Maruti Suzuki Wagon R Ownership Review Negatives & Positives!!! മലയാളത്തിൽ

Поделиться
HTML-код
  • Опубликовано: 2 янв 2021
  • FOR MORE DETAILS
    PLZ CONTACT
    AKASH : 9️⃣6️⃣ 0️⃣5️⃣ 0️⃣6️⃣ 3️⃣8️⃣ 3️⃣9️⃣
    KANNAN : 9️⃣8️⃣ 4️⃣7️⃣ 1️⃣6️⃣ 8️⃣0️⃣ 6️⃣5️⃣
    wanon r base model review : • Maruti Suzuki WagonR L...
    wagon r 2 nd variant review : • Maruti Suzuki WagonR (...
    HOST : SREEVISAKH
    CAMERA : VISHNU
    EDIT : VISHNU
  • РазвлеченияРазвлечения

Комментарии • 209

  • @ajayakhoshb8
    @ajayakhoshb8 3 года назад +55

    പല review കണ്ടിട്ടുണ്ട്,( only Male )
    ഇത് വളരെ വത്യാസം ആണ് 👍👍❤️
    Super 👏👏👏

  • @nmvlogs6103
    @nmvlogs6103 3 года назад +62

    മുത്തേ തന്റെ റിവ്യൂ ഒരു രക്ഷയും ഇല്ല.... ഞാൻ യുട്യൂബിൽ ഏറ്റവും കൂടുതൽ തിരയുന്നത് തന്റെ വീഡിയോ ആണ്.... ആദ്യം തന്നെ പ്രൈസ് പറയും. അതാണ്‌ പൊളി.👌

    • @VVEntertainment2020
      @VVEntertainment2020  3 года назад +3

      🥰

    • @kannan6370
      @kannan6370 3 года назад +4

      Yes genuine, ഒട്ടും ലാഗ് ഇല്ല. നമ്മൾക്ക് എന്താണോ അറിയേണ്ടത് അതെല്ലാം പുള്ളി ഉൾപ്പെടുത്താറുണ്ട്

    • @anoopmathew2775
      @anoopmathew2775 Год назад

      ആദ്യമേ പ്രൈസ് പറയുന്ന ഒരു യൂട്യൂബർ.. ഗ്രേറ്റ്‌.... Great..

  • @techtipskallada5236
    @techtipskallada5236 2 года назад +4

    ഡോക്ടർ രോഗിയോടു രോഗവിവരങ്ങൾ ചോദിച്ചറിയുന്നത് പോലെ കൃത്യമായി ഓരോന്നും ചോദിച്ചു മനസിലാക്കി അവതരിപ്പിച്ചു.. സൂപ്പർ 👏👏👏👏👏

  • @krishnenduu3371
    @krishnenduu3371 2 года назад +8

    1.2 is fun and drivable I just covered 450 km in one day with out any stress❤️ wagon r is real deal and value for money car

  • @nabeelmehfil4147
    @nabeelmehfil4147 3 года назад +13

    നിങ്ങൾ ഓരോ വിഡിയോയിലും അൽബുദ്ധപ്പെടുത്തികൊണ്ടിരിക്കുന്നു GOD BLESS U❤️

  • @hashirct7992
    @hashirct7992 3 года назад +30

    Teacher അടിപൊളി ആയിട്ട് വണ്ടിയെ കുറിച്ച് പറയുന്നുണ്ട്..
    ഗുഡ് review

  • @manojthyagarajan8518
    @manojthyagarajan8518 3 года назад +17

    ആദ്യം ഞാൻ മാഗ്നൈറ്റ് ബുക്ക് ചെയ്തു. പിന്നെ കാൻസൽ ചെയ്തു. വാഗനർ vxio 1.2 എടുത്തു. കാരണം അനുഭവസ്ഥരുടെ നല്ല അഭിപ്രായം. മികച്ച അവതരണം !

    • @kaimamkunnil
      @kaimamkunnil 3 года назад +1

      എന്റെ വണ്ടിയും 1.2 ltr ആണ്.

    • @aseeb3417
      @aseeb3417 3 года назад

      On rode prize?

    • @kaimamkunnil
      @kaimamkunnil 3 года назад

      @@aseeb3417 6 Lakh 600 Rs/- 2019 ഓണത്തിന് എടുത്തതായിരുന്നു.

    • @manojthyagarajan8518
      @manojthyagarajan8518 3 года назад

      @@aseeb3417
      VXI (0) 1.2 AMT 6,68000/-

    • @vinu7575
      @vinu7575 3 года назад

      That's a good choice

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 3 года назад +5

    മികച്ച റിവ്യൂ . വെറുതെ അതുമിതും പറഞ്ഞ് കാടുകയറാതെ വേണ്ട കാര്യങ്ങൾ കൃത്യമായി ചോദിച്ചറിഞ്ഞു 👍

  • @faisalnasee6838
    @faisalnasee6838 3 года назад +8

    അടിപൊളി ഓണർഷിപ്പ് വീഡിയോ😊 ഒറ്റ നിൽപ്പിൽ ടീച്ചർ പറയാനുള്ളതെല്ലാം പറഞ്ഞു😊👍👍

  • @bennetjoseph9436
    @bennetjoseph9436 Год назад +3

    Back -ൽ AC Blower ഉണ്ടെങ്കിൽ നല്ലതാണ്
    Auto Gear കയറ്റത്തിൽ വച്ച് എടുക്കുന്നതിന് ബുദ്ധിമുട്ട് ഒഴിവാക്കാൻ Hill start assist ഉണ്ടെങ്കിൽ നന്നായിരുന്നു.
    Head Rest Fitt ആയി വരുന്ന type ആയത് പോരായമയാണ് '
    Seat Height Adjust ഉണ്ടെങ്കിൽ നന്നായിരുന്നു
    Back Shape മാറ്റം നല്ലതാണെന്ന് തോന്നുന്നു.
    Auto Gear -ൽ Sudden Pick up കിട്ടുന്നില്ല. Gragual ആയിട്ട് കൂടുന്നത് കൊണ്ട് പെട്ടെന്നുള overtake ing പറ്റത്തില്ല.
    വില വളരെ കൂടുതലാണ് ഇതിന്റ Full option ന്റെ വിലയ്ക് Honda Amaize കിട്ടും എന്നുള്ളതാണ്.
    OK

  • @mohammedrafi8020
    @mohammedrafi8020 Год назад +2

    ഞാൻ എടുത്തു 1000 cc 13:13 wagon r സൂപ്പർ പെർഫോമൻസ് ആണ് സൂപ്പർ ടോൾ ബോയ് കാർ ആണ് എല്ലാ വശവും നന്നായി കാണാൻ പറ്റും എന്നത് തന്നെ സൂപ്പർ ഹൈ ലൈറ്റ് ആണ് . 🌹🌹🌹🌹ഓവർ ട്ടേക്കിങ്ങ് സമയത്ത് പെട്ടെന്ന് മറികടക്കാൻ അല്പം ബുദ്ധിമുട്ടാണ്

  • @AbdulSalam-cu8iv
    @AbdulSalam-cu8iv 3 года назад +6

    നല്ല വീഡിയോ ആയിരുന്നു. ഒരു വ്യത്യസ്തത ഉണ്ട്

  • @sujithrt6568
    @sujithrt6568 3 года назад

    Super👌 iniyum ithupole video cheyyanam

  • @adarshcheppad
    @adarshcheppad 3 года назад +3

    Very very good review. I have booked zxi amt. Watched so many reviews, but this was a useful one. Keep it up.

  • @sureshkumarb189
    @sureshkumarb189 3 года назад

    Good review. Pl tell how to drive the AMT in hill while traffic.

  • @adamrajbalakrishnan1894
    @adamrajbalakrishnan1894 3 года назад +7

    Teacher's opinion extraordinary

  • @rahulrnair1202
    @rahulrnair1202 2 года назад

    Chetta ithunu compliment ayee nthoka lebichu enu areyan pattumo eg, seat cover....

  • @akashsukumaran
    @akashsukumaran 3 года назад +2

    Very relavant video to me, as am planning to buy it👍👏👏
    The lag may be due to its automatic.

  • @hemanthgireesan2867
    @hemanthgireesan2867 3 года назад

    നിങ്ങളുടെ വീഡിയോസ് എല്ലാം പൊളി ആയിട്ടുണ്ട്
    Go a head✌️✌️✌️

  • @athulbiju3112
    @athulbiju3112 3 года назад +3

    I see your red Celerio cars review that was fully detail review

  • @cyrilelanjithara6284
    @cyrilelanjithara6284 Год назад +1

    Integrated headrests and overall quality pora pinne high-speed stability illa, ithe vileyku ignis kittum, resale ithinu aavum karanam ignis ini adhika kaalam kanilla

  • @atmuhseena
    @atmuhseena 2 года назад

    Good review
    Is it AMT transmission?

  • @thejus4321
    @thejus4321 3 года назад +2

    Expecting more videos from you

  • @hashirarshad8177
    @hashirarshad8177 3 года назад +3

    Innova base model review cheyy ❤️❤️❤️

  • @j7art007
    @j7art007 3 года назад +2

    Good review 💖👍

  • @mathewsabraham4405
    @mathewsabraham4405 2 года назад

    Brezza koode oru user review ondayirunne nallathayirunnu. 👍

  • @RudraPulse
    @RudraPulse 3 года назад +1

    Genuine opinion shared! 👍

  • @athulbiju3112
    @athulbiju3112 3 года назад +4

    Pls do Celerio review
    Customer review pls....

  • @byjunandanam630
    @byjunandanam630 3 года назад +5

    Revew ചെയ്യുമ്പോൾ ഏതു വണ്ടി ആയാലും എല്ലാരും ഉറ്റു നോക്കുന്നു കാര്യങ്ങളിൽ ഒന്ന് മൈലേജ് ആണ് അത് പറഞ്ഞില്ല.....

  • @thalhath4995
    @thalhath4995 3 года назад +5

    Celerio bs6 owners rivew cheyyuo

  • @aswinachu9769
    @aswinachu9769 3 года назад +2

    ente sir aa baleno full option onu review cheyumo plss. sir ente koode kazhinja month ellum paranjirunu cheyan . reply

  • @vivekr9033
    @vivekr9033 3 года назад +1

    Kia sonet base model review cheyyavo

  • @RanjithRanjith-wn7rh
    @RanjithRanjith-wn7rh 2 года назад +1

    അടിപൊളി വണ്ടിയാണ് wagnor ഞാൻ use ചെയ്ത വണ്ടിയാണ്

  • @Willufun
    @Willufun 3 года назад

    Kollam adipoli review....

  • @binukarunakaran3932
    @binukarunakaran3932 3 года назад +2

    Good review👍👍

  • @midhungs
    @midhungs 3 года назад

    Useful video👍🏻

  • @jyothishkp1160
    @jyothishkp1160 3 года назад

    Kwid costomer review cheyyamo

  • @AKHILAB-dv8sr
    @AKHILAB-dv8sr 2 года назад

    V v 👌👌👌👌👌ഞൻ ഇന്ന് പോയി നോക്കിയിട് വന്നേ ഉള്ളൂ wagon r vxi 7.20rs (amt)...
    ശരിക്കും മാനിയമായി ഓടിച്ചാൽ amt എന്ത് മൈലേജ് കിട്ടും??

  • @suryanathvr3561
    @suryanathvr3561 3 года назад +4

    Ignis Owner review cheyyumoo

  • @user-ni4sd5ls1f
    @user-ni4sd5ls1f 3 года назад

    വാഗൻ ആർ 1.2 ഓട്ടോമാറ്റിക് ന് ഹിൽ അസിസ്റ്റും ഹിൽ ഹോൾഡും ഒന്നും ഇല്ലേ 🤔

  • @AbdulRasheed-hw5im
    @AbdulRasheed-hw5im 3 года назад

    Very good
    Keep going

  • @ullaschakkalan
    @ullaschakkalan 3 года назад +1

    Good review 👌

  • @aknrratheesh
    @aknrratheesh 3 года назад +2

    ആദ്യം 1ലിറ്റർ ആയ 1.2 ആണോ എന്ന് പറയാരുന്നു

  • @sandeepsandeeppr5600
    @sandeepsandeeppr5600 3 года назад

    Good അവതരണം

  • @shibukumar227
    @shibukumar227 3 года назад

    Sadarana karante review ... 👍👍👍

  • @sweetsonmani4937
    @sweetsonmani4937 Год назад

    സൂപ്പർ... rewiev

  • @shibinjoshy11
    @shibinjoshy11 3 года назад

    Hundai santro.review chayamo

  • @jaseenathsajeer1109
    @jaseenathsajeer1109 3 года назад +1

    Njan innoru wagn r book cheythu....

  • @ashifashi7211
    @ashifashi7211 3 года назад

    Vagner long drip njalladaano

  • @balakrishnanc5651
    @balakrishnanc5651 Год назад

    Road clearance is not commented?

  • @ajithsukumaran3241
    @ajithsukumaran3241 3 года назад +1

    Vw polo turbo review venam bro

  • @vishnupillai300
    @vishnupillai300 3 года назад +6

    This vehicle is a city car..It may be good for occasional long journeys as well..The only reason not to buy it is the safety factor which lacks terribly in Maruti tin cans..

    • @pratheesh4596
      @pratheesh4596 3 года назад

      As you already said, for driving in city bumper to bumper conditions 2star is more than enough..WagonR always an city car and can be used for voccantional highway trips.

  • @prince20577
    @prince20577 Год назад

    Hai bro It's 1L or 1.2L

  • @nishandhn7970
    @nishandhn7970 3 года назад

    Celerio owner review cheyyumo?

  • @lajiraghavanraghavan2849
    @lajiraghavanraghavan2849 3 года назад +1

    Good review

  • @denniseyy
    @denniseyy 3 года назад +1

    Nice review
    100 comment

  • @ayshamanonlineshopping9561
    @ayshamanonlineshopping9561 3 года назад +1

    nice Review🚗

  • @shibup103
    @shibup103 3 года назад +1

    Bro കയറ്റം കയറുംബോൾ വണ്ടി നിൽക്കേണ്ടി വന്നാൽ Hand break ഉപയോഗിക്കണം എന്നു പറയുന്നുണ്ടല്ലോ അങ്ങന്നെ ആണെങ്കിൽ reversil ഇറക്കം ഇറങ്ങുമ്പോഴു hand break ഉപയോഗിക്കേണ്ട ആവിശ്യകത വരുന്നുണ്ടോ ഒന്നു പറഞ്ഞു തന്നാൽ ഉപകാരം ആയിരിക്കും

    • @sivarajrrajeev8958
      @sivarajrrajeev8958 3 года назад

      Gear ulla vandiyil half clutch il edukan padichal kayatathil hand brake upayogikenda avasyam illa.
      Automatic vandiyil drive mode ittitu brake il ninnum kaal edukumbo kayatathil purakottu pokum.apo hand brake upayogikam.
      Reverse irangumbol kayattathil anel kalile brake upayogichal mathi.

  • @krishnenduu3371
    @krishnenduu3371 2 года назад +1

    Vandiyude negative parayipikn maximum sramikundu

  • @kd7725
    @kd7725 3 года назад +1

    Nice

  • @krishnenduu3371
    @krishnenduu3371 3 года назад +1

    Njn eduthu 1.2 zxi manual super vandiyanu nalla comfort anu

  • @jayakumarm.d5105
    @jayakumarm.d5105 3 года назад +6

    Can you compare Tiago and Ignis??

    • @pratheesh4596
      @pratheesh4596 3 года назад +2

      Ignis is the better option. No doubt

  • @alexgeorge9156
    @alexgeorge9156 3 года назад

    Innova base model review

  • @alan9316
    @alan9316 3 года назад +1

    maruti Brezza petrol user review

  • @adarshrnair3854
    @adarshrnair3854 3 года назад

    Adipoliww

  • @cintoaugustinevazhappilly6105
    @cintoaugustinevazhappilly6105 3 года назад

    സൂപ്പർ 👍👍🌹🌹

  • @deepudbkm80
    @deepudbkm80 3 года назад +1

    Ac power undo

  • @bestseenmalayalamyoutube..153
    @bestseenmalayalamyoutube..153 3 года назад

    Swift second variant nte oru video cheyyuo.......

    • @VVEntertainment2020
      @VVEntertainment2020  3 года назад

      Yah bro എടുത്തു വെച്ചിട്ടുണ്ട് ഉറപ്പായും വലിയ താമസം ഇല്ലാതെ വീഡിയോ ചാനലിൽ വരും

  • @sandwanamtips1325
    @sandwanamtips1325 3 года назад +3

    ഒരു രക്ഷയും ഇല്ല ടീച്ചർ വിട്ട് തരില്ല.

  • @jashiyajamal7372
    @jashiyajamal7372 3 года назад

    Valre nalla sambashanam

  • @kumardmm1237
    @kumardmm1237 3 года назад +2

    നിന്റെ റിവ്യൂ ... സൂപ്പർ 👌👌🙏🙏🙏🙏🙏

    • @joshyjosephjoseph5406
      @joshyjosephjoseph5406 Год назад

      One of the characteristic features of the Wagner is its roof rail. But you have not discussed about the missing of roof rail

    • @joshyjosephjoseph5406
      @joshyjosephjoseph5406 Год назад

      Reason for the missing of roof rail.

  • @mustaqmusthu
    @mustaqmusthu 3 года назад +1

    ❤❤

  • @anazrahim2011
    @anazrahim2011 3 года назад

    Nice👍

  • @ajithsukumaran3241
    @ajithsukumaran3241 3 года назад

    Women friendly enn onn undo avr ippo Ella vandim oodikunile?

  • @rojinraju2936
    @rojinraju2936 3 года назад +1

    😍

  • @ArunSNarayanan
    @ArunSNarayanan 3 года назад +2

    Full option vandi alle ithu? Alloy wheels kodukkille🙄

    • @pratheesh4596
      @pratheesh4596 3 года назад

      Alloy wheels illa..pakshe adipoli engine undu Swift inte K12 engine aanu WagonR full option il varunath ath pore? Alloys pinne cash ready aakumbo vekkamalo.

  • @saneeshkollon9146
    @saneeshkollon9146 Год назад

    Good voice 👌👌👌👌😍😍😍😍😍

  • @footballhevan243
    @footballhevan243 3 года назад

    Tiago anoo atoo wagnor anoo nallatee

  • @freefire_cobra
    @freefire_cobra 3 года назад +1

    🔥🔥🔥🔥🔥

  • @rsubhashchandran656
    @rsubhashchandran656 3 года назад

    Good video

  • @jayasinghalex
    @jayasinghalex 3 года назад

    👌👌👌

  • @ssworks6470
    @ssworks6470 3 года назад

    👏👏👏👏

  • @sayidmudhassir4546
    @sayidmudhassir4546 3 года назад +1

    Wagonr vxi 1.0 power engane und?

  • @njn5040
    @njn5040 3 года назад

    Good

  • @PravisVlogs477
    @PravisVlogs477 3 года назад +1

    വിശാഖ് ബ്രോ 😍

  • @dhanishi9122
    @dhanishi9122 3 года назад

    Watch kondu adichu vandi scratch aakkalle vishak aetta

  • @basheervilakkath8115
    @basheervilakkath8115 3 года назад +2

    ഇത് എനിക്കും കാസ്റ്റമർ കെയർ നിന്നും എന്നെ വിളിച്ചിരുന്നു.

  • @mubeenamytheenkunju8403
    @mubeenamytheenkunju8403 3 года назад

    Honda amaze review

  • @sureshkumartn9823
    @sureshkumartn9823 3 года назад +2

    Good job,, ടീച്ചർ വണ്ടി ഡ്രൈവ് ചെയ്യുന്നതu ക്കുടി കാണിക്കമയിരുന്നൂ,,,

    • @Knowledgefollower
      @Knowledgefollower 3 года назад

      എന്തിന്, വേണ്ട review തന്നല്ലോ..

  • @riju1809
    @riju1809 3 года назад +1

    Is it 1.0 or 1.2 automatic?

  • @arunkumars1550
    @arunkumars1550 3 года назад

    Wagon r vxi or celerio vxi etha better

  • @radhakrishnant7626
    @radhakrishnant7626 3 года назад

    Hilhold assist and rear a.c.vent .....company sradhiku...

    • @akhilpajith
      @akhilpajith 2 года назад

      new updatil hill hold,alloy wheel und.still rear ac, reverse camera and adjustable headrests are missing

  • @thripthikumar153
    @thripthikumar153 Год назад

    ചോദ്യം ചെയ്യൽ കൂടിയോ എന്ന് ഒരു സംശയം

  • @sooraj_95
    @sooraj_95 3 года назад

    Brezza petrol customer review please

  • @jameschacko1017
    @jameschacko1017 3 месяца назад

    അപ്പോൾ സകല കലാ വല്ലഭനാണ് വാഗണർ അല്ലേ ?

  • @rsubhashchandran656
    @rsubhashchandran656 3 года назад

    Wagon r or ignis ഏതാണ് നല്ല mailage തരുന്ന വണ്ടി

    • @VVEntertainment2020
      @VVEntertainment2020  3 года назад +4

      Wagnor

    • @kannan6370
      @kannan6370 3 года назад

      Ignis അല്ലെ ബ്രോ. ഒരു video ഉണ്ട് ഒരാൾക്ക് 24 km വരെ കിട്ടിയതായി യൂട്യൂബിൽ video ഉണ്ട്

    • @prathapds
      @prathapds 3 года назад

      എന്റെ വണ്ടിക്ക് 23 ഹൈവേയിൽ കിട്ടും ....ന്യൂ മോഡൽ

    • @kannan6370
      @kannan6370 3 года назад

      @@prathapds ഏതാണ് വണ്ടി വാഗൺ r ആണോ

    • @prathapds
      @prathapds 3 года назад

      @@kannan6370 yes 2019 new model...1 L version

  • @radhakrishnanc2189
    @radhakrishnanc2189 3 года назад

    Hai

  • @shajipappan7391
    @shajipappan7391 3 года назад +3

    Xl6

  • @minimoleantony5378
    @minimoleantony5378 3 года назад

    First

  • @aswinnv4644
    @aswinnv4644 3 года назад +2

    Kwid nte review cheyuamo ..bro.. please

    • @aswinnv4644
      @aswinnv4644 3 года назад +1

      Njan oru Kwid purchase cheyiyan plan indd appo bro nte opinion onn ariyanayirunnu

    • @hariprasadur5829
      @hariprasadur5829 3 года назад

      @@aswinnv4644 kwid ne patti ariyanel dileep pg yude video und onn kandu nokk durantham vandi aan

    • @aswinnv4644
      @aswinnv4644 3 года назад

      @@hariprasadur5829
      Dileep nte video njan kandinn
      .
      Ayal full negative aa..
      Ella vandineyum patti nalla negative aa..
      Enikk aake.. Sreeshyane vishwasam ullu..
      V V entertainment 👍👍👍

    • @LOGAN-et1cx
      @LOGAN-et1cx 3 года назад

      @@hariprasadur5829 ys😂

    • @hariprasadur5829
      @hariprasadur5829 3 года назад +1

      @@aswinnv4644 maruthide vandiye kurich safety illannu mathre parayarullu baki okk adipoli aan enn ayal thanne parayunnund oru honest review ayittanu enk thonniyath negative kanda negative parayunnath positivalle bro