നിപയെ ഓടിച്ചത് ദേ ഈ അച്ചനാണ്... I About father naickomparambil

Поделиться
HTML-код
  • Опубликовано: 24 ноя 2024
  • കര്‍ത്താവാണെ സത്യം..നിപയെ ഓടിച്ചത് ഈ അച്ചനാണ്..
    #kerala

Комментарии • 1,2 тыс.

  • @lisykuruvila2351
    @lisykuruvila2351 4 года назад +166

    കർത്താവ് ഇടപെടാതെ ഒരു കാര്യം നടക്കില്ല മരുന്ന് കണ്ടുപിടിക്കാനും ദൈവത്തിൻറെ കാരുണ്യം വേണം

    • @jiluprasanth5023
      @jiluprasanth5023 4 года назад +9

      ഏതു കർത്താവു.... ഇപ്പോഴും നിങ്ങളൊക്കെ സായിപ്പിന്റെ അടിമയാണ് !

    • @comedyzone2425
      @comedyzone2425 4 года назад +3

      Àarde karunyama. Chirippikkallee

    • @thresiasaju166
      @thresiasaju166 4 года назад +8

      നിനക്ക് ദൈവ വിശ്വാസം ഇല്ലായിരിക്കാം പക്ഷെ നീ നല്ലവരായ ദൈവ ദാസന്മാരേ കുറ്റം പറയരുത്
      പ്രാർത്ഥനയുടെ ശക്തി അത് അനുഭവിച്ചു അറിയണം നീ മറ്റുള്ളവരുടെ കുറ്റം പറയുന്ന സമയം കൊണ്ട് പോയി ഇരുന്നു പ്രാർത്ഥിക്ക് ഈ കൊറോണ വൈറസിൽ നിന്നും രക്ഷിക്കാൻ വേണ്ടി

    • @deepudeepu5511
      @deepudeepu5511 4 года назад +13

      എല്ലാ മതക്കാരും വയറസ് വന്നപ്പോൾ രക്ഷിക്കണേ എന്ന് നിലവിളിച്ചോണ്ട് ഓടിയത് ആശുപത്രിയിലാ.... അല്ലാതെ ആരാധനാലയത്തിലല്ല.

    • @amalmaniayyan
      @amalmaniayyan 4 года назад

      Appo virus undakkiyathum ee karthavu aano? Karthavu koppanu...

  • @anandpjoy5535
    @anandpjoy5535 4 года назад

    ദുരന്തങ്ങളുടെ ഈ വേളയിൽ ദൈവജനത്തെ പഴിടാരാതെ ദൈവമേ ഞങ്ങളുടെ മേലും ലോകം മുഴുവൻറ മേലും കരുണ യുണ്ടാകേണമേ എന്ന് പ്രത്യേകം പ്രാർത്ഥിക്കുക സഹോദരാ,
    ഈ പറഞ നായ്ക്കൾ പറമ്പിൽ അച്ചനിലൂടെ ദൈവം അനേകരെ സുഖപ്പെടുത്തിയിട്ടുണ്ട്,
    മുന്തിരി ജ്യൂസ് കയ്പാണോ മധുരമിണോ എനറിയാൻ ഒരിക്കലെങ്കിലും അത് ആസ്വദിക്കാൻ കഴിയണം,
    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @kerala1961
    @kerala1961 4 года назад +21

    Fr. Mathew നായ്കണംപറമ്പിൽ കഴിവുള്ള അച്ചൻ തന്നെയാണ്. ഏകദേശം 35 വർഷമായി യാതൊരു സംശയം എന്നിക്കില്ല. എനിക്ക് നേരിട്ട് ബോധ്യം വന്നീട്ടുള്ള കാര്യമാണ് ഞാൻ അദ്ദേഹത്തെ കുറ്റം പറയാൻ ആളല്ല, ഞാൻ ഒരു വിശ്വാസിയാണ് എന്നാൽ അന്ധവിശ്വാസിയല്ല. ഇദ്ദേഹം പലപ്പോഴും വിദേശത്തായിരിക്കും എന്നാൽ നിപ്പയുടെ കാര്യത്തിൽ എനിക്കറിയില്ല. ഇദ്ദേഹം മൂലം ഒരുപാട് കുടുംബങ്ങൾ മാനസിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടി നല്ല രീതിയിൽ ജീവിക്കുന്നത് എനിക്കറിയാം. കടമറ്റത്തുകത്തനാർ കഴിഞ്ഞാൽ കേരളം കണ്ടീട്ടുള്ള ഒരു നല്ല കരിസ്മാറ്റിക് അച്ഛനാണെന്നേ എനിക്ക് തോന്നിയിട്ടുള്ളൂ. ഇദ്ദേഹത്തെ ഇപ്പോൾ കുറച്ചു ചാനൽ പരസ്യത്തിനുവേണ്ടി ഇതിലേക്ക് വലിച്ചിഴക്കേണ്ടത് അത്ര നല്ല ക്രെഡിറ്റ്‌ അല്ല സാജൻ ചേട്ടാ.. അനുഭവങ്ങൾ പഠിപ്പിക്കും.. വിശ്വാസിയായതുകൊണ്ട് പറഞ്ഞതാണ്.

    • @sararose7662
      @sararose7662 4 года назад

      Hello I knew him and Panakkal....
      Both are cheaters... 😀 Please do not compare with kadamuttathu kathanar....

  • @saji6048
    @saji6048 4 года назад +72

    മാർപാപ്പ പേടിച്ചട്ടല്ല കത്തോലിക്ക സഭയിൽ വിവേകം ഉള്ളതുകൊണ്ടാണ് നിയന്ത്രിച്ചത്

    • @MunabamBoys
      @MunabamBoys 4 года назад +3

      എന്ത്‌ മാർപാപ്പ എന്ത്‌ സഭ കര്ത്താവിനു ശിഷ്യന്മാർ എത്ര പേര് ഉണ്ടായി? കാലങ്ങൾ കഴിജപ്പോൾ ഓരോ ഗ്രൂപ്പ്‌ പോലെ ഉണ്ടാക്കിയത് ആണെന്ന് നിങ്ങള്ക്ക് അറിയാമേജിലും നിങ്ങൾ സമ്മതിക്കില്ല ( മത്തായിയും ഈശോയും തമ്മിൽ കണ്ടിട്ടില്ല കർത്താവു മരിച്ചതിനു 2 തലമുറ കഷിജൂ ആണ് മത്തായി വന്നത് ഇതു നിങ്ങളുടെ ബുക്‌സിൽ തന്നെ ഉള്ളത് ആണ്

    • @jobinv6792
      @jobinv6792 4 года назад +1

      @@MunabamBoys very gud information.. 🤣🤣..... [ slow claps ]

    • @samuelvarughese6429
      @samuelvarughese6429 3 года назад

      Ha ha ha ha. Ha ha

    • @SunFlower-md7ho
      @SunFlower-md7ho 3 года назад

      @@jobinv6792
      മിസ്റ്റർ Jobin v
      എന്തിനാണ് ഈ കത്തോലിക്കാ സഭ ഇങ്ങനെ ചെയ്യുന്നതു് ഞങ്ങളെ ഒക്കെ വിഢികളാക്കി ഞങ്ങളുടെ......

    • @homo3003
      @homo3003 3 года назад +1

      Illeel police kodu pookum

  • @seenagg7840
    @seenagg7840 4 года назад +42

    We Christian's believe in an all powerful God who works always...We will ask Him for mercy and all the humans will benefit...

  • @soniasunny5524
    @soniasunny5524 4 года назад

    ദൈവത്തിൻ്റെ ആത്മാവ് താങ്കൾക്ക് ജ്ഞാനവും വിവേകവും നല്കട്ടെ!,,, താങ്കൾക്ക് യാതൊരു ദൈവ വിശ്വാസവും ഇല്ല.,,,, ബൈബിൾ വായിച്ച്,,,, മനസ്സിലാക്കു,,,,, ദൈവം അനുഗഹിക്കട്ടെ!,,,

  • @gopakumarg3517
    @gopakumarg3517 4 года назад +27

    ഇയാളെ കൊണ്ടുപോയി കൊറോണ എന്ന അസുഹമുള്ള ഒരു രോഗിയെ കെട്ടിപ്പിടിച്ചു അനുഗ്രഹിച് പ്രാർഥിച് അസുഖം മാറ്റട്ടെ. ശേഷം ഇദ്ദേഹം ഹോസ്പിറ്റലിൽ പോകാതെ ജനത്തെ ബോധ്യത്തെടുത്തട്ടെ.

    • @rajeshs447
      @rajeshs447 4 года назад +2

      നിന്റെ ദൈവമായ കർത്തവിനെ പരിക്ഷിക്കരുത്

  • @josephkt9974
    @josephkt9974 4 года назад +1

    എത്ര നാൾ ഇയാൾ തകർക്കുമെന്നു കാണാം. ഇതു പോലെ തകർത്ത ആളാണ് ജോസഫ് സ്റ്റാലിനും മിഖായേൽ ഗോർബച്ചേ ബും.

  • @noblepm2559
    @noblepm2559 4 года назад +25

    കർത്താവിന്റെ വചനത്തിന്റെ സ്പർശം കിട്ടിയവൻ ഇങ്ങനെ പറയില്ല. നിങ്ങൾ കർത്താവിന്റെ ശക്‌തിയെ ഒതുക്കരുതേ. May Gpd bless you.

    • @johnsonpd2867
      @johnsonpd2867 3 года назад +1

      നോബ്ലേ... കർത്താവിന്റെ വചനം നമുക്ക് വലുത്... ഈ ടീംസ് നു അറിയാം അതൊക്കെ പൊള്ളയാണ് എന്നു.... അയാൾ കുരിശിൽ കിടന്നു നാണം കെടുന്നു... എഴുനേറ്റു പോകാൻ പറ... കർത്താവിനോട്..

    • @sunnyvarghese9652
      @sunnyvarghese9652 3 года назад

      @@johnsonpd2867 kurisil kidakkatte...athukanichanu.. achanmar jeevikkunnathu...

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 4 года назад +10

    Proud of u , വിളിച്ചു പറയാൻ കാണിച്ച ധൈര്യം, താങ്കളേപ്പോലുള്ള വർ സമൂഹത്തിൽ ഉള്ളത് കൊണ്ട്, സമൂഹം മുന്നോട്ട് പോകും keep it up

  • @syams4542
    @syams4542 4 года назад +36

    നിപ്പ വന്നസമയത്തു അച്ഛൻ ഓടിയ വഴിക്ക് പുല്ലുപോലും മുളച്ചിട്ടില്ല എന്നാ കേൾക്കുന്നത്

  • @sudarsananvk5491
    @sudarsananvk5491 4 года назад +4

    വളരെ ന്യായമായ ചോദൃങ്ങളാണു ചോദിക്കുന്നത്.മനുഷൃനെപറ്റിച്ചു പരാന്നഭോജിയായി നടക്കുന്ന അച്ചനെ ഏതായാലും പൊളിച്ചടുക്കി.സതൃത്തിന്റെവഴിയെ പോകാത്തവർ ആരാണെൻകിലും അവരെ പൊളിച്ചു കാണിക്കണം.നന്ദി.

  • @unnikrishnans5783
    @unnikrishnans5783 3 года назад +8

    സ്വാമി വിവേകാന്ദൻ വളരെ മുൻപ് തന്നെ കേരളം ഭ്രാന്ത്അലയമാകും എന്ന് പ്രവചിട്ടുണ്ട്.

  • @tessyabrahamchildofjesus7259
    @tessyabrahamchildofjesus7259 3 года назад +1

    അന്ന് കേട്ടു.ഇന്നും കേട്ടു. നാം പാതി ദൈവം പാതി. ദൈവത്തിന്റെ ത് ദൈവത്തിനും സീസരിന്റെത് സീസരിനും...വിശ്വസിക്കുക രക്ഷപ്പെടും. വിശ്വാസം അതല്ലേ എല്ലാം ... ദൈവത്തെ മഹത്വം

  • @kerala1961
    @kerala1961 4 года назад +15

    ഞാൻ കമന്റ്‌ ബോക്സ്‌ ഏറെക്കുറെ നോക്കി എന്നാൽ ഒരാൾ പോലും പേരെടുത്തു പറഞ്ഞു ഈ അച്ചനെ കളിയാക്കിട്ടില്ല. കാരണം കളിയാക്കാൻ ഇദ്ദഹത്തിന്റെ ഭാഗത്തു തെറ്റുണ്ടാവില്ല. "അനുഭവമേ ഗുരു "

    • @v.v.santhoshsandhu6903
      @v.v.santhoshsandhu6903 4 года назад +1

      Edo,
      Poo... Mone, m... re, choothya Sala you peoples are such nonsense.

    • @shylasimon8215
      @shylasimon8215 3 года назад +1

      Ennal iyalu poyi achante moodu thangu. 😡😡😡

  • @sureshchithaly
    @sureshchithaly 4 года назад +75

    അന്ധവിശ്വാസം പടർത്തുന്ന ഇവറ്റകൾ കോവിഡ് 19വൈറസിനേക്കാൾ അപകടം പിടിച്ചവർ ആണ്

  • @sibithomas4771
    @sibithomas4771 4 года назад +36

    സാജാ ഞാൻ പറഞ്ഞത് തെറ്റായി പോയി എന്നു തിരുത്തി പറയാൻ ദൈവം ഇടവരുത്താതിരിക്കട്ടെ ....

    • @betamotorrad
      @betamotorrad 4 года назад

      Sibi Thomas 😂

    • @TheRanju001
      @TheRanju001 4 года назад +1

      നാണം കെട്ടവൻ

    • @nithinyacobc
      @nithinyacobc 3 года назад

      @@TheRanju001 who

    • @zachariahmathew8374
      @zachariahmathew8374 3 года назад

      ഈ നായിക് അച്ചൻ തന്നേ അല്ലേ അഭയ കിണറ്റിൽ വീണതാണ് എന്നു സ്ഥിരീകരിച്ചത്. പിനീടതിനു മാപ്പും പറയേണ്ടിവന്നില്ലേ?

  • @royvarghese7324
    @royvarghese7324 3 года назад +21

    വേറൊരുത്തൻ പറഞ്ഞു കൊറോണ എന്ന വൈറസ്നെ കത്തിച്ചു കളയാനുള്ള തീ കുവൈറ്റ്ലോട്ടു പുറപ്പെട്ടിട്ടുണ്ടെന്ന്. ഇപ്പോൾ അയാളെ കാണാനില്ല. ഇവനൊക്കെ ആത്മീയ തൊഴിലാളികളാണ്.

    • @JohnsonKJJohn
      @JohnsonKJJohn 3 года назад

      ആത്മീയ ഉടായിപ്പുകൾ

  • @neethuzzzz2.0
    @neethuzzzz2.0 4 года назад +33

    കര്‍ത്താവേ, അങ്ങയുടെ ശത്രുക്കള്‍ അവനെ നിന്‌ദിക്കുന്നു; അങ്ങയുടെ അഭിഷിക്‌തന്‍െറ പിന്‍ഗാമികളെ അവര്‍ പരിഹസിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 89 : 51

    • @maheshgm9764
      @maheshgm9764 4 года назад

      They are cheating on the mighty name of Jesus Christ there greed for money they are false prophet and corona proves they don't know even Bible David prayer is good but don't connect with tinu George

    • @jeffreywilson7307
      @jeffreywilson7307 4 года назад +2

      ഒന്ന് പോയെടാ... കുറെ വ്യാജ പ്രവാചകർ ഇറങ്ങിയിട്ടുണ്ട്.... ദൈവത്തിനെ നാണം കെടുത്താൻ... 'വെള്ളയടിച്ച' കുഴിമാടങ്ങൾ !!

    • @babyusha8534
      @babyusha8534 3 года назад

      നാട് മുടിക്കാൻ കുറെ പന്നികൾ ഈ ഭൂമിയിൽ ജീവിക്കുന്ന മഹാ പാപികൾ

  • @meditateforbliss9382
    @meditateforbliss9382 4 года назад

    Mr.Skaria you are great. I am staying very near to Potta Ashram and a hindu,and from my childhood and have witnessed their selling and commercialisation of Jesus.Bernard sha had said once "There is no Christians only Crosstians"

  • @kvnpaul5602
    @kvnpaul5602 4 года назад +9

    പച്ചക് പറയുന്ന ബെന്നി ചേട്ടനെയും കൂട്ടികൂടെ, അപ്പോ നിങ്ങടെ കൂട്ടുകെട് പൊളിക്കു😍

  • @jeweljes8251
    @jeweljes8251 3 года назад

    മറുനാടാ എത്ര ചീത്ത വിളിച്ചാലും അച്ചന്മാർ തിരിച്ചൊന്നു० പറയില്ലെന്നു० കഴുത്തു० കൈയുമൊക്കെ യഥാസ്ഥാനത്തുണ്ടാകുമെന്നു० ഉറപ്പുള്ളതുകൊണ്ടല്ലേ ഈ വീരസ്യ० പറച്ചിൽ.ആരെന്തു കണ്ടുപിടിച്ചാലു० അതുകൊണ്ടു ഗുണമുണ്ടാകണമെങ്കിൽ ദൈവം വിചാരിക്കണ०.അച്ചന്മാർ പ്രതികരിക്കാത്തത് കർത്താവിനെപ്രതിയാണ്. ഭീരുക്കളായതുകൊണ്ടല്ല. അവരുടെ മൌനം തന്നെയാണ് തനിക്കുള്ള മറുപടി.

  • @jithinmanu7753
    @jithinmanu7753 4 года назад +40

    എന്റെ സാജൻ ചേട്ടാ ചിരി വാര്തിരിക്കാൻ ശ്രമിച്ചു പക്ഷേ പറ്റിയില്ല... ഇ അച്ചന്മാരെ കൊണ്ട് തോറ്റു..

    • @jacobjose480
      @jacobjose480 4 года назад

      വിശുദ്ധ ഫ്രാങ്കോയുടെ മധ്യസ്ഥത കോണ ഓറക്ക് വളരെ ഫലപ്രദമാരിക്കും .. ഇയാള് ഫ്രാങ്കോ വിശുദ്ധനാണ് എന്ന് പറഞ്ഞിരിരുന്നു ..അതും കർത്താവാണോ പറഞ്ഞത്

    • @shinyjaison8731
      @shinyjaison8731 4 года назад +1

      അച്ഛൻ ്് കൃപാസന ്് തിൽപേ യിതി ്് ൽഭുരാ ്് ൽമാവ് കൂടി ഉണ്ട്

    • @jobinv6792
      @jobinv6792 4 года назад

      Aano.. chiri vanno??. 🤣🤣.. arinjiillya..

  • @rajeshwarannair8008
    @rajeshwarannair8008 3 года назад

    ഇയാളുടെ ജീവിതമാർഗ്ഗമാണ്. പരേതന്റെ ആത്മാവിന് നിത്യശാന്തി നൽകേണമേ.

  • @sunithasony2051
    @sunithasony2051 4 года назад +5

    ഇതുപോലുളള ഒത്തിരി നല്ല മനുഷ്യരുടെ പ്രാർത്ഥന കൊണ്ട് മാത്രമാണ് നമുക്കൊക്കെ സന്തോഷം ആയി ഇരിക്കാൻ കഴിയുന്നത്. "ഒരു നീതിമാൻ ഉണ്ടെങ്കിൽ അവനെ പ്രതി ഞാൻ ആ പ്രദേശം നശിക്കാൻ ഇടയാക്കില്ല" എന്ന് പറഞ്ഞ deivathinte വാക്കുകൾ മറക്കരുത്.

  • @josepholiver8650
    @josepholiver8650 4 года назад

    പ്രാർത്ഥനകൾ ഒരിക്കലും വ്യക്തിയുടെ അല്ലെങ്കിൽ വ്യക്തികളുടെ നേട്ടങ്ങൾക്കായി ,അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ലാഭമുണ്ടാക്കാൻ ആയി ചെയ്യരുത്..വേണമെങ്കിൽ ലഭിച്ച നേട്ടങ്ങൾക്കും അനുഗ്രഹങ്ങൾക്കും നന്ദി സൂചകമായി പ്രാർത്ഥനകൾ നടത്തിയാൽ അതാണ് ദൈവവിശ്വാസം..മണിക്കൂറുകൾ അല്ലങ്കിൽ ദിവസങ്ങൾ വിശ്വാസത്തിന്റെ പേരിൽ ചിലവഴിക്കുന്നതിന്നു പകരം അർഹിക്കുന്നവർക്കു വേണ്ടി കഴിയുന്ന സഹായങ്ങൾ ചെയ്താൽ അത്രയും വലിയ സ്നേഹവും പുണ്യവും വേറെ ഇല്ല
    ....

  • @binduantony2878
    @binduantony2878 4 года назад +3

    Fr.Naikamparambil is guided by holy spirit. Don't speak bad about him.

  • @robinvarghese6420
    @robinvarghese6420 3 года назад

    Supper...mathew achan edhu paranjappol thanne arenkilum adhehathinu oru marupadi kodukkanamennu njan agrahichirunnu...thanne thanne uyarthunna mathew achan thannethanne thazhthappedum...

  • @mollygeorge5884
    @mollygeorge5884 4 года назад +8

    Weakness f human is manipulated by these ppl.......u r right sir

  • @joyaljoyal308
    @joyaljoyal308 4 года назад +2

    മനുഷ്യൻ ഒരു ദിവസം മരിക്കണം. അതു കഴിഞ്ഞു ഒരു ന്യായവിധി ഉണ്ട്. നീ വ്യർത്ഥമായി പറയുന്ന ഓരോ വാക്കുകൾക്കും വിധി ദിവസം കണക്കു കൊടുക്കേണ്ടി വരും. അതുകൊണ്ട് മകനെ കർത്താവിന്റെ ഇടതു വശതുള്ള കള്ളന്റെ പക്ഷം നിൽക്കാതെ, വലതു പക്ഷം നിൽക്കുന്ന കള്ളനോട്‌ ചേർന്ന് നിന്നു, കർത്താവെ എന്റെ മേൽ കരുണയായിരിക്കണമേ എന്നു പറഞ്ഞു പ്രാർത്ഥിക്കുക.

  • @julinjose6606
    @julinjose6606 4 года назад +3

    Praise the lord 🙏

  • @ednacatherine2388
    @ednacatherine2388 4 года назад

    Thanyku valla asugmundo. Fr is saying correct 100/

  • @achayankattappanab3076
    @achayankattappanab3076 4 года назад +23

    താൻ എന്തിനാടോ, പള്ളിയിൽ പോയി അവിടെ അശുദ്ധമാക്കുന്നതു, താൻ ക്രിസ്തു മതത്തിൽ നിന്ന് കൊണ്ട് കുറ്റം പറയാതെ അതിൽ നിന്നും പുറത്തു പോകു,.... എന്നിട്ട് പറ,,, ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം,...... കഷ്ടം
    ..

    • @jiluprasanth5023
      @jiluprasanth5023 4 года назад

      നിങ്ങൾ ഇപ്പോഴും സായിപ്പിന്റെ അടിമയാ

    • @annamathomas8334
      @annamathomas8334 4 года назад

      Yes exactly if people faith like why would u continues with Catholic..why don't u change Hindu or muslim...ohh u guys need Catholic title right ,,,shame on you who is human being ,? God created this world h control ? Who belief and cry for help define God will forgive our sin and heal also ???? Mr. U going see deffenectly ??? What is going to happen ??? 8hrs earthquake??? Can u engine, 3days complete dark ???it is written in bible...

  • @wanderingwingz
    @wanderingwingz 4 года назад +40

    കൊറിയയിൽ പാസ്റ്റർ ആയിരകണക്കിന് ആൾക്കാരെ വിളിച്ചു സുവിശേഷം നടത്തി പക്ഷേ 900 പേർക്ക് covid 19 പിടിപെട്ട് അതിൽ പലരും മരിച്ചുപോയി. ഈ കള്ളൻ മാർക്ക് നല്ല അടി കൊടുക്കണം.

    • @bennykp4921
      @bennykp4921 4 года назад

      നുണ

    • @SunFlower-md7ho
      @SunFlower-md7ho 4 года назад +1

      @@bennykp4921 എടാ ബെന്നിഛാ പോടാ

    • @smaranbritto
      @smaranbritto 4 года назад

      😂

    • @aj5606
      @aj5606 4 года назад

      Kallan mare oke adicho achanmare adikan nikanda vivaram ariyum

  • @josephnedumbakaranvc8360
    @josephnedumbakaranvc8360 4 года назад +30

    ...ഈ അച്ചന്റെ ഈ speech full ഇടാൻ ഈയാൾക്കു പേടിയാണോ ... അദ്ദേഹം പറഞ്ഞതു മുഴുവൻ കേൾപ്പിക്ക് . എന്നിട്ട് ആവാലേ

  • @shajunf9565
    @shajunf9565 3 года назад

    He is not an ordinary man.
    He is always with God.
    He have the confidence to say that you not have.

  • @santhoshcc5286
    @santhoshcc5286 4 года назад +17

    കഴിയുമെങ്കിൽ... ഈ വിശുദ്ധ പിതാവിനെ എത്രയുംവേഗം ഇറ്റലിൽ വിമാനം കയട്ടിവിട്ടാൽ അവിടത്തെ ശവപ്പറമ്പിലെ തിക്കും തിരക്കും ഒഴിവാക്കുവാൻ കഴിയും. !😷😷

  • @johnyvalakkattu333
    @johnyvalakkattu333 4 года назад +2

    കർത്താവ് എല്ലാം ശരിയാക്കും. !!!അവനെല്ലാം കാണുന്നുണ്ട് കേൾക്കുന്നുണ്ട്, നല്ല വിശ്വാസികൾ അല്പം കാത്തിരിക്കണം.

    • @somarajanks6969
      @somarajanks6969 4 года назад

      Unbelievers what to do ? Plz tell ?

    • @SunFlower-md7ho
      @SunFlower-md7ho 4 года назад

      എന്തോ...... വല്ലോം പറഞ്ഞോ????

  • @secondcomingj
    @secondcomingj 4 года назад +27

    വിശുദ്ധ ലിഖിതങ്ങലേ കുറിച്ചോ ദൈവത്തിൻറെ ശക്തിയെക്കുറിച്ച് അറിയാത്തതാണ് നിങ്ങളുടെ പ്രശ്നം.

  • @stephenpaul6693
    @stephenpaul6693 4 года назад +2

    2 ദിനവൃത്താന്തം
    7:13 മഴ പെയ്യാതിരിക്കേണ്ടതിന്നു ഞാൻ ആകാശം അടയ്ക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന്നു വെട്ടുക്കിളിയോടു കല്പിക്കയോ എന്റെ ജനത്തിന്റെ ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താൽ,
    7:14 എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൗഖ്യം വരുത്തിക്കൊടുക്കും.
    7:15 ഈ സ്ഥലത്തു കഴിക്കുന്ന പ്രാർത്ഥനെക്കു എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും.

    • @kuttyammabiju586
      @kuttyammabiju586 4 года назад

      ee prarthanakku paisa medichaalo, ithanu Sajan sir parranjath. Jesus Christ prarthikkunnathino, appam koduthathino 5 paisa vaangiyilla.

  • @brc8659
    @brc8659 4 года назад +72

    ഇവനെയൊക്കെ പറയുന്നതിലും നല്ലത് ഇതിന്റെ മുന്നിലൊക്കെ പോയി ഇരിക്കുന്ന നമ്മുടെ നാട്ടിലെ കുറെ മനുഷ്യർ ഉണ്ടല്ലോ,അവരെ പറയുക😄

    • @rejeeshkannan7768
      @rejeeshkannan7768 4 года назад

      കറക്റ്റ്

    • @sosammadevassy5205
      @sosammadevassy5205 4 года назад +3

      നിന്നെയൊന്നും അങ്ങോട്ട് ക്ഷണിച്ചിട്ടില്ലല്ലോ.

    • @rejeeshkannan7768
      @rejeeshkannan7768 4 года назад

      അത് നന്നായി, ചാലക്കുടി യിൽ നിന്നും ഒരു വാർത്ത വന്നിട്ടുണ്ട്.

    • @brc8659
      @brc8659 4 года назад

      @@sosammadevassy5205 ശോശാമ്മ പോകണം എന്ന് തന്നെ ആണ് അഭിപ്രായം ☺️

    • @mallu2774
      @mallu2774 4 года назад +1

      @@brc8659 bro അച്ഛന്റെ പുണ്യ വെള്ളം കുടിച്ചാൽ കൊറോണ വൈറസ് പകരില്ലെന്നാ sosammayude ഒരു ഇത് വിവരോംവെള്ളിയാഴ്ചയും ഇല്ലാത്ത പൂറിനെയൊക്കെ എന്തോ പറയാനാ

  • @rajikancherla2774
    @rajikancherla2774 4 года назад +5

    Those who are gifted with faith only can understand the value of the words of the Priest....Mister Marunadan Reader God is above the Natural Science.... Science has only limitations... Only faith has all solutions...mind your words when you say things against the Chosen ones... Because yourown words will give you the Judgement to your life.

    • @matthewsabraham8046
      @matthewsabraham8046 4 года назад

      Ivanodu onnu paranju kodukku. Ivante oru chettan achan undallo. Ippol evideya ennu koody chodikkanam. Athine patti Ivan onnum parayathilla. Appol maunam. Mattullavare vimarsikkum.

  • @nsahadevan4479
    @nsahadevan4479 4 года назад +19

    യേശുവിന്റെ പേരിൽ വിശ്വാസികൾ തുടരുന്ന ഭക്തി കൂടി ഈ അച്ഛനാൽ കെട്ടുപോകാതിരിക്കട്ടെ. ഷാജന് സ്തുതി.

    • @jacobjose480
      @jacobjose480 4 года назад

      വിശുദ്ധ ഫ്രാങ്കോയുടെ മധ്യസ്ഥത കോണ ഓറക്ക് വളരെ ഫലപ്രദമാരിക്കും .. ഇയാള് ഫ്രാങ്കോ വിശുദ്ധനാണ് എന്ന് പറഞ്ഞിരിരുന്നു ..അതും കർത്താവാണോ പറഞ്ഞത്

  • @maneeshamathew9658
    @maneeshamathew9658 4 года назад +1

    If you don't have faith ,it,s ok . but don't hurt others feelings . God is powerful enough to remove any virus.Behind each crisis there is a plan for God.Be a good christian

  • @sukumarapillai2490
    @sukumarapillai2490 4 года назад +19

    വൈറസുകളും ദൈവ സൃഷ്ടി തന്നെ . ഇതിനേക്കാൾ ക്രൂരർ മനുഷ്യർ ഉണ്ടെല്ലോ ഇവിടെ ? ഉദാഹരണം , ഈ ആൾ തന്നെ .

  • @jessyfrancis6634
    @jessyfrancis6634 4 года назад +9

    കർത്താവേ ,കരുണയായിരിക്കേണമേ...

  • @shivan2659
    @shivan2659 4 года назад +48

    പ്രാർത്ഥന മനസിനെ സുഖ പെടുത്തും.
    ശരീരത്തെ സുഖപ്പെടുത്താൻ വൈദ്യശാസ്ത്രം തന്നെ വേണം.

    • @nanooraveendran4749
      @nanooraveendran4749 4 года назад

      Prardhichum rogam maattanam athariyavunnavar innujeevichirippilla.cashundakaanulla oru maargamaanu ee achanmaarum upadrsikalum cheyunnath ivarey valarthunnath politiciansaanu kurachuvotenuvendi

    • @samuelvarghese5649
      @samuelvarghese5649 4 года назад +4

      പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും.

    • @shivan2659
      @shivan2659 4 года назад

      @@samuelvarghese5649 എന്നാൽ പിന്നെ ആശുപത്രി എല്ലാം അടച്ചു പൂട്ടി പ്രാർത്ഥന തുടങ്ങാം
      ഡോക്ടറുടെ ശമ്പളം nurseന്റെ ശമ്പളം മറ്റുള്ളവരുടെ ശമ്പളം എന്തെല്ലാം അനാ പത്തു ചിലവുകൾ ... എല്ലാം ലാഭികാമല്ലോ. ഈ പ്രാർത്ഥിക്കുന്ന വട്ടൻ തന്നെ ഒന്നു തുമിയാൽ ഓടുന്നത് ആശുപത്രി യിലേക്കാണു പൊതുജനത്തെ വിഡ്ഢിയാകുന്ന ഇവനെ ഒക്കെ തൂകി കൊല്ലണം

    • @samuelvarghese5649
      @samuelvarghese5649 4 года назад

      @@shivan2659 താങ്കൾ രോഗം വന്നാൽ പ്രാർത്തിക്കില്ലേ തീർച്ചയായും.മനസിനെ സുഖം നൽകാൻ ദൈവത്തിനു കഴിയുമെങ്കിൽ രോഗത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ.ആ കത്തനാരുടെ കാര്യം ശരി എന്ന് ഞാൻ പറഞ്ഞില്ല.

    • @samuelvarghese5649
      @samuelvarghese5649 4 года назад +1

      @@shivan2659 ജീവിതത്തിൽ പറഞാൽ തീരാത്ത അനുഭവം എനിക്കുണ്ട്. കയ്യിൽ ഇരുന്ന ഇരുമ്പ് ഏണി ലൈനിൽ തട്ടി ശക്തി യായി സ്പാർക്കിങ് ഉണ്ടായി ഉണ്ടായി.മുൻപ് ഷോക്കടിച്ചിട്ടുള്ള എനിക്കു യേശുവിൽ വിശ്വാസം ഉള്ളതിനാൽ ഒന്നും ഭവിച്ചില്ല .

  • @mathewdevasia617
    @mathewdevasia617 4 года назад +16

    അദേഹം ആണന്നു പറഞ്ഞില്ല .
    കുർബാനയിൽ സമർപ്പിച്ചു പ്രാർത്ഥിച്ചു എന്നാണ് പറഞ്ഞത് .
    ചുമ്മാ തള്ളരുത് .

    • @aljinwithchirst3135
      @aljinwithchirst3135 3 года назад

      സത്യം

    • @rajeshantony74
      @rajeshantony74 3 года назад +1

      @@aljinwithchirst3135 @mathew Devasia didn't you hear Achan's voice saying it is not doctors and scientists who beat nipa. Achan's words were absurd. Marunadan was correct

    • @capriconcap7531
      @capriconcap7531 3 года назад

      Iyalu tallinte aashana... Ippo ide abahayem prathyakshapeetu

    • @pksuma4668
      @pksuma4668 3 года назад

      Oru pravashyam kettal manassilavilla alle?

    • @bennyjoseph4316
      @bennyjoseph4316 3 года назад

      ഓന്റെ മുഖത്തേക്ക് നോക്കൂ അസ്സൽ ഡെവിൾ തന്നെ

  • @emmanuelgl9026
    @emmanuelgl9026 4 года назад +21

    one day you will change your words....Yes, this would happen...'Let the almighty enlighten you'.God bless you dear😊

  • @johnsononattuk8716
    @johnsononattuk8716 4 года назад +10

    ശാസ്ത്രം പ്രപഞ്ചത്തിന് തന്നെ ഭീക്ഷണി ആണല്ലോ ചേട്ടാ .. അച്ചന്മാരെ വിട്

  • @ajeeshjacob694
    @ajeeshjacob694 4 года назад

    ദൈവത്തിന്റെ പേരിൽ കച്ചവടം നടത്തുന്ന ചില അച്ഛൻ മാർ. നല്ലരു ഉണ്ട്. മനുഷ്യന് എന്തെങ്കിലും കൊടുക്കാൻ ഉണ്ടങ്കിൽ നേരിട്ട് കൊടുത്തോളും ഇടക്ക് കള്ളന്മാർ ആവിശ്യം ഇല്ല

  • @jijunarayanan1
    @jijunarayanan1 4 года назад +32

    ഇതൊക്കെ പൊട്ടിപുറപ്പെടും മുൻപ് ഈ ലോകത്തെ ജനങ്ങളെ മുഴുവൻ എല്ലാ വ്യാധികളിൽ നിന്നും കഷ്ടപാടുകളിൽ നിന്നും രക്ഷിക്കാൻ ഒന്ന് പ്രാർത്ഥിച്ചുകൂടെ?

    • @bv_tvm8105
      @bv_tvm8105 4 года назад

      HEY, VANDI IDICHAAL ALLE HOSPITAL KOND VARAAN PATTULLU!??

    • @jijunarayanan1
      @jijunarayanan1 4 года назад

      @@bv_tvm8105 വണ്ടി ഇടിക്കാതിരിക്കാൻ നമുക്ക് കുറെ മുൻകരുതലുകൾ എടുക്കാമല്ലോ? (സൂക്ഷിച്ചു ഓടിക്കുക, ഹോൺ അടിക്കുക ).കൂടുതൽ അപകടങ്ങളും നമ്മൾ ഉണ്ടാക്കുന്നതല്ലേ?ആരോഗ്യരംഗത്ത് "മുൻകരുതൽ" എന്ന് പറയും.

    • @bv_tvm8105
      @bv_tvm8105 4 года назад

      biju Narayanan sir, you don’t understand what I mean. 😉

    • @jijunarayanan1
      @jijunarayanan1 4 года назад

      @@bv_tvm8105 പിടികിട്ടി 😜

  • @dianathomas8904
    @dianathomas8904 3 года назад

    Thaangal oru valiya Vachana pragoshakan aayimaarattaey. Yesuvin naamathil 🙏Amen

  • @sibi9329
    @sibi9329 4 года назад +5

    മറുനാടൻ മറ്റുള്ളവരുടെ മുൻപിൽ ആളാകാൻ വേണ്ടി ക്രിസ്ത്യാനികൾക്കെതിരെ ഓരോ തന്ത്രങ്ങൾ പയറ്റുന്നു. അച്ഛനല്ല, ബിഷപ്പല്ല ആരും വിചാരിച്ചാലും നിപ്പായും , കോറോണയും ഒന്നും പോകത്തില്ല. പക്ഷെ ദൈവത്തിനു നിപ്പായെയല്ല എല്ലാ വൈറസിനെയും ഓടിക്കാൻ പറ്റും ഈ അച്ഛൻ ഞാനാണ് നിപ്പായെ ഓടിച്ചതെന്നു ഒരിക്കലും പറയുകയില്ല . നിപ്പ പോകണമേയെന്നു അങ്ങേരു പ്രാർത്ഥിച്ചു കാണും, നിപ്പ പോയപ്പോൾ എന്റെ പ്രാർത്ഥന ഫലിച്ചു എന്ന് അങ്ങേരു വിശ്വസിച്ചു കാണും. ഏതൊരു മതവിശ്വാസത്തിന്റെയും അടിസ്ഥാനമാണിത്. ഇതിനെ ദുർവ്യഖ്യാനം ചെയ്തു , വളച്ചൊടിച്ചു , പരിഹസിച്ചു നിന്ദിച്ചു മറ്റുള്ളവരുടെ മുൻപിൽ ആളാകാൻ മറുനാടൻ ശ്രമിച്ചാൽ അതെത്രത്തോളം വിജയിക്കുമെന്ന് കണ്ടു തന്നെ അറിയണം

    • @sibi9329
      @sibi9329 4 года назад +1

      മറുനാടൻ ഏതായാലും ഹിന്ദു വിവരദോഷികളെ സന്തോഷിപ്പിക്കാൻ വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട് .
      "ഭക്തർ എന്നോട് ക്ഷമിക്കണം, പൊങ്കാലയല്ല , ജീവനാണ് വലുത്" -------- എന്തൊരു എളിമയും വിനയവും അതോ പേടിയോ?
      അമൃതാനന്ദമയി കെട്ടിപ്പിടുത്തം നിർത്തിയത് ന്യായികരിക്കാൻ സ്വയം വാക്കാലത്തു ഏറ്റെടുക്കുക .
      ഇതൊന്നും പോരാഞ്ഞു ക്രൈസ്‌തവ പുരോഹിതരെ , രോഗശാന്തി ശുശ്രുഷകരെ അപമാനിക്കുക . അവർ പറയാത്തത് , ചെയ്യാത്തത് പറഞ്ഞെന്നു, ചെയ്തെന്നു പറഞ്ഞു ദുരാരോപണം ഉന്നയിക്കുക . മറുനാടൻ അഹങ്കാരം നിറഞ്ഞ പരിഹാസം എത്രനാൾ ചവച്ചു തുപ്പും?

  • @jencyantony7614
    @jencyantony7614 4 года назад +2

    നമ്മൾ ശാന്തരായിരുന്നാൽമതി കർത്താവ് നമുക്ക് വേണ്ടി യൂദ്ധം ചെയ്തു കൊള്ളും. താങ്ക്‌യൂ father

    • @sanilsr2067
      @sanilsr2067 4 года назад

      Ennal karthavinodu para athirthiyil poyi nilikan

  • @dinoantony3994
    @dinoantony3994 4 года назад +3

    Dear Brother,If you are sick,you have to seek health from doctor.His knowledge also come from God almighty.He is appointed by almighty.God acts through him too.But human knowledge also limited.Best example is Covid 19.Let him do his duty & Doctors do their.Spiritual care is different from Medical care.

    • @jeffreywilson7307
      @jeffreywilson7307 3 года назад

      Ano? He says that nippa has been wiped out completely, he hasnt seen nipa ever again.. Yet god has given him another chance to see nippa!!false prophet.. Why dont he get rid of covid!!😂

  • @MrAnt5204
    @MrAnt5204 4 года назад +2

    ആമേൻ....

  • @KRK-Palakkad
    @KRK-Palakkad 4 года назад +29

    അസംബന്ധം പറഞ്ഞു ജനങ്ങളെ മണ്ടൻ ആക്കുന്ന ആളുകൾക്ക് ശിക്ഷ കൊടുക്കാൻ ഉള്ള നിയമം കൊണ്ടുവരണം

  • @sinymolkaruna3592
    @sinymolkaruna3592 3 года назад +1

    Namichu sir 🙏🙏

  • @sajiet8919
    @sajiet8919 4 года назад +25

    ഇല്ലാത്ത ശബ്ദം കേൾക്കുക , മായാ കാഴ്ച്ചകൾ കാണുക ,ഇത്തരക്കാരെ സാധാരണ സൈക്യാട്രി യെ കൊണ്ട് ചികിൽസിപ്പിച്ചിട്ട് കാര്യമില്ല ന്യൂറോ സൈക്യാട്രിസ്റ്റിനെ കാണിക്കണം

  • @laijujose9697
    @laijujose9697 3 года назад

    🤷‍♀️😱🤣🤣🤣when will these folks come out offfff....these "monster priests ".....🤣😂😂😂😁😁
    Well said Mr. Shajan.....keep going.....

  • @neethuzzzz2.0
    @neethuzzzz2.0 4 года назад +8

    കര്‍ത്താവിനും അവിടുത്തെ അഭിഷിക്‌തനും എതിരേ ഭൂമിയിലെ രാജാക്കന്‍മാര്‍ അണിനിരക്കുന്നു; ഭരണാധിപന്‍മാര്‍ കൂടിയാലോചിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 2 : 2

  • @joypu6684
    @joypu6684 4 года назад

    ക്രിസ്ത്യൻ ടൈംസിന്റെ ഒരു വീഡിയോ കണ്ടായിരുന്നു. കൊറോണ വന്നപ്പോൾ സഭയുടെ പ്രവർത്തനങ്ങളെ കാലിയാക്കരുതെന്നായിരുന്നു സാരം. അതിനുള്ള മറുപടി മറുനാടൻ കൊടുത്തതിനു നന്ദി.

  • @shinywilson1449
    @shinywilson1449 4 года назад +11

    ദൈവതിരുനാമം മഹത്വപ്പെടട്ടെ 🙏😥

  • @gracyteacher1938
    @gracyteacher1938 3 года назад +1

    ദൈവത്തെ സ്തുതിക്കണം അല്ലാതെ സ്തുതിപ്പിക്കുകയല്ല.

  • @mm-ht6un
    @mm-ht6un 4 года назад +4

    നിനക്കെന്താടാ അച്ഛന്മാരോടും , കത്തോലിക്കാസഭയോടും ഇത്ര ചൊറിച്ചിൽ , നിപ്പ വൈറസിനെ വിശുദ്ധ കുർബാനയിൽ സമർപ്പിച്ചുവെന്നല്ലേ അച്ഛൻ പറഞ്ഞത്. അച്ഛൻ രോഗത്തെ മാറ്റിയെന്ന് എപ്പോയാടാ പറഞ്ഞത്

  • @rajapalamittam5521
    @rajapalamittam5521 3 года назад

    Dear Shajan sir the wages of sin is death...may these priests not sin.

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 4 года назад +9

    സർ ...ചിലതരം ഭ്രാന്തിനു ചികിത്സയില്ല .ഇതു ആ വിഭാഗത്തിൽ പെടുന്നതാണ് .ഇദ്ദേഹത്തിന്റെ അസുഖം എത്രയും വേഗം സുഖപ്പെടുത്തണമെന്നു കർത്താവിനോട് നമുക്കും പ്രാർത്ഥിക്കാം ...

  • @mjjose5769
    @mjjose5769 4 года назад +1

    He did not say it's because of him. He said it's because of the power of the holy mass

  • @johnyantony8613
    @johnyantony8613 4 года назад +9

    ഒരു ദിവസം താങ്കൾക്ക് എല്ലാം മനസിലാകും സാത്താൻ ആരാധനക്കരും കുർബാനയക്ക് പോകുന്നുണ്ട് ഈ പൂരോഹിതർ ഇല്ലായിരുന്നെങ്കിൽ കാണമായിരുന്നു.

  • @sajancj1
    @sajancj1 4 года назад

    1 കൊരിന്ത്യർ
    3:18 ആരും തന്നെത്താൻ വഞ്ചിക്കരുതു; താൻ ഈ ലോകത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആർക്കെങ്കിലും തോന്നിയാൽ അവൻ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ.
    3:19 ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ. “അവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു” എന്നും
    3:20 “കർത്താവു ജ്ഞാനികളുടെ വിചാരം വ്യർത്ഥം എന്നറിയുന്നു” എന്നും എഴുതിയിരിക്കുന്നുവല്ലോ.

  • @brc8659
    @brc8659 4 года назад +20

    മേലിൽ ഇത് പോലെ ആരും ഇല്ലാതിരിക്കാൻ,ഈ ഒരാളെ നിർബന്ധിച്ച് വുഹാനിൽ കൊണ്ട് പോയി വിടണമായിരുന്നു,ചൈനക്കാർ പൊന്ന് പോലെ നോക്കിയേനേ😄😄😄😄😄😄😄

  • @jophyfrancis6981
    @jophyfrancis6981 4 года назад

    Prayers can do miracles because Luke 18/27 Jesus said, What is impossible for man is possible for God. So only believe in God. Because what ever God said is true. He is the way, truth and life. So please don't judge or condemn anyone especially the anointed ones, unnecessarily. May God give wisdom & understanding.

  • @MV-yl8lw
    @MV-yl8lw 4 года назад +13

    വാ നമുക്ക് പോയി ഒരു നിപ്പൻ അടിക്കാം ബാർ അടക്കുന്നതിനു മുൻപ്

  • @js307
    @js307 4 года назад

    തന്നിൽ തന്നെ ആത്മവിശ്വാസം വളർത്തിയെടുക്കുക, അത് നിലനിർത്തുക., അതിന് കഴിവില്ലാത്തവരെ, തന്നിൽത്തന്നെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റുവാനാണ്, ദൈവ / ഈശ്വര നാമത്തിൽ, മതപുരോഹിതർ സാധാരണയായി അവരുടെ വൈദിക ജ്ഞാനം ഉപയോഗിക്കാറുള്ളത്.
    കാരണം, ഒരുവന് തന്നിൽ തന്നെ വിശ്വാസം ഇല്ലെങ്കിൽ / അവൻ കഴിക്കുന്ന മരുന്നിനെപ്പോലും വിശ്വാസമില്ലെങ്കിൽ, അത് അവന് ഫലപ്രാപ്തി നൽകുകയില്ല എന്നതാണ് യാഥാർത്തൃം.
    പക്ഷേ ദൈവത്തിന്റെ മാനേജർമാർ അവിടെ കച്ചവട ലഭ്യത ഉറപ്പാക്കുന്നു എന്ന് മാത്രം...,
    ഇവിടെ അതിശയോക്തിക്ക് സ്ഥാനമില്ല...,

  • @flowermedfield1569
    @flowermedfield1569 4 года назад +3

    I have attended the retreat conducted by this father and he was very normal at that time nearly 30 years ago. Now I wonder how he has become insane.!

    • @aleena386
      @aleena386 4 года назад

      Andrews Xavier me too in 1992

    • @seenagg7840
      @seenagg7840 4 года назад

      So you dont believe that Jesus have the power to remove this virus?

  • @binittajames7881
    @binittajames7881 3 года назад +1

    സാജൻ, ആവാകികുലില്ല, സമർപ്പിച്ച ബലിയർപിക്കുക എന്നാണ്.

  • @antot.d5074
    @antot.d5074 3 года назад +3

    മുരിങ്ങൂർ ധ്യാനക്കമ്പനി പ്രളത്തിൽ അകപ്പെട്ടപ്പോൾ സർക്കാർ സഹായം തേടി. അന്ന് കർത്താവുമായുള്ള ബന്ധം അ റ്റുപോയി.

  • @aezraaira2348
    @aezraaira2348 4 года назад +1

    God bless you always...

  • @graceantony2592
    @graceantony2592 4 года назад +7

    ഇനി ഈ മറുനാടനെയാണ് ഉടനെ ഓടിക്കേണ്ടത്. ദൈവം തീരുമാനിച്ചാ ദുഷ്ടമരത്തയൊക്കെ വെട്ടി നശിപ്പിക്കാനായി അധികസമയമൊന്നും വേണ്ട.

  • @drbiznikuttappan2367
    @drbiznikuttappan2367 3 года назад

    Don't criticize without knowing the power of God. After all we all are human beings. Faith power works wonders

  • @sajanvellalloor2819
    @sajanvellalloor2819 4 года назад +22

    നമ്മുടെ ബ്രിട്ടാസ് മനസ്സിലായില്ല
    നിങ്ങളുടെ സ്വന്തം ബ്രിട്ടാസ്
    നമുക്കെല്ലാം അറിയാം

  • @xaviern.r3307
    @xaviern.r3307 4 года назад +19

    ഇന്നലെ വരെ ഈ അച്ചന് ഒരു കുഴപ്പവും ഇല്ലായിരുന്നു പാവം തലക്ക് സുഖം ഇല്ലാദായി

    • @Anonymous-31
      @Anonymous-31 4 года назад +1

      xavier xa corona keri thalak pidichath ano karthave

    • @sab4538
      @sab4538 4 года назад +3

      that condition soon going to happen for your dad and mom soon, not for this holy priest, who served Lord Jesus and man more than 40 years in his life with a track record of unblemished life. satanic people like you hate him because he is Christopher, the carrier of Jesus Christ.

    • @savv538
      @savv538 4 года назад

      @@sab4538 ഒന്ന് പോടാ ഉവ്വെ....ഇങ്ങേര് ഫ്രാൻകൊയുടെ പിടിച്ചു വെപ്പ്കാരൻ അല്ലെ....

    • @theduskygirlsyoutubechanne6295
      @theduskygirlsyoutubechanne6295 4 года назад

      Nee kooduthal kaliyakkandaa
      ...ella madhanthareyum bahumanikkan padikk

  • @manoja.m3570
    @manoja.m3570 2 года назад

    Shajan thanks ..

  • @bullfinch9924
    @bullfinch9924 4 года назад +24

    ഉത്തരം താങ്ങുന്ന പല്ലി

  • @lijochummar9020
    @lijochummar9020 4 года назад

    സഹോദരാ... താങ്കളുടെ ദൈവവിശ്വാസമില്ലാത്ത ഇത്തരം ചൊല്പനങ്ങൾ ഇനിയും നാളെയും തുടരാൻ താങ്കളുടെ ഈ ശാസ്ത്രത്തിനു ഉറപ്പുതരാൻ പറ്റുമോ.. ചേട്ടാ താങ്കളുടെ ഈ പുളു വടികേട്ടുള്ളതിനെക്കാളും അനേകം മടങ്ങു ആളുകൾ ഈ അച്ഛന്റെ ദൈവവചന പ്രഘോഷണം വർഷങ്ങളായി ശ്രവിച്ചിട്ടുണ്ട്..അച്ഛനിലൂടെ ദൈവത്തിന്റെ അത്ഭുത സൗക്യങ്ങൾ ദൈവം ചെയ്‌തതു അനുഭവിച്ചിട്ടുണ്ട്. ഞാൻ ഇത് നേരിട്ടു കണ്ടിട്ടുണ്ട്..അനുഭവിച്ചിട്ടുണ്ട് അതിനാൽ ഇതൊന്നും അറിയാത്ത വക്തികളെ താങ്കൾക്കു പറ്റിക്കാം എന്നാൽ ഇന്നും ജീവിക്കുന്ന യേശുവിൽ വിശ്വസിക്കുന്ന,അനുബത്തിലൂടെ ഇതറിഞ്ഞ ഒരാളെയും നിങ്ങൾക്ക് പറ്റിക്കാനാകില്ല. സുഹൃത്തേ ഇന്ന് വത്തിക്കാനിൽ ഒരു കുരിശിന്റെ കീഴിൽ മാർപ്പാപ്പ ലോകമെമ്പാടുമുള്ളവർക്കായി പ്രാർത്തിക്കുന്നുണ്ട്...അതിന്റെ ചരിത്രം ഒന്നു പഠിക്ക്...നിങ്ങൾ പള്ളിയിൽ പോകുന്നയാളല്ലേ..ഇന്ന് മാർപ്പാപ്പ എല്ലാവരോടും ഉപവാസം പറഞ്ഞിട്ടുണ്ട്..ഞങ്ങൾ ഇന്ന് ഉപസിച്ചു മാർപ്പാപ്പയോടൊപ്പം രാത്രി 10.30 മുതൽ പ്രാർത്ഥക്കുന്നുണ്ട്..ചേട്ടന് പറ്റുമെങ്കിൽ അതൊന്നു ലൈവ് കാണിക്കു....കത്തോലിക്കർക്കു മാത്രമല്ല ലോകം മുഴുവനും വേണ്ടിയാണ് ഞങ്ങൾ പ്രാർത്ഥിക്കുന്നത്...ചേട്ടനും ചേട്ടന്റെ സുഹൃത്തുക്കളും ഒരുമിച്ചു അതിൽ ഒന്ന്‌ ചേരൂ...എത്ര നാൾ നമുക്ക് ഉണ്ടെന്നറില്ലല്ലോ..പിന്നെ ചേട്ടൻ പറഞ്ഞു അച്ചൻ കുർബാനയർപ്പിച്ചപ്പോൾ രോഗം മാറി അതു അച്ഛന്റെ വിശ്വാസം.വിശ്വാസികളുടെ വിശ്വാസം ചേട്ടന് വേണേൽ വിശ്വസിക്കാം ..അവിശ്വസിക്കാം ..പിന്നെ കത്തോലിക്ക സഭ പ്രാർത്ഥന കൊണ്ടും ചികത്സകൊണ്ടും സൗഖ്യമുണ്ടാകുന്നു വിശ്വസിക്കുന്നു.കാരണം രണ്ടും നടക്കുന്നത് ദൈവത്തിന്റെ പ്രവർത്ഥനത്താലാണ് എന്നു വിശ്വസിക്കുന്നു. കുര്ബാനയിലേ അത്ഭുതം അറിയണമെങ്കിൽ ഇത്‌ അനുഭവിച്ച അനേകർ എഴുതിയ ശാസ്ത്രം തോറ്റിടത്തു വിജയിച്ച സൗഖ്യ സാക്ഷ്യങ്ങൾ പുസ്തകങ്ങളിൽ ..യൂട്യൂബിൽ പേരുവച്ചു എഴുതിയിട്ടുണ്ട്..കാണിക്കുന്നുണ്ട് ..അവരുടെ അടുത്തു പോയി നിജസ്ഥിതി അറിഞ്ഞു അവരെകൂടി താങ്കൾ ഈ ചാനലിലൂടെ ഒന്നു പരിജയപ്പെടുത്താമോ???വി.കുർബാന ശാസ്ത്ര പരീക്ഷണങ്ങൾക്ക് ശേഷവും ഇപ്പോഴും നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജീവനുള്ള മനുഷ്യശരീരത്തിലെ പോലെ ഇരിക്കുന്നത് ലോകത്തിൽ 120 ലധികം സ്ഥലങ്ങളിൽ ഉണ്ട്.താങ്കൾ അതിനെ കുറിച്ചു ഒന്നു ഈ ന്യൂസിലൂടെ ഒന്നു പരിചയപ്പെടുത്താമോ....അറിയാത്തവർ അറിയട്ടെ.. ലോകം ഈ അവസ്ഥയുടെ കടന്നു പോകുമ്പോൾ ഇതൊക്കെ എല്ലാം നഷ്ടപെട്ടവർക്ക് ഒരു ആശ്വാസവും.പ്രത്യാശയും നൽകിയേക്കും.അതറിയണമെങ്കിൽ താങ്കളുടെ ഈ വാർത്ത കെട്ടവരുടെ എണ്ണവും നിങ്ങൾ പുച്ഛിക്കുന്ന ധ്യാന ഗുരുക്കന്മാരുടെ വീഡിയോ കാണുന്നവരുടെ എണ്ണവും ഒന്നു ശ്രദ്ധിച്ചാൽ മനസിലാകും ..അതിനാൽ അധികം ആരും കാണാത്ത പരിപാടി നിർത്തിക്കൂടെ...അല്ലെങ്കിൽ അവർ ചെയ്യുന്നത് പോലെ ലക്ഷകണക്കിനാലുകളുടെ മുമ്പിൽ ഞായറാഴ്ച്ച പള്ളിയിൽ പോകാറുള്ള താങ്കളുടെ ഒരു ദൈവാനുഭവം ഒന്നു സത്യസന്ധയി ഒന്നു വിവരിക്കു ഒരു ലൈക്ക് അടിക്കാനാ..pls

  • @joerge861jeorge8
    @joerge861jeorge8 4 года назад +4

    സാജൻ സാർ 🙏🙏🙏

  • @royvarghese7324
    @royvarghese7324 4 года назад +2

    നമ്മുടെ രാഷ്ട്രീയക്കാരും, മത മേലധികളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്.

  • @abrahampappy1466
    @abrahampappy1466 4 года назад +3

    കർത്താവ് പറഞ്ഞിരിക്കുന്നത് സന്മാർഗ ജീവിതമാണ് മറ്റുള്ളവരോട് കരുണ ദേ യ കാണിക്കുക ഇതാണ് പ്രാർത്ഥന ,ഇങ്ങനെയുള്ളവരെ കൊണ്ട് ക്രിസ്ത്യാനികൾ സമൂഹത്തിൽ തലകുനിക്കുകയാണ്

    • @alan-fi5rl
      @alan-fi5rl 4 года назад

      nee naykkanparambilachane patti kettittilleda
      nyinte mone

  • @muhammedfaris1884
    @muhammedfaris1884 4 года назад

    Good marunadan shajan , I am agree to your documentary

  • @tonymathew4762
    @tonymathew4762 4 года назад +3

    മറുനാടാ താങ്കൾ നിരീശ്വര വാദിയാണങ്കിൽ അത് വായനക്കാരിൽ കുത്തി വയ്ക്കാൻ നോക്കേണ്ട.
    താങ്കൾ കളിയാക്കി രസിച്ച പുരാഹിതർ ദൈവങ്ങളല്ല .
    ക്രിസ്തു മതത്തിൽ ആൾദൈവങ്ങളില്ല .
    ഇവർ സാധാരണക്കാരായ മനുഷ്യരാണ്,
    എന്നാൽ ദൈവം തന്റെ വരദാന ഫലങ്ങൾ കൊണ്ട് നിറച്ച്
    ഇവരെ പ്രത്യേകമായി തെരഞ്ഞെടുത്തിരിക്കുന്നു . ഇവരിലൂടെ പതിനായിരങ്ങൾ ദൈവത്തിലേയ്ക്ക് തിരിഞ്ഞ് വിശുദ്ധ ജീവിതം നയിക്കുന്നു . അനേകർക്ക് രോഗസൗഖ്യം ലഭിക്കുന്നു . ഇവരാരും നയാ പൈസ പോലും ഒരാളിൽ നിന്നും പ്രതിഭലം വാങ്ങിക്കുന്നില്ല .
    ഇവർക്ക് ഒരുകാര്യം മാത്രമേ പറയാനുള്ളു. "മക്കളേ ... നിങ്ങൾ പാപം ചെയ്യരുതേ... ഒരു വിശുദ്ധ ജീവിതം നിങ്ങൾ നയിക്ക് ".
    ദൈവം എന്ത് ഇവരോട് കൽപ്പിക്കുന്നുവോ അത് അവർ അനുസരിക്കും . കൊറോണ വൈറസ് സംബന്ധമായ കാര്യത്തിൽ ഒരു ദൈവീക വെളിപ്പെടുത്തൽ ലഭിച്ചാൽ ഈ പുരോഹിതർ ആ സ്ഥലങ്ങളിൽ പോയി പ്രാർത്ഥിക്കും . ദൈവഹിതമാണങ്കിൽ രോഗികൾ സുഖപ്പെടുകയും, ഈ ലോകത്തു നിന്ന് കൊറോണാ വൈറസ് എന്നന്നേയ്ക്കുമായി അപ്രത്യക്ഷമാവുകയും ചെയ്യും.
    ദൈവമാണ് വലിയവൻ. ശാസ്ത്രം അതിന്റെ താഴെയാണ് . ദൈവം സൃഷ്ടാവാണ് . ശാസ്ത്രം ദൈവത്തിന്റെ ഒരു സൃഷ്ടി മാത്രമാണ്.

  • @nivinjmj
    @nivinjmj 4 года назад

    Well said sir. Salute you. I was this video. Ennik onu chorinju kerri. Corona odikan patathe ipo kurbana samarpikan patathekond arikum.

  • @hhjluppougr
    @hhjluppougr 4 года назад +17

    Sajan chettanu vendi namuk ellavarkkum prarthikkam..

  • @vilsyvarghese8331
    @vilsyvarghese8331 4 года назад

    വിശുദ്ധ ബലിയിലേക്ക് സമർപ്പിച്ച് പ്രാർത്ഥിക്കാൻ ആണ് അച്ഛൻ പറഞ്ഞത് ....അച്ഛൻ പ്രാർത്ഥിച്ചുവെന്നും ആണ് പറഞ്ഞത് .......

  • @Ninankoshykulathu
    @Ninankoshykulathu 4 года назад +23

    പൈസ ഉണ്ടാക്കാൻ വേറെ ഏതൊക്കെ വഴി ഉണ്ട് അച്ചോ??

  • @vinodvinodgr4915
    @vinodvinodgr4915 4 года назад

    ആഹാ ഇതു പോലെ ഉള്ള അച്ചന്മാർ ആണ് ഇ നാട്ടിന് ആവശ്യം ഇവിടെ ഗവണ്മെന്റ് മുഖ്യമന്ത്രി ആരോഗ്യ മന്ത്രി ആരോഗ്യ വകുപ്പ് ഒന്നും വേണ്ട ഇതു പോലുള്ള അച്ചന്മാർ മതി അച്ഛൻ ആണച്ചോ അച്ഛൻ ഇനി ആരും ഒന്നും പേടിക്കേണ്ട എല്ലാം അച്ഛൻ നോക്കിക്കോളും ഇത് ആദ്യമേ അച്ഛനെ കണ്ടാൽ മതി ആയിരുന്നു ഇത്രയും നിയന്ത്രണം ഒന്നും വേണ്ടായിരുന്നു ഇനി നമുക്ക് അച്ഛന് വേണ്ടി പ്രാർത്ഥിക്കാം കൊറോണ വന്നു മരിക്കാതിരിക്കാൻ

  • @shaijujoseph8795
    @shaijujoseph8795 4 года назад +42

    നീ,ഒന്നും,പോ,സാജാ,അച്ചനെ,ചൊറീയാതെ

    • @SunFlower-md7ho
      @SunFlower-md7ho 4 года назад +4

      അച്ചന്മാരാണ് ചോറിയുന്നത് കർത്താവിനെയും മനുഷ്യരേയും

    • @saji6048
      @saji6048 4 года назад +7

      സാജന് നല്ലൊരു ചൊറി വരാനിരിക്കുന്നു. എത്ര മാന്തിയാലും മാറാത്ത ചൊറി ഇവൻ ദൈവത്തിന്റെ പ്രവാചകനെയാണ് പരിഹസിച്ചത് ഇവൻ പോകുന്ന പള്ളി പോലും ദുഷിച്ചു പോകും യൂദാസിനുണ്ടായ പുത്രൻ

    • @user-vf7lg3kl3h
      @user-vf7lg3kl3h 4 года назад +7

      @@saji6048 എടാ പോഴാ താനേതുലോകതാടോ ജീവിക്കുന്നത്

    • @tanmayjampala9178
      @tanmayjampala9178 4 года назад +1

      @@user-vf7lg3kl3h 😆😆😆

    • @sanalkumar3896
      @sanalkumar3896 4 года назад

      മറുനാടൻ കൊന്ത പോടാ പട്ടി.

  • @thomasperumal2133
    @thomasperumal2133 4 года назад +1

    ഇതു പോലെയുള്ള ഉണ്ണാക്കൻ അഛൻ മാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാനും പറയുന്നതെല്ലാം വിശ്വസിക്കാനും ഒരു പെട്ട് ഇറങ്ങിയിട്ടുള്ള വിശ്വാസികൾ എന്നു പറയുന്ന പൊട്ടന്മാരെ പറഞ്ഞാൽ മതി.

    • @valiyilmuhammed6253
      @valiyilmuhammed6253 4 года назад

      വിശ്വാസികൾ കളങ്കമില്ലാത്ത മനസ്സുമായി ചെല്ലുമ്പോൾ അവരുടെ സ്നേഹത്തോടെ സത്യം മാത്രം പറഞ്ഞു സാന്ത്വനപ്പെടുത്തി വിട്ടാൽ മതിയല്ലോ .
      അസാധാരണത്വം ഉണ്ടെന്ന് വിശ്വസിപ്പിക്കുന്നതാണ് തെറ്റ് .

  • @Tencil577
    @Tencil577 4 года назад +22

    അല്ല തന്റെ അനിയൻ അച്ചൻ ആണെന്ന് ആണല്ലോ കേട്ടത്.. പുള്ളി ളോഹ ഊരി ഇപ്പൊ evideya

  • @paulieapaul3615
    @paulieapaul3615 3 года назад

    Deuteronomy chapter 29:29. There are secrets with the Lord. Not all Christians understand the ways of God (as per the Bible). God doesn't reveal His secrets to all. I'm not a hard-core Christian. But I admit, such miracles have happened in my life. Going to church alone is not enough. Deep study of the Bible is a must for greater understanding.