പഴുത്ത മാങ്ങ ഇതുപോലെ ഉപ്പിലിട്ട വെച്ചാൽ വർഷങ്ങളോളം കേടാകാതെ സൂക്ഷിക്കാം//Sweet Mango Uppilittathu//

Поделиться
HTML-код
  • Опубликовано: 11 окт 2024
  • പഴുത്ത മാങ്ങ ഇതുപോലെ ഉപ്പിലിട്ട വെച്ചാൽ വർഷങ്ങൾ കേടാകാതെ ഇരിക്കും.ഞാൻ ഈ വീഡിയോയിൽ അത് എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വളരെ വിശദമായി പറഞ്ഞിട്ടുണ്ട്.
    saji'shomecafe
    #saltedsweetmango
    #uppumanga
    #mangauppilittathu
    #sweetmango
    #easymangostorege
    #mangopreseerve
    #mangokerala
    Thank for watching this video please Don't forget to Subscribe 😊.

Комментарии • 147

  • @sreedevit.p4819
    @sreedevit.p4819 Год назад

    Liked.Thank you for sharing this valuable information.

  • @vyshnaviakr5568
    @vyshnaviakr5568 Год назад

    Very nice vedio chechi...thank you... അറിയാത്ത ഒരു recipe ആണ് ..3 കൊല്ലം ആയി സൂക്ഷിച്ചു വെച്ച മാങ്ങ കണ്ടൂ ശെരിക്കും അതിശയിച്ചു പോയി

    • @sajishomecafe9049
      @sajishomecafe9049  Год назад +1

      Thank you dear.അതുപോലെ പൊഴിഞ്ഞു വീഴുന്ന കണ്ണിമാങ്ങ ഉപ്പും വിനാഗിരിയും മഞ്ഞളും ചേർത്ത് തിളപ്പിച്ച് ആറിച്ച് അതിൽ ഇട്ടു വെച്ച് എത്രയോ വർഷം കേടാകാതെ ഞാൻ എടുത്തു ഉപയോഗിക്കും. ഇപ്പോഴും 2 വർഷം കഴിഞ്ഞ കണ്ണിമാങ്ങ എൻ്റെ കയ്യിൽ ഉണ്ട് .😘🥰🌹♥️🌺

  • @shobhanaoommen2631
    @shobhanaoommen2631 3 года назад

    Ee karyangalokke onnu ariyan nokkiyirickayayirunnu. Ini njanum ithupolokke cheyyum. Thank you thank you very much.

    • @sajishomecafe9049
      @sajishomecafe9049  3 года назад

      Thank you mam.തീർച്ചയായും ചെയ്യണേ.നമ്മൾ എന്തിനാ നഷ്ടപ്പെടുത്തി കളയുന്നത്.നമുക്ക് വേണ്ട എങ്കിൽ venunna ആരെങ്കിലും കാണില്ലേ അവർക്കെങ്കിലും കൊടുക്കാം.ok Thank you dear 😍😍😍💞💞💞💙💚💜

  • @preemagrace7163
    @preemagrace7163 2 года назад +3

    ഒന്നും കളയാതെ സൂക്ഷിച്ചു അത് നമുക്ക് വേണ്ടങ്കിൽ നമ്മുടെ ചുറ്റും ഇത് ഒന്നും കിട്ടാൻ സാധ്യത ഇല്ലാത്തവർക്ക് കൊടുക്കുക എന്ന മഹത്തായ കാര്യം പ്രവർത്തികമാക്കുന്ന മാഡത്തിനെ അഭിനന്ദനങ്ങൾ. നമ്മൾ നശിപ്പിച്ചു കളയുന്ന ഭക്ഷണം അത് നമ്മുടെ മനസാക്ഷിയെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്. ഇപ്പോഴത്തെ അല്ലലില്ലാത്ത പട്ടിണി അറിയാത്ത പുതിയ തലമുറയ്ക്ക് അതൊന്നും ഒരു പ്രശ്നം അല്ല.

    • @sajishomecafe9049
      @sajishomecafe9049  2 года назад +1

      Thank you dear.ഒരുപാടു സന്തോഷം.നമുക്ക് വേണ്ടാ എങ്കിലും ഇതൊന്നും ഇല്ലാത്ത ഒരുപാടു ആൾക്കാർ നമുക്ക് ചുറ്റും ഉണ്ട്.ഞാൻ അതാണ് ഓർക്കുന്നത്.ഭക്ഷണ സാധനങ്ങൾ ബാക്കി വന്നാലും ഞാൻ അത് മാക്‌സിമം ആർക്കെങ്കിലും എത്തിക്കുന്ന ചിന്തയിൽ ആകും.പട്ടി,പൂച്ച,പലതരം കിളികൾ, പൊന്മാൻ,കീരി,അങ്ങനേ ഫുഡ് കൊടുത്തു കൊടുത്തു ചെങ്ങാതിമാർ ആയിട്ടുണ്ട്.എന്നും വരും.ചുണ്ട് വളഞ്ഞിട്ട് കൊത്തി തിന്നാൻ പറ്റാത്ത കാക്ക,ഒരു കാലും ചിറകും ഇല്ലാത്ത പേര് അറിയാൻ വയ്യാത്ത കിളി അങ്ങിനെ ഒരുപാടു കൂട്ടുകാർ ഉണ്ട് കേട്ടോ .വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.😘🥰🌹💛♥️

  • @rahinahakkim3293
    @rahinahakkim3293 3 года назад +1

    Poli tip kothuppichu kothippichu engoottaa 👍🏻👍🏻

    • @sajishomecafe9049
      @sajishomecafe9049  3 года назад

      😂😂😂 എല്ലാത്തിനെയും കൊതിപ്പിച്ചു കൊല്ലും.എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ.😂😂😂

  • @storiesbyrilu
    @storiesbyrilu 3 года назад +1

    Ellam koode ente control povunnu itha🙄😋😋😋 ....igane kothipikkatheey..

    • @sajishomecafe9049
      @sajishomecafe9049  3 года назад

      😂😂😂Rilu നിന്നെ ഞാൻ കൊതിപ്പിച്ചു കൊല്ലും.😂😂😂💜💙💚💜

  • @rukzzvlogs3468
    @rukzzvlogs3468 3 года назад +1

    Enta ummii...oru rakshayumila...kothi varunu

    • @sajishomecafe9049
      @sajishomecafe9049  3 года назад

      എൻ്റെ പൊന്നേ.നീ എൻ്റെ അടുത്ത് ഉണ്ടായിരുന്നു എങ്കിൽ ഞാൻ എന്തെല്ലാം ഉണ്ടാക്കി thannene ഈ സമയത്ത്.😭😭😭

  • @lekshmiprasad.k2112
    @lekshmiprasad.k2112 Год назад +1

    🙏🙏

  • @Renishomelytips
    @Renishomelytips 5 месяцев назад

    Plastic tinnil idamo?

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад +1

      ഞാൻ അങ്ങനെയൊരു ടിന്നിലാണ് 3 വർഷം സൂക്ഷിച്ചു വെച്ചിരുന്നത്.ഒരുകുഴപ്പവും വന്നില്ല.ആരോഗ്യപരമായി അങ്ങനെ ചെയ്യരുത് എന്നാണ് പറയുന്നത്.പക്ഷെ ഞാൻ ചെയ്തു.ഒരു കുഴപ്പവും ഉണ്ടായില്ല.😂😂😂😘🥰❤️🌹

  • @tastyworld2414
    @tastyworld2414 3 года назад +3

    ഇത്ത ഒരു inspiration ആണ് കേട്ട 👍👍👍😍😍😍
    God bless you itha.....
    ആളുകൾക്കു പറയാൻ പറ്റാത്ത എന്താ ഉള്ളത്.... Never mind☺️☺️

    • @sajishomecafe9049
      @sajishomecafe9049  3 года назад

      Thank youdaa 😘😘😘.ചിലരുടെ വിചാരം നമ്മൾ വെറുതെ ഉടായിപ്പ് പറയുകയാണെന്ന് ആണ്.അതങ്ങ് മാറ്റി കൊടുക്കണമല്ലോ.നമ്മൾ 100% സത്യസന്ധമായി ഒരുപാട് തവണ ട്രൈ ചെയ്തു വിജയിച്ചു നമുക്ക് പൂർണ സംതൃപ്തി കിട്ടിയ കര്യങ്ങൾ മാത്രേ ഞാൻ എൻ്റെ ചാനലിൽ കാണിക്കൂ.മിക്ക RUclipsrs um അങ്ങിനെ തന്നെയാണ്.അതിനിടക്ക് ചില പാഷാണത്തിൽ കൃമികൾ അസുഖവുമായി വന്നാൽ ചുട്ട മറുപടി കൊടുക്കണം.അതാണ് എൻ്റെ സ്വഭാവം.okdaa.

    • @tastyworld2414
      @tastyworld2414 3 года назад +1

      @@sajishomecafe9049 ഇത്താടെ സംസാരത്തിൽ നിന്ന് തന്നെ മനസിലാക്കാം വളരെ എക്സ്പീരിയൻസ് ആയിട്ടുള്ള ഒരു കുക്ക് ആണെന്ന് 🥰🥰🥰

    • @sajishomecafe9049
      @sajishomecafe9049  3 года назад

      @@tastyworld2414 mole 17 വയസ്സിൽ വിവാഹിത ആകുമ്പോൾ ഒരു ചമ്മന്തിപോലും ഉണ്ടാക്കാൻ അറിയില്ലാരുന്ന്.അവിടുന്ന് തുടങ്ങിയ പരീക്ഷണ നിരീക്ഷണങ്ങൾ എന്നെ ഇവിടെ വരെ എത്തിച്ചു.എല്ലാവരും പറയും ഞാൻ ഒരു മുളക് ഞെരടിയാലും എന്താ ഒരു രുചി എന്ന്.ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാലും അതിൽ എന്തൊക്കെ ചേർത്തിട്ടുണ്ട് എന്നാണ് എൻ്റെ അന്വേഷണം.അങ്ങിനെ നിരന്തര പരീക്ഷണങ്ങൾ ഭക്ഷണത്തിൽ നടത്തി ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്.അപ്പോൾ നമുക്ക് വീണ്ടും കാണാം.ok😍😍😍

    • @tastyworld2414
      @tastyworld2414 3 года назад

      @@sajishomecafe9049 🥰❤

  • @sheikhaskitchen888
    @sheikhaskitchen888 2 года назад

    അടിപൊളിയായിട്ടുണ്ട് ഇതൊക്കെ കാണുമ്പോൾ നമുക്ക് കൊതിയാവുന്നു ഉണ്ട്

  • @Foodiestarmalayalam1
    @Foodiestarmalayalam1 3 года назад +1

    Puram pachayaaya മാങ്ങാ malgova aano പേര് എന്റെ വീട്ടിൽ ഉണ്ട് name ariyilla ithupole und kanditt തൊലി നല്ല kattiyund supr vedio👌👌

    • @sajishomecafe9049
      @sajishomecafe9049  3 года назад +1

      Mone ഇവിടുള്ള മാങ്ങക്ക് തൊലിക്ക് വലിയ കട്ടിയൊന്നും ഇല്ല.മാങ്ങകൾ ഒരുപാട് ഇനം ഉണ്ട്.ചുരുങ്ങിയ പേരുകളെ enikkariyoo.അതും എൻ്റെ ഭർത്താവിൻ്റെ വീട്ടിലും ഇവിടെയും എൻ്റെ കുടുംബ വീട്ടിലും ഉള്ള കുറച്ചു. ചിലപ്പോൾ മൽഗോവ ആകും കേട്ടോ.തുടർന്നും കൂടെ ഉണ്ടാവണം കേട്ടോ.😍😍😍💞💞💞💜💙❤️❤️💚

  • @bindhumathew5350
    @bindhumathew5350 2 года назад

    Ithaa njanum ithupole eduthuvechu🙏👌

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Thank youda മുത്തെ.മിടുക്കി 😘🥰💕🌹

  • @manjukammana8807
    @manjukammana8807 2 года назад

    Thank you so much.njanum video kandittu ellam cheithupadichuvarunnu.chakkaunakkivachittund.pazhayakaalaarivukal paranjutharan ithupole aaremkilum ullath ethra samthoshamanu .chechi veettile oralepolethanne ellam paranjutharunnu.othiri happy aanu njan.God bless you

  • @umma_kitchen_
    @umma_kitchen_ Год назад +1

    ❤❤❤❤❤❤❤suppar

  • @muneerashiyas4011
    @muneerashiyas4011 3 года назад

    നിങ്ങൾ ചെയ്യുന്ന പോലെ ഞാനും തുടങ്ങി. ഇപ്പോൾ ആണ് നാട്ടിൽ ഉണ്ടാവുന്നത്.

    • @sajishomecafe9049
      @sajishomecafe9049  3 года назад +1

      ഒത്തിരി സന്തോഷം മോളെ.😍😍😍❤️💜💚💙

  • @craftntastebyananya4027
    @craftntastebyananya4027 3 года назад +1

    First comment for my dear ummi ❤

    • @sajishomecafe9049
      @sajishomecafe9049  3 года назад

      Thank youda ചക്കര മോളെ.😘😘😘💞💞💞

  • @tasyfood009
    @tasyfood009 3 года назад

    Thanks for sharing this useful video 👌👌👌

  • @DJ-lu3ek
    @DJ-lu3ek 4 месяца назад

    Plastic കണ്ടെയ്നറിൽ ഇടാമോ?

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      ഞാൻ അങ്ങനെയാണ് സൂക്ഷിച്ചത്.മൂന്ന് വർഷം ഒരു കേടും കൂടാതെ സൂപ്പറായി ഇരുന്നു.അത് കഴിച്ച ഞങ്ങൾക്കാർക്കും ഒരു കുഴപ്പവും ഉണ്ടായില്ല😂😂😂😘🥰❤️

  • @gracegrace806
    @gracegrace806 2 года назад

    Verry Good.

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Thank you Grace.ഞങ്ങളുടെ രാജുവിൻ്റെ ഗ്രെയ്സ് ആണോ ഇത്.,?😘🥰💖❤️🌹

  • @i-tech9728
    @i-tech9728 3 года назад +1

    Ummi polichallo 😍😍

  • @sanharocks3434
    @sanharocks3434 3 года назад +1

    Vayil vellam varunnummmiii😋😋😋😋😋

    • @sajishomecafe9049
      @sajishomecafe9049  3 года назад

      ഇങ്ങോട്ട് പോരെ.ഞാൻ തന്നു വിടാം.😍😍😍thank youda.

  • @AllinallbyNeha
    @AllinallbyNeha 3 года назад +1

    adipoly dear

  • @AlinaSAllu
    @AlinaSAllu 3 года назад +3

    Super ummi 🤤😋🤤

    • @sajishomecafe9049
      @sajishomecafe9049  3 года назад

      Thank youdaa നെച്ചുക്കുട്ടാ.😘😘😘😍😍😍

  • @Shaheedasaidu
    @Shaheedasaidu 3 года назад +2

    Barani super

  • @suttumedia3398
    @suttumedia3398 3 года назад +2

    Adipoli😋😋😙

  • @DhiyasKitchen1
    @DhiyasKitchen1 3 года назад

    Ente itha.. Njan ithade veedinte aduthu vannu nikkan pova.. Apo enikum kittumallo😜😋😋 enik ithokkeya ishtam 😍 pne parayunnavar enthum parayatte.. Never mind 👍 keep going.. Ithane viswasamulla njangale polulla aalkar ivide ithade videos nu vendi kaathirippundu🥰

    • @sajishomecafe9049
      @sajishomecafe9049  3 года назад +1

      Thank you Diya.ഒരുപാട് സന്തോഷം undedaa ചക്കരെ. എത്രയും പെട്ടന്ന് കടമ്പ കടന്നു എൻ്റെ തൊട്ടു പിറകെ വരണം.അല്ലാഹു എത്രയും പെട്ടന്ന് ഇടയാകട്ടെ.ആമീൻ.

    • @DhiyasKitchen1
      @DhiyasKitchen1 3 года назад

      @@sajishomecafe9049 ameen ☺️

  • @suseelarajan6215
    @suseelarajan6215 3 года назад +2

    എങ്ങനെയിരിക്കുന്നു കണ്ടിട്ടും പഴുത്തമാങ്ങ കണ്ടിട്ടും നല്ലൊരു അറിവാണ് തന്നത് കണ്ടിട്ട് എന്ത് ചെയ്യണമെന്ന് കയ്യില്ലാത്ത ബുദ്ധിമുട്ടും ചക്കയില് മാങ്ങയില് പഴുത്ത മാങ്ങാ ഉപ്പുമാങ്ങ അരിഞ്ഞുവച്ചിരിക്കുന്ന കണ്ടിട്ട് വായിൽ വെള്ളം വരുന്നു

    • @sajishomecafe9049
      @sajishomecafe9049  3 года назад

      Thank you Suseela.നമ്മൾ പഴമയിലേക്ക് തിരിച്ചു പോയ ഒരു പ്രതീതി.അല്ലേ. നൊസ്റ്റാൾജിയ. Thank you dear 😍😍😍

  • @LovelysHealthBook
    @LovelysHealthBook 3 года назад +2

    കൊള്ളാം സൂപ്പർ, ട്രൈ ചെയ്യാട്ടോ🥰🥰ഇല്ലെങ്കിൽ നാട്ടിൽ വരുമ്പോൾ വരും എടുക്കാനായിട്ടേ കേട്ടോ 😂😂

    • @sajishomecafe9049
      @sajishomecafe9049  3 года назад +1

      Thank youda.നാട്ടിൽ വരുമ്പോൾ ഇങ്ങോട്ട് പോരെ ഞാൻ തന്നു വിടാം ഇഷ്ടം പോലെ.എൻ്റെ ബന്ധുക്കൾ എല്ലാരും ആവശ്യംപോലെയാണ് കൊണ്ടുപോകുന്നത്.ഞാൻ തരാമെടാ.😍😍😍💞💞💞❤️❤️

    • @LovelysHealthBook
      @LovelysHealthBook 3 года назад

      @@sajishomecafe9049 🥰🥰

    • @acdog8768
      @acdog8768 3 года назад

      @@sajishomecafe9049 7Hu

    • @acdog8768
      @acdog8768 3 года назад

      @@sajishomecafe9049 N

    • @acdog8768
      @acdog8768 3 года назад

      9

  • @sheejasajan1375
    @sheejasajan1375 Год назад

    മാങ്ങാ അച്ചാർ ഉപ്പ് കൂടിയാൽ പരിഹാരം ഉണ്ടോ ithha

    • @sajishomecafe9049
      @sajishomecafe9049  Год назад +1

      കുറച്ചു ഈത്തപ്പഴം അരച്ച് ഒന്ന് വെള്ളം വറ്റിച്ച് മാങ്ങാ അച്ചാർ ആയി മിക്സ് ചെയ്യുക.സൂപ്പർ ആണ്.😘🥰🌹♥️💕❣️

  • @nadhazzvlog9284
    @nadhazzvlog9284 3 года назад

    Enthayalum try chyyum

  • @akkuaksa5046
    @akkuaksa5046 3 года назад +1

    Adipoli

  • @rasoyeebylisa2928
    @rasoyeebylisa2928 Год назад

    Very good

  • @Ronona_zoro7
    @Ronona_zoro7 3 года назад +2

    Godbless you ummi♥️♥️♥️

  • @utharaskitchen7784
    @utharaskitchen7784 3 года назад

    Parayunnavar parayate onnum bother cheyyenda natumanga ititund valya manga ittitilysini itunokam dear 💕🙏

    • @sajishomecafe9049
      @sajishomecafe9049  3 года назад

      Thank you dear.Live ഒക്കെ ആസ്വദിച്ചു കാണാറുണ്ട് കേട്ടോ.പെട്ടന്നു ചാനൽ കയറി വരട്ടെ.എല്ലാ നന്മയും നേരുന്നു.,😍😘🌹🌹🌺🌺🌺♥️

    • @utharaskitchen7784
      @utharaskitchen7784 3 года назад

      Thank you❤🌹🙏 so much dear navu kond paranjapole balikkate🥰🙏

  • @nasidailylife3976
    @nasidailylife3976 3 года назад +2

    Nice dear😍😍

  • @ssdream2.288
    @ssdream2.288 2 года назад

    വീണു പൊട്ടി പോയ പഴുത്ത മാങ്ങാ ഇതുപോലെ ചെയ്യാൻ പറ്റുമോ ഇത്താത്ത

    • @sajishomecafe9049
      @sajishomecafe9049  2 года назад

      അങ്ങനെയുള്ള മാങ്ങ ഇങ്ങനെ ചെയ്തു വെച്ചാൽ കേട് ആകും.അതിനു വെള്ളവും ഉപ്പും വിനാഗിരിയും മഞ്ഞൾ പൊടിയും കൂടി തിളപ്പിച്ച് തണുപ്പിച്ചു അതിൽ പൊട്ടിയ മാങ്ങാ പൂളി ഇട്ടു വെക്കുക.കൂടെ അഞ്ചോ ആറോ വെളുത്തുള്ളി ചതച്ച് ഇടുക.ഒപ്പം കുറച്ചു പച്ചമുളകും കൂടി ഇടുക സൂപ്പർ ആണ്.ഓകെ😘🥰🌹♥️

  • @aneesrahman5336
    @aneesrahman5336 3 года назад +1

    👌

  • @Magicalearth738
    @Magicalearth738 3 года назад

    Sathyam superanu😋

  • @renjurs7739
    @renjurs7739 Год назад

    എത്ര നാൾ എടുക്കും...ഇത് ഒന്ന് പാകമായി കിട്ടാൻ

    • @sajishomecafe9049
      @sajishomecafe9049  Год назад

      രണ്ടു ആഴ്ച ആകുമ്പോൾ തന്നെ കുറേശ്ശെ ഉപ്പ് പിടിച്ചു സെറ്റ് ആകാൻ തുടങ്ങും.ക്ഷമ ഇല്ലാത്തവർക്ക് പറഞ്ഞിട്ടുള്ളത് അല്ല uppilidal.ഇവിടെ എൻ്റെ Aachi ഇതുപോലെയാണ് . ഞാൻ എന്തെങ്കിലും ഉപ്പിലിട്ടാൽ പിറ്റേന്ന് മുതൽ ചോദിക്കും ഉമ്മി അത് ഉപ്പ് ആയികാണില്ലെ ഒന്ന് നോക്കിക്കേ എന്ന്.😂😂😂😘🥰🌹♥️❤️💖

  • @ABCD-cv2ef
    @ABCD-cv2ef 2 года назад

    Ssspppprrrr Ethuse ❤️😘👍🙋

  • @nazeermuthuvath4074
    @nazeermuthuvath4074 2 года назад

    Soopper

  • @محبترسولصلاللهعليهوسلم

    Pazutha mange acharittitt adinde vellam mattano

    • @sajishomecafe9049
      @sajishomecafe9049  3 года назад

      Thank you dear 😍😍😍 ചോദ്യം മനസ്സിലായില്ല. ഉപ്പിലിട്ട പഴുത്ത മാങ്ങ കറി വെച്ചതാണ് അത്.

    • @riya-hv7bv
      @riya-hv7bv 3 года назад

      @@sajishomecafe9049 enne poleya ithayum onnum nashipichu kalayan enikkum ishtamilla food waste akkilla

    • @riya-hv7bv
      @riya-hv7bv 3 года назад

      @@sajishomecafe9049 ippozha ithante videis kanunne orupad ishtay ellam kauvanu 😍😍😘

    • @sajishomecafe9049
      @sajishomecafe9049  3 года назад +1

      Athedaa. ഒന്നും നശിപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല.നമ്മൾക്ക് കഴിക്കാൻ പറ്റാത്തത് പോലും ഞാൻ മണ്ണിനടിയിൽ കുഴിച്ചു ഇട്ടു കളയില്ല.അത് ഏതെങ്കിലും മരത്തിൻ്റെ ചുവട്ടിൽ ഒരു പഴയ ചാക്കോ പേപ്പറോ ഇട്ടിട്ടു അവിടെ ഇടും. പട്ടി, പൂച്ച, കാക്ക ,പല പലതരം കിളികൾ, കീരി,അങ്ങിനെ ആരെല്ലാം കഴിക്കാമോ അവരെല്ലാം കഴിച്ചിട്ട് പോകും..കുട്ടികളുടെ അധികം വന്ന കുറുക്ക്, ബാക്കി വന്ന പാല് ഇതെല്ലാം ഒരു പാത്രം പുറത്ത് വെച്ചിട്ടുണ്ട്.അതിൽ കൊണ്ട് വെക്കും.പൂച്ചകളും, അതിൻ്റെ മക്കളും മുതൽ കൊക്ക്, മുണ്ടി, പൊന്മാൻ,അങ്നേ വേണ്ടവർ എല്ലാം കഴിക്കും.അല്ലാഹു അവർക്ക് വിധിച്ചത് ചിലപ്പോ അതായിരിക്കും.പടച്ചവൻ എല്ലാവർക്കും നന്മ വരുത്തട്ടെ

    • @sajishomecafe9049
      @sajishomecafe9049  3 года назад +1

      Thank youda chakkare 😘😘😘😍😍😍

  • @nihalmanaf8832
    @nihalmanaf8832 3 года назад +1

    Kollallo😂

  • @ummayyarafeek7840
    @ummayyarafeek7840 3 года назад +1

    🤤

  • @kalaganesan7424
    @kalaganesan7424 3 года назад +2

    ഉള്ളി പുളി ഇന്ന് വെക്കാൻ പറ്റിയില്ല കുറച്ചു മീൻ കിട്ടി അതു കൊണ്ട്. മാങ്ങാ ഒരുപാട് ഉണ്ടായിരുന്നു എല്ലാം തീർന്നു. അതെ കുട്ടികൾക്ക് ഇതൊന്നും വേണ്ട. പക്ഷെ നമ്മുക്ക് ഇതൊക്ക കാണുമ്പോൾ കളയാൻ തോന്നില്ല

    • @sajishomecafe9049
      @sajishomecafe9049  3 года назад +1

      സത്യമാടാ.എനിക്ക് ഇതൊക്കെ നശിപ്പിച്ചു കളയുന്നത് സങ്കടമാണ്. കഴിക്കുന്ന ആർക്കും ഞാൻ കൊടുക്കും.😍😍😍💞💞💞

  • @sudheer20500
    @sudheer20500 3 года назад +2

    പടച്ചോനേ.. പഴുത്ത മാങ്ങയും ഉപ്പിലിടുമോ? ആദ്യമായിട്ട് കേൾക്കുകയാണ്... ഇനിയിപ്പോ ഇതും ഇൻഷാ അള്ളാ പരീക്ഷിക്കണമല്ലോ.... ഇക്കണക്കിനു പോയാൽ ഇത്താനെ പിടിച്ച് ആരെങ്കിലും ഉപ്പിലിടും. ചുമ്മാ പറഞ്ഞതാണേ....

    • @sajishomecafe9049
      @sajishomecafe9049  3 года назад

      😂😂😂😂 നാളെ uppil ഇട്ട പഴുത്ത മാങ്ങാ റെസിപി വരുന്നുണ്ട്.kaanane.ഞാൻ ഭൂമിയിൽ ഉള്ള ഒരു ആഹാര സാധനതെയും ചുമ്മാ വിടമാട്ടേ.😂😂😂

  • @ramlakvramla6434
    @ramlakvramla6434 Год назад

    Nanum, suchikkarund, pacha, mango, thallalla, keduvararilla,

    • @sajishomecafe9049
      @sajishomecafe9049  Год назад

      Thank you dear.3, 4 വർഷം വരെ കേടാകാതെ ഞാനും ഉപയോഗിച്ചിട്ടുണ്ട്.ചിലർ വിചാരിക്കും thallu ആണെന്ന്.സൂക്ഷിക്കേണ്ട വിധത്തിൽ സൂക്ഷിച്ചാൽ ഒരു കേടും വരില്ല.😘🥰🌹💖♥️

  • @reenaat1626
    @reenaat1626 10 месяцев назад

    ഒരു വർഷത്തിനു ശേഷം ഒട്ടും കേടുവരാതെ എടുത്ത്,പക്ഷേ ഉപ്പിലിട്ട taste ആണ്.അങ്ങിനെ തന്നെ ആണോ ഉണ്ടാവാ?

    • @sajishomecafe9049
      @sajishomecafe9049  10 месяцев назад

      Uppilittu വെച്ചാൽ ഉപ്പ് പിടിച്ച് ആ ടേസ്റ്റ് ആണ്.അത് തേങ്ങ അരച്ച് കറി വെച്ചാൽ കഴിച്ചാൽ മതി വരില്ല 😘🥰❤️

  • @danishsaleem6781
    @danishsaleem6781 3 года назад

    Namichu ithaaa🙏😀😀😀😀

    • @sajishomecafe9049
      @sajishomecafe9049  3 года назад

      Thank you dear 😂😂😂😍😍😍💜❤️💙💚

  • @pushpathomas9697
    @pushpathomas9697 2 года назад

    Nice

  • @shinyshajahan4825
    @shinyshajahan4825 5 месяцев назад +1

    ഞങ്ങകു൦ കൂടെ താ ഞങ്ങൾക്കു ചക്കയു൦ ഇല്ല മങ്ങയു൦ ഇല്ല വീട് എവിടാ

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад +1

      ഇങ്ങോട്ട് വന്നാൽ സന്തോഷമേ ഉളളൂ. ആവശ്യത്തിന് കൊണ്ട് പോകാം.ആലപ്പുഴ ഹരിപ്പാട് ആണ് എൻ്റെ വീട്.❤️😘🥰🌹

    • @shinyshajahan4825
      @shinyshajahan4825 5 месяцев назад

      @@sajishomecafe9049 അഹംദുലില്ല

  • @subaidabeevi223
    @subaidabeevi223 3 года назад

    Super 👌👌😋😋

  • @ashrafkarattil3411
    @ashrafkarattil3411 2 года назад

    എനിക്കും തരുമോ ഉപ്പിലിട്ടത്

    • @sajishomecafe9049
      @sajishomecafe9049  2 года назад

      എല്ലാരും കൊണ്ടുപോയി.പച്ച മാങ്ങ,പഴുത്ത മാങ്ങ ഒക്കെ ഉണ്ട്.ഓകെ🥰♥️🌹

  • @babucg834
    @babucg834 2 года назад

    ഇത്താ പച്ച മാങ്ങ സൂക്ഷിക്കുന്നത് കൂടിക്കാണിക്കാമോ?

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Video ഇട്ടിട്ടുണ്ട്.എൻ്റെ വീഡിയോസ് എടുത്തു താഴേക്ക് സ്ക്രോൾ ചെയ്യുക.ആദ്യം വൈറൽ ആയ വീഡിയോകൾ ആണ് ചക്ക ,മാങ്ങ ,ചക്കക്കുരു ഇതെല്ലാം സൂക്ഷിക്കുന്നത്. ഒന്നുകാണൂ.😘🥰🌹♥️💖

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Video നേരത്തെ ഇട്ടിട്ടുണ്ട്.ആദ്യം വൈറൽ ആയ വീഡിയോകൾ ആണ് ചക്ക, മാങ്ങ ചക്കക്കുരു ഇതെല്ലാം സൂക്ഷിക്കുന്നത്.എൻ്റെ വീഡിയോ എടുത്തു താഴേക്ക് സ്ക്രോൾ ചെയ്യുക.കാണുക.😘🥰🌹♥️

  • @mehzinbinthabdulla6656
    @mehzinbinthabdulla6656 Год назад

    ❤❤😋😋😋😋

  • @bijuthomas7198
    @bijuthomas7198 3 года назад

    നിലത്ത് വീണ മാങ്ങ പറ്റൂമൊ

    • @sajishomecafe9049
      @sajishomecafe9049  3 года назад

      നിലത്ത് വീണു തൊലി പൊട്ടാത്ത മാങ്ങ എടുക്കാം.ഞാൻ കാണിച്ച മാങ്ങയോക്കെ നിലത്ത് വീണതാണ്.അതിൽ വീണു tholipotti ചതവ് ഇല്ലാത്ത മാങ്ങ നോക്കി കഴുകി തുടച്ചു uppilidoo.എത്ര വർഷം വേണമെങ്കിലും കല്ല് പോലെ ഇരിക്കും.ഞാൻ ഗ്യാരൻ്റി. Thank you for watching.💞💞💞

  • @sabeelakitchen762
    @sabeelakitchen762 2 года назад

    ❤👍👍

  • @islstatusworld7032
    @islstatusworld7032 3 года назад

    ഇത്ത ചെനച്ച മങ്ങായാണോ ഇട്ടിരിക്കുന്നത് അതേ നല്ല പഴുത്ത മങ്ങയാണോ ഇട്ടിരിക്കുന്നത്

    • @sajishomecafe9049
      @sajishomecafe9049  3 года назад +1

      നല്ല പഴുത്ത മാങ്ങായാണ് ഞാൻ ഉപ്പിലിട്ട വെച്ചിരുന്നത്. ചെനച്ച മാങ്ങയും ഇടാം.ഒന്ന് കൂടി ടേസ്റ്റ് പഴുത്ത മാങ്ങ തന്നെയാണ്.മറ്റേത് പച്ചമാങ്ങ ഉപ്പിലിട്ടത് പോലെ തന്നെ ഇരിക്കും.മനസ്സിലായിക്കാണുമല്ലോ. thank youdaa 💞💞💞😍😍😍

  • @mpsreelatha6289
    @mpsreelatha6289 5 месяцев назад

    Moldova Manga ethalla

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад

      ഇത് നാട്ടുമാങ്ങ ആണ്.😘🥰❤️

  • @Shaheedasaidu
    @Shaheedasaidu 3 года назад +2

    Cheruppam ormavannu

    • @sajishomecafe9049
      @sajishomecafe9049  3 года назад +1

      നോക്ലാചി നോക്ലാച്ചി 😂😂😂😍😍😍

  • @എന്റെകൃഷി-ഝ8ങ

    ഇതിൽ സുർക്ക ഒഴിക്കുന്നുണ്ടോ

  • @Shaheedasaidu
    @Shaheedasaidu 3 года назад +2

    Kodhipikkalli

  • @nathaniasusanshibu6576
    @nathaniasusanshibu6576 6 месяцев назад

    ഒരുപാട് ഉണ്ടെങ്കിൽ ഞങ്ങൾകൂടെ താ. എങ്ങും ഇല്ല കിട്ടാൻ. പൈസയ്ക് തന്ന മതി

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад +1

      ഇങ്ങോട്ട് വന്നാൽ കൊണ്ടുപോകാം.പൈസ ഒന്നും തരണ്ട.ഇഷ്ടംപോലെ ചക്കയും മാങ്ങയും ആവശ്യമുള്ളവർ എല്ലാം കൊണ്ടുപോകുന്നു.ഞങൾ ഇന്നാണ് സൗദിയിൽ നിന്നും വന്നത്.മാങ്ങ ആയി വരുന്നതേ ഉളളൂ. ചക്ക പൊട്ടി വരുന്നതേ ഉള്ളൂ.ഒരു മാസം കഴിഞ്ഞ് എൻ്റെ വീട്ടിൽ വന്നാൽ ഇഷ്ടം പോലെ ചക്കയും മാങ്ങയും ഞാൻ തന്നു വിടാം. Ok 🥰🌹♥️

  • @indirak3561
    @indirak3561 2 года назад

    മാങ്ങക് ഉപ്പുരസമുണ്ടാകില്ലെ

    • @sajishomecafe9049
      @sajishomecafe9049  2 года назад

      Uppumanga അല്ലേ.അപ്പൊൾ നമുക്ക് ആസ്വദിച്ചു കഴിക്കാൻ പറ്റുന്ന ഉപ്പെ ഉള്ളൂ.അടിപൊളി ആണ്. പച്ചമാങ്ങ ഉപ്പിലിട്ടു ഉപയോഗിക്കുന്നതിനെ കാൾ ടേസ്റ്റ് ആണ്.ok 😘🥰🌹♥️