ത്രിമൂർത്തികൾ തീർത്ഥം നൽകി അനുഗ്രഹിച്ചു | Thasmai | SMS Meditation Testimonial

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 8

  • @praseenatp2215
    @praseenatp2215 3 дня назад

    തസ്മൈ ശ്രീ ഗുരുവേ നമഃ

  • @kings6365
    @kings6365 5 дней назад

    NINGAL KANNU THURANU NINGALDAE U TUBU VIDEO KANUMPOL ARIYATHA AROKKAYO NINGALK KAZCHA KITTAN AGRAHICHIRUNNU YENNU ARIYUGHA,,,, ORUPAD UYARANGALIL YETHETTAE,, நமஸ்தே🙏🙏🙏,,,, குருவே சரணம்🙏🙏🙏

  • @ambikadevadas947
    @ambikadevadas947 5 дней назад +1

    നമസ്തേ ഗുരുജി നമസ്തേ ഗുരുമ പ്രപഞ്ചത്തിന്റെ എല്ലാ അനുഗ്രഹ ങ്ങളുo ലഭിക്കട്ടെ

  • @smithamanoj8657
    @smithamanoj8657 4 дня назад

    😊🙏

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 6 дней назад +3

    ബ്രഹ്മത്തിൻ്റെ പ്രത്യക്ഷസ്വരൂപമായ അഗ്നേ ഉത്തരോൽകൃഷ്ടമായ ജ്ഞാനത്തിനു വേണ്ടി ആദ്യാത്മികവും ആദി ഭൗതികവും ആദി ലൗകികവുമായ ശാന്തിക്കു വേണ്ടി എൻ്റെ പഞ്ചേന്ദ്രിയങ്ങളേയും മനസിനെയും ബുദ്ധിയേയും എന്നെ തന്നെയും ഹോമിക്കുന്നു എന്നിലൂടെ കൈവന്ന ശ്രേയസിനേയും പ്രേയസിനേയും ഹോമിക്കുന്നു ഋഷി പരമ്പരകളെ പുന:രുദ്ധാരണം ചെയ്യിക്കുന്ന മഹാ ഋഷിയായ മഹാഗുരുവായ തസ്മൈ ഗുരുജിക്കു മുന്നിൽ വാക്കിനും മനസിനും ഉൾക്കൊള്ളാനാവാത്തത്ര നിർവൃതിയോടെ തസ്‌മൈ ഗുരുജിക്കു മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു

  • @RajaniMurali-jk4ok
    @RajaniMurali-jk4ok 5 дней назад

    🙏🙏🙏

  • @AnithaRavi-e4w
    @AnithaRavi-e4w 5 дней назад

    ബ്രഹ്മം ആണ് സത്യം... ബ്രഹ്മ ജ്ഞാനിയായ ഗുരു പറയുന്ന വഴിയിലൂടെ സഞ്ചരിച്ച് ജീവിച്ചാൽ ബ്രഹ്‌മാനുഭവം ഉറപ്പാണ്. ബ്രഹ്മത്തെ അനുഭവിച്ചാണ്‌ അറിയേണ്ടത്..ആത്‌മീയത വായിച്ചറിയാനുള്ളതല്ല. അനുഭവിച്ചറിയണം. തസ്മൈ ശ്രീഗുരു വേ നമ:🙏🙏🙏

  • @BinduLalu-ec6bm
    @BinduLalu-ec6bm 5 дней назад

    🙏🙏🙏