Pearle maaney Mareena Michael issue | Full explanation | Exclusive

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 194

  • @sunshine4ev
    @sunshine4ev 8 дней назад +33

    Well I know pearle is not completely a happy going fun girl..the other side of her can be seen in bb. Jealousy is also an irritating factor. But mis understanding is the major issue here I guess...maybe the producer was lying and she might believed it...but what pearle said at last "I didn't knew u exist" thats not the Pearle we see!! Like I mentioned

  • @nature2752
    @nature2752 8 дней назад +140

    ഒന്നിനും പരാതിയില്ല.. എല്ലാം സോഷ്യൽ മീഡിയയിൽ അറിയിച്ചാൽ മതി.. 😂 ബാക്കി അവർ നോക്കിക്കോളും😂..കല്യാണം വിളിച്ചതും കുറ്റം.. വിളിച്ചത് ശരിയായില്ല എന്നിട്ടും അവർ വലിയ മനസ്സ് കാണിച്ചു പോയി.. പുറത്ത് നിന്ന് കാണുമ്പോൾ നന്നായി പെരുമാറുന്നത് കുറ്റം.. അവരെ സോഷ്യൽ മീഡിയക്ക് ഇട്ടു കൊടുത്തിട്ട് അവരുടെ ഭാഗം അവർ ക്ലിയർ ചെയ്യാൻ നോക്കുന്നത് കുറ്റം.. എന്നാൽ മരീനക്ക് അവരോട് പ്രോബ്ലെവും ഇല്ല.. ഓൺലൈൻ ചാനലിനെ ഒന്നും അറിയിക്കണം എന്നുമില്ല.. ഇത് ഒക്കെ അയച്ച മറീന അവർ വിളിച്ചതിന്റെ ഫോൺ റെക്കോർഡിങ് കൂടി അയക്ക്.. അപ്പോ ഒരു വ്യക്തത വരും

    • @risha1239
      @risha1239 8 дней назад +5

      angane onnum illa edhupole vilichilla chirichilla ennulla paradhooshanam okke elaborate cheyyum edhupolulla ammaavanmaar

    • @AG-gj7ie
      @AG-gj7ie 8 дней назад +3

      But avasanm insult cheythath mosham aayi poi

    • @nature2752
      @nature2752 8 дней назад +14

      @@AG-gj7ie അതല്ലേ പറഞ്ഞത്.. Call റെക്കോർഡ് ചെയ്തത് ഇടട്ടെ.. ഇവർ എന്തൊക്കെ അങ്ങോട്ട് പറഞ്ഞെന്നു അറിയില്ലല്ലോ.. ഒന്നും പറയാതെ ഇവരെ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ മോശം തന്നെയാണ്.. ഇവർക്ക് അവരെ അപമാനിക്കണം എന്നില്ല എന്നാണെങ്കിൽ ഇതൊന്നും ഓൺലൈൻ ചാനലിന് അയക്കില്ല.. അങ്ങോട്ട് വിളിച്ചിട്ട് എല്ലാം കേട്ടു നിന്ന ഇവരെ അങ്ങനെ ഒക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് പുറത്തു കൊണ്ട് വരണമല്ലോ

    • @malavikakv4706
      @malavikakv4706 8 дней назад

      ​@@nature2752 call record cheythal matte vyakthikk manasilakille

  • @Lovelyworld-b7g
    @Lovelyworld-b7g 7 дней назад +42

    ഈ പേളി ശ്രീനിഷിന് വേറെ Lover ഉണ്ടെന്നറിഞ്ഞിട്ട് അവനെ തട്ടിയെടുത്തതല്ലേ 😮 , എനിക്ക് തോന്നീട്ടുള്ളത് ഇവൾ എപ്പോഴും എല്ലാ കാര്യത്തിലും Possesive ആണ് . പിന്നെ dominant ഉം , അവടെ കൊച്ചിനെ കാണാൻ വരാത്തതിന് ഗോവി പത്മസൂര്യയോട് ഇടക്ക് ഉടക്കല്ലായിരുന്നോ , പിന്നെ കണ്ട് കഴിഞ്ഞ് started relation , 😊😊😊😊😊😊 സാധാരണ സാഹചര്യത്തീന്ന് വരുന്ന കുട്ടികളോട് പണകൊഴുപ്പ് ടീമിന് എപ്പോഴും പുച്ഛമാണ് 👍👍👍👍👍

    • @Malhar-t2k
      @Malhar-t2k 7 дней назад +7

      ശ്രീനിഷ് എന്താ പാവയാണോ തട്ടിയെടുക്കാൻ?

    • @0708im
      @0708im 6 дней назад +2

      ​@@Malhar-t2kഅതെ അവൻ വെറും പാവം തന്നെ ആണ്. കാശ് കിട്ടുന്നിടത്തു അവൻ നില്കും. BB ഇൽ പോകുന്ന വരെ മാളവിക wales നെ ഊറ്റി ആണ് ജീവിച്ചത്. BB ഇൽ പോകാനുള്ള ഷോപ്പിംഗ്, ടിക്കറ്റ്, ariport ഇൽ കൊണ്ട് വിട്ടത് പോലും മാളവിക ആയിരുന്നു. ഇതൊക്കെ അറിയാവുന്ന രഞ്ജിനി അവിടെ പറയുന്നുണ്ടായിരുന്നു ഇവരുടെ പ്രേമം കള്ളം ആണ്, ശ്രീനിഷിന് വേറെ ഗേൾഫ്രണ്ട് ഉണ്ടെന്നു. ഇതിനു ശേഷം മാളവിക ഒരുപാട് depressed ആയി. പിന്നെ പരസ്പരം unfollow ചെയ്തു.

    • @PrajwalRoblox
      @PrajwalRoblox 6 дней назад +2

      @@Lovelyworld-b7g possesive angeyattam aayittanu thonitullathu pinne personal grudge undu , ivarokke societyile high profile ullavare mathi avrde kode koodumbol thangalkkum fame kittum kittikazhiyumbol , allathavare pucham hius nte karyathil mathram high profile nokki eduthilla , e tube onnum illarunel ivr e parayunna oru positiveum kanila isttam pole cash varubol pinne enthu nokkan

    • @nature2752
      @nature2752 5 дней назад

      @@Lovelyworld-b7g പിന്നെ തട്ടിയെടുക്കാൻ അവനെന്താ? താൻ ആ ഗേൾന്റെയും അവന്റെയും ഫാമിലിയിൽ അന്വേഷിച്ചു നോക്ക്.. അവന്റെ ഫാമിലി പെണ്ണ് ചോദിച്ചു ചെന്നതാ.. അവന്റെ ഫിനാൻഷ്യൽ ബാക്ക്ഗ്രൗണ്ട് പിടിക്കാഞ്ഞിട്ട് അവളുടെ ഫാമിലി വേണ്ട എന്ന് വെച്ചതാ..ആ ഗേൾ അവന്റെ ഫാമിലിയെക്കാളും ഫിനാൻഷ്യലി ok ആയതുകൊണ്ട്.. പിന്നെ അന്ന് അവർക്ക് ചെന്നൈയിൽ ഒരു apartment മാത്രമേ ഉണ്ടായിരുന്നുള്ളു.. മൂത്ത ചേച്ചി സിംഗിൾ മദർ ആണ് ഇവരുടെ കൂടെ ചെന്നൈയിൽ ആണ് താമസിക്കുന്നത്.. അച്ഛനില്ലാതെ വളർത്തിയ മകൾ കുറച്ചു കൂടി settled ആയ ഫാമിലിയിലേക്ക് പോവണം എന്ന് അവളുടെ ഫാമിലിയിക്കും ഉണ്ടാവാലോ..ഫാമിലിക് ഇഷ്ട്ടം ഇല്ലാതെ അവൾക്കു പറ്റില്ല എന്ന് പറഞ്ഞു.. അവന്റെ കുടുംബക്കാർ ഇനി അങ്ങോട്ട് പെണ്ണ് ചോദിച്ചു നാണം കെടാൻ വയ്യ എന്ന് പറഞ്ഞു നിർത്തിയതാണ്ണ് .അവളും വിളിക്കണ്ട എന്ന് പറഞ്ഞെന്നു അവൻ തന്നെ bbyil പറയുന്നുണ്ടല്ലോ..ആ ഗേൾന്റെ ഫാമിലിയെ കുറ്റം പറയാൻ പറ്റില്ല.. അവൾക്കു അച്ഛനില്ല.. അമ്മയെ ധിക്കരിച്ചു ഒന്നും ചെയ്യാൻ പറ്റില്ല.. അവരുടെ മകളുടെ നല്ലത് അവർ നോക്കി.. അവളുടെ പിന്നാലെ നടന്നു അവന്റെ ടൈം പോക്കാൻ അവനും നിന്നില്ല.. എന്നാൽ കുറ്റം മുഴുവൻ പേളിക്ക്.. അവളുടെ സ്വഭാവം എന്തോ ആകട്ടെ.. ഇല്ലാത്ത കഥകൾ ഉണ്ടാക്കാതെ ഇരുന്നൂടെ.. ഈ മെറീന എങ്ങനെ ഉള്ള ആളാണെന്നു അറിയോ.. മെറീന സോഷ്യൽ മീഡിയയ്ക്കു വേണ്ട ന്യൂസ്‌ തരുന്നു.. പേളി അത് തരുന്നില്ല വിചാരിച്ചു അവൾ കുറ്റക്കാരി ആവോ..എന്തെങ്കിലും തെളിവ് തരട്ടെ എന്നിട്ട് ഇടിച്ചു താഴ്ത്തിയാൽ പോരെ.. അല്ലാതെ മെറീന വന്നു അവളുടെ സ്വന്തം കുറ്റം പറയോ?പിന്നെ പത്മസൂര്യയുടേത്.. അതൊക്കെ ഒരു പിണക്കം ആണെടോ.. അവളുടെ കൊച്ചിനെ കാണാൻ വരാത്തതിന് എന്നല്ല ജിപി പറഞ്ഞത്.. അവളെ പ്രെഗ്നന്റ് ആയപ്പോൾ കാണാൻ വരാതെ വാവ ആയപ്പോൾ കാണാൻ വരാൻ നോക്കിയപ്പോൾ ഇവൾ എന്നെ ബ്ലോക്ക്‌ ചെയ്തു എന്നാ. (ആ ബ്ലോക്കിനു നിങ്ങൾ ഏത് അർത്ഥം കൊടുക്കുമെന്നറിയില്ല.. അവർ പറഞ്ഞത്.. വരവിനു ഓരോ excuse പറഞ്ഞു എന്നാണ്.. സോഷ്യൽ മീഡിയ ബ്ലോക്ക്‌ ചെയ്തു എന്നല്ല ). ആ വാക്കിനാണോ നിങ്ങൾ വേറെ അർത്ഥം ഒക്കെ കൊടുത്തത്?? നിങ്ങൾക്ക് പണം ഉള്ളവരോട് പുച്ഛമാണ് എന്ന് നിങ്ങളുടെ കമന്റ്‌ വായിച്ചാൽ അറിയാം.. അവരെ പറയാൻ നിങ്ങൾക് എന്ത് അർഹത? നിങ്ങൾക് നേരിട്ട് അറിയാത്ത കാര്യങ്ങളെ നിങ്ങൾ എങ്ങനൊക്കെയാ വളച്ചൊടിക്കുന്നത്? ജിപി പെർളി ഫ്രണ്ട്ഷിപ്പിൽ അവർ പറഞ്ഞ ഒരു കാര്യത്തെ ഏത് രീതിയിലോട്ടാ നിങ്ങൾ കൊണ്ട് പോയത്? നിങ്ങൾ നിങ്ങളുടെ ജീവിതത്തിലും അപ്പോൾ ഇങ്ങനെയല്ലേ? എല്ലാരോടും പുച്ഛം

  • @Lovelyworld-b7g
    @Lovelyworld-b7g 7 дней назад +18

    മെറീന എന്ന യാൾക്ക് അവർ അനുഭവിച്ച ബുദ്ധിമുട്ട് പറയുന്നതിന് ആരുടെയാ അനുവാദം മേടിക്കണ്ടത് 😮 , ശ്ശെടാ , She is a human 👍👍👍

  • @monishamohan.i
    @monishamohan.i 8 дней назад +72

    Pearly is really brilliant in manipulating her audience mindset 😂..fake personality
    Bigg boss season 1 il kanamm..
    Ippolum she is fake.

    • @PrajwalRoblox
      @PrajwalRoblox 6 дней назад +2

      @@monishamohan.i yes 💯 correct

  • @femdreaeth8661
    @femdreaeth8661 7 дней назад +24

    I dont like pearly from bb times. Always felt she is fake

  • @hareethapv
    @hareethapv 8 дней назад +175

    2017 നടന്ന സംഭവത്തിന്റെ grudge she still Carry's.🤣
    That shows difference btween her character and pearly

    • @Theperson12isdead
      @Theperson12isdead 8 дней назад +16

      Point enik thonni

    • @PrajwalRoblox
      @PrajwalRoblox 8 дней назад +38

      Avr apamanapettathalle oralum athu marakkilla correct time vannappol aarayalum annu anubhavicha karyam parayum

    • @hareethapv
      @hareethapv 8 дней назад +30

      @@PrajwalRoblox അവർ നേരിട്ടു പേർളി അതു പറഞ്ഞത് കേട്ടിട്ടില്ല.. വേറെ ആരോ പറഞ്ഞാണ് അറിഞ്ഞേ..
      പിന്നെ അതിനു ശേഷം അവർ പേർളി ആയി സൗഹൃദപരമായി സംസാരിച്ചു
      കല്യാണം കൂടി.. അപ്പോഴൊക്കെ അവർക്കു നേരിട്ടു ചോദിക്കാമായിരുന്നല്ലോ..
      അപ്പോൾ അവരല്ലേ mask ഇട്ടു നിന്നത്.. Grudge കൊണ്ട് നടന്നത്.. ഇപ്പോൾ public ആയി പറഞ്ഞത് just cheap publicity ക്കു വേണ്ടി

    • @whiterose-l4g
      @whiterose-l4g 8 дней назад

      endhut difference ?? pearly de kayilnn idh porath vanit ilalo . pearly de swabavam pinne nallath analo. ninod oral igane cheythal nee athu maran avarod nanayu nikoo molee

    • @whiterose-l4g
      @whiterose-l4g 8 дней назад

      endhut difference ?? pearly de kayilnn idh porath vanit ilalo . pearly de swabavam pinne nallath analo. ninod oral igane cheythal nee athu maran avarod nanayu nikoo molee

  • @lijihc8181
    @lijihc8181 8 дней назад +104

    Pearly nod nalla asooya ind becoz she is successful quiet natural

    • @KrishnadasMenon-p6g
      @KrishnadasMenon-p6g 8 дней назад +6

      "Quite"

    • @whiterose-l4g
      @whiterose-l4g 8 дней назад

      ninod oral oru thet cheytha athu nee lokathod vilich paranjal elarum thet cheyuna alle support cheyanm en ninek thonno same here alelum idh polathe penn nod oke endhina mole asooyaa

    • @ItsGod111
      @ItsGod111 7 дней назад +2

      Pealry have more asooya..ippo korch famous aayappo othungeettundavum that's it

    • @johndevasy6380
      @johndevasy6380 7 дней назад +1

      Dhilsha bigboss winner ayapo dhilshene unfollow cheythu ee thoorli maany😂

    • @sreeyaanksh
      @sreeyaanksh 7 дней назад +3

      Pearle yud3 asooya bb yil ellarul kandatha ketto..antham mon chennatte..merina ariyapedan pearle yjde aavshyam illa..pearle ariyapetath thanne bbyil sreenish ulath komd maathrava

  • @Foodoli
    @Foodoli 6 дней назад +6

    Pearly always gem 💯

  • @marneer381
    @marneer381 8 дней назад +76

    Pearly as usual viewersne pattichu jeevikunnu

  • @suhusuhu1317
    @suhusuhu1317 8 дней назад +79

    നിങ്ങക്ക് സത്യം അറിയോ ഇല്ലല്ലോ നാണം ഇല്ലേ നിങ്ങളെപ്പോലെ ഉള്ള ഏഷണി യൂട്യൂബ്ർസ് ആണ് ഇത്തരം പ്രശ്നം വലുതാക്കുന്നത്

    • @RRDDvlog3456
      @RRDDvlog3456 8 дней назад +6

      Well said👍

    • @whiterose-l4g
      @whiterose-l4g 8 дней назад +2

      nee kanandadii nee vere pani eduk poyit . kannem vennam enit kuttam parayem vennam nanam ilathavalleeee .

    • @vichuwalk
      @vichuwalk 8 дней назад +3

      സത്യം 💯💯💯💯💯💯

    • @suhusuhu1317
      @suhusuhu1317 8 дней назад

      @@whiterose-l4g മറീനയുടെ ഫേക്ക് ആണോ. 😜😜 അവളെ പറ്റി അവളുട ക്ലാസ്സ്‌മേറ്റ്സ് നോടൊക്കെ ഒന്ന് അന്വേഷിക്ക്

    • @suhusuhu1317
      @suhusuhu1317 8 дней назад +2

      @@whiterose-l4g മറീനയുടെ ഫേക്ക് ആണോ 😂😂😂😂എല്ലായിടത്തും മെഴുകുന്നുണ്ടല്ലോ

  • @anjutheresejose1507
    @anjutheresejose1507 8 дней назад +33

    Non sense. Now everybody knows that peraly is trending according to the views. So the roasters, criticisers even this actor she not reached anywhere using Pearly's name to get reach. If she is earning money its her business nack. Others are just frustrated.
    What a shame!!
    Why these kind of nonsense.
    Pearly's level is career is increased now and this ACTOR not reached anywhere. So now comes with some thing which happened years back!!!!
    And these jobless youtubers behind this.

    • @sunshine4ev
      @sunshine4ev 8 дней назад +2

      Plss relax😂

    • @ashababu4603
      @ashababu4603 7 дней назад +1

      Pearly is very successful person in her carrier that doesn't mean merena isn't .First learn to respect others then spit out lyk dis. Merena also an actor once lyk pearly .pearly Nw in dis position beacuse of her hardwork for sure lyk dat merena also is a hardworking girl who try to achieve a position in film industry. Der is nthng to b shame about it.she shared her experience which she got frm pearly. There is nthng wrong about it . Even peraly is the one who have to shame on it for her behaviour nt merena.

    • @anjutheresejose1507
      @anjutheresejose1507 5 дней назад

      @@zerahstalin2762 just 20 crores

    • @anjutheresejose1507
      @anjutheresejose1507 5 дней назад

      @@sunshine4ev yes, relax. And use common sense if you have

    • @anjutheresejose1507
      @anjutheresejose1507 5 дней назад

      @ashababu4603 yes , may be. I didn't say that Mareena is not hardworking. But the incident that happened a few years back is now bringing up. The reason is the logaritham in RUclips. Understand it first.

  • @ajiharan
    @ajiharan 8 дней назад +31

    Pearlye ipo oru chanelim edukathath avar mika Chanel management ayi udak aanu. Nayika nayakan program anchor aruna timeil aanu bigbose il poyath without chanel permission. Ath kond mazhavil manorama case file cheythit und enu avide oru audition poyapol kettirunu.

    • @shaheelame8432
      @shaheelame8432 7 дней назад +1

      Hoo

    • @bibinaparayangadan6321
      @bibinaparayangadan6321 7 дней назад +2

      Oh. അതുകൊണ്ട് ഇപ്പോ പേർളി പട്ടിണി കിടക്കാണെന്നാ കേട്ടത്

    • @ashababu4603
      @ashababu4603 7 дней назад +4

      ​@@bibinaparayangadan6321 athinu അവര് ദാരിദ്ര്യത്തിൽ ആണെന്ന് പുള്ളി evideyum cmnt ചെയ്തില്ലല്ലോ??😂

    • @ajiharan
      @ajiharan 7 дней назад

      @@bibinaparayangadan6321 ena ijj poi kurach kanjiyum chamandiyum koduth vishapp mattu

  • @safagafoor465
    @safagafoor465 8 дней назад +16

    Ethra cheriya artist aanengilum angane cheyyaruth pearlium padip padiyayalle uyarnn vannathu

  • @suhusuhu1317
    @suhusuhu1317 8 дней назад +183

    മറീന മീഡിയ അറ്റെൻഷൻ കിട്ടാൻ നോക്കുവാ..... പേർളി എവിടെ നിക്കുന്നു അവൾ എവിടെ നിക്കുന്നു

    • @whiterose-l4g
      @whiterose-l4g 8 дней назад +40

      swandham nanam keduthi arra attention seek cheyaa pinne pearly ninte thalel ano irkane rand perkum no difference both are humans pinne pearly cheythath thet thane an . thet cheytha athu thet thane parayanam

    • @dp5030
      @dp5030 8 дней назад +40

      Pearly kore antham fansinte thalayil nikunnu😂😂 vere evideya

    • @vichuwalk
      @vichuwalk 8 дней назад

      സത്യം 💯

    • @bebettereveryday5899
      @bebettereveryday5899 7 дней назад

      ​@@dp5030😂😂😂

    • @ItsGod111
      @ItsGod111 7 дней назад +1

      Uyaravangalil ethyavar ellam nalla vazheeloode aano?

  • @jagztech7524
    @jagztech7524 8 дней назад +43

    ആരുടെ ഫോണിൽനിന്നായലും വിളിച്ചല്ലോ...അതുപോലെ തന്നെ കല്യാണത്തിനും വിളിച്ചു...പേഴ്സണൽ grudge indel she wont invite u..കല്യാണത്തിന് വിളിച്ചാലും kutttam..vilichilelum കുറ്റം..അങ്ങനെ bhayangaramaayonnum vilichilla പോലും... ഇതിപ്പോ മറീന ആയൊണ്ട് ആനയും ambariyumaayi vannu invite cheyyano....എന്നിട്ട് manipulation പോലും..you arr doing manipulation....kurachu nalayi mareena ചെയ്യുന്നത് ആരെയെങ്കിലും kuttam പരദൂഷണം paranju മീഡിയ attention kittan നോക്കുന്നു...pearle doesnt need this type of cheap popularity.....she was star even from the beginning....but by her own hard work...not like this manipulation..

    • @Truth-kl5wg
      @Truth-kl5wg 7 дней назад

      കല്യാണം വിളിച്ചത് പറയണ്ട. പ്രശ്നം ഒന്നുമില്ലെന്ന് നാട്ടുകാരെ കാണിക്കാൻ കല്യാണം വിളിക്കും ചില ultra fake people.

    • @jagztech7524
      @jagztech7524 7 дней назад

      Angane ultra fake aanel Pearle ആദ്യം കല്യാണം വിളിക്കുന്നത് രഞ്ജിനി അർച്ചന ഒക്കെ ആയിരിക്കും...ബിബി കഴിഞ്ഞു ഒക്കെ സോൾവ് ആയി എന്ന് നാട്ടുകാരെ കാണിക്കാൻ....she just kept distance from them...that's never a bad thing...നമുക്ക് toxic ennu തോന്നുന്ന ആളെ അകറ്റി nirthunnath തന്നെ ആണ് ശേരി.....athupole അല്ലല്ലോ mareenaye consider cheytatu..ultra fake aanel she may have called all bb contestants and show off ...ivde വിളിച്ചതും kuttam vilikkanjathum കുറ്റം....കല്യാണം കഴിഞ്ഞ് രണ്ട് kochungalumaayappolanu കല്യാണം vilicha രീതി sheriyaayilla..എന്നിട്ടും njan പോയി ennokke ഉള്ള തള്ളലുകൾ

    • @anjalym92
      @anjalym92 5 дней назад +1

      Star😅😅😅😅 self obsessed and entitled

  • @positivevibes7754
    @positivevibes7754 6 дней назад +4

    If Mareena parayunne sathyam aanenkil ithrem dhairyam aayi channel nte name ulppede Pearle velippeduthillallo, athupoloru valiya channelinu ethire anavasyamay paranjal ath issue aakum ennupolum ariyanulla bhudhi illatha aal allallo Pearle. Pearle channel and programme name ulppede paranju enkil athil truth und ennalle.

  • @AxaJoseph-q4m
    @AxaJoseph-q4m 8 дней назад +10

    Adutha big boss entry kittanulla attention anu

  • @chithrasekharan5700
    @chithrasekharan5700 8 дней назад +24

    Issue നടന്നിട്ട് 3,4 day കഴിഞ്ഞിട്ടാണ് pearly react ചെയുന്നത്.

    • @Aesthetic_era3
      @Aesthetic_era3 7 дней назад +4

      Enth issue😂ith nadannit varsham kore aayi...ipo enthin Ivar eduth pokki ittu... ithoke appol paraynm.. pearly ipo kurach keri vannapo nithin parayanM

    • @chithrasekharan5700
      @chithrasekharan5700 7 дней назад +2

      @Aesthetic_era3 😂years കുറേ aynn അറിയാം.
      Insult നേരിട്ടത് social medias il churcha ആയ കാര്യമ ഞാൻ mean ചെയ്തെ.
      ഇനി Insult ചെയ്തിട്ടുണ്ടെങ്കിൽ...
      insult cheytha വ്യക്തി എത്ര ഹൈപ്പ് il ആണെങ്കിലും chytha തെറ്റ് തെറ്റല്ലാറ്റാവോ..??!!!

    • @chithrasekharan5700
      @chithrasekharan5700 7 дней назад +1

      @@eva._.03 yes.. shariyanu ellarkum avarduthaya jolikanum.sdharakarde കാര്യത്തിൽ okay eppolum social media il alla avr.
      but Social media il ജീവികുന്നവർ avarkethire oru alegation വരുമ്പോൾ notice cheyathiriko...?
      എന്തായാലും pearly &marina ivare arkum personally ariyilalo.

    • @chithrasekharan5700
      @chithrasekharan5700 7 дней назад +1

      @eva._.03 😂 🤣 response delay cheynda kryam enthina!!?

    • @chithrasekharan5700
      @chithrasekharan5700 7 дней назад +1

      @@eva._.03 avr vloggers alle atha mean ചെയ്തെ.
      Personaly enik avre ariyila avrde vdos knuthilude avre ariyiu.
      Ningalk personaly pearly and fmily ye ariyo..?

  • @vichuwalk
    @vichuwalk 8 дней назад +22

    Marena ക്ക് കുറെ insecurities ഉണ്ടെന്നു തോന്നുന്നു. I support pearly. She is a gem of a person. നിങ്ങൾ marena ടെ friend ആണെന്ന് മനസ്സിലായി. a friend always support his /her friend. That's good. ഇനി pearly എന്ത് പറഞ്ഞാലും നിങ്ങൾ കുറ്റം മാത്രം കാണുകയുള്ളു 💯💯

    • @johndevasy6380
      @johndevasy6380 7 дней назад +1

      Nyz or ethre kitti
      Pearly most fakwst person acting like nanmamaram

    • @athira7863
      @athira7863 7 дней назад

      @vichuwalk You should watch big boss season 1 to know real face of pearle

  • @archanajoy_eco4281
    @archanajoy_eco4281 8 дней назад +10

    Guys arayum Sathyathil vishwasikaruth .ipam enthu mathram issues an varunnath ithil ninnu nthu manasilakam reel life is not real . Actually ivarellam act chyth nammalayalle pattikunnath😊

  • @NeethuJaneesh-s2n
    @NeethuJaneesh-s2n 8 дней назад +85

    Podo.pearly parayunnath correct anu.pearly alla guestine thiranjedukkunnath.

    • @MobileBackup-r2m
      @MobileBackup-r2m 8 дней назад +16

      Guest ne choose cheythu ennalla paranjath , guest ivar aayath kond show quit cheythu ennaan paranjath, guest aaranenn channel thanne aan decide cheyyuka , pearly said marina aanenkil cheyyilla and she quit the show

    • @whiterose-l4g
      @whiterose-l4g 8 дней назад +10

      poyedii poyii chav ithroke kanditt onum manaslayile pearly guest theerumanikan aval araaa . aval mareena guest ayond show kk veran patoola en an paranje

    • @kukku22
      @kukku22 7 дней назад +3

      ​@@MobileBackup-r2morale interview cheyyan pattathond mathram oru show quit cheythu ennokke parayunnath thalakk veliv ulla aarelum viswasikkuo😂

    • @AdwiteyaV
      @AdwiteyaV 7 дней назад

      Sathyam....I had this doubt frm the beginning​@@kukku22

    • @0708im
      @0708im 6 дней назад

      നാണമില്ലേ? Shame on you. Who the hell is Pearly? She is utter fake. പേർളിയും ശ്രീനിഷും നല്ല ഫേക്ക് ആണ്. ശ്രീനിഷ് മറ്റൊരാളുമായി റിലേഷൻഷിപ്പിൽ ആണന്നു അറിഞ്ഞു കൊണ്ടാണ് BB ഇൽ അവർ രണ്ടു ഓറും പ്രേമ നാടകം കളിച്ചതു. കൈ വിട്ടു പോയത് കൊണ്ട് അവർക്കു കെട്ടേണ്ടി വന്നിട്ട്. Bb ഇൽ പോകാൻ ശ്രീനിഷിനെ ഹെല്പ് ചെയ്ത ശ്രീനിഷ് കാമുകി ആയിരുന്ന നടി മാളവിക wales ആയിരുന്നു ശ്രീനിഷിനെ സാമ്പത്തികമായും സഹായിച്ചിരുന്നത്. അതിനു ശേഷം അവർ ഒരുപാട് depressed ആയി. ഇൻഡസ്ടറിയിൽ എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്. കുട്ടികളെ വെച്ച് content ഉണ്ടാക്കി പബ്ലിക് ആയി videos ഇട്ടു കാശ് ഉണ്ടാക്കുന്ന പേർളിക് എന്ത് മാന്യത അന്തസ് ആണുള്ളത്. Minor കുട്ടികളുടെ പ്രൈവസി പോലും മനസിലാക്കാതെ നിയമം തെറ്റിച്ചും ആണ് പേർളി കാശ് ഉണ്ടാക്കുന്നത്. സ്വന്തം കഴിവ് കൊണ്ട് ബന്ധം content ഉണ്ടാക്കാൻ. Interview എപ്പിസോഡിൽ ഏതു ഗസ്റ്റ് വന്നാലും കുഞ്ഞുങ്ങളെ ഉടനെ അവിടെ കൊണ്ട് വന്നു ഗസ്റ്റിന്റെ കൈയ്യിൽ കൊടുക്കണം, അവരെ കൊണ്ട് കൊഞ്ചിക്കണം. ഇത് ഒകെ അന്തസുള്ളവർ ചെയ്യുന്ന കാര്യം ആണോ? എല്ലാവർക്കും കുഞ്ഞുങ്ങളുടെ അടുത്ത് comfort ആകണം എന്നുണ്ടോ? നാണമില്ലേ ഇത് പോലത്തെ ഉടായിപ്പുകളെ സപ്പോർട്ട് cheythu മറ്റുള്ളവരെ അപമാനിക്കാൻ? പെർലിയെ പേർസണൽ ആയി അറിയാവുന്ന ആരും അവരെ സപ്പോർട്ട് ചെയ്യില്ല.

  • @hafsathk790
    @hafsathk790 8 дней назад +23

    ഈ പെണ്ണ് famous ആവാൻ...
    Kushumbathi

  • @smithak69
    @smithak69 8 дней назад +21

    Personal grudge undeki marrginh vilikuo.. Itra budhimutt aneki pullikari nthina marrgnh poyath? 😂audio aa oru portion kekumbo enthokyo udayil feel cheyynhd..

    • @whiterose-l4g
      @whiterose-l4g 8 дней назад +3

      pinne athu maari kanum bad adich kannum

  • @shameer7114
    @shameer7114 8 дней назад +29

    Pearley vews kootan anu elam cheyune.alathe avalk arodum oru athmarthathayum.ilaaa

  • @anighajay5872
    @anighajay5872 8 дней назад +6

    Peru porath parayaan aagrahmillaathaaalkk oru aalkku, youtuberkk voice msg ayach ath viral aakkaanulla consent okke kodukkaam! Paavam!

  • @AmrithaV-fy8of
    @AmrithaV-fy8of 8 дней назад +16

    Mareena holding grudges..pearle even called for marriage

    • @whiterose-l4g
      @whiterose-l4g 8 дней назад +10

      arra grudge pidich irikane avalk undaya oru incident aval paranju

    • @AmrithaV-fy8of
      @AmrithaV-fy8of 8 дней назад +4

      @whiterose-l4g after letting to cyberbullying n sending voice ,why is she telling she got no pblms..

    • @dp5030
      @dp5030 8 дней назад +2

      Thanne oruthan insult chrydite or karanathu adichitte kalyanathinu invite cheyda case closed😂😂 alle

    • @AmrithaV-fy8of
      @AmrithaV-fy8of 8 дней назад +2

      @@dp5030 yar it was done by shw producers..if done on me i wont put a pseudo shw by attending their marriage.dat itself unveil her

  • @Tomioka-Giyuu97
    @Tomioka-Giyuu97 8 дней назад +15

    Pearly vilichathum samsarikkan nokkiyathum kuttam?? Marinakku social media il thallu koodananu ishtamennu thonnunnu. Athakumbo nalu per arinju publicity undakkamallo. 😂private ayi vilikkunathu kuttikku thalparyam illa

    • @johndevasy6380
      @johndevasy6380 7 дней назад

      Vilicht I didn't even know u exist nn ahankaram

  • @SnehasVlogs
    @SnehasVlogs 8 дней назад +12

    പേരെർലി യോട് ഇവൾക്ക് തീരെ അസൂയ ഇല്ല 😂😂😂

    • @lintalukose8856
      @lintalukose8856 7 дней назад +3

      Asooya thonnan pearlyk entha ullath

    • @johndevasy6380
      @johndevasy6380 7 дней назад +1

      Oru monna srinish

    • @lintalukose8856
      @lintalukose8856 7 дней назад +3

      @@johndevasy6380 her anchoring is very boring..full of chali..and at the end of the every interview she ll bring her kids and so the guest can't avoid them..she is trying something through the kids .. Showing others like they all are in a good relation with everyone... I dnt know i always feels that she is fake ..not bcz mareena's issue

  • @crackitjokeit
    @crackitjokeit 8 дней назад +5

    How come you publish this voice note of Mareena ? have you got her consent for the same ?

    • @vivihere
      @vivihere  8 дней назад +3

      @@crackitjokeit yes 👍

    • @positivevibes7754
      @positivevibes7754 6 дней назад +4

      ​@@vivihereAnd then she's saying she's not interested in creating a controversy. Irony at its peak. She herself says she don't want people to discuss this, and gave you permission to share this audio. Peaks of contradictions. 😄

  • @NavyaGopal-pn9cs
    @NavyaGopal-pn9cs 8 дней назад +23

    Pearle ഈ പെണ്ണിനെ എതിരെ കേസ് കൊടുത്താൽ തീരുന്ന പ്രോബ്ലം ഉള്ളു. അപ്പോ അറിയാം സത്യം

    • @whiterose-l4g
      @whiterose-l4g 8 дней назад

      ena nee koduk case anak ale nirbandham pearly ne katiyum😂

  • @nikostraveldiaries7494
    @nikostraveldiaries7494 8 дней назад +5

    RUclips views kuranjal srinish pinnem serialil abinayikan pokanamallo 😒

  • @whiterose-l4g
    @whiterose-l4g 8 дней назад +7

    Pearly igane ayirunuu en arinila

    • @V_ineeth_a
      @V_ineeth_a 8 дней назад +4

      പേർളി മാത്രം അല്ല ഈ കമന്റ്‌ ഇടുന്നവരും, വ്ലോഗ്സ്സ് ഇടുന്നവരും ആരും അത്ര നല്ലവരൊന്നും അല്ല, ഈ പറയുന്ന മേറീന എങ്ങനെ ഉള്ള വെക്തി ആണെന്ന് ആർക്കറിയാം, നമ്മൾക്ക് parsonaly അറിയാത്ത ഒരാളെക്കുറിച്ചു എന്തിന് bothered ആകണോ പേർളി എങ്ങനേലും ആവട്ടെ നമ്മൾ നമ്മുടെ കാര്യം നോക്കിയാൽ പോരെ പിന്നെ ഈ പറയുന്ന മെറിനക്ക് പെർലിയോട് എന്തേലും issue ഉണ്ടങ്കിൽ അത് പരസ്പരം പറഞ്ഞു തീർത്താൽ പോരെ വെറുതെ മറ്റുള്ളവരെ വെറുപ്പിക്കാനായിട്ട്.

  • @SandeepSp-z8p
    @SandeepSp-z8p 7 дней назад +1

    Athul vlogs super ആയിട്ട് സംസാരിച്ചിട്ട് ഉണ്ട്

  • @swethavv7369
    @swethavv7369 6 дней назад +1

    Pearly enthayalum ithinhonhm react cheyth vdo idila..becoz she knows there is no need to give attention to these kind of stupid matters.pne ni okke ith valich neetum veronhm kondala view atrakum indalo..athinuvendi enth thottitharam venelum cheyum

  • @nannurn5743
    @nannurn5743 8 дней назад +8

    Pearly😂😂😂😂😂

  • @sumithabalakrishnan4856
    @sumithabalakrishnan4856 8 дней назад +91

    Pearly👎👎👎👎

  • @DevuAneesh-z3s
    @DevuAneesh-z3s 8 дней назад +11

    Pearle maneey 😌❤️🫶🏻

  • @a._b_feditor6704
    @a._b_feditor6704 8 дней назад +13

    Pearly ✅ ee voice nthelloo oru prshnm ndelloo

  • @sreekutty_vlogs1996
    @sreekutty_vlogs1996 7 дней назад +3

    ഇത് അസൂയ പോല തോന്നണ..ചുമ്മാ..വിളിച്ചിലേൽ പറഞ്ഞേനെ വിളിച്ചിലാന്ന് ഇത് personal grudge പണ്ടെങ്ങോ നടന്ന കാര്യം കൊണ്ട് വന്നെക്കുന്നു..fake ആയി സംസരിച്ചുന്നു നിങ്ങൾക്ക് എങ്ങനെ തോന്നുന്നു നിങ്ങളെ convince ചെയ്യണ്ട ആവശ്യം pearle ക് എന്താ..

  • @Digital-Swami
    @Digital-Swami 7 дней назад

    This is just pure professional competition, happens in all media. Pearley thinks Mareena is a Cockroach in her rice soup. (rant over)

  • @aleenathomas8670
    @aleenathomas8670 8 дней назад +6

    I don't think pearly phonill anhjene samsarikkum enne .
    Phone recording ulla ee kalathee enhjane cheyyumoo😂

  • @sneharemesh3485
    @sneharemesh3485 8 дней назад +7

    'Pennugalepole kuttam parajond* ennan pothuve parayar.. Ithipo penngalekal koodthal aangal thanneyan kutamparachilil frstnn thonnan ivrdeke videos kanumbo😂

    • @urenjini4336
      @urenjini4336 7 дней назад +3

      💯💯💯💯💯💯💯💯💯💯💯sathyammm!!! Ennit parayum pennungal anu kuttam parayunatenn😂

  • @sharonthomas2178
    @sharonthomas2178 7 дней назад +5

    Marina thomas pearly parayunnadh kekaan kootakiyilla ennum parayunnondalo?? We cant just blindly go by what Marina said.
    Pinne “i did not not you existed until that time” ennu English il parayunnend artham e oru interview Marina de koode anennu polum pearleyk ariyaan patilla its all with the producer ennu thanne aane. That is a general statement. Alladhe angane oru actor ondennu olla karyam pearlyk oh oru malayalik ariyaadhe irikyaan vazhi illa. Adhel pidich thoongi, adhu insulting anennu parayannundhil oru prasakthiyum illa

  • @simim9506
    @simim9506 8 дней назад +6

    Pearl chechi❤

  • @unkown079
    @unkown079 8 дней назад +25

    Pearly fake ✅

  • @resmivijilal2074
    @resmivijilal2074 8 дней назад +9

    2 ദിവസം പെർളി യെ air il ആക്കിയാൽ അടുത്ത ഒരു ആഴ്ച മറീന air il ആകാൻ ആണ് chance

  • @mohammedfouzudheen
    @mohammedfouzudheen 8 дней назад +1

    Churunda mudi vs churunda mudi😂

  • @Sainora-y9c
    @Sainora-y9c 7 дней назад +3

    Mareenakk ee pravashyam big bossil povanamaayirikkum athaa 7 years munne ulla preshnam ippo kuthi pokkunnath.pinne pearly oru successful women aayath kondulla asooya😅

    • @Anu-th2cg
      @Anu-th2cg 7 дней назад

      Channel also might have paid her to say this, since channel has issue with pearle

    • @johndevasy6380
      @johndevasy6380 7 дней назад

      Pearly fake girl
      Crooked girl

    • @Sainora-y9c
      @Sainora-y9c 7 дней назад

      @@Anu-th2cg 💯

  • @sinnn8443
    @sinnn8443 8 дней назад +6

    Pearly 💗🙌😌

  • @FunFlix642
    @FunFlix642 7 дней назад

    Shine tom chacko merina entho issue undayallo?? Athu solve ayellooo

  • @lubnamusliyarakath2034
    @lubnamusliyarakath2034 8 дней назад +8

    Pearly❤️‍🔥

  • @photoscopy
    @photoscopy 4 дня назад

    I dnt like pearly full drama

  • @Naafiya-s7g
    @Naafiya-s7g 8 дней назад +5

    എന്തൊക്കെയാ ഈ നടക്ന്നേ 😅

  • @KishoreKumark-v1l
    @KishoreKumark-v1l 8 дней назад +1

    Sanif oru ellupole irikkuna aalaalle

  • @malenadubeats309
    @malenadubeats309 8 дней назад

    ❤❤❤

  • @RemyaSajeev-l5k
    @RemyaSajeev-l5k 8 дней назад +10

    pearly❤

  • @ItsGod111
    @ItsGod111 7 дней назад +3

    Pealry is fake karma will not leave her

  • @swethavv7369
    @swethavv7369 8 дней назад +1

    Enipo ithepole kore utubers varum vendatha thumbnail and captions koduth ee voice clipokke veendum eduthidum..entha sugam carilum roomilum okke irunh arudeyekilum news kitumbo eduth react cheyth veruppikal tanne.. at least try to do some informative vdos

  • @SanaSanu-mb7sh
    @SanaSanu-mb7sh 8 дней назад +7

    Pearly❤

  • @ninishasajesh1599
    @ninishasajesh1599 8 дней назад +1

    😂😂

  • @Devananda-v8e
    @Devananda-v8e 8 дней назад +10

    Pearly ❤❤

  • @MuslihaSurayya
    @MuslihaSurayya 7 дней назад +2

    I support pearly ❤

  • @ameeshac9363
    @ameeshac9363 8 дней назад +7

    Pearly ✅️

  • @meerasebastian7347
    @meerasebastian7347 8 дней назад +7

    Pearly❤❤