ബിഗിനേഴ്‌സിന് മനസിലാകുന്നതുപോലെ പതുക്കെ ക്ലീയറയിട്ട് പറഞ്ഞു തന്നു. പല വിഡിയോയും കണ്ടിട്ടുണ്ട് bt ഇതാണ് എനിക്ക് കൂടുതൽ മനസിലായത്. Thank u chechi 😘😘 stitch ചെയ്തു നോക്കട്ടെട്ടോ
എനിക്ക് ഒത്തിരി ഇഷ്ടം ആയി ആരു പറഞ്ഞു തന്നിട്ടും എനിക്ക് ഇത്രയും മനസ്സിൽ ആയിട്ടില്ല 38സൈസ് ന്റെ ലൈനിങ് വച്ചു കാണിക്കാമോ സാധാ ബ്ലൗസും ക്രോസ്സ് കട്ട് ന്റെ വ്യത്യാസം കൂടി പറഞ്ഞു തരണം dear 🌹🙏
ഞാൻ എല്ലാം തയ്ക്കുന്ന ആളാണ്. പക്ഷേ ഇതുപോലെ വ്യക്തമായി മനസ്സിലാക്കി കൊടുക്കുന്ന വീഡിയോ കാണുമ്പോൾ തന്നെ സന്തോഷം. കാരണം നമ്മുടെ അറിവുകൾ മറ്റുള്ളവർക്കും ഉപകാരം ആവട്ടെ
ഇതാണ് തമ്പ് നൈലിൽ പറഞ്ഞപോലെ തുടക്കക്കാർക്കുള്ള വീഡിയോ ' എന്ത് വൃത്തിക്കാണ് പറഞ്ഞു തരുന്നത്. കുറേ വീഡിയോ കണ്ടു. ഇത് കണ്ടപ്പോഴാണ് ഒന്ന് മനസ്സിലായത്. താങ്ക്യൂ SB malayalam❤
chechi oru pad thanks und keto njn thayyal padichathanelum nik blouse kariathyl nalla doubt arnu kore video kand but nte thayyal chechi paranjthannapole ayilarnu athond thanne ammak thayichath onnum seriayila chethem ket kurach day munne video kandu ath kazhinj pitten njn ithiparanjapole thaych ammak istom ayi nik samathanay thaychat nannay vivarichatund tku soooo much ❤️❤️
Frst of all thanku so much for this helpful and detailed video.. ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാൻ അമ്മക്ക് ഒരു ബ്ലൗസ് തുന്നി. And u know it was completely perfect for her.. ഇവിടൊക്കെ 4 tuck ബ്ലൗസ് ആണ് സാദാരണ തുന്നുന്നത്. ചേച്ചിയുടെ 3 tuck ആണെങ്കിലും 4 tuck വെച്ചു തന്നെ ഞാൻ തുന്നി. ബ്ലൗസ് തുന്നുന്നതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും തീർന്നു. Once again thank u so much
ഹായ് ചേച്ചി, ഞാൻ ചേച്ചിയുടെ മിക്കവാറും ഉള്ള വീഡിയോസ് കാണാറുണ്ട്. ഞാൻ സ്റ്റിച്ചിങ് ഒരു വിധം ചെയ്യും, കട്ടിങ് പറ്റില്ല അതിനു ഒരു റിപ്ലൈ തരണം കട്ടിങ് നന്നായി വരാൻ ഞാൻ എന്താ ചെയ്യേണ്ടത്
ചേച്ചി ഞാൻ ബ്ലൗസ് സ്റ്റിച്ചു ചെയ്യുമ്പോൾ വണ്ണമുള്ളവർക്ക് മാക്സിമം 2 ഇഞ്ച് വരെയേ നെക്കിന് കൊടുത്തിട്ടുള്ളു 3 ഇഞ്ച് ഇട്ടാലും കുഴപ്പമൊന്നുമില്ല അല്ലെ പ്ലീസ് റിപ്ലൈ
ഞാൻ ആദ്യമായി എന്റെ അമ്മയ്ക്കു വേണ്ടി ഒരു blouse തയ്ച്ചു . Perfect ആയി കിട്ടി. Thank you SB
ബിഗിനേഴ്‌സിന് മനസിലാകുന്നതുപോലെ പതുക്കെ ക്ലീയറയിട്ട് പറഞ്ഞു തന്നു. പല വിഡിയോയും കണ്ടിട്ടുണ്ട് bt ഇതാണ് എനിക്ക് കൂടുതൽ മനസിലായത്. Thank u chechi 😘😘 stitch ചെയ്തു നോക്കട്ടെട്ടോ
👍🏼
എനിക്ക് ഒത്തിരി ഇഷ്ടം ആയി ആരു പറഞ്ഞു തന്നിട്ടും എനിക്ക് ഇത്രയും മനസ്സിൽ ആയിട്ടില്ല 38സൈസ് ന്റെ ലൈനിങ് വച്ചു കാണിക്കാമോ സാധാ ബ്ലൗസും ക്രോസ്സ് കട്ട് ന്റെ വ്യത്യാസം കൂടി പറഞ്ഞു തരണം dear 🌹🙏
ഞാൻ എല്ലാം തയ്ക്കുന്ന ആളാണ്. പക്ഷേ ഇതുപോലെ വ്യക്തമായി മനസ്സിലാക്കി കൊടുക്കുന്ന വീഡിയോ കാണുമ്പോൾ തന്നെ സന്തോഷം. കാരണം നമ്മുടെ അറിവുകൾ മറ്റുള്ളവർക്കും ഉപകാരം ആവട്ടെ
Shhshirt cuttings 22:35 to h
ഹായ് മാഡം ഇ വിഡിയോയിൽ പറഞ്ഞപോലെ ഞാൻ തയ്ച്ചു കൊടുത്തു നല്ല അഭിപ്രായം ആയിരിന്നു താങ്ക്സ് മാം 🥰🥰🥰ജാസ്മി അയൂബ്
ഞാൻ വളരെ പ്രതീക്ഷിച്ചിരുന്ന വീഡിയോ താങ്ക്യൂ🙏
ഈയൊരു രീതി പറഞ്ഞു തന്നതിന് ഒരു പാട് താങ്ക്സ് എല്ലാവി ഡിയോയും കാണാറുണ്ട് എല്ലാം നല്ലതാ ട്ടോ
Tq🥰
ഏറ്റവും നല്ല ബ്ലൗസ് കട്ടിങ് വീഡിയോ. സ്റ്റിച്ചിങ് കൂടി വേണം 💕
Video ഉണ്ട്
വ്യക്തമായുള്ള വിവരണം..👌👌👌. തുടർന്നും പ്രതീക്ഷിക്കുന്നു.
ഇതാണ് തമ്പ് നൈലിൽ പറഞ്ഞപോലെ തുടക്കക്കാർക്കുള്ള വീഡിയോ ' എന്ത് വൃത്തിക്കാണ് പറഞ്ഞു തരുന്നത്. കുറേ വീഡിയോ കണ്ടു. ഇത് കണ്ടപ്പോഴാണ് ഒന്ന് മനസ്സിലായത്. താങ്ക്യൂ SB malayalam❤
സൂപ്പർ എങനെ വേണം പറഞ്ഞു മനസിലാക്കി തരാൻ താങ്ക്സ് ചേച്ചി
👌ചേച്ചി ഇത്രയും വെക്തമായി പറഞ്ഞു തന്നതിന് thanks 🙏
Njn kandathil enik kooduthal manassilayi perfect aayi thank u chechi😊👍👍
Njn ithu nokki stiching cheythu perfect ayitt kittu
Thanks ചേച്ചി.12 വർഷത്തിന് ശേഷം ഞാൻ തനിയെ എന്റ ബ്ലൗസും ചുരിദാരും തുന്നി. ചേച്ചിടെ വീഡിയോന്റ സഹായത്തോടെ. Thank u somuch 😍😍😍😍😍
Thankyou so much for support 🥰❤
7
48''sisebluse catting kanikkamo
👌🏻👌🏻👍🏻🙏🏻
Wow njn kure vdeos thiranj last worth watching aayttulla vdeo kitty. Thnkyu so much❤️
No doubt ,excellent presentation , thank you and I will definitely try 👍🏻
നല്ലതുപോലെ മനസ്സിലാക്കി തന്നു.ഇനി അളവ് എടുക്കുന്ന വിധവും പറഞ്ഞു തരണേ
അളവു ബ്ലൗസിൽ നിന്നല്ലാതെ ബോഡി യിൽ നിന്ന് അളവെടുക്കുന്ന വിധം പറഞ്ഞുതരിക
Seriyanu. Body measurement edukkunna video idane. Please.
chechi oru pad thanks und keto njn thayyal padichathanelum nik blouse kariathyl nalla doubt arnu kore video kand but nte thayyal chechi paranjthannapole ayilarnu athond thanne ammak thayichath onnum seriayila chethem ket kurach day munne video kandu ath kazhinj pitten njn ithiparanjapole thaych ammak istom ayi nik samathanay thaychat nannay vivarichatund tku soooo much ❤️❤️
Welcome dear🥰❤
വളരെ നന്നായി explain ചെയ്തിട്ടുണ്ട്. എനിക്കു വളരെയധികം ഇഷ്ടപ്പെട്ടു. Thanks. 🥰
ചേച്ചി thanks നന്നായി മനസിലാവുന്നുണ്ട് ബോഡിയിൽ നിന്ന് അളവെടുക്കുന്ന വീഡിയോ കാണിക്കാവോ
നന്നായിട്ട് മനസിലാക്കിന്ന രീതിയിൽ തന്നെ പറഞ്ഞൂ തന്നു thanks
ഏറ്റവും നല്ല ബ്ലൗസ് cutting വീഡിയോ.. Thank u mamm 👌🙏😍
Ithu vare kandathil vech ettavum nalla class nannayi manassilayi
Super ithuvare oru blouse video polum njan super ennu paranju like cheyithittilla ith adipoli aan😍😍😍😍
Thankyou dear🥰
നന്നായി.മനസ്സിലാകുന്നുണ്ട്.thanks
Hari om 🙏 Serianu ithuvare utubil paranju thannathil vechu valare adikam manassil akunna reethiyil thanne blouse il arlavukal kanichum oro msrkkukal kanichum Nalla slowil Nalla maduramayi slowil ethra nallathayi ottum aristhawarku polum manassil akunna bhasha yilum paranju thannathil santhosham und nalla kutti
ചേച്ചിയുടെ സ്റ്റിച്ചിങ് സൂപ്പർ 👍
Cross cutting blouse inte video idamo
Thank you very much.... Ella doubtsum mari kitty..
🥰❤
നല്ലതായി മനസ്സിലായ താങ്ക്യൂ💞💞💞
Nalla video, nalla manasilayi
Thankyou 🥰
വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട്..
ഇത് ശരിക്കും മനസിലായി.... പല വീഡിയോ കണ്ടപ്പോഴും പകുതി ഭാഗങ്ങൾ മനസിലായില്ല
Mashaallhq ❤️ nalle manasilaayi chechide blouse cutting
Tq🥰
Stich cheythu perfect ayi vannutta....
ചേച്ചി നന്നായി മനസിലാവുന്നുണ്ട്
Very good cutting very thankful
38 to 44 aayalum 3 tucks ittukodutgal mathiyo. Pinne neck width 3 edukkumbol kazhuth മലര്‍ന്നു pokilla alle.
മോളേ ഞാൻ ബ്ലൗസ് എന്റയ മോൾക്ക് അടിച്ചു നന്നായിട്ടുണ് താങ്ക്സ് എനിക്ക് ലൈനിങ് ബ്ലൗസ് ഒന്ന് പറഞ്ഞു tharanannay
👍🥰
നല്ല വിവരണം. 👌👌👌👌👌
Super👌. Kattori blouse cutting venam
നല്ല വിഡിയോ നന്നായി മനസിലായി
Nice explaination 👌👌... Very Good 👏👏👏👏
Plss show how to stich blose with body measuments pls
👍🥰
Super nannayi manasillayii 👍🤗
Super ...nannayi manasilayi .cheythu nokkatte.good presentation.thank u sooo much.
നല്ല പോലെ പറഞ്ഞു തന്നു
Perfect stitching kaanichu tharanam
Chachiyuday class Nanna manasilavunnund
Hai chechi adhiyame thanks parayunnu.. Kure video kandu ennittum enk blouses cutting e video kandapozha nannayi manasilayath..
Welcome dear🥰
Class nannayi manasilayi🙏
Wow! Super presentation, but very fast, needs rewind to follow
Good presentation👍thku chechi♥️
ചേച്ചി നന്നായി പറഞ്ഞു തരുന്നിൻഡ് ♥️thanks chechi
Welcome🥰❤
നല്ല രീതിയിൽ പറഞ്ഞു തന്നു 👍
38 സൈസ് ബ്ലൗസ് ഒന്ന് പറയാമോ
Bodyil നിന്നും അളവെടുത്തുblouse തൈക്കുന്നത് കാണിക്കാമോ
ചേച്ചി ബ്ലൗസ് വെട്ടുന്നത് ബോഡിയിൽ നിന്ന് അളവ് എടുത്ത് വെട്ടുന്നത് ഒന്ന് വീഡിയോ ഇടുമോ പ്ലീസ് ❤
Lining blouse cutting സ്റ്റിച്ചിങ് ഇടാമോ,?
Suprrr explanation. Thanq dear
Cross cutting blows പറഞ്ഞു തരുമോ
Chechi 45inch chest alavulla oru blouse cuttcheyyunnath kanikkavo.length.16inch.chest.45.sholer 12inch.armhole lengh .5.5.njan ahra sramichittum arm holintte distance 2.5 kittunnu avide anikk bhayankara samshayam
Thanks sister, very good explanation, ......
ഹായ് ചേച്ചി ബോഡിയിൽ നിന്ന് അളവ് എടുത്തു സാരി ബ്ലൗസ് കട്ടിങ് കാണിച്ചു തരുമോ
Yes🥰
Nallathupole manasilayee thanks
Nalla video aanu ❤❤❤🎉🎉🎉Thank you
Chilark sholder width kurachu mathiyavum.. Angane varumbol evideya adjust cheyendath? Kazhuthu vattam kuduthal edukan patuo??
Body measurmenteduth cutt cheyyunnad idamo mam
Bodyyilninnedutha alavil cheyyamo
Thank uuuuuu.bodiyil ninnum measurement aduth thykkunna koodi kanikkane
👍🥰
Frst of all thanku so much for this helpful and detailed video.. ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാൻ അമ്മക്ക് ഒരു ബ്ലൗസ് തുന്നി. And u know it was completely perfect for her.. ഇവിടൊക്കെ 4 tuck ബ്ലൗസ് ആണ് സാദാരണ തുന്നുന്നത്. ചേച്ചിയുടെ 3 tuck ആണെങ്കിലും 4 tuck വെച്ചു തന്നെ ഞാൻ തുന്നി. ബ്ലൗസ് തുന്നുന്നതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും തീർന്നു. Once again thank u so much
🥰❤
👌👍
Thank you chechi for a perfect video
Supr👌🌹🌹🌹 എവിടെയാണ് വീട്
Nallath pole manasilayi thanku so much 🙏🙏🙏🙏🙏🙏🙏🙏
New subscriber aane....doubts okke clear aayi kitti....thank u🥰🥰
👌👌 ക്രോസ് കട്ടിങ് വീഡിയോ ഇടണേ
Perfect tutorial 👍. Thank you so much ❤️
ഹായ് ചേച്ചി, ഞാൻ ചേച്ചിയുടെ മിക്കവാറും ഉള്ള വീഡിയോസ് കാണാറുണ്ട്. ഞാൻ സ്റ്റിച്ചിങ് ഒരു വിധം ചെയ്യും, കട്ടിങ് പറ്റില്ല അതിനു ഒരു റിപ്ലൈ തരണം കട്ടിങ് നന്നായി വരാൻ ഞാൻ എന്താ ചെയ്യേണ്ടത്
ആദ്യം അളവ് എടുക്കാൻ പഠിക്കണം, അതിനുശേഷം ആ എടുത്ത അളവ് എങ്ങനെ mark ചെയ്യേണ്ടത് എന്നു മനസിലാക്കണം 👍video ചെയ്തിട്ടുണ്ട്
അടിപൊളി ആണ്
Njanum stitch cheythu
ചേച്ചി ഞാൻ ബ്ലൗസ് സ്റ്റിച്ചു ചെയ്യുമ്പോൾ വണ്ണമുള്ളവർക്ക് മാക്സിമം 2 ഇഞ്ച് വരെയേ നെക്കിന് കൊടുത്തിട്ടുള്ളു 3 ഇഞ്ച് ഇട്ടാലും കുഴപ്പമൊന്നുമില്ല അല്ലെ പ്ലീസ് റിപ്ലൈ
അത് neck width അനുസരിച്ചു വ്യത്യാസം വരും എല്ലാവർക്കും same ആകില്ല
Super class.കൃത്യമായ വിശദീകരണം❤❤
Superb dear 👍👏🏾👏🏾
Front കൈക്കുഴി കുഴിച്ചു വെട്ടണ്ടേ pls replay chechi
Baaki ellam manassilayi. Aa oru tuck side tuck kandilla. Atha to chodiche. Thanks. Good Video
Nannaayittund.thanks
Enikum ishtamai ...❤
Perfect 👍🙏🙏
Thank u
Nallavannam manasilayi
🥰❤
Sleeve cutting nu മൂന്നര ഇഞ്ച് താഴെ mark ചെയ്തില്ലേ അത് മൂന്നു ഇഞ്ച് മതിയോ pls reply
Yes, armhole ന്റെ ഭാഗത്ത് ചുളിവ് വരാതെയിരിക്കാനാ 3.5" mark ചെയ്തേ👍
@@SBMalayalam1 ok thank you
നന്നായിത്തന്നെ പറഞ്ഞു തന്നു
Well explained, thank you
🥰❤
Adi poli presentation. Etharam oru vedio wait chaithirikkayayirunnu. Thanks a lot moloo
🥰❤
Chechi stitchinginulla thuni ethrayanu vendath.
ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ്. നന്നായി മനസിലായി. ക്രോസ്സ് കട്ടിങ് കാണിച്ചു തരുമോ.
👍🥰
❤
Thanks super
Very good job
Thank you👍
Thanku ❤