ഇനി വണ്ടി ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കാം / Govt to legalize usage of mobile phone while driving

Поделиться
HTML-код
  • Опубликовано: 16 окт 2024
  • ഇനി വണ്ടി ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കാം / Govt to legalize usage of mobile phone while driving
    #mobilegames
    #trafficrules
    #rtorules
    #traffic
    This video explains usage of mobile phone while driving. Union government of India is now planning to legalize the usage of mobile phone while driving a car under some conditions. This video explains about that in Malayalam.
    This channel power motoring regularly updates videos about automobile and automobile related tips and tricks in Malayalam please do watch and subscribe my channel and get updated with new automobile news

Комментарии • 18

  • @bipinkarthika330
    @bipinkarthika330 2 года назад +3

    ഇത് തെറ്റായ ഒരു രീതിയാണ് കാരണം സംസാരത്തിന്റെ ഇടയിൽ ഒരു സെക്കന്റ് മൈന്റ് ഒന്ന് തെറ്റിയാൽ അപകടങ്ങൾ ഉണ്ടാകും. അതുകൊണ്ട് ഇങ്ങനെ ഉള്ള നിയമം മാറ്റാറ്റാതിരിക്കുന്നതാണ് നല്ലത്.

    • @nithinouseph4172
      @nithinouseph4172 2 года назад +1

      Car odikumbol sredha thettan ithumatramalalo... Touch screen system.. Video music play sytem. Pine koode alakar undakbol smasarikunathu. Roadile posters etc sredhikuna matukaryangal vandi odikumbol agane etrayo karyangal apo sredha kalayunathu undu.🙄phone handsfree aayi use cheytitu undakunathinekal abagadangal roadinte avastha kondum over speedu kondum signal sredhikandoke undu.... 🙂eniku thoniyathanu... Sredhaiku etrayum importance kodukunudenkil

  • @babushkagavaari4657
    @babushkagavaari4657 2 года назад

    ഭരണ കൂടത്തിന്റെ മണ്ടൻ തീരുമാനം. പറ്റുന്നവർ ഇതിന് എതിരെ കോടതിയിൽ പോകണം.
    വണ്ടി ഓടിക്കുമ്പോൾ ഉള്ള ഫോൺ ഹാൻഡ്‌ലിംഗ് അല്ല പ്രശ്നം. സംസാരിക്കുമ്പോൾ നമ്മുടെ ചിന്തയും സംസാരത്തിന്റെ കൂടെ യാത്ര ചെയ്യും. അത് അപകടങ്ങൾക് കാരണമാകും എന്നത് 100% വസ്തുത. ഒരാൾ വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചുള്ള അപകടം വരുത്തി വെച്ചാൽ മറ്റു വാഹങ്ങളും കൂടെ ആ അപകടത്തിൽ പെട്ടു പോകും. അത് കൊണ്ട് ഇത് തീർച്ചയായും അംഗീകരിക്കാൻ പറ്റാത്ത വിഷയം ആണ്

  • @krishnarahulmt9318
    @krishnarahulmt9318 2 года назад +2

    Ithumayi bandhapettu Order irangiyittundo.. നിയമത്തില്‍ ഭേദഗതി vaaruthiyittundo.. ഉണ്ടെങ്കിൽ അതും കൂടി share ചെയ്യേണ്ടതാണ്.🙏.

    • @PowerMotoring
      @PowerMotoring  2 года назад +1

      ഇല്ല ഉടൻ ഉണ്ടാകും

  • @rworldentertainment5154
    @rworldentertainment5154 2 года назад +1

    👍

  • @hassanluby
    @hassanluby 2 года назад +1

    👍👍👍

  • @jasimcherapuram3267
    @jasimcherapuram3267 2 года назад +6

    Drive ചെയ്യുമ്പോൾ bluetooth headset ഉപയോഗിച്ച് ഫോൺ വിളിച്ചാലും ശ്രദ്ധ മാറിപോകാൻ ചാൻസ് കൂടുതലാണ്. (അനുഭവം )

    • @PowerMotoring
      @PowerMotoring  2 года назад +1

      സാധ്യതയുണ്ട്

    • @jeswinjaison9653
      @jeswinjaison9653 2 года назад +2

      അപ്പൊ അടുത്തു ഇരിക്കുന്ന ആളോടും മിണ്ടരുത്.. ശ്രദ്ധ തെറ്റും

    • @jasimcherapuram3267
      @jasimcherapuram3267 2 года назад

      @@jeswinjaison9653 അടുത്തിരിക്കുന്ന ആളോട് മിണ്ടുന്നതു പോലെ അല്ല ഫോണിൽ സംസാരിക്കൽ 😀

    • @johnsonj6065
      @johnsonj6065 2 года назад +1

      അതിപ്പോ ഗിയർ വരുമ്പോഴും ശ്രദ്ധ തെറ്റാം

    • @jasimcherapuram3267
      @jasimcherapuram3267 2 года назад +1

      @@johnsonj6065 ഡ്രൈവിങ്ങിൽ അത്രമാത്രം എക്സ്പീരിയൻസ് ഇല്ലെങ്കിൽ മാത്രം

  • @anuragmtr131
    @anuragmtr131 2 года назад +1

    ratheesh menon nte cut aai

  • @hamzamohammed2304
    @hamzamohammed2304 2 года назад +1

    നാളികേരകുല

  • @hassanluby
    @hassanluby 2 года назад

    ഈ നിയമം പ്രാബല്ല്യത്തിൽ വന്നോ?

  • @aneesh983
    @aneesh983 2 года назад +1

    👍