@@mr.buttler1649 it's part of game അല്ലാതെ ആ പെണ്ണ് കുളിച്ചു കൊണ്ടിരുന്നപ്പോൾ തല്ലിപൊളിച്ചതല്ല, ഇതൊന്നും മനസിലാക്കാൻ പറ്റാത്ത താനൊക്കെ എന്തിനാടോ ഈ പ്രോഗ്രാം കാണുന്നെ safe game കളിക്കാതെ പോയാൽ പോകട്ടെ എന്ന ആ ചങ്കൂറ്റം appreciate ചെയ്തേ പറ്റു പിന്നെ തൂറാൻ പോകുന്നവർ കയ്യും വീശി പോണം അല്ലാതെ game property എടുത്തുകൊണ്ട് തൂറാൻ പോയാൽ ചവിട്ടി പൊളിക്കും അമ്മ കഞ്ഞി വയ്ക്കുന്ന കലവും കൊണ്ടാണോ താൻ തൂറാൻ പോകുന്നത് അല്ല തന്റെ game logic അങ്ങ് മനസിലായില്ല
ഒരു കള്ളൻ കയറി ടോയ്‌ലെറ്റിൽ ഒളിച്ചാൽ നാട്ടുകാർ ചവിട്ടി തുറക്കും അല്ലാതെ കള്ളൻ അപ്പി ഇടാൻ കേറിയതാവും എന്നു കരുതി ആരും wait ചെയ്യില്ല.. Full support Omar👍👍
മാരാര്‍ എത്ര മുറിവുകള്‍ പറ്റിയിട്ടും മാക്സിമം ചെയ്യുന്നുണ്ട്❤️🔥 പ്രതികരിക്കേണ്ട IDATHOKKE പ്രതികരിക്കുണ്ട്✨️ ഈ കൂട്ടത്തില്‍ അല്പം എങ്കിലും ഒറിജിനൽ ഉണ്ടെങ്കിൽ മാരാര്‍ ആണ് JUNAIZ ISHTAMALLA😌
@@mr.buttler1649 നിങ്ങൾ എല്ലാ കമന്റിനു താഴെയും ഉണ്ടല്ലോ.. Hmm.. വേറെ പണി ഒന്നും ഇല്ലാതെ ഇരിക്കുവല്ലേ.. അതുകൊണ്ട് എല്ലാ കമന്റിനും റിപ്ലൈ കൊടുക്കാൻ പറ്റുലോ.. Good job.. 👀😅
ഇത്രെയും time ബാത്‌റൂമിൽ ഇരുന്നിട്ടും purathu varathe മറ്റുള്ള വരുടെ game നെ അസാധു ആക്കാൻ നോക്കുന്ന അഞ്ചു വിനെതിരെരെ ഒന്ന് bigg boss ന് announce cheytha മതിയായിരുന്നു.
സത്യം ഹിന്ദി യില് ആണെങ്കിൽ bb ഉടനേ വിളിച്ച് പറയും "ഗെയിം നടക്കുമ്പോ washroom ൻ്റ അകത്ത് task property കൊണ്ട് പോവാൻ പാടില്ല " എന്ന് ഇവിടെ പിന്നെ അങ്ങനെ ഒന്നുമില്ല 😂 അതാണ്
അനിയൻ മിഥുനെ ഇഷ്ടം ആണ്. പക്ഷെ OMAR Captian ഇടപെടണം bathroom അതികം ഇരിക്കാൻ പറ്റില്ല എന്ന് പറഞ്ഞിരുന്നു. അപ്പോൾ റെനീഷയുടെ വാക്ക് (ഇപ്പോൾ captian അല്ല bassar അടിച്ചു )കേട്ടു മിണ്ടാതെ ഇരുന്നു. പിന്നെ as a captian പറഞ്ഞു dialogue അടിച്ചതിനോട് യോജിക്കുന്നില്ല.
Anjus toilet കയറി എന്ന് Omar complaint പറഞ്ഞപ്പോ അതൊക്കെ game ന്റെ ഭാഗമാണ് , അതിൽ captain ന് ഒന്നും ചെയ്യാൻ പറ്റില്ല എന്നു പറഞ്ഞു പഴം വിഴുങ്ങി ഇരുന്ന മിഥുൻ ആണ് Door ചവിട്ടി പൊളിച്ചതിന് 🐕 show കാണിച്ചത്..
2:32 "ഒരു പെൺകുട്ടി ബാത്ത്റൂമിൽ കേറി ഇരിക്കുമ്പോ.." ഡേയ് ഡേയ് നീ ഈ topic എവിഡോട്ടാ വളച്ച് ഒടിച്ചൊണ്ട് പോവുന്നെ 😂😂 ടാസ്ക് property എടുത്തോണ്ട് അതും ടാസ്ക് ടൈമിൽ washroom il കൊണ്ട് പോയാൽ ഗെയിം പിന്നെ എങ്ങനെ മുന്നോട്ടു പോവും? അത് ഇനി വേറേ എന്ത് reason ആയലും unacceptable ആണ്. ഒന്നുകിൽ bb അത് പറയണം wash റൂമിൽ property കൊണ്ട് പോവാൻ പാടില്ല എന്ന്. ഇവിടെ bb content ന് വേണ്ടി ഒമർ door പൊളിക്കുന്നത് നോക്കി നിന്ന് 😅 ഇതില് ഒമർ ചെയ്തതിൽ വലിയ mistake ഇല്ല. ഗെയിം നടക്കുമ്പോ ടാസ്ക് property ഒക്കെ washroom il ക്കൊണ്ട് പോവുന്നത് മോശം.
4:15 സെറീന :അവളുടെ നെഞ്ചത്താണെങ്കിലോ ആ ചവിട്ട് കിട്ടിയിരുന്നതെങ്കിലോ അഞ്ചു മനസ്സിൽ (അമ്പോ ഈ ഐഡിയ കൊള്ളാം ഇന്നാപിടിച്ചോ ) ആദ്യത്തെ ചവിട്ട് എന്റെ നെഞ്ചിൽ കിട്ടി... 😄
Yes ,, ഇങനേ ഒരു complaint bb yku കോടുക്കുവാണ്...ഈ teams ചെയ്യേണ്ടിരുനനത്,,അല്ലാതെ dore polikkalalla... അതുപോടേ അതും Mass എന്നു പറയുന്ന audience 🤦♂️ ... ഇങനേയും കുറേ അന്ധങൾ🙇🏾♂️
@@shafnanavas7728അഞ്ജുസ് ഫൗൾ ആണ് കാണിക്കുന്നത്. " ആൽഫ ടീം അഞ്ചുസിന്റെ ടീം ആണ്. & അവർ ടീം മെമ്പർ കാണിച്ച ഫൗളിനെ വെറുതെ ന്യായീകരിക്കുക ആണ് - എന്നല്ലേ ഇവിടെ പറഞ്ഞത്.
മാന്യമായി omer അവന്നു അഞ്ചു ടോയ്‌ലെറ്റിൽ കയറി ഒളിച്ചിരിക്കുന്നു enn പറഞ്ഞിട്ടും അത് mind ആക്കാതെ ഇരുന്നിട്ട് ഫ്യൂസ് കയ്യിന്നു പോയപ്പോൾ ഉള്ള midhunta dog show 😂😂😂 Omer 👏🏻👏🏻
സെറിന അവളുടെ നെഞ്ചിൽ കൂടിൽ ആണ് ചവിട്ട് കിട്ടി എങ്കിൽ എന്നു ഉടനെ വീണു കിട്ടിയ അവസരം മുതൽ എടുത്തു അഞ്ചു ആദ്യം ചവിട്ട് നെഞ്ചിൽ കിട്ടി എന്താ അല്ലെ അത് വരെ ഇല്ലാതെ ഇരുന്ന ഒരു കഥ വന്നത് 😂😂😂
Lemme give some tips to these people there. When you are in an argument. Be calm and argue in a calm voice which will give a feeling of you winning the argument
ലേ ഒമർ : എനിക് Hit അടിക്കാൻ ഒന്നും നേരമില്ല ഞാൻ ഇടിച്ചു പൊളിക്കാൻ പോവാ 🦵🏻🦵🏻
Pinne omar kundatharam kaanikkaanum vendi aa 😂
ഒരു കുഴപ്പവുമില്ല അടിപൊളി ആയിട്ടുണ്ട് full support omer 👍
Thante bathroom nte door thurannaalum support cheyyanei 😂
@@mr.buttler1649 it's part of game അല്ലാതെ ആ പെണ്ണ് കുളിച്ചു കൊണ്ടിരുന്നപ്പോൾ തല്ലിപൊളിച്ചതല്ല, ഇതൊന്നും മനസിലാക്കാൻ പറ്റാത്ത താനൊക്കെ എന്തിനാടോ ഈ പ്രോഗ്രാം കാണുന്നെ safe game കളിക്കാതെ പോയാൽ പോകട്ടെ എന്ന ആ ചങ്കൂറ്റം appreciate ചെയ്തേ പറ്റു
പിന്നെ തൂറാൻ പോകുന്നവർ കയ്യും വീശി പോണം അല്ലാതെ game property എടുത്തുകൊണ്ട് തൂറാൻ പോയാൽ ചവിട്ടി പൊളിക്കും അമ്മ കഞ്ഞി വയ്ക്കുന്ന കലവും കൊണ്ടാണോ താൻ തൂറാൻ പോകുന്നത് അല്ല തന്റെ game logic അങ്ങ് മനസിലായില്ല
Vishnu nalla cool attitude ann ❣️❣️
അതിനിടക്ക്🤣
@@ശ്രീ-sree pulliyan 3 peru undayittum fuse eduthe ❤
@@ശ്രീ-sree avnullonda itu njn it kanunnat tanne 😌
Omar kundan aanu 😂
3:09 മിഥുൻ പറയുമ്പോൾ വിഷ്ണുന്റെ ചിരി😅😂😂
So cool
🔥❤️
ബിഗ് ബോസ്സ് : നിങ്ങൾ Bathroom പൊളിക്കുവോ വീടിനു തീ വക്കുവോ എന്താന്നു വച്ചാ ചെയ്തോ ഞങ്ങൾക്കു content കിട്ടിയാ മതി😁😌
😂
ഈ show കഴിയുമ്പോ crew ന് പൊളിക്കേണ്ട ആവശ്യം വരില്ല എന്ന് തോന്നുന്നു 😄
@@shafnanavas7728 athe😄
😆😆😂
😂😂
ഒരു കള്ളൻ കയറി ടോയ്‌ലെറ്റിൽ ഒളിച്ചാൽ നാട്ടുകാർ ചവിട്ടി തുറക്കും അല്ലാതെ കള്ളൻ അപ്പി ഇടാൻ കേറിയതാവും എന്നു കരുതി ആരും wait ചെയ്യില്ല.. Full support Omar👍👍
😂😂😂
😂😂ഇനി പോയി അപ്പി ഇട്ടോട്ടെ
🤣🤣 ഇജ്ജാതി
😂😂😂😂
😂👍
3:03.. അവിടെ അത്രേം തർക്കം നടക്കുമ്പോൾ Rinosh ആസ്വദിച്ചിരുന്നു ചായ കുടിക്കുന്നു 🤣🤣🤣🤣. എൻ്റെ പൊന്നേ നമിച്ചു 🙏🙏🤣🤣🤣
പിന്നെ ഇവറ്റകളെ എന്ത് ചെയ്യണം 😂
🤣🤣
അഹ് വാഴയ്ക്കു ആണേൽ ഒടുക്കത്തെ സപ്പോർട്ടും 😅😅
@@meenukrishna7799 ഗുണം ഉള്ള സാധനം അല്ലേ.... അത് പറയുന്നത് പോലെ അല്ല കുറെ.. ഗുണങ്ങൾ ഉണ്ട് അതിന്..
Don എന്നാണ് വിചാരം 🤣
1:07 4 പേരു ചുറ്റിനുമുണ്ടായിട്ടും vishnu ഫ്യൂസ് eduth 🔥🔥🔥🔥
ഹിറ്റ് ഒന്നും അടിച്ചു കൊല്ലാൻ നോക്കാതെ അന്തസ്സ് ആയി ചവിട്ടി തുറന്ന ഒമർ
ഇക്ക.... 🔥🔥 എതിരെ ഫൗൾ കാണിക്കുമ്പോൾ ഇങ്ങനെ ഒക്കെ വരും..... 💯
ഒമറിനൊപ്പം 👍
മാരാര്‍ എത്ര മുറിവുകള്‍ പറ്റിയിട്ടും മാക്സിമം ചെയ്യുന്നുണ്ട്❤️🔥
പ്രതികരിക്കേണ്ട IDATHOKKE പ്രതികരിക്കുണ്ട്✨️
ഈ കൂട്ടത്തില്‍ അല്പം എങ്കിലും ഒറിജിനൽ ഉണ്ടെങ്കിൽ മാരാര്‍ ആണ്
JUNAIZ ISHTAMALLA😌
*ലെ ഒമർ: ഇനി ഞാൻ ആക്റ്റീവ് അല്ലെന്ന് പറയരുത് 😎😌*
ഫൗൾ ആണ് അഞ്ജുസ് കാണിക്കുന്നത് - മുക്കാൽ മണിക്കൂർ ടോയ്‌ലെറ്റിൽ ഇരുന്നു ബാക്കി ഗെയ്മിന് തടസ്സം ഉണ്ടാക്കി - ഓമറിക്ക 🔥🔥🔥
Nth Foul... Basar adikunnathine mumbanne anjuse keriyathe...
@@hacker3718 dislike 😆🥴
Ommar pR🤮🤮🤮🤮🤮kashtam
She sat there for 30 mins and it’s part of the game. They played well.
Ommar👎👎👎👎👎
മിഥുന്റെ kalipp കണ്ടിട്ട് ചിരി ആണ് വരുന്നത്
പാവം മിഥുൻ.പട്ടിയെപ്പോലെ ടീമിനുവേണ്ടി കുരച്ചിട്ടും അവസാനം റെനിഷയുടെ വക കിട്ടിയത് കണ്ടില്ലേ 😊
റെനീഷ അങ്ങിനെയാണ് ടീമിൽ ഉള്ളോർക്ക് തന്നെ പാര പണിയും 😂
റെനീഷ ലോക കള്ളിയാണ്
😂😂
റെനീഷക്ക് അങ്ങനെ തോന്നി അത് അവൾ ചോദിച്ചു അതിൽ തെറ്റില്ല
Midhun കയറി വരണം
ഒരു ചവിട്ട് കൊണ്ട് fans കേറിയ മനുഷ്യൻ 😂😂❤ഒമറിക്ക🔥🔥
Kundan omar pan spotted
@@mr.buttler1649 നിങ്ങൾ എല്ലാ കമന്റിനു താഴെയും ഉണ്ടല്ലോ.. Hmm.. വേറെ പണി ഒന്നും ഇല്ലാതെ ഇരിക്കുവല്ലേ.. അതുകൊണ്ട് എല്ലാ കമന്റിനും റിപ്ലൈ കൊടുക്കാൻ പറ്റുലോ.. Good job.. 👀😅
ഇത്രെയും time ബാത്‌റൂമിൽ ഇരുന്നിട്ടും purathu varathe മറ്റുള്ള വരുടെ game നെ അസാധു ആക്കാൻ നോക്കുന്ന അഞ്ചു വിനെതിരെരെ ഒന്ന് bigg boss ന് announce cheytha മതിയായിരുന്നു.
അസാധാരണ content വേണ്ടേ 🤭
സത്യം
ഹിന്ദി യില് ആണെങ്കിൽ bb ഉടനേ വിളിച്ച് പറയും "ഗെയിം നടക്കുമ്പോ washroom ൻ്റ അകത്ത് task property കൊണ്ട് പോവാൻ പാടില്ല " എന്ന്
ഇവിടെ പിന്നെ അങ്ങനെ ഒന്നുമില്ല 😂 അതാണ്
ഇവിടുത്തെ audience അത് കഴിഞ്ഞുള്ള വഴക്ക് കാണാൻ ഇരിക്കുന്നോർ ആണെന്ന് bigg bossinu നല്ലപോലെ അറിയാം 😂
സത്യം എന്ത് പറഞ്ഞാലും അസാധു ഇവൾ മാത്രം അല്ല നാദിറയും ഉണ്ട് എന്ത് ഗെയിം വന്നാലും അസാധു ഇവരൊക്കെ അവിടെ ഗെയിം കളിക്കാൻ ആണോ അസാധു ആക്കാൻ ആണോ പോയെ
Kundan omar um purathaakkanam. 18+ kundatharam kaanichathinu 😂
ബാത്ത്റൂമിൽ കയറി ഇരിക്കാൻ raneesha പറഞ്ഞു കൊടുത്തിരുന്നു....live il കണ്ടത് ആണ്
ഒമർ ഫ്ലവർ അല്ല....ഫയറാടാ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Kundanaadaaa😂. Kundan omar ❤
സീസൺ കഴിഞ്ഞു bigboss house അവർ പൊളിക്കും മുൻപ് നിങ്ങൾ പൊളിച്ചു എടുക്കണം ഒമാർക്ക😁💪on fire
Omarikka fans🔥കമോൺ
അഞ്ചു ബാത്‌റൂമിൽ പോയി ഒളിച്ചു അപ്പോൾ ഒമർ വാതിൽ പൊളിച്ചു അല്ലാതെ എന്തു ചെയ്യും 😂
അളിയൻ haters ഉണ്ടോ
ആരേലും പറയുന്ന കേട്ടു ചാടുന്ന പോലെ ഉണ്ട്
Kundan omar haters hajar
Anjuz 😍😍😍
അനിയൻ മിഥുനെ ഇഷ്ടം ആണ്. പക്ഷെ OMAR Captian ഇടപെടണം bathroom അതികം ഇരിക്കാൻ പറ്റില്ല എന്ന് പറഞ്ഞിരുന്നു. അപ്പോൾ റെനീഷയുടെ വാക്ക് (ഇപ്പോൾ captian അല്ല bassar അടിച്ചു )കേട്ടു മിണ്ടാതെ ഇരുന്നു.
പിന്നെ as a captian പറഞ്ഞു dialogue അടിച്ചതിനോട് യോജിക്കുന്നില്ല.
Anjus toilet കയറി എന്ന് Omar complaint പറഞ്ഞപ്പോ അതൊക്കെ game ന്റെ ഭാഗമാണ് , അതിൽ captain ന് ഒന്നും ചെയ്യാൻ പറ്റില്ല എന്നു പറഞ്ഞു പഴം വിഴുങ്ങി ഇരുന്ന മിഥുൻ ആണ് Door ചവിട്ടി പൊളിച്ചതിന് 🐕 show കാണിച്ചത്..
Cerena raneesha anjuzz combo isthamillathavar undo?
മിഥുൻ വെറും show ആണ് ആദ്യം വന്ന് omar പറഞ്ഞതാണ് isssue appo അവൻ പൊട്ടനെ പോലെ ഇരുന്ന്, ഇപ്പൊ show ഇറക്കുന്നു 🤦🏻♂️
Correct
Ayin ninake entha kazhap
Nee etha myre
Midhun ഒരു caption ആണ്. അവൻ പ്രതികരിക്കും.
@@bhavyaaah3928 appo ആദ്യം വിളിച്ചപ്പോ വരാഞ്ഞത് nthaa
0:22 cereena :മാറ് മാറ് ഓമറിക്കാ ചവിട്ടട്ടെ
3:58 ന്തിനാ ചവിട്ടി പൊളിച്ചത്
ഇജ്ജാതി 🤣
ഒമർ വാതിൽ ചവിട്ടിപൊളിക്കുമെന്ന് പറഞ്ഞതിന് ജുനൈസ് എന്തിനാണ് ശോഭ ചേച്ചിയെ പിടിച്ചുവയ്ക്കുന്നെ 😆😆🤣
😂😂
സജി മൊതലാക്കണയാണ്
ഒരു സ്പർശന സുഖം 😄😄
ശോഭ ചേച്ചിയെ പിടിച്ചു വെക്കുമ്പോൾ കിട്ടുന്ന ഫീൽ ഒമർ ഇക്കയെ പിടിച്ചു വെച്ചാൽ കിട്ടില്ലല്ലോ??? 🤣🤣
ശോഭക്കും ഒരു സുഖം 😂🤣
റെനീഷ ഇഷ്ടമില്ലാത്തവർ ഉണ്ടോ 😬
ലേഡി ഗുണ്ട 😂
Yessss
She's lady gunda
Lady Unda 😂
Sarikm lady gunda
Sarikkum
3:10 Mithun: ne appi ittondirikkumbo njan chavatti polichu kynjal ne enth indaakum
Vishnu: njan appi ittu poorthiaaakum
2:32 "ഒരു പെൺകുട്ടി ബാത്ത്റൂമിൽ കേറി ഇരിക്കുമ്പോ.."
ഡേയ് ഡേയ് നീ ഈ topic എവിഡോട്ടാ വളച്ച് ഒടിച്ചൊണ്ട് പോവുന്നെ 😂😂
ടാസ്ക് property എടുത്തോണ്ട് അതും ടാസ്ക് ടൈമിൽ washroom il കൊണ്ട് പോയാൽ ഗെയിം പിന്നെ എങ്ങനെ മുന്നോട്ടു പോവും? അത് ഇനി വേറേ എന്ത് reason ആയലും unacceptable ആണ്. ഒന്നുകിൽ bb അത് പറയണം wash റൂമിൽ property കൊണ്ട് പോവാൻ പാടില്ല എന്ന്. ഇവിടെ bb content ന് വേണ്ടി ഒമർ door പൊളിക്കുന്നത് നോക്കി നിന്ന് 😅
ഇതില് ഒമർ ചെയ്തതിൽ വലിയ mistake ഇല്ല. ഗെയിം നടക്കുമ്പോ ടാസ്ക് property ഒക്കെ washroom il ക്കൊണ്ട് പോവുന്നത് മോശം.
💯💯
Omar cheythathu valya kundatharam aanu. Ayyeyyeee, naanaked.
@@vplfamilyvlogs kundan omar pan spotted
4:15 സെറീന :അവളുടെ നെഞ്ചത്താണെങ്കിലോ ആ ചവിട്ട് കിട്ടിയിരുന്നതെങ്കിലോ
അഞ്ചു മനസ്സിൽ (അമ്പോ ഈ ഐഡിയ കൊള്ളാം ഇന്നാപിടിച്ചോ ) ആദ്യത്തെ ചവിട്ട് എന്റെ നെഞ്ചിൽ കിട്ടി... 😄
🤣
0:50
അത് പൊളിച്ചു😂.
ശോഭ റനീഷ😅.
ഒമർ ഓൺ ഫയർ ❤❤
Kashtam
...... toxic pr fans .. ijjathii മണ്ടൻമാർ കേരളത്തിൽ മാത്രo
Vishnu the best player 👑 dedicated 100%. Midhun verum 🚀
Ippa vishnu ith cheythal😂 kollam
🌱ഇതിൽ ആരാ
പാര:റെനീഷ no Emotions😡
സാഗർ:കുഴിത്തിരുമ്പ് 🤣
ഒമറിക്ക ❤️
Kundan omar pan spotted
Omariikkaa❤
അത്ര സമയം അവിടെ ഗെയിം കളിച്ചോണ്ട് ഉണ്ടായേ അഞ്ചുസിന് ഫ്യൂസ് കയ്യിൽ കിട്ടിയപ്പാട് മാത്രം ഒരു അപ്പി ഇടൽ 🥱💩
Fuse kittumbol matharame bthrm pokan pattu ennu vicharichu wait cheythu irunathu aanu😂😂😂
@@linuyohannan5782 😂
Omar നെ തിരികൊടുത്ത sagar... 🔥
Mandan sagar😂😂
Sagar vicharchilla omarikka chavittipolikkumenn😂😂
Avan vijarikunnadh Avante oro koprayangalkum ivide bgm itt status idunnu ennan😂
Sagar ellarkum thiriketikodkum ennitu avarke support kudum
ഒരൊറ്റ ചവിട്ട് കൊണ്ട് ഒമർ ഇക്കയുടെ ഫാൻസ് ആയവർ ആരൊക്കെ ❤🔥
Iam
സത്യം.. ഒറ്റ ചവിട്ട് കൊണ്ട് എലിമിനേഷനിൽ നിന്ന് രക്ഷപെട്ടു
kezhaaa
😂🤣🤣🤣
@@ronoaddict8296 kundan omar pan spotted
102 degree പനിയിലും മാരാർ ❤️💯💯💯
Edthond podo 102 theenga.... Marar always
@@suhail6736 cryyy 😹😹😹
എന്തുവാടേയ് power വരുന്നില്ല 👎 200 degree എങ്കിലല്ലേ power ഉളളൂ... അപോ ok
102 degree ennal farenheit anu bro 😂 athayath oru 38 degree celcius 😂😂
@@Kshema333 ഹോ എന്റേ പോന്ന... ഇവർ hyperpyerxia ആക്കാതതത് ഭാഗ്യം... 🤭😄 എന്തോകേ കാണണം🤒🤕
ഒമർ ചെയ്തത് തന്നെയാണ് ശരി ♥️
ലെ ബോസണ്ണൻ : പൊളിച്ചോളൂ എത്ര വേണേലും പൊളിച്ചോളൂ...
എങ്ങനെയെങ്കിലും ഒന്ന് റേറ്റിംഗ് കൂട്ടി താടാ ലെ മറ്റേതിലെ ഒറിജിനൽസേ 🥴🥴
Bathroomil kayari olichirikan padillan BB announce cheyyanam. Camera illatha sthalath game kalikkaan padilla
Yes ,, ഇങനേ ഒരു complaint bb yku കോടുക്കുവാണ്...ഈ teams ചെയ്യേണ്ടിരുനനത്,,അല്ലാതെ dore polikkalalla... അതുപോടേ അതും Mass എന്നു പറയുന്ന audience 🤦♂️ ... ഇങനേയും കുറേ അന്ധങൾ🙇🏾♂️
Alpha team plan polinju athaa ee chaattam.😂Omar👏👏👏👍👍
റിനോഷിനു പകരം ഒരു വാഴ ബിഗ്ഗ്‌ബോസ് നട്ടിരുന്നെഗിൽ കാറ്റത്തു അനങ്ങുകയെഗിലും ചെയ്തേനെ 😃😃😃
🙄 Silent killer 😂
🤣
sruthi moree better
🤣🤣🤣
🤣
Raneesha പറയുന്നുണ്ട് ബാത്‌റൂമിൽ കയറിയത് ഗ്രൂപ്പിന്റെ തീരുമാനം ആണെന്ന്
Bigg boss il angane paranjittilla... Appol nerathe Bigg boss il vannu poyavar okke entha ulakal aarunno.. Appol eallarum Bathroom il keri irunna mathiyallo inganathe task okke verumbol..
Avarkk game endhanenn polum ariyilla store roomile belladichappol game thudangan busser adichu enn parnju game thudangiya teema wastes
@@HananHanan-bu2qt 😂😂
Athe
എന്ത് ഫൗൾ കാണിക്കാനും അതിനെ ന്യായീകരിക്കാനും ഒരു ആൽഫ ടീം. കാണിക്കുന്നത് ഫൗൾ ആണെന്ന് അറിഞ്ഞിട്ടും ന്യായീകരിക്കുക ആണ്... 😹😹
അപ്പൊ anjus ചെയ്തത് foul അല്ലേ 🙄
@@shafnanavas7728അഞ്ജുസ് ഫൗൾ ആണ് കാണിക്കുന്നത്. " ആൽഫ ടീം അഞ്ചുസിന്റെ ടീം ആണ്.
& അവർ ടീം മെമ്പർ കാണിച്ച ഫൗളിനെ വെറുതെ ന്യായീകരിക്കുക ആണ് - എന്നല്ലേ ഇവിടെ പറഞ്ഞത്.
@@_________KING_________________ i am the സോറി 😄... Team മാറിപ്പോയി
@@shafnanavas7728 😂
അഞ്ചൂസിന്റെ അവിടുത്തെ പോരാട്ടം മതി ഇനി പറഞ്ഞു തിരിച്ചു വിട്ടേരെ. ഓവർ ആവുന്നുണ്ട്😢
4:19 സാഗർ അവിടെ നിന്ന് ചവിട്ട് ചവിട്ട് എന്ന് പറഞ്ഞിട്ട് ഓരി ഇടുന്നുണ്ടായിരുന്നല്ലോ 😏 എന്നിട്ട് ഒരു മാന്യത പോലും 🥱
2:21 le cool star Rinosh : ni okke apurath enganum poyi adi undakk..njn eth onn kudichotte 🤌🏽🤌🏽
Omer powlichu😍
മാന്യമായി omer അവന്നു അഞ്ചു ടോയ്‌ലെറ്റിൽ കയറി ഒളിച്ചിരിക്കുന്നു enn പറഞ്ഞിട്ടും അത് mind ആക്കാതെ ഇരുന്നിട്ട് ഫ്യൂസ് കയ്യിന്നു പോയപ്പോൾ ഉള്ള midhunta dog show 😂😂😂
Omer 👏🏻👏🏻
സെറിന അവളുടെ നെഞ്ചിൽ കൂടിൽ ആണ് ചവിട്ട് കിട്ടി എങ്കിൽ എന്നു ഉടനെ വീണു കിട്ടിയ അവസരം മുതൽ എടുത്തു അഞ്ചു ആദ്യം ചവിട്ട് നെഞ്ചിൽ കിട്ടി എന്താ അല്ലെ അത് വരെ ഇല്ലാതെ ഇരുന്ന ഒരു കഥ വന്നത് 😂😂😂
ഒമറിക്ക പൊളിച്ചു 🤣🤣
Omarikka full polikkal aanallo 😂🔥🔥
0:39:Omar 🔥
Bathroomil kayari olichirikunavare direct nominationil idanam.Athupole chavitti polichavarem
ബാത്ത്റൂമിൽ കയറി ഇരിക്കാൻ raneesha ആണ് പറഞ്ഞ് കൊടുത്തത്...live കണ്ടിരുന്നു
Meir Vishnunte chiri😂❤
Omar ikka ❤️
Midhun is right... 🔥. Basar adikunnathine mumb anjuse keri.. Omar chavitande avashyam onullarunne... 😂
4:08 ഫ്യൂസ് പുറത്ത് വെച്ചിട്ട് അപ്പി ഇടാൻ പോവണം ആയിരുന്നു 😏
0:25 ഈ സാഗർ എന്തുട്ടാ കാട്ടണത്, ഐസ്ക്രീം കിട്ടാത്ത കുഞ്ഞിപിള്ളാര് പോലെ 😂
മിഥുൻ ഒന്ന് സംസാരിച്ചു നോക്കിയപ്പോ ഇങ്ങനെ ആൈപ്പോയി..😂.bb യിലെ 2 വൻ നന്മ മരങ്ങളാണല്ലോ മിഥുനും റിനോഷും
Ambo onn podey... Midhun😌❤
Midhun🔥
Wow.. അതിന്റെ ഇടയിലും ഇത്ര ആസ്വദിച്ചു ചായ കുടിക്കുന്ന ഒരാളെ ആരെങ്കിലും കണ്ടോ ഗൂയ്‌സ് 🤷♀️
2:14 അവൾ അയിന് ബാത്ത്റൂമിൽ കയറി ഇരിക്കല്ലല്ലോ സ്ഥിരതാമസം ആക്കാൻ പോവായിരുന്നില്ലേ...എത്ര നേരമായി 😂
Njn alojikunath vazha ayi irikun na rinosh yendha ithra fans bigg Boss season 3 ayrunnu season vachunokumpol ulla bigg Boss nte yedhartha winner
Midhun❤️🔥
അഖിൽ മാരാർന്റെ ടീം ഉള്ള എല്ലാരും അടിപൊളി ആണ്, rinosh ഒഴികെ. ❤❤❤ വെറുപ്പിക്കൽ ആളുകൾ ഫുൾ ജുനൈസ് ന്റെ ടീം ലും
Immathiri task koduthitu weekendil le lalettan ithoru raskaramayi fun aayi kalikande game alle 😂
Pavam Shobha Kure kitty ind 😂
ഇത്രേം നാൾ വേസ്റ്റ് ആയി തോന്നിയ ഒമർ ഇക്ക ഇന്ന് 💯👌
Sagar haters come on 🎉🙂
🙄🧐
ഇതുപോലൊരു പട്ടി ഷോ.. വേറെ ഇല്ല.. അവന്റെ ഓരോ ആക്ഷൻ കണ്ടാൽ 🤦🏻♂️🤦🏻♂️🤦🏻♂️
Sagar fans come on🎉🙂
@@aMaljOsHY1 fans power😎
Midun kalippidumbol vishnu chirikunnu😂😂
njan midhun teamine support cheyyuu👍🏼
ഈ ഒരു നിമിഷം നമ്മൾ dr റോബിൻ രാധകൃഷ്ണനെ ഓർമിക്കേണ്ടതാണ് 😁
Enathinu kidanu alarano
Sagar: ippo shobayikk thoorande😂😂
0:48 that lift ശോഭയെ പുഷ്പം പോലെ പൊക്കി എടുത്തു റെനീഷ 🙏🙏🙏🙏🙏🙏🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Lady ഗുണ്ട Reneesha😂😂😂😂
എന്നിട്ട് ക്യാമെറയിലേക്ക് ഒരു നോട്ടവും 😜 പ്രേക്ഷകർ എല്ലാരും കണ്ടു കാണോ ആവോ 🤣🤣
Midhun onnum ariyathey chumma kure shout cheythu.. 😢 pavam
Vishnu 🔥🔥🔥
Midhun is really a nice guy
Athe athe aalkare plan cheyuthu nice aayi angu thatti kalayunna guy 😑
Sagar ellarem provoke chyum ennitu avarke support kudum.
1.akhil
2.ommer
Inn rinosh
റിനോഷ് ന്ത് കാണാനാ അവിടെക് പോയത് എന്ത് task വന്നാലും പൊട്ടനെ പോലെ നില്കും.... 🤷🏻♀️🤷🏻♀️🤷🏻♀️
റിനോഷ് ഒഴികെ ബാക്കിയുള്ള എല്ലാവരും 🔥🔥🔥🔥🔥
Tharunna kaaryam നോക്കിയാല്‍ പോരെ..... എന്തിനാണ് ഇങ്ങനെ അടി undaakkeet
@@jubinaskarim1778 tharunna karyam polum maryathayk cheyunnila....
ഒമറിക്ക ഫുൾ സപ്പോർട്.
ഉമ്മർ ശോഭ team 👍🔥🔥
Lemme give some tips to these people there. When you are in an argument. Be calm and argue in a calm voice which will give a feeling of you winning the argument
Views kurayum vere kuzhaponnulla
Ninte comment avarengane kanan
,@@commonman5524 I don't have a problem if they don't. If you wanna listen you listen or else just let it be
Team തിരിക്കേണ്ടത് ഇനി ബിഗ്ഗ്‌ബോസ് ആണ്. എങ്കിൽ friends എല്ലാം ഒപോസിറ്റ് ടീമിൽ വരും അഖിൽ ഷിജു വിഷ്ണു ഇവരൊക്കെ വേറെ ടീമിൽ വരണം
Team ayi kalikunavarke onnich nominationil kondu varan ulla BByude physiological move
Atleast midhun and vishnu vere team il vannu. Bhagyam
@@honeybunch_0563 ath thanne mithun pure ayonda physically week ayond avrk sprt kodukkan midhun aghotte poyi
@@aleesworldism5031 physical taskinte idk vishnu nit kodukum nn parajavn aano pure🙄
Omarikka pwollichu
1:36 ശോഭ : ഒമറിക്ക പൊളിച്ചു...
ഒമർ : എന്ത് പൊളിച്ചു എന്ന് 😅
2:12 junais..... Endinooo vendi thilakkunna sambar🤣😂
Omar u r such a sweet heart
ഇതൊന്നും എന്നെ ബാധിക്കുന്നില്ലേ എന്നാ തരത്തിൽ... Rinosh
Reenisha poli
Aniyan full seen
Omar cheythathil oru thettumilla
അഞ്ജൂസ് കള്ളം പറഞ്ഞത് ആണ് അവൾ എന്തിന് fuse കൊണ്ട് ബാത്റൂമിൽ കയറണം 😂😂
Shobha sagar😂🤣
അനുന്റെ മുടി 👌
ഒമർ ഇക്ക പൊളിച്ചു... Anjus ഫൗൾ game ആണ് കളിക്കുന്നത്
0:12 , Omar door ചവിട്ടയതിനേ ശോഭ തടഞ്ഞില്ല എന്ന് പറഞ്ഞ വർ എവിടെ ...
Abide sagarne nokk chavit
Avasanam sagar : endh chetarama kanichadh
Ijadhi Mandan😂
Omar nu full support 👍🏼
Midhun ആദ്യമായിട്ടാണ് ഒരു problethil ഇങ്ങനെ പ്രതികരിക്കുന്നത്. Full ഓൺ Full Power