അയാൾ നല്ലൊരു ഗെയിമർ ആയിരുന്നു, ഞാൻ കളിച്ചത് ബിഗ്ഗ് ബോസ്സിൽ | Bigg Boss Kutty Akhil Interview

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 435

  • @kenivelthemarvelfan1580
    @kenivelthemarvelfan1580 2 года назад +1376

    ചെറിയ ഒരു അഹങ്കാരം ഉണ്ടെന്നു തോന്നിയത് എനിക്ക് മാത്രമാണോ 🤔🤔🤔

    • @asr4442
      @asr4442 2 года назад +75

      നിനക്ക് മാത്രം ആണ് 🤣

    • @TasteTravelTalez
      @TasteTravelTalez 2 года назад +11

      Athe

    • @eidanghina1604
      @eidanghina1604 2 года назад +65

      ചെറുതല്ല വലുതായിട്ട് തന്നെയുണ്ട്.

    • @bincyk3666
      @bincyk3666 2 года назад +28

      Avante frndsinanu ahankaram. Media's ne kaliyakkunna pole.

    • @Purushueditz
      @Purushueditz 2 года назад +1

      🌝

  • @resmync9182
    @resmync9182 2 года назад +107

    ബിഗ്ബോസിൻ്റെ റൂൾ വിനയ്ക്ക് ബാധകമല്ലേ.... ബ്ലെസ്ലിക്ക് പരിക്ക് പറ്റി വാർണിംഗ് അല്ലനോക്കണ്ടത് റൂൾതെറ്റിക്കുന്ന ആളെ എല്ലാവരേയും പണിഷ് ചെയ്യണം

  • @jinshadp1997
    @jinshadp1997 2 года назад +132

    ജാസ്മിന് എതിരെ നീ പ്രതികരിച്ചോ അത് തന്നെ അല്ലെ നിന്റെ നിലപാടില്ലായ്‌മ

    • @nimisharavi2832
      @nimisharavi2832 2 года назад +4

      ഒരു പ്രാവിശ്യം പ്രതികരിച്ചു jasmin സൂരജിന്റെ കോയിൻ eduthapol🤣

  • @deepapknandu630
    @deepapknandu630 2 года назад +67

    അഹങ്കാരത്തിനു ഒരു കുറവും ഇല്ല..

  • @praseelas3364
    @praseelas3364 2 года назад +361

    എപ്പിസോഡ് ആദ്യം മുതൽ കാണുന്നതിന് മുന്നേ നീ കാണേണ്ടത് റിയാസിനെ റോബിൻ അടിച്ചൂന്ന് പറഞ്ഞില്ലേ ആ എപ്പിസോഡാണ്. നല്ലപോലെ കണ്ണ് തുറന്നു കാണണം. നിലപാടുള്ള മഹാൻ

  • @MyTopFactionLine
    @MyTopFactionLine 2 года назад +27

    Dr. Robin fans 🌹😍😍😍👍🏻👍🏻

  • @lijis6453
    @lijis6453 2 года назад +121

    Doctor Robin❤️🔥

  • @anus7636
    @anus7636 2 года назад +198

    പുറത്തു വൻ support ഉണ്ടെന്നു കരുതി ചുരുളിയെ പിന്താങ്ങി ഒടുവിൽ ജനങ്ങൾ പുറത്താക്കി 🤣🤣🤣

  • @travelwithanjali8622
    @travelwithanjali8622 2 года назад +248

    കോമഡി stars il ഇഷ്ടം ആയിരുന്നു. ബിഗ് ബോസ് -ൽ ഇഷ്ടപ്പെട്ടില്ല. റോബിൻ ശ്വാസം മുട്ട് വന്നില്ല എന്ന് പറഞ്ഞില്ലേ...റോബിൻ കള്ളം പറഞ്ഞതാണ് എന്ന് പറഞ്ഞില്ലേ...അതിനു ദൈവം തന്ന ശിക്ഷ ആണ്

    • @urmilasanju6629
      @urmilasanju6629 2 года назад

      Sathyam

    • @Anamika-gp9bf
      @Anamika-gp9bf 2 года назад +3

      Robin vendee cheyunne eeeeeeee work nne ethryaa one day salary vaghunne nannayi vaghi kuttinn undenn mansilaye vaghiyee cahs nood ethuru loyalty adoo

    • @urmilasanju6629
      @urmilasanju6629 2 года назад

      @@Anamika-gp9bf nee adyam poi vangiya cashinu pani edukk...Ennit mattullore upadeshikkam..Malayalathil oru karyam vyakthamayi parayan polum pattatha oru pr vannekkunnu 😝

    • @ashkaransari744
      @ashkaransari744 2 года назад +6

      ദൈവം കോപിച്ചു ബിഗ്‌ബോസിൽ നിന്ന് പുറത്താക്കി.. 😂😂

    • @Ibrahim-oz8lo
      @Ibrahim-oz8lo 2 года назад +1

      @@Anamika-gp9bf ndonna paryne

  • @georgeverghese5121
    @georgeverghese5121 2 года назад +228

    Ahangaaram- one word to describe this character

    • @sarathc6794
      @sarathc6794 2 года назад +14

      Njan oru Akhil fan alla, enalum chodikwa ethil epo ntha ahangaaram?

    • @gazals6107
      @gazals6107 2 года назад +12

      @@sarathc6794 athokke antham fens logic aane

    • @BIGBOSSFAM23
      @BIGBOSSFAM23 2 года назад +2

      Dr fans nu bakki ellrum ahankarikal anu

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 2 года назад

      @@sarathc6794 dr ഫാൻസ്‌ things

    • @readbooks5118
      @readbooks5118 2 года назад +1

      @@sarathc6794 true..njnm akhil fan alla..ishttaamaan..ithil enthaan ahankaaram

  • @sisirasatheesan3483
    @sisirasatheesan3483 2 года назад +43

    Cheriya alla.nalla ahangaram und ..avan ntho valya sambhavam aannanu avante mindil

  • @itsmeann4581
    @itsmeann4581 2 года назад +40

    Dr🔥🔥🔥🔥🔥

  • @art-and-soul-1
    @art-and-soul-1 2 года назад +141

    Dr❤️🔥🏆
    ഉയിർ...
    Dr ഞങ്ങളുടെ മുത്താണ്

  • @shanyn8595
    @shanyn8595 2 года назад +35

    വളരുന്നതിനൊപ്പം
    തന്നേക്കാൾ താഴെ നിൽക്കുന്നവരെ കൂടി Support ചെയ്യണം💯💯💯💯
    Dr.Ro binനേയും Blessly യേയും
    ഒരുപാട് നിങ്ങൾ Deegrade ചെയ്യാൻ നോക്കിയിട്ടുണ്ട്
    comedy Stars -ൽ ഒരു പാടിഷ്ടമായിരുന്നു
    ഇപ്പോ ആ ഇഷ്ടമങ്ങ് പോയി കിട്ടി.
    Becuase
    personality is not good
    കുറച്ച് അഹങ്കാരം ഇല്ലാതില്ല🥴🥴🥴🥴🥴🥴 എവിടെ Akhil ഉണ്ടോ ആ vedeo ഞാൻ കണ്ടിട്ടേ പോകുമായിരുന്നുള്ളൂ
    But ഇപ്പോൾ മുഖം കാണുമ്പോ തന്നെ skip അടിച്ചു പോവും
    ഇതാണ് BB
    ചിലപ്പോ തലയുയർത്തി നടക്കാം
    അല്ലെങ്കിൽ തല താഴ്ത്തി നടക്കാം
    അത് തീരുമാനിക്കേണ്ടത് അതിനുള്ളിൽ നിൽക്കുന്ന രീതിയാണ്.😁😁😁😁😁😁

  • @majidakk8484
    @majidakk8484 2 года назад +46

    ഇച്ചിരി ഒരു അഹങ്കാരം കൂടിയിട്ടുണ്ടെന്നു ഒരു തോന്നൽ.. 😂

  • @venugopalannair9239
    @venugopalannair9239 2 года назад +76

    അങ്ങനെ അല്ലല്ലോ അന്ന് നീയും സുചിത്രയും പറഞ്ഞത് റോബിൻ fake and dirty gamer എന്നല്ലേ .

    • @nijingr7266
      @nijingr7266 2 года назад +1

      👍👍💯💯

    • @Drbirder
      @Drbirder 2 года назад

      Ath Sathyam alle

    • @venugopalannair9239
      @venugopalannair9239 2 года назад

      @@Drbirder enkil enthukondu real aayi kalicha ningale janam thiraskarichu ,ellaavarum swayam parayunnu njaan real mattullavar fake .gamil swayam aarokkeyo aanu enna thonnal aanu avarekondu angane parayichathu.

  • @ananthusaranmula3806
    @ananthusaranmula3806 2 года назад +102

    ഡോക്ടർ റോബിനുള്ള ജനപിന്തുണയോഡ് പുറത്തായവർക്കുള്ള പ്രതികരണം കാണാനുള്ള അത്രേം excitement ഇപ്പോ Bigboss കാണാൻ പോലുമില്ല

  • @prasadchandran41
    @prasadchandran41 2 года назад +43

    കൂടെ ഉള്ളവർ കൊട്ടേഷൻ Work എടുക്കുന്നവരാണെന്ന് തോന്നുന്നു...!!!

    • @SN-wi5kt
      @SN-wi5kt 2 года назад +2

      Gulfil ninnum varumpol saadhanangal adichumaattaan varunna teems ne orma varunnu akhili nde koottukaare kaanumpol.

  • @christy404
    @christy404 2 года назад +363

    The Real bigboss malayalam season 4 Winner : DR ROBIN RADHAKRISHNAN 💥💥❤👑

  • @shamshadabdulkalam9069
    @shamshadabdulkalam9069 2 года назад +35

    എപ്പിസോഡ് മോൻ ഇരുന്ന് കാണു അപ്പൊ അറിയാം 🙏🤣

  • @vishnun6940
    @vishnun6940 2 года назад +7

    Dr..Robin sir💥💥💥

  • @johnboscoc.c8307
    @johnboscoc.c8307 2 года назад +34

    77ദിവസം നിന്നു എന്ന് അഹങ്കാരം പറഞ്ഞു 3വട്ടം captain എന്ന്.. അത് അവിടെ ഉള്ള ആൾകാർ കൂടെ നിന്നതിനാൽ. പിന്നെ നോമിനേഷൻ വന്നാൽ താൻ എപ്പോഴേ പുറത്തു പോയനെ. Safe കളി.. റോബിനെതിരെ പറഞ്ഞതൊന്നും ഞങ്ങൾ മറിന്നിട്ടില്ല

    • @BIGBOSSFAM23
      @BIGBOSSFAM23 2 года назад +2

      Safe game dilshayoo epolum avide elle?

  • @babithasatheesh5235
    @babithasatheesh5235 2 года назад +3

    നല്ല അഹങ്കാരം സുഖിലേ

  • @AryaArya-hs8ey
    @AryaArya-hs8ey 2 года назад +104

    Dr ഫാൻസ്‌ നെ കണ്ടു കണ്ണ് തള്ളിയല്ലേ 🙃

  • @anandhukrishnaps4538
    @anandhukrishnaps4538 2 года назад +9

    Dr. Robin 😍🥰😍🥰😍🥰😍🥰

  • @yemjey2749
    @yemjey2749 2 года назад +70

    ഇവന്ടെ ഭാഷയിൽ വന്ന മാറ്റം കണ്ടില്ലേ?? അവിടെയുള്ളപ്പോൾ "ലാലേട്ടൻ '.. ഇപ്പോൾ "മോഹൻലാൽ... മോഹൻലാൽ ലാൽ ".

    • @sonuabhi3242
      @sonuabhi3242 2 года назад

      Ath namal ayalum anghne alle vtl mohan lal ennu thanne alle parayune ennu vechu neritt anghne parayumo eyalu parayu athil oru theattun illa namal purath mohan lal ennu thanne anu parayune neritt anghne parayilla athil oru kuzhappm und ennu thonunila

    • @markopollo_1876
      @markopollo_1876 2 года назад +4

      Ayinu

    • @juliethomas4017
      @juliethomas4017 2 года назад +3

      Palm kadakkuvolam narayanaa

    • @abhijithms2149
      @abhijithms2149 2 года назад +1

      Evudunnu vannade nee.. Lakettane Mohanlal ennu vilichude. Vettikilikal ellam inganayi poyallo.. Lal sir ennu vilichath settan kettiyo settaa 😁

    • @gazals6107
      @gazals6107 2 года назад +1

      Ithilum lal sir enn parayand llo..ororo 🙏

  • @pranavp3063
    @pranavp3063 2 года назад +7

    Blesslie❤️

  • @ammus2967
    @ammus2967 2 года назад +1

    Ahangarathinte moorthibhavam!

  • @saliniej1134
    @saliniej1134 2 года назад +36

    എങ്ങനെ കളിച്ചുണ് ഞങ്ങൾ കണ്ടു നിന്റെ ബി ബി യിലെ. പ്രകടനം ....

  • @anletjasmin590
    @anletjasmin590 2 года назад +56

    അഹങ്കാരം കൂടിയാൽ ഇങ്ങനെ തന്നെ അവന്റെ താടിയിൽ ഗെയിംനിടയിൽ കട്ട കൊണ്ടപ്പോൾ ആ നാറിയുടെ ജാട ഉണ്ടായിരുന്നു പാവം dr ഓട് അവൻ കാണിച്ചത് അവൻ സെലിബ്രേട്ടി ആണ്പോലും ഇവനെ ഒക്കെ ആരു നോക്കാൻ.

  • @ajimsajims2912
    @ajimsajims2912 2 года назад +34

    Dr robin❤️❤️❤️😂😂😂😂😂💪🔥🔥❤️

  • @sajeeshtvalw4117
    @sajeeshtvalw4117 2 года назад +39

    പുറത്തു ആയത് നന്നായി. അഹങ്കാരം ആണ് main

  • @shinemathew3178
    @shinemathew3178 2 года назад +16

    enthoru ahangaram

  • @namithagopal3588
    @namithagopal3588 2 года назад +3

    Akhil❤️

  • @sudeeshks7074
    @sudeeshks7074 2 года назад +3

    Robin🔥

  • @eatwithstepho6537
    @eatwithstepho6537 2 года назад +1

    Nalla ahankaram

  • @ihjasipad7440
    @ihjasipad7440 2 года назад +3

    ഡോക്ടർ ക്ക് ഉള്ള support എല്ലാം തിരിച്ച ആ വീട്ടിൽ പോയതിന് ശേഷം ഉണ്ടായ സംഭവ വികാസങ്ങൾ കണ്ടപ്പോൾ പോയിക്കിട്ടി .. now my hero is one and only blessleeee💕

  • @shib7571
    @shib7571 2 года назад +210

    Ahangaarathinu oru kuravum illa
    That's y DR is best ❤️❤️
    He speaks with respect always

    • @markopollo_1876
      @markopollo_1876 2 года назад +9

      Aark ninte achano

    • @Prime_Creations
      @Prime_Creations 2 года назад +5

      @@markopollo_1876 Aaha... Samskaram overloaded...🙏

    • @urmilasanju6629
      @urmilasanju6629 2 года назад

      @@Prime_Creations ivante samskaram namuk seri akkam
      www.cybercrime.gov.in/Webform/FAQ.aspx
      Ee linkil keri ivan theri vilicha ss ulpade oru complaint file cheitho...Ivante profile click cheithal ithinu munp vilicha therikalum kanam....Ellam koode cherth onn file cheyy...Avan police nod kanikkatte avante samskaram

    • @urmilasanju6629
      @urmilasanju6629 2 года назад +3

      @@markopollo_1876 nalla peru....😂

    • @Prime_Creations
      @Prime_Creations 2 года назад +1

      @@urmilasanju6629 Ethelum LP schoolil padikuna payyan ayrkum..😅 Verthe veetukark pani medich kodukanda...😊

  • @geethal8117
    @geethal8117 2 года назад +27

    അഖിൽ പോയിട്ടു അവിടെ അഖിലിന്റെ പേര് ആരും പറയുന്നില്ല

  • @abuameen143
    @abuameen143 2 года назад +14

    താൻ വലിയ സംഭവമാണെന്ന് സ്വയം വിചാരിച്ചതാണ് അഖിലിന് പുറത്തേക്കുള്ള വാതിൽ തുറന്നത്

  • @azar3279
    @azar3279 2 года назад +2

    Dr❤️❤️❤️

  • @sethulakshmis5539
    @sethulakshmis5539 2 года назад +1

    Akhil chettan🔥

  • @sonuz9179
    @sonuz9179 2 года назад +111

    എന്തൊരു അഹങ്കാരം.🤮 നന്നായി out ആയത്.👍

  • @kannurkarran9765
    @kannurkarran9765 2 года назад +15

    ROBIN💥

  • @WHITE-oz4fh
    @WHITE-oz4fh 2 года назад +21

    Dr robin⚠️⚠️

  • @adithyanadityan9310
    @adithyanadityan9310 2 года назад +2

    Dr🔥

  • @fampck4357
    @fampck4357 2 года назад +31

    Always Dr. 😍❤️

  • @kumarjeneesh8066
    @kumarjeneesh8066 2 года назад +5

    Mone Akhile... Ithrem divasam ninnittum 6 um 5 um 11nnu peralle ullu njangalude Rajavu vannirangiya vedioes onnu kandunokeda ahankaari

  • @Dlifeinb
    @Dlifeinb 2 года назад +2

    ahangari, bigboss houseil ishtamallathathil oru kandastand

  • @kooi6369
    @kooi6369 2 года назад +31

    ജാസ്മിനും അഖിലും പറയുന് ഇവർ റിയൽ ആയാണ് കളിക്കുന്നതെന്ന് അപ്പൊ ഇവരുടെ ഫേക്ക് ഗെയിം പ്ലാൻ എത്ര മോശമായിരിക്കും🤔

  • @harigovind4489
    @harigovind4489 2 года назад +2

    Dr👑👑👑

  • @roniarosegeorge9058
    @roniarosegeorge9058 2 года назад +17

    Akhilinu nalla vishamam undu..

  • @anitharajesh9160
    @anitharajesh9160 2 года назад +25

    Dr ഇന്റർവ്യൂ ഒന്ന് കണ്ടു nok അഖിലേ. എങ്ങനെ സംസാരിക്കണം എന്ന് മനസിലാകൂ.

    • @marymavishamarymavisha6653
      @marymavishamarymavisha6653 2 года назад +3

      എല്ലാരും പ്ലാനിങ് ചെയ്തു സംസാരിക്കാൻ പറ്റുമോ

  • @nimisharavi2832
    @nimisharavi2832 2 года назад +3

    React ചെയ്യണം ekil സുചിത്ര അല്ലെകിൽ sooraj ഒരു പ്രശ്നം വരണം...

  • @ChayamEventstravels_2020
    @ChayamEventstravels_2020 2 года назад +10

    Dr robin athanu. Ithu എന്ത് ആണ് സ്ക്രിപ്റ്റ് എഴുതി ആളെ പറ്റിക്കുന്ന show

  • @shybasabu6401
    @shybasabu6401 2 года назад +50

    ഭയങ്കരം തന്നെ ഇവൻ ഇപ്പോൾ പറഞ്ഞ ഡയലോഗ് പോലു അശ്വിൻ പറഞ്ഞത് ആണ്‌ ജാഡ കുറച്ചു കൂടിപ്പോയോ?

    • @sonuabhi3242
      @sonuabhi3242 2 года назад

      Aswin paranjath annu ennu avnu ariyamo eth endh kopp

  • @popzz6679
    @popzz6679 2 года назад +7

    Satya sandata kanikkanano poyat 😂🤣 ennit kandat full vere chilatokkeya 💋👩‍❤️‍👨👪

  • @kanijakani4772
    @kanijakani4772 2 года назад +48

    Hello, excuse me Akhil,
    Dr. ഒടിവച്ചവരെ കളയാൻ വേണ്ടി നിനക്ക് വോട്ട് തന്നു. That's all😏
    അല്ലെങ്കിൽ പണ്ടേ പോകേണ്ട ആളായിരുന്നു

  • @babyhanna7328
    @babyhanna7328 2 года назад +5

    Freedom fighter, he enjoys his comedy how pity 🤣🤣

  • @smoothff6171
    @smoothff6171 2 года назад +4

    Dr Machan uyir ❤️🔥💯..agil ne ekke onnum alla 😒...vallom ondankil react chaiyan anagilll ne vtl nenkanda analo enthibada big boss il Vanna 😡

  • @somanathanpt1948
    @somanathanpt1948 2 года назад +6

    Artistukale ahangaram thanikkum undu. Sahayathinu avaleyum koottikko

  • @VishnuManoharan699
    @VishnuManoharan699 2 года назад

    Love you akhil

  • @kavyas11
    @kavyas11 2 года назад +2

    Dr Robin ❤❤🔥

  • @smileytechs7386
    @smileytechs7386 2 года назад +3

    നല്ല അഹങ്കാരം

  • @shyamkumar-xn1vr
    @shyamkumar-xn1vr 2 года назад +13

    Ninee okee Aar support chythy

  • @thesliyar6994
    @thesliyar6994 2 года назад +21

    Than safe zonil thanneyayirunnu

  • @dennisvk41
    @dennisvk41 2 года назад +2

    5:05 😅👌

  • @dayanajoseph3177
    @dayanajoseph3177 2 года назад +63

    Akhil correct aayi answer cheythu . 👏👏

  • @salushifu1227
    @salushifu1227 2 года назад

    Robin❤✨️

  • @nishabinoy1059
    @nishabinoy1059 2 года назад +5

    Blessly ഇപ്പോഴും അവിടെ ഉണ്ട് കേട്ടോ അഖിൽ മോനെ

  • @chikkup1572
    @chikkup1572 2 года назад +26

    Akhilinu ippozhum robine ishttamalla ennu manasilavum

  • @vishakhvichu3777
    @vishakhvichu3777 2 года назад

    Robin ❤️

  • @amspoker9476
    @amspoker9476 2 года назад +12

    എനിക്കു ഇഷ്ടമുള്ള ആളായിരുന്നു....
    ബിബിയിൽ ഇഷ്ടം പോയി
    അഹങ്കാരംകൂടുതൽ ആണെന് തോന്നി
    റോബിന് ശ്വാസം മുട്ടൽ ഉണ്ടായില്ല കള്ളം പറഞ്ഞതാണെന്നു പറഞ്ഞു കേട്ടതോടെ😠😠
    സ്‌പ്രേ അടിച്ചത് ഇവർക്കൊന്നും ഒരു വിഷയമേ അല്ലാരുന്നു

  • @sajeevsadasivan6599
    @sajeevsadasivan6599 2 года назад +2

    നിൻ്റെ സംസാരം ആണ് മോനെ,,, വിനയായത്

  • @gayathrisudheer-ev9op
    @gayathrisudheer-ev9op 2 года назад +6

    Dr nodu cheriyath alla nalla valya asuya undu

  • @sheenasanthosh1137
    @sheenasanthosh1137 2 года назад +3

    അഖിൽ സൂപ്പർ നല്ല മറുപടി...

  • @neelima1995
    @neelima1995 2 года назад +15

    Ororuthar vannirangumbo kootukarum vttukarum mathram. Dr. Vannappo naadu motham undayirunnu.

  • @reney1452
    @reney1452 2 года назад +15

    Robine paranjathokke orkkunnokke aaavo?
    Enthanelum Dr. Robin aaanu nalla manushrde ullil..

  • @santhinikumar1917
    @santhinikumar1917 2 года назад +1

    I feel also

  • @sujithrds9697
    @sujithrds9697 2 года назад +5

    Dr♥️♥️♥️

  • @mayukhamanojmanoj870
    @mayukhamanojmanoj870 2 года назад +5

    ***STAGE SHOWS KITTAN AKHILINU BUDHIMUTTANU *** DR. ROBIN KIZHANGAN RIYAZINE ADICHU YENNU KALLAM PARANJATHALLE AKHIL

    • @sajnaarakkal7549
      @sajnaarakkal7549 2 года назад

      Ayyo ini enth cheyyum.. Paavam akhil... Ini pichathendi jeevikkendi varumallo... Dr Robin chilappo dhayavu thonni valla nakkaapicha koduthekkum😆😆😆.... Nthoru kashtaanalle antham fans🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

    • @dhriti2930
      @dhriti2930 2 года назад

      Dr Robin തെറ്റ് cheythilenkil എന്തിന് അയാളെ പുറത്താക്കി. തെറ്റ് ചെയ്താലും support cheyan kure fans.... Robin aanu തെറ്റുകാരൻ മനസിലാക്കി കൊണ്ടാണ് അയാളെ പുറത്താക്കിയത്... Robin avide enthanu ചെയ്തത്.. fake aanu പറയും.. പിനെ കുറെ തെറി വിളി ഉച്ച വെയ്പും

  • @geenaajith9333
    @geenaajith9333 2 года назад +39

    Robin enthu rules anu break cheythe. Ivan entha pottan kalikuvano

  • @AryaArya-hs8ey
    @AryaArya-hs8ey 2 года назад +18

    ഏഷ്യാനെറ്റിൽ വന്നു മിമിക്രി ചെയ്ത കുട്ടി അല്ലെ കൂടെ ഉള്ളത് 🙄

  • @o-k7b
    @o-k7b 2 года назад +3

    സുചിത്രയേ കാണാമല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് ഒരു 🤪🤪🤣🤣😂😂😄😄😂

  • @sisterslovebyannuanku8885
    @sisterslovebyannuanku8885 2 года назад +6

    04:28

  • @lizyjoseph8737
    @lizyjoseph8737 2 года назад +42

    This show is not about to find who is genuine or not

  • @MusthafaKottopadan
    @MusthafaKottopadan 2 года назад +2

    Open minded. Well player

  • @DEXTER-qn7ci
    @DEXTER-qn7ci 2 года назад +1

    robin

  • @sindhusindhu4027
    @sindhusindhu4027 2 года назад +7

    Adhyam ahankaram kuraku pinne ninte purake olipichu nadanna suchitra ammayi enthayi ennu nok valiya sambhavam annenna avante bhavam

  • @Fishingbros-h5t
    @Fishingbros-h5t 2 года назад +1

    Premier padmini crew member only doing the interview 😂🤣🥲🤣😂🥲

  • @santhoshsandhu5177
    @santhoshsandhu5177 2 года назад +4

    റോബിന് എതിരെ lp എതിരെ
    ജാസ്മിനും റിയാസിനും എതിരെ ഇല്ലാ 🤣🤣🤣
    അതിന് കുറച്ചു ആണത്തം വേണം അല്ലാതെ പേടിച്ചു ഇരുന്നിട്ട് കാര്യമില്ല 🤣🤣😀

  • @prasobh55
    @prasobh55 2 года назад +5

    Great 💗💗💗💗💗

    • @chithrasoman4555
      @chithrasoman4555 2 года назад +8

      Nalla ahagaram undu.episodes kandu nokku ok swayam bodhyapeatolum

    • @josnajoy5685
      @josnajoy5685 2 года назад +5

      @@chithrasoman4555 സത്യം

  • @saliniej1134
    @saliniej1134 2 года назад +13

    വീട്ടിലെ avashta ഒന്നും പറയാൻ പറ്റില്ല ... കാരണം മാരാവഴ ഒകെ അല്ലെ അവിടെ

  • @sandeep87pm
    @sandeep87pm 2 года назад +16

    റോബിൻ ❤

  • @sajin3688
    @sajin3688 2 года назад +140

    Akhil oru pavam anu ennu enik mathram ano thonnunnath nammukidayil kanduvarunna oru cherupakaran ✌️

  • @lishnapriyapk7669
    @lishnapriyapk7669 2 года назад +5

    ആ റിയാലിറ്റി എന്ന വാക്ക് മാറ്റിപ്പിടി അവിലേ .... പുറത്ത് വന്നില്ലേ .

  • @ziyamehvish8150
    @ziyamehvish8150 2 года назад +1

    👌

  • @jijinjk4227
    @jijinjk4227 2 года назад +18

    ivanu Nalla chammal und

  • @soumyasumesh8927
    @soumyasumesh8927 2 года назад +7

    Dr etrayum fans undennu kandappol angikarikkan pattunnilla avanu

  • @Kiran-on6ge
    @Kiran-on6ge 2 года назад +3

    Well deserve to get out😏....
    Dr🔥