോലൊരു കോമഡി ഇ ജന്മത്ത് ഇണ്ടാവില്ല്യ... നിക്ക് വല്ല്യ ഇഷ്ട്ടാ ഇ മൂവി . 👍
ഇങ്ങനത്തെ സിനിമകൾ കാണുമ്പോൾ കിട്ടുന്ന സുഖം 💞💞💞
പറവൂർ ഭരതൻ ഇഷ്ട്ടം👏👏💝ആദരാഞ്ജലികൾ
കാർ അങ്ങോട്ട് പോവൂല്ല അങ്ങുന്നേ 😍😍😍.. പറവൂർ ഭരതൻ 😍❤❤❤❤😍
😁
എത്ര ഹൃദ്യമാണ് സത്യൻ anthikadu
സിനിമകൾ
അങ്ങുന്ന് തെറ്റ് ധരിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയാം
ഞാൻ തെറ്റുദ്ധരിക്കും താൻ പറയണ്ടാ 😂😂😂🤣🤣🤣
കരമന... ഒടുവിൽ.. ഫിലോമിന...ഭരതൻ.. മീന... മറഞ്ഞ് പോയ ഇതിഹാസ താരങ്ങൾ
Meena???
Yes
Innocent 😢
മാമുക്കോയ
Meena ara?
6:14 മാമുകോയ ന്റെ ചിരി 😃😃
ഞാൻ ഇടാൻ വന്ന കമന്റ് 😄😄😄😄
😀
ഹിഹി കാര കൂട്ടിൽ.... ഇപ്പോഴും ഉടുമ്പിനെ പിടിച്ചു ചോര കുടിക്കുവാ
നിഷ്കളങ്കമായ കോമഡി.. ഈ മൂവി ഒക്കെ കാണുമ്പോൾ എന്തൊരു സന്തോഷമാണ് ❤️❤️❤️
എന്നും മരിക്കാത്തെ ഓർമ്മകൾ.
🌹പ്രണാമം 🌹.
ഇന്നച്ഛൻ.
കുഞ്ഞിഖാദർ.
പറവൂർ ഭരതൻ.
ഫിലോമിന.
മീന.
കരമന ജനാർദ്ദനൻ.
ശങ്കരാടി
ഒടുവിൽ ഉണ്ണികൃഷ്ണൻ.
കവിയൂർ പൊന്നമ്മ 😢
@KrishnapriyaChinnu-y9k .
Thanks. 🤝💐.
യാ സത്താർ.... യാ മത്താർ ... യാ ഹൂ...😂😂🤣
പടച്ചോൻ ഓന്റെ കൂടാ ഇണ്ടീന്ന് 🤨
😂😂
😀
Aa kal pokkiyath alojichitta 😀
😂😂😂
കുഞ്ഞിക്കാദർ .. ലെതർ ഫാക്ടറി സൂപ്പർവൈസർ..😂👌🤣
പറവൂർ ഭരതേട്ടൻ എന്ന കഴിവു തെളിയിച്ച പഴയകാല പ്രതിഭയും ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന പ്രതിഭയും നമ്മെ വിട്ടു പിരിഞ്ഞത് മലയാള സിനിമക്ക് വലിയൊരു നഷ്ടമാണ്
Time ആവുമ്പോൾ എല്ലാവരും മരിക്കും
👍
ഓക്കേ
സത്യം
@@solo_wanderer2739 ooo
ഇന്നസെൻറ് ശങ്കരാടി ഒടുവിൽ മാമുക്കോയ മീന ഫിലോമിന പറവൂർ ഭരതൻ കൃഷ്ണൻകുട്ടിനായർ കരമന ജനാർദ്ദനൻ ഇവരാരും ഇപ്പോൾ ജീവനോടെ ഇല്ല😢Great legends Rip😢
😢
😔😔
3:40 അങ്ങേ പറമ്പില് പുല്ല് ചെത്തണ നാരായണിയെ കാണുന്നുണ്ട്
അതാണ് സാധനം.. m
പറവൂർ ഭരതൻ 😂😂😂😂💪💪💪👏👏👌👌
മാമുക്കോയ😂😂
ഇവർ അഭിയിക്കുകയാണോ 🤔🤔🤔എനിക്ക് മാത്രം ആണോ ഇങ്ങനെ തോന്നുന്നത്,,, കാർ അങ്ങോട്ട് പോകില്ല അങ്ങുന്നേ 😄😄😄😂😂😂
കാറങ്ങോട്ട്പോവില്ല അങ്ങുന്നേ.... ആ കൊട ഒന്നിങ്ങു തന്നേ..🤣🤣😁🤣
@3.17: അങ്ങോരു സ്വർഗ്ഗത്തിലാ, മരിച്ചിട്ട് 6 ആണ്ടു കഴിഞ്ഞു. അങ്ങോട്ടെക്ക് കാർ പോകുമോ?
മീശയില്ലാ വാസു: ഇല്ല അങ്ങുന്നെ...അങ്ങോട്ട് കാർ പോകില്ല 😂🤣
🤣🤣🤣🤣
0:30 ഓൻ നന്നായാൽ പടച്ചോനും ഗുണം പിടിക്കും. ഈ വിവരം പടച്ചോനും അറിയാം...you'll never see scripts like this again!
കോയ കലക്കി . കാലുപിടിച്ചപ്പോ ള്ള ചിരി😀
ഭരതേട്ടൻ ഇന്നസ്ന്റ് മമ്മൂക്കോയ ഒടുവിൽ 🌹🌹🌹🙏🙏🙏
അങ്ങേ പറമ്പിൽ പുല്ല് ചെത്തണ നാരായണി നെ കാണാം 😂😍
ഉർവശി ആക്ടിങ് 🤩🤩😍
റിലീസ് കണ്ടത് ഇന്നലെ പോലെ ഓർക്കുന്നു എത്ര നല്ല കാലമാട്ടിരുന്നു... 1989.90 കൾ
മാമുകോയ ഇക്ക കാൽ ഉയർത്തികൊടുക്കുന്നത് 😂😂😂😂😂
പൂജ ടൈമിൽ
കാർ അങ്ങോട്ട് പോകില്ല അംഗുന്നെ 🤣🤣
പഴനിയിൽ തങ്ങളുടെ ശിശ്യൻ കുഞ്ഞിക്കാദറു 😂😂😂😂😂
🧡💚
നല്ലമതസൗഹൃദമുള്ള സിനിമ 👍
അകാലഘട്ടം അങ്ങെനെയായിരുന്നു അതുകൊണ്ട് ആണ് അന്നത്തെ സിനിമ എല്ലാം അങ്ങനെ...
ഇപ്പൊ എങ്ങെനെയാ.... അതുപോലെ തന്നെയല്ലേ സിനിമകളും...😢
കാർ അങ്ങോട്ട് പോവില്ല അങ്ങുന്നേ 😂😂😂😂😂😂
Rip many😪
Loved &experienced actors!!!
മാമുക്കോയ കിടിലൻ ❤️❤️❤️❤️
പോക്കറ്റിൽ കയ്യിട്ടു നിന്ന് മമ്മൂക്കോയടെ പ്ലാൻ lol 🤣🤣
ഒന് കാരപിടിക്കോ
ഒന് പിന്നെ കരേതന്നെ അല്ലെ ഉള്ളത് തഗ് മാമുക്ക 🤣🤣🤣
ദെന്ത് ഭാഷ 😳🤔🤔
പറവൂർ ഭരതൻ☺☺☺☺☺☺☺✨✨✨
ഈ വിരലിലേക്ക് നോക്കിയേ വല്ലതും കാണന്നുണ്ടോ??? അങ്ങേ പറമ്പിൽ പുല്ലു ചെത്തുന്ന നാരായണിയെ കാണുന്നുണ്ട് 😊
"ചെകുത്താൻ്റെ ബുദ്ധിയല്ലേ പടച്ചോൻ നമക്ക് തന്നിരിക്കുന്നത് " - കുഞ്ഞി ഖാദർ.
ഈ dialogue നോക്കി വന്നതാ. കണ്ടില്ല.
യാ സത്താർ യാ മത്താർ ഹൂ 😆🤣🤣😂
ഭരതേട്ടന്റെ ആ കരച്ചില്😄
മാമുക്കോയ 4 കെട്ടാത്ത പടം... Wow..
4:39.... ഇന്നച്ചൻ 😂😂😂😂😂😂👏👏👏👏👌👌👌
ഞാൻ ഈ മീശ ചേർത്ത് ഒന്ന് തന്നാലുണ്ടല്ലോ 😁😁😁😁😁🤩🤩🤩🤩
Ethokkea aanu padam😍🥰
ഓൻ നന്നായാൽ പടചോനും കൊണംപിടിക്കും......🤣😁
എന്താ അഭിനയം 👍👍👍💕 മുഖത്തു വിരിയുന്ന നവരസങ്ങൾ ഹോ ഇപ്പഴത്തെ സിനിമയിൽ നവരസങ്ങൾ കാണാൻ കിട്ടുന്നില്ല
അടിപൊളി മൂവി ✌️😘😘😘
തിരിച്ചു.കിട്ടാത്ത.ഓർമകൾ.
കാറാങ്ങോട്ട് പോവില്ല..... 😄
Mamukkoya❤
Mamukkoya😅😂🤣
അതൊക്ക പണ്ട്....ഇന്ന് ഇതുപോലെ എല്ലാവരും ഒന്നിച്ചുള്ള വീടുകൾ ഉണ്ടോ
6.14.... മാമുക്കോയ Rockzzz.
ഓൻ നന്നായാൽ പടച്ചോനും ഗുണംപിടിക്കും 😆😂😂🤣😂😂😆😆
3:33 😂😂 ഈ വിരലിലോട്ട് നോക്ക് വല്ലതും കാണുന്നുണ്ടോ? 😂
3:38🤣🤣🤣😂😂
യാ സത്താ... യാ ഹുക്കാ.
യാ സത്താർ യാ മത്താർ യാഹൂ..... 😂😂
Mamukoyaaa❤😢
അങ്ങുന്നിനെ ഇഷ്ടം
ഉർവശി 👌👌
05:35... 🤣🤣🤣🤣🤣
ഈ സിനിമയൊക്കെ തിയറ്ററിൽ എത്ര ദിവസം ഓടിയാവോ?..
പഴയ വേ. ലി കാണണമെങ്കിൽ ഈ രംഗം കണ്ടാൽമതി...
Prathibha sangamam ❤
Car angott povilla ejjathi 😂
3:21😅
Kidu cinema
മിസ്റ്റർ പറവൂർ താങ്കളെ വെച്ച് ഒരു ഫിലിം ചെയ്യണം പറ്റുമോ
paravur marichatonnum arinnilley oru 5 varshamayikkanum..
@@blackcats192 പറവൂർ ഭരതൻ മരിച്ചെന്നു നിങ്ങളോട് ആര് പറഞ്ഞു സുഹൃത്തേ ഞാൻ ആണ് ഇവരുടെ വീട്ടിൽ രാവിലെ പാൽ കൊടുക്കുന്നത് ഇന്നും കൊടുത്തു നല്ല മിടുക്കൻ ആയിട്ട് വീടിന്റെ വരാന്തയിൽ ഇദ്ദേഹത്തെ ഇന്നും കണ്ടു
@@naaztn1392 Adheham 2015il marich poyi.Thaankal oru psychiatristne poyi kaanuka.
Scene from narimada (parempadam)kunnamkulam
ഫിലിം?
@@muzammiloorakam4809 Mazavilkaavadi
മഴവിൽക്കാവടി @@muzammiloorakam4809
Super
Nurukk😂🙌
Oduvil unnikrishnan.Mahaa Nadan.!
Real family entertainment film 👍👍👍👍
വയസ്സ് കാലത്തു പെണ്ണുങ്ങളെ നോക്കാനല്ല 😂🤣മാമുക്കോയ ക്കാ
Bharathettan super..
Ithaanu cinimaaa... Supr
❤❤❤
Poli.. 2nd adichee...
കാർ അങ്ങോട്ട് പോവില്ല അങ്ങുന്നേ
First view first comment first like 😁😁
ഉള്ളറിഞ്ഞു ചിരിക്കാൻ ഇനി എന്നാണാവോ , ഇങ്ങനൊരു സിനിമ
കാർ അങ്ങോട്ട് പോകില്ല
super naturel comedy
എന്തൊരു സിദ്ധി....... ഞാമ്പൂവ
ഫിലോമിന തഗ് 0:30
കുഞ്ഞി ഖാദറിന് ദക്ഷിണ ഒന്നും കൊടുത്തില്ലല്ലോ... 😳😳😳നീയെടുത്തോ
Palani trip pokumbol Manasu muzhuvanum e cinema anu ....
Super cinema comedy
Don't expect this type of film in Malayalam film industry. 100percent sure...
❤️
3:20
ea filmil oraramanikkurolam mamukoya sharikkum vilayadiyittund...
ഒടുവിൽ കരമന , പറവൂർ ഭരതൻ , ഫിലോമിന ഇവരെ വെച്ച് എനിക്ക് ഒരു ഫിലിം ചെയണം നല്ലൊരു സ്ക്രിപ്റ്റ് കൈയിൽ ഉണ്ട് ആരേലും ഒരു ഹെൽപ് ചെയ്യാമോ
Ninne angu thalli kollam.. molil chennit avare contact cheyy
@@diljusunil4426 😋😋😋😋😋 മാന്യമായി സംസാരിക്കു സഹോദര അങ്ങയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Moive name pls comment
6:15 😜
MAZHAVIL KAAVADI ENNUM THANUPPULLA ORMAYANU
Elavarum poyi😢
ഈ പശ്ചാത്തല നാട് ഏതാണ്...💙
Alathur
Nemmara
Chelakkara
Panjal
Ottapalam
തണ്ണീർക്കോട്, പാലക്കാട്
4:34😁😁😁😁😁
1:05