മിലിത്തിയോസ് തിരുമേനി എന്തുകൊണ്ട് ഇസ്രായേലിനെ എതിർക്കുന്നു? Sunitha Devadas, Paadabhedham 192 Finny

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 71

  • @jinualex5453
    @jinualex5453 День назад +6

    Very good സത്യം മനസ്സിലാക്കി കൊടുക്കുന്നത് നല്ലതാ.

  • @sandhyas1292
    @sandhyas1292 10 часов назад +5

    കർത്താവിന്റെ രണ്ടാം വരവിനെ തിരുമേനിയുടെ സഭ വല്ലാതെ ഭയപ്പെടുന്നു. 🙏

  • @samuelkutty9413
    @samuelkutty9413 8 часов назад +4

    എന്റെ ബ്രദറെ ഈ തിരുമേനി ബൈബിൾ വായിച്ചിട്ടില്ല ക്രിസ്തുവിനെ വിശ്വസിക്കുന്നില്ല

  • @alicevarghese4524
    @alicevarghese4524 День назад +2

    God bless you Pastor...

  • @anniestephen431
    @anniestephen431 День назад +2

    Very good pastor. God bless you

  • @saviomarkose7397
    @saviomarkose7397 17 часов назад +4

    ബഹു :ബ്രദർ. '' 'സുനിത ദേവദാസ് ഇന്ത്യാ വിരുദ്ധയും യുക്തിഭദ്രമില്ലാത്ത രാഷ്ട്രവിമർശകയും ആണന്നുള്ളത് വാസ്തവമായ കാര്യമാണ് ഇന്ത്യ ഇസ്രയേലിനെ പിന്താങ്ങു ന്നതുകൊണ്ടാണ് ഒരിക്കൽപ്പോലും വേദപു സ്തകം വായിച്ചിട്ടില്ലാത്ത ഈ സ്ത്രീ ഇന്ത്യയും ക്രിസ്ത്യാനികളും ഇസ്രായേലിനെ എന്തിന് പിന്തുക്കുന്ന എന്ന ചോദ്യം ഉയർത്തുന്നത്

  • @shaji1971
    @shaji1971 5 часов назад

    Thank you brother, this is the right speech.

  • @bobbychacko811
    @bobbychacko811 11 часов назад +3

    Problem is blind belief. Let us first get rid of God's partiality. Jesus says " no man has seen God". and " He let's the sun to shine on both good and evil".

  • @BijuT-iu7fl
    @BijuT-iu7fl День назад +13

    തിരുമേനി എന്ന സ്ഥാനം തന്നെ വചന വിരുദ്ധമാണല്ലോ പൗരോഹിത്യത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് തിരുമേനി സ്ഥാനം വഹിക്കുന്ന ഒരു വ്യക്തിക്ക് പൂർണമായ ദൈവഹിതം ഒരിക്കലും വെളിപ്പെടുത്തുവാൻ കഴിയില്ല. അങ്ങനെ വന്നാൽ അദ്ദേഹം പൗരോഹിത്യ സ്ഥാനത്തിൽ നിന്നും പുറത്തു പോകേണ്ടിവരും .വചനാടിസ്ഥാനത്തിൽ ദൈവ കല്പന അനുസരിച്ച് ജീവിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം തിരുമേനി എന്തു പറഞ്ഞു എന്നുള്ളതിന് ഒരു പ്രസക്‌തിയും ഇല്ല . രാഷ്ട്രീയക്കാരെ പോലെ തിരുമേനി പറഞ്ഞതിനെ അനുകൂലിച്ചുo പ്രതികൂലിച്ചുo ചർച്ച ചെയ്ത് സോഷ്യൽ മീഡിയയിൽ ഒരു ഓളം ഉണ്ടാക്കാമെന്നല്ലാതെ ദൈവമക്കൾക്ക് യാതൊരു പ്രയോജനവും ഇല്ല

    • @antonythaiparampilantony4707
      @antonythaiparampilantony4707 9 часов назад

      കാസ്തുവിനെ കൊന്ന യഹൂദർക്ക് വേണ്ടി നമ്മൾ ക്രിസ്ത്യാനികൾ എന്തിന് വേവലാതിപ്പെടണം. കൊന്നതുകൊണ്ട് തന്നെ അവരുടെ ദുരിതം🐇 മാറത്തില്ല. അവർ പലസ്തീനെ ചൊറിയുന്ന തു കൊണ്ടല്ലെ അവരും തിരിച്ചടി ക്കുന്നത് ഊരിപ്പോരാൻ. ഇപ്പോൾ പാടുപെടുന്നു. യുദ്ധം തീർന്നാൽ നെതന്യാഹു ജലയിൽ പോകും അതുകൊണ്ട് തുടരുന്നു.

    • @RajanRajan-ew1pe
      @RajanRajan-ew1pe 6 часов назад

      ഒരു നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള വെറും വിഡ്ഢി വിദ്യാർഥിയെ പോലെ അദ്ദേഹം അങ്ങേര് അയാൾ എന്നും പറയാം

    • @RajanRajan-ew1pe
      @RajanRajan-ew1pe 6 часов назад

      ദൈവമായിട്ട് കൊലബന്ധമില്ലാത്ത മനുഷ്യനെയൊക്കെ തിരുമേനി വിളിക്കുന്നത് അവതാരം എന്ന് പറയും എന്ത് പറയും

  • @rajuthomas7105
    @rajuthomas7105 День назад +2

    Well said, Pastor, everything is concluded.

  • @Pen_Tongue
    @Pen_Tongue 8 часов назад +2

    മണിപ്പൂർ കലാപത്തെ ന്യായീകരിക്കുവാൻ താല്പ്പരകക്ഷികൾ ബോംബെ കഡ്രിനാൽ ഒസ്വാൾഡ് ഗ്രാഷ്യസിനെ രംഗത്തിറക്കിയിരുന്നു.

  • @omanaskaria3552
    @omanaskaria3552 День назад +1

    Praise the Lord

  • @bijumathew7933
    @bijumathew7933 2 дня назад +12

    യൂഹാനോനെ കപ്യാരായി തരം താഴ്തി നാം കൽപന പുറപ്പെടുവിച്ചു കഴിഞ്ഞു.

    • @alexzachariah7898
      @alexzachariah7898 2 дня назад

      Parish clerk is better than this yuhanon

    • @alexandergeevarghese2491
      @alexandergeevarghese2491 2 дня назад

      അവർ ഇട്ടിരിക്കുന്ന വസ്ത്രത്തിൻ്റെ വില പോലും അവർക്ക് അറിയാതെ പെരുമാറുന്നു. കനക സിംഹാസനത്തിലിരിക്കുന്നവൻ ---- '?

    • @PaulsonPk-e8c
      @PaulsonPk-e8c День назад +1

      മത്തായി മൂന്നാമൻ

    • @anithaeby2014
      @anithaeby2014 День назад

      😂

    • @RajanRajan-ew1pe
      @RajanRajan-ew1pe 6 часов назад

      അയാളെ വിശുദ്ധസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നു കട പുറത്ത്

  • @sandhyas1292
    @sandhyas1292 10 часов назад +1

    പൗലോസ് സ്ലീഹ അന്ന് തെസ്സലനിയർക്ക് എഴുതിയ ലേഖന ത്തിലെ കാര്യ ങ്ങൾ മൂലം ആണ് ശിഷ്യന്മാർ ലോകം മുഴുവൻ ചിതറപ്പെട്ടു കർത്താവിന്റെ സുവിശേഷം ലോകം മുഴുവൻ അറിഞ്ഞു. 🙏

  • @sheemolmoji5184
    @sheemolmoji5184 День назад +1

    Thank you.

  • @pachakurian5463
    @pachakurian5463 10 часов назад +2

    തൃശൂർ ഭദ്രാസനത്തിലെ ജനത്തിൻ്റെ ഗതികേട്

  • @johnpmathai3537
    @johnpmathai3537 8 часов назад +2

    .".. ഇസ്രായേലില്‍ കുറെപ്പേര്‍ക്കുമാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളൂ. അതും വിജാതീയര്‍ പൂര്‍ണമായി സ്വീകരിക്കപ്പെടുന്നതുവരെ മാത്രം.
    അതിനുശേഷം ഇസ്രായേല്‍ മുഴുവന്‍ രക്‌ഷപ്രാപിക്കും. എഴുതപ്പെട്ടിരിക്കുന്നതും അങ്ങനെതന്നെ: സീയോനില്‍നിന്നു വിമോചകന്‍ വരും; അവിടുന്നു യാക്കോബില്‍നിന്ന്‌ അധര്‍മം അകറ്റിക്കളയും.റോമാ 11 : 25-26
    ഈ ഭാഗം മെത്രാൻ വായിച്ചിട്ടില്ല

  • @jovisonsathiyadhass4459
    @jovisonsathiyadhass4459 День назад +1

    Very good may God bless you

  • @AnnammaTj-r8w
    @AnnammaTj-r8w 6 часов назад

    Yes very correct

  • @TessThomas-qo1ch
    @TessThomas-qo1ch День назад +1

    Praying to Lord to give you wisdom and knowledge to understand Bible Thirumeni. At least you should know Bible is not a subject that you can discuss anything from your knowledge.

  • @vmammenabraham
    @vmammenabraham День назад +2

    മലർന്ന് കിടന്ന് മുകളിലോട്ട് തുപ്പുന്നവൻ. 1

  • @sussyjohn3999
    @sussyjohn3999 День назад

    Praise The Lord Amen

  • @thomasks2745
    @thomasks2745 7 часов назад +2

    ഇവനെ തിരുമേനി എന്ന് വിളിക്കുന്ന താങ്കളെ എന്ത് വിളിക്കണം എന്ന് എനിക്ക് അറിയില്ല

  • @jinualex5453
    @jinualex5453 День назад +2

    പ്രവചന പുസ്തകങ്ങളും യോഹന്നാൻ്റെ വെളിപ്പാടുകങ്ങളുടെയൊക്കെ വ്യാഖ്യാനം ഇപ്പഴത്തെ പൗരോഹിത്യ സഭകൾകൂടുതൽ അറിയാൻ ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു. കാരണം ഇത് അന്ത്യകാലമാണ്. ജനങ്ങളെ അത് മനസ്സിലാക്കി കൊടുക്കണം. പ്രവചനങ്ങൾ നടക്കുന്നു. ആകാശം മാറിയാലും ഭൂമി മാറിയാലും വചനങ്ങൾക്ക് മാറ്റം ഇല്ലന്ന് ബൈബിൾ പറയുന്നു

  • @lisathomas7743
    @lisathomas7743 День назад +4

    He is doing More harm than good being a spiritual leader.this shows that he is not in full truth.

  • @mathewpm7195
    @mathewpm7195 7 часов назад +1

    Bible അറിയാത്തതുകൊണ്ട്...
    അയാളോട് പോകാൻ പറ

  • @salammajames7620
    @salammajames7620 8 часов назад +1

    Daivam abrahaminu promises koduthappol thirumeni evideyaayieunnu..daivathinte voice ne vilakodukkaathavar mattullavare enthu padippikkanaane

  • @sam.t.kolethkoleth99
    @sam.t.kolethkoleth99 2 дня назад +4

    Thirumeni is not a folower of Jesus Christ. thirumeni have you read Bible the way you should have read as a thirumeni.with ou Jesus Christ you are zeero.mat God give wisdom and knowledge to understand Bible.you twisted the Bible history.

  • @thomasaugustine4706
    @thomasaugustine4706 9 часов назад +1

    തീയോളജി എന്ന് പറയുന്നത്
    സത്യത്തിന് എതിരെ ഉള്ള ഒരു പൈശാചികമാണ്

  • @leelammaseshanathan2125
    @leelammaseshanathan2125 День назад

    I am very proud of you Pastor you had a gut to tell the truth about the Thirumani,who really putting down the Christian. 😂

  • @anithaeby2014
    @anithaeby2014 День назад

  • @Mathew-m8s
    @Mathew-m8s 5 часов назад

    If there is no Israel. No he Bible. No achan kuppayam.

  • @tessymathew4464
    @tessymathew4464 День назад

    How does he lead a christian group.?

  • @sebastianvandanakara9126
    @sebastianvandanakara9126 2 дня назад

    Nice

  • @lucyphilip4881
    @lucyphilip4881 День назад

    Ellam ariyam ennal onnum ariyillatha manusiyan ennu paranjal mathi

  • @baburajan1844
    @baburajan1844 7 часов назад

    Bishop Milithios is following the footsteps of prosperity preachers. Both interpret the scripture to suit the selfish desires of their hearts n mislead the believers. Their followers don't realize the fact that they are decieved by false prosperity preachers. Militheos wants praise from so-called secularists n jihadis. He has got his rewards!!

  • @kkthankachan6496
    @kkthankachan6496 8 часов назад +2

    ഇവനൊക്കെ ആണോ തിരു മേനി

  • @bevatsunil4883
    @bevatsunil4883 День назад +1

    യേശുവിന്റെ യഥാർത്ഥ ശിഷ്യന്മാരാരും തിരുമേനി എന്ന സ്ഥാനം എടുക്കില്ല. പിതാവ് എന്ന സ്ഥാനം പോലും പുരോഹിതർ എടുക്കരുത് എന്ന് യേശു ക്രിസ്തു പഠിപ്പിച്ചിട്ടുണ്ട്.

  • @George-c3j5f
    @George-c3j5f День назад +1

    Your way you think that you should not take and teach or make in make public announcement, Israel time of the St Paul says His Epistle in His Period not now, now they have to see their survive They are not war mongers and the war between them and our Saviour who you to decide they help whole world, change your conception and guide the people proper way not like your mouth feel. At present they are the good people in this world

    • @Aazadimalayalam
      @Aazadimalayalam  День назад

      That good people still not regretted in crucifying jesus. When they accept Jesus then only God will accept them. that is what bible says. there is no jew or gentle difference now

    • @George-c3j5f
      @George-c3j5f День назад

      @@Aazadimalayalam In Bible JESUS says the end why you worried

    • @George-c3j5f
      @George-c3j5f День назад

      You think good days are head because His Coming Near do good things

  • @bensonoommen9242
    @bensonoommen9242 6 часов назад

    Don't say Thirumeni. Say chekuthan or Lucifer. Thirumeni only Jesus. Don't insist poor belivers call Thirumeni. Koorameni.

  • @martindavid659
    @martindavid659 6 часов назад

    തിരുമേനി അല്ല, ചീഞ്മേനി ബൈബിൾ പഠിക്കു

  • @salammajames7620
    @salammajames7620 8 часов назад

    Thirumeniyude Bible knowledge poor aane...

  • @thomasaugustine4706
    @thomasaugustine4706 9 часов назад +2

    തിരുഃ മേനി എന്നൊരു മേനി ഇല്ല ചീഞ്ഞ മേനി എന്ന് പറഞ്ഞാൽ ശരിയാകും ,

  • @jomonstephen1014
    @jomonstephen1014 День назад

    Thirumeni is living in fool's paradise 😅

  • @jinualex5453
    @jinualex5453 День назад +1

    പ്രവചന പുസ്തകങ്ങളും യോഹന്നാൻ്റെ വെളിപ്പാടുകങ്ങളുടെയൊക്കെ വ്യാഖ്യാനം ഇപ്പഴത്തെ പൗരോഹിത്യ സഭകൾകൂടുതൽ അറിയാൻ ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു. കാരണം ഇത് അന്ത്യകാലമാണ്. ജനങ്ങളെ അത് മനസ്സിലാക്കി കൊടുക്കണം. പ്രവചനങ്ങൾ നടക്കുന്നു. ആകാശം മാറിയാലും ഭൂമി മാറിയാലും വചനങ്ങൾക്ക് മാറ്റം ഇല്ലന്ന് ബൈബിൾ പറയുന്നു

  • @jinualex5453
    @jinualex5453 День назад +1

    പ്രവചന പുസ്തകങ്ങളും യോഹന്നാൻ്റെ വെളിപ്പാടുകങ്ങളുടെയൊക്കെ വ്യാഖ്യാനം ഇപ്പഴത്തെ പൗരോഹിത്യ സഭകൾകൂടുതൽ അറിയാൻ ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു. കാരണം ഇത് അന്ത്യകാലമാണ്. ജനങ്ങളെ അത് മനസ്സിലാക്കി കൊടുക്കണം. പ്രവചനങ്ങൾ നടക്കുന്നു. ആകാശം മാറിയാലും ഭൂമി മാറിയാലും വചനങ്ങൾക്ക് മാറ്റം ഇല്ലന്ന് ബൈബിൾ പറയുന്നു

  • @jinualex5453
    @jinualex5453 День назад +1

    പ്രവചന പുസ്തകങ്ങളും യോഹന്നാൻ്റെ വെളിപ്പാടുകങ്ങളുടെയൊക്കെ വ്യാഖ്യാനം ഇപ്പഴത്തെ പൗരോഹിത്യ സഭകൾകൂടുതൽ അറിയാൻ ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു. കാരണം ഇത് അന്ത്യകാലമാണ്. ജനങ്ങളെ അത് മനസ്സിലാക്കി കൊടുക്കണം. പ്രവചനങ്ങൾ നടക്കുന്നു. ആകാശം മാറിയാലും ഭൂമി മാറിയാലും വചനങ്ങൾക്ക് മാറ്റം ഇല്ലന്ന് ബൈബിൾ പറയുന്നു