ഇന്ന് എനിക്ക് സന്തോഷം ആയി പണി എളുപ്പം ഒറ്റ യൂസിൽ തന്നെ റിസൾട്ട്‌

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 310

  • @gracexavier5637
    @gracexavier5637 2 месяца назад +20

    നിങ്ങൾക് എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @gracexavier5637
    @gracexavier5637 2 месяца назад +37

    ഇത്രയും സംസാരിക്കണ്ട ആവശ്യം ഇല്ല ഇത് എന്താ നിങ്ങൾ ഈ കാണിക്കുന്നത് ഇത് ഓവർ ആണ്

  • @saleenabeegum7406
    @saleenabeegum7406 28 дней назад +4

    നിങ്ങൾ പറഞ്ഞത് പോലെ തന്നെ ചെയ്തു നോക്കി..... പക്ഷെ നരച്ചമുടി ഒന്നും കറുത്തില്ല ചെറുതായി ചുമന്നിട്ടുണ്ട്
    നിങ്ങളല്ലേ പറഞ്ഞത് മുടി നന്നായി കറുക്കുമെന്നു ഞാൻ സാദാ ഹെന്ന ഇടുന്നത്ര മെച്ചം പോലും വന്നില്ല

  • @jessykurian9442
    @jessykurian9442 Месяц назад +8

    ഈ പറഞ്ഞ പോലെ കൃത്യമായി ഞാൻ ചെയ്തു ഒരു ഫലവും കിട്ടിയില്ല... എങ്ങനെ പറയാൻ തോന്നുന്നു.. കഷ്ടം...

  • @leelammajose8479
    @leelammajose8479 2 месяца назад +10

    ഡൈ യുടെ കാര്യം പറഞ്ഞു പാചകത്തിന്റെ കാര്യം കാണിക്കുന്നു. ബോറാണ് വെറുതെ ഓവർ ആക്ട് വേണ്ട വെറുപ്പ്‌ തോന്നുന്നു.

  • @redmioman6259
    @redmioman6259 Месяц назад +8

    Very thanks madam എസ്‌ജെടപ്പെട്ടു ഫോയിലെഡ ചെയ്യാം ഓക്കേ താങ്ക്സ് നിഷ് കളങ്കയായ മം താങ്ക്സ്

  • @ShariBiju
    @ShariBiju 2 месяца назад +7

    പിള്ളേരെ പിടിച്ചു സത്യം ച ചെയ്യല്ലോ ചേച്ചി

  • @basheerbpattambi9347
    @basheerbpattambi9347 Месяц назад +13

    ഇതൊക്കെ മുഴുവൻ കാണണമെങ്കിൽ വല്ല കഞ്ചാവുംഅടിക്കേണ്ടിവര

  • @Ammutti12-fh3vw
    @Ammutti12-fh3vw Месяц назад +3

    ഈ അസുഖം വീട്ടിൽ വേറെ ആർക്കും ഇല്ലല്ലോ

  • @ambikadevi9534
    @ambikadevi9534 2 месяца назад +3

    ജയേ എല്ലാ വീഡിയോയും ഞാൻ കാണുന്നുണ്ട് ഒരു കാര്യം ശ്രദ്ധിക്കുക ഇത് ചെയ്തു കാണിക്കണം അതാണ് ശരി

  • @rajendrans194
    @rajendrans194 4 дня назад

    മറ്റുള്ളവരുടെ ക്ഷമ പരിശോധികാരുത് സഹോദരി
    വലിയ കത്തി ആയി പോയി. എന്തായാലും ഈ വീഡിയോ ആരും പൂർണമായി കാണില്ല.
    ചിക്കൻ തോരൻ വഹിക്കുന്ന കാര്യം കൂടി പറയണേ

  • @lillymathai6520
    @lillymathai6520 2 месяца назад +12

    പിള്ളേരെ പിടിച്ചു സത്യം ചെയ്യല്ലേ....സത്യം എന്നും സത്യം തന്നെ....

  • @mohammedalibabu7294
    @mohammedalibabu7294 Месяц назад +6

    എവിടെയോ എന്തോ ഒരു കുഴപ്പം പോലെ എന്നാലും ഒരു അറിവ് തന്നതിന് നന്ദി🎉😂😊

  • @KalaSreekumar-q3z
    @KalaSreekumar-q3z 2 месяца назад +11

    സൂപ്പർ ജയ. എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം. 👍🏻👍🏻 ❤️❤️❤️❤️

  • @thusharathushara3306
    @thusharathushara3306 2 месяца назад +18

    ജയചേച്ചി സൂപ്പർ ആയിട്ടുണ്ട് ഒരു ടീച്ചർ ക്ലാസ്സെടുക്കുന്ന പോലെ തോന്നിപോയി അതുകേട്ടു ഇരിക്കാൻ നല്ല രസം ഇനിയും ഇങ്ങനത്തെ വീഡിയോ ചെയ്യണേ...🥰🥰

    • @RahiyanathM-g9v
      @RahiyanathM-g9v 2 месяца назад +1

      മൈലാഞ്ചി ഇല അരച്ച് യൂസ് ചെയ്യാമോ

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 месяца назад

      ചെയാം മുത്തേ ❤️😘

  • @MusthafaMohammed-h2h
    @MusthafaMohammed-h2h 29 дней назад +1

    Manga anti olakkad mood
    Aarum pareeshikkallay .pareeshichal nalla chuvappakum

  • @Rose_Villa
    @Rose_Villa 2 месяца назад +4

    മുത്തേ നരച്ച മുടിയെ കറുപ്പിക്കാനുള്ള tip സൂപ്പർ ആണ് 👌🏻👌🏻എല്ലാവർക്കും മനസിലാക്കുന്ന വിധത്തിൽ പറഞ്ഞു thanku മുത്തേ 👌🏻❤️❤️

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 месяца назад +1

      താങ്ക്സ് മുത്തേ 😘❤️😍

    • @LalithaAshoganLalitha
      @LalithaAshoganLalitha 2 месяца назад

      2:38 പ്പർ

    • @SukanyaSukannya
      @SukanyaSukannya Месяц назад

      9.nb 🎉😢🎉😅😮😢🎉M0mķkjkjjjkj8n888 ĺ
      😮😮❤❤❤❤❤❤❤to
      ⅕​@@LalithaAshoganLalitha

  • @SindhubaburajBaburaj
    @SindhubaburajBaburaj 2 месяца назад +4

    ഹയ്യ് ജയകുട്ടി ടിപ്സ് എല്ലാം ഞാൻ സൂപ്പർ ആണ് കേട്ടോ ellam

    • @Useri530
      @Useri530 2 месяца назад

      😢😢😢

  • @ayshathilakan7688
    @ayshathilakan7688 2 дня назад

    LKG ക്ലാസ്സികഴിഞ്ഞോ വലിച്ചു നീട്ടുന്നതിന് ഒരു പരിധിയില്ലേ ?

  • @shylah3525
    @shylah3525 2 дня назад

    😂😂😂

  • @jayasreepurushu2711
    @jayasreepurushu2711 17 дней назад +1

    ഇതൊക്കെ കുറെ കേട്ടതാ ഒരു ഗുണവും ഇല്ല

  • @ShibyJoji-q9r
    @ShibyJoji-q9r 2 месяца назад +1

    Thank you jaya chechi ❤️🥰

  • @SuperHeroEditz-v3p
    @SuperHeroEditz-v3p 17 дней назад +1

    അവതരണം മാത്രേ കൊള്ളൂ...മുടി ബ്ലാക്ക് കളർ ആകില്ല....വെറുതെ ആളുകളെ ഇങ്ങനെ പറ്റിക്കല്ലേ...

  • @sandhyasanthosh9230
    @sandhyasanthosh9230 9 дней назад

    ഒരു കാര്യം ചോദിച്ചോട്ടെ നിങ്ങൾക്ക് എന്തെങ്കിലും കൊഴപ്പം ഉണ്ടോ എന്തിനാ ഇങ്ങനെ മനുഷ്യരെ വെറുപ്പിക്കണെ

  • @krishnakripa2243
    @krishnakripa2243 Месяц назад +1

    ആർക്കെങ്കിലും നല്ല റിസൾട്ട് കിട്ടിയിട്ടുണ്ടോ

  • @lailavasudevan3627
    @lailavasudevan3627 Месяц назад +6

    വട്ടാണല്ലെ?😂😂😂😂😂🌹

  • @rajappanps1112
    @rajappanps1112 Месяц назад +1

    ഞാൻ ചെയ്തു നോക്കിയിട്ട് ലൈക്‌ ചെയാം എവിടാണ് താമസം

  • @girijaar
    @girijaar 2 месяца назад +5

    അംഗൻവാടി കുട്ടികളെ പഠിപ്പിക്കുമ്പോലെ ഉണ്ട്.

  • @sailasailajakumari
    @sailasailajakumari 2 месяца назад +5

    സബ്സ്ക്രൈബ് ചെയ്യാം.
    ടിപ്സ് ഒന്ന് ചെയ്ത് നോക്കട്ടെ 🌹

  • @minikr9829
    @minikr9829 2 месяца назад +37

    ജയയ്ക്ക് ഒരദ്ധ്യാപികയാവാനുള്ള എല്ലാ കഴിവും ഉണ്ട്❤❤

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 2 месяца назад +45

    ഒരു കൊച്ചു കാര്യം പറയാൻ എത്ര വലിച്ചു നീട്ടുന്നു....

    • @CozyCorner2609
      @CozyCorner2609 2 месяца назад +7

      Yes correct
      She is too irritating

  • @shaibybiju2857
    @shaibybiju2857 Месяц назад +2

    ചേച്ചി... ഞാൻ ഇന്ന് ഇത് ചെയ്തുനോക്കി ചേച്ചി പറഞ്ഞതുപോലെ തന്നെയാണ് ചെയ്തത് പക്ഷേ കഴുകികഴിഞ്ഞപ്പോൾ തലമുടി ചെമ്പൻ കളർആയി...😢. ഇനിയത് ബ്ലാക്ക് കളർ ആവുമോ ചേച്ചി.. ഒരു മറുപടി തരണേ... 🙏🙏🙏

    • @NairMangala-f4t
      @NairMangala-f4t Месяц назад +1

      പറഞ്ഞതുപോലെ ചെയ്തു ഒട്ടി ചെമ്പൻ ആയി ഇനിയെങ്കിലും ഇത് നീർത്തു ചീറ്റിംഗ് ആയി പോയി ഇനി എന്തു ചെയ്യും പ്ലിസ് മറ്റു നേന്ന് ഉണ്ടോ

    • @BinduShaji-j2b
      @BinduShaji-j2b 19 дней назад

      ചെമ്പൻ കളർ ആയെങ്കിൽ മൂന്നു സ്പൂൺ ie. നിങ്ങളുടെ തലയിലേക്ക് ആവശ്യമുള്ള പൊടിയെടുത്ത് ചെറു ചൂടുള്ള വെള്ളത്തിൽ കലക്കി കുഴമ്പു രൂപത്തിൽ ആക്കി തലയിൽ തേച്ചുപിടിപ്പിച്ച് ഉണങ്ങി കഴിഞ്ഞതിനു ശേഷം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും തലയിൽ വെക്കണ൦. എന്നിട്ട് വെള്ളം മാത്രം ഉപയോഗിച്ച് തല കഴുകി കളയുക. തല ഡ്രൈ ആയിരിക്കും. പക്ഷേ അന്നു തലയിൽ ഓയിൽ ഒന്നു൦ ഉപയോഗിക്കരുത്. പിറ്റെന്നാൾ ഉപയോഗിക്കാൻ. (പിന്നെ നീലയമരി തേ ക്കുന്നതിനു മുമ്പ് തല ഷാരൂ ഉപയോഗിച്ച് കഴുകി തലയിലെ ഓയിൽ മുഴുവനും കളഞ്ഞിരിക്കുന്നു കേട്ടോ. എന്റെ മുടി കറുത്തിട്ടുണ്ട്. 14:14

    • @BinduShaji-j2b
      @BinduShaji-j2b 19 дней назад

      Correction aanu
      പിറ്റെന്നാൾ ഉപയോഗിക്കാ൦
      ഷാരൂ അല്ല ഷാംപൂ

  • @MANONMANIRAMACHANDRAN-e6i
    @MANONMANIRAMACHANDRAN-e6i 2 месяца назад +5

    കാലം പറയാതെ വളഞ്ഞ് മൂക്ക് പിടിക്കുന്നത് എന്തിന്

  • @VanajaBabu-u8c
    @VanajaBabu-u8c Месяц назад +2

    ഈ ഡൈ ചെയ്ത്തോളം ഓക്കേ ജയേ ♥️

  • @LalithambikaSreepadmam
    @LalithambikaSreepadmam 2 месяца назад

    Jaya ithrayum admardhathayil paranjathinu thanks. Pakshe areyum komaliyakkanam enne agrahikkunnavarode ente channel kanenda ennuthanne paranjere. Avarkke ithane thozhil. Mattullavare tharam thazhthi comment idunnathe.❤❤❤👌. Njanum narayil nirassapetta oralane. Nokkam.

  • @muthumone9563
    @muthumone9563 15 дней назад +1

    ഇതെന്താ അംഗൻവാടിയിൽ കുട്ടികളെ പഠിപ്പിക്കുകയാ

  • @sreerag2621
    @sreerag2621 2 месяца назад +9

    തിരക്കുള്ളവർ 4ത് മിനുട്ട് തൊട്ടു കാണുക. സമയമുള്ളവർ കാണുക.. ഇത് മന്ദ ബുദ്ധികൾക്ക് വരെ മനസിലാവുന്ന അത്രയും വിശദീകരിച്ചാണ് പറയുന്നത് മറന്നു പോവില്ല കേട്ടാൽ 😊😊

  • @RasithaRaveendran
    @RasithaRaveendran 2 месяца назад +5

    🥰🥰 ഞാൻ എത്രയോ ചെയ്യ് തു ഇതു പോലെ ചെയ്യിതില്ല ഞാൻ ച്ചെയും

  • @sharadhav2265
    @sharadhav2265 2 месяца назад +7

    ❤❤❤🙏🙏🙏താങ്ക് യൂ universe

  • @raginimohanan7163
    @raginimohanan7163 2 месяца назад +3

    എന്റെ പൊന്നോ... ഇത് കുടുംബ പുരാണം വിളമ്പനോ......

  • @jospysunny5249
    @jospysunny5249 2 месяца назад +11

    ഇത് ചെയ്തിട്ട് രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് എണ്ണ തേച്ചു കുളിക്കില്ലേ അപ്പോൾ വേഗം പോകില്ലേ ഒരു മാസം ഒക്കെ നിൽക്കുമോ കളർ അറിയാൻ വേണ്ടി ചോദിച്ചതാണ് കേട്ടോ മറുപടി തരുമോ pls

  • @marysebastian6223
    @marysebastian6223 Месяц назад +2

    Lkg kutty polum odipokum dear engane karupikkalle

  • @SobhanaSasi-s9r
    @SobhanaSasi-s9r Месяц назад +1

    Dye kkaryam parayunnidathe karikkaryam. Kashttam

  • @JijiCs-q2f
    @JijiCs-q2f 2 месяца назад +5

    തീർച്ചയായുംനോക്കീട്ട് പറയാം ട്ടോ❤👍

  • @salilamohan3292
    @salilamohan3292 2 месяца назад +1

    ഇതൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്

  • @Beenaasok-zn6pu
    @Beenaasok-zn6pu 2 месяца назад +1

    Chaithu nokkam. തീർച്ചയായും റിസൾട്ട്‌ അറിയിക്കും 🙏

  • @RadhaKrishnan-vm2ob
    @RadhaKrishnan-vm2ob 28 дней назад +1

    കറി വെയ്ക്കാൻ പഠിപ്പിച്ചു കൊടുക്കുകയാണോ

  • @SumagalaSasi
    @SumagalaSasi 2 месяца назад +4

    വല്ല ആക്ടിങ്ങിനും പോകു അതാണ് നല്ലത്

  • @pavithrannavoori6036
    @pavithrannavoori6036 2 месяца назад +7

    രാമാ....... ആ ഒലക്ക ഇങ്ങെട്ക്ക്യാ..... 😂😂😂😂

  • @raginimohanan7163
    @raginimohanan7163 2 месяца назад +7

    വല്ലോം പറയുന്നുണ്ടെങ്കിൽ പറഞ്ഞു തുലക്ക് മനുഷ്യന് ബോർ അടിക്കുന്നത് പോലെ പറയെല്ലേ

  • @Ammutti12-fh3vw
    @Ammutti12-fh3vw Месяц назад +1

    കുഴപ്പം ഒന്നും ഇല്ലല്ലോ!നല്ലൊരു പ്രസംഗിക ആവാം. ഇതല്ലാതെ വേറെ ഒന്നും ഇല്ലേ

  • @anilkumarka9010
    @anilkumarka9010 2 месяца назад +3

    ആദ്യം പറയും ഒന്നുമതിയെന്ന് പിന്നെ 500എണ്ണംപറയും ഇത്‌ സാധാരണ കേൾക്കാറുള്ളതാ ഇതിൽ അത്ഭുതം ഒന്നുമില്ല വെറുതേസമയം കളഞ്ഞു കഷ്ടം.

  • @ancyjoseph7826
    @ancyjoseph7826 Месяц назад +1

    Maha boreane

  • @sudarshanannair218
    @sudarshanannair218 Месяц назад +1

    കടുക്കിന്റെഡൈ തെച്ച് കൈ കഴച്ച് ദ് മിച്ചം ഇങ്ങനെ ആളുകളെ പറ്റിക്കുട്

  • @Leenavarghese-em2eh
    @Leenavarghese-em2eh 27 дней назад +1

    Bour. Ayi samsaram

  • @NaseemaNaseema2213
    @NaseemaNaseema2213 2 месяца назад +5

    അയ്യോ മോളെ ഇത് കണ്ടു കണ്ടു മടുത്തു പോയി

  • @electrolandelectroland7580
    @electrolandelectroland7580 Месяц назад +3

    ടൈം വേസ്റ്റ് ആണ് not work

  • @mollythomas417
    @mollythomas417 Месяц назад +1

    Ceriyoru kaaryam enthoru valichu neettunnu kashtam

  • @TSusheelama
    @TSusheelama 2 месяца назад +3

    Very very bore😂😂

  • @b.chitrachitrakabaddi2121
    @b.chitrachitrakabaddi2121 Месяц назад +3

    ശരി ചേച്ചി കൊറച്ചു വള്ളം കുടിച്ചോ

  • @thankamanikv3791
    @thankamanikv3791 Месяц назад +1

    വട്ട് കേസ് വിട്ടുകള😮😮😮😮😮

  • @sunithapp6224
    @sunithapp6224 2 месяца назад +1

    Chechi i love you❤❤❤❤❤❤ good bless you

  • @anithasathyan3924
    @anithasathyan3924 2 месяца назад +18

    ഇത്രയും ഇന്നസെൻ്റ് ആയ ഒരാളെ ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല. സത്യം. ജയക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ടിപ്സും കൊള്ളാം കേട്ടോ. നല്ല സംസ്കാരവും സ്നേഹവും ആണ് ഈ vedeoes വഴി എല്ലാവർക്കും കിട്ടുന്നത്. തീർച്ചയായും നിങ്ങൾ കുടുംബത്തിൻ്റെ വിള ക്ക് തന്നെ. God bless you dear. Vedeoesinum ഒരു പാട് നന്ദി.

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 месяца назад

      താങ്ക്സ് മുത്തേ 😘❤️😍😍

    • @pushisuni5626
      @pushisuni5626 2 месяца назад +3

      ഇത്രയും അതിശയോക്തിയിൽ പറഞ്ഞില്ലേ അതു നരച്ച മുടിയിൽ തേച്ചു കാണിക്കു അപ്പോൾ പറയാം ജയ പറഞ്ഞതിന് guarantee ഉണ്ടോ എന്ന്

  • @AjithaC.R
    @AjithaC.R Месяц назад

    Sooper

  • @ShahiDa-z5l
    @ShahiDa-z5l 2 месяца назад +1

    Suuuper chachiii❤

  • @kochuthresyadavis8654
    @kochuthresyadavis8654 Месяц назад +2

    വേറെ പണിയൊന്ന്. ഇല്ലേ എന്തൊക്കെയാ പ്രമാണങ്ങൾ

  • @sreejaramakrishnan1577
    @sreejaramakrishnan1577 2 месяца назад +4

    Hlo jaya നീലാംമരീ പറ്റില്ല അപ്പോൾ എന്ത് ചെയ്യും

  • @lathatn8435
    @lathatn8435 2 месяца назад +6

    ചേച്ചിടെ മനസ് വളരെ ശുദ്ധമാണ് ഗോഡ് ബ്ലെസ് യു 🥰

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 месяца назад

      താങ്ക്സ് മുത്തേ 😘❤️😍

    • @hashimhashim2120
      @hashimhashim2120 2 месяца назад

      അങ്ങനെ തോന്നിയതുകൊണ്ടാണ് ഞാൻ ഇവർ പറഞ്ഞ മുരിങ്ങ ഇല്ല മൈലാഞ്ചിപ്പൊടി ഇട്ട് ഡൈ ചെയ്തു നോക്കി. ഒരു രാത്രി വെച്ച ശേഷം തലയിൽ ഇട്ടു പക്ഷെ മുടി ചെമ്പിച്ചതല്ലാതെ കറുത്തില്ല.വെറും തട്ടിപ്പാണ് ഇവരുടെ നിഷ്കളങ്കത വിറ്റ് കാശാക്കുകയാണ്.

    • @salyjohny2788
      @salyjohny2788 Месяц назад

      3555​@@jayasvarietyvlogs4105

  • @SatheeshKumarV-ty5oc
    @SatheeshKumarV-ty5oc Месяц назад +1

    ഇത് എപ്പോൾ തുടങ്ങിഎത്രയും പെട്ടെന്ന് ആശുപത്രിയിൽ പൊക്കോ

  • @remamohan986
    @remamohan986 2 месяца назад +3

    Ningal ithrayum action kanichu boradipikalle. PLS..........PLS? PLS😢😢😢😢

  • @Fathima-xt4cw
    @Fathima-xt4cw Месяц назад +1

    വലിച്ചു നീട്ടാതെ പറഞ്ഞാൽ കൊള്ളാം

  • @jessyjoy1552
    @jessyjoy1552 2 месяца назад +8

    പറഞ്ഞതു തന്നെ പറഞ്ഞു ബോറടിപ്പിക്കാതെ കാര്യം മാത്രം പറയുക

  • @SijiSijivo
    @SijiSijivo Месяц назад +2

    Njan chithu nokki, time waste chaithu.

  • @kamalanair8699
    @kamalanair8699 Месяц назад +1

    Anganavadi teacher ano

  • @joicejalaja5513
    @joicejalaja5513 2 месяца назад +9

    സംസാരം കൂടുതൽ ആയിരുന്നു. ഇത്രയും ഒന്നും പറഞ്ഞു നീട്ടേണ്ട കാര്യമില്ല.

  • @rasheedabeevis482
    @rasheedabeevis482 2 месяца назад +1

    School teacher akan bhavi, ond😂

  • @sijushymol3805
    @sijushymol3805 2 месяца назад +1

    Super chechi,nalla present ation

  • @renukadevi4131
    @renukadevi4131 2 месяца назад +1

    Good

  • @lathasuresh9490
    @lathasuresh9490 9 дней назад

    Ingal entha school teacher ano ethetha ethe manushanehi verupikuna Pani oni nirit

  • @molyravi8400
    @molyravi8400 Месяц назад +1

    Akshan kooduthalane

  • @artsiartsandcrafts9878
    @artsiartsandcrafts9878 2 месяца назад +1

    എനിക്കും ചെയ്യണം ജയാ...result അറിയിക്കാം

  • @rosammaphilip7703
    @rosammaphilip7703 2 месяца назад +1

    Be a L P teacher

  • @SalyVarghiese
    @SalyVarghiese 29 дней назад

    സൂപ്പർ സംസാരം❤

  • @NairMangala-f4t
    @NairMangala-f4t Месяц назад +1

    നല്ല ചനി ആയി പോയി മുടി എല്ലാം ചുമന്നു ഇനി എന്നു ചെയ്യം

  • @JacobKA-p6i
    @JacobKA-p6i Месяц назад +1

    Olakkede moode vattano

  • @kavismusickavitha6731
    @kavismusickavitha6731 2 месяца назад +8

    ജയാ എത്ര വ്യക്തമായ അവതരണം.. അഭിനന്ദനങ്ങൾ 👏👏👏👍🌹🌹🌹

  • @Beenaasok-zn6pu
    @Beenaasok-zn6pu 2 месяца назад

    Thank You So Much👌👌💕

  • @nafeesamc7918
    @nafeesamc7918 2 месяца назад +6

    അംഗനവാടി ടീച്ചർ ആണോ. 😁

  • @PraveenP-rm3vl
    @PraveenP-rm3vl Месяц назад +2

    തള്ളേ വലിച്ചു നിട്ടല്ലേ കേട്ടൊ

  • @angamalyruchikal
    @angamalyruchikal 2 месяца назад +4

    അടിപൊളി ടിപ്സ് 👌like

  • @remadevi5901
    @remadevi5901 3 дня назад +1

    നഴ്സറി ടീച്ചർ ആണോ.

  • @anjussweethome
    @anjussweethome 2 месяца назад +2

    Tip 👌🏼 അതിലും സൂപ്പർ ഈ വർത്തമാനം ആണ് ❤❤

  • @ValsasKitchenNY
    @ValsasKitchenNY 2 месяца назад +2

    മീൻ ഫ്രൈ, മെഴുക്കു പുരട്ടി, പുളിശ്ശേരി, ഒറ്റ യൂസിൽ തന്നെ അടിപൊളി റിസൾട്ട്‌ ജയ കുട്ടി. സൂപ്പർ വിശേഷങ്ങൾ എല്ലാം. ലൈക്‌ ❤❤❤❤

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 месяца назад

      താങ്ക്സ് മുത്തേ 😘❤️😍

    • @kuttanadanbeautyruchi4111
      @kuttanadanbeautyruchi4111 2 месяца назад

      ചേച്ചി എനിക്ക് No തരാമോ ​@@jayasvarietyvlogs4105

  • @Fathima-xt4cw
    @Fathima-xt4cw Месяц назад +1

    തുളസി മാത്രം മതി ennu പറഞ്ഞിട്ട്

  • @ArunkrishnaArun-mo7es
    @ArunkrishnaArun-mo7es Месяц назад +1

    ഇത് എന്താ ടിച്ച റാ വട്ടാ😊

  • @sreedevipillai1993
    @sreedevipillai1993 2 месяца назад

    Jaya nalla video. Innu .eluppamaya tips anello . Veedinte munbhagam ellam super akkiyallo. Ammakkili.

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  2 месяца назад

      എല്ലാം റെഡി ആക്കി ചേച്ചി 😘w😍

  • @SwapnaKm-d9k
    @SwapnaKm-d9k 2 месяца назад

    Thank you cheochi

  • @Faisal123-v5i
    @Faisal123-v5i 2 месяца назад +1

    😂😂😂😂😂❤❤❤❤❤❤

  • @shirlyharidas9581
    @shirlyharidas9581 2 месяца назад +1

    നല്ല അവതരണം ചെയ്തു നോക്കാം

  • @Fathima-xt4cw
    @Fathima-xt4cw Месяц назад +2

    ലേശം ഓവറാ