ഇന്ന് ഒക്ടോബർ 10 വ്യാഴാഴ്ച

Поделиться
HTML-код
  • Опубликовано: 10 окт 2024
  • DATE-കൾ എഴുതി വെച്ചോ നിയോഗങ്ങൾ നടന്നിരിക്കും
    ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    • 4 കോടിയ്ക്കുള്ള ജപ്തി ...
    • തടസ്സം , ശാപം , രോഗം ഈ...
    Testimony for IELTS /OET : • 18 വർഷം ഞാൻ പെന്തക്കോസ...
    Testimony for Govt Exam : • Govt : ജോലി ലഭിക്കാൻ ഞ...
    #udambadinovenakreupasanam
    #kreupasanam
    #കൃപാസനം
    #udambadi
    #kreupasanamlive
    #marian
    #viralvideo
    #saakshyam
    #kreupasanamlatestvideo
    #kreupasanamlive #kreupasanam
    #kreupasanamtestimony
    #kripasanamathavinodullasakshyagal
    #kripasanamsashyagal #joseph
    #frvpjosephkreupasanam
    #kreupasanammarianshrine
    #kripasanam
    #kripasanamathavu
    #kripasanam live
    #marymiracle
    #kreupasanamudambadiprayerinmalayalam
    #kreupasanamlive today
    #kripasanamcandlelight prayer
    #goodnesstvlive
    #kripasanamsashyagal
    #shalomtvlive
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #sashyagal
    #malayalamprayer
    #frjosephachan
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #മരിയൻഉടമ്പടി
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #rosary
    #rosarymalayalam

Комментарии • 443

  • @SunnyVarghese-m3y
    @SunnyVarghese-m3y 16 часов назад +2

    അമ്മേ മാതാവ് എന്റെ നിയോഗം സാധിച്ചു തേര്ണമേ മാതാവ് 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @anishjohn8016
    @anishjohn8016 18 часов назад +1

    മാതേവ എൻ്റെ അമ്മയുടെ ചെറിയൽ മറ്റിതരണ മാതേവ വീട്ടൽ കടം മറ്റിതരണ മാതേവ

  • @Anjaliprincehomevlog
    @Anjaliprincehomevlog 3 часа назад +1

    എന്റെ amma മാതാവേ അങ്ങനെ ഡോക്ടർ vikichu കിട്ടി ഇന്ന് ഡോക്ടർ കാണാൻ പോകുവാ കണ്ണൻ അനുഭവക്കുന്ന എല്ലാം ശരീരബുദ്ധിമുട്ടുകൾ പേടിലിവരുന്ന വേദന എല്ലാം ഡോക്ടർകണ്ടു പേടിക്കണ്ട കാര്യം ഒന്നും ഇല്ലാതെ നിസാര മരുന്ന് കൊണ്ട് വേറെ ടെസ്റ്റ്‌ ഒന്നും ഇല്ലാതെ എല്ലാം മാറ്റി തരേണമേ എന്റെ മാതാവേ എന്റെ യേശുവേ 🙏🙏🙏

  • @thomasachuanit5892
    @thomasachuanit5892 День назад +2

    Amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @JessyStanley-pf6ng
    @JessyStanley-pf6ng 21 час назад +1

    Amma mathave ente makkalude kallyanam njan vijarichapole nadathitharaname ente apeksha kelkaname amen

  • @JessyStanley-pf6ng
    @JessyStanley-pf6ng 22 часа назад +1

    Amma mathave ente kudumbathe anugrahikaname ente makkale anugrahikaname ente 2 makkaludeyum kallyanam shariyaki tharaname ennepole dukkichirikunna ellavareyum anugrahikaname avarude Ella avashyangal sadhichu kodukaname amen

  • @irudhayadhasan7857
    @irudhayadhasan7857 День назад +1

    Ave Maria Thanks jesus

  • @philsyvarghese7469
    @philsyvarghese7469 19 часов назад +2

    Mathave orujoli oruveedu

  • @JosePalavila
    @JosePalavila 15 часов назад +1

    Amen Amen Amen

  • @jayalakshmis7644
    @jayalakshmis7644 День назад +1

    Amma mathave❤❤❤❤❤

  • @Sujatha.sSujatha.s-v6p
    @Sujatha.sSujatha.s-v6p День назад +11

    അമ്മേ എന്റെ മകന്റെമേൽ ഈ നിമിഷം കരുണയകേണമേ അവന്റെ മാനസിക പ്രയാസങ്ങൾ അമ്മേ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കേണമേ amen

    • @Sujatha.sSujatha.s-v6p
      @Sujatha.sSujatha.s-v6p День назад +1

      എന്റെ മകന്റെ കഴിവിന് തക്കാവിതമുള്ള ഒരു ജോലി നൽകി anugrahikkename

    • @cilychacko9420
      @cilychacko9420 18 часов назад +1

      🙏🙏

    • @Anjaliprincehomevlog
      @Anjaliprincehomevlog 2 часа назад +1

      ആമേൻ

  • @SunithaSelvamony
    @SunithaSelvamony День назад +3

    Yesuppa അമ്മ മാതാവേ 5 00000 രൂപ കടം കൊടുക്കാന്‍ ഈശോയേ ഇന്നു എനിക്ക് ഒരു അതിശയം നടത്തി തരണം കര്‍ത്താവ് Birkcs thozil കടങ്ങള്‍ വരുമാനം മാര്‍ഗം എല്ലാം ഏറ്റെടുക്കണം അമ്മേ

  • @preethypa2015
    @preethypa2015 День назад +1

    മാതാവേ എന്റെ husbandinte കൂടെ ഉണ്ടാകണമേ ഞങ്ങളുടെ ശത്രുകളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ കൂടെ ഉണ്ടാകണമേ അറിഞ്ഞോ അറിയാതെയോ ചെയിത തെറ്റുകൾ പൊറുക്കണമേ

  • @LinisunnyLini
    @LinisunnyLini День назад +6

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അങ്ങയെ കായികളിൽ സമർപ്പിക്കുന്നു

  • @Khalid-k2u3t
    @Khalid-k2u3t День назад +1

    Amen ❤❤❤

  • @JessyStanley-pf6ng
    @JessyStanley-pf6ng 22 часа назад +1

    Amma mathave ente makante businesum ente makalku oru nalla joliyum nalkaname amen

  • @sunithakumari2561
    @sunithakumari2561 День назад +4

    അമ്മ മാതാവേ എന്റെ മോനു 2025 ഒക്ടോബർ 10 ന് മുന്പ് ഒരു ഗവണ്മെന്റ് ജോലി നൽകി സഹായിക്കണേ 🙏🏻🙏🏻🙏🏻

  • @appubaby6625
    @appubaby6625 День назад +3

    അമ്മേ മാതാവേ ഇന്ന് എൻ്റെ ജീവിതത്തിൽ ഒരു ദുരന്തം ഉണ്ടായിട്ട് 22 വർഷം ,2002 ഒക്ടോബർ 10 മുതൽ ഞാൻ അനുഭവിക്കുന്ന ദുരിതങ്ങളിൽ നിന്നും എന്നെ രക്ഷിക്കുമോ,കടം ആണ്,ഇനി അനുഭവിക്കാൻ ഒന്നും ഇല്ല,സമാധാനം ഇല്ല അമ്മേ ഇനിയെങ്കിലും കടത്തിൽ നിന്നും ഒരു മോചനം തരണേ

  • @aakashms10aa62
    @aakashms10aa62 День назад +2

    അമ്മ മാതാവേ, നാളത്തെ ചെക്കപ്പിൽ എന്റെ കാല് സുഖപെട്ടതായ് കാണണം അമ്മ നാളെ എന്റെ കൂടെ വരണം . എനിക്ക് രണ്ടു കാലിൽ നടക്കാൻ പറ്റണം അമ്മേ....... അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായ് എന്നെ ഉയർത്തണമെ അമ്മേ.....എന്റെ അപ്പാ യേശു അപ്പാ എന്നെ സുഖപെടുത്തണമെ, എനിക്ക് അവിടുത്തെ കൃപ തരണമേ.... ഞങ്ങൾക്ക് മനസമാധാനമുള്ള ജീവിതം തരണമെ.........

  • @anilsebastian4298
    @anilsebastian4298 21 час назад +1

    അമ്മേ ആശ്രയമേ

  • @indiradevadas5812
    @indiradevadas5812 День назад +1

    എന്റെ മരുമോനും നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ

  • @abinjamesvattatharayil5810
    @abinjamesvattatharayil5810 23 часа назад +5

    അമ്മേ മാതാവേ ഈ മാസം ഒക്ടോബർ 15ന് മുമ്പ് എന്റെ വിക്ക് മാറ്റിത്തരണമേ

  • @teresababyav5629
    @teresababyav5629 День назад +7

    അമ്മേ പരിശുദ്ധ അമേ മ എന്നെ വിസയുടെ തടസം മാറികിട്ടാൻ മെഡിക്കൻ റിച്ചോർട്ട് ശരിയാക്കാൻ

  • @mayadave9263
    @mayadave9263 День назад +1

    Ammamathavaantamolkuarogyamullaorukujinakoduthuanugrahicana

  • @annabinu6972
    @annabinu6972 День назад +1

    Ammae mathavae makkale nalla swabavathil valarthanae

  • @anniesjose453
    @anniesjose453 День назад +4

    യേശുവേ ..എന്റെ കൊച്ചുമകൻ ജോവാകിമിനു പ്രായത്തിനനുസരിച്ചു ഓർമ്മ ശക്തിയും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ .പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെമകളുടെ ബുദ്ധി മാന്ന്യമുള്ള മകൾ സ്റ്റേസി യെ സൗഖ്യപ്പെടുത്തണമേ മകളുടെയും അവളുടെ ഭർത്താവിന്റെയും ഹൃദയ വേദനയിൽ നിന്നു മോചനം നൽകി അനുഗ്രഹിക്കണമേ മകളുടെ മൈഗ്രേൻ ഉറക്കമില്ലായ്മ മാറ്റി കൊടുക്കണേ രണ്ടു കുട്ടികളെയും ഓർത്തു വേദനിച്ചു ജീവിക്കുന്നഅവരുടെമേൽ കരുണയായിരിക്കണമേ ..അങ്ങേ തിരുകുമാരനോട് അവർക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ അമ്മേ കൃപാസനം മാതാവേ 🙏🙏🙏

  • @aleyammajohn3926
    @aleyammajohn3926 День назад +1

    Amme krupasanum madave majo aniyachayan ivre kathu kollanum

  • @PanchamiArun-g5y
    @PanchamiArun-g5y День назад +6

    എന്റെ അമ്മേ മാതാവേ ഈ മാസം മുപ്പതാം തീയതിക്കകം എന്റെ കടങ്ങൾ തീർക്കാനുള്ള സാമ്പത്തികം ഒരുക്കി തരണമേ 🙏🏻🙏🏻

  • @anilavince7170
    @anilavince7170 День назад +7

    അമ്മേ മോൾക്ക്‌ ഒരു ജോലി അമ്മേ കുടുംബത്തിന്റെ ബുദ്ധിമുട്ട് മാറ്റി തരണമേ എനിക്ക് വണ്ടി ഓടിക്കാൻ ധൈര്യം തരേണമേ അമ്മ ഇപ്പോൾ കൂടെ ഉണ്ടാവേണമേ 🙏🙏

  • @MoliPv
    @MoliPv День назад +1

    Amma mathave enta udabadi niyogangal allam sathichutharaname

  • @minijoy2103
    @minijoy2103 День назад +7

    അമ്മേ എന്റെ നിയോഗങ്ങളെ ഏറ്റെടുക്കണമേ, മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, പരിശുദ്ധാത്മാവിൽ നിറയ്കണമേ,

  • @reethammaashokan5385
    @reethammaashokan5385 16 часов назад

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ സഹോദരങ്ങളുടെ എല്ലാവരുടെയും മദ്യപാനത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ

  • @joicejames-rd4uy
    @joicejames-rd4uy 18 часов назад

    അമ്മേ മാതാവേ, എന്റെ പ്രാർത്ഥനകൾ നടത്തിത്തരണമേ 🙏🙏🙏🙏🙏അങ്ങേയിലുള്ള എന്റെ വിശ്വാസം വാർധി പ്പിക്കണമേ

  • @bettyshaju3726
    @bettyshaju3726 День назад +5

    അമ്മേ മാതാവേ വിവാഹമുള്ള എല്ലാവരെയും അനുഗ്രഹിക്കട്ടെ അവരുടെ തടസ്സങ്ങളും മാറ്റണം അജേഷിനും ജോർജിനും ടിനുനും നല്ല ദൈവവിശ്വാസം ഉള്ള ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ

  • @Coralhomenurse22
    @Coralhomenurse22 День назад +6

    അമ്മേ മാതാവേ എന്റെ എല്ലാ പ്രേശ്നങ്ങൾക്കും പരിഹാരം കണ്ടെത്തി തരണേ

  • @reethammaashokan5385
    @reethammaashokan5385 16 часов назад

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ എന്റെ സഹോദരങ്ങളുടെ എല്ലാവരുടെയും സാമ്പത്തിക പ്രതിസന്ധികളും കടബാദ്ധ്യതകളും മാറ്റി ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ

  • @suneeshunec8347
    @suneeshunec8347 21 час назад

    മാതാവേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ സമാധാനത്തോടെ ജീവിക്കാൻ കഴിയണമേ 🙏🏻🙏🏻

  • @lalsification
    @lalsification 20 часов назад +1

    Edsoye njangaludae risky travellingnu oru ending tharanae Amma Sanjari Mathavae.Amen.....Prayers...

  • @MoliPv
    @MoliPv День назад +1

    Amma mathave oru kunjune nalki anugrahikkaname Amallinta kalinta vethana purnnamayai sugappuduthaname

  • @CjvjvYxig
    @CjvjvYxig День назад +5

    Ente sangadangal niyogangal sadichu tharename mathave

  • @AnkithaPm-pz8qu
    @AnkithaPm-pz8qu День назад +4

    അമ്മേ മാതാവേ അനുഗ്രഹി ക്കണേ എൻ്റെ മക്കളെ ആപത്തിൽ നിന്നും രക്ഷിക്കണേ'സമർപ്പിക്കുന്നു❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheejaajayan9347
    @sheejaajayan9347 День назад +4

    പരിശുദ്ധ മാതാവേ ഞങ്ങളുടെ ക ബാധ്യതകൾ തീർക്കാൻ ഒരു വഴി ഒരുക്കി തരണമേ 😢 ആമേൻ🙏🙏

  • @JosephTp-su2bq
    @JosephTp-su2bq День назад +2

    ആമേൻ Halleluya🌹🙏🌹🙏

  • @AniyachanAni
    @AniyachanAni День назад +4

    എന്റെ അമമമതേവേ എന്റെ. മോൾക്ക്. ഒരുകുഞിനേയു൦. ജോലിയും. നൽകി. അനുഗ്രഹിചതിന്. കോടന. കോടി. നനി. പറയരുതു. കർത്താവ്❤❤❤❤❤❤❤❤❤❤❤❤

  • @BabyJohny-x9s
    @BabyJohny-x9s День назад +3

    അമ്മേ കൃപാസനം മാതാവേ ആന്റണി യെ സമർപ്പിക്കുന്നു പ്ലസ് ടു പഠിക്കുന്ന ഈ മകൻ ന് പഠനത്തിൽ ഉള്ള കുറവുകൾ നിറവുകൾ ആക്കി മാറ്റി തരണേ 🙏🙏🙏

  • @achuzztechy988
    @achuzztechy988 День назад +2

    എന്റെ മാതാവേ ഞാൻ ഹോസ്പിറ്റലിൽ 16 തിയതി പോകുന്നു അപ്പോൾ സ്കാനിംഗ് ചെയ്യമ്പോൾ ഒരു കുഴപ്പം കാണരുത് മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @Ebroxff
    @Ebroxff День назад +5

    കൃപാസനം അമ്മേ മാതാവേ എന്റെ മകൻ അഭിജിത് രാമൻ നവോദയ സ്കൂളിൽ പത്തിൽ പഠിക്കുന്ന അവനെ പഠിക്കാനും നല്ല ഓർമ്മശക്തിയും നൽകി അനുഗ്രഹിക്കേണം അമ്മ ആമേൻ

  • @JessySabu-fw7oh
    @JessySabu-fw7oh День назад +4

    അമ്മേ മാതാവേ എനിക്ക് നല്ല ഒരു വിസ നൽകി അനുഗ്രഹിക്കണമേ

  • @aleyammape873
    @aleyammape873 День назад +4

    ❤അമ്മേ 8 വർഷമായി ഒറ്റയ്ക്ക് കിടക്കുന്നു., ജീവിക്കുന്നു അമ്മേ ഇപ്പോഴുള്ള സ്ഥലം, വീട് വിറ്റ് മകളുടെ വീടിന്റെ അടുത്തുള്ള 3 cent വാങ്ങാൻ ആഗ്രഹമുണ്ട്. മകളുടെ വീടിന് വേസ്റ്റ് ഇടാൻ പോലും സ്ഥലമില്ല. അമ്മേ ശരിയായ വഴി സഞ്ചാരി മാതാവ് കാണിച്ചുതരണേ. 🙏🙏🙏

  • @chinnutalks1536
    @chinnutalks1536 День назад +3

    അമ്മേ മാതാവേ ഇന്ന് കൊടുക്കാൻ ഉളള പൈസ കൊടുക്കാൻ വഴി കാട്ടി തരണേ മാതാവേ

  • @MGX-j3f
    @MGX-j3f День назад +1

    അമ്മേ എന്റെ മകൾക്ക് maths വിഷയo എളുപ്പം മാക്കി കൊടുക്കേണമെ ആമേൻ🙏

  • @ajithaaroy5162
    @ajithaaroy5162 День назад +2

    യേശുവേ ...... എന്റെ മോന് എല്ലാ അനുഗ്രഹങ്ങളും കൊടുത്ത് നന്മയാൽ അനുഗ്രഹിക്കണമേ എന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകി തരണമേ🙏🙏🙏🎉

  • @Ebroxff
    @Ebroxff День назад +2

    കൃപാസനം അമ്മേ മാതാവേ എന്റെ ഇളയ മകനും ഹരിയനയിൽ നവോദയ സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അവനെ നല്ല ബുദ്ധിയും ഓർമ്മശക്തിയും നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @Sophyadroston
    @Sophyadroston День назад

    Yesuve sthothiram yesuve nanni ALLELUIA AMEN

  • @shayeemohan8495
    @shayeemohan8495 22 часа назад

    എന്റെ ഈശോ ഈ 2024ന് ഉള്ളിൽ എന്റെ കടങ്ങളെല്ലാം തീർത്തുത്തരേണമേ 🙏🙏🙏😘

  • @BindhuJarline-e8p
    @BindhuJarline-e8p День назад +4

    അമ്മേ മാതാവേ ഞങ്ങൾ അഡ്വാൻസ് കൊടുത്ത സ്ഥലത്തിന്റെ കാലാവധി കഴ്യാറായി ഞങ്ങളെ സഹായിക്കണമേ ഉടമ്പാടി നിയോഗം സാധിച്ചു തരണമേ അമ്മേ ഞങ്ങളെ സഹായിക്കണമേ 🙏🙏

  • @divyajoseph5313
    @divyajoseph5313 17 часов назад

    ഞങ്ങളുടെ ജീവിതത്തിലെ
    മനപ്രേയാസം മാറ്റി തരണേ മാതാവേ 🙏🙏

  • @BinduManohar-xm5go
    @BinduManohar-xm5go День назад +2

    ❤ ente mathave ente ezhoye ente kannante visaum ticketum seriyakanula thadasgal ellam matitharane amen ❤

  • @soniaalex3846
    @soniaalex3846 День назад +5

    അമ്മേ എപ്പോഴും കൂടെ ഉണ്ടാകേണമേ

  • @mariojohn3452
    @mariojohn3452 День назад +2

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളിലേക്ക് കടന്ന് വരണമേ 🙏🙏🙏

  • @jessyantony772
    @jessyantony772 День назад +7

    കൃപാസനം സഞ്ചാരിമാതാ വേ... എന്റെ ഭർത്താവിന്റെ അസ്വസ്ഥതകൾ എറ്റെടുക്കണമെ... സൗഖ്യം കൊടുക്കണേ...ആമേൻ...🙏🙏🙏

  • @leelapoulose245
    @leelapoulose245 22 часа назад +2

    Ente kochu magante kallannum nadakan Esoye yum Madhavum manasaganname.esoudeyum madthaveteyum namum magathappeduthan kreba nalganname.ammen 0:10 ❤❤❤❤❤❤❤

  • @JINTOKJOSE
    @JINTOKJOSE День назад +4

    അമ്മേ മാതാവേ എന്റെ കാലിന്റെ മോളിന്റെ എല്ലാ പ്രശ്നങ്ങളും പരിപൂർണ്ണമായി പരിഹരിച്ച് തരണമേ സാധാരണ നിലയിൽ നടന്ന ജോലിയുവാൻ ശാശ്വതമായ പരിഹാരം നൽകണമേ ഉടമ്പടി മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @imrovina1533
    @imrovina1533 19 часов назад +1

    ആമ്മേ, എന്റെ certificate attest ചെയ്തു കിട്ടാനും വിസ സ്റ്റാമ്പ്‌ ചെയ്തു കിട്ടാനും anugrahikkane.

  • @vijinkukku9220
    @vijinkukku9220 День назад +2

    Amme mathave europil jobinu pokan Paisa adachittund ellam bhangiyay nadathitharaname amen 🙏❤️

  • @sravankumar6044
    @sravankumar6044 День назад +2

    മാതാവേ എന്റെ ജീവിത പങ്കാളിക്ക് ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സാകാൻ കഴിയണേ

  • @reethathankachan9652
    @reethathankachan9652 День назад +2

    Ammemathave njangalude kudumppathe anugrahikename 🙏🙏🙏

  • @handle-e6k
    @handle-e6k День назад +2

    കർത്താവെ സഞ്ചാരി മാതാവേ എന്റെ rc ബുക്ക്‌ 30.12.2024.തീരും മുൻപ് എനിക്ക് നൽകേണമേ മാതാവേ എന്റെ കുഞ്ഞിന് നല്ലത് പോലെ പഠിക്കാൻ കൃപ ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @aleyammape873
    @aleyammape873 День назад +3

    അമ്മേ ബാബുവിന്റെ, ജിജോയുടെ ഭവനത്തിന്റെ പണിപൂർത്തീകരിക്കാൻ, ജിജോക്ക് വിദേശജോലി 30.12.24 ന് മുൻപ് സാധിക്കാൻ സഞ്ചാരി മാതാവ് സഹായിക്കണേ.

  • @libinxavier1663
    @libinxavier1663 День назад +3

    Mone. +2. Exam. Pasakunatynulla. Kripa. Nalkanemathave. Nalla. Oru. Joly. Nalkane. Sahotharagalude. Vivaham. Nadathy. Tharane. Mole. Nanay. Padikunatynulla. Kripa. Nalkane. Rohgangal. Matty. Tharane. Joly. Sthalatha. Karygnal. Samarpykunu. Kakane. Kripasanvaraprrsatha. Mathave. Ammen

  • @Coralhomenurse22
    @Coralhomenurse22 День назад +2

    അമ്മേ മാതാവേ എന്റെ കട ബാധ്യത എല്ലാം മാറ്റി തരണേ

  • @subeenasalim8757
    @subeenasalim8757 День назад

    അമ്മേ മാതാവേ എന്റെ കൈ മുട്ട്, കൈ തോൾ, കഴുത്ത് വേദന, നീര് എല്ലാം പൂർണ മായും മാറ്റി തന്ന് നല്ല ആരോഗ്യം തന്ന് അനുഗ്രഹിക്കണമേ, ഈശോയെ 🙏🏾🙏🏾🙏🏾🙏🏾

  • @pinkysoman5855
    @pinkysoman5855 День назад +2

    20/10/2024ഇന് മുൻപായി സർട്ടിഫിക്കറ്റ് സൈൻ ചെയ്തു കിട്ടണേ മാതാവേ അനുഗ്രഹിക്കണേ.

  • @PreethiPradeep-u2t
    @PreethiPradeep-u2t 20 часов назад

    ഈശോയെ എന്റെ സഹനങ്ങൾ ഈശോയുടെ കുരിശിലോട്ട് ചേർക്കന്നു🙏🙏🙏🙏🙏🙏.❤️❤️❤️❤️❤️

  • @simonabraham9645
    @simonabraham9645 День назад +2

    Amme upekshikaruthe ente kadabharam neeki samadanam tharename mathave ente unniyude parishramangale sabhalamakkename anugrahikename 💔🤔🥲🥲🙏🙏🙏✝️✝️🌷🌷

  • @TessyCherian-u5k
    @TessyCherian-u5k День назад +2

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മകൻ്റെ സെമിനാർ ഇന്ന് നന്നായി ചെയ്യാൻ sadikaname ആമീൻ ആമീൻ ആമീൻ

  • @indiradevadas5812
    @indiradevadas5812 День назад +3

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയും മാറ്റിത്തരേണമേ

  • @anianimolvg1775
    @anianimolvg1775 День назад +2

    മാതാവ് എൻ്റെ സങ്കടങ്ങൾ എൻ്റെ രോഗങ്ങൾ എല്ലാം ഞാൻ അത്യാക്കാലിൽ സമർപ്പിക്കുന്നു അവിടുന്ന് ഏറ്റൊടുത്ത് അനുഗ്രഹിക്കണ് തിരുകുമാരനു അമയും അനുഗ്രഹിക്കണ് ആരുമില്ലാത്ത എനിക്ക് അവിടുന്ന് കുട്ടായിരിക്കണെ എൻ്റെ മാതാവേ

  • @lincymolthomas5704
    @lincymolthomas5704 День назад

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തികപ്രതിസന്ധി എടുത്തു മാറ്റണമേ. ഞങ്ങളുടെ നിക്ഷേപത്തുക എത്രയും പെട്ടുന്നുതന്നെ തിരിച്ചു കിട്ടണമേ . പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @vargesejoseph1866
    @vargesejoseph1866 День назад +2

    Amme mathave karunayarikanema 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌺

  • @RajeshT-mn8ml
    @RajeshT-mn8ml 18 часов назад

    അമ്മേ എന്റെ ഭർത്താവിന് രോഗം സൗഖ്യം നല്കണമേ ❤️❤️❤️❤️❤️ഞങ്ങളെ അമ്മയുടെ സാക്ഷിയാക്കണമേ ❤️❤️❤️❤️❤️അമ്മയുടെ കൃപ ഉണ്ടാകണമേ ❤️❤️❤️❤️❤️

  • @ShibuVarghese-k1t
    @ShibuVarghese-k1t День назад +2

    🌹✝️🙏അമ്മേപരിശുദ്ധഅമ്മേകൃപാസനഅനുഗ്രഹീതമാതാവേ അമ്മയുടെഅരികിൽവന്നുസാക്ഷ്യംനൽകുവാൻഅമ്മയുടെദാസനായഈ യുള്ളവന്റെകാലുകൾക്ക് ബലംനൽകിഅനുഗ്രഹിക്കേണമേ 🙏✝️🌹

  • @RD-qq9rq
    @RD-qq9rq 22 часа назад

    മാതാവേ ഈശോയോട് എനിക്ക് വേണ്ടി ഒരു വീടിനു വേണ്ടി അപേക്ഷിക്കണമേ എന്റെ ലോണിന്നുള്ള അപേക്ഷ തടസങ്ങൾ കൂടാതെ നടത്തി തരണേ. എന്റെ പുതിയ വീട് ഞങ്ങടെ മരണം വരെ നിന്റെ അലയം ആയി നിന്നെ സ്തുതിച്ചു നന്ദിയോടെ ജീവിക്കാൻ അനുഗ്രഹിക്കണേ

  • @radhikac5356
    @radhikac5356 15 часов назад

    അമ്മേ കൃപസനം മാതാവേ. എന്റെ കടബദ്ധ്യ്‌ത പരിഹരിക്കുമാറാകണമേ. എന്റെ വീട്ടിൽ അമ്മ വരുമാറാകണമേ. എന്റെ അവസ്ഥ നേരിട്ട് അമ്മ കാണുമാറാകണമേ. എനിക്കും എന്റെ കുടുമ്പത്തിനും സൌഖ്യം നൽകേണമേ. ഉടമ്പടി എടുക്കുവാൻ എന്നെയും അനുവദിക്കേണമേ. എല്ലാ തടസ്സങ്ങളും മാറ്റി എന്നെ കൈപിടിച്ചു കറകയറ്റേണമേ. ആമേൻ.

  • @VijaySree-m8k
    @VijaySree-m8k День назад

    Ammen🙏halleluya🙏🙏halleluya🙏🙏🙏🙏🙏🙏🙏

  • @silvybose8372
    @silvybose8372 День назад +1

    Amme mathave please pray for my son who is very much worried about his jobs 🙏

  • @RenjucR7RenjucR7
    @RenjucR7RenjucR7 19 часов назад +1

    Nalathe divassam samarppikkunnu

  • @JessySabu-fw7oh
    @JessySabu-fw7oh День назад +3

    അമ്മേ എന്റെ മക്കൾക്ക് പഠിക്കാൻ ഉള്ള മടി മാറ്റി തരണമേ ദൈവചിന്തയാൽ നിറക്കണമേ

  • @BabyJohny-x9s
    @BabyJohny-x9s День назад +4

    അമ്മേ കൃപാസനം മാതാവേ SSLC പഠിക്കുന്ന ജോൺ നെ സമർപ്പിക്കുന്നു അമ്മേ മാതാവേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @SaliniAnand-gp2xv
    @SaliniAnand-gp2xv День назад

    എൻ്റെ ഈശോയെ ,നിൻ്റെ കരുതലാ ണ് കർത്താവേ എൻ്റെ കരുത്ത് 🙏🙏🙏

  • @LillySebastian-e9u
    @LillySebastian-e9u 22 часа назад +2

    അമ്മ മാതാവേ ഈ മാസം മുപ്പതാന്തിക്കുള്ളിൽ എന്റെ കുടുംബത്തിലെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണാൻ അമ്മ മാതാവ് ഇടപെടനെ എന്റെ മരുമകൾ സ്വന്തം ഇഷ്ടത്തോടുകൂടി ആമകളുടെ സ്വന്തം വീട്ടിൽ പോയി താമസിക്കാനുള്ള അനുഗ്രഹം കൊടുക്കണം മാതാവേ അതിനായി എന്റെ മകനെയും ഒരുക്ക കർത്താവേ അമ്മ മാതാവേ എന്നിൽ കനിയനെ ശേഷമുള്ള കാലങ്ങളിൽ എനിക്ക് സമാധാനത്തിനും ജീവിക്കാനുള്ള അനുഗ്രഹം മാതാവ് തരണേ ആമേൻ ആമേൻ ആമേൻ ❤❤🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🌹🌹🌹🌹🌹🌹🌹❤❤

  • @SoniyaJose-mk5kp
    @SoniyaJose-mk5kp 23 часа назад +1

    അമ്മേ എന്റെ റിസൾട്ട്‌ വേഗം വരണേ... 🙏🏻🙏🏻🙏🏻🙏🏻എനിക്ക് നല്ല മാർക്ക്‌ ഉണ്ടാകണേ 👍🏻☺️🙏🏻🙏🏻🙏🏻

  • @reethammaashokan5385
    @reethammaashokan5385 16 часов назад

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മകളുടെ obesity, pressure, acidity and gastric problems, knee and leg pains, anaemia എല്ലാം മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @mintumohan511
    @mintumohan511 20 часов назад

    അമ്മേ എന്റെ രോഗം സുഖപെടുത്തണമേ, ഞാൻ അപേഷിക്കുന്നു സഞ്ചാരി മാതാവേ, എനിക്ക് ജപമാലറാലി പങ്കെടുക്കാൻ സഹയിക്കണമേ അമ്മേ, ആമേൻ 🙏❤️

  • @girijaj6764
    @girijaj6764 День назад +1

    Amme ente niyogangal eettukename

  • @SobhaBanerji
    @SobhaBanerji 6 часов назад

    അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും ദൈവകൃപയാൽ നിറക്കുവാൻ തിരുകുമാരനോട് അപേക്ഷിക്കണമേ ആമേൻ

  • @mayamaya5057
    @mayamaya5057 День назад +1

    അമ്മ മാതാവേ 10 -10-24 ൽ എൻ്റെ ആഭരണങ്ങൾ പണയത്തിൽ നിന്നു. എടുക്കാൻ സാധിക്കണം സഞ്ചാരി മാതാവേ സഹായിക്കണേ അത്ഭുതം പ്രവർത്തിക്കണേ

  • @sujajo6083
    @sujajo6083 День назад +2

    ഈശോയെ നീ എനിക്കു തരുന്ന എല്ലാം നിനക്കായി തരാൻ ജാൻ തയാറാണ് എന്റെ ദൈവമേ, 🌹🌹 🙏🙏

  • @RenitaKj-lu9ne
    @RenitaKj-lu9ne День назад +2

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende kudumbathe angeyode karagalil samarpikunnu kath samrakshikename amen

  • @shintuannajoseph7178
    @shintuannajoseph7178 День назад +2

    മാതാവേ എന്റെ 2 മുട്ടിന്റെയും വേദന മാറ്റി നടക്കാൻ പറ്റണമേ, എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ ഒരു കുഴപ്പവും കൂടാതെ പൂർണ വളർച്ച എത്തിയിട്ട് എന്റെ കൈയിലോട്ടു തരണമേ 🙏🙏🙏