ഒരു ടെൻഷൻ എടുക്കേണ്ട ബഷീറിക്ക ഉണ്ടല്ലോ !..Lukman Avaran |

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 263

  • @manumahjoob5816
    @manumahjoob5816 Год назад +121

    ലുക്കുവിന്റെ ആത്മവിശ്വാസം അത് ഇഷ്ടമായി - മലബാറിൽ നിന്ന് ഒരു മൊഞ്ചൻ - മുന്നോട്ടുള്ള - പോക്ക് ഗംഭീരമാകട്ടെ -🙏💚🙏

  • @shebmedia
    @shebmedia Год назад +108

    ഒരു ഇന്റർവ്യൂ ഫുൾ ആയി skip ചെയ്യാതെ കാണുന്നത് കുറേ നാളുകൾക്കു ശേഷം ആദ്യമയാണ്.. ജീവിതത്തിൽ എത്ര ഉയരത്തിൽ എത്തിയാലും. ഇതുപോലെ സിമ്പിൾ ആയി സംസാരിക്കാൻ കഴിയണം... ബിഗ് സല്യൂട്ട് ലൂക്മാൻ.....

  • @ansarsalam879
    @ansarsalam879 Год назад +33

    ഇതുപോലെ ഉള്ളു തുറന്നു സംസാരിക്കുന്ന ഒരു നടനെ അപൂർവമായേ കണ്ടിട്ടുള്ളൂ... ന്യൂജെൻ നടന്മാർ കണ്ടു പഠിക്കട്ടെ..
    നല്ല ഇന്റർവ്യൂ.. നല്ല അവതരണം 🙏

  • @Mktvibe
    @Mktvibe Год назад +18

    എങ്ങനെ സാധിക്കുന്നു ലുക്കുവിന് ഇങ്ങനെ എളിമയാകാൻ 🙏 keep it up...ഇതാണ് ജനങ്ങളും ഇഷ്ടപ്പെടുന്നമത് . ഉയരങ്ങളിൽ എത്തിയിട്ടുണ്ടെകിലും സാദാരണക്കാരനായി ജീവിക്കാം എന്ന ഒരു ഉദാഹരണം 🥰

  • @ponnujonu4398
    @ponnujonu4398 Год назад +108

    ഒരു ചെറു പുഞ്ചിരിയോടെ കണ്ട് തീർത്ത ഇന്റർവ്യൂ ❤

    • @letsfrens
      @letsfrens Год назад +1

      💯 agreed.... i was looking at myself after this interview and still, I could see a smile on my face
      Ingane simple aayi samsaarikkunnavarr kaanaan thanne enth rasamaanu......
      Vineeth Sreenivasan....and Now Lukeman...

    • @Sachu_Hezu
      @Sachu_Hezu Год назад +1

      Correct 💯 njammale randalum ore manassanutta..!!

    • @ponnujonu4398
      @ponnujonu4398 Год назад

      @@letsfrens 🥰🥰🙌

    • @ponnujonu4398
      @ponnujonu4398 Год назад

      @@Sachu_Hezu സെറ്റ് സെറ്റ് 😂👌

    • @sarafeenasarfi1721
      @sarafeenasarfi1721 Год назад

      Sathyam

  • @hashimmohammed
    @hashimmohammed Год назад +34

    ലുക്കു ഞങ്ങളുടെ സൂപ്പർ സീനിയറാണ് കോളജിൽ. അവിടെ ഇതു തന്നെയാണ് അവസ്ഥ അടിയുണ്ടവും ആരെങ്കിലും പിടിച്ചു കൊണ്ടുവരും😂.

  • @reereniz8532
    @reereniz8532 Год назад +61

    Life ഇൽ യാതൊരു പരിചയവും ഇല്ലാത്ത ഒരേ ഒരാൾക്ക് വേണ്ടിയെ പ്രാർത്ഥിച്ചിട്ടുള്ളു..ലുക്മാൻ . അത് ലുക്മാൻ ന്റെ കല്യാണ photo യുടെ താഴെ വന്ന കമന്റ്സ് കണ്ടിട്ടാണ്...തലവര തെളിയാൻ...

  • @Hanna-uu3hb
    @Hanna-uu3hb Год назад +13

    ലുക്കുന്റെ ഉമ്മ ഹലീമത നല്ല ഒരു സ്ത്രീയാണ് എന്റെ ഇക്കാടെ ഉമ്മയും അവരും ഒരുപാട് നാളായി അറിയുന്നവരാണ്

  • @shafimm4298
    @shafimm4298 Год назад +31

    ഇത്ര ക്ഷമയോടെ രണ്ടു പാർട്ടും വളരെ സന്തോഷത്തോടെ കാണുന്നത്‌ ആദ്യമായിട്ടാ.

  • @richusvidios1469
    @richusvidios1469 Год назад +5

    അങ്ങനെ ആദ്യമായി ഒരു സിനിമാനടന്റെ ഇന്റർവ്യൂ മുഴുവനായും കണ്ടു...
    ഇവൻ പൊളിയാ നിന്നെ വിമർശിച്ചവർ കളിയാക്കിയവർ എല്ലാം തിരുത്തി പറയും👌👌👌👌

  • @noushadusman6127
    @noushadusman6127 Год назад +85

    ഹൃദയം കൊണ്ട് വർത്തമാനം
    പറയുന്നവർ...
    ഇഷ്ടം ❤

  • @sumielsamathew196
    @sumielsamathew196 Год назад +32

    Dhanya chechi was lost herself in front of his innocence 😊...changed the structure of interview..no philosophy.....no quoted words....real life

  • @elenreji7980
    @elenreji7980 Год назад +35

    Dear Dhanya ma'am...Kazhinna koree naalayittu ma'am nte interviews regular aaayi kaanarundu...You are just amazing...Nammal purame kaanunna oru life allla palardeyum enna realization...it is quite surprising....and the thing is you were able to make your guest express from their hearts...I don't think ma'am nte interview il vanna oru guest um oru mask ittu samsaarichittondennu...They have spoken truly from their hearts...What a quality host you are...Just fantastic...keep going❤️❤️❤️🥰🥰

  • @viralvideos9787
    @viralvideos9787 Год назад +8

    ഞാൻ ഇന്ന് വരെ കണ്ടതിൽ രണ്ട് പേരുടെഇന്റർവ്യൂ മാത്രം ആണ് ഫുൾ ആയി കണ്ടേ ഒന്ന് ഇതും വേറെ ഒന്ന് ഇദ്രൻസ് ചേട്ടന്റെയും 😊😊ജാടയില്ലാതെ പരസ്പര ബഹുമാനത്തോടെ ഉള്ള ഇറ്റർവ്യു 👍👍

  • @achuhash2456
    @achuhash2456 Год назад +44

    *ഈ ഇന്റർവ്യൂ വിൽ തിളങ്ങി നിൽക്കുന്നത് ഹലീമ ഉമ്മ* ❤❤

  • @riyasrcs336
    @riyasrcs336 Год назад +140

    ലുകുവിൻ്റെ struggle story കേട്ടിട്ട്.. ഈ കഥ എൻ്റേത് കൂടിയാണല്ലോ എന്ന് തോന്നിയവരുണ്ടോ. എല്ലാത്തിനും സപ്പോർട്ട് ചെയ്യുന്ന അത് പോലൊരു ഉമ്മ ഉള്ളവരുണ്ടോ... ഉണ്ടോ. എനിക്കുണ്ട്... 😊❤❤

  • @teang__yeng
    @teang__yeng Год назад +56

    സത്യത്തിൽ ലുക്മാന്റെ കഥ തന്നെ ഒരു സിനിമയാക്കാൻ കഴിയും ....വളരെ ഹൃദയ സ്പർശിയായ കഥ.... അല്ല ജീവിതം

  • @FathimaMuhammedjameel
    @FathimaMuhammedjameel Год назад +31

    Who else from changramkulam watching this and feeling proud to see lukan bro with dhanya chechi ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +13

    *lukman is the most underrated malayalam actor & deserves more lead roles💯🔥😻*

  • @alphyantony129
    @alphyantony129 Год назад +46

    Dhanya ma'am, your eyes speaks louder than your words. The excitement, the travel with the guest , the sparkles in your eyes is the USP of your show❤

  • @jayalalithasurendran5976
    @jayalalithasurendran5976 Год назад +34

    Loved Lukman's genuine ,innocent talk.❤

  • @thajutvbox9366
    @thajutvbox9366 Год назад +17

    Lukku. Love from Mookuthala❤️

  • @harrisalikkal8207
    @harrisalikkal8207 Год назад +15

    Congrats Lukku...chasing dreams to the extent.. 👌

  • @kathireshpalakkad6946
    @kathireshpalakkad6946 Год назад +7

    മികച്ച ഒരു പതിപ്പ്..... കൂടുതൽ ഉയരങ്ങൾ ലുക്കു കീഴടക്കും ഉറപ്പ്....ധന്യ ചേച്ചി നന്നായി.... രണ്ടാൾക്കും ആശംസകൾ ❤

  • @jayasankars1098
    @jayasankars1098 Год назад +27

    I didn't know who this guy was till I watched this episode... but long before that I was mesmerised by his acting in the movie UNDA.

  • @akhilalex7930
    @akhilalex7930 Год назад +9

    5th stdil padikkumbol makanu thallu kittiyathu kanda umma thallumala kandappol ulla avastha enthayirunnirikkum.... Jamshee is one of the good character role you have done. Ella nattilum kootukarudae idayilum thallinu karanakatan aya allenkil athinu Intitative edukkunna oral undakum... Orupadu alukalku athu relate cheyyan pattiyathu kondanu aa character oru pakshae toviyudae characterintae mukalil prekshakar sweekarichathu. Cinemayil God fathers illathae oru sadharanakran kadannu vannu ithrayum varae ethiyittundenkil ningal iniyum orupadu dooram munnottu pokum... All the best lookman.... Dhanya chechiyae kurichu parayan enikku vakkukal illa... Entae kayyil ulla stock theernu.. Keep your good work.

  • @athi_ra7440
    @athi_ra7440 Год назад +15

    Dear Dhanya chechi, you are making the host so... comfortable to express themselves, Saniya's interview gave a clear picture of that young talent 👌. Now Lukman❤ his struggles and Umma's support, truly touched .

  • @dillunk1623
    @dillunk1623 Год назад +14

    പണ്ട് കിട്ടോ എന്ന short film കണ്ടപ്പോൾ മനസ്സിൽ കൂടിയത lukman ❤

  • @rumihonest5086
    @rumihonest5086 Год назад +8

    Dhanya, the way u bring back the standard of interviewing people is amazing, especially with Lukman, i saw with a little smile on my face due to the genuine way u both talks. Thanks❤

  • @rameesckm8355
    @rameesckm8355 Год назад +14

    Proud of Changaramkulam ❤

  • @sumielsamathew196
    @sumielsamathew196 Год назад +18

    Lukman......purest version of soul....the real man ❤ LOL

  • @Oreo_158
    @Oreo_158 Год назад +13

    Love the way he talks.. Thanks for this wonderful conversation ❤

  • @rakeshram3448
    @rakeshram3448 Год назад +37

    I don't know....4 mins aayappo I cried suddenly listening to this conversation...still while typing my eyes are filled...😓😓😓😓😓

  • @Sanchari_98
    @Sanchari_98 Год назад +18

    പ്രതീക്ഷയുള്ള നടൻ ❤️

  • @shanavasshanu1965
    @shanavasshanu1965 Год назад +2

    Ohh. ഇങ്ങള് പൊളിയാണ് ട്ടോ.... പച്ച മനുഷ്യൻ....❤

  • @hakkiok
    @hakkiok Год назад +6

    Chaliyum double meaningum mathram parayathem aalukale pidichirthamenn kaanichu thannu, hats off to Dhanya Maam, Faking illand samsarcha luku , lots of love from malappuram❤

  • @shafeequea9767
    @shafeequea9767 Год назад

    ഈ ഇന്റർവ്യൂ കലക്കി.. നിങ്ങൾ രണ്ടുപേരുടെയും സംഭാഷണം ഒരു നല്ല സിനിമ പോലെയായി .. കോമഡിയും ഉണ്ട്‌ നല്ല സന്തേശവും ഉണ്ട്‌.. keep it up✌️

  • @dilipkumar1973
    @dilipkumar1973 Год назад +6

    Eda Lukoo Nee Puliyadaa. Love you boy.

  • @thwfi40
    @thwfi40 Год назад +6

    Muhsin paraari nte call vannu waahw romancham🥰

  • @fidafathima6877
    @fidafathima6877 Год назад +1

    Superb ... Hats off to you... For you patience efforts and all

  • @suhailkiltan402
    @suhailkiltan402 Год назад +1

    മോനേ. ഇതാണ് ഇൻറ്റർവ്യു...... Skip ചെയ്യാതെ കണ്ടു..👍👍

  • @ashnjb9554
    @ashnjb9554 Год назад +3

    Very touching interview...
    May you get more opportunities...
    Dhanya Ma'am is a keen listener...

  • @afeefanarghees3881
    @afeefanarghees3881 Год назад +1

    നല്ല അവതാരിക ❤❤❤
    കൂടെ ഉള്ള ആളെ നന്നായി കേള്‍ക്കുന്നു ❤❤❤

  • @jahanash4934
    @jahanash4934 Год назад +4

    ഇത്രക്കും ചിരിച്ച ഒരു ഇന്റർവ്യു വേറെയില്ല 😂😂

  • @rashilk110
    @rashilk110 Год назад +7

    Most awaited part❤️

  • @seleenamanju7343
    @seleenamanju7343 Год назад +4

    ചിരിച്ചും ചിന്തിച്ചും കണ്ട intrvw..❤❤❤

  • @Harikumar-hx4pc
    @Harikumar-hx4pc Год назад +8

    Dear Dhanya,
    Your iinterview style is unique. Loved this chat as usual. Do keep it up. All the best.

  • @Tinker1190
    @Tinker1190 Год назад +12

    Genuine Human Being

  • @roshanismailrm
    @roshanismailrm Год назад +10

    This is called *interview*👍

  • @salihashidasalihashida2970
    @salihashidasalihashida2970 Год назад +1

    Ente ikkaakkaaa prayasangalk shesham nalla luck varum ennaa ee vaak njan sherikkum manassil kayattiyitto. Love you so much ikkaakkaaa. Nalla, oru brother aayi kaanaan thonnunnooo

  • @anasmutha9967
    @anasmutha9967 Год назад +3

    Lukku Machan and Dhanya Chechi❤️

  • @heerausman6305
    @heerausman6305 Год назад +4

    All the best Lukman. InshaAllah Aagraham pole nadakatte ellam 👍🏻

  • @krish1234krish
    @krish1234krish Год назад +4

    🤗you both are talked very nice 👍🏻 , very genuine conversation

  • @aviyal6447
    @aviyal6447 Год назад +4

    Hatts off ജുമൈമ 👏

  • @reemamiya
    @reemamiya Год назад +8

    Pure soul❤

  • @anoopt7531
    @anoopt7531 10 месяцев назад

    നല്ല നടൻ..നല്ല വ്യക്തി... ലുക്മാൻ 👏👏👏

  • @shafeekaliyathodi9897
    @shafeekaliyathodi9897 Год назад +4

    Wooow superb interview ❤️❤️

  • @nsha4535
    @nsha4535 Год назад

    Excellent interview. A charming interviewer and a straightforward interviewee.

  • @basheerbasheer8663
    @basheerbasheer8663 Год назад +1

    14:00 ബഷീർക്ക 🔥🔥🔥🔥👍👍👍

  • @shameermuhammed6575
    @shameermuhammed6575 Год назад +5

    Very nice interview 😍❤️👏🏻

  • @malusuniverse7262
    @malusuniverse7262 Год назад +5

    Absolute gentle man❤..mam,please select personalities other that film industry.

  • @ismailkunju4837
    @ismailkunju4837 Год назад +2

    ഈ പയ്യൻ ഉയരാൻ സാധ്യതയുണ്ട്. അഭിനന്ദനം

  • @shaheersiraj7888
    @shaheersiraj7888 Год назад +2

    Enginearoad karude aliyan .lukman bro❤❤

  • @jishanashahas433
    @jishanashahas433 Год назад +3

    Nice interview ❤

  • @abdurahiman8267
    @abdurahiman8267 Год назад +1

    Fantastic interview very humble and simple both of you

  • @akkisnet
    @akkisnet Год назад +5

    15:04 😂😂yes എല്ലാ ബോയിസും ഈ കളി കളിച്ചത😂😂

  • @shalishami6824
    @shalishami6824 Год назад

    Luku ഇഷ്ട്ടം ന്റെ ഹസ് ന്റെ മുഖചായ അതെ ചിരി അതെ നടപ്പ് ഈ ഇന്റർവ്യൂ ഇപ്പോഴാ ഒന്നു കാണാൻ പറ്റിയെ dhanya mam നല്ല അവതരണം 🥰🥰🥰ഒരുപാട് ഇഷ്ട്ടായീ സുലൈഖ മന്സിൽ ഈ അടുത്താണ് കണ്ടത് രണ്ടു തവണ കണ്ടു ആ മൂവി ലുക് മാൻ... പൊളി പൊളി 🥰🥰

    • @shalishami6824
      @shalishami6824 Год назад

      Luk maante ഒരു കട്ട ആരാധിക ആയി മാറി ഞാനിപ്പോ

  • @S_h_a_f_i_i
    @S_h_a_f_i_i Год назад +3

    പൊളി ഇന്റർവ്യു ❤❤

  • @Dr.shahanaspk__vlogs
    @Dr.shahanaspk__vlogs Год назад +2

    Beautiful interview❤

  • @pkshameer4615
    @pkshameer4615 Год назад +4

    നല്ലൊരുമ്മാന്റെ മോനാണ് ❤ You bro

    • @jafarswadik2832
      @jafarswadik2832 Год назад +2

      ലുക്മാന്റെ ഉമ്മ എന്റെ ഉമ്മയുടെ കൂട്ടുകാരി ആണ്, ചങ്ങരംകുളം ഉദിനുപറമ്പ് ആണ് വീട്

  • @muhammedaslam7860
    @muhammedaslam7860 Год назад +14

    This is the pure interview ❤

  • @bapputtypa9797
    @bapputtypa9797 Год назад

    ആദ്യമായിട്ടാണ് ഞാൻ ഒരു നടന്റെ ഇന്റർവ്യ ഫുൾ കാണുന്നത്

  • @rafeeac
    @rafeeac Год назад

    So simple, hard work, struggling ,dedication, finally successful

  • @thesnithes1205
    @thesnithes1205 Год назад +5

    Nice talk lukman❤️

  • @naseemarahim4637
    @naseemarahim4637 Год назад

    രണ്ട് പേരും ഇഷ്ടം, best of luck 🙏🏻

  • @lylatu5712
    @lylatu5712 Год назад +4

    Lukman എന്റെ മകനെ ഇപ്പോൾ എല്ലാവരും Lukman ന്റെ പോലെ എന്ന് പറയുന്നു

  • @irfuirfad6918
    @irfuirfad6918 Год назад +16

    ഈ life story ഒരു സിനിമ ആകണം എന്ന് അഭിപ്രായമുള്ളവർ ലൈക് അടിക്കി 🔥👍

  • @infokites3994
    @infokites3994 Год назад +1

    23:10 അതിന് introspection എന്നാണ് പറയുക... ആത്മവിശകലനം എന്ന് മലയാളത്തിൽ പറയാം

  • @sabeelhassan939
    @sabeelhassan939 Год назад +2

    Simple man ❤ All the best

  • @Ami7166
    @Ami7166 Год назад +14

    Inshallah he will be a Star very soon.❤

  • @IamLijo
    @IamLijo Год назад +15

    Thank you Dhanya @iamwithdhanyavarma for this amazing interview. I love it ❤

  • @snitharasheed4911
    @snitharasheed4911 Год назад +4

    Medical shop name Medicare😊Proud of u Lukku❤❤❤❤

    • @fazilsalim
      @fazilsalim Год назад +1

      Owner rasheedikkayude wife ayirikkum😂

  • @faisalcholafoods8946
    @faisalcholafoods8946 Год назад +2

    Search cheyth kanunna eka interview dhanya mam nte mathraman

  • @ashrafckg3756
    @ashrafckg3756 Год назад

    ദിയാ വർമ്മ നിങ്ങൾ സംഭവംതന്നെയാണ് നിങ്ങൾ ലുക്ക്മാൻ ഇൻറർവ്യൂ അടിപൊളി

  • @abr9483
    @abr9483 Год назад +2

    സൂപ്പർ ഇന്റർവ്യൂ 👍 ❤

  • @sharafudheenceepee-yn4ev
    @sharafudheenceepee-yn4ev Год назад +2

    Lukman 👍👍👍

  • @travellife8294
    @travellife8294 Год назад +2

    Ini varumbol aaa ummayeyum kooottivatto kananaan agrahamun

  • @shijithpk7531
    @shijithpk7531 Год назад +5

    നിറഞ്ഞ മടിശീലക്ക് സുഹൃത്തുക്കൾക്ക് പഞ്ഞം ഉണ്ടാവില്ല എന്നാണ് പറയാ. അതുപോലെയാണ് എല്ലാം

  • @lp6015
    @lp6015 Год назад +2

    Pavapettavarude super star, man of local padam

  • @Thakhyu
    @Thakhyu Год назад +5

    Life is also surprises and miracles

  • @anurachel7774
    @anurachel7774 Год назад +4

    Beautiful conversation..Thank you ❤

  • @suhanacpr
    @suhanacpr Год назад

    Njan lukman ikkayude big fan suhana🥰♥️🌹

  • @sabeenasabre8909
    @sabeenasabre8909 Год назад +1

    ചിരിയില്ലാതെ ഇത് കാണാൻ ആവില്ല😄😄

  • @Minditpascal
    @Minditpascal Год назад

    Ithanu interview 🙌👍🏻

  • @MN-jo3zj
    @MN-jo3zj Год назад +14

    Mam..Myself Niyas Zakhir. Im an aspiring actor currently in my struggling face. Ive been watching all ur interview from the interview of tovino❤. Now watching lukman.. I could relate my life now with his past life. My one wish is to come into ur interview when i reach the stage i wish, i know i will oneday. I wish you would call me oneday for ur channel interview 🤞🏻❤

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 Год назад

    Dhiyavarma.lukku.super.❤❤💯👌

  • @aseem..
    @aseem.. Год назад +3

    Wowww love him❤

  • @fairoosfairu9963
    @fairoosfairu9963 Год назад +1

    2 എപ്പിസോഡ് scip ചെയ്യാതെ മുഴുവൻ കണ്ട ആദ്യ ഇന്റർവ്യൂ 👍

  • @farhanmon1
    @farhanmon1 Год назад +1

    Lookku💥💥💥💥👍👍👍😍😍

  • @kamarzamanak3894
    @kamarzamanak3894 Год назад +2

    Nice interview. Aa muhsin parari ne kond varanam. Nte naat karan koodiya.