വീട്ടിലെ FRIDGE 😜

Поделиться
HTML-код
  • Опубликовано: 27 авг 2024

Комментарии • 313

  • @deadant2023
    @deadant2023 Год назад +751

    ഫ്രിഡ്ജ് = അകത്തു ഒന്നും ഇല്ലെന്നു അറിയാം എന്നാലും ഇടക്ക് ഇടക്ക് പോയി തുറക്കും 😂

  • @Linsonmathews
    @Linsonmathews Год назад +45

    ഒന്നുമില്ലേല്ലും ഇടക്ക് ഇടക്ക്.... ചുമ്മാ തുറന്ന് നോക്കാൻ പറ്റിയ item 😍😄😂😂😂

  • @gamingwithbravoyt3946
    @gamingwithbravoyt3946 Год назад +28

    Fridge vech polum comedy akkuna ee team in hats off 😌💥

  • @starryeyes7577
    @starryeyes7577 Год назад +128

    വീട്ടിൽ ഫ്രിഡ്ജ് പച്ചക്കറികൾ, fruits, pickel , chesse , egg , butter
    4 കുപ്പി വെള്ളം, ഇന്നലെ karikal , fish ( ice cream boxil )

  • @CRIZTIANO7
    @CRIZTIANO7 Год назад +46

    Shiyas last Expretion🤣🤣🤣🤣

  • @lamiyakannur9346
    @lamiyakannur9346 Год назад +25

    Fridge ഇടക്ക് ഇടക്ക് തുറക്കുമ്പോ അമ്മ വഴക്ക് പറയാത്ത ദിവസയില്ല 😂😂chumma oru rasam 😜 pavam fridge 😌

  • @Junkookieee7
    @Junkookieee7 Год назад +159

    ഫോണും ഫ്രിഡ്ജും ഒരു ഹര
    😁😁😁

  • @jeffinmonjogi5041
    @jeffinmonjogi5041 Год назад +42

    Comedy king 😂🔥

  • @Tom__27
    @Tom__27 Год назад +29

    Laast time ഒരു psycho killer movie ഇന്റെ ഫീൽ വന്നു🔥😅

  • @lulumolap
    @lulumolap Год назад +12

    *മിക്ക ആളുകളുടെ വീട്ടിലെ ഫ്രിഡ്ജിലും കാണും ഒരു അര മുറി തേങ്ങയെങ്കിലും*

  • @user-uq5dx9td8t
    @user-uq5dx9td8t Год назад +60

    ലാസ്റ്റ് സീൻ ആയപ്പോൾ അഞ്ചാം പാതിരിയിലെ psycho simon നെ ഓർമ്മവന്നു...🥵🔥

    • @sreetalks618
      @sreetalks618 Год назад +2

      Cold case movie

    • @altrollan9466
      @altrollan9466 Год назад +7

      @@sreetalks618 Delhi Shraddha walker murder case aanu avar uddheshichathu..

    • @pranav1669
      @pranav1669 Год назад +3

      Ithu ippo real ayi nadanu delhiyil

  • @shibulal9833
    @shibulal9833 Год назад +192

    Comedy + Editing + entertaining + Content kings = Akhil NRD 😍💓🔥🔥

  • @amrithaajith9699
    @amrithaajith9699 Год назад +6

    ഞാൻ എപ്പോൾ യൂട്യൂബ് എടുത്താലും അഖിൽ ചേട്ടന്റെ വീഡിയോ വന്നോ വന്നോ നോക്കും.. 😁😁.. ചേട്ടൻ പൊളിയാ 💥💥💪🏻❣️

  • @ashasajan1759
    @ashasajan1759 Год назад +12

    ഇതുപോലെ തന്നെയായിരുന്നു എന്റെ വീട്ടിലും ഫ്രിഡ്ജ് വാങ്ങിച്ചപ്പോ... ഐസ് തിന്നൽ ആയിരുന്നു എന്റെ മെയിൻ പണി 😂

  • @parkkripajimin6412
    @parkkripajimin6412 Год назад +28

    Ice Cream പാട്ട 😂💜>>>മീൻ പാട്ട 🤣🙌💯

  • @felixbinu8095
    @felixbinu8095 Год назад +26

    Avasanathe twist🔥🔥

  • @farookk2003
    @farookk2003 Год назад +2

    ഒന്നുമില്ലെങ്കിലും ഒരു മനസ്സമാധാനത്തിന് ഇടക്കിടക്ക് ഫ്രിഡ്ജ് തുറന്നു നോക്കുന്ന ഞാൻ

  • @FRQ.lovebeal
    @FRQ.lovebeal Год назад +24

    *വീട്ടിൽ ഫ്രിഡ്ജ് ഉള്ള ആരൊക്കെ ഉണ്ട് 😌😌😌😌😌😌😌😌😌😌😌😌😌*

  • @sathanuyir7109
    @sathanuyir7109 Год назад +23

    വീട്ടിൽ ഫ്രിഡ്ജ് ഇല്ലാത്ത പവം ഞാൻ 😁😂

  • @burooj4tech855
    @burooj4tech855 Год назад +4

    നമ്മുടെ വീട്ടിൽ ഈ സാധനം ഇല്ല അതോണ്ട് അരി കലം പോയി തപ്പും 🤣🤣വല്ല ബിസ്കറ്റ് ഓക്കേ കിട്ടും 😜

    • @vincyvinod700
      @vincyvinod700 Год назад +1

      നമ്മൾക്കും ഇല്ല

  • @Bella_953
    @Bella_953 Год назад +17

    ഫ്രിജ് ice cream box namala ethra pravisham pattichu എന്നിട്ടും അത് കണ്ടിട്ട് namal excited akum

  • @Woman4688
    @Woman4688 Год назад +12

    Climax poli. Greeshmede case inte purake poyi ellavarum mukki kalayunna karyam💯

    • @MR__BLACK330
      @MR__BLACK330 Год назад +1

      ഗ്രീഷ്മ അല്ല ഇത് വേറെ കേസ് ആണ്..... ശ്രത്ത ഡൽഹിയിൽ ഒരുത്തൻ 18 piece ആക്കി ഫ്രിഡ്ജിൽ വച്ചതു..........

    • @aparnas3897
      @aparnas3897 Год назад

      @@MR__BLACK330 35 piece

    • @Woman4688
      @Woman4688 Год назад +1

      @@MR__BLACK330 അത് തന്നെയാ പറഞ്ഞെ. എല്ലാവരും ഒരു പെണ്ണിൻ്റെ കേസ് കിട്ടയപ്പോ ആണ് പെണ്ണിനെ കൊന്നതൊന്നും arijilla. അത് 18 അല്ല 35 ആണ് കേട്ടോ

  • @mufadworldchannel5181
    @mufadworldchannel5181 Год назад +2

    ഒന്നും ഇല്ലെങ്കിലും ഫ്രിഡ്ജ് ഇടക്കിടക്ക് തുറന്നു നോക്കിയില്ലെങ്കിൽ ഒരു മനസമാധാനവും ഇണ്ടാവൂല😁

  • @gaya9765
    @gaya9765 Год назад +2

    Fridgile icecream boxum fishum thammil made for each other aaane. Orikkalum piriyaatha bandham 😂

  • @ajeesht5652
    @ajeesht5652 Год назад +1

    ഫ്രിഡ്ജിൽ ഒന്നും ഇല്ലെങ്കിലും വെറുതെ തുറക്കുന്നവർ like adi

  • @sreelekshmissreekutty2964
    @sreelekshmissreekutty2964 Год назад

    ഫ്രിഡ്ജ് ഇടക്ക് തുറന്നു നോക്കിയില്ലേ ഒരു സമാധാനവുമില്ല 😂😂😂

  • @bts_my_universe4619
    @bts_my_universe4619 Год назад +3

    Avasanathe twist poli 👍

  • @cristofgaming9174
    @cristofgaming9174 Год назад +1

    Last cold case inte seen ippo cheruthayi kandu😨

  • @bilcyprince5437
    @bilcyprince5437 Год назад +5

    Akhil and team uyir 😍

  • @axbixmafiaeditz
    @axbixmafiaeditz Год назад +11

    1K ആവൻ സഹായിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇനി 2k ആവാൻ സഹായിക്കണം TNX FOR 1K ROAD TO 2K

  • @muhammedrishanvp7769
    @muhammedrishanvp7769 Год назад +1

    0:50 poli music

  • @__________luffy________7662
    @__________luffy________7662 Год назад +2

    BRO BIG FAN BRO
    FROM KANYAKUMARI

  • @aneetamarea
    @aneetamarea Год назад +4

    Aah ath parnjappozha.. Onn poii fridge thorann nokkitt verattee😂

  • @sanjalysgreensbeautyzonema2173
    @sanjalysgreensbeautyzonema2173 Год назад +4

    നിങ്ങൾ സൂപ്പർ ആണല്ലോ .. Acting : കലക്കി.. പയ്യൻ മിടുക്കൻ.. അവന്റെ അഭിനയം Wow

  • @Omana-ub4ih
    @Omana-ub4ih 5 месяцев назад

    ഞാനും ഇതുപോലെ ആണ് ice കട്ട പോയിനോക്കും 😌😌🔥❤️🙏👍

  • @sruthis5091
    @sruthis5091 Год назад +1

    ഞങ്ങളുടെ വീട്ടിലെ മെയിൻ ഐറ്റം തേങ്ങ muriya

  • @anjuremadevi8437
    @anjuremadevi8437 Год назад +1

    Pls Do a video about Techies life

  • @MA-BLIND
    @MA-BLIND Год назад +1

    Bro love you bro big fan bro

  • @sabinamariyam4761
    @sabinamariyam4761 Год назад +3

    Maraga climax💥

  • @HabeebRahmab-xi4dx
    @HabeebRahmab-xi4dx 3 месяца назад +1

    ചൂടുകാൽത്ത് ഫ്രിഡ്ജ് musta

  • @hithutech4679
    @hithutech4679 Год назад

    Last powlichh 😂😂

  • @austinkj5146
    @austinkj5146 Год назад +2

    Same fridge😌 lg❤️

  • @afsaljn3007
    @afsaljn3007 Год назад +1

    Bro fifa world cup special episode chyamo

  • @oruadaarpetlove2192
    @oruadaarpetlove2192 Год назад +8

    പൊളിച്ചു 💪💪🔥🔥

  • @abhieditz243
    @abhieditz243 Год назад +1

    Seen bro adipoli

  • @sinansinu7777
    @sinansinu7777 Год назад +1

    Great content😍😹🔥

  • @akhilbinu2636
    @akhilbinu2636 Год назад +1

    Innu kurach late ayi video vannappoo alle🤔

  • @Gkm-
    @Gkm- Год назад +1

    Baskin Robins rich riche😁

  • @gaminggamer2266
    @gaminggamer2266 Год назад +1

    Unexpected twist 😂😂

  • @rajikitchen2126
    @rajikitchen2126 Год назад +2

    Super 👍

  • @Human444-t8v
    @Human444-t8v Год назад +1

    Ee video kandidnd vindum chenn fridge thorann nokkan thonnunnu😁

  • @parthivthampi6538
    @parthivthampi6538 Год назад +1

    Dora baji part 3 iduvo

  • @aslamazi7583
    @aslamazi7583 Год назад

    ഇന്ന് ആണ് വീട്ടിൽ ഫ്രിഡ്ജ് വാങ്ങിച്ചത് ഒരു മണിക്കൂറിനുള്ളിൽ ഇങ്ങനെ ഒരു നോട്ടിഫിക്കേഷൻ

  • @sreeharisreeharicm634
    @sreeharisreeharicm634 Год назад +1

    Scene sanam🔥

  • @siyadsiyad2363
    @siyadsiyad2363 Год назад +2

    👍

  • @asimff8888
    @asimff8888 Год назад +10

    Love from kerala by Asim ❤️‍🔥💖

    • @suneeshvs8669
      @suneeshvs8669 Год назад +12

      Oo pinne njangal pinne bengalil alle

    • @arunmohan2277
      @arunmohan2277 Год назад +1

      @@suneeshvs8669 ഇന്നലെ വന്നായിരുന്നു

    • @lee..6948
      @lee..6948 Год назад +2

      Aysheri...enna njan lee from ugaanda ...also enik malayalam theriyamaatte hey...

    • @lee..6948
      @lee..6948 Год назад +1

      @@suneeshvs8669 😂

    • @user.fckurmommaxxx69
      @user.fckurmommaxxx69 Год назад

      Love from thayolikkadu,England by plachimoottil George Washington

  • @arknithin3004
    @arknithin3004 Год назад +1

    Super

  • @Amaldev_1
    @Amaldev_1 Год назад +2

    Adipoli

  • @soul_dream_arts1853
    @soul_dream_arts1853 Год назад +2

    Akhil chettan ❤️😍

  • @riyakunjumon6745
    @riyakunjumon6745 Год назад +2

    Superb 😁😂🤣

  • @DOU-GAMERS
    @DOU-GAMERS Год назад +1

    Bro parakkum pappan part 4

  • @abhishek.p3850
    @abhishek.p3850 Год назад

    Vedio kollam 😄😍😍

  • @v.d3875
    @v.d3875 Год назад

    Last polichuuu 😭

  • @Princess_Airin
    @Princess_Airin Год назад +2

    ഫ്രിഡ്ജ് =WhatsApp onum elenn ariyam Ennalum edak edak turannu nokkanam Seri ale

  • @sahiratk4455
    @sahiratk4455 Год назад

    Ethinte part 2koodi edumo

  • @donsebastian853
    @donsebastian853 Год назад +2

    Ninghalude pazhaya videos miss cheyyunno akhil bro.🤍✨

  • @farsanhp8586
    @farsanhp8586 Год назад

    Oru karyavum illathe fridge thurann ee video kanunna le nkan😂😂

  • @msumtech5926
    @msumtech5926 Год назад

    Ac idumbol thanupu kittunnapole fridge thurannu vechal thanupu kittumenu paranja oru koottukaran undarunnu

  • @__________luffy________7662
    @__________luffy________7662 Год назад +2

    ♥️♥️♥️♥️♥️

  • @jeffinmonjogi5041
    @jeffinmonjogi5041 Год назад +2

    Poli😂

  • @Achu____9572
    @Achu____9572 Год назад +2

    അഖിൽ അണ്ണാ നിങ്ങളുടെ പേരും പറഞ്ഞു കുറെ പറ്റിപ്പ് മെസ്സേജുകൾ പലർക്കും വരുന്നുണ്ട് ഒന്ന് നിങ്ങൾ എല്ലാവരും സൂക്ഷിക്കുക.

  • @rakhikhi8392
    @rakhikhi8392 Год назад +1

    Cold case sinima orma vanu last ulla seen kandapol

    • @altrollan9466
      @altrollan9466 Год назад +1

      Delhi Shraddha walker murder case aanu avar uddheshichathu..

  • @shamilkp5108
    @shamilkp5108 Год назад +1

    Comedy king 😍

  • @Royelcutz
    @Royelcutz Год назад +2

    💕

  • @vishnubabu9035
    @vishnubabu9035 Год назад +2

    വീട്ടിൽ ഫ്രിഡ്ജ് ഇല്ലാത്തോണ്ട് relattabil alla 😁

  • @abhinavchandran7672
    @abhinavchandran7672 Год назад

    Oru hi big fan bro

  • @haidesgaming7706
    @haidesgaming7706 Год назад

    Videok waiting aayirunnu😌🔥🔥

  • @_EDAVANASSERY_BOYS_
    @_EDAVANASSERY_BOYS_ Год назад

    Shiyaasickaaye njan gheetham
    Aaditouriyathil vechu kandu

  • @sarang_lyrics05
    @sarang_lyrics05 6 месяцев назад

    Asmiy❤️❤️❤️🥰🥰💗💗😘😘😁

  • @joyjohnb5454
    @joyjohnb5454 Год назад +1

    First like

  • @AbdulMajeed-pn3wd
    @AbdulMajeed-pn3wd Год назад

    Ente veetile fridgill kure chocolates und

  • @Kichuu485
    @Kichuu485 Год назад +1

    ❤️👀

  • @hasiiiiiiiiiiiiiii...
    @hasiiiiiiiiiiiiiii... Год назад +2

    First 🥇

  • @jissshaju9492
    @jissshaju9492 Год назад +2

    Poli 😂😂😂

  • @maxopking4140
    @maxopking4140 Год назад +3

    Comedy king 👑 💛💛

  • @John...Davis......
    @John...Davis...... Год назад

    5:28 njan pedichu poyi

  • @ajinsaji6183
    @ajinsaji6183 Год назад +1

    പൊളിച്ചു

  • @Unknown-vu5sc
    @Unknown-vu5sc Год назад +2

    Heyy !!

  • @rizwanrasheed4114
    @rizwanrasheed4114 Год назад +1

    😘😘

  • @heaven6793
    @heaven6793 Год назад

    Pazaya കറികളും മുട്ടയും പാലും
    ചോറും അങ്ങനെ എന്തെല്ലാം😁😁

  • @nisar._ap
    @nisar._ap Год назад

    സാദാരണ അമ്മമാർ പഠിക്കാന ആണ് പറയുക. പക്ഷെ ഇതിൽ cartoon കാണാൻ പറയുന്നു

  • @ahamadshameermohammed9742
    @ahamadshameermohammed9742 Год назад +1

    Cold case

  • @asminaazeeb9283
    @asminaazeeb9283 Год назад

    Types of fridge and another thing in the fridge orange ice cream is fish so many things are there in the fridge 🤣😅😆

  • @sreejith1360
    @sreejith1360 Год назад

    Adi poli supper video

  • @kannappi2048
    @kannappi2048 Год назад

    Akhil Chettan malakku pokan maala ittu.arelum notice cheytho

  • @mariyajose7363
    @mariyajose7363 Год назад +1

    🔥😪

  • @shaijuvarghese5377
    @shaijuvarghese5377 Год назад +2

    First view

  • @vasuannanmuthuk
    @vasuannanmuthuk Год назад

    0:01 tune eatha

  • @deepusplathra5771
    @deepusplathra5771 3 месяца назад +2

    Our like tharamo😢

  • @siyadmtp2956
    @siyadmtp2956 Год назад +2

    🇵🇹🇵🇹🇵🇹🇵🇹