സർ 5 ആം മാസത്തിൽ നടത്തിയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ. നാട്ടിൽ അമ്പലത്തിൽ ന്നു കൊടുക്കാം ന്നു അമ്മ നേർന്നു.5 ആം മാസം ആണ് ഞങ്ങൾ നാട്ടിൽ ഉണ്ടാകു. അമ്മ കൊടുക്കാം ന്നു പറയുന്നു
ഗുരുവായൂരിൽ ചോറ് കൊടുക്കാൻ ഉണ്ട്.അതിനു മുൻപ് വേറെ അമ്പലങ്ങളിൽ കുട്ടിയേം കൊണ്ട് പോകാൻ പറ്റില്ലേ... അവനു ഇപ്പോൾ ഒരു വയസായി.. ബാക്കി ചോറ് കൊടുക്കാൻ നിശ്ചയിച്ചിരുന്ന അമ്പലങ്ങളിൽ എല്ലാം കൊടുത്തു.. ഗുരുവായൂരിൽ മാത്രം ചോറ് കൊടുക്കാൻ പ്രായം ഒരു പ്രേശ്നമല്ല എന്ന് പറയുന്നത് ശെരിയാണോ?
തിരുമേനിക്ക് പ്രണാമം, എന്റെ കൊച്ചുമോൻ ഫെബ്രുവരി 28ന്നാണ് ജനിച്ചത് നക്ഷത്രം തിരുവോണം ആണ്. ആറാം മാസം ഗുരുവായൂർ കണ്ണന്റെ നടയിൽ ചോറൂണ് നടത്താം എന്ന് വിചാരിച്ചിട്ടുണ്ട്. അതിനു ആഗസ്ത് മാസം അവസാനത്തെ ഒരു നല്ല ദിവസം ഉപദേശിക്കാമോ.
Karkadathil chorunu kodukunondu kuzhapam ondo?
56 day aaya kunjine ambalathil kayatti . Ith dhoshamano ?
നല്ല ഒരു ഇൻഫർമേഷൻ 👍
6 th masathil choroonu nadathi.ini orampalathil udanethanne chorooninu pokanamennu vicharikkunnu. Anganeyavumpol 7th masathil chorukodukkavo
Etra month kayiyanam
Kannimasathil choroon pattumo
Monu mookambikayil nerchaundu yezuthiniruthan povan pattillallo eppol. Yenthanu pariharam
Kanni masathil choroonu nadathavo?
ഏപ്രിൽ 22 .4,2023 പെൺകുട്ടിജനിച്ചത് അപ്പോൾ ഇപ്പോൾ ചോറുണ് കൊടുക്കാൻപറ്റും ഒക്ടോബർ 22നു കൊടുക്കാൻ പറ്റുമോ ഒന്ന് പറഞ്ഞുതരുമോ
ജനനം: 5.1.23
കുട്ടിയെ എത്ര മാസം കഴിഞ്ഞു ക്ഷേത്രത്തിൽ കൊണ്ടു പോകാൻ സാധിക്കും
6 മാസത്തിൽ ചോറ് കൊടുത്തിട്ട്
Aanugalkku ethra masarjil aanu
ഗുരുവായൂരിൽ നേരാതെ അവിടെ ചോറ് കൊടുക്കാൻ പറ്റുമോ
തുലാം മാസം 22 നാണു മോൻ ജനിച്ചത്. അപ്പോൾ ഏതു മാസമാണ് ചോറൂണ്
Choroon nercha nd eppol kutyk 9 month aayi athin munne non veg kodukkamo
സർ,
Karuthavavu divasam choroonu
Nadathamo
Yezuthiniruthine kurichu. Video edamo. 3yearsnu shesham yezuthi u iruthamo
എന്തുകൊണ്ട് ഈ നക്ഷത്രങ്ങൾ?
182kynjal pinne epoya kodukkuka
April ,16(മേടം 2 )penkuttiyude jananam appo ennanu choroon varuka onnu parayumo
എന്നാണ് ചോറ് കൊടുത്തത്..ഒന്ന് പറയാമോ
എന്നാണ് ചോറ് കൊടുത്തത്
Tuesday kodukan pattumo thirumeni
കന്നി മാസത്തിൽ ചോറൂണ് നടത്തുന്നതിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ.
Edheham eth nthu pinnakka ee parayune.. sadaranakarku manasil aakuna bhasha para sir
Pls reply..ente molk 6 month avunnu njane vere onnum illthondum vere vazhi illandum chor koduthu enthelum kuzhappamundo
Oru കുഴപ്പം ഇല്ല sis. വിശക്കുന്ന കുഞ്ഞിന് അന്നം കൊടുത്തതിനു ഒരു ദോക്ഷവും സംഭവിക്കില്ല
Tuesday ദിവസം ചോറ് കൊടുക്കാമോ
Kumbha masathil kodukkamo
Boy baby ku ethramathe masam aanu choroonu kodukende 5 aam maasam ano 6 aam maasam ano
സർ 5 ആം മാസത്തിൽ നടത്തിയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ. നാട്ടിൽ അമ്പലത്തിൽ ന്നു കൊടുക്കാം ന്നു അമ്മ നേർന്നു.5 ആം മാസം ആണ് ഞങ്ങൾ നാട്ടിൽ ഉണ്ടാകു. അമ്മ കൊടുക്കാം ന്നു പറയുന്നു
കർക്കിടക മാസത്തിൽ ചോറൂണ് നടത്തുന്നതിൽ കുഴപ്പമുണ്ടോ? അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ.....
എന്റെ baby ക്കും കൊടുക്കാൻ പോവ്വാണ്. തിരുമേനി കർക്കിടകത്തിൽ കുഴാപ്പം ഇല്ല പറഞ്ഞു
ഇപ്പോൾ കൊറോണ കാരണം വീട്ടിൽ വച്ച് ചോറ് കൊടുകാം എന്ന് കരുതുന്നു,ദിവസം ഒന്ന് payamo
Kannimasathil Choar kodukamo
5 month il choru kodukkamo
December 11nu വെളുപ്പിന് 2:08nu ജനിച്ച ആൺകുട്ടിയുടെ ചോറ് ഊണ് എപ്പോൾ നടത്തണം
ഗുരുവായൂരിൽ ചോറ് കൊടുക്കാൻ ഉണ്ട്.അതിനു മുൻപ് വേറെ അമ്പലങ്ങളിൽ കുട്ടിയേം കൊണ്ട് പോകാൻ പറ്റില്ലേ... അവനു ഇപ്പോൾ ഒരു വയസായി.. ബാക്കി ചോറ് കൊടുക്കാൻ നിശ്ചയിച്ചിരുന്ന അമ്പലങ്ങളിൽ എല്ലാം കൊടുത്തു.. ഗുരുവായൂരിൽ മാത്രം ചോറ് കൊടുക്കാൻ പ്രായം ഒരു പ്രേശ്നമല്ല എന്ന് പറയുന്നത് ശെരിയാണോ?
പ്രായം ഒരു പ്രശ്നം all ഗുരുവായൂർ ചോറ് കൊടുക്കാൻ. മുതിർന്ന കുട്ടികൾക്കും കൊടുക്കുന്നുണ്ട്
എന്റെ മോൾ കന്നി 15(oct. 1st)ആണ് ജനിച്ചത് അപ്പോൾ feb. 21ന് ചോറൂണിനു പറ്റുമോ?
Molkku 6 month nu munne choru koduthitunno ,ente molkkum kodukkanam
എന്റെ മകന്റെ നാള്ആയില്യം ആണ് ഞങ്ങൾ അവനെ ജൂൺ അഞ്ചിനാണ് ചോറു കൊടുക്കാൻ ഇരിക്കുന്നത് അന്ന് ആയില്യംനാളാണ് ഒരേ നാളിൽ തന്നെ ചോറു കൊടുക്കാമോ
Monte date of birth enna
കന്നി മാസം ചോറൂണ് നടത്താമോ അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയണേ pls
Choroonin masamoru prashnamillenna parayar
തിരുമേനി, എന്റെ മോൾക്ക് 6ആം മാസത്തിൽ ചോറൂണ് പറ്റിയില്ലെങ്കിൽ 7ആം മാസം കൊടുക്കാമോ. താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിയ്ക്കുന്നു. നന്ദി 🙏
6 മാസം പറ്റിയില്ല എങ്കിലു എപ്പോ ആണ് പോകേണ്ടത്
എന്റെ മോൻ നവംബർ 17nu ആണ് ജനിച്ചത് അപ്പോൾ എന്നാണ് ചോറൂണ് കൊടുക്കാൻ പറ്റുക
Nov 6 2020 ജനിച്ചു,ആൺകുട്ടി,രാത്രി 11.52നു ജനിച്ചു,നക്ഷത്രം ഒന്നു പറയുമോ
Calendaril nokkiyapore
Punartham
ആറാം മാസത്തിൽ കൊടുക്കാൻ പറ്റീല. ആൺ കുട്ടിക്ക് ഒൻപതാം മാസത്തിൽ ചോറൂണ് കൊടുക്കാലോ
ഒരു ക്ഷേത്രത്തിൽ മാത്രമെ ചോറുണ്കൊടുക്കാവു 2 ക്ഷേത്രത്തിൽ കൊടുക്കാമോ
🤦♂️
Useful video
🙏
7 മാസം ചോറ് കൊടുക്കുമോ
90 nu choroonu nadathamo..plz reply
90 ദിവസം പ്രായം ഉള്ള കുട്ടിക്ക് ചോറ് ഒന്നും കൊടുക്കാൻ പാടില്ല 😿
6 masam complete avanam as per W.H.O.
Ante mon 2021 August 4 ജനിച്ചു chor ഉണ് എപ്പോൾ കൊടുക്കണം
സ്വാമി എന്റ മോൾക് ഈ ജൂൺ 3 വരുമ്പോ 7 മാസം ആകും അപ്പോൾ ചോറ് കൊടുത്തിട്ടില്ല രോഹിണി നക്ഷത്രമാണ് nov 3 the ആണ് ജനിച്ചത്. ഇപ്പോൾ കൊടുക്കാമോ ചോറ്
210 ദിവസം ഉള്ളിൽ കൊടുക്കാമല്ലോ
തിരുമേനിക്ക് പ്രണാമം,
എന്റെ കൊച്ചുമോൻ ഫെബ്രുവരി 28ന്നാണ് ജനിച്ചത് നക്ഷത്രം തിരുവോണം ആണ്. ആറാം മാസം ഗുരുവായൂർ കണ്ണന്റെ നടയിൽ ചോറൂണ് നടത്താം എന്ന് വിചാരിച്ചിട്ടുണ്ട്. അതിനു ആഗസ്ത് മാസം അവസാനത്തെ ഒരു നല്ല ദിവസം ഉപദേശിക്കാമോ.
ഓഗസ്റ്റ് മാസം 29 തിങ്കൾ ആഴ്ച നടത്തുവാൻ പറ്റുമോ 183ദിവസം ആകില്ലേ....
7 മാസം ചോറ് കൊടുക്കാൻ പറ്റുമോ
എട്ടാം മാസത്തിൽ ചോറൂൺ പറ്റുമോ
Sss 7 mnthil nadathilla
🙏🙏🙏❤️
August 21 2024 ആൺകുട്ടി
പുരൂട്ടത്തി നക്ഷത്രം
Apom choor koduka
ഭരണി ന്ന് പറയുന്നത് കേട്ടില്ല😑
🤣🤣🤣