കൊല്ലം ജില്ലയിലെ ദേശീയപാത പണികൾ ഇനി വൈകില്ല!അഷ്ടമുടി കായലിൽ നിന്ന് മണ്ണെടുക്കാൻ ഉത്തരവ്|nh66 Kollam

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 28

  • @harshadmp7405
    @harshadmp7405 2 часа назад +4

    മണൽ എടുത്താലേ വെള്ളപൊക്കം പോലുള്ള പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ

  • @seonsimon7740
    @seonsimon7740 6 часов назад +12

    കൊല്ലം ജില്ലയിൽ മാത്രം പോരാ കായലിൽ നിന്നും മണ്ണെടുക്കാൻ അനുമതി. ആലപ്പുഴ, എറണാകുളം, തൃശൂർ ഈ ജില്ലകളിലും കായൽ/പുഴ മണ്ണെടുക്കാൻ അനുമതി നൽകണം...

    • @EmiG-tt5cm
      @EmiG-tt5cm 5 часов назад +2

      Mannu alla athil. Ninun edukan pokunathu.
      Manal 😂. Or plastic / wastes 😂

    • @leader7021
      @leader7021 4 часа назад +1

      Puyayil ninn mannokke kitumalle 😂

    • @s9ka972
      @s9ka972 3 часа назад

      ​@@leader7021 കായലിൽ മണൽ ഇല്ല ചെളിയും ചേറുമാമാണ് ഉളളത് .

  • @vineshv1648
    @vineshv1648 3 часа назад +1

    Super Information......❤❤❤❤

  • @GopakumarChittedath
    @GopakumarChittedath 5 часов назад

    സൂപ്പർ

  • @kurianpoly9710
    @kurianpoly9710 Час назад

    Good

  • @unnivk6195
    @unnivk6195 3 часа назад

    You are really superb 🌹🌹🌹

  • @ashifmanayathaj
    @ashifmanayathaj 6 часов назад +1

    ❤❤❤

  • @joshiattingal6565
    @joshiattingal6565 5 часов назад

    👍

  • @msmsiraj4409
    @msmsiraj4409 6 часов назад +1

    Hi bro 😊😊

  • @akashjose6685
    @akashjose6685 4 часа назад

    Please tell visva samudra team to dreadge soil from AC cannal its a good quality please tell

  • @sidheeksidhu9447
    @sidheeksidhu9447 3 часа назад

    Ponnani road collapse aaya video cheyumoo

  • @-._._._.-
    @-._._._.- 5 часов назад +5

    3:05 ദേശീയപാത കടന്നു പോകുന്നത് കേരളത്തിൽ ഉള്ള (തീരപ്രദേശം,,ഇടനാട്,,മലനാട്)എന്നിവയിൽ മുഴുവനും തീരപ്രദേശം & ഇടനാട് വഴി ആണ്...ഇതിൽ സ്വാഭാവികമായും തീരപ്രദേശത്ത് മണൽ മാത്രം,,,അവിടെ മണ്ണിന് ക്ഷാമം ഉണ്ടാകും,,പക്ഷെ ഇടനാട് കളിൽ അത്യാവശ്യത്തിനും അതിലധികമോ മണ്ണുള്ളമലകൾ ഉണ്ടാകും...മലനാട്ടിൽ സഹ്യപർവതത്തോട് ചേർന്നു നിൽക്കുന്ന പ്രദേശത്ത് മണ്ണെടുക്കാനും സാധ്യത ഇല്ല....കോട്ടക്കൽ,,വളാഞ്ചേരി ഇടനാട് ആയതിനാൽ മണ്ണ് ഇഷ്ടം പോലെകിട്ടും..പക്ഷെ കൊല്ലത്ത് ദേശീയപാത കടന്നു പോകുന്നത് തീരപ്രദേശത്ത് കൂടി ആണ്...കൊല്ലത്തിന്റെ മന്ത്രി ഗണേഷ്‌കുമാർ ഇന്റെ പത്തനാപുരം ഇടനാട് ആണ് മണ്ണ് ഇഷ്ടം പോലെ കിട്ടും..അങ്ങനെയാണ് കേരളത്തിലെ ദേശീയപാത...ഇനി തിരുവനന്തപുരം--അങ്കമാലി ദേശീയപാത നിങ്ങൾ മത്രിയോട് പറഞ്ഞു പാലക്കാട് വരെ നീട്ടാൻ നിർദേശം കൊടുക്കുക..കാരണം പാലക്കാട്--കോഴിക്കോട് ഗ്രീൻഫീൽഡ് പാതയെ direct ആയി ബന്ധിപ്പിക്കാൻ കഴിയും ഇടക്ക് വേറെ പാതകളിൽ ചാടാതെ🇮🇳👍

    • @-._._._.-
      @-._._._.- 5 часов назад

      7:10 പണ്ട് ജഗതി പറഞ്ഞ പോലെ ദുഷ്‌മന് തൂ മേരാ ദുഷ്‌മന്..ജഗഢ ജഗഢ പൊട്ടി പൊട്ടി😊 😂 പക്ഷെ മനസിലായി അത് മതി👍

    • @-._._._.-
      @-._._._.- 5 часов назад

      9:53 16000 ലിറ്റർ ഡീസൽ=15ലക്ഷം രൂപയുടെ ഡീസൽ😊

    • @jithupeter8867
      @jithupeter8867 3 часа назад

      പാലക്കാട്‌ -അങ്കമാലി നിലവിൽ 6/4 വരി പാതയുണ്ട് അതിലാണ് കുതിരൻ tunnel ഉൾപ്പെടുന്നത്, അത് 6 വരിയാക്കുന്ന നടപടികൾ പ്രാരഭ ഘട്ടത്തിലാണ്

  • @harshadmp7405
    @harshadmp7405 2 часа назад +1

    അതിന് ഈ മണ്ണ് നല്ല ഉറപ്പുണ്ടാവോ... ഇത് ശരിക്കിലും മണൽ അല്ലെ

  • @yoosufvp7323
    @yoosufvp7323 5 часов назад

    🎉🎉🎉🎉🎉

  • @sanumadhav
    @sanumadhav 2 часа назад

    ഇതു കാണുന്ന RDS company- നമുക്ക് ഇതൊന്നും ബാധകമല്ല

  • @pradeepputhumana5782
    @pradeepputhumana5782 5 часов назад +1

    ഗൾഫിൽ മൊത്തം ഇത്തരത്തിൽ ഉള്ള മണ്ണ് ആണ് ഉപയോഗിക്കുന്നത്.

  • @eksathyanath264
    @eksathyanath264 5 часов назад

    Hats off to chinese technologies

  • @sanjeevn4515
    @sanjeevn4515 5 часов назад

    Good bro

  • @nisamtvk
    @nisamtvk 4 часа назад

    Hakkeem karunagapally muthal neendakara vareyulla road pani video ille
    Kazhinja pravashyam ozhivakkiya sthalangal ulpade

  • @Theviewerworld_
    @Theviewerworld_ 5 часов назад +1

    മലപ്പുറത്തു ഒരുസ്ഥലത്തു nh66 റോഡ് ഇടിഞ്ഞ റീൽ കണ്ട് അതിന്റെ അപ്ഡേറ്റ് എന്താ

  • @emmanuelbenziger6729
    @emmanuelbenziger6729 5 часов назад

    ❤❤

  • @hidayathvilayil7162
    @hidayathvilayil7162 4 часа назад

    ❤❤❤❤