കൃപാസനം നാലാം ചൊവ്വ(26/07/2022) മരിയൻ ഉടമ്പടി ധ്യാനം ലൈവ്|Dr Fr V.P Joseph Valiyaveettil

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 3,4 тыс.

  • @liginageorge4900
    @liginageorge4900 2 года назад +3

    അമ്മേ കൃപാസനം പ്രസാദവരമാതാവേ ഏറ്റവും ഉറച്ച വിശ്വാസത്തോടെ ഈ ഉടമ്പടി പ്രാർത്ഥന നടത്തുന്നതിന് എനിക്ക് കൃപാവരം തരണമെന്ന് യാചിക്കുന്നു

    • @kunjumolkoshy209
      @kunjumolkoshy209 2 года назад

      എന്നെയും വിശ്വാസത്തിൽ ആഴപെടുത്തേണമേ 🌹🙏🙏🙏

  • @Rajibiju297
    @Rajibiju297 2 года назад +4

    പരിശുദ്ധ അമ്മേ എന്റെ കഴുത്തിന്റെയും ശരീരത്തിലെ എല്ലാ വേദനകളും അമ്മ ഏറ്റെടുക്കണമേ ഞങ്ങളുടെ വസ്തുവും വീടും വിൽപന നടത്തി തന്ന് കടങ്ങൾ മാറ്റി അനുഗ്രഹിക്കക്കണമേ😭

  • @thedevil325
    @thedevil325 2 года назад +1

    അമ്മേ മാതാവേ എന്റെ രോഗത്തിന് സൗഖ്യം നൽകേണമേ

  • @rejinireji1410
    @rejinireji1410 2 года назад +8

    മാതാവേ ... ജോസഫച്ചന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥി ക്കുന്നു🙏🙏🙏🙏🙏🙏🌹🌹🌹🌹🌹 കൃപാസനത്തിലെ എല്ലാ ശുശ്രൂഷകരെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @elsypl38
    @elsypl38 2 года назад +3

    അമ്മേ കൃപസനം മാതാവേ
    എന്റെ മകളും കുടുംബവും എത്രയും വേഗം ഈശോയുടെ
    സന്നിധിയിലേക്ക് എത്തിക്കണമേ

  • @sarisaru0036
    @sarisaru0036 2 года назад +1

    അമ്മമാതാവേ അജിയേട്ടനെയും എന്റെ കുഞ്ഞിനേയും അമ്മയുടെ അടുത്ത് വരുവാനും വിശ്വാസത്തോടെ അവിടുത്തെ പ്രിയപുത്രന്റെ ഹിതമനുസരിച്ചു ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏

  • @pelagiathomas6058
    @pelagiathomas6058 2 года назад +10

    അമ്മ മാതാവേ ഞങ്ങളുടെ രോഗങ്ങളും കടങ്ങളും മാറ്റി തരണേ ആമേൻ നന്ദി സ്തുതി സ്തോത്രം

  • @lathikamohandas4811
    @lathikamohandas4811 2 года назад +7

    എന്റെ അമ്മേ കൃപസനം മാതാവേ വേദനിപ്പിക്കുന്നവരോടെകരുണതോന്നാനുള്ള കഴിവ് നൽകി അനുഗ്രഹിക്കേണമേ
    🙏ആമേൻ 🙏🙏

  • @maryaugustine5193
    @maryaugustine5193 2 года назад

    അമ്മേ അമ്മ മാതാവിന്റെ മാധ്യസ്ഥം വഴി ദിവ്യ കാരുണ്യ ഈശോ ഞങ്ങളുടെ കുടുംബത്തിന്റെ കടഭാരം നീക്കി വീടും സ്ഥലവും വിൽക്കുവാനും നാട്ടിൽ നല്ല ഒരു വീടും സ്ഥലവും മേടിക്കുവാനും അനുഗ്രഹിച്ചതിനു ഒരായിരം നന്ദി യും സ്തുതിയും ആരാധനയും സമർപ്പിക്കുന്നു

  • @jessyandrews4566
    @jessyandrews4566 2 года назад +3

    അമ്മേ, തിരുക്കുമാരന്റെ തിരുക്കുമാരന്റെ ഇഷ്‌മനുസരിച്ചു എല്ലാം ചെയ്യാനുള്ള കൃപ നൽകണേ 🙏🙏🙏

    • @beenajorge9932
      @beenajorge9932 2 года назад

      Amme mathave pray for my husband jose George

  • @kripamary941
    @kripamary941 2 года назад +14

    അമ്മേ മാതാവേ യേശുവേ എന്റെ വീടിന് ചുറ്റും ഞങ്ങൾക്ക് ചുറ്റും കാവലായി കരുതലായി കവചമായി എപ്പോഴും ഉണ്ടാകണമേ, ഞങ്ങളെ ആപത്തുകളിൽ അപകടങ്ങളിൽ രോഗങ്ങളിൽ ഹോസ്പിറ്റൽ കേസ്സ് നിന്ന് രക്ഷിക്കണമേ, ഞങ്ങളോട് കരുണ തോന്നണമേ ബലപെടുത്താണമേ ആരോഗ്യം നല്കണമേ കൈവിടല്ലേ 🤲🕯️🛐🙏

  • @pauljoseph5927
    @pauljoseph5927 2 года назад +1

    അമ്മേ മാതാവേ, വീടില്ലാത്ത എല്ലാവരെയും സമർപ്പിക്കുന്നു 🙏😭😭

  • @philominajoy2816
    @philominajoy2816 2 года назад +5

    ദൈവമാതാവേ അനുമോളുടെ വിവാഹതടസ്സം മാറ്റിദൈവഭയമുള്ള പങ്കാളിയെ നല്കി അനുഗ്രഹിക്കണമേ

  • @poulosekv8698
    @poulosekv8698 2 года назад +10

    കൃപാസനം മാതാവേ എല്ലാ പ്രാർത്ഥനകളെയും അനുഗ്രഹിച്ചു തരുന്നതിനു വേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കണേ ആമേൻ

  • @lalichanabraham2037
    @lalichanabraham2037 2 года назад

    എൻ്റെ അമ്മേ മാതാവേ എൻ്റെ കുടുംബത്തെ പൂർണ്ണ മായി സമർപ്പിക്കുന്നു, ശാന്തി സമാധ താനം രോഗസൗകിയിം തരണേ,

  • @avemariya6572
    @avemariya6572 2 года назад +2

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സ്ഥിരം സാക്ഷിയാക്കി യേശുനാമത്തിൽ ഉയിർത്തേണമേ ✝️✝️✝️ആമേൻ 🙏🙏🙏ആവേമരിയ 🌹🌹🌹

  • @bipinkumar.vbipinkumar4493
    @bipinkumar.vbipinkumar4493 2 года назад +69

    കൃപാസനം മാതാവേ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകേണമേ അമ്മേ🙏🙏🙏

    • @annakuttycv2936
      @annakuttycv2936 2 года назад +3

      അമ്മേ മാതാവേ sahayikkane

    • @laisymathew5490
      @laisymathew5490 2 года назад +2

      Cure my brother from all'weakness due coconut tree fall Name Reji Mathew

    • @shalyjoju7510
      @shalyjoju7510 2 года назад +2

      Anteame എന്റെമകളുടെ asugammari aniksaksshyamparayanpattane

    • @alphonsamj3476
      @alphonsamj3476 2 года назад +3

      എന്നെയും സൗഖ്യപെടുത്തേണമേ 🤲🙏

  • @shintyantony7250
    @shintyantony7250 2 года назад +2

    കൃപാസനം മാതാവേ ഞങ്ങളുടെ മകൾക്ക് കാനഡയിൽ അവളുടെ വിദ്യാഭ്യാസത്തിന് യോജിച്ച ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ

  • @alphonsaj8
    @alphonsaj8 2 года назад +6

    അമ്മേ മാതാവേ എന്റെ കരിഷ്മ മകൾക്ക് വ്യക്തമായി സംസാരിക്കാൻ കൃപ നൽകണമേ 🙏🙏🙏

    • @sheelasunny4438
      @sheelasunny4438 2 года назад

      Amme 20th Aug Ukvi exam good score nalkename

  • @poulosekv8698
    @poulosekv8698 2 года назад

    പരിശുദ്ധ അമ്മേ മാതാവേ എന്റെ ശരീരത്തിലെ ചൊറിച്ചലും മറ്റെല്ലാ രോഗങ്ങളിൽ നിന്നും സൗഖ്യം നൽകണേ അമ്മേ മദ്യസ്ഥം പ്രാർത്ഥിക്കണേ അമേൻ

  • @anjumohanan1082
    @anjumohanan1082 2 года назад +6

    🙏അമ്മേ മാതാവേ 🙏എന്റെ നിയോഗങ്ങൾ അമ്മയുടെ മാധ്യസ്ഥതയിൽ സാധിച്ചുതരേണമേ 🙏വിശ്വാസം വർധിപ്പിക്കേണമേ പ്രാർത്ഥിക്കാനുള്ള മനസും ശക്തിയും തരേണമേ 🙏🙏🙏

  • @maryvimala5200
    @maryvimala5200 2 года назад +15

    എന്റെ ഈശോയെ അമ്മ മാതാവേ എല്ലാ മക്കളുടെയും ഉടമ്പാടി നിയോഗങ്ങളുടെ മേൽ കൃപയുണ്ടാക്കണമേ 🙏🏻

    • @shajanshajan3294
      @shajanshajan3294 2 года назад

      അമേമ മാതാവേ എന്റെ നിയോഗങൾ സാധിക്കണമേ അമേമ ഉടബടി നിയോഗങൾ സാധിച്ച് എത്ര യു൦ വേഗത്തിൽ അമ്മ യുടെ സാക്ഷിയാക്കി മാറ്റണമെന്ന്

  • @thankammadevassy5902
    @thankammadevassy5902 2 года назад +12

    ഈശോയെ സ്നേഹത്താൽ നിറക്കണമെ🙏 സ്നേഹിക്കാനുള്ള കൃപ നൽകണമെ🙏🙏🙏

    • @thresiammajoy4565
      @thresiammajoy4565 2 года назад

      ഈശോയേ കൃപാസന മാതാവിൻ്റെ സാക്ഷിയാക്കി ഞങ്ങളെ ഉയർത്തണമേ

  • @maryvimala5200
    @maryvimala5200 2 года назад +36

    അമ്മേ കൂടെ ഉണ്ടാവണമേ 🙏🏻എന്റെ നിയോഗങ്ങൾ ഒരിക്കലും സാധിക്കാതെ പോകില്ല എന്നു ഞാൻ പൂർണമായി വിശ്വസിക്കുന്നു 😭🙏🏻

    • @saleybenty4233
      @saleybenty4233 2 года назад

      Ente amme parishudha matave ente veetile divasavum ulla kalaham Matti thannu anugrahikename matave amme. Ee veetile jalahathinilla karanavum Matti thannu njangale anugrahikkename amme

    • @babugeorge9854
      @babugeorge9854 2 года назад

      ഈശോയെ ശരത്തിനെ തക്ക സമയത്ത് തന്നെ അനുഗ്രഹിക്കേണമേ സ്തുതി ആരാധന മഹത്വം ഈശോയെ അമ്മേ മാധ്യസ്ഥം വഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jijilal6543
      @jijilal6543 2 года назад

      @@saleybenty4233 i

  • @bijimanoj1572
    @bijimanoj1572 2 года назад +8

    അമ്മേ എല്ലാം തടസം മാറ്റി തരേണ്ണമേ. കുടുംബത്തു ശാന്തിയും സമാധാനം തന്നു അനുഗ്രഹിക്കേണമേ. അമ്മേ തന്ന എല്ലാം അനുഗ്രഹത്തിന് നന്ദി 🙏🏻

  • @soniathomas3101
    @soniathomas3101 2 года назад

    അമ്മേ മാതാവേ എല്ലാ നിയോഗങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണേ 🙏🙏

  • @jancytomy7850
    @jancytomy7850 2 года назад +4

    അമ്മേ ദൈവമാതാവേ എന്റെ വിശ്വാസം വർത്തിപ്പിക്കണമേ. എന്റെ മക്കളുടെ വിശ്വാസം വർധിപ്പിക്കണമേ. എളിമായും വിനയവും നൽകി അനുഗ്രഹിക്കണമേ. എന്റെ ഭർത്താവിന്റെ ദുശീലങ്ങൾ എടുത്തുമാറ്റണമേ. സഹിക്കാനും ക്ഷമിക്കാനും സ്നേഹിക്കാനും എനിക്ക് കൃപ തരണമേ. എന്റെ അമ്മേ കയ് വിടല്ലേ

  • @selinpp9338
    @selinpp9338 2 года назад +26

    അമ്മേ മാതാവേ, എല്ലാ പ്ര തിസന്ധികളെയും, sathairiyam നേരിടാനുള്ള കൃപ തരണേ... കൂടെ ഉണ്ടാകണമെ🙏🏻

  • @chamanniethomas6751
    @chamanniethomas6751 2 года назад

    അമ്മേ മാതാവേ ഞങ്ങൾക്ക് നൽകിയിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.. 🙏🏻🙏🏻🙏🏻

  • @jinshamariya7217
    @jinshamariya7217 2 года назад +6

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ സ്ഥിരംസാകഷിയാക്കണമേ

  • @minithomas4046
    @minithomas4046 2 года назад +27

    അമ്മേ, എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണേ🙏🙏🙏

  • @manjugeorge8808
    @manjugeorge8808 2 года назад

    അമ്മേ എന്റെ സഹോദരന്റെ എല്ലാം കേസുകളിൽ നിന്നും കുറ്റമുക്തനാക്കി, വലിയ മനസാന്തരം നൽകി,ജീവിതത്തെ നീ ഏറ്റെടുക്കണമേ...രോഗ ദുരിതങ്ങളിൽ നിന്ന്,സാമ്പത്തിക പ്രയാസങ്ങളിൽ അമ്മേ എന്റെ കുടുംബങ്ങളെ നീ ഏറ്റെടുക്കണമേ....

  • @amalaantony2430
    @amalaantony2430 2 года назад +11

    പരിശുദ്ധ അമ്മേ എൻ്റെയും വേദനകൾ അനുഭവിക്കുന്നവരുടെയും തടസങ്ങൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ

    • @dintubinoy8186
      @dintubinoy8186 2 года назад

      എൻ്റെ യൂട്രസിൻ്റെ പ്രശ്നം പരിഹരിക്കണമേ അമ്മേ

  • @ashwativarghese8144
    @ashwativarghese8144 2 года назад +5

    അമ്മേ എത്രയും വേഗം അമ്മ മാതാവിന്റെ സന്നിധിയിൽ വന്ന് ഉടമ്പടി എടുത്ത് എന്റെ കർത്താവിന്റെ സാക്ഷി ആകുവാൻ edyakename 🙏🏻🙏🏻🙏🏻🙏🏻

  • @jagan_t_raj1984
    @jagan_t_raj1984 2 года назад

    അമ്മ മാതാവേ ഈശോയെ ഇത് മൂന്നാം തവണയാണ് നീറ്റ് എഴുതിയത് ഇത്തവണ നല്ല മാർക്കോടെ govt മെഡിക്കൽ കോളേജിൽ mbbs ന് അഡ്മിഷൻ നേടിയെടുക്കാൻ എന്റെ മാതാവും ഈശോയും അനുഗ്രഹിക്കേണമേ

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 года назад +7

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ

  • @sojikd5396
    @sojikd5396 2 года назад +19

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും പരിശുത്താല്മവിനാൽ നിറക്കണമേ അമ്മേകൃപാസനമാതാവേ 🌹🌹🌹❤️❤️❤️അമ്മയ്ക്കും തിരുക്കുമരനും കോടാനുകോടി നന്ദി സ്തുതി മഹത്വം ആരാതന ഹാലേലൂയ 🌹🌹🌹🌹🌹❤️❤️❤️❤️❤️

    • @lissyshaju5572
      @lissyshaju5572 2 года назад

      Ammemathave ente mon oru hindu Yuvathiye vivahm kazhikksn Ishtappedunnu

    • @lissyshaju5572
      @lissyshaju5572 2 года назад

      Ammemathave ente mone vazhi Nadathaname kadamnu varaname

    • @anilamary1566
      @anilamary1566 2 года назад

      Neet. Oru. Ceat. Tharumo. Amme. Ente. Mol Arshakku

    • @anilamary1566
      @anilamary1566 2 года назад

      Enne. Pratheeksharanathinte. Nithyasakshiyayi. Enneyum. Ente. Kudumbatheyum. Uyarthane

    • @ponnammakuriakose2774
      @ponnammakuriakose2774 2 года назад

      അമ്മേ പരിശുദ്ധ അമ്മേ ദൈവമതാ വേ എന്റെ നിയോഗങ്ങൾ േവഗം നടന്നുകയുന്നതിന് അവിടത്തെ തിരുകുമാരനോട് അപേക്ഷിക്കണമേ ആമീൻ

  • @mercyjose253
    @mercyjose253 2 года назад +2

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ യേശുക്രിസ്തുവിന്റെ സാക്ഷിയായി ജീവിക്കുവാൻ അന്റഗ്രഹിക്കണമെ ആമ്മേൻ

  • @sathyvinayan3248
    @sathyvinayan3248 2 года назад +10

    അമ്മേ മാതാവേ എൻറെ വീടും സ്ഥലവും വിറ്റ് എൻറെ കടബാധ്യത മാററി ഞങ്ങൾക്ക് നല്ല ഒരു ഭവനം നല്കി അനുഗ്രഹികണേ ആവ മരിയ ആവേ മരിയ ആവേ മരിയ

  • @jollyjohnparadiyil3450
    @jollyjohnparadiyil3450 2 года назад +14

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങളെ എപ്പോഴും കാത്തുകൊള്ളേണമേ, എല്ലാ അപകടത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ.. ആമേൻ

    • @joshyjose4796
      @joshyjose4796 2 года назад +1

      അമ്മേ ന്റെ ആൽബിൻ. ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ

    • @minimol6779
      @minimol6779 2 года назад

      Mathav❤️❤️❤️❤️❤️❤️❤️

  • @gracyvarghese2601
    @gracyvarghese2601 2 года назад

    അമ്മേ എന്റെ കൊച്ചുമക്കളെപ്പരിശുദ്ധൽമാവൾ നിറകേണമേ amen

  • @susannasony785
    @susannasony785 2 года назад +43

    അമ്മേ മാതാവേ...കുടുംബത്തെ അനുഗ്രഹിക്കേണമേ.. സമാധാനവും സന്തോഷവും ഉണ്ടാകേണമേ...🙏🙏🙏

    • @susanjose8851
      @susanjose8851 2 года назад

      എന്റെ കുഞ്ഞിന്റെ മദ്യപാനം മാറ്റണം ടിന്റുമോൻ അസുഖത്തിന് പരിപൂർണ്ണ സൗഖ്യം കൊടുക്കണം കുടുംബത്തിൽ സമാധാനം സന്തോഷമായി സ്വന്തമായ ഒരു വീടും സ്ഥലവുമില്ല യേശുവേ ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കട്ടെ എല്ലാ ദൈവമക്കളും പ്രാർത്ഥനയിൽ ഓർക്കണം ആമേൻ ആമേൻ

    • @pushpamkv3363
      @pushpamkv3363 2 года назад

      Please give nice profit in shares for jose and george

  • @kripamary941
    @kripamary941 2 года назад +10

    അമ്മേ മാതാവേ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ, അമ്മേ യേശുവേ നൽകിയ നന്മകൾ ആയി നന്ദി ഇനിയും മുൻപോട്ട് നടത്തണമേ, ഇന്ന് മുഴുവനും അമ്മയുടെ യേശുവന്റെ കാവൽ ഉണ്ടാകണേ ഞങ്ങൾക്ക് ചുറ്റും ഉണ്ടാകണേ, ഒരു ജോലി ജൂലൈ മാസം നൽകി എന്നെ അനുഗ്രഹിക്കണമേ കൈവിടല്ലേ എനിക്ക് പഠിക്കാൻ തോന്നണമേ, എന്റെ പ്രാർത്ഥന കേൾക്കണമേ, അമ്മേ യേശുവേ ആവശ്യങ്ങളിൽ കൂടെ ഉണ്ടാകണേ കാവൽ ആകണമേ, ആരോഗ്യം നല്കണമേ, ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ, കുടുംബത്തെ അനുഗ്രഹിക്കണമേ, കുടുംബത്തിൽ സമാധാനം നല്കണമേ, അനിയത്തിയെ അനുഗ്രഹിക്കണമേ പഠിക്കാൻ തോന്നണമേ ആരോഗ്യം കൊടുക്കണമേ അമ്മേ യേശുവേ, അമ്മേ യേശുവേ ദുഃഖങ്ങൾ വിഷമങ്ങൾ കണ്ണുനീർ മാറ്റണമേ ആമേൻ 🤲🛐🙏,.

  • @sugathasunilsugatha2318
    @sugathasunilsugatha2318 2 года назад

    അമ്മയുടെ അനുഗ്രഹവും പ്രാർത്ഥന യും ഉണ്ടാവാൻ എ ന്റെ രോഗം മാറാൻ എ ന്റെ മോൻ അലന് ജോലിക്ക് വേണ്ടി അക്ഷയ്ക്ക് പഠിക്കാൻവേണ്ടി എ ന്റെ കിടക്കാടം വിണ്ടെ ടുക്കാൻ വേണ്ടി മാതാവിനോട് ഉടമ്പ ടി വക്കുന്നു പ്രാർത്ഥന 🙏🙏🙏

  • @kripamary941
    @kripamary941 2 года назад +4

    Kreupasanam Prasathavara Amme Mathave Yeshuve Enikum Avide Vann Sakshyam Parayan Pattaname Vishwasam Uyarthaname, Enik Goverenment 2023l Schoolil Joli Nalkaname Amme Yeshuve Enne Karuthename Kaividalle Arogyam Nalkaname Karuna Thonnaname, Ente Kudumbathe Anugrahikaname Appakum Ammakum Arogyavum Balavum Shakthiyum Ayussum Nalkaname, Aniyathiye Anugrahikaname Second Semester Nalla Rithiyil Padikan Arogyam Kodukaname First Semester Resultl High Mark Nalkaname Amme Yeshuve, Enik SET Padikan Thonnaname Arogyam Nalkaname, Ella Examnum Pass Mark Nalki Enne Anugrahikaname, Ammak Schoolil Pokanum Padipikanum Ulla Arogyam Nalkaname Amme Yeshuve Ave Maria Praise The Lord Amen 🤲🛐🙏,.

  • @renibejoy8303
    @renibejoy8303 2 года назад +37

    അമ്മേ കൃപാസനം പ്രസാദവര മാതാവേ, അമ്മയുടെ പ്രതീക്ഷികകരണത്തിന്റ സ്ഥിരം സാക്ഷിയായി ഞങ്ങളെയും ഉയർത്തണമേ

    • @mollyjose6324
      @mollyjose6324 2 года назад

      Ama mathava anta maknt marige nadathe tharanma aman God bless you

    • @mollyjose6324
      @mollyjose6324 2 года назад

      Ama mathava anta maknt marige nadathe tharanma aman God bless ingredients Aman

    • @sheejamp4824
      @sheejamp4824 2 года назад +1

      Ammemathave enneyum anugrahikkaname

    • @dragonballmaniac5158
      @dragonballmaniac5158 2 года назад

      Mathave Jenner Antony Enna ente makanu Ammayude Swargaropana Thirunalinu munpu joli labhikkan anugrahikkane.Three and half month ayittu jolikku Omanil sramikkunnu.Ennappetta dhivasamgale ulli .four months akumpol nattil thirichupokendivarum.Anugrahikkane

    • @dragonballmaniac5158
      @dragonballmaniac5158 2 года назад

      Mathave ente mootha makanu joli kitti.Randamatheyum ,ilaya makanu joli than anugrahikkane.Aeka varumana margamaya makkalude jolisthirapeduthikittanum apekshikkunnu.Orayiram nandi

  • @rejinireji1410
    @rejinireji1410 2 года назад

    അമ്മേ ...നിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കാൻ എന്നെയും ഒരുക്കേണമേ🌹🌹🌹🌹🙏🙏🙏🙏

  • @shinyynihs3115
    @shinyynihs3115 2 года назад +71

    അമ്മേ മാതാവേ ഈ ഉടമ്പടി ദിവ്യകാരുണ്യ ആരാധനയിൽ ഭവനം ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു കുടുംബസമാധാനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്കും കുടുംബസമാധാനം തന്നു ഒരു ഭവനം പണിയുവാനുള്ള അനുഗ്രഹം തന്ന് ഞങ്ങളെ വലിയ ഒരു സാക്ഷികളാക്കി മാറ്റേണമേ

    • @geevarghese2983
      @geevarghese2983 2 года назад

      Cc

    • @Appu_Annu
      @Appu_Annu 2 года назад

      Mathave ente mael kripaundavanee 🙏🙏🙏

    • @mavispadua9452
      @mavispadua9452 2 года назад +2

      Mama mary give me courage to face all the difficulties.

    • @pamilas5646
      @pamilas5646 2 года назад

      Mother Mary bless our baby Eric and family Ave Maria

    • @jessycherian1257
      @jessycherian1257 2 года назад

      Amme enikum oru bhavanum tharename.

  • @bindus9982
    @bindus9982 2 года назад +11

    അമ്മേ ചേട്ടന്റെ മാനസിക രോഗം മാറ്റണേ🌹🙏

  • @sajithageorge348
    @sajithageorge348 2 года назад

    അമ്മേ എല്ലാ മക്കളെയും ഈശോയുടെ നാമത്തിൽ പ്രാർത്ഥിച്ചു അനുഗ്രഹിക്കുവാൻ ജോസഫ് അച്ചനെ അനുഗ്രഹിക്കണമേ. അച്ചന്റെ കാലുകൾക്ക് ബലമേകണമേ 🙏🏼

  • @roseyalex3385
    @roseyalex3385 2 года назад +21

    അമ്മാ എന്റെ കുഞ്ഞിന്റെ കണ്ണിന്റെ കുറവുകളെ അമ്മയുടെ മകനെ, ഏറ്റവും വലിയ വൈദ്യനെ ഏൽപ്പിക്കണമേ . അമ്മേ ഞാൻ എന്റെ സങ്കടങ്ങൾ വേറെ ആരോടും പറയാനാ . എന്നെ കൈവിടല്ലേ.🙏🙏

    • @alphonsamj3476
      @alphonsamj3476 2 года назад +3

      അമ്മേ 23വയസായ എന്റെ മകൾക്ക് വലതു കണ്ണിനു കാഴ്ച്ചയില്ല 🙏അന്ധന് കാഴ്ച്ച നൽകിയ ഈശോയെ സൗഖ്യം നൽകേണമേ 🤲🙏

    • @emz8797
      @emz8797 2 года назад +1

      Daivam angrahikate.eshoye njagalude kunjugalude kannukale saugyapeduthane

    • @jissyjames8905
      @jissyjames8905 2 года назад +2

      എന്റെ അമ്മ മാതാവേ എന്റെ മകളുടെ വിവാഹതടസ്സം അമ്മയും തിരുക്കുമാരനും കൂടി എത്രയും വേഗം മാറ്റിത്തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ ആമേൻ

  • @prasadvk8853
    @prasadvk8853 2 года назад +4

    അമ്മേ മാതാവേ സ്വന്തമായി ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🏠

  • @jamesjoseph972
    @jamesjoseph972 2 года назад +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോൻ Abhishikth ഒരു തടസവും കൂടാതെ നാട്ടിൽ എത്താൻ അമ്മേ അനുഗ്രഹിക്കണമേ

  • @bijireji6790
    @bijireji6790 2 года назад +11

    അമ്മേ മാതാവേ എന്റെ മകനെ നീയെന്റ കൃപയാൽ നിറക്കണമേ 🙏🙏🙏എന്റെ മകന് എത്രയുഉം വേഗം ഓഫർലറ്റർ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏❤❤❤❤

    • @shinybenny79
      @shinybenny79 2 года назад +1

      കടഭാരം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ മകൻറെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രാർത്ഥിക്കണം ഭർത്താവിൻറെ മദ്യപാനത്തിനു വേണ്ടി പ്രാർത്ഥ ിക്കണം അമ്മേ മാതാവേ എല്ലാവരെയും അനുഗ്രഹിക്കട്ടെ

    • @diyasini3650
      @diyasini3650 2 года назад

      Amme
      Pls.pray.my.daughter.suger.pt

  • @shynigeorge1790
    @shynigeorge1790 2 года назад +5

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മക്കളെയും ഭർത്താanjgalumവിനെയും എന്നെയും അനുഗ്രഹിക്കണമേ.9th ക്ലാസ്സിൽ പഠിക്കുന്ന മോൾക്ക്‌ മാത്‍സ്, സയൻസ്, എല്ലാ vishaye

  • @thattilrojo4
    @thattilrojo4 2 года назад

    അമ്മേ കൃപാസന മാതാവേ അമ്മെയെ മാത്രം വിശ്വസിച്ചു നിമ്മി സെപ്റ്റംബർ 10 oet exam എഴുതുന്നുണ്ട് അമ്മേ അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമെ. ❤️ ആവേ മരിയ.. അമ്മേ മാരക രോഗത്തിന് അടിമങ്ങൾ അയവർക്കു സൗക്യം നെൽഗി അനുഗ്രഹിക്കേണമേ 💞

  • @mollythomas7579
    @mollythomas7579 2 года назад +20

    Thank you Jesus,And Mother Mary for healing my husband’s skin allergy, he was suffering for many years.

  • @chechammajoseph5295
    @chechammajoseph5295 2 года назад +12

    ദൈവ വിശ്വാസം കുറഞ്ഞു പോയ എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏🙏

  • @reenatitus8827
    @reenatitus8827 2 года назад

    അമ്മേ മാതാവേ പാപിയായ എന്റെയും മക്കളുടെയും മേൽ ഇശോയുടെ കരുണ ഒഴുകാൻ പ്രാർത്ഥിക്കണമേ

  • @nebujohnson4809
    @nebujohnson4809 2 года назад +4

    അമ്മേ മാതാവേ യ്ചനകളിൽ അമ്മേ കാണാതെ പോകരുതെ അമ്മീൻ 🙏🙏🙏🙏🙏

  • @gissageorge6293
    @gissageorge6293 2 года назад +2

    അമ്മേ മാതാവേ അടിയങ്ങൾക്കു ജോലിയിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതെ അടിയങ്ങളെ അനുഗ്രഹിക്കണേ അമ്മേ മാതാവേ

  • @violetjohn2809
    @violetjohn2809 2 года назад +5

    Jesus bless and protect my family from all evils Give us unity peace and love.Thank you Jesus and ammae mathave.

  • @kripamary941
    @kripamary941 2 года назад +23

    അമ്മേ മാതാവേ യേശുവേ കാത്തുകൊള്ളണമേ 🛐🕯️🤲🙏,.

  • @poulosekv8698
    @poulosekv8698 2 года назад

    പരിശുദ്ധ അമ്മേ മാതാവേ എന്റെ എല്ലാ നിയോഹങ്ങളെയും അനുഗ്രഹിച്ചു തരണേ enteyum എന്റേയും ഞാൻ പ്രാർത്ഥിക്കുന്ന എല്ലാവരുടെയും രോഗങ്ങൾ മാറ്റി തരണേ എന്റെ ശരീരത്തിലെ ചൊറിച്ചുലുകൾ മാറ്റി തരണേ അമ്മേ മാതാവേ മധ്യസ്ഥം പ്രാർത്ഥിക്കണേ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ

  • @vimlagokul2119
    @vimlagokul2119 2 года назад +12

    അമ്മേ മനഃശാന്തി തരണേ. ആവശ്യങ്ങളുടെ കൂടായിരിക്കണേ

  • @steffybinto
    @steffybinto 2 года назад +14

    ഈ ആരാധനയുടെ സമയത്ത് തന്നെ ഞങ്ങളുടെ വഴക്ക് മാറ്റി തരണമേ മാതാവേ 🙏🏻🙏🏻🙏🏻, pls

    • @shinysebastian2684
      @shinysebastian2684 2 года назад

      എന്റെ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഈ രാത്രിയിലാണ് ആരാധന കൂടുന്നത് ... ഇതുകഴി യും നേരം അമ്മേ ഞങ്ങളെ ഭരപ്പെടുത്തുന്ന. നാണംകെടുത്തുന്ന. ഭീഷണി പെടുത്തുന്ന കടഭാരം പരികരാംനാക്കണമേ.

    • @shinysebastian2684
      @shinysebastian2684 2 года назад

      ശാഖ്യംപറ
      സാക്ഷ്യം പറയാൻ അ, നു ഗ്രഹി കണമേ... 🙏🏻🙏🏻

    • @shinysebastian2684
      @shinysebastian2684 2 года назад

      അമ്മയെപ്പോലെ സമയ ത്തിന്റെ മേൽ ഇടപെടാൻ മാറ്റാരാണുള്ളത്... അമ്മേ നാളെ ക്യാഷ് (100000)കൊടുത്തില്ലെഗിൽ മരിക്കും പറയുന്ന രഞ്ജിതയെ സമർപ്പിക്കുന്നു..... 🙏🏻🙏🏻🙏🏻അമ്മവീണ്ടത് ചെയ്തു തരണമേ.... 🙏🏻

    • @shinysebastian2684
      @shinysebastian2684 2 года назад

      Ammayall

    • @shinysebastian2684
      @shinysebastian2684 2 года назад

      അമ്മേ ഞാൻ കിടക്കാൻ പോകുവാ....... അമ്മക്കൂടെ ഉണ്ടാവണം.... വേറെ ആരുമില്ലേ.. വീടില്ല. എനിക്കും ഭർത്താവിനും 50-വയസ് കഴിഞ്ഞു... മനസും ശ രീ ര വും തളർന്നു.. മക്കൾ ക്കു ജോലി ഇല്ല.. ഷിൻസ്കുട്ടനെ സർക്കാർ ജോലി നൽകി അനുഗ്രഹിക്കണമേ.. അമലിനെ പഠനത്തിൽ സഹായിക്കണം വിജയം നൽകണമേ.... പഠനത്തിന് സാമ്പത്തികം നൽകണമേ. കടം വീട്ടാൻ ഇടയാകണമേ.... ആവേമരിയ....

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 года назад +8

    അമ്മേ എന്റെ രണ്ടു മക്കളെയും പഠിപ്പിക്കാനുള്ള പൈസകൾ തന്ന് അനുഗ്രഹിക്കണമെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10ാം class ൽ 90 % മാർക്കോടെ ജയിക്കാൻ അനുഗ്രഹണമെ +2 നു നല്ല ഗ്രൂപ്പ് കിട്ടണമെ

    • @mollyjose6324
      @mollyjose6324 2 года назад

      Ama mathava anta maknt manasantheram theranm

    • @molybenny7505
      @molybenny7505 2 года назад

      അമ്മേ എന്റെ കുടുംബത്തിൻറെ എല്ലാ മേഖലയിലും അമ്മേടെ കയൊപ്
      ഉടകണമേ.

    • @babugeorge9854
      @babugeorge9854 2 года назад

      ഈശോയെ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്ന ഈശോയെ എല്ലാ നവജാതശിശുക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ജോഡുക്കുട്ടനെ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @babugeorge9854
      @babugeorge9854 2 года назад

      അമ്മേ മാതാവേ എല്ലാ ഗർഭിണികൾക്കും സുഖപ്രസവം നൽകി അനുഗ്രഹിക്കേണമേ ഹണി മോളെ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindus9982
    @bindus9982 2 года назад +32

    അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണേ🙏🌹

  • @preenubiju3617
    @preenubiju3617 2 года назад +1

    അമ്മേ മാതാവേ അമ്മയുടെ കൃപയിൽ ആഴപെടാൻ എനിക്കു കൃപ തരണമേ 🙏🙏🙏

  • @remabhaibhai980
    @remabhaibhai980 2 года назад +12

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തണമേ

  • @anuk.s4143
    @anuk.s4143 2 года назад

    അമ്മേ മാതാവേ എന്റെ സഹോദരന് മനസമാധാനവും, സന്തോഷവും കിട്ടുന്ന ഒരു ജോലി ശരിയാക്കി തരണേ അമ്മേ. അവരുടെ കടം എല്ലാം മാറ്റണ്ണമേ 🙏🙏🙏🙏🙏

  • @rajeshphilomina5475
    @rajeshphilomina5475 2 года назад +6

    അമ്മയും മാതാവേ അനുഗ്രഹിക്കേണമേ ഞങ്ങളുടെ സ്ഥലത്തിൻറെ കേസ് എത്രയും പെട്ടെന്ന് തീർത്തു തരേണമേ അമ്മേ

    • @mollyjose6324
      @mollyjose6324 2 года назад

      Anna ammauda a sasheyakki matennama aman.

  • @kumaritk1747
    @kumaritk1747 2 года назад +14

    അമ്മയുടെ അനുഗ്രഹവും കൃപയും ഉണ്ടെങ്കിൽ മാത്രമേ എന്റെ ഉടമ്പടി പൂർത്തിയാക്കാൻ സാധികുകയുള്ളു അമ്മ എന്നെ അനുഗ്രഹിക്കു ഞാൻ അമ്മയുടെ മകൾ അല്ലെ എന്നെ വിശുതീകരിക്കണമേ

  • @abrahamjojo7222
    @abrahamjojo7222 2 года назад +2

    അമ്മേ, മാതാവേ, എന്റെ കുടുംബത്തിന്റെ കടങ്ങൾ അമ്മയുടെ തിരുകുമാരേന്റെ കൈയിൽ കൊടുക്കണേ

  • @jessyr9749
    @jessyr9749 2 года назад +5

    I passed my exam today, Thank you Kreupasanam mother and your beloved son. This is not by my merit but by your grace. Thank you all for your valued prayers. I am start to looking for a job help me to find a good one

  • @sandrajose566
    @sandrajose566 2 года назад +4

    Thank you Amma....I passed my osce exam..🙏🔥🔥 Thank you Jesus ❤❤

  • @jancyvarghese2851
    @jancyvarghese2851 2 года назад

    അമ്മേ മാതാവേ എന്റെ നീതു മോളുടെ കുടുംബത്തിന്റെ കടബാധ്യത തീർക്കാൻ ഉള്ള വഴി കാണിച്ചു കൊടുക്കണമേ അവളുടെ ഫോൺ നന്നാക്കി കൊടുക്കണമേ ധൃാന൦ കൂടുവാന്‍ സാധിക്കണില്ല അമ്മേ അതിനുള്ള വഴി കാണിച്ചു കൊടുക്കണമേ 🙏😭

  • @preenik.a4038
    @preenik.a4038 2 года назад +4

    അമ്മ മാതാവേ എന്റെ മകന് ജോലി തന്ന് അനുഗ്രഹിക്കണമേ🙏🙏🙏

  • @Shammah_Shailan
    @Shammah_Shailan 2 года назад +7

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് അവരുടെ മാതാപിതാക്കൻമാരുടെ കൂടെ നിന്നു വളരാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിത്തരണമെ അമ്മേ . എന്തിനാണമ്മേ Piz അമ്മേ . ആ വേ മരിയ🙏🏾🙏🙏🙏🙏

    • @mollysebastian9357
      @mollysebastian9357 2 года назад

      Amme njangaludemel karunayundakaname 🙏🙏🙏 Ave Ave Maria

    • @anithamathews3485
      @anithamathews3485 2 года назад

      Àmmea krupasanam prasadavara mathavea njagalkkuvedi apeakshikanamea

  • @jameskv9056
    @jameskv9056 2 года назад

    സഞ്ചാരി മാതാവേ എല്ലാ ഉന്നത ഉദ്യോഗസ്ഥരൂം തിൻമയ്ക്കു കൂട്ട് നിൽക്കാതെ നീതിന്യായ ത്തിനു വേണ്ടി മാത്രം പൊരുതി ജയിക്കാൻ കൃപചൊരിയണേ.

  • @faviamathew3247
    @faviamathew3247 2 года назад +6

    Thank you mother Mary for curing my pain. Mother Mary please heal my wounds.

  • @remabhaibhai980
    @remabhaibhai980 2 года назад +6

    അമ്മേ എന്തെല്ലാം അത്ഭുതങ്ങൾ അമ്മ ചെയ്യുന്നു. എന്റെ മകന് നല്ല Salary യോട് കൂടി ഒരു ജോലി കൊടുക്കണമേ അമ്മേ .

  • @sindhujoseph4762
    @sindhujoseph4762 2 года назад

    അമ്മമാതാവേ എനിക്കും എന്റെ കുടുംബത്തിനും നൽകിയ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. ഇനിയും എന്നെയും എന്റെ കൂടും ബത്തിലുള്ളവരെയും എല്ലാവരെയും കാത്തുകൊള്ളേണമേ അനുഗ്രെഹിക്കണമേ 🙏🙏🙏

  • @steffycherian2488
    @steffycherian2488 2 года назад +7

    Kreupasanam Amme... Thankyou for all your blessings.. 🙏🏻

  • @josephpappachan9129
    @josephpappachan9129 2 года назад +5

    P.V ജോസഫിൻ്റെ Saudi council മെമ്പർഷിപ്പ് Expire അയി തടസം കുടാതെ പുതുക്കി കിട്ടാനും, ഇക്കാമ്മ (work permit) പുതുക്കാനുള്ള തടസങ്ങൾ മാറ്റിതരണമേ കൃപാസനം വരപ്രസാദ മാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു🙏

  • @jobyjoseph7617
    @jobyjoseph7617 2 года назад

    Mathave ente akkale സഹോദര സ്നേഹത്തോടെ ജീവിക്കാൻ കരുണ നല്കണമേ

  • @bindus9982
    @bindus9982 2 года назад +158

    അമ്മേ കൃപാസനത്തെയും അച്ചനെയും ശുശ്രൂഷകരെയും സമർപ്പിക്കുന്നു അമ്മേ കാക്കണേ🌹🌹

    • @sheebaroy1386
      @sheebaroy1386 2 года назад +2

      Amma mathave ente molude jolikku vendi yulla prathana kelkanne

    • @sheebaroy1386
      @sheebaroy1386 2 года назад +2

      Amme ente molkku samadhanam ulla oru fly life kodukkne

    • @sheebaroy1386
      @sheebaroy1386 2 года назад +1

      Jesus purify my thoughts

    • @sheelashiny5262
      @sheelashiny5262 2 года назад

      Ammaa 😭😭😭🙏🙏

    • @chummaveruthay9535
      @chummaveruthay9535 2 года назад +3

      ജോസഫ് അച്ഛനെ അങ്ങ് ധാരാളമായി അനുഗ്രഹിക്കണമേ

  • @thankammadevassy5902
    @thankammadevassy5902 2 года назад +9

    ഈശോയെ വിശ്വാസത്താൽ നയിക്കണമെ🙏 വിശ്വാസ ദൃഢത നൽകണമെ🙏🙏🙏

  • @linavinu9560
    @linavinu9560 2 года назад +4

    അമ്മേ എന്റെ ഹുസ്ബന്ധനെ അമ്മയുടെ prathyksheekarathinte oru sakshiyakimattename amen.

  • @leenatomy7179
    @leenatomy7179 2 года назад +10

    അമ്മേ മാതാവേ അനുഗ്രഹീക്കണമേ 🙏🙏🙏🙏

    • @ranijohnson6507
      @ranijohnson6507 2 года назад

      അമ്മേ എന്റേ ആവശ്യം നിറവേറൻ അഗ്ഗ് സഹായിക്കണേ എന്റേ കടം marane

  • @jancyvarghese2851
    @jancyvarghese2851 2 года назад

    അമ്മേ മാതാവേ എന്റെ മക്കളുടെയും എന്റെയും ഉടംബടി നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകണമേ എന്‍െറ ജീവിത പങ്കാളി വർഗീസിന്റെ സ൦സ്സാരശേഷി തിരിച്ചു തരണമേ കെെകാലുകളുടെ ബലം തിരിച്ചു തരണമേ എല്ലാ പാപങ്ങളു൦ ക്ഷമിക്കണമേ 🙏😭

  • @helen143
    @helen143 2 года назад +5

    പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെയും ഉയർത്തേണമേ🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 года назад +25

    അമ്മേ ഞങ്ങളുടെ കൈയ്യിൽ നിന്ന് അനാവശ്യമായി പൈസകൾ ചിലവാകാതെ കാത്തു കൊള്ളണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ ജീവിത തടസങ്ങളെ മാറ്റണമെ രണ്ടു മക്കളെയും കാത്തു കൊള്ളണമെ കുടുംബത്തിൽ സന്തോഷവും തരണമേ

  • @sheena5107
    @sheena5107 2 года назад +1

    അമ്മേ മാതാവേ എന്റെ അമ്മേടെ കാലിന്റെ വേദന കുറയാൻ അനുഗ്രഹിക്കണേ

  • @neenaantony4694
    @neenaantony4694 2 года назад +8

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ നാളത്തെ യാത്രയിൽ കൂടെയുണ്ടാവാണേ, സുരക്ഷിതനായി തിരിച്ചെത്തിക്കണേ, അമ്മ കൂടെ പോണേ 🙏🙏🙏

    • @seenaantony1987
      @seenaantony1987 2 года назад

      Amme cripasana mathave najagalude chechidumakalkkubiopcy result negative aaki tharane

    • @seenaantony1987
      @seenaantony1987 2 года назад

      Najagalude makal aleenaku visa adichukittukayum nursing padsakitharuayum cheyyaname

  • @jessyandrews4566
    @jessyandrews4566 2 года назад +10

    അമ്മേ, ഞങ്ങൾക്കും ആഴമായ ബോധ്യം നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏😢

  • @ramanika9444
    @ramanika9444 2 года назад

    Amma mathave ante niyogaghal allam നടത്തി തരണേ മാതാവേ ഫ്രാൻസ് വിസ കിട്ടണെ മാതാവേ

  • @deanaemmanuel6694
    @deanaemmanuel6694 2 года назад +16

    Father thank you for personally praying for each one of us &the whole world!

    • @molybenny7505
      @molybenny7505 2 года назад

      അമ്മേ മകളുടെ വിവാഹതടസം നീക്കി തരണേ. അമ്മേ ജനുവരി 23... തിയതി അമ്മേക് സമർപ്പിക്കുന്നു.

    • @rajeswarivijayan1300
      @rajeswarivijayan1300 2 года назад

      Amme mathave ente moalkk oru government joali koduth anugrahikkane amme enikk nattil poayi ente parents ne care cheyyan sahayikkane amme ente udambadi niyoagangalil karuna undakane amme mathave 🙏🙏🙏

  • @josejoseph501
    @josejoseph501 2 года назад +5

    അമ്മേമാതാവേ 🙏🙏🙏

  • @dhiyaravloges3060
    @dhiyaravloges3060 Год назад

    അമ്മ മാതാവിനും ഈശോയുക്കും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹