പത്തിലധികം ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളുമായി ഒരു ബ്രേക്ക് ഫാസ്റ്റ് ബുഫേ | THIRUVANANTHAPURAM

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 23

  • @babusreevihar1456
    @babusreevihar1456 4 месяца назад +8

    നല്ല റിപ്പോർട്ട്‌ ആണ് ശാലിനിയുടെ 🙏🏼🇮🇳

  • @jcadoor204
    @jcadoor204 4 месяца назад +12

    നല്ല റിപ്പോർട്ടർ❤ മറ്റുള്ള ചാനലുകളിലും ഉണ്ട് അവർ ഇതുപോലെ ലൊക്കേഷൻ പറയില്ല. ആക്രാന്തം കാരണം അടുക്കളയിലും കയറി അവിടെയും ഇവിടെയും കൈയ്യിട്ടിളക്കി വലിച്ചു വാരി കഴിച്ചിട്ടു പോരും.

  • @indirakeecheril9068
    @indirakeecheril9068 4 месяца назад +6

    ശാലിനി ഇപ്പോൾ സ്സുപ്പർ 💖💖😂❤

  • @Green-hydrogen4future
    @Green-hydrogen4future 4 месяца назад +7

    ദിവസത്തിൽ 1700 calories മാത്രം കഴിക്കുന്ന എനിക് ഇവിടെ കേറിയാൽ സുഖമാണ്. പുഴുങ്ങിയ മുട്ട നാല് എണ്ണം, കടല എന്നിവ കഴിക്കാം. കൂടാതെ, പുട്ട്, ദോശ എല്ലാം. ഒറ്റ അടിക്ക് 1200 calories okay. 50 ഗ്രാം പ്രോട്ടീൻ. 100 രൂപ. ഉഷാർ

    • @manunarayanan3392
      @manunarayanan3392 4 месяца назад +1

      Owner comment കണ്ടിട്ടുണ്ട് ketto 😅

    • @Green-hydrogen4future
      @Green-hydrogen4future 4 месяца назад

      @@manunarayanan3392 അവിടെ കയറുന്ന ആരും അങ്ങനെ കഴിക്കില്ല. നാലും അഞ്ചും മുട്ട പുഴുങ്ങിയതും ഒന്നും ആരും എടുക്കില്ല. എല്ലാവരും കുറെ ദോശയും പുട്ടും എടുക്കും. കൂടെ ഒരു മുട്ടയും അല്ലേൽ രണ്ടു. പക്ഷേ buffet എപ്പോഴും വില കൂടിയ പ്രോട്ടീൻ items ആണ് കൂടുതൽ കഴിക്കേണ്ടത്. ഇവിടെ അത് മുട്ട ആണ്. ഏതൊരാൾക്കും അവിടെ 60 രൂപക്ക് സാധാരണ കഴിക്കുന്ന പൊലെ മാത്രമേ കഴിക്കാൻ പറ്റൂ. പക്ഷേ variety ഉള്ളത് കൊണ്ട് 100 കൊടുത്തു കേറും. ഞാൻ ലഞ്ച് buffet പോവുമ്പോൾ fish curry ഉണ്ടാവും. അതിൽ നിന്ന് ഒരു 10-15 കഷ്ണം മീൻ ആണ് എടുക്കുക. പിന്നെ ബീഫ്. Rice ഒക്കെ കുറച് എടുക്കുള്ളൂ. സൂപ്പ്, salads ആദ്യം എടുക്കില്ല.

  • @satyamsivamsundaram143
    @satyamsivamsundaram143 4 месяца назад

    ശാലിനിക്കുട്ടി, എന്നെപ്പോലെയുളളവർ ഒരിക്കൽ കയറിയാൽ അവർ ആ ബോർഡ് മാറ്റും

  • @babusreevihar1456
    @babusreevihar1456 4 месяца назад +6

    ശാലിനി നന്നായി കഴിക്കു ❤

  • @arunsunil8888
    @arunsunil8888 4 месяца назад +3

    വീട്ടിൽ അടുക്കള പൂട്ടി, കടയിലേക്ക് പോകാം....

  • @rameshnov1
    @rameshnov1 4 месяца назад +1

    What is the buffet dinner rate? and items for buffet dinner please?

  • @unnir5037
    @unnir5037 4 месяца назад

    is the quality, taste any good?

  • @tgno.1676
    @tgno.1676 4 месяца назад +5

    മലയാളികൾ അല്ലെ ഗ്രഹണി പിടിച്ച പിള്ളേർ ചക്ക കൂട്ടാൻ കണ്ടപോലെ തിന്നും 😂😂😂😂

    • @satyamsivamsundaram143
      @satyamsivamsundaram143 4 месяца назад +1

      ഇത് എന്നെക്കുറിച്ച് മാത്രം പറഞ്ഞതല്ലെ😂

  • @Salamsajan
    @Salamsajan 4 месяца назад +2

    ഞാൻ കയറിയാൽ കുറഞ്ഞത് 15 മുട്ട കഴിക്കും.

  • @anusanus6454
    @anusanus6454 4 месяца назад

    Soda powder ittu food undaakkiyaal 100/50labham

    • @MiniJustin-vh7yb
      @MiniJustin-vh7yb 4 месяца назад +1

      ഞങ്ങൾ Soda പൊടി ഉപയോഗിക്കാറില്ല

    • @anusanus6454
      @anusanus6454 4 месяца назад +1

      @@MiniJustin-vh7yb good keep it up

    • @Louis-gw2dz
      @Louis-gw2dz 4 месяца назад

      Yes, food prepared is adulterated

  • @gcc3028
    @gcc3028 4 месяца назад

    Nashtamaanu

  • @sreekalaudayakumar3655
    @sreekalaudayakumar3655 4 месяца назад

    എവിടുന്നു n

  • @rrrgg2093
    @rrrgg2093 4 месяца назад

    Stop this buffet system. It is affecting other shops.

    • @manunarayanan3392
      @manunarayanan3392 4 месяца назад +1

      നിങ്ങളും തുടങ്ങിക്കോ